1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.68 inr 1 kwd = 214.81 inr 1 sar = 17.43 inr 1 usd = 65.44 inr
Mar / 2017
24
Friday

പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ ഇരുന്ന് ഒന്നേകാൽ ലക്ഷം വാങ്ങുന്ന പ്രഭാ വർമ്മയും ഒന്നും വാങ്ങാതെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ ഇരിക്കുന്ന ജോൺ ബ്രിട്ടാസും നാല് ഇൻഫോർമേഷൻ ഓഫീസർമാരും ആഞ്ഞു പിടിച്ചിട്ടും ഒന്നും ശരിയാവുന്നില്ല; സെക്രട്ടറി റാങ്കിൽ ഒരാളെ കൂടി മാധ്യമസംഘത്തിൽ നിയമിച്ച് മുഖ്യമന്ത്രി; 40,000 രൂപ മുടക്കി ഒരു അസിസ്റ്റന്റ് ഇർഫോർമേഷൻ ഓഫീസറെ കൊണ്ട് ഉമ്മൻ ചാണ്ടി ചെയ്തിരുന്ന ജോലി അഞ്ച് ലക്ഷം മുടക്കി ചെയ്യുന്ന പിണറായി മോഡൽ ചെലവു ചുരുക്കലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ
March 24, 2017 | 02:12 pm

തിരുവനന്തപുരം: ധൂർത്തും ചെലവു ചുരുക്കലും ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലേറ്റത്. മന്ത്രിമാരുടെുയം പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയു എണ്ണം കുറച്ചും മന്ത്രിമന്ദിരങ...

ഇറാഖിൽ നിന്നുള്ള മലയാളി നഴ്സുമാരുടെ രക്ഷപെടലിന്റെ കഥ പറയുന്ന ചിത്രം 'ടേക്ക് ഓഫിന്' മികച്ച പ്രതികരണം; ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവർ പറയുന്നു 'അത്യുജ്ജ്വല' മെന്ന്; കുഞ്ചാക്കോയും പാർവതിയും അടക്കമുള്ള അണിയറക്കാരുടെ ലൈവ് സംപ്രേഷണവുമായി മറുനാടൻ

March 24 / 2017

കോട്ടയം: 2014ൽ ഇറാഖിലെ തിക്രിതിൽ ഐസിസ് തീവ്രവാദികളുടെ പിടിയിൽ നിന്നും രക്ഷപെട്ട മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന സിനിമ 'ടേക്ക് ഓഫി'ന് മികച്ച പ്രതികരണം. സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം ഉജ്ജ്വലമെന്ന...

ആദ്യം ഇങ്ങനെയൊരു ലിസ്റ്റില്ലെന്ന് പറഞ്ഞു; ഇപ്പോൾ പറയുന്നത് യുഡിഎഫ് സർക്കാരിന്റെ ലിസ്റ്റ് എന്ന്; ആഭ്യന്തര അഡീഷണൽ സെക്രട്ടറി പറഞ്ഞത് എന്നുറപ്പില്ലാത്ത പ്രസ്താവന വച്ചും വ്യാജ പ്രചാരണം; ന്യായീകരണം തുടങ്ങിയത് ഗവർണ്ണർ തിരിച്ചയച്ച ലിസ്റ്റ് വിവരാവകാശം വഴി ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ

March 24 / 2017

കൊച്ചി: 1850 പ്രതികളുടെ ജയിൽ മോചന വാർത്ത ചർച്ചയാക്കിയത് ഗവർണ്ണറുടെ ഓഫീസാണ്. സർക്കാർ സമർപ്പിച്ച പട്ടിക തിരിച്ചയ്ക്കുന്നത് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ റിലീസ് തീർത്തും അത്യപൂർവ്വമായിരുന്നു. ഈ പട്ടികയ...

ഇടുക്കിയിലെ സി.പി.എം നേതാക്കളെ തീറ്റിപോറ്റുന്ന വൻകിട ക്വാറി കമ്പനികൾക്കെതിരെ യുവ ഐഎഎസുകാരൻ; നാല് ഭൂമി തുരപ്പന്മാരോട് 25 കോടി പിഴ ഈടാക്കാൻ സബ് കളക്ടർ; ഇടുക്കി മലനിരകളെ നിത്യമരണത്തിൽ നിന്നും കാക്കാൻ സ്വന്തം കൃത്യം നിർവ്വഹിക്കുന്ന ശ്രീറാമിനെ പുറത്താക്കിയേ മതിയാവൂ എന്ന വാശിയിൽ പാർട്ടി നേതൃത്വം

March 24 / 2017

തിരുവനന്തപുരം: ഇടുക്കിയിലെ പുലി മുരകനാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. വി എസ് അച്യൂതാനന്ദന്റെ പൂച്ചകൾ പരാജയപ്പെട്ടിടത്താണ് ശ്രീറാം വെങ്കിട്ടരാമൻ പൊരാട്ടം നടത്തുന്നത്. ഇടുക്കിയുടെ മലനിരകളെ...

കഴിഞ്ഞ സെപ്റ്റംബറിൽ ശിക്ഷ പൂർത്തിയാക്കി വെളിയിൽ ഇറങ്ങിയ സന്തോഷ് മാധവന്റെ പേരു വലിച്ചിഴക്കുന്ന ദുരുദ്ദേശത്തോടെ; ജയിലിൽ മാന്യമായി കഴിഞ്ഞു അർഹിക്കുന്ന ആനുകൂല്യം കൈപ്പറ്റിയ പഴയ വ്യാജ സ്വാമി ഇപ്പോൾ ആരോടും പരിഭവമില്ലാതെ ബാഗ്ലൂരിൽ കഴിയുന്നു

March 24 / 2017

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികൾ തുടങ്ങിയത് യുഡിഎഫ് ഭരണകാലത്ത്. ടിപി വധക്കേസിലെ അഞ്ചു പ്രതികൾക്കും സന്തോഷ് മാധവനും ഉൾെപ്പടെയുള്ളവരുടെ ലിസ്റ്റായിരുന്നു ഉമ്മൻ ചാണ...

ക്രൂരമായ ലൈംഗികാസക്തിയുള്ള വിക്ടർ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി പരാതി ഉയരുന്നു; അപ്പന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ടു നിൽക്കുന്ന ഗുണ്ടയായി മകനും; മകനെ മർദ്ദിച്ച സഹപാഠിയുടെ ജനനേന്ദ്രിയം കടിച്ചുമുറിപ്പിച്ച സംഭവം വരെയുണ്ടായി; പൊലീസ് മൂടി വച്ച കുറ്റ കൃത്യത്തിന്റെ പൊരുൾ അഴിയുമ്പോൾ

March 24 / 2017

കൊല്ലം: ഏറെ ഞെട്ടലോടെ കേരളം നോക്കിക്കണ്ട കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടർ (ഞണ്ടു വിക്ടർ) അതിക്രൂരനായ കുറ്റവാളി. ലൈംഗികാസക്തി ഏറെയുള്ള ഇയാൾ നിരവധി പേരെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുള്ളതായുള്ള പുതിയ വി...

ഹാംഷെയറിൽ നിന്നും റോയൽ എയർ ഫോഴ്സിന്റെ ചിനൂക് പറന്നെത്തും മുന്നേ തെരേസയെ റാഞ്ചി ജാഗ്വർ കുതിച്ചു ; ജാഗ്വാർ എക്‌സ് ജെ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന സിംഹം; വില മൂന്ന് ലക്ഷം പൗണ്ട്: ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ജീവൻ ഞൊടിയിടയിൽ കാക്കുന്ന രത്തൻ ടാറ്റയുടെ കാറിന്റെ കഥ

March 24 / 2017

ലണ്ടൻ: ബുധനാഴ്ച പാർലിമെന്റിൽ ഉച്ചഭക്ഷണ സമയ ശേഷം പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളക്കു തെരേസ മേ തയ്യാറെടുക്കുന്ന സമയം തന്നെയാണ് കാറിൽ എത്തിയ അക്രമി അകത്തേക്ക് കത്തിയുമായി ഓടിക്കയറാൻ ശ്രമിക്കുന്നതും തടഞ...

Latest News

അവൾ തൂങ്ങി നിൽക്കുന്നത് കണ്ടപ്പോഴേ അസ്വാഭാവികത തോന്നിയിരുന്നു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ റേപ്പ് എന്ന് വായിച്ച് അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല; പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സ്ഥിരീകരിച്ചപ്പോൾ പോരാട്ടം തുടങ്ങി; പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയപ്പോൾ അവരെന്ന പ്രതിയാക്കി; മനോരമ ലേഖകനെ യാദൃശ്ചികമായി കണ്ടത് വഴിത്തിരിവായി; കുണ്ടറയിലെ പത്തു വയസ്സുകാരിയുടെ അച്ഛൻ തന്റെ പോരാട്ടത്തിന്റെ കഥ മറുനാടനോട് പറയുന്നു

Friday / March 24 / 2017

കൊല്ലം:കുണ്ടറയിലെ പതിനൊന്ന്കാരിയുടെ ആത്മഹത്യയിൽ സംശയം തോന്നിയ പിതാവ് കൊലപാതകമാണെന്ന് ഉറപ്പിക്കാനായി ഏറെ ബുദ്ധിമുട്ടി. പല പ്രാദേശിക പ്ത്ര പ്രവർത്തകരേയും ചെന്ന് കണ്ടെങ്കിലും പോസ്റ്റ് മാർട്ടം റിപ്പോർട്ട് മനസ്സിലാകാഞ്ഞതിനാൽ ജോസിനെ മടക്കി അയക്കുകയാണ് ചെയ്തത്. ഒടുവിൽ സത്യങ്ങൾ പുറത്ത് വന്നതോടെ മുത്തശ്ശനായ പ്രതി അറസ്റ്റിലായി. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന കേസ്സ് നിർണ്ണായക വഴിത്തിരിവിലാകാൻ ഏറെ ബുദ്ധിമുട്ടി ഈ പിതാവ്. ഇതിനായി പിന്നിട്ട കടമ്പകൾ അദ്ദേഹം മറുനാടനോട് പങ്കുവച്ചപ്പോൾ കുണ്ടറയിൽ നിന്നും അൽപം ഉള്ള...

യുവാവുമായി പ്രേമത്തിലാണെന്ന വിവരം പറഞ്ഞപ്പോൾ മാതാവിന്റെ ശകാര വർഷം; ഒടുവിൽ സഹികെട്ടുവെന്ന് പറഞ്ഞ് പരാതിയുമായി 22കാരി പൊലീസ് സ്‌റ്റേഷനിൽ; കാമുകനെയും വിളിച്ചു വരുത്തി താൽക്കാലിക ഒത്തു തീർപ്പുണ്ടാക്കി മൂവാറ്റുപുഴ പൊലീസും

Friday / March 24 / 2017

മൂവാറ്റുപുഴ: യുവാവുമായി പ്രേമത്തിലായ വിവരം മാതാവിനോട് പറഞ്ഞപ്പോൾ ശക്തമായ എതിർപ്പും ശകാരവും. നീ വിഷം കഴിച്ച് മരിച്ചാലും വേണ്ടില്ലെന്ന് പറഞ്ഞ് മാതാവിന്റെ പരിഭവവും പൊട്ടിത്തെറിക്കലും. ഒടുവിൽ മാതാവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ. സഹികെട്ടാണ് പരാതിയെന്നും അടിയന്തരമായി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊലീസിന് പരാതി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പൊലീസിലാണ് 22കാരിയായ യുവതിയുടേതായി ഒരു പരാതി ലഭിച്ചത്. സംഗതി വെറുമൊരു പരാതിയല്ലെന്നും സംഭവം ഗൗരവമാണെന്ന് കണ്ട് മാതാവിനെയും മകളെയും വിളിച്ചു...

എല്ലാം മറച്ച് ഉൾവശം കാണാതിരുന്ന വാഹനത്തെ പിന്തുടർന്ന് പൊലീസ് ജീപ്പെത്തി; ഒതുക്കി നിർത്തിയുള്ള സംസാരം നീണ്ടത് രണ്ട് മിനിറ്റ് മാത്രവും; അങ്കമാലി ഡയറീസ് വാഹനം തടഞ്ഞ് പൊലീസ് സദാചാരക്കളി കളിച്ചെന്ന ആരോപണം വെറും പബ്ളിസിറ്റി സ്റ്റണ്ടെന്ന് തെളിയിച്ച് സിസിടിവി ദൃശ്യങ്ങളും

Friday / March 24 / 2017

മൂവാറ്റുപുഴ:നഗരത്തിൽ അങ്കമാലി ഡയറി സിനിമ പ്രവർത്തകരുടെ വാഹനം പൊലീസ് തടഞ്ഞതുമുതൽ തിരിച്ച് പോകുന്നത് വരെയുള്ള സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു. സംഭവം ഏറെ വിവാദമായ സാഹചര്യത്തിലാണ് നഗരത്തിലെ വ്യാപാര സ...

പത്തുലക്ഷത്തോളം ഭാര്യമാർ ഭർത്താവിനെ കാണുന്നത് വർഷങ്ങൾക്കിടെ ഒരു തവണ; ആരും നോക്കാനില്ലാത്ത അനേകം മാതാപിതാക്കൾ; അപ്പനെ കാണാത്ത 20 ലക്ഷം മക്കൾ; ഭൂരിപക്ഷം കുടിയേറ്റക്കാരും സിംഗപ്പുരിൽ; തമിഴ്‌നാട്ടിലെ കുടിയേറ്റക്കാരുടെ ചരിത്രം കേരളം പഠിച്ചപ്പോൾ

Friday / March 24 / 2017

പത്തുലക്ഷത്തോളം ഭാര്യമാർ ഭർത്താക്കന്മാരുമായി പിരിഞ്ഞ് ഒറ്റയ്ക്ക് കുടുംബം പുലർത്തുന്നു. 20 ലക്ഷത്തോളം കുട്ടികൾ അച്ഛനെ കാണാതെ വളരുന്നു. ഇത്രത്തോളം മാതാപിതാക്കൾ വിദേശത്തുള്ള മക്കളുടെ വരവും പ്രതീക്ഷിച്ച് ...

വിചാരണപോലും തുടങ്ങാതെ ജീവപര്യന്തം കാലയളവ് പൂർത്തിയാക്കി മ്അദനി; നിരവധി ബോംബ് കേസുകളിൽ പ്രതിയായിട്ടും പുഷ്പം പോലെ ജാമ്യമെടുത്ത് അസീമാനന്ദ; ഹിന്ദു-മുസ്ലിം ഭീകരതകൾ തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

Friday / March 24 / 2017

ഭീകരതയും തീവ്രവാദവും ഏതുരൂപത്തിലാണെങ്കിലും അതിനോടുള്ള സമീപനം ഒരുതരത്തിലാവേണ്ടതാണ്. അതിന് മുസ്ലിം ഭീകരതയെന്നോ ഹിന്ദു ഭീകരതയെന്നോ വ്യത്യാസമുണ്ടാകാൻ പാടില്ല. എന്നാൽ, കോയമ്പത്തൂരിലും പിന്നീട് ബെംഗളൂരുവിലു...

ജമാഅത്ത് ഭാരവാഹികൾ എടുത്തു കൊടുത്ത വാടക വീട്ടിലേക്ക് സൈബയും ബിബിതയും ഖുറാൻ കൈയിൽ പിടിച്ചു നിറഞ്ഞ മനസ്സോയെ കാലെടുത്തു വച്ചു; മീശ പിരിച്ച് പേടിപ്പിക്കാൻ മാത്രം ശീലിച്ച പൊലീസ് വീട് സാധനങ്ങൾ വാങ്ങി കൊടുത്ത് മാതൃകയായി; നിയമപീഠം പെരുവഴയിലാക്കിയ കുടുംബത്തിന് ഒടുവിൽ പുനർജന്മം

Friday / March 24 / 2017

കാഞ്ഞിരപ്പള്ളി: കോടതി ഉത്തരവിൽ വീട് നഷ്ടപ്പെട്ട അമ്മയ്ക്കും മകൾക്കും നാട്ടുകാർ താങ്ങും തണലുമായി. അങ്ങനെ അവർക്കും അടച്ചുറപ്പുള്ള വീട് കിട്ടി. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ജമാ അത്ത് ഭാരവാഹികൾ കണ്ടെത്തിയ വ...

കോഴിക്കോട്ടെ ലുലു കൺവെൻഷൻ സെന്ററിന് 19 സെന്റ് പുറമ്പോക്ക് ഭൂമി കൂടി നൽകണമെന്ന മന്ത്രി കെടി ജലീലിന്റെ അഭ്യർത്ഥന വിവാദം പേടിച്ച് തൽകാലം തള്ളി മന്ത്രിസഭ; തള്ളിയത് റവന്യൂ-ധന വകുപ്പുകളുടെ എതിർപ്പിനെ തുടർന്ന്; റവന്യൂ വകുപ്പിന്റെ പഠനത്തിന് ശേഷം അന്തിമ തീരുമാനം

Friday / March 24 / 2017

തിരുവനന്തപുരം: കോഴിക്കോട് മാങ്കാവിൽ നിർമ്മിക്കുന്ന ലുലു കൺവെൻഷൻ സെന്ററിന് പുറമ്പോക്ക് ഭൂമി തൽകാലം നൽകേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. സെന്ററിന്റെ നിർദിഷ്ടഭൂമിയിൽ 19 സെന്റ് റവന്യൂ പുറമ്പോക്ക് ക്രമപ്പെടുത്തി നല്കണമെന്ന തദ്ദേശഭരണ വകുപ്പ് ആവശ്യം മന്ത്രിസഭ തള്ളി. ഭൂമി വിട്ടുനല്കുന്ന കാര്യം വീണ്ടും പഠിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. വിവാദങ്ങൾ ഭയന്നാണ് ഇത്തരമൊരു തീരുമാനം. പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായി യൂസഫലിയുടെ ലുലു ഗ്രൂപ്പിന് ഭൂമി വെറുതെ കൊടുത്താൽ അത് വിവാദമായി മാറാൻ സാധ്യതയുണ്ടെന്ന...

യുപിക്ക് പിന്നാലെ ഉത്തരാഖണ്ഡും ശുചിത്വത്തിന്റെ വഴികളിൽ; ഉത്തരാഖണ്ഡിൽ പൊതുസ്ഥലത്ത് തുപ്പിയാൽ 5000 രൂപ പിഴയോ ആറുമാസം തടവോ നൽകുന്ന നിയമം കൊണ്ടുവരുന്നു; തുപ്പി വൃത്തികേടാക്കുന്നവരുടെ നാടുമാറുന്നു

Friday / March 24 / 2017

പാൻ ചവച്ച് തോന്നുന്നിടത്തൊക്കെ തുപ്പി വൃത്തികേടാക്കുന്ന ശീലമുള്ളവരാണ് ഉത്തരേന്ത്യക്കാരിൽ പലരും. എന്നാൽ, ഇത്തരം വൃത്തികേടുകൾ ഇനി നടക്കില്ല. ഓഫീസുകളിൽ പാനിന്റെയും ഗുട്കയുടെയും ഉപയോഗം വിലക്കിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് പിിന്നാലെ ഉത്തരാഖണ്ഡിലും തുപ്പൽ കർശനമായി നിരോധിക്കുന്നു. പൊതുസ്ഥലത്ത് തുപ്പിയാൽ 5000 രൂപ പിഴയോ ആറുമാസം തടവോ ലഭിക്കുന്ന നിയമം കൊണ്ടുവരാനാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നീക്കം. ഓഫീസുകളുടെ പരിസരത്തോ പൊതുസ്ഥലങ്ങളിലോ തുപ്പുന്നവർക്കെതിരെയാണ് നിയമം കർശനമായി...

മണിയുടെ മരണത്തിൽ പൊലീസ് പ്രതികളെ അകമഴിഞ്ഞ് സഹായിച്ചു; മാനേജർ ജോബിയുടെ മൊഴിയായി രേഖപ്പെടുത്തിയത് 5 വരി മാത്രം;നിന്റെ കരൾ പുഴുത്ത് നീ ചാവും, ഞങ്ങൾ കൂടപിറപ്പുകളുടെ കണ്ണുനീർ നിന്റെ ഏഴു തലമുറ ചുട്ടുനീറും; മണിയുടെ മരണത്തിൽ മാനേജർക്കെതിരെ ആരോപണവുമായി മണിയുടെ സഹോദരൻ

Friday / March 24 / 2017

തൃശ്ശൂർ:കലാഭവൻ മണിയുടെ മരണത്തിൽ പൊലീസ് പ്രതികളെ അകമഴിഞ്ഞ് സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി പുതിയ വെളിപ്പെടുത്തലുമായി രാമകൃഷ്ണൻ. മണിയുടെ സന്തത സഹചാരിയായ നടന്ന മാനേജർ ജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 5 വരിയാണെന്ന് രാമകൃഷ്ണൻ പറയുന്നു. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സിബിഐയുടെ മറുപടി എന്താണെന്ന് അറിയിക്കണെമെന്ന...

നക്സൽ വർഗീസ് കൊള്ളക്കാരനും കൊലപാതകിയും; 'വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലിൽ കൊലപ്പെട്ടു'; ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ല; സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിവാദത്തിൽ

Friday / March 24 / 2017

തിരുവനന്തപുരം: നക്സലൈറ്റ് നേതാവ് വർഗീസ് കൊള്ളക്കാരനാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വിവാദത്തിൽ. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016ൽ ജൂണിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നക്‌സലൈറ്റ് വർഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമാക്കി മാറ്റിയത്. വർഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നുമുള്ള വിശദീകരണവും നൽകുന്നുണ്ട് സർക്കാർ. ഈ കേസിൽ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ലെന്നും റിപ്പോർട്ടിലുണ്ട്. 1970 ഫെബ്രുവരി 18നാണ് വയനാട്ടിൽ നിന്ന് പി...

കൊടും കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചതിനോട് യോജിപ്പില്ല; സർക്കാരിനെതിരെ വിമർശനവുമായി വി എസ് അച്യുതാനന്ദൻ

Friday / March 24 / 2017

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും സർക്കാർ ശിക്ഷ ഇളവ് നൽകാൻ തീരുമാനിച്ചവരിൽ നിരവധി കൊടുംകുറ്റവാളികൾ ഉൾപ്പെട്ടതിനോട് യോജിപ്പില്ലെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇളവ് ...

ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ കരിമ്പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യ; പിന്നാലെ യാത്രാ നിരോധവുമായി മറ്റ് വിമാനക്കമ്പനികളും; കൈവിട്ട് പാർട്ടിയും; പരാത ലഭിച്ചാൽ നടപടിയെന്ന് വ്യക്തമാക്കി ലോക്‌സഭാ സ്പീക്കറും

Friday / March 24 / 2017

ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിലെ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ കരിമ്പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യ. ഇനി മേലിൽ ഗെയ്ക്ക്വാദിനെ വിമാനത്തിൽ കയറ്റില്ലെന്ന് പ്ര...

ക്ഷേത്രത്തിൽ അർധരാത്രിയിൽ അതിക്രമിച്ചു കടന്ന് പോർച്ചുഗലുകാരൻ; ഇന്ത്യയിലെത്തിയത് പാക്കിസ്ഥാനിൽ നിന്നെന്നും പാസ്‌പോർട്ടിൽ വിവരം; പെഡ്രോ മിഗുവേൽനയെന്ന പോർച്ചുഗലുകാരൻ പിടിയിലായത് ഗോവയിൽ നിന്ന്

Friday / March 24 / 2017

കൊച്ചി:എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ അർധരാത്രിയിൽ അതിക്രമിച്ചു കടന്ന പോർച്ചുഗലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയിൽനിന്നാണ് പെഡ്രോ മിഗുവേൽനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17ാം തീയതി പുലർച്ചെയാണു ക്ഷേത്രമ...

പോസ്റ്റൽ ബാങ്കിങ്ങിന് ജനപ്രീതി കൂടിയത് ഇഷ്ടപ്പെടാതെ ബാങ്കുകൾ; പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്കിനും എടിഎം കാർഡുകൾക്കും സർവ്വീസ് ചാർജ് ഏർപ്പെടുത്തി ബാങ്കുകളുടെ പാര

Friday / March 24 / 2017

തിരുവനന്തപുരം: സർവീസ് ചാർജില്ലെന്ന കാരണത്താൽ പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്കിനും ഇതിന്റെ എടിഎം കാർഡുകൾക്കും ജനപ്രീതി കൂടിയതോടെ ബാങ്കുകൾ കൂട്ടമായി തപാൽ വകുപ്പിനു ഭപാരഭ പണിതു തുടങ്ങി. നിശ്ചിത പരിധിയിലധിക...

അവിവാഹിതയായ അമ്മയുടെ മകനായി ജനിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി; ഇസ്ലാം മതം സ്വീകരിച്ച് പേരു മാറ്റിയതോടെ ഭീകര ബന്ധം തുടങ്ങി; പാർമെന്റ് ആക്രമിക്കുന്നതിന് പദ്ധതിയിട്ടത് മതചിന്ത തലയ്ക്ക് പിടിച്ചപ്പോൾ; ലണ്ടൻ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഏഷ്യൻ വംശജൻ പോലുമല്ല

Friday / March 24 / 2017

ലണ്ടൻ: ബ്രിട്ടനിൽ ഏതുതരത്തിലുള്ള പ്രകോപനമുണ്ടായാലും സംശയത്തിന്റെ മുന നീളുന്നത് ഏഷ്യൻ വംശജരിലേക്കാണ്. എന്നാൽ, കഴിഞ്ഞ ദിവസം വെസ്റ്റ്മിനിസ്റ്റർ പാലത്തിൽ നാലുപേരുടെ മരണത്തിനിടയാക്കുകയും 29 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ബ്രിട്ടീഷുകാരൻ തന്നെയാണെന്ന് വ്യക്തമായി. 52 വയസ്സുള്ള ഖാലിദ് മസൂദാണ് ആക്രമണം നടത്തിയത്. ഇയാൾ മുമ്പുതന്നെ കൊടുംകുറ്റവാളിയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിറിയയിൽ ചെയ്യുന്നതിന്റെ പ്രതികാരമാണ് ലണ്ടനിൽ നടന്നതെന്ന് ഐസിസ് അവകാശപ്പെടുന്നു. ...

എങ്ങോട്ട് ഓടും? എവിടെ ഓടിക്കും? ആരെ വിളിക്കും? എങ്ങനെ സഹായിക്കും? നിങ്ങൾ നിൽക്കുന്നിടത്ത് ഒരു ഭീകരാക്രമണം ഉണ്ടായാൽ എങ്ങനെയാണ് പെരുമാറേണ്ടത്?

Friday / March 24 / 2017

എപ്പോൾ, എവിടെ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകാത്ത തരത്തിലുള്ള അരക്ഷിതാവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വരവോടെ ലോകമെങ്ങും ഭീകരതയുടെ ഭീതിയിലായി. നിങ്ങൾ നിൽക്കു......

ഗുണ്ടായിസമോ വ്യക്തിവൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം; സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവർത്തിച്ചതുകൊണ്ടാണ് എന്റെ അമ്മ ജയിലിലുള്ളത്; അങ്കമാലി ഡയറീസിൽ മാവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ മകൾ

Friday / March 24 / 2017

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം അങ്കമാലി ഡയറീസിനെതിരെ മാവോവാദി ഷൈനയുടെ മകൾ ആമി രംഗത്ത്. സിനിമയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷൈനയുടെ ചിത്രം ഉപയോഗിച്ചതിനെതിരെയാണ് വിമർശനം. അമ്മയുടെ ചിത്രം ഉപയോഗിച്ച രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ആമി ഫേസ്‌ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം അങ്കമാലി ഡയറീസ് കണ്ടു. സ. ഷൈനയുടെ ഫോട്ടോ ഈ സിനിമയിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പല സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ടായുന്നെങ്കിൽ പോലും കഴിഞ്ഞ ദിവസമാണു എനിക്ക് സിനിമ കാണ...

കേരള കത്തോലിക്കാ സഭയ്ക്ക് മറ്റൊരു വിശുദ്ധയെ കൂടി ലഭിക്കുമോ? ധ്യാനപദവിയിലുള്ള തൃശൂർ സ്വദേശി സിസ്റ്റർ റാണി മരിയത്തെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമെന്നു വത്തിക്കാനിൽ നിന്ന് അറിയിപ്പ് ലഭിച്ചു; വിശുദ്ധയാകാൻ ഇനി ഒരു പടി കൂടി മാത്രം

Friday / March 24 / 2017

കൊച്ചി: സിസ്റ്റർ റാണി മരിയ വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിസ്റ്റർ. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്‌ത്തപ്പെട്ട സിസ്റ്റർ റാണി മരിയ എന്നാകും സിസ്റ്റർ അറിയപ്പെടുക. നാമകരണ നടപടികൾക്കായുള്ള കർദിനാൾമാരുടെ തിരുസംഘത്തിന്റെ ഇതുസംബന്ധിച്ച നിർദ്ദേശം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച് ഒപ്പുവച്ചു. ഇനി ഒരു പടി കൂടി കടന്നാൽ റാണി മരിയയേയും വിശുദ്ധയായി പ്രഖ്യാപിക്കാനാകും. ഇതിനുള്ള സാധ്യതയും ഏറെയാണ്. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനു തൊട്ടുമുമ്പാണ് ...

ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സി.എ. നായർ പ്രസിഡന്റ്, സി. ചന്ദ്രൻ സെക്രട്ടറി

Friday / March 24 / 2017

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം. മാർച്ച് 19ന് ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. സി. ചന്ദ്രൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, എ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് അഡ്വ. കെ.വി. ഗോപി വരണാധികാരിയായിരുന്നു. പുതിയ ഭാരവാഹികളായി സി.എ. നായർ (പ്രസിഡന്റ്), സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ് (വൈസ് പ്രസിഡന്റുമാർ), സി. ചന്ദ്രൻ (ജനറൽ സെക്രട്ടറി), സി.ബി. മോഹനൻ (ട്രഷറർ) എന്നിവരെയും ഒന്പതംഗ നിർവാഹക......

ജലസംരക്ഷണ സന്ദേശവുമായ് അമൃത വിദ്യാർത്ഥികൾ

Thursday / March 23 / 2017

അമൃതപുരി: അന്താരാഷ്ട്ര ജലദിന ആഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠംയുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെവിദ്യാർത്ഥികൾ വാട്ടർ വാക്കും(ജലനടത്തം) നിരവധി ജലസംരക...

കൂത്തുപറമ്പിൽ കേരളസംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിർമ്മിച്ച വർക്കിങ് വിമെൻസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

Thursday / March 23 / 2017

കൂത്തുപറമ്പ് വലിയവെളിച്ചത്തിലുള്ള കെഎസ്‌ഐഡിസി വ്യവസായ വളർച്ചാകേന്ദ്രത്തിൽ കേരളസംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി)8.8കോടി രൂപ ചെലവിൽ നിർമ്മിച്ച നൂനത നിലവാരമുള്ളതും 650 വനിതകൾക്ക് ചുരുങ്ങിയ വ...

മിലനിൽ നിന്നും ബേസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്കേറ്റ് ആശുപത്രിയിൽ; അപകടം സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്റ്റേഷനടുത്ത്; പാളം തെറ്റിയത് യൂറോസിറ്റി

Thursday / March 23 / 2017

യൂറോസിറ്റിയുടെ മിലൻ നിന്നും ബാസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2 മണിയോട സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസ് അറിയിച്ചു. ഏഴോളം പേർക്ക് ചെറിയ പരുക്കുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. അപകടത്തെ തൂടർന്ന് ബുധനാഴ്‌ച്ച വൈകുന്നേരം വരെ ലൂസറിൻ സ്റ്റേഷൻ വഴിയുള്ള സർവ്വീസുകൾക്ക് ഗ......

ബ്രദർ സാബു അറുതൊട്ടിയിൽ കാർഡിഫിൽ ഏപ്രിൽ 7, 8, 9, ദിവസങ്ങളിൽ

Tuesday / March 21 / 2017

വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയിൽ അടുത്തറിയുവാനും വേണ്ടി എല്ലാ വർഷവും കാർഡിഫിൽ നടത്താറുള്ള വാർഷിക ധ്യാനത്തിൽ അടുത്ത ഏപ്രിൽ 7, 8, 9, എന്നീ ...

ഇറ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും ശമ്പളം കുറയ്ക്കാനും സാധ്യത; സമരം നടത്താൻ ഒരുങ്ങി ജീവനക്കാരുടെ യൂണിയനുകളും

Monday / March 20 / 2017

ഇറ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയ പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ശമ്പളം കുറയ്ക്കാനും പദ്ധതിയിടുന്നതായി സൂചന. ഇതേ തുടർന്ന് ജീവനക്കാർ സമരവുമായി രംഗത്തിറങ്ങാനും സാധ്യതയുണ...

ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി 26ന് ഡബ്‌ളിനിൽ

Friday / March 24 / 2017

ഡബ്ലിൻ: കർണാടക - ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി ഡബ്‌ളിനിൽ എത്തുന്നു. 26 ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ചും ഏപ്രിൽ 2 ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ലുക്കാൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ചും ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പരിശുദ്ധ കുർബാന മധ്യേ ലോറെൻസ് മുക്കുഴി പിതാവ് സന്ദേശം നൽകും .  പരിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്......

ഡബ്ലിൻ സീറോ മലബാർ സഭയിൽ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു

Friday / March 24 / 2017

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ സാർവത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു. മാർച്ച് 18 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് സെന്റ് ജോസഫ്സ് മാസ്സ് സെന്ററിലെ മെറിയോൻ റോഡ് ഔർ ലേഡി ക...

ഡബ്ല്യൂ.എം.സി അയർലൻഡ് 'നൃത്താഞ്ജലി & കലോത്സവം 2017' തീയതികൾ പ്രഖ്യാപിച്ചു

Thursday / March 23 / 2017

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു.ഡബ്ല്യൂ.എം.സി മലയാളം ഗ്രന്ഥശാല ഉത്ഘാടനം തീയതി: മെയ് രണ്ടാം വാരം. ഡബ്ല്യൂ.എം.സി ഓൾ അയർലൻഡ് ബാഡ്മിന...

മെൽബൺ കത്തീഡ്രൽ ഇടവകയിൽ നോമ്പുകാല ധ്യാനത്തിന് 24 ന് തുടക്കം; ഫാ സോജി ഓലിക്കൽ ശ്രുശ്രൂഷ നയിക്കും

Wednesday / March 22 / 2017

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വാർഷിക ധ്യാനം 24 (വെള്ളി) മുതൽ 26 (ഞായറാഴ്ച) വരെ എപ്പിങ്ങ് സെന്റ് മോണിക്കകോളേജിൽ വച്ച് നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായഫാ.സോജി ഓലിക്കലാണ് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നയിക്കുന്നത്. 24-ാം തിയതി വെള്ളിയാഴ്ച വൈകീട്ട് 5 മുതൽ 9 മണി വരെയും 25-ാം തിയതി ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8മണിവരെയും 26-ാം തിയതി ഞായറാഴ്ച രാവിലെ 10 മുതൽരാത്രി 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. സമാപന ദിവസമായഞായറാഴ്ച വൈകീട്ട് 4 മണിക്കുള്ള......

കൈരളി തിയേറ്റേഴ്‌സിന്റെ' ഉത്തമഗീതം 'നാടകം മെൽ ബണിൽ അരങ്ങേറി

Tuesday / March 21 / 2017

മെൽ ബൺ: മലയാള നാടകവേദികളെ നർമ്മത്തിന്റെ നടനം കൊണ്ട് അഭിനയത്തിന്റെ തേര് തെളിയിച്ച് കൈരളി തിയേറ്റേഴ്‌സിന്റെ നാടകം മെൽ ബണിൽ നടന്നു. ഇന്നും നാടകത്തിന്റെ തിരശ്ശീ ലകൾക്ക് ഊർജം പകരുന്ന അഭിനവപാടവത്തോടെയാണ് കൈ...

ബ്രിസ്ബനിൽ ഓൾ ഓസ്‌ട്രേലിയ ബാഡ്മിന്റൺ ഏപ്രിൽ 8 ന്

Tuesday / March 21 / 2017

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെവൻസ് സംഘടിപ്പിക്കുന്ന ഓൾ ഓസ്‌ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ എട്ടിന് ബ്രിസ്‌ബേനിലെ കപാലബയിൽ നടക്കും. രാവിലെ 7.30 ന് റെഡ്‌ലാൻഡ്‌സ് പിസിവൈസിയിലാണ് മത്സരം. കുട്ടികൾക്കും മുത...

കത്തുകളും പാഴ്‌സലും അയക്കാൻ ഇനിയും ചിലവേറും; ന്യൂസിലന്റിൽ ഫാസ്റ്റ് പോസ്റ്റ് പോസ്റ്റൽ ചാർജ് വീണ്ടും കൂട്ടി; 50 സെന്റ് വരെ വർദ്ധനവ്

Thursday / March 23 / 2017

ന്യൂസിലന്റിലെ പോസ്റ്റൽ സർവ്വീസായ ഫാസ്റ്റ് പോസ്റ്റ് നിരക്ക് വർദ്ധിപ്പിച്ചു. നിരക്കിൽ 50 സെന്റ് വരെ വർദ്ധനവ് വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷം നടക്കുന്ന കത്തിടപാടുകളുടെ എണ്ണം കുറഞ്ഞ് വരുന്നതാണ് നിരക്ക് വർദ്ധനവിന് പിന്നിലുള്ള കാരണം. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നിരക്ക് വർദ്ധനവും കൊണ്ടുവന്നാൽ മാത്രമ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയൂ. എന്നാൽ സ്റ്റാൻഡേഡ് പോസ്റ്റിൽ കത്തയക്കുന്നവർക്ക് വില വർദ്ധനവ് ബാധകമല്ല. എന്നാൽ മറ്റ് സർവ്വീസുകൾക്കൊക്കെ നിരക്ക് വർദ്ദിപ്പിച്ചിട്ടുണ്ട്. കൊറ......

ഓക് ലന്റുകാർ പ്രവർത്തി ദിവസങ്ങളിൽ ട്രാഫിക് കുരുക്കിൽ പെട്ട് ഇഴയുന്നത് മണിക്കൂറുകൾ; ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി ഇടം പിടിച്ച രാജ്യത്ത് ട്രാഫിക് ബ്ലോക്കുകളും കൂടുന്നു

Wednesday / March 15 / 2017

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ 47 ാ മത് ആയി ഇടം പിടിച്ച ഓക് ലാന്റിൽ ട്രാഫിക് ബ്ലോക്കുകളും കൂടുന്നതായി റിപ്പോർട്ട്. മുൻ വർഷങ്ങളിലേത് അപേക്ഷിച്ച് പുറത്ത് വന്ന റിപ്പോർട്ടിലാണ് കഴിഞ്ഞ വ...

ന്യൂസിലാൻഡിൽ സീറോ മലങ്കര ക്രമത്തിൽ കുർബാനയും നോമ്പുകാല ശുശ്രൂഷകളും 17 മുതൽ

Saturday / March 11 / 2017

ഓക്ക്‌ലാൻഡ്: വലിയ നോമ്പിനോടനുബന്ധിച്ച് സീറോ മലങ്കര ക്രമത്തിൽ കുർബാനയും നോമ്പുകാല ശുശ്രൂഷകളിലും ന്യൂസിലാൻഡിൽ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു. മാർച്ച് 17 മുതൽ 20 വരെ ക്രൈസ്റ്റ് ച ർച്ച്, പാമേഴ്‌സ്റ്റൺ നോർത്ത...

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച്‌ ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കാൻ പാടില്ല; തൊഴിൽ സ്ഥലങ്ങളിലെ നിർബന്ധിത ഡ്രസ് കോഡുകൾക്ക് നിയന്ത്രണം വന്നേക്കും

Tuesday / March 21 / 2017

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സാധ്യത. ബ്രീട്ടീഷ് കൊളംബിയ പ്രീമയർ ക്രിസ്റ്റി ക്ലാർ്കകാണ് ഇത്തരമൊരു ആവശ്യവുമായി ഗവൺമെന്റിന് മുന്നിലെത്തിയത്. ഇതോടെ തൊഴിലുടമകൾ ഷോപ്പുകളിലും മറ്റും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഡ്രെസ് കോഡിന് നിയന്ത്രണം വന്നേക്കും. ഈ പ്രദേശത്തെ ഗ്രീൻ പാർട്ടി നേതാക്കളും ഇത് സംബന്ധിച്ചുള്ള ബിൽ പാർലമെന്റിലിൽ കൊണ്ടുവരാനും സാധ്യതയുണ്ട്. സ്ത്രീകൾക്ക് ഹൈ ഹിൽ ധരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അ......

യൂണിയനുമായുള്ള ചർച്ച ഫലം കണ്ടില്ല; ഗാട്ടിനോ ബസ് ഡ്രൈവർമാരും മെയ്ന്റനൻസ് ജോലിക്കാരും ഇന്ന് സമരത്തിൽ; എല്ലാ ആഴ്‌ച്ചയിലും ഓരോ ദിവസം സമരത്തിനായി മാറ്റി വയ്ക്കാനും തീരുമാനം

Thursday / March 16 / 2017

യൂണിയനുമായി ഇന്നലെ നടത്തിയ പരാജയപ്പെട്ടതിനെ തുടർന്ന് ഗ്വാട്ടിനോ ബസ് ഡ്രൈവർമാരും മെയ്ന്റനൻസ് ജോലിക്കാരും ഇന്ന് സമരത്തിൽ. കൂടാതെ എല്ലാ ആഴ്‌ച്ചയിലും ഓരോ ദിവസം സമരം നടത്താനും ഡ്രൈവർമാർ തീരുമാനിച്ചു. ഇതോടെ...

വിന്റ്‌സറിൽ വീടു വീല ഏറ്റവും ഉയർന്ന നിലയിൽ; ഫെബ്രുവരിയിൽ വീട് വിറ്റ് പോയത് 247,000 ഡോളറിന്; വിലയിൽ 18 ശതമാനം വരെ വർദ്ധനവ്

Monday / March 13 / 2017

രാജ്യത്ത് പ്രധാന നഗരങ്ങളിലൊന്നായ വിന്റ്‌സറിൽ വീട് വില കുത്തനെ ഉയരുകയാണ്. ഫെബ്രുവരി മാസത്തിൽ ആണ് വീട് വില കുത്തനെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മാസം വീട് വിറ്റഴിച്ചത് 247 000 ഡോളറിനാണെന്ന് റിപ്പോർട്ടിൽ പറ...

ഐഎപിസി ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു: ബാബു സ്റ്റീഫൻ ചെയർമാൻ

Friday / March 24 / 2017

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു. ചെയർമാനായി പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമായ ഡോ. ബാബു സ്റ്റീഫനെ തെരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫൻ അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങൾ സ്ഥാപിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റൻ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സ്പ്രസ് ഇന......

ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ദിനം 25ന്

Friday / March 24 / 2017

ന്യൂയോർക്ക്: ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ ടൈസൺ സെന്ററിൽ (Tyson Center, 26 N Tyson Ave, Floral Park, ...

പി.സി.എൻ.എ.കെ പ്രമോഷണൽ യോഗവും സംഗീത നിശയും ഫ്ളോറിഡയിൽ ഏപ്രിൽ രണ്ടിന്

Thursday / March 23 / 2017

ഫ്ളോറിഡ: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എൻ. എ.കെ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ന...

സാമ്പത്തിക മാന്ദ്യം; രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്

Friday / March 24 / 2017

ജിദ്ദ: സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവു രേഖപ്പെടുത്തിയതായി അൽവത്താൻ ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതു മുതൽ ഇന്റർനാഷണൽ സ്‌കൂളിൽ ചേരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. വിദേശിയരുടെ കാര്യത്തിൽ സർക്കാർ എടുക്കുന്ന നടപടികളും ഇതിന് ആക്കം കൂട്ടുന്നുണ്ടെന്നും വിലയിരുത്തുന്നു. സൗദിവത്ക്കരണവുമായി സർക്കാർ ശക്തമായി മുന്നോട്ടുപോകുന്ന സാഹചര......

സ്വന്തമായി ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കാൻ സൗദി; നിയമലംഘകർക്ക് അയ്യായിരം റിയാൽ വരെ പിഴ

Thursday / March 23 / 2017

ജിദ്ദ: സ്വന്തമായി ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ രംഗത്ത്. പൊതുഗതാഗത മേഖലയിൽ നൂറു ശതമാനം സ്വദേശീവൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ രംഗത്ത് പ്രവർത്തിക്...

സൗദിയിലെ മൊബൈൽ മേഖലയിലെ സ്വദേശിവത്കരണത്തിൽ ഇളവ് നല്കാൻ തൊഴിൽ മന്ത്രാലയം; ആറ് ശതമാനം വിദേശികളെ നിയമിക്കാൻ തീരുമാനം; പുതിയ നിയമം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

Wednesday / March 22 / 2017

സൗദിയിൽ മൊബൈൽ വിൽപ്പന മേഖലയിൽ നടപ്പാക്കിയ സമ്പൂർണ സ്വദേശി വത്കരണത്തിൽ ഇളവ് നൽകുന്നു. സെപ്റ്റംബർ മാസം മുതൽ ആറ് ശതമാനം വിദേശികളെ നിയമിക്കാമെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന...

പ്രവാസികൾക്ക് ആശുപത്രി ചെലവുകൾ വർധിക്കുമെന്ന് ഉറപ്പായി; വിദേശികളിൽ നിന്ന് മരുന്നിന് പണം വാങ്ങുന്നതിന് പിന്തുണയുമായി ഹെൽത്ത് അധികൃതർ

Friday / March 24 / 2017

കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താൻ നീക്കം നടത്തുന്നതിനിടെ വിദേശികളിൽ നിന്ന് മരുന്നിന് പണം വാങ്ങുന്ന നിർദേശത്തിന് പിന്തുണയുമായി ഹെൽത്ത് അധികൃതർ രംഗത്തെത്തി. വിദേശികളിൽ നിന്ന് മരുന്നിന് ചാർജ് ഈടാക്കുന്നതിന് പിന്തുണ നൽകിക്കൊണ്ട് ഹവാലി സോൺ ഡയറക്ടർ ഡോ.ഫഹദ് അൽ ഫോദാരിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രവാസികളിൽ നിന്ന് മരുന്നിന്റെ തുക മുഴുവനോ അല്ലെങ്കിൽ ചെറിയൊരു ഭാഗമോ ഈടാക്കാവുന്നതാണെന്നാണ് ഡോ. ഫഹദ് അടുത്തിടെ വ്യക്തമാക്കിയത്. ഹവാലി ഹെൽത്ത് സെന്ററിൽ എത്തുന്നവര......

ഇസ്ലാഹി സെന്റർ ഫൈഹ യൂണിറ്റ്: പ്രസിഡന്റ് മുസ്തഫ സെക്രട്ടറി അബ്ദുൽ കരീം

Thursday / March 23 / 2017

കുവൈത്ത് :മുജാഹിദ് ഐക്യത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫൈഹ യൂണിറ്റ് പ്രസിഡന്റായി എൻ.കെ മുസ്ഥഫ വെങ്ങാലി, ജനറൽ സെക്രട്ടറിയായി അബ്ദുൽ കരീം അരൂർ, ട്രഷറായി അബ്ബാസ് കൊല്ലം എന്നിവരെ തെരെഞ്ഞെടുത്തു. മ...

പൊതു സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; പിടിയിലാകുന്നവർ പ്രവാസികളായാൽ സ്‌പോൺസർക്കും കനത്ത ശിക്ഷ

Thursday / March 23 / 2017

പൊതു സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എത...

ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പ് ;വ്യത്യസ്ത കർമ്മപദ്ധതികളും ആയി യുണൈറ്റഡ് പാനൽ

Thursday / March 23 / 2017

മനാമ : ആസന്നമായ ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പിൽ നാളിതുവരെയുള്ള രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ കർമ്മ പദ്ധതികളും ആയാണ് യുണൈറ്റഡ് പാനൽ വോട്ടറന്മാരെ സമീപിക്കുന്നത് എന്ന് യുണൈറ്റഡ് പാനൽ ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ കേരളയീയ സമാജം അതിന്റെ സപ്തതി വർഷത്തിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത്. സപ്തതി വർഷ കർമ്മ പരിപാടികൾ എന്ന നിലയിൽ ആണ്, സാമൂഹ്യ പ്രതിബദ്ധതയിലും, കാരുണ്യ പ്രവർത്തത്തനങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള വൈവിധ്യ കര്]മപദ്ധതികൾക്കു ആണ് യുണൈറ്റഡ് പാനൽ രൂപം നൽകിയിരിക്കുന്നത് സമയ പരിമിതി മൂലം കഴിഞ്ഞ പ്......

ബഹ്‌റിനിലെ മിന സൽമാൻ വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം; തീയണച്ചത് പത്ത് മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ; ആളപായമില്ല

Wednesday / March 22 / 2017

മനാമ: ഇന്നലെ ബഹ്റൈനിലെ മിന സൽമാൻ വെയർഹൗസിലുണ്ടായ വൻ അഗ്നിബാധയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ പുലർച്ച് ഏഴ് മണിയോടെ പടർന്ന തീ ഏഴ് മണിക്കൂറുകളോളം നിന്നു കത്തി. അതിന് ശേഷ...

സ്വദേശികളെ വിവാഹം ചെയ്ത വിദേശീസ്ത്രീകളുടെ താമസ കാലയളവ്‌ നീട്ടാൻ തീരുമാനം; ആനുകൂല്യം ലഭ്യമാകുക അഞ്ച് വർഷത്തിലേറെയായി ദാമ്പത്യം നയിക്കുന്നവർക്ക്

Tuesday / March 21 / 2017

മനാമ : സ്വദേശികളെ വിവാഹം ചെയ്തിട്ടുള്ള വിദേശി സ്ത്രീകളുടെ താമസ കാലയളവ് നീട്ടാൻ തീരുമാനം. ബഹ്റൈനിയെ വിവാഹം ചെയ്ത് അഞ്ച് വർഷത്തിലേറെയായി ദാമ്പത്യം നയിക്കുകയും, 2 വയസു മുതൽ പ്രായമുള്ള കുട്ടികൾ ഉള്ളതുമായ ...

എസ്‌കലേറ്ററുകൾക്ക് മതിയായ സുരക്ഷാ സംവിധാനമില്ലെങ്കിൽ ആയിരം ദിർഹം പിഴ; ഷോപ്പിങ് മാളുകളിലും വൻകെട്ടിടങ്ങളിലുമുള്ള എസ്‌കലേറ്ററുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

Friday / March 24 / 2017

ദുബായ്: എസ്‌കലേറ്ററുകളിൽ കുട്ടികൾക്ക് സുരക്ഷാ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കെട്ടിട ഉടമ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് എൻവയോൺമെന്റ് ഹെൽത്ത് ആൻഡ് സേഫ്റ്റി സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് ഷെരീഫ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി വേണം ഷോപ്പിങ് മാളുകളിലും വൻകിട കെട്ടിടങ്ങളിലും എസ്‌കലേറ്ററുകൾ സ്ഥാപിക്കേണ്ടത്. ഇവയുടെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലെങ്കിൽ ആയിരം ദിർഹം പിഴ നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതു മൂലം എസ്‌കലേറ്ററുകളിൽ കുട......

സ്‌കൂൾ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയർ ശനിയാഴ്‌ച്ച

Thursday / March 23 / 2017

ഷാർജ: യു.പി.എഫ് ന്റെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ്പ് സെന്റിൽ വച്ച് സ്‌കൂൾ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയർ നടത്തപ്പെടുന്നു. യു. എ. ഇ -യിലുള്ള സ്‌കൂൾ...

യു എ ഇയിൽ കാറിൽ യാത്രചെയ്യുന്ന മുഴുവൻ പേർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു; നിയമം ലംഘിച്ച് യാത്ര ചെയ്താൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

Thursday / March 23 / 2017

യു എ ഇയിൽ കാറിൽ യാത്രചെയ്യുന്ന മുഴുവൻ പേർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. നിലവിൽ ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനുമാണ് ഇത് നിർബന്ധം. കർശനമായ പുതിയ ഗതാഗത ചട്ടങ്ങളും പിഴയും അടങ്ങുന്ന നിയമത്തിന...

രാജ്യത്ത് ഒരു കൊറോണ വൈറസ് കേസു കൂടി റിപ്പോർട്ട് ചെയ്ത് പബ്ലിക് ഹെൽത്ത് മിനിസ്ട്രി; അസുഖബാധിതനായ വിദേശി ചികിത്സയിൽ

Friday / March 24 / 2017

ദോഹ: ഈ വർഷം ആദ്യമായി രാജ്യത്തുകൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി പബ്ലിക് ഹെൽത്ത് മിനിസ്ട്രി. അറുപത്തിരണ്ടുകാരനായ വിദേശിക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇയാൾ ചികിത്സയിലാണിപ്പോൾ. കൊറോണ വൈറസ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പിന്നെ ഇതുവരെ 19 പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏഴു പേർ മരിക്കുകയും ചെയ്തു. നിലവിൽ രോഗബാധിതനായ ആൾക്ക് കടുത്തപനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണ് ഇയാൾക......

പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂ; ഹബിബ്റഹ്മാൻ കീഴിശ്ശേരി

Thursday / March 23 / 2017

ദോഹ:പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും ജലക്ഷാമത്തിന്റേയും വരൾച്ചയുടേയും ശരിയായ കാരണങ്ങൾ വിശകലനം ചെയ്ത് ജീവിത രീതിയിലും സമീപനത്തിലും അടിയന്തിര...

മലയാളി ഓടിച്ചിരുന്ന കാറിൽ ട്രെയിലറിച്ച് അപകടം; ഖത്തറിൽ തൃശൂർ സ്വദേശി മരണമടഞ്ഞു; മൃതദേഹം നാട്ടിലെത്തിക്കും

Thursday / March 23 / 2017

ദോഹ: മലയാളി ഓടിച്ചിരുന്ന കാറിൽ ട്രെയിലറിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി മരണമടഞ്ഞു. വലപ്പാട് ചാലുകുളം ജുമാസ്ജിദിന് സമീപം പുതിയ വീട്ടിൽ സുലൈമാൻ(45)ആണ് വുഖൈറിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ വുഖൈറിലെ കെട്...

സലാലയിൽ നിന്നും കോഴിക്കോടെക്ക് ഒമാൻ എയറിന്റെ സർവ്വീസ് 27 മുതൽ; മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായി എത്തുന്നത് ബോയിങ് 737-800 വിമാനം

Wednesday / March 22 / 2017

കൊച്ചി: ഒമാൻ എയർ ദക്ഷിണേന്ത്യയിലേക്കുള്ള സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സലാല-കോഴിക്കോട് വിമാന സർവീസ് തുടങ്ങുന്നു. മാർച്ച് 27 മുതൽ ദിവസവും വെളുപ്പിന് ഒമാൻ സമയം 1.10 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തിച്ചേരും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാൻസമയം 9.15 ന് സലാലയിൽ തിരിച്ചെത്തും. ബോയിങ് 737-800 വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഇതിനു പുറമെ, കോഴിക്കോട്-മസ്‌കറ്റ് സർവീസ് ഫെബ്രുവരി മുതൽദിവസേന രണ്ടു തവണയാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ ദിവസ......

രാജ്യത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത; ശനിയാഴ്‌ച്ച വരെ ആലിപ്പഴ വർഷവും മഴയും നീണ്ടു നില്ക്കും; എങ്ങും ജാഗ്രതാ നിർദ്ദേശം

Monday / March 20 / 2017

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചൊവ്വാഴ്‌ച്ച മുതൽ രാജ്യത്തെ ബാധിക്കുമെവ്വ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മസ്‌കത്ത്, ദാഹിറ, ബുറൈമി, വടക്ക് ബാത്തിന, ദക്ഷിണ ബാത്തിന, ദാഖിലിയ്യ, വടക്...

ഒമാനിൽ മലയാളി യുവാവ് നിര്യാതനായി; ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചത് മലപ്പുറം സ്വദേശി

Thursday / March 16 / 2017

മസ്‌കത്ത്: ഒമാനിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി ഷിഹാബ് (37) ഹൃദയാഘാതം മൂലം മസ്‌കത്തിൽ നിര്യാതനായി. ബുറൈമി മാർക്കറ്റിൽ ഇറച്ചിക്കടയിൽ ജോലി ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ...

പകുതിയിലേറെ പേരും ബഡ്ജറ്റിനെ സ്വാഗതം ചെയ്യുമ്പോഴും വെള്ളത്തിന്റെ വില വർദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവർ നിരവധി; സിംഗപ്പൂരിൽ പുതിയ ബഡ്ജറ്റിനെ സംബന്ധിച്ച ജനങ്ങളുടെ പ്രതികരണം ഇങ്ങനെ

Wednesday / March 22 / 2017

കഴിഞ്ഞ മാസം 20 നാണ് രാജ്യത്തെ പുതിയ ബഡ്ജറ്റ് സാമ്പത്തിക കാര്യ മന്ത്രി ഹെങ് സ്വീ കീറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബഡ്ജറ്റിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. ബഡ്ജറ്റിൽ ഏറ്റവും അധികം എതിർപ്പ് നേരിടുന്നത് വെള്ളവിലയിൽ ഏർപ്പെടുത്താനൊരുങ്ങുന്ന വർദ്ധനവ് ആണ്. ഇത് തന്നെയാണ് സർക്കാർ നടത്തിയ സർവ്വേയിലും വെളിവാകുന്നത്. രാജ്യത്തെ പകുതിയിലെറെ പേരും ഈ വർഷത്തെ ബഡ്ജറ്റിലെ കുടുംബക്ഷേമ പ്രവർത്തനങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും അനുകൂലിക്കുമ്പോഴും വെള്ളവില സംബന്ധിച്ച തീരുമാനത്തിന് പ്രതിഷേ......

അധികൃതർ പച്ചക്കൊടി കാട്ടി; ടാക്‌സി കമ്പനികൾക്ക് ഇനി നിരക്ക് വർധിപ്പിക്കാം; തിരക്കേറുന്ന സമയങ്ങളിൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും

Saturday / March 18 / 2017

സിംഗപ്പൂർ: അധികൃതരിൽ നിന്ന് അനുവാദം കിട്ടിയതോടെ ഇനി ടാക്‌സി കമ്പനികൾക്ക് നിരക്ക് വർധിപ്പിക്കാം. ടാക്‌സി കമ്പനികളിൽ നിന്ന് നിരക്കു വർധനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചുവെന്നും അവ സ്വീകാര്യയോഗ്യവുമാ...

പ്രവാസികൾക്ക് താമസിക്കാൻ മികച്ച ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും സിംഗപ്പൂർ ഒന്നാമത്; അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്തിൽ മുൻ പന്തിയിലുമെന്ന് സർവ്വേ

Tuesday / March 14 / 2017

പ്രവാസികൾക്ക് താമസിക്കാൻ മികച്ച ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും സിംഗപ്പൂർ ഒന്നാമതെത്തി. മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ഏഷ്യൻ ജനാതിപത്യ രാജ്യങ്ങളിൽ സിംഗപ്പൂർ മുന്നിലാണെന്ന് ഗ്ലോബൽ കൺസൾട്ടിങ്ങ് കമ്പനി ''മെർസർ...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പീഡനത്തിന് ഇരയാകുന്ന കേരളം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡനങ്ങളുടെ പെരുമഴക്കാലമോ?

ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരു പേജിൽ ...

യോഗയുടെ പേരിൽ വീണ്ടും രാഷ്ട്രീയ മത്സരം; ഒന്നാമത് ദേശീയ ഫെഡറേഷൻ കപ്പ് യോഗാ ചാമ്പ്യൻഷിപ്പുമായി സിപിഎമ്മിന്റെ യോഗാ അസോസിയേഷൻ; സി.പി.എം, ബിജെപിയെ വീണ്ടും കടത്തി വെട്ടുമ്പോൾ അതിഥിയായി ഒ രാജഗോപാലും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനപ്രകാരമാണ് കഴിഞ്ഞവർഷം മുതൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഐ...

പത്തു വയസ്സുകാരിയെ നിരന്തരം ലൈംഗിക പീഡനം നടത്തി മുത്തശ്ശൻ കൊന്ന ക്രൂരത ലോകം അറിഞ്ഞത് എങ്ങനെ? മനോരമ ലേഖകൻ തുറന്നു പറയുമ്പോൾ

വാർത്തകൾക്കായി ചെലവിവരങ്ങൾ കിട്ടുമ്പോൾ തന്നെ സത്യം വേറെവിടെയോ മറഞ്ഞിരിക്കുകയാണെന്ന് തോന്നുലുണ്ടാകാറുണ്ട് ചിലപ്പോൾ . അത്തരമൊരു...

വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ എങ്ങനെ തിരിച്ചറിയാം

ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ എത്രയാണ് എന്നത് ജ്യോത്സ്യം വഴി തിരിച്ചറിയുക വളരെ എളുപ്പമാണ്.വിദ്യാഭ്യാസം തടസപ്പെ...

കേരള ടൂറിസവും മദ്യനയവും ഒരു വിലയിരുത്തൽ: ബാർ ഹോട്ടലുകളും, സ്മാർട് കാർഡുകളും...

പിണറായി വിജയൻ സർക്കാരിന്റെ മദ്യനയം മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ പ്രഖ്യാപിക്കുമെന്നും, അത് സംസ്ഥാനത്തെ വിനോദ സഞ്ചാര വ്യ...