1 aed = 18.28 inr 1 eur = 73.92 inr 1 gbp = 88.17 inr 1 kwd = 222.48 inr 1 sar = 17.95 inr 1 usd = 67.30 inr
Jul / 2016
25
Monday

തൊഴിലാളിയെ കടയിൽ വച്ച് തല്ലിക്കൊന്ന കരിക്കിനേത്ത് ടെക്‌സ്റ്റയിൽസ് ഉടമയെ രക്ഷിക്കാൻ പിണറായി സർക്കാർ വഴി വിട്ടു സഹായിക്കുമോ? കേസ് വിചാരണക്കെത്താനിരിക്കവേ ജോസ് കരിക്കനേത്തിന്റെ അഭിഭാഷകനെ ഗവർൺമെന്റ് പ്ലീഡറാക്കി തിരുകി കയറ്റാൻ നീക്കം സജീവം; കളക്ടറുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്‌ സിപിഐ(എം) നേതാക്കൾ മുൻകൈ എടുത്ത്

ശ്രീലാൽ വാസുദേവൻ
July 25, 2016 | 12:39 pm

പത്തനംതിട്ട: നാടു നടുക്കിയ കരിക്കിനേത്തുകൊലപാതക കേസിൽ വിചാരണ തുടങ്ങാനിരിക്കേ പ്രതിഭാഗം അഭിഭാഷകനെ ഗവ. പ്ലീഡറാക്കി മാറ്റാൻ ശ്രമം. സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നാണ് ആരോപണം. കഴിഞ്ഞ സർ...

ആശുപത്രി വിട്ട ദളിത് യുവാവിനെ രാഹുൽ ഗാന്ധിക്ക് വേണ്ടി വീണ്ടും അഡ്‌മിറ്റ് ചെയ്തു; മർദ്ദനമേറ്റ യുവാവിന്റെ മാതാവെന്ന് കരുതി കോൺഗ്രസ് ഉപാധ്യക്ഷൻ കെട്ടിപ്പിടിച്ചത് മറ്റൊരു സ്ത്രീയെ; രാഹുലിന്റെ സന്ദർശനത്തിന് വേണ്ടി കോൺഗ്രസ് ഒരുക്കിയ നാടകം പൊളിഞ്ഞത് ഇങ്ങനെ

July 25 / 2016

അഹമ്മദാബാദ്: ദേശീയ തലത്തിൽ ഗുജറാത്തിന് കനത്ത തിരിച്ചടിയേറ്റ വിഷയമാണ് ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉയർന്നു വന്നിരിക്കുന്ന ദളിത് പ്രക്ഷോഭം. ഗോരക്ഷാ സേനയെന്ന പേരിലുള്ള സംഘപരിവാർ സംഘടന ദളിത് യുവാക്ക...

യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ കയറി സിപിഐ(എം) പ്രവർത്തകരുടെ നരനായാട്ട്; വാളും ഇരുമ്പ് പൈപ്പുമായി ബസിൽ കയറിയ ആറംഗ സംഘം മുസ്ലിം ലീഗുകാരായ ബസ് കണ്ടക്ടറെയും ജീവനക്കാരെയും വെട്ടി പരിക്കേൽപ്പിച്ചു; തിരൂരിൽ സംഘർഷം

July 25 / 2016

മലപ്പുറം: തിരൂരിൽ യാത്രക്കാരുമായി പോകുന്ന ബസിൽ കയറി സിപിഐഎം പ്രവർത്തകരുടെ നരനായാട്ട്. വാളും ഇരുമ്പ് പൈപ്പുമായി ബസിൽ കയറിയ ആറംഗ സംഘം ബസ് കണ്ടക്ടറെയും ജീവനക്കാരെയും വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ രണ...

'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന് കഥയ്ക്കു പേരിട്ടാൽ അള്ളാഹുവിനെ കുറിച്ച് ഒരു പരാമർശവും ഇല്ലെങ്കിലും കൈവെട്ടുമോ? രണ്ടുകൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച കഥ പുസ്തകമാകാൻ ഒരുങ്ങവെ ന്യൂമാൻ കോളേജ് മാതൃകയിൽ ഏഴുത്തുകാരനു നേരെ ആക്രമണം; എന്നുനിന്റെ മൊയ്തീൻ സിനിമയുടെ സഹസംവിധായകൻ കൂടിയായ ജിംഷാർ കഴിയുന്നത് മരണഭീതിയിൽ

July 25 / 2016

തൃശൂർ: എന്നുനിന്റെ മൊയ്തീൻ സിനിമയുടെ അസി. ഡയറക്ടറായിരുന്ന യുവകഥാകൃത്ത് പി ജിംഷാറിനു നേരെ അള്ളാഹുവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ക്രൂരമായ ആക്രമണം. പുറത്തിറങ്ങാനിരിക്കുന്ന കഥാസമാഹാരത്തിന്റെ പേരുപറഞ്ഞ് ഇ...

നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട നഴ്‌സ് നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു! അഞ്ച് വർഷം മുമ്പ് നൽകിയ വിവാഹ പരസ്യം വൈറലാക്കി സോഷ്യൽ മീഡിയ; വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി കഴിയുന്ന കുടുംബത്തെ തേടി നിലയ്ക്കാത്ത ഫോൺ വിളി പ്രവാഹം

July 25 / 2016

തിരുവനന്തപുരം: വിവാഹ പരസ്യങ്ങൾക്കായി ഒരു പേജ് തന്നെയാണ് പത്രങ്ങളിൽ മാറ്റി വയ്ക്കാറുള്ളത്. പരസ്യങ്ങൾ കണ്ട ശേഷം തൽപ്പര കക്ഷികൾ പരസ്പരം ബന്ധപ്പെട്ട് വിവാഹിതരാകുന്നതുമൊക്കെ സഹജമാണ്. ഒരു വിവാഹ പരസ്യം നൽകിയ...

നാട്ടുകാരുടെ വെള്ളംകുടി മുട്ടാതിരിക്കാൻ രാജാവ് പൊന്നുംവില കൊടുത്ത് പുറമ്പോക്കാക്കി നിലനിർത്തിയ പൈപ്പ് ലൈൻ സ്ഥലം കയറി ഹീര ബാബു തീർത്ത കൊട്ടാരത്തിൽ ഇപ്പോൾ താമസം കുഞ്ഞാലിക്കുട്ടി; പട്ടയം റദ്ദാക്കി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ട ഭൂമി തിരിച്ചുപിടിക്കാൻ പിണറായി അങ്ങേക്ക് നട്ടെല്ലുണ്ടോ?

July 25 / 2016

തിരുവനന്തപുരം: മുൻ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരുവനന്തപുരത്തെ താമസം ഹീരബാബുവിന്റെ കൈയേറ്റഭൂമിയിലെ ആഡംബരവസതിയിൽ. കവടിയാർ ഗോൾഫ് ലിങ്ക്‌സ് റോഡിലെ കൈയേറ്റഭൂമിക്കു കോടികൾ വിലമതിക്കും. കോടത...

ഒരാൾ നിലനിൽക്കെ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ മിടുക്കി; ഇര ചൂണ്ടയിൽ കുടുങ്ങിയാൽ വഴുതി പോകാതെ നോക്കും; അവിഹിതത്തെ കുറിച്ചറിഞ്ഞപ്പോൾ ആദ്യ ഭർത്താവ് ഒഴിവാക്കി; ട്രെയിനിലെ 'മാന്യരെ' ചിരിയിലൂടെ വീഴ്‌ത്തി ലക്ഷങ്ങൾ തട്ടിയ പ്രിയ സമ്പന്നരുടെ ഇഷ്ടക്കാരി

July 25 / 2016

കൊല്ലം : സർക്കാർ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി സ്ത്രീകൾക്കൊപ്പം നിറുത്തി നഗ്‌നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയായ പ്രിയ എന്ന അഞ്ജലി നാട്ടിലെ സമ്പന്നന്മാര...

Latest News

ദിണ്ടിഗലിൽ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു; ടെമ്പോ ട്രാവലർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പെട്ടത് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവർ

Monday / July 25 / 2016

തേനി: തമിഴ്‌നാട്ടിലെ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു. ദിണ്ടിഗലിന് സമീപമാണ് മലയാളി തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ഇവര് സഞ്ചരിച്ച വാഹനം ബസിൽ ഇടിക്കുകയായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തേനിയിൽ നിന്ന് 27 കി.മീ മാറി ദേവതാനപ്പട്ടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബേബി മുള്ളാനിക്കൽ, അജീഷ് വെട്ടുക്കാട്ടിൽ, മോൻസി പടലാംകുന്നേൽ,ഒറ്റലാങ്കൽ ഷൈൻ, ബിനു കരിപ്പറമ്പിൽ, വെൺമണി സ്വദേശി ജസ്റ്റിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇടുക്കി ജില്ലയിലെ...

ബാർകോഴയിലെ വഞ്ചനയിൽ കലയടങ്ങാതെ മാണി; യുഡിഎഫ് യോഗം കേരളാ കോൺഗ്രസ് ബഹിഷ്‌ക്കരിച്ചു; കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയുമായി ഫോണിൽ സംസാരിച്ച മാണി ചെന്നിത്തലയോട് മിണ്ടാൻ വിസമ്മതിച്ചു; മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു

Monday / July 25 / 2016

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽനിന്നാണ് കെഎം മാണി വിട്ടുനിന്നത്. കേരളാ കോൺഗ്രസ് പ്രതിനിധികൾ ആരും യോഗത്തിൽ പങ്കെടുക്കാൻ ഇതുവരെ എത്തിയിട്ടില്ല. ബാർ കോഴക്കേസിലെ കോൺഗ്രസ് നിലപാടിനെതിരായ പ്രതിഷേധ സൂചകമായാണ് മാണി വിട്ടുനിൽക്കുന്നത്. ബാർ കോഴ കേസിൽ കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎം മാണി വിട്ടുനിന്നത്. വ്യക്തിപരമായ കാരണത്താൽ യോഗത്തിന് എത്തില്ലെന്നാണ് മാണി യു.ഡി.എഫ് നേതൃത്വത്തെ ...

മൈക്രോമാക്‌സ് കമ്പനിയുടെ വ്യാജ ഫോണുകളുടെ കുത്തൊഴുക്ക് കേരള വിപണയിലേക്ക്; ഫോൺ വാങ്ങി കേടാവുന്നവർ വാറന്റിക്ക് ചെല്ലുമ്പോൾ വ്യാജമെന്ന് പറഞ്ഞ് കൈമലർത്തി കമ്പനി: 6000രൂപയ്ക്ക് ഫോൺ വാങ്ങി 15 ദിവസം ഉപയോഗിച്ചു കേടായ മൈക്രോമാക്‌സ് ഫോണുമായി നീതി തേടുന്ന യുവാവിന്റെ കഥ

Monday / July 25 / 2016

കോതമംഗലം: ആറായിരം രൂപക്ക് വാങ്ങിയ പുതിയ മൊബൈൽ ഫോൺ 15 ദിവസം കഴിഞ്ഞപ്പോൾ നിശ്ചലം. ഉപയോഗശൂന്യമായ മൊബൈൽ കടയുടമയെ കാണിച്ചപ്പോൾ സർവ്വീസ് സെന്ററിൽ നൽകാൻ നിർദ്ദേശം. 45 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വ്യാജനെന്ന് വിധിയെഴുതി ഇക്കൂട്ടരും കൈമലർത്തി. മുടക്കായ പണം തിരിച്ചുകിട്ടാൻ ഉപയോക്താവ് നെട്ടോട്ടത്തിൽ. കോട്ടപ്പടി വടാശ്ശേരി ഇടത്തയിൽ വിഷ്ണുകൃഷ്ണനാണ് വ്യാജമൊബൈൽ വിൽപ്പനസംഘത്തിന്റെ തട്ടിപ്പിൽ കുരുങ്ങി പണം നഷ്ടമായത്. സംഭവം സംബന്ധിച്ച് വിഷ്ണു കോതമംഗലം സി ഐ ക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ഏപ്രിൽ 25ന് കോ...

ജനപ്രതിനിധികളോട് പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറുന്ന മറ്റൊരു നാട് കാണുമോ? ആംആദ്മിയുടെ രണ്ട് എംഎൽഎമാർകൂടി അറസ്റ്റിൽ; നടപടി സ്ത്രീയെ കൊല്ലാൻ ശ്രമിച്ചുവെന്നും ഖുറാനെ അവഹേളിച്ചെന്നുമുള്ള പരാതികളിൽ; മോദി നിയന്ത്രിക്കുന്ന ഡൽഹിപൊലീസ് ഇതുവരെ അകത്താക്കിയത് കെജ്രിവാളിന്റെ 11 എംഎൽഎമാരെ

Monday / July 25 / 2016

ന്യൂഡൽഹി: ആംആദ്മി എംഎൽഎമാർക്കെതിരെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്റെ നടപടികൾ തുടരുന്നു. ഏറ്റവുമൊടുവിൽ രണ്ട് എംഎൽഎമാരെക്കൂടി കേസുകൾ ചുമത്തി അറസ്റ്റുചെയ്തതോടെ ഇതുവരെ വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട് അകത്താവുന്ന എംഎൽഎമാരുടെ എണ്ണം പതിനൊന്നായി. സ്ത്രീയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അമാനത്തുള്ള ഖാനും ഖുറാനെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി നരേഷ് യാദവുമാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നിയന്ത...

ബലാത്സംഗത്തിനിരയായ യുവതിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി; 24 ആഴ്‌ച്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത് യുവതിയുടെ മനോനിലയും പരിഗണിച്ച്

Monday / July 25 / 2016

ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായി ഗർഭം ധരിച്ച യുവതിയുടെ ഗർഭം അലസിപ്പിക്കാൻ സുപ്രിം കോടതി അനുമതി നൽകി. 24 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. മുംബൈയിൽ പീഡനത്തിനിരയായ യുവതി നൽകിയ ഹരജിയിലാണ് വിധി. അമ്മക്കും ഗർഭസ്ഥ ശിശുവിനും അപകടം ഉണ്ടാവുന്ന സാഹചര്യമാണെന്നും ഭ്രൂണത്തിന് അസ്വാഭാവികതയുണ്ടെന്നും വ്യക്തമാക്കി ഏഴംഗ മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭഛിദ്രത്തിന് കോടതി അനുമതി നൽകിയത്. ജസ്റ്റിസ് ജെ.എസ്.കേഹർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് അരുൺ മിശ്ര എന്ന...

32 വർഷം പിറകെ നടന്നിട്ടും ശരിയാകാതെ പോയ പോക്കുവരവ് മന്ത്രി ചന്ദ്രശേഖരൻ ഇടപെട്ട് ശരിയാക്കി; ഇങ്ങനൊരു മന്ത്രി ഉണ്ടായിരുന്നുവെങ്കിൽ സാംകുട്ടിക്ക് ജയിലിൽ കഴിയേണ്ടി വരില്ലായിരുന്നു

Monday / July 25 / 2016

തിരുവനന്തപുരം: റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ സാംകുട്ടിക്ക് താങ്ങും തണലുമായി. അങ്ങനെ സാംകുട്ടിയുടെ വസ്തുവും പോക്കുവരവ് ചെയ്തു കിട്ടി. നിയമപ്രകാരം ഇത് ചെയ്തിരുന്നുവെങ്കിൽ സാംകുട്ടി ക്രിമിനലാകില്ലായിരുന്നു. ഇയാൾക്ക് ജയിലിൽ കഴിയേണ്ടിയും വരില്ലായിരുന്നു. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങി മടുത്തശേഷം വെള്ളറട വില്ലേജ് ഓഫീസിൽ തീയിട്ട സാംകുട്ടിക്ക് ഒടുവിൽ പോക്കുവരവ് ലഭിക്കുന്നു. 32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെത്തുടർന്നാണ് ഇത്. ഒരാഴ്ചയ്ക്കകം പോക്ക...

മിസൈലുകളും ബോംബുകളും എത്തിയാൽ തിരിച്ചറിയുന്ന വൈദഗ്ധ്യത്തിൽ ഇന്ത്യ പാക്കിസ്ഥാനേക്കാൾ പിന്നിൽ; വെല്ലുവളിക്കും മുമ്പ് പ്രധാനമന്ത്രി സൈന്യത്തെ ശക്തിപ്പെടുത്തുമോ?

Monday / July 25 / 2016

മിസൈലുകളും യുദ്ധവിമാനങ്ങളും ആളില്ലാ ഡ്രോൺ വിമാനങ്ങളും മുൻകൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള ശേഷിയിൽ ഇന്ത്യ പാക്കിസ്ഥാനെക്കാൾ പിന്നിലാണെന്ന് റിപ്പോർട്ട്. ആകാശത്തെ കണ്ണ് എന്നറിയപ്പെടുന്ന അവാക്‌സ് വിമാനങ്ങളുടെ കാര്യത്തിൽ ചൈനയെക്കാൾ വളരെ പിന്നിലാണ് ഇന്ത്യ. പാക്കിസ്ഥാനോടും ഇക്കാര്യത്തിൽ മത്സരിക്കാൻ ഇന്ത്യക്ക് ശേഷിയില്ലെന്നാണ് റിപ്പോർട്ട്. റഡാറുകൾ കണ്ടെത്തുന്നതിന് വളരെ മുമ്പുതന്നെ ആകാശത്തെ നീക്കങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നവയാണ് അവാക്‌സ്. ഏത് പ്രതികൂല കാലാവസ്ഥയിലും 400 കിലോമീറ്റർ വ്യോമപരിധിയിലുള...

അബ്ദുൾ കലാമിന്റെ ഓർമ്മക്കായി പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനെതിരെ മുസ്ലിം സംഘടന രംഗത്ത്; പ്രതിമ സ്ഥാപിക്കുന്നത് മുസ്‌ലീം ശരീഅത്തിന് എതിരെന്ന് ജമാഅത്ത് ഉൾ ഉലമ

Monday / July 25 / 2016

രാമേശ്വരം: അന്തരിച്ച മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനെതിരെ മുസ്‌ലീം സംഘടനയായ ജമാ അത്ത് ഉൾ ഉലമ രംഗത്ത്. പ്രതിമ സ്ഥാപിക്കുന്നത് മുസ്‌ലീം ശരീയത്തിനെതിരാണെന്നാണ് ജമാ അത്ത് ഉൾ ഉലമ ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് രാമേശ്വരത്ത് സ്ഥാപിക്കുന്ന പ്രതിമയ്‌ക്കെതിരെയാണ് പ്രതിഷേധം. അബ്ദുൾ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടത്. യുവാക്കളെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് കലാം. അദ്ദേഹത്തിന്റെ ആശയങ്ങ...

വിവാഹ വാഗ്ദാനം നൽകി ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനിയുടെ പരാതി; പ്രമുഖ എഴുത്തുകാരൻ ഡോ. അസീസ് തരുവണ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് ഫാറൂഖ് കോളജിലെ അദ്ധ്യാപകൻ

Monday / July 25 / 2016

കോഴിക്കോട്: ദളിത് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പാരാതിയിൽ പ്രമുഖ കോളേജ് അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് കോളേജിലെ അദ്ധ്യാപകനാണ് അറസ്റ്റില...

കോടിയേരിയുടെ പയ്യന്നൂർ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി; വീഡിയോ പരിശോധിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും ലോകനാഥ് ബെഹ്‌റ

Monday / July 25 / 2016

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കണമോ വേണ്ടയോ എന...

വയലിൽ പണിയെടുത്താൽ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന പറഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് സുധീരൻ; പുറത്തുവന്നത് പാർട്ടി-പിണറായി ഭിന്നതയെന്ന് കുമ്മനം; കോടിയേരിയ്‌ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം; സിപിഐ(എം) സെക്രട്ടറിയുടെ പയ്യന്നൂർ പ്രസംഗം വിവാദത്തിലേക്ക്

Monday / July 25 / 2016

തിരുവനന്തപുരം: ബിജെപി. ആർ.എസ്.എസ്. അക്രമങ്ങൾക്കെതിരെ പാർട്ടി അണികൾ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാൻ വരുന്നവർ വന്നതുപോലെ തിരിച്ചുപോകാൻ പാടില്ലെന്നുമുള്ള സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ...

ഈദിന് പ്രത്യേക അസംബ്ലി വിളിച്ച സ്‌കൂളിന് ഖാപ് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ പിഴയിട്ടു; എല്ലാ മുസ്‌ളീം ജീവനക്കാരേയും പിരിച്ചു വിടാനും ഉത്തരവ്

Monday / July 25 / 2016

ഗുഡ്ഗാവ്: ഈദിന് പ്രത്യേക അസംബ്ലി വിളിച്ച സ്‌കൂളിന് ഖാപ്പ് പഞ്ചായത്തിന്റെ പിഴശിക്ഷ. അഞ്ചര ലക്ഷം രൂപയാണ് പിഴയീടാക്കിയത്. എല്ലാ മുസ്ലിം ജീവനക്കാരെയും സ്‌കൂളിൽ നിന്ന് പിരിച്ചു വിടണമെന്നും പഞ്ചായത്ത് ഉത്തര...

നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടും യുവതിയുടെ കാലിന്റെ വണ്ണം നാലടി; അപൂർവ രോഗം ബാധിച്ച യുവതി വിവാഹത്തിന് ഒരുങ്ങുമ്പോൾ

Monday / July 25 / 2016

തന്റെ വിവാഹസ്വപ്‌നങ്ങൾക്ക് തടസമാകാൻ കാത്തിയ പേജ് ഒന്നിനേയും അനുവദിക്കുകയില്ല. നിരന്തരം വളർന്നു കൊണ്ടിരിക്കുന്ന തന്റെ കാലുകളുടെ അഭംഗിയെക്കുറിച്ച് തെല്ലും ആശങ്കപ്പെടാതെയാണ് കാത്തിയ ഇപ്പോൾ വിവാഹസ്വപ്‌നങ്......

ബ്രെക്‌സിറ്റിനു വോട്ടുചെയ്തവർക്ക് അഭിമാനിക്കാം; ഇമിഗ്രേഷൻ നിയന്തിച്ചുകൊണ്ട് സിംഗിൾ മാർക്കറ്റിൽ തുടരാൻ അനുവദിക്കാൻ ആലോചിച്ച് യൂറോപ്പ്; ശ്രമം വിജയിച്ചാൽ ബ്രിട്ടന് വൻ നേട്ടം

Monday / July 25 / 2016

ബ്രെക്‌സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാൻ ബ്രിട്ടൻ തീരുമാനിച്ചെങ്കിലും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ യൂറോപ്യൻ യൂണിയൻ ഇടപെടുന്നു. ഇമിഗ്രേഷൻ നിയന്ത്രിച്ചുകൊണ്ട് യൂറോപ്യൻ യൂണിയന......

റെറ്റിൻഗലിൽ ഗർഭിണിയെ കുത്തിവീഴ്‌ത്തിയ സിറിയൻ അഭയാർഥിയെ കണ്ടുനിന്നയാൾ കാറിടിച്ചുവീഴ്‌ത്തി; ന്യൂറംബർഗിലെ റെസ്‌റ്റോറന്റിൽ സ്‌ഫോടനം; ജർമനിയിൽ ഭീകരാക്രമണം തുടരുന്നു

Monday / July 25 / 2016

ബെർലിൻ: അഭയാർഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച ജർമനിയിലെ സമാധാനാന്തരീക്ഷം അവസാനിക്കുകയാണോ? തെക്കുപടിഞ്ഞാറൻ നഗരമായ റെറ്റിംഗനിൽ ഗർഭിണിയായ സത്രീയെ സിറിയയിൽനിന്നെത്തിയ അഭയാർഥി കുത്തിക്കൊലപ്പെടുത്തി. സംഭവം ...

ബ്രെക്‌സിറ്റിന് പ്രതികാരം തീർത്ത് ഫ്രഞ്ച് പൊലീസ്; ഡോവർ ചെക്ക് പോസ്റ്റിൽ ജീവനക്കാരില്ല; അതിർത്തി കടക്കാനാവാതെ ആയിരങ്ങൾ കാറിൽ കുടുങ്ങി കിടക്കുന്നു

Monday / July 25 / 2016

യൂറോപ്യൻ യൂണിയനിൽനിന്ന് ഹിതപരിശോധനയിലൂടെ പുറത്തുപോയ ബ്രിട്ടനോടുള്ള പ്രതികാരം വീട്ടുകയാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ. ഫ്രാൻസിനും ബ്രിട്ടനും ഇടയിലുള്ള ഡോവർ ചെക്ക് പോസ്റ്റിൽ ജീവനക്കാരെ നിയോഗിക്കാതെ ബ്രിട്ട...

സിക വൈറസിനെ പേടിച്ച് വിഐപികൾ പലരും ഒളിമ്പിക്‌സിനില്ല; കെയ്റ്റും വില്യമും റിയോയിൽ പോകാതെ വീട്ടിലിരിക്കും; നിരവധി രാഷ്ട്രത്തലവന്മാർ ബ്രസീലിലേക്കില്ല

Monday / July 25 / 2016

ബ്രസീലിലെ റിയോ ഡി ജനെയ്‌റോയിൽ ഒളിമ്പിക്‌സ് തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ലോകം സിക വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ്. ബ്രസീലിൽ പടർന്നുപിടിച്ച വൈറസ് ബാധിക്കുമോ എന്ന പേടിയുള്ളതിനാൽ പലരും റിയോ യാത്ര വേണ്ട...

40-കാരനായ വ്യവസായി കെയ്റ്റ് രാജകുമാരിയുടെ അനിയത്തിയെ വീഴ്‌ത്തിയത് പത്തുകൊല്ലം പരിശ്രമിച്ച ശേഷം; രണ്ടരക്കോടിയുടെ മോതിരം ഉയർത്തിക്കാട്ടി പിപ്പയുടെ പ്രഖ്യാപനം

Monday / July 25 / 2016

കെയ്റ്റ് രാജകുമാരിയുടെ അനിയത്തി പിപ്പ മിഡിൽട്ടണിനെ പ്രണയത്തിൽ വീഴ്‌ത്താൻ കോടീശ്വരനായ വ്യവസായി കാത്തിരുന്നത് പത്തുവർഷം.നിക്ഷേപ രംഗത്തെ വമ്പൻ വ്യവസായിയായ ജെയിംസ് മാത്യൂസാണ് പത്തുവർഷം നീണ്ട കാത്തിരിപ്പിന...

അമ്മയുടെ നിറവയറിൽ ചുംബിച്ച് അയാൻ; വീണ്ടും അച്ഛനാകാൻ പോകുന്ന സന്തോഷം ആരാധകരുമായി പങ്ക് വച്ച് അല്ലുവിട്ട ചിത്രം വൈറലാകുന്നു

Monday / July 25 / 2016

കുടുംബത്തിൽ പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ. സ്്നേഹ റെഡ്ഡി വീണ്ടും ഗർഭിണിയായ സന്തോഷം അല്ലു ഭാര്യ സ്നേഹയ്ക്കും മകൻ അയനുമൊപ്പമുള്ള മനോഹരമായ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ആരാധകരെ അറിയിച്ചത്. മകൻ അയാൻ അമ്മ സ്നേഹയുടെ വയറിൽ ചുംബിക്കുന്നതാണ് ചിത്രത്തിൽ. കുടുംബം കുറച്ചുകൂടി വളരുകയാണെന്നും പുതിയ അതിഥി ഉടൻ എത്തുമെന്നും പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ ട്വിറ്റർ പോസ്റ്റ്. ഫേസ്‌ബുക്കിൽ ഈ ചിത്രം തരംഗമായി കഴിഞ്ഞു.... 2011ൽ ആയിരുന്നു അല്ലു അർജുനും സ്നേഹ റെഡ്ഡിയും വി...

ബൈക്ക് റൈഡിങ് അഭ്യസിച്ച് നടി ലെനയും; കവി ഉദ്ദേശിച്ചതിൽ നടിയെത്തുക തന്റെടിയായ കഥാപാത്രത്തിന്റെ റോളിൽ

Monday / July 25 / 2016

'രമണിചേച്ചിയുടെ നാമത്തിൽ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയരായതോമസുകുട്ടിയും ലിജു തോമസും ചേർന്ന് സംവിധാനം ചെയ്യുന്ന കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ ലെന ബൈക്കറുടെ വേഷത്തിൽ എത്തുന്നു. ഇതിനായി ബൈക്ക് ഓടിക...

മമ്മൂട്ടിക്കൊപ്പം സുരാജും തമിഴിലേക്ക്; പേരൻപിൽ നടനെത്തുക പ്രധാന കഥാപാത്രത്തിന്റെ റോളിൽ

Monday / July 25 / 2016

തങ്കമീൻകൾ എന്ന ദേശീയ പുരസ്‌കാരം നേടിയ സിനിമയുടെ സംവിധായകൻ റാം ഒരുക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്.മമ്മൂട്ടി ഇടവേളയ്ക്ക് ശേഷം തമിഴിൽ നായകനാകുന്ന പേരൻപിൽ പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്ന...

മഹേഷിന്റെ പ്രതികാരത്തിന് ശേഷം വീണ്ടും ഹിറ്റൊരുക്കാൻ ദിലീഷ് പോത്തനും ഫഹദും; തൊണ്ടി മുതലും ദൃക്‌സാക്ഷിയിലും സൗബിനും അലെൻസിയരും സഹതാരങ്ങൾ

Monday / July 25 / 2016

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം സംവിധായകൻ ദിലീഷ് പോത്തനുമായി യുവനടൻ ഫഹദ് ഫാസിൽ വീണ്ടും കൈകോർക്കുന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക...

മലേഷ്യയിലെ കബാലിയുടെ കഥയിൽ അഴിച്ചു പണി; ക്ലൈമാക്‌സിൽ പോലും തിരുത്ത്; രജനി ആരാധകർക്ക് നിരാശ

Monday / July 25 / 2016

ക്വാലലംപൂർ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കബാലി മലേഷ്യയിൽ പ്രദർശിപ്പിക്കുക ചിത്രം മാറ്റങ്ങളോടെ. കുറ്റകൃത്യങ്ങൾ പാടില്ല എന്ന സന്ദേശത്തോടെയാകണം സിനിമ അവസാനിപ്പിക്കേണ്ടതെന്ന് നിർമ്മാതാക്കൾക്കു സെൻസർ ബോർഡ...

ഭാഗപത്രങ്ങളുടെ രജിസ്ട്രേഷന് വർദ്ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ നിരക്കും പിൻവലിക്കണം: വെൽഫെയർ പാർട്ടി

Monday / July 25 / 2016

തിരുവനന്തപുരം: ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ രജിസ്ട്രേഷൻ നിരക്കും ന്യായവിലയുടെ മൂന്ന് ശതമാനം മുദ്രപ്പത്രവും വേണമെന്ന ബജറ്റ് നിർദ്ദേശം സമ്പൂർണ്ണമായി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഒരുതരത്തിലുമുള്ള പണമിടപാടുമില്ലാതെ കുടുംബാംഗങ്ങൾ തമ്മിൽ നടത്തുന്ന ഭൂമികൈമാറ്റങ്ങളുടെ മുദ്രപ്പത്രനിരക്കിലും രജിസ്ട്രേഷൻ ഫീസിലും ഏർപ്പെടുത്തിയ വലിയ വർദ്ധന സാധാരണക്കാരെയും ഇടത്തരക്കാരെയും ഏറെ പ്രയാസപ്പെടുത്തും. വലിയ കുടുംബങ്ങളിൽ നടക്കു......

റബറിന്റെ അന്താരാഷ്ട്ര വില കുതിച്ചിട്ടും ആഭ്യന്തരവിപണി ഉണരാത്തത് ആശങ്കാജനകം: ഇൻഫാം

Sunday / July 24 / 2016

കൊച്ചി: റബറിന്റെ അന്താരാഷ്ട്രവില കുതിച്ചിട്ടും ആഭ്യന്തരവിപണിയിൽ വില ഉയരാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും കേന്ദ്രസർക്കാർ ഏർപ്പെട്ടിരിക്കുന്ന ചുങ്കരഹിത ഉടമ്പടികളും സ്വതന്ത്രവ്യാപാരക്കരാറുകളും അഡ്വാൻസ് ഓ...

സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി

Saturday / July 23 / 2016

തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് സംഘ്പരിവാറും ബിജെപിയും വിവിധ ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേൽ കുതിരകയറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുയർത്തുന്ന സവർണ്ണ സംസ്...

മ്യൂണിക് വെടിവയ്പ്: ജർമനിയിൽ തോക്കു വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന

Monday / July 25 / 2016

ബർലിൻ: മ്യൂണിക്കിലെ ഷോപ്പിങ് സെന്ററിൽ നടന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ തോക്ക് വില്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജർമനി ഒരുങ്ങുന്നു. വെള്ളിയാഴ്ച മ്യൂണിക്കിൽ നടന്ന വെടിവയ്പിൽ നിരപരാധികൾ കൊല്ലപ്പെട്ടതിന്റെ വെളിച്ചത്തിലാണ് ഇത്തരത്തിൽ തോക്കു വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മുതിർന്ന ജർമൻ രാഷ്ട്രീയ നേതാക്കളും ആഹ്വാനം ചെയ്തിരിക്കുന്നത്. തോക്കു പോലെയുള്ള മാരകായുധങ്ങളുടെ ലഭ്യത നിയന്ത്രിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വൈസ് ചാൻസലർ സിഗ്മർ ഗബ്രിയേലും വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ടുകാരനായ ഡ......

സണ്ണി സ്റ്റീഫൻ കുടുംബസമാധാന സന്ദേശവുമായി യൂറോപ്പിൽ

Sunday / July 24 / 2016

ലണ്ടൻ: അമേരിക്കൻ പര്യടനത്തിനു ശേഷം, ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും...

വാട്ടർഫോഡിൽ നടക്കുന്ന ഒവിബിഎസ് നാളെ സമാപിക്കും

Saturday / July 23 / 2016

വാട്ടർഫോഡ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ ഈ വർഷത്തെ ഒവിബിഎസ് നാളെ സമാപിക്കും. വികാരി റെവ. ഫാദർ എൽദോ വർഗീസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ വർഷത്തെ ചിന്താവിഷയമായ 'ദൈവം എന്റെ പരമ...

ടീച്ചർമാരും ഇനി സൂക്ഷിക്കണം; പഠിപ്പിക്കൽ ഇഷ്ടമായില്ലെങ്കിൽ കുട്ടികൾ ഇനി പരാതി പറയും; ഡോക്ടർമാരേയും നഴ്‌സുമാരേയും പോലെ ഇനി ടീച്ചർമാർക്കും സേവനം മോശമായാൽ രജിസ്‌ട്രേഷൻ നഷ്ടമാകും

Monday / July 25 / 2016

ഡബ്ലിൻ: മോശം ടീച്ചർമാർ ഇനി സൂക്ഷിക്കേണ്ട കാലമാണ് വരാൻ പോകുന്നത്. പഠിപ്പിക്കൽ ഇഷ്ടമായില്ലെങ്കിൽ കുട്ടികൾ ടീച്ചർമാരെ കുറിച്ച് പരാതി പറഞ്ഞാൽ രജിസ്‌ട്രേഷൻ നഷ്ടമാകുന്ന തരത്തിൽ പുതിയ സംവിധാനം നിലവിൽ വരുന്നു. ഡോക്ടർമാർക്കും മറ്റും മെഡിക്കൽ കൗൺസിൽ എന്ന പോലെ ടീച്ചർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ടീച്ചിങ് കൗൺസിൽ ആക്ട് നിലവിൽ വരുന്നു. ടീച്ചർമാരുടെ മോശം പ്രകടനമോ പെരുമാറ്റമോ ആരെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അവർക്കെതിരേ ഇനി നടപടികൾ സ്വീകരിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം നിലവിൽ വരാൻ പോകുന്നത്. രാജ്യത്......

ഡോ. ടോം തോമസ് കളത്തിപ്പറമ്പിലിന് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അഭിനന്ദനങ്ങൾ

Monday / July 25 / 2016

ഡബ്ലിൻ: ഇംഗ്ലണ്ടിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ലൂക്കൻ മാസ്സ് സെന്റർ കൂട്ടായ്മയിലെ കളത്തിപ്പറമ്പിൽ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനായ ടോം തോമസിന് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അനുമോദനങ്ങള...

ഗാർഡാ കാർഡ് രജിസ്റ്റർ ചെയ്യുവാൻ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട; നാളെ മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും

Sunday / July 24 / 2016

അയർലണ്ടിലെ ഡബ്ലിൻ മെട്രോപൊലീറ്റൻ പ്രദേശത്ത് താമസിക്കുന്ന മലയാളികൾ ഗാർഡാ കാർഡ് രജിസ്റ്റർ ചെയ്യുവാൻ ഇനി മുതൽ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. നാളെ മുതൽ ആരംഭിക്കുന്ന ഓൺലൈനിലൂടെ കഷ്ടപ്പാടുകൾ കൂടാത...

പെർത്തിൽ മലയാളി യുവാവ് മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് ആലപ്പുഴ സ്വദേശി; അടിക്കടി ഉണ്ടാകുന്ന ആകസ്മിക മരണങ്ങളുടെ ഞെട്ടലിൽ മലയാളി സമൂഹം

Saturday / July 23 / 2016

പെർത്ത് : മിഡ്‌ലാന്റിൽ ഉണ്ടായ വാഹനപാകടത്തിൽ മരിച്ച സോണി ജോസിന്റെ വേർപാടിന്റെ വേദന മാറും മുമ്പേ മലയാളി സമൂഹത്തെ തേട മറ്റൊരു മരണം കൂടി. പെർത്തിൽ താമസിക്കുന്ന മനുവാണ് ഹൃദയഘാതം മൂലം മരിച്ചത്. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയായ മനുവിന് 38 വയസായിരുന്നു പ്രായം.. പെർത്തിൽ നിന്നും 60 കിലോമീറ്റർ തെക്കുമാറി മാൻണ്ടുറയിൽ താമസിക്കുന്ന മനു രണ്ടു വർഷം മുൻപാണ് റീജിണൽ വിസയിൽ ഗൾഫിൽ നിന്നും പെർത്തിലെത്തിയത്. മൃതദേഹം പീൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ്. ഭാര്യയും, എട്ടും നാലും വയസ്സുള്ള കൊച്ചു കുട്ടികളുമടങ......

കുട്ടികളുടെ വിശ്വാസ ജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കൾ: ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ

Friday / July 22 / 2016

ബ്രിസ്‌ബേൻ: കുട്ടികളുടെ വിശ്വാസജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കളാണെന്ന് സീറോ മലബാർ രൂപതാധ്യാക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ദേവാലയത്തിൽ 16 കുട്ടികൾക്ക് പ്രഥമ ദിവ്യക...

കൈരളി ബ്രിസ്‌ബേനിന് പുതിയ ഭാരവാഹികൾ; അഡ്വ ടോണിയോ തോമസ് പ്രസിഡന്റ്, ഹണി പൈനേടത്ത് സെക്രട്ടറി

Thursday / July 21 / 2016

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ 2016-2017 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ടോണിയോ തോമസ് പ്രസിഡന്റും ഹണി പൈനേടത്ത് സെക്രട്ടറിയും തോമസ് കാച്ച...

മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ യുവാവ് ജോലി രാജിവച്ചു; പോക്കിമാൻ ഗെയിമിലൂടെ ലോകപ്രശസ്തനായ ഓക്ക്‌ലാൻഡ് സ്വദേശിയുടെ കഥ

Tuesday / July 19 / 2016

ഓക്ക്‌ലാൻഡ്: തന്റെ ജോലി പോലും രാജിവച്ച് മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടോം ക്യൂരി എന്ന യുവാവ്. ലോകം മുഴുവൻ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ എന്ന വീഡിയെ ഗെയിം കളിക്കുന്നതിനാണ് 24കാരനായ ടോം ക്യൂരി തന്റെ ജോലി രാജിവച്ചിരിക്കുന്നത്. ഓക്ക്‌ലാൻഡി സമീപം ഹൈബിസ്‌ക്കസ് കോസ്റ്റിൽ ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ടോം ക്യൂരി. ഈ പണി ഉപേക്ഷിച്ചാണ് പോക്കിമോൻ ഹണ്ടറായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ടോം ക്യൂരിക്ക് പക്......

ആകാശത്ത് വച്ച് മിന്നലേറ്റ എയർ ന്യൂസിലാൻഡ് വിമാനം ഓക്ക്‌ലാൻഡ് സുരക്ഷിതമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ

Thursday / July 14 / 2016

ഓക്ക്‌ലാൻഡ്: യാത്രാമധ്യേ വിമാനത്തിന് മിന്നൽ ഏറ്റതിനെ തുടർന്ന് എയർ ന്യൂസിലാൻഡ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഓക്ക്‌ലാൻഡിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെല്ലിങ്ട...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നിഷേധിച്ച് ന്യൂസിലാൻഡ്; ആറുമാസത്തെ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിയത് 3864 അപേക്ഷകൾ

Monday / July 11 / 2016

വെല്ലിങ്ടൺ: ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷ ന്യൂസിലാൻഡ് തള്ളിക്കളയുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ അമ്പതു ശതമാനം പേർക്കു മാത്രമാണ് ഇമി...

ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് സുവനീർ 2016 പ്രകാശനം ഒക്ടോബറിൽ

Sunday / July 17 / 2016

ടൊറന്റോ: ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോണ്ഫറൻസ് IMC 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്തരായ എഴുത്തുകാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവെക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്......

കാനഡ പോസ്റ്റ് പണിമുടക്ക്; തൊഴിലാളി യൂണിയനുമായുള്ള ചർച്ചയിൽ പുരോഗതി; ശമ്പളത്തിന്റേയും പെൻഷന്റെയും കാര്യത്തിൽ സമവായമായില്ല

Thursday / July 14 / 2016

ടൊറന്റോ: വേതന വ്യവസ്ഥകളുടെ പേരിൽ കാനഡ പോസ്റ്റ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ തൊഴിലാളി യൂണിയനുമായി കാനഡ പോസ്റ്റ് നടത്തി വരുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കാനഡ ...

പനോരമ ഇന്ത്യ സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും ഓഗസ്റ്റ് ഏഴിന്

Friday / July 08 / 2016

ടോറോന്റോ: പനോരമ ഇന്ത്യയും, ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി ഇന്ത്യയുടെ 70- ാ മത് സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ ടൊറോന്റോയിലെ യംഗ് - ഡൻഡാസ് സ്‌ക്വയറിൽ ആഘോഷിക്കും....

മരിജുവാനയിൽ നിന്നുള്ള രാസവസ്തു കുടിവെള്ളത്തിൽ കലർന്നതായി സംശയം; കൊളറാഡോ ടൗണിൽ ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്

Monday / July 25 / 2016

കൊളറാഡോ; മെഡിക്കൽ, റിക്രിയേഷണൽ ഉപയോഗത്തിന് മരിജുവാന നിയമാനുസൃതമാക്കിയ കൊളറാഡോയിൽ ടാപ്പ് വാട്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. മരിജുവാനയിൽ നിന്നുള്ള രാസവസ്തു കുടിവെള്ളത്തിൽ കലർന്നതായി സംശയമുണ്ടായതിനെ തുടർന്നാണ് ടാപ്പ് വാട്ടർ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡെൻവറിൽ നിന്ന് 90 മൈൽ തെക്ക് കിഴക്ക് മാറി ഹ്യുഗോയിലുള്ള കിണറ്റിലാണ് രാസവസ്തു കലർന്നതായി സംശയിക്കുന്നത്. കൊളറാഡോയിൽ മെഡിക്കൽ മരിജുവാന നിയമാനുസൃതമാണെങ്കിലും ഹ്യൂഗോയ്ക്കു സമീപം നിയമാനുസൃതമായ ഫാമുകൾ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്......

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക കൺവെൻഷന് ഹ്യൂസ്റ്റനിൽ കൊടി ഉയരുന്നു; മഹാസംഗമം ഓഗസ്റ്റ് നാലു മുതൽ ഏഴു വരെ

Monday / July 25 / 2016

ഹ്യൂസ്റ്റൻ: വടക്കെ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ അൽമായരുടെ സംഘടനകളുടെ സംഘടനയായ ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ)യുടെ പന്ത്രണ്ടാമത്‌ മഹാ സംഗമത്തിന് കൊടി ഉയരാൻ ഇനി...

ന്യൂജേഴ്‌സിയിൽ കുടുംബ കലഹത്തെ തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ; ഇന്ത്യൻ അമേരിക്കൻ വംശജൻ ഭാര്യയെ കൊലപ്പെടുത്തിയത്‌ മക്കൾ ഉറങ്ങിക്കിടന്നപ്പോൾ

Sunday / July 24 / 2016

ന്യുജഴ്സി : കുടുംബ കലഹത്തെ തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ന്യ്ൂജേഴ്‌സിയിൽ ജൂലൈ 19 നായിരുുന്നു സംഭവം. കുടുംബ കലഹത്തെ തുടർന്ന് നാല്പത്തി രണ്ടുകാരിയായ ഭാര്യ സീമ...

സെപ്റ്റംബറോടെ മുഴുവൻ കടകളിലും സൗദി ജീവനക്കാർ മാത്രമാകും; പരിശോധന ഒക്ടോബർ വരെ ; മൊബൈൽ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കി രണ്ട് മാസം പിന്നിടുമ്പോൾ 1500 സ്ഥാപനങ്ങൾ പൂട്ടി; നോട്ടീസ് ലഭിച്ചത് 700 ഓളം കടകൾക്ക്

Monday / July 25 / 2016

റിയാദ്: രാജ്യത്തെ മൊബൈൽ മേഖലയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾ സെപ്റ്റംബറോടെ പൂർത്തിയാകും. സെപ്റ്റംബറോടെ മുഴുവൻ കടകളിലും സൗദി ജീവനക്കാരെ മാത്രമാക്കി മാറ്റാനാണ് ശ്രമം. എന്നാൽ പരിശോധന ഒക്ടോബർ വരെ തുടരുമെന്നും ്അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വദേശിവത്കരണം വന്ന് രണ്ട് മാസം പിന്നിടാറായപ്പോൾ സൗദി ജീവനക്കാരെ നിയമിക്കാത്ത 1500 മൊബൈൽ കടകൾ അധികൃതർ അടച്ചു പൂട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 700 കടകൾക്ക് നോട്ടീസ് നൽകി. വിവിധ നഗരങ്ങളിൽ ജൂൺ മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾക......

സൗദിയിലുള്ള പോക്ക്‌മോൻ ആരാധകർ ജാഗ്രതേ; വാഹനമോടിക്കുമ്പോൾ പോക്ക്മോൻ കളിച്ചാൽ 300 റിയാൽ പിഴ ചുമത്താൻ ഗതാഗത വകുപ്പ്

Sunday / July 24 / 2016

റിയാദ്: ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ തരംഗമായി മാറിയ് മൊബൈൽ ഗെയിം പോക്ക്‌മോന്റെ സൗദിയിലെ ആരാധകർ ജാഗ്രതേ. ഡ്രൈവ് ചെയ്യുന്നതിനിടയിൽ പോക്ക് മോൻ ഗെയിം കളിച്ചാൽ പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഗതാഗത ...

സൗദിയിൽ മലയാളി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ച നിലയിൽ; റിയാദിൽ ആത്മഹത്യ ചെയ്തത് മലപ്പുറം സ്വദേശി; അഹമ്മദ് ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് പൊകാനായി ടിക്കറ്റ് ബുക്ക് ചെയതതിന് ശേഷം

Saturday / July 23 / 2016

റിയാദ്: സൗദിയിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. മലപ്പുറം മുന്നിയൂർ പാറേക്കാവ് സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. ജീസാനിൽ നിന്നും 50 കിലോമീറ്റർ അകലെ അബൂ അരീശിലാണ് സംഭവം. ഇന്ന്...

പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും മെഡിക്കൽ പരിശോധന നിർബന്ധമാക്കിയേക്കും; മാരകരോഗങ്ങൾ കണ്ടെത്തിയാൽ തിരിച്ചയക്കാനും തീരുമാനും; മലയാളികളെ ബാധിക്കുന്ന പുതിയ ചട്ടങ്ങളുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

Monday / July 25 / 2016

പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും മെഡിക്കൽ പരിശോധന നിർബന്ധമാക്കാൻ സാധ്യത.കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മെഡിക്കൽ പരിശോധന സംബന്ധിച്ച് ചർച്ച നടന്നാതായാണ് സൂചന. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 18 ാം നമ്പർ ഷുഊൺ ഇഖാമ, 17ാം നമ്പർ സർക്കാർ വിസ, 22ാം നമ്പർ ആശ്രിത വിസ എന്നിവയിലുള്ളവരെയെല്ലാം ഈ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം. സ്വദേശി വീടുകളുമായി......

രാജ്യത്തെ മൈതാനങ്ങളിൽ ഏഷ്യാക്കാരായ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതിനെതിരെ പരാതിയുമായി സ്വദേശികൾ; വിലക്കേർപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി കുവൈത്ത് മുനിസിപ്പൽ ഡയറക്ടർ

Sunday / July 24 / 2016

രാജ്യത്തെ മൈതാനങ്ങളിൽ ഏഷ്യാക്കാരായ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതിനെതിരെ പരാതിയുമായി സ്വദേശികൾ രംഗത്ത്. എന്നാൽ ഈ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കളെ ക്രിക്കറ്റ് കളിക്കുന്നതിന് വിലക്കേർപ്പെടു ത്തില്ലെന...

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

Sunday / July 24 / 2016

അബ്ബാസിയ: തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിച്ച് ഇസ്ലാമിക പ്രബോധകർക്കുമേൽ തീവ്ര വാദമുദ്ര അടിച്ചേൽപ്പിക്കാനും ഇത് മറയാക്കി പ്രബോധന സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടാനുമുള്ള അണിയറ ശ്രമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ...

സ്വകാര്യ സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമം ലംഘിച്ചു; ബഹ്‌റിനിലെ ദിൽമൺ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കി

Monday / July 25 / 2016

സ്വകാര്യ സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമം ലംഘിച്ചതിന് ബഹ്റൈൻ ദിൽമൺ എന്ന സ്വകാര്യ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കി. സ്‌കൂൾ അധികൃതർക്ക് നിയമലംഘനത്തെ ക്കുറിച്ച് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് നടപടി. നിയമം പാലിക്കാൻ നിർദ്ദിഷ്ട സമയവും അനുവദിച്ചിരുന്നു. എന്നാൽ ഇതും പാലിക്കപ്പെട്ടില്ല. സ്‌കൂൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെ സാമൂഹ്യമായും മാനസികമായും ശാരീരികമായും സാമ്പത്തികമായും ബാധി......

ഐ.വൈ.സി.സി ഗുദൈവിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ കരുതൽ പരിപാടിക്ക് തുടക്കം കുറിച്ചു

Monday / July 25 / 2016

ഐ.വൈ.സി.സി. ഗുദൈവിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ആരോരുമില്ലാതെ കഷ്ടപ്പെടുന്ന നിർധനരായ പ്രവാസി രോഗികൾക്കുുള്ള ധനസഹായ പദ്ധതിക്കു 'കരുതൽ' എന്നു പേരിട്ട...

ഐ.വൈ.സി.സി. പ്രവാസകിരണം എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു.

Monday / July 25 / 2016

ഐ.വൈ.സി.സി ബഹ്‌റൈൻ, ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ അവശത അനുഭവിക്കുന്ന നിർധനരായ പ്രവാസികൾക്കായി 'പ്രവാസ കിരണം' എന്ന പേരിൽ ഒരു ജീവകാരുണൃ പ്രവർത്തനത്തിന് തുടക്കം...

എമിറേറ്റ്സ് ഐ.ഡി. ഉപയോഗിച്ച് എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ദുബൈ വിമാനത്താവളത്തിൽ സൗകര്യം; പുതിയ സൗകര്യം ടെർമിൽ മൂന്നിലെ ഇ ഗേറ്റുകളിൽ

Monday / July 25 / 2016

യു.എ.ഇയിലെ താമസക്കാർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ദുബൈ വിമാനത്താവളത്തിൽ സൗകര്യമൊരുങ്ങി. വിമാനത്താവളം ടെർമിനൽ മൂന്നിലെ ആഗമന വിഭാഗം ഇ ഗേറ്റുകളിൽ ഇനി എമിറേറ്റ്സ് ഐ.ഡി കാർഡ് ഉപയോഗിക്കാമെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. എമിഗ്രേഷൻ നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കി പുറത്തിറങ്ങാൻ കഴിയുന്ന സംവിധാനമാണ് ഇ ഗേറ്റ്. ഇതുവരെ പാസ്പോർട്ട് സ്‌കാൻ ചെയ്ത് പുറത്തിറങ്ങാനുള്ള സൗകര്യമാണ് ഇ ഗേറ്റിൽ ഒരുക്കിയിരുന്നത്. ദുബൈ എമിഗ്രേഷൻ വകുപ്പും എമിറേറ്റ്......

ഗതാഗത രംഗത്തും ഓൺ ലൈൻ സേവനങ്ങൾ ഒരുങ്ങുന്നു; വാഹന രജിസ്‌ട്രേഷൻ പദ്ധതിക്ക് അടുത്ത മാസം തുടക്കം

Monday / July 25 / 2016

യുഎഇയിൽ ഓൺ ലൈൻ വാഹന രജിസ്‌ട്രേഷൻ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 15ഓടെയാണ് പദ്ധതി പ്രവർത്തനം ആരംഭിക്കുക. ഓൺലൈൻ വെബ്ബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ രജിസ്‌ട്രേഷനു...

യുഎഇ ഇൻവെസ്റ്റർ എംപവർമെന്റ് ക്യാമ്പയിൻ കൽബയിൽ നടന്നു

Sunday / July 24 / 2016

കൽബ: പത്തു മാസം നീണ്ടു നിൽക്കുന്ന യുഎഇ, ഇൻവെസ്റ്റർ എംപവർമെന്റ് ക്യാമ്പയിന്റെ ഭാഗമായി അഞ്ചാമത് പരിപാടി JRG ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നടന്നു. എമിറേറ്റ്‌സ് സെക...

ഖത്തറിൽ ഡ്രൈവറുടെ കാര്യക്ഷമത വിലയിരുത്തി ഇൻഷ്വറൻസ് തുക നിശ്ചയിക്കുന്ന സംവിധാനം ഉടൻ; മോശം ഡ്രൈവർമാർ കൂടുതൽ ഇൻഷ്വറൻസ് തുക നൽകേണ്ടി വരും

Monday / July 25 / 2016

ദോഹ: ഡ്രൈവറുടെ ജോലിയിലുള്ള ക്ഷമതയുടെ അടിസ്ഥാനത്തിൽ വാഹന ഇൻഷുറൻസ് തുക മാറ്റാൻ പദ്ധതി തയ്യാറാകുന്നു.വാഹനാപകടത്തിൽപ്പെട്ടതും ഗതാഗതനിയമങ്ങൾ പാലിക്കാത്തതിന് നടപടിക്ക് വിധേയരായവരുമായ ഡ്രൈവർമാർക്ക് ഇൻഷുറൻസ് തുക കൂട്ടാനാണ് ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി.) നിർദ്ദേശം പുറപ്പെടുവിച്ചിരിക്കന്നത്. റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ഖത്തർ ഇൻഷ്വറൻസ് മികച്ച ഡ്രൈവർമാർക്കുള്ള ഇൻഷ്വറൻസ് പ്രീമിയം വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. ഖത്തർ ഇൻഷ്വറൻസ......

സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസ്: തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിക്കും

Sunday / July 24 / 2016

ഖത്തറിൽ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിക്കും. ഇന്ത്യൻ അഭിഭാഷകനായ സുരേഷ്‌കുമാർ, ദോഹയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ നിസാർ കോച്ചേ...

പ്രവാസികൾക്കിനി ഡോക്ടറെ കാണാതെ മടങ്ങേണ്ടി വരില്ല; 107ൽ വിളിച്ചു മുൻകൂർ അപ്പോയ്മെന്റ് എടുത്താൽ ചികിത്സ കഴിഞ്ഞ് മടങ്ങാം

Saturday / July 23 / 2016

ദോഹ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ഡോക്ടറെ കാണാതെ മടങ്ങേണ്ട അവസ്ഥ പ്രവാസികൾക്കിനി ഉണ്ടാവില്ല. 107ൽ വിളിച്ചു മുൻകൂർ അപ്പോയ്മെന്റ് എടുത്താൽ ചിരിത്സ കഴിഞ്ഞ് മടങ്ങാമെന്ന് പ്രാഥമി...

ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട; മേഖലയിൽ ഇൻഷൂറൻസ് നിർബന്ധമാക്കി മന്ത്രാലയം

Monday / July 25 / 2016

ഒമാനിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് മേഖലയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി. ഇനിമുതൽ മികച്ച സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിയ ഇൻഷൂറൻസ് പരിരക്ഷയിലൂടെ നിരവധി സൗകര്യങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുക. ഒമാനി പൗരന്മാരും താമസക്കാരും നിർബന്ധമായും ഇൻഷൂറൻസ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ആരോഗ്യ ഇൻഷൂറൻസ് ഉപയോഗിക്കുമ്പോൾ ആശുപത്രികളുലുണ്ടാവുന്ന അമിതച്ചെലവ് കുറയ്ക്കുവാനും ശസ്ത്രക്രിയകൾക്കും മറ്റുമായി നിരവധി സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കുവാനും സാധിക്കും. ......

ഒമാനിലെങ്ങും വില വർധനയുടെ കണക്ക് മാത്രം; നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില; പണപ്പെരുപ്പം ഉയരുന്നു

Sunday / July 24 / 2016

മസ്‌കത്ത്: രാജ്യത്തെങ്ങും ഉയർന്നു കേൾക്കുന്നത് വിലവർധനയുടെ കണക്കു മാത്രമാണ്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയാണ്. പച്ചക്കറി, പഴ വർഗങ്ങളുടെ വിലയും മറ്റു ആവശ്യ വസ്തുക്ക...

നഗരസഭാ വാഹനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് മലയാളി മരിച്ചു; ഒമാനിൽ മരിച്ചത് തിരുവനന്തപുരം സ്വദേശി

Saturday / July 23 / 2016

മസ്‌കത്ത്: നഗരസഭാ വാഹനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷാജഹാൻ അബ്ദുൽ കരീം ആണ് മരിച്ചത്. പരേതന് 37 വയസായിരുന്നു പ്രായം. മവേല സെൻട്ര...

യാത്രക്കാർക്ക് ബസ്, ട്രെയിൻ യാത്രക്ക് മാസ്റ്റർകാർഡ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; പദ്ധതിക്ക് ഈ വർഷം അവസാനത്തോടെ തുടക്കം

Monday / July 25 / 2016

സിംഗപ്പൂർ: ബസ്, ട്രെയിൻ യാത്രക്ക് ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കത്ത രീതിയിൽ പദ്ധതി നടപ്പിലാക്കും. മാസ്റ്റർകാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് തുടക്കത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. മാസ്റ്റർകാർഡും ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് കോൺട്രാക്ട്‌ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബസ്, ട്രെയിൻ യാത്രക്ക് ഉപയോഗപ്പെടുത്തുന്നത്. നിലവിലുള്ള സ്റ്റോർഡ് വാല്യൂ കാർഡുകൾ പോലെ തന്നെയാണ് പുതിയ പേയ്‌മെന്റ് സംവിധാനവും നിലവിൽ വരുന്നത്. അക്കൗണ്ട് ബേസ്ഡ് ടിക്കറ......

ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തി; കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും; അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കും ഏറെ ഗുണകരം

Thursday / July 21 / 2016

സിംഗപ്പൂർ: അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കുമായി നീക്കിവച്ചിരുന്ന ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തിയതോടെ കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 75 ശതമാനം വരെ വിലക്കുറവിൽ പുതിയ ക...

ഇന്ത്യൻ വംശജനായ മുൻ സിംഗപ്പൂർ പ്രസിഡന്റിന് സൗത്ത് ഏഷ്യൻ ഡയസ്‌പോറ അവാർഡ്

Wednesday / July 20 / 2016

സിംഗപ്പൂർ: ഇന്ത്യൻ വംശജനും മുൻ സിംഗപ്പൂർ പ്രസിഡന്റുമായിരുന്ന എസ് ആർ നാഥന് ഔട്ട്‌സ്റ്റാൻഡിങ് മെംബർ ഓഫ് ദ സൗത്ത് ഏഷൻ ഡയസ്‌പോറ അവാർഡ്. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം ഊട്ടിഉറപ്പിക്കുന്നതിനും മറ്റും എസ് ആ...

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

Sunday / July 10 / 2016

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തിന്റെ ടൂറിസം മേഖലയിലേക്ക് വിദേശ വിനോദ സന്ദർശകരെ ആകർഷിക്കുന്നതിന്റെയും, വ്യവസായ - വാണിജ്യ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനങ്ങളുടെയും ഭാഗമായി വിസാ നടപടികൾ അത്യന്തം ലളിതപൂർണ്ണമാക്കാനുള്ള സത്വരനടപടികൾ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ജേക്കബ് സുമ പ്രിട്ടോറിയ യൂണിയൻ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ പ്......

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ

Wednesday / July 06 / 2016

ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള...

ഇനി എടിഎമ്മുകൾ വഴിയും കഞ്ചാവ്; ജമൈക്കയിൽ എയർപോർട്ടുകളിൽ ടൂറിസ്റ്റുകൾക്കായി കഞ്ചാവ് എടിഎമ്മുകൾ; ലക്ഷ്യം വരുമാനം വർധിപ്പിക്കുക തന്നെ

Tuesday / July 05 / 2016

കിങ്സ്റ്റൺ: ഇനി വഴിയും കഞ്ചാവ് ലഭ്യം. ജമൈക്കയിൽ വന്നിറങ്ങുന്ന ഏതൊരു ടൂറിസ്റ്റിനും കഞ്ചാവ് ലഭ്യമാക്കുന്നതിന് എയർപോർട്ടുകളിൽ വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്...

വെള്ളത്തലമുടി.. ചെമ്പൻ താടി.. ശരീരം നിറയെ ടാറ്റുവും; കോപ്പയിലെ തോൽവിയിൽ കരഞ്ഞ ലയണൽ മെസ്സി പുതിയ ലുക്കിൽ; ചിത്രം വൈറൽ

ബ്യൂണസ് ഏരീസ്: അർജന്റീനയുടെ ദുഃഖപുത്രൻ ലയണൽ മെസ്സി പുതിയ ലുക്കിൽ. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന മെസിയുടെ പുതിയ ചിത...

മകളുടെ ഘാതകനെ കണ്ടെത്തിയ ശേഷം മരിക്കണമെന്ന മോഹം അവശേഷിപ്പിച്ച് തോമസ് വിട പറഞ്ഞു; സിസ്റ്റർ അഭയയുടെ പിതാവ് നിര്യാതനായി

കോട്ടയം: മകളുടെ ഘാതകനെ എന്നേന്നേക്കുമായി ജയിലിൽ അടയക്കണമെന്നതായിരുന്ന മോഹം. അത് അവേശിപ്പിച്ച് പയസ് ടെൻത് കോൺവെന്റ് വളപ്പിലെ ക...

കരടിനെയ് കഴിച്ചാൽ മുടിയുണ്ടാകുമോ? മുരിങ്ങക്ക കഴിച്ചാൽ ഉത്തേജനം കൂടുമോ? സ്വർണം അരച്ചുകുടിച്ചാൽ നിറം വയ്ക്കുമോ? മുരളി തുമ്മാരുകുടി എഴുതുന്നു

മനുഷ്യൻ രോഗങ്ങളെപ്പറ്റിയോ ചികിത്സയെപ്പറ്റിയോ മനസ്സിലാക്കുന്നതിനു മുൻപുള്ള കാലത്ത് ചില 'പാറ്റേൺ റെക്കഗ്‌നിഷൻ' നോക്കിയാണ് മരുന്...

കനലായി മിന്നിയ പ്രണയത്തിന് 32 വർഷത്തിനുശേഷം 68-ാം വയസിൽ സാഫല്യം; സിപിഎം നേതാവിന്റെ വിവാഹത്തിന് മുൻകൈ എടുത്തതു 52കാരിയായ പ്രണയിനിയുടെ മക്കൾ: പ്രണയം അനിർവചനീയമാകുന്നതിങ്ങനെ

കൊല്ലം: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ സിപിഐഎം മുൻ ഏരിയാ സെക്രട്ടറിക്ക് 68-ാം വയസിൽ വിവാഹം. ഓച്ചിറ പഞ്ചായത്തംഗവുമായ ജി വിക്രമ...

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

മലയാളത്തിലുണ്ടാകുന്ന ചലച്ചിത്രപഠനങ്ങൾ പൊതുവെ നാലുവിഭാഗത്തിൽപെടുന്നു. ഒറ്റസിനിമകളെ മുൻനിർത്തിയുണ്ടാകുന്ന ആസ്വാദന-വിമർശനങ്ങളാണ്...

ഞങ്ങൾ ഇവിടെ സുഖമായിരിക്കുന്നു'വെന്ന് കാണാതായ ഹഫീസുദ്ദീന്റെ സന്ദേശമെത്തി; സന്ദേശ സ്ഥലം അഫ്ഗാനിസ്ഥാനിലെ ബിൻലാദന്റെ ഒളിത്താവളമായ തോറാബോറായെന്ന് സംശയം; കാണാതായ മറ്റു ചിലരും ഇവിടെയെന്ന് സൂചന

കാസർകോട്: ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ നിന്നും കാണാതായ മലയാളികൾ ഐസിസിൽ ചേർന്ന് ജിഹാദിന് വേണ്ടി പോരാടാമെന്ന ആശങ്കകൾക്ക് അന്വേഷ...

ഭർത്താവുമായി പിണങ്ങി സഫാരി പാർക്കിൽ വച്ചു യുവതി പുറത്തിറങ്ങി; തിരിച്ചു കയറാൻ ആവശ്യപ്പെട്ടു പുറകെ ഇറങ്ങിയ അമ്മയെ കടുവ കടിച്ചു വിഴുങ്ങി; യുവതിക്കും ഗുരുതരമായ പരിക്ക്: ഞെട്ടിക്കുന്ന വീഡിയോ കാണാം

ബീജിങ്: ചൈനയിലെ സഫാരി പാർക്കിൽ നിന്നുമാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. സഫാരി പാർക്കിൽ കാഴ്ചകൾ ആസ്വദിക്കുന്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയഞ്ചാം ഭാഗം

മാഷ് ആ കത്ത് ഒന്നു കൂടി വായിച്ചു. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്തവനെപ്പോലെ പലയാവൃത്തി. ''എന്താ മാഷേ, ഇത്രയധികം വായി...