1 aed = 18.23 inr 1 eur = 75.21 inr 1 gbp = 88.13 inr 1 kwd = 223.49 inr 1 sar = 17.90 inr 1 usd = 67.13 inr
Aug / 2016
29
Monday

എട്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ സാരിയുടേയും ഗണേശ വിഗ്രഹത്തിന്റേയും ബിൽ മാറാൻ ശ്രമിച്ച സ്മൃതി ഇറാനിയോട് വകുപ്പ് സെക്രട്ടറി ഉടക്കിയതായി റിപ്പോർട്ട്; ഇറാനിയെ മാനം കെടുത്താൻ ആഗ്രഹിക്കുന്നവരുടെ കെട്ടുകഥയെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളി കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ
August 29, 2016 | 08:12 am

ന്യൂഡൽഹി: ടെക്‌സ്റ്റൈൽ വകുപ്പിലും സ്മൃതി ഇറാനിയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. കേന്ദ്രമന്ത്രിസഭയിലെ ഗ്ലാമർ മുഖത്തിനെതിരെ പുതിയ ആരോപണം സജീവമാവുകായണ്. സാരി വാങ്ങിക്കൂട്ടി വകുപ്പിനെ കൊണ്ട് പണം നൽകാൻ സ്മൃത...

പള്ളിയിലെ പെരുന്നാളിലെ പ്രശ്‌നങ്ങൾ പറഞ്ഞു തുടങ്ങി; പൊലീസെന്നറിയാതെ എതിർത്ത് സംസാരിച്ചപ്പോൾ വിലങ്ങണിയിച്ച് ഓട്ടോയിൽ കയറ്റി; പ്രായപൂർത്തിയാകാത്ത മകന് വേണ്ടിയുള്ള അമ്മയുടെ പോരാട്ടം ഫലം കണ്ടു; പൊലീസ് കംപ്ലയിന്റ് അഥോറിറ്റി നീതിയുറപ്പാക്കിയ കഥ

August 29 / 2016

തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത കുട്ടിയെ വിലങ്ങണിയിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ നടപടിയെടുക്കാൻ പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിയുടെ ശുപാർശയിൽ പൊലീസുകാർക്ക് നിരാശ. പ്രായപൂർത്തിയാകാത്തതും അതിലുപരി ഒര...

ഗോസിപ്പുകളല്ല ജീവിതം തകർത്തത്; കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ; വിവാഹക്കാര്യം ചോദിക്കേണ്ടത് മകളോടും; മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്ന് മറുപടി; കാവ്യയെ അടുത്തിരുത്തി ദിലീപ് പറഞ്ഞതിന്റെ പൊരുൾ എന്ത്?

August 29 / 2016

തിരുവനന്തപുരം: ദിലീപും കാവ്യയും ഉടൻ വിവാഹിതരാകുമെന്ന ഗോസിപ്പുകൾ മലയാളി സിനിമയിൽ സജീവമായിട്ട് നാളുകൾ ഏറെയായി. ഇവർ താമസിയാതെ വിവാഹം ചെയ്യുമെന്ന പ്രചരണം ഇപ്പോഴും സജീവം. ഇതിനിടയിൽ ഇരുവരും ഒരുമിച്ച് മനസ്സ്...

സാക്ഷിയുടെ കൈ പിടിച്ച് മോദി ചോദിച്ചു; എന്നെ നീ ഇടിക്കുമോ? ഗോദയുടെ വെളിയിൽ ഇറങ്ങിയാൽ ഞാനൊരു പാവം പെണ്ണെന്ന് ഒളിമ്പിക് മെഡൽ ജേതാവിന്റെ മറുപടി; സ്വീകരണം ഏറ്റുവാങ്ങി തളർന്ന് റിയോയിലെ ഇന്ത്യൻ സൂപ്പർസ്റ്റാർ

August 29 / 2016

റിയോയിൽനിന്ന് മടങ്ങിയെത്തിയതുമുതൽ സ്വീകരണങ്ങൾക്ക് നടുവിലാണ് ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ സാക്ഷി മാലിക്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി രാജ്യം സാക്ഷിയുടെ നേട്ടത...

ഓണം ആഘോഷിക്കാൻ സമയം കളയരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പണിമുടക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്തത് എന്തുകൊണ്ട്? പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

August 29 / 2016

തിരുവനന്തപുരം : ഇടതു സംഘടനകൾ ആഹ്വാനം ചെയ്ത സെപ്റ്റംബർ രണ്ടിലെ ദേശീയ പണിമുടക്കിൽ അണിചേരണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച. വിവാദത്തിൽ. മുഖ്...

ഒരു പണിയും ഇല്ലെങ്കിൽ ധൈര്യമായി ഭിക്ഷാടനത്തിന് ഇറങ്ങൂ; മണിക്കൂറിന് കുറഞ്ഞത് 200 രൂപ ഉറപ്പ്; ഒരു ഐടി ജീവനക്കാരൻ വേഷം മാറി ഭിക്ഷ നടത്തിയപ്പോൾ കണ്ടെത്തിയത്

August 29 / 2016

ജോലിയില്ലെന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. ഭിക്ഷാടനത്തിന് ഇറങ്ങിയാൽ നിങ്ങൾക്ക് ലക്ഷപ്രഭുക്കളാകാം. തൃശൂരിലെ തെരുവിൽ കിടന്നുറങ്ങി ഭക്ഷണം പാചകം ചെയ്ത് ഭിക്ഷയെടുത്ത സ്ത്രീയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ലക്ഷ...

ടാബ് നന്നാക്കാൻ കൊടുത്തപ്പോൾ കണ്ട ദൃശ്യങ്ങളുടെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; വിവാദമായപ്പോൾ കല്ല്യാണം കഴിച്ച് തലയൂരാൻ ശ്രമം; വിവാഹ ദിവസം മലപ്പുറത്ത് പൊലീസ് പീഡകനെ അറസ്റ്റ് ചെയ്തു

August 29 / 2016

മലപ്പുറം: പീഡനത്തിന് ഇരയാക്കിയ പ്രായപൂർത്തിയാകാത്ത പെ!ൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യാനുള്ള യുവാവിന്റെ ശ്രമം പൊലീസും ചൈൽഡ് ലൈനും പൊളിച്ചു. തന്നെ ബാലവിവാഹത്തിനു വീട്ടുകാർ നിർബന്ധിക്കുകയാണെന്ന് പ...

Latest News

2000 കോടി മാറ്റിവച്ചത് ബലൂചിസ്താനിൽ നിന്നും പാക് അധിനിവേശ കാശ്മീരിൽനിന്നും ഇന്ത്യയിലേക്ക് വരാൻ താത്പര്യം ഉള്ളവരെ പുനധിവസിപ്പിക്കാൻ; മോദി ഇറക്കുന്നത് തുറുപ്പുചീട്ടുതന്നെ

Monday / August 29 / 2016

പാക് അധിനിവേശ കാശ്മീരിൽനിന്നും ഗിൽജിത്തിൽനിന്നും ബലൂചിസ്താനിൽനിന്നും ഇന്ത്യയിലേക്ക് വന്ന അഭയാർഥികളെയും വരാൻ താത്പര്യമുള്ളവരെയും പുനരധിവസിപ്പിക്കാൻ കേന്ദ്രം 2000 കോടിയുടെ പദ്ധതി തയ്യാറാക്കുന്നു. ബലൂചിസ്താനിലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെ പിന്തുണച്ച് സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാനെതിരെ ഇറക്കിയിരിക്കുന്നത് മറ്റൊരു തുറുപ്പുചീട്ടാണ്. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിവരികയാണ്. അടുത്തുതന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി...

മെഡൽ കിട്ടാത്ത ദിപയ്ക്കും മെഡൽ നേടിക്കൊടുത്ത ഗോപിചന്ദിനും കിട്ടി ബിഎംഡബ്ല്യു കാർ; ഇന്ത്യൻ ഹീറോകളെ ആദരിക്കാൻ സച്ചിൻ ഹൈദരാബാദിൽ പറന്നെത്തി; ഇനി അഭിമാന താരങ്ങൾക്ക് ബിഎംഡബ്ല്യു കാറിൽ ചീറിപ്പായാം

Monday / August 29 / 2016

റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമുയർത്തി വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ സാക്ഷി മാലിക്കും ഇനി ബിഎംഡബ്ല്യു കാറിന് ഉടമകൾ. ഇവർ മാത്രമല്ല. ജിംനാസ്റ്റിക്‌സിൽ നാലാം സ്ഥാനത്തെത്തി അഭിമാനതാരമായ ദിപ കർമാകറിനും സിന്ധുവിനെ മെഡൽ ജേത്രിയാക്കിയ പരിശീലകൻ പുല്ലേല ഗോപിചന്ദിനും ബിംഎംഡബ്ല്യുവിന്റെ ഗമയോടെ ചീറിപ്പായാം. ഇന്ത്യയുടെ അഭിമാനതാരങ്ങളെ ആദരിക്കാൻ ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേനാണ് ഇവർക്ക് ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ചത്. അസോസിയേഷൻ പ്രസിഡന്റ് വി.ചാമുണ്ഡേശ്...

ഇന്ത്യൻ സംസ്‌കാരം സ്ത്രീകളെ കണ്ടാൽ കയറിപ്പിടിക്കുന്നതാണോ? പാശ്ചാത്യ ലോകത്തിന്റെ ആരോപണം ശരിവച്ച് സാംസ്‌കാരിക മന്ത്രി; വിദേശ വനിതകൾ അവരുട സുരക്ഷയ്ക്കായി അൽപവസ്ത്രം ധരിക്കരുതെന്നും ഒറ്റയ്ക്ക് പോകരുതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

Monday / August 29 / 2016

ഡൽഹിയിൽ യുവതിയെ ഓടുന്ന ബസ്സിൽ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിനുശേഷം ഇന്ത്യയെ പാശ്ചാത്യ ലോകം കാണുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗികാതിക്രമങ്ങൾ നടക്കുന്ന നാട് എന്ന തരത്തിലാണ്. അത്തരം അക്രമങ്ങൾ നടക്കുന്ന നാടാണ് ഇന്ത്യയെന്ന് ഇവിടുത്തെ മന്ത്രിതന്നെ പ്രസ്താവിച്ചാലോ? സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശർമയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന വിദേശ വനിതകൾ അവരുടെ സുരക്ഷയ്ക്കായി വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നാണ് മന്ത്രിയുടെ ഉപദേശം. ചെറിയ പാവാട...

ഏഴ് ദിവസം തുടർച്ചയായി ബാങ്ക് അവധി; പരിഭ്രാന്തരായി ഇടപാടുകാർ; ബിവറേജസ് ഔട്ട്‌ലെറ്റിലെ പിരിവ് കാശ് പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കാൻ ആലോചന

Monday / August 29 / 2016

കൊച്ചി : ഓണത്തോടനുബന്ധിച്ചു ബാങ്കുകൾക്കു തുടർച്ചയായി ഏഴു ദിവസം അവധി പ്രഖ്യാപിച്ചത് ഇടപാടുകാർക്ക് പ്രശ്‌നമാകും. എടിഎമ്മുകളിൽ പണം ഇടാൻ ഉദ്യോഗസ്ഥരുണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ പണം എടുക്കാനും ആളുകൾ വലയും. ബക്രീദ് (സെപ്റ്റംബർ 12തിങ്കൾ), ഒന്നാം ഓണം (സെപ്റ്റംബർ 13ചൊവ്വ), തിരുവോണം (സെപ്റ്റംബർ 14 ബുധൻ), മൂന്നാം ഓണം (സെപ്റ്റംബർ 15വ്യാഴം), നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി (സെപ്റ്റംബർ 16വെള്ളി) ദിവസങ്ങളിൽ അവധിയാണ്. സെപ്റ്റംബർ 11 രണ്ടാം ശനിയാണ്. അന്നും ബാങ്കില്ല. തൊട്ടടുത്ത ദിവസവും ഞായറാഴ്ച ആയതിനാ...

ആഴ്ചകൾ നീണ്ട സംഘർഷം അയയുന്നു; കാശ്മീർ താഴ്‌വര വീണ്ടും സമാധാനത്തിന്റെ പാതയിലേക്ക്; മോദിയുടെ കാശ്മീർ പ്രസംഗം കണക്കുകൂട്ടിയുള്ളത്

Monday / August 29 / 2016

കാശ്മീരിൽ ആഴ്ചകളായി തുടരുന്ന സംഘർഷത്തിന് അയവ്. കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കർഫ്യൂവിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. പുൽവാനമ ടൗണിലും ശ്രീനഗറിന്റെ ചില ഭാഗങ്ങളിലുമൊഴികെയുള്ള സ്ഥലങ്ങളിൽനിന്ന് 51 ദിവസം നീണ്ട കർഫ്യൂ പിൻവലിച്ചു. സംഘർഷത്തിന് അയവുവന്നതോടെ കാശ്മീർ താഴവര വീണ്ടും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങുകയാണ്. പുൽവാമയിലും എം.ആർ.ഗുഞ്ജ്, നൗവാറ്റ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലും ഒഴികെയുള്ള പ്രദേശങ്ങളിൽനിന്ന് കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചതായി പൊലീസ് വക്താവ് പറഞ്ഞു. തെക്കൻ കാശ്മീരില...

രണ്ടാം ട്വന്റി ട്വന്റിയിൽ മഴ വില്ലനായി; പരമ്പര നഷ്ടത്തോടെ അമേരിക്കയിൽ നിന്ന് ഇന്ത്യ മടങ്ങി; വെസ്റ്റ് ഇൻഡീസിന് കിരീടം നൽകിയത് ആദ്യ കളിയിലെ ഉജ്ജ്വല വിജയം

Monday / August 29 / 2016

ഫ്‌ളോറിഡ: അമേരിക്കയിലെ ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പര വെസ്റ്റ് ഇൻഡീസിന്. ഇന്ത്യയ്ക്ക് വിനയായത് മഴയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം പൂർത്തിയായില്ല. ഇതോടെ ആദ്യ മത്സരത്തിലെ വിജയവുമായി വെസ്റ്റ് ഇൻഡീസ് പരമ്പര സ്വന്തമാക്കി. രണ്ടാം ട്വന്റി ട്വന്റിയിൽ ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 19.4 ഓവറിൽ 143ന് പുറത്തായി. വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്തു തുടങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് രണ്ട് ഓവറിൽ വിക്കറ്റു പോവാതെ 15 റൺസിൽ നിൽക്കെ മഴ പെയ്തു. നനഞ്ഞ ഔട്ട് ഫീൽഡിൽ കളി നടക്കില്ലെന്നുറപ്പായതോട...

മതാചാരങ്ങളെ ഭയക്കാതെ സാദിഖ് ഖാൻ സ്വാമി നാരായൺ ക്ഷേത്രത്തിൽ; പാക്കിസ്ഥാനിൽ ജനിച്ച ലണ്ടൻ മേയർക്ക് ഹിന്ദുക്കളോടും കലശലായ ഇഷ്ടം

Monday / August 29 / 2016

മറ്റുള്ള മതവിശ്വാസികളെ മനുഷ്യത്വരഹിതമായി കൊന്ന് തള്ളുന്ന മുസ്ലിം ഭീകരർക്ക് തികച്ചും മാതൃകയാക്കാവുന്ന യഥാർത്ഥ മുസ്ലീമാണ് താനെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഇന്നലെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. മതാചാരങ്ങളെ......

മൊറോക്കോയിലെ കരിഞ്ഞുണങ്ങിയ കൃഷിസ്ഥലങ്ങളിൽ ആടിനെ മെയ്‌ച്ചുനടന്ന പെൺകുട്ടി ഇപ്പോൾ ഫ്രാൻസിൽ വിദ്യാഭ്യാസ മന്ത്രി; ഭാവിയിൽ പ്രധാനമന്ത്രി പോലും ആയേക്കുമെന്ന് കരുതപ്പെടുന്ന നജാത്ത് എന്ന മുസ്ലിം സ്ത്രീ ലോകത്തിന് പ്രതീക്ഷയും ആവേശവും ആകുന്നത് ഇങ്ങനെ

Monday / August 29 / 2016

പാരീസ്: നജാത് ബെൽകാസെം ഇന്ന് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിയാണ്. 39ാം വയസ്സിൽ ഫ്രഞ്ച് മന്ത്രിപദമേറിയ അത്ഭുത വനിത. എന്നാൽ, അങ്ങനെയല്ലാത്തൊരു ഭൂതകാലം അവർക്കുണ്ട്. പട്ടിണിയും പരിവട്ടവുമായി അലഞ്ഞ ബാല്യകാലം...

കാൽ നൂറ്റാണ്ട് മുമ്പ് രണ്ടു പേരും എത്തിയത് സോമാലിയയിലെ കൊടും പട്ടിണിയിൽ നിന്ന്; മോ ഫറാഹ് ബ്രിട്ടന്റെ ആവേശമായപ്പോൾ അനിയൻ ജയിലിൽ; അഹമ്മദിനെ നാടുകടത്തിയേക്കും

Monday / August 29 / 2016

ഒരേ അമ്മയുടെ വയറ്റിൽ പിറന്ന് ഒരേ സാഹചര്യത്തിൽ വളർന്ന് സോമാലിയയിൽ നിന്നും ബ്രിട്ടനിലെത്തിയവരാണ് മോ ഫറാഫും അനിയൻ അഹമ്മദ് ഫറാഹും. എന്നാൽ ഇതിൽ ചേട്ടൻ ബ്രിട്ടനിലെ മുൻനിര അത്ലറ്റും റിയോ ഒളിമ്പിക്സ് നായകനുമാ...

മുൻഭാഗം പ്രദർശിപ്പിക്കാൻ മത്സരിച്ച് ബോൾട്ടിന് മുമ്പിൽ പെൺകുട്ടികളുടെ നിര; മൂന്ന് പേർക്ക് ഒളിമ്പിക്ക് മെഡൽ നൽകി മാർക്കിട്ട് ട്രാക്കിലെ രാജാവ്

Monday / August 29 / 2016

റിയോയിലെ ഒളിമ്പിക്സിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച ട്രാക്കിലെ രാജാവായ ഉസൈൻ ബോൾട്ട് ലണ്ടനിലെ ഹോട്ടൽ മുറിയിൽ തന്റേത് മാത്രമായ ഒളിമ്പിക് മെഡൽ വിതരണം പെൺകുട്ടികൾക്കായി നടത്തി വാർത്തകളിൽ നിറയുന്നു. തനിക്ക...

ബോംബ് പൊട്ടിച്ച് വിശ്വാസികളെ കൊല്ലാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുർബാന ചൊല്ലിക്കൊണ്ടിരുന്ന വൈദികനെ കുത്തി; സുമാത്രയിൽനിന്നുള്ള ഒരു ഐസിസ് ആക്രമണകഥ

Monday / August 29 / 2016

ലോകമെങ്ങും നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇൻഡൊനീഷ്യയിലെ സുമാത്രയിൽ പകതീർത്തത് പള്ളിയിൽ കുർബാന ചൊല്ലിക്കൊണ്ടിരുന്ന വൈദികനുനേരെ. ബോംബ് പൊട്ടിച്ച് വിശ്വാസികളെ കൊലപ്പെടുത്താനുള്ള ശ...

ഇക്കുറി ശരീരം മുഴുവൻ പെയിന്റ് അടിച്ചവർ; അൽപ വസ്ത്രധാരികൾ തെരുവ് കീഴടക്കി; നാല് പേർക്ക് കുത്തുമേറ്റു; യുകെയിലെ നോട്ടിങ് ഹിൽ കാർണിവലിന് അത്യുഗ്രൻ തുടക്കം

Monday / August 29 / 2016

വർഷം തോറും നടക്കുന്ന നോട്ടിങ്ഹിൽ കാർണിവലിനെത്തുന്നവർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ലണ്ടനിൽ ആരംഭിച്ച ഈ വർഷത്തെ കാർണിവലും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. ഇക്കുറ......

അറ്റകുറ്റപ്പണി പൂർത്തിയായി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; നാളയോടെ ട്രെയിൻ ഓട്ടം പൂർവ്വസ്ഥിതിയിലാകും

Monday / August 29 / 2016

അങ്കമാലി: പാളം തെറ്റിയതിനെ തുടർന്നു താറുമാറായ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. അങ്കമാലി കറുകുറ്റി സ്റ്റേഷൻ വഴി ട്രെയിനുകൾ കടത്തിവിടും. ഇരുട്രാക്കുകളിലെയും അറ്റകുറ്റപ്പണികൾ പൂർത്തിയായി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നു പുലർച്ചയോടെയും തൃശൂർ ഭാഗത്തേക്കുള്ളത് രാവിലെ 7.15 ഓടെയുമാണ് പുനഃസ്ഥാപിച്ചത്. കറുകുറ്റി ഭാഗത്ത് ട്രെയിനുകൾ വേഗം കുറയ്ക്കും. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ചില ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചിലതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ...

സംസ്ഥാനത്തെ എയിഡ്‌സ് രോഗികളുടെ തലസ്ഥാനമായി കാസർഗോഡ് മാറുന്നുവോ? കഴിഞ്ഞ രണ്ട് മാസം മരിച്ചത് പത്ത് എയിഡ്‌സ് രോഗികൾ

Monday / August 29 / 2016

കാസർകോട്: കാസർകോട് ജില്ലയിൽ രണ്ടുമാസത്തിനിടെ പത്ത് എച്ച്.ഐ.വി. ബാധിതർ മരിച്ചു. സംസ്ഥാനത്തുതന്നെ അപൂർവമാണ് ഇത്തരമൊരു സംഭവം. കാസർകോട് ജില്ലയിലെ എ.ആർ.ടി. സെന്ററിൽ എച്ച്.ഐ.വി. ബാധിതരായ 970 പേരാണ് രജിസ്റ്റ...

ഇന്നും ട്രയിൻ യാത്ര താറുമാറാകും; മിക്ക ട്രയിനുകളും തുടങ്ങുന്നതും അവസാനിക്കുന്നതും വ്യത്യസ്തമായ സ്‌റ്റേഷനിൽ നിന്ന്; കേരളത്തിൽ ഇന്ന് ട്രയിൻ യാത്ര ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ

Monday / August 29 / 2016

തിരുവനന്തപുരം: തിരുവനന്തപുരം മംഗലാപുരം എക്സ്‌പ്രസ് അങ്കമാലിക്കു സമീപം പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്നും യാത്രക്കാരെ വലയ്ക്കും. വൈദ്യുതീകരണം ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാൻ ഇന...

കോട്ടയത്തും തെരുവുപട്ടിയുടെ ആക്രമണം; വിവിധയിടങ്ങളിലായി കടിയേറ്റത് ഏഴു പേർക്ക്; തലയോലപ്പറമ്പിൽ അഞ്ചു വീട്ടമ്മമാരെ കടിച്ച നായയ്ക്കു പേയുണ്ടെന്നു നാട്ടുകാർ

Sunday / August 28 / 2016

കോട്ടയം: തെരുവുപട്ടിയുടെ ആക്രമണം കോട്ടയത്തും. വിവിധയിടങ്ങളിലായി ഏഴു പേർക്കാണു കടിയേറ്റത്. തലയോലപ്പറമ്പിൽ അഞ്ച് വീട്ടമ്മമാരെ കടിച്ച നായയ്ക്ക് പേ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.തലയോലപ്പറമ്പ് പാലാംകടവിലാണ്...

ബീഡിക്കു നൂലു കെട്ടാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിച്ചു ശാസിച്ചു; മലയാളം മുൻഷി തോൽക്കുന്നിടം വരെ പഠിപ്പിക്കണമെന്ന് അമ്മയെക്കൊണ്ടു വാക്കു വാങ്ങിച്ചു: പതിവുശൈലി വിട്ട് ചെറുപ്പകാലത്തെക്കുറിച്ചു വികാരപരമായി സംസാരിച്ചു പിണറായി വിജയൻ

Sunday / August 28 / 2016

ആലപ്പുഴ: രാഷ്ട്രീയം മാറ്റിവച്ചു സ്വകാര്യ ജീവിതത്തെക്കുറിച്ചു വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. ബീഡിക്കു നൂലു കെട്ടാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിച്ചു ശാസിച...

ബംഗളൂരു ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

Monday / August 29 / 2016

 ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു. കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമത്തിൻകീഴിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ ആദ്യ ജനറൽ ബോഡി യോഗം കർമലാരാം ഐവിവൈ പാർക്കിൽ ചേർന്നു. ചീഫ് പ്രമോട്ടർ മാത്യു മാണി നേതൃത്വം നല്കി. സൊസൈറ്റി എക്സ്റ്റൻഷൻ ഓഫീസർ വിജയകുമാർ അധ്യക്ഷത വഹിച്ചു. മാത്യു മാണി, വിജി വർക്കി, സണ്ണി ഐസക്, ജയ്‌സൺ ചെമ്മണ്ണൂർ, റോയ് ജോസഫ്, കെ.ഐ. തങ്കച്ചൻ, ജോൺ സി. വർഗീസ്, ഷോയ് സെബാസ്റ്റ്യൻ, ജിജി മാത്യു, സാമുവൽ കുഞ്ഞ്, ബിനോയ് ഏബ്രഹാം, ജോളി സന്തോഷ്, സെറിൻ കിരൺ എന്നിവരെ ......

ഡൽഹിയിൽ വർണാഭമായപരിപാടികളോടെ ജന്മാഷ്ടമി ആഘോഷിച്ചു

Monday / August 29 / 2016

ന്യൂഡൽഹി: വർണാഭമായ പരിപാടികൾക്കൊപ്പം താലപ്പൊലിയും ഉറിയടിയും സാംസ്‌കാരിക സമ്മേളനങ്ങളുമായി ശ്രീകൃഷ്ണ രാധാ വേഷങ്ങൾ തെരുവുകളിൽ നിറഞ്ഞപ്പോൾ മഹാനഗരത്തിലെ മലയാളികൾ ജന്മാഷ്ടമിയെ ആഘോഷമാക്കി മാറ്റി. ക്ഷേത്രങ്ങള...

ശങ്കർ റെഡ്ഡി ഐപിഎസിനെ സസ്‌പെൻഡ് ചെയ്തു കേസെടുക്കണമെന്ന് ആം ആദ്മി പാർട്ടി

Sunday / August 28 / 2016

കൊച്ചി: കെ എം മാണിക്കെതിരെയുള്ള ബാർ കോഴ കേസ് വിജിലൻസ് ഡിജിപി ആയിരുന്ന എൻ.ശങ്കർ റെഡ്ഡി ഐപിഎസ് അട്ടിമറിച്ചു എന്ന അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർ.സുകേശൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകുകയു...

മെത്രാഭിഷേക ശുശ്രൂഷകൾക്ക് ഒരുക്കമായി പ്രെസ്റ്റണിൽ ആരാധന സെപ്റ്റംബർ രണ്ടിന്

Sunday / August 28 / 2016

പ്രെസ്റ്റൻ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനാപൂർവം കാത്തിരിക്കുന്ന സീറോ മലബാർ രൂപത സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെയും ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ആതിഥേയ രൂപതയായ പ്രെസ്റ്റണിൽ ശുശ്രൂഷകളുടെ വിജയത്തിനായി ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു. സെപ്റ്റംബർ രണ്ടിനു വൈകുന്നേരം ആറിനു പ്രെസ്റ്റണിലെ നിയുക്ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനി രാത്രി ഒമ്പതിനു വിശുദ്ധ കുർബാനയോടെ അവസാനിക്കും. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ ......

വിയന്ന മലയാളി അസോസിയേഷൻ ഓണാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും നാളെ

Friday / August 26 / 2016

വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ (വി എംഎ) ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 27നു (ശനി) വിയന്നയിലെ 23-ാമത്തെ ജില്ലയിൽ നടക്കും. വൈകുന്നേരം ആറിനു കലാ സാംസ്‌കാരിക പരിപാടിയിൽ ക്ലാസിക്കൽ ...

ആന്തരിക ജീവിതത്തെ പ്രകാശിപ്പിക്കുക: സണ്ണി സ്റ്റീഫൻ

Thursday / August 25 / 2016

ബിസ്റ്റർ: ഓക്‌സ്‌ഫോർഡ്‌ഷെയർ പീസ് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ബിസ്റ്ററിലുള്ള സ്‌കൗട്ട് ഹാളിൽ നടന്ന കുടുംബനവീകരണധ്യാനത്തിൽ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്...

യാക്കോബായ സുറിയാനി സഭ-നോക്ക് തീർത്ഥാടനവും വി.കുർബ്ബാനയും സെപ്റ്റംബർ 3 ശനിയാഴ്ച

Saturday / August 27 / 2016

ഡബ്ലിൻ : അയർലന്റിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ ആഭിമുഖ്യത്തിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് തീർത്ഥയാത്രയും വി.കുർബ്ബാനയും മുൻ വർഷങ്ങളിലേതുപോലെ 2016 സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടവക മെത്രാപൊലീത്ത അഭി .യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. അയർലന്റിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസ സമൂഹം ഒരുമിച്ച് പരി. ദൈവമാതാവിന്റെ സാന്നിധ്യത്താൽ പുളകി......

സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 11 ന്

Friday / August 26 / 2016

ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ  സത്ഗമയ സദ്സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ WSAF ഹാളിൽ വച്ച് സെപ്റ്റംബർ 11 ഞായറാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികൾ...

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 27ന്

Thursday / August 25 / 2016

ഗാൽവേ: ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മൂന്നാമത് ഓണാഘോഷം 'ഓണം 2016' ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഗോൾവേയിലെ ന്യൂക്യാസിലിലുള്ള പ്രസന്റേഷൻ പ്രൈമറി സ്‌കൂള...

ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10 ന്

Saturday / August 27 / 2016

ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 109ന് രാവിലെ 9.30 ബ്രാക്കന്റിഡ്ജ് സ്റ്റേറ്റ് ഹൈ സ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കന് റിഡ്ജ്) വച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം തുടങ്ങും. തുടർന്നു ഓണ സദ്യയും നടക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഓണം സ്പോർട്സ് ഡേ സെപ്റ്റംബർ 3 ന് ആരംഭിക്കും. ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഓവൽ ആണ് വേദി......

'ഓസ്‌ട്രേലിയ എന്റെ ഹൃദയഭൂമി ' യൂട്യൂബിൽ വൻ ഹിറ്റ്

Friday / August 26 / 2016

മെൽബൺ: യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ വൻകരകളിലേയ്ക്ക് കുടിയേറിയ മലയാളികളുടെ നിത്യ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഓസ്ട്രേലിയയിലെ ഒരുപറ്റം മലയാളം സിനിമ സ്‌നേഹികൾ നിർമ്മിച്ച 'Austral...

കേസ്സീ മലയാളീ ഫോറത്തിന്റെ ഓണാഘോഷങ്ങൾ ആവണിപ്പുലരി 27 ന്

Thursday / August 25 / 2016

മെൽബൺ: കേസ്സീ മലയാളീ ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 27 ന് രാവിലെ 9.30 ന് ഹാംപ്ടൺ പാർക്ക് റെൻ ആർതർ ഹാളിൽ നടക്കും. കേസ്സീ കൗൺസിലിന്റെ കീഴിലുള്ള ക്രാംൻ ബൺ, നാരെ വാറൻ, ഹാലം, എൻ ഡവർ ഹിൽസ്, ലിൻ ബ്രൂക്ക്, ...

ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരുന്നു; നൂറ്റമ്പതോളം പേർ രോഗബാധിതർ; വാക്‌സിന് ഉടനെ എടുക്കാൻ പബ്ലിക് ഹെൽത്ത് നിർദ്ദേശം

Tuesday / August 23 / 2016

ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരാൻ തുടങ്ങിയത്. വൈറസ് ബാധിച്ച വ്യക്തി സന്ദർശിച്ചവർക്കാണ് ആദ്യം അഞ്ചാം പനി പിടികൂടുന്നത്. പനി ബാധയെ തുടർന്ന് ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുകയും പിന്നീട് ഇവർക്ക് അഞ്ചാം പനി സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബ......

ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ

Monday / August 22 / 2016

ഓക്ക്‌ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്‌റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ അരങ്ങേ...

ഹാസ്റ്റിങ്‌സിൽ കുടിവെള്ളം തടസപ്പെട്ടു; മലിനജലം കുടിച്ചതിനെ തുടർന്ന് നാലായിരത്തോളം പേർക്ക് രോഗബാധ

Saturday / August 20 / 2016

ഓക്ക്‌ലാൻഡ്: ഹാസ്റ്റിങ്‌സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്‌സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയു...

റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി; കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനെന്ന് സർക്കാർ

Thursday / August 25 / 2016

ടൊറന്റോ: ദ റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും (ആർസിഎംപി) യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. മൗണ്ടീസ് എന്നറിയപ്പെടുന്ന സേനയിലേക്ക് കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനാണ് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും സർക്കാർ വക്താവ് വെളിപ്പെടുത്തി. രണ്ടു നൂറ്റാണ്ടായി തുടർന്നുവന്നിരുന്ന യൂണിഫോമിന്റെ ഭാഗമായുള്ള പരന്ന തൊപ്പിക്കു പകരം ഇനി ഹിജാബ് വേണ്ടവർക്ക് അത് അണിയാം. ആർസിഎംപിയുടെ അഞ്ചിലൊന്ന് സ്ത്രീകളാണ്. എന്നാൽ പുതിയ മാറ്റം എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ വ......

വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഘോഷിച്ചു

Tuesday / August 23 / 2016

കാനഡയിലെ സുറിയാനിസഭയുടെ ആദ്യത്തെ ദൈവാലയവും, അനുഗ്രഹങ്ങളുടെയും, അത്ഭുതങ്ങളുടെയും ഉറവിടവുമായ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, മിസിസാഗ 33-ാമത് ദൈവാലയ സ്ഥാപനത്തിന്റെ ഓർമ്മയും, വി. ദൈവമാതാവിന്റെ വ...

മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ ഓണാഘോഷം 2016 സെപ്റ്റംബർ മൂന്നിന്

Tuesday / August 23 / 2016

മിസ്സിസ്സാഗ: മലയാളി കൂട്ടായ്മയായ ' മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ' ഓണാഘോഷം സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച എറ്റോബിക്കോവിലുള്ള മൈക്കിൾ പവർ സെന്റ് ജോസഫ് സ്‌കൂളിൽ നടക്കും. വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി ...

തൈക്കൂടം ബാൻഡിനു വിസ ലഭിച്ചു, ആദ്യ ഷോ ന്യൂയോർക്കിൽ ഒക്‌ടോബർ പകുതിയോടെ

Sunday / August 28 / 2016

ന്യൂയോർക്ക്: ഇന്ത്യൻ മ്യൂസിക് ബാൻഡ് 'തൈക്കൂടം ബ്രിഡ്ജ്' അമേരിക്കയിലേക്ക്. ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മാജിക്കൽ മ്യൂസിക്ക് ട്രൂപ്പാണു തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാൻഡായി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഇതാദ്യമായാണ് അമേരിക്കയിലേക്ക് പറക്കുന്നത്. നേരത്തെ, ഈ വർഷമാദ്യം അമേരിക്കയിൽ ചില പരിപാടികൾ നടത്താൻ തൈക്കൂടം കരാർ ചെയ്യപ്പെട്ട......

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ ദിവ്യഉണ്ണിയും സാബു തിരുവല്ലയും

Sunday / August 28 / 2016

ന്യൂറൊഷേൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ സുപ്രസിദ്ധ സിനിമാതാരം ദിവ്യഉണ്ണിയുടെ ഡാൻസ് പരിപാടിയും സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും ഉൾപെടുത്തി വിപുലമായ രീതിയിൽ ആഘോഷിക...

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷപരിപാടിയിൽ സ്വാമി ഉദിത് ചൈതന്യയും കലാഭവൻ ജയനും

Sunday / August 28 / 2016

ഫിലഡൽഫിയ: പ്രവാസികളുടെ ഇടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ 'സാഹോദര്യത്തിരുവോണം' എന്ന പേരിൽ ഓണാഘോഷം സെപ്റ്റംബർ നാലിനു (ഞായർ) നടക്കും. സെന്റ് തോമസ് സീറോ മലബാർ കാ...

ഈസ്‌റ്റേൺ പ്രൊവിൻസിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി; മൂന്നു മാസത്തെ ശമ്പളകുടിശിക കിട്ടാനുള്ളവർ സമരത്തിൽ

Sunday / August 28 / 2016

റിയാദ്: ഈസ്റ്റേൺ പ്രൊവിൻസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മൂന്നു മാസമായി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതായി റിപ്പോർട്ട്. ശമ്പളം മുടങ്ങിയതിനെ തുടർന്ന് നാലു ദിവസമായി ജീവനക്കാർ സമരം ആരംഭിക്കുകയും ചെയ്തു. ജീവനക്കാർ തങ്ങളുടെ ശമ്പള കുടിശിക കിട്ടുന്നതിനായി മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവല്പമെന്റിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പരാതി മിനിസ്ട്രിയിൽ ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ കേസ് കമ്മീഷനിലേക്ക് റഫർ ചെയ്തിരിക്കുകയുമാണെന്നാണ് ലേബർ ബ്യൂറോ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്മീഷൻ ഇതിനു തക്ക പരിഹാരം കണ......

മിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു; ജുബൈലിൽ മരിച്ചത് കണ്ണൂർ സ്വദേശി

Saturday / August 27 / 2016

ജുബൈൽ: മിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഖഫ്ജി-ജുബൈൽ റോഡിൽ വ്യവസായ മേഖലയായ സാട്രോപ്പിന് സമീപമാണ് അപകടം. ജുബൈലിലെ ഫർണിച്ചർ കമ്പനിയിൽ ഫിറ്റർ ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരട്ടി തില...

ടെലികമ്യൂണിക്കേഷൻ മേഖലയിലെ പൂർണ സൗദിവത്ക്കരണത്തിന് ഇനി ഏതാനും നാളുകൾ കൂടി; മന്ത്രാലയം പരിശീലനം നൽകുന്നത് 40,000ത്തോളം സ്വദേശികൾക്ക്

Friday / August 26 / 2016

റിയാദ്: ടെലികമ്യൂണിക്കേഷൻ മേഖലയിൽ പൂർണ സൗദിവത്ക്കരണത്തിന് ഇനി ഏതാനും നാളുകൾ കൂടി മാത്രം. സെപ്റ്റംബർ രണ്ടോടെ ഈ മേഖലയിൽ വിദേശികൾ ഒട്ടും തൊഴിൽ ചെയ്യാൻ പാടില്ലെന്നാണ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ...

ഓരോ ഫ്‌ലാറ്റിലും പ്രത്യേകം വാട്ടർ മീറ്ററുകൾ; ജലവിതരണത്തിന് നിയന്ത്രണം വരും; വിദേശികൾക്ക് അധികബാധ്യത ഉണ്ടാകുമെന്ന് ഉറപ്പ്

Sunday / August 28 / 2016

കുവൈറ്റ് സിറ്റി: വാടകയ്ക്കു താമസിക്കുന്ന വിദേശികൾക്ക് അധികബാധ്യതയായി വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നു. വിദേശികൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റുകളിലെ ജലവിതരണത്തിന് പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ കെട്ടിട ഉടമകൾക്ക് ജലവൈദ്യുതി മന്ത്രാലയം നിർദ്ദേശം നൽകി. വൈദ്യുതി ഉപഭോഗം കണക്കാക്കാൻ ഓരോ അപ്പാർട്ട്‌മെന്റിനും വെവ്വേറെ മീറ്റുകൾ സ്ഥാപിച്ചതു പോലെ വെള്ളത്തിനും പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലവിൽ കെട്ടിട ഉടമകളാണ് മൊത്തം വാട്ടർ ബില്ലും അടയ്ക്കുന്നത്. പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥ......

വിദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഗതാഗത പിഴ വർദ്ധിപ്പിക്കാൻ നീക്കം; കുവൈറ്റിൽ പുതിയ നിർദ്ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക്

Saturday / August 27 / 2016

വിദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഗതാഗത പിഴ വർദ്ധിപ്പിക്കാൻ നീക്കവുമായി കുവൈറ്റ്.കടുത്ത നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് വൻ തുക പിഴയീടാക്കാൻ അധികൃതർ ആലോചിക്കുന്നത്. അമിത വേഗത, സീറ്റ് ബെൽറ്റ് ധ...

എൻ.എസ്.എസ്. കുവൈറ്റ് ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

Friday / August 26 / 2016

കുവൈറ്റ് സിറ്റി: നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യത്വത്തെ മാനിച്ചിരുന്ന മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് ജനറൽ സെക്രട്ടറി പ്ര...

ന്യൂമോണിയ ബാധിച്ച് ഇരിട്ടി സ്വദേശിയായ ബാലൻ മരിച്ചു; മൂന്നു വയസുകാരനായ ഡൈലൻ അമ്മയ്‌ക്കൊപ്പം ബഹ്‌റിനിൽ എത്തിയത് ഒരാഴ്ച മുമ്പ്

Sunday / August 28 / 2016

മനാമ: ന്യൂമോണിയ ബാധിച്ച് ഇരിട്ടി സ്വദേശിയായ ബാലൻ മരിച്ചു. മൂന്നു വയസുള്ള ഡൈലൻ ബ്ലെസൻ മാത്യു ആണ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ മരിച്ചത്. ഖാലിദ് ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന ബ്ലെസന്റേയും അനിതയുടേയും രണ്ടാമത്തെ മകനാണ് ഡൈലൻ. ഏതാനും ദിവസം മുമ്പ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൈലനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഡൈലന്റെ പിതാവ് ബ്ലെസൻ വിസാ സംബന്ധിച്ച പ്രശ്‌നം മൂലം മൂത്തമകനുമായി നിലവിൽ നാട്ടിലാണ്. ഞായറാഴ്ച ബ്ലെസൻ നാട്ടിൽ നിന്നു തിരിച്ചുവരാനിരിക്കെയാണ് മകൻ മരണത്തിന് ......

റോഡ് പെട്രൊളിങ് വർദ്ധിപ്പിക്കും; ഗതാഗത ലംഘനങ്ങളും മത്സര ഓട്ടങ്ങളും കണ്ടെത്തി നടപടി; ബഹ്‌റിനിൽ ഗതാഗത വകുപ്പിന്റെ സേവനങ്ങൾ ഫാസ്റ്റ്ട്രാക്ക് മോഡലാക്കും

Saturday / August 27 / 2016

മനാമ : റോഡ് പെട്രൊളിങ് വർദ്ധിപ്പിക്കുകയും ഗതാഗത ലംഘനങ്ങളും മത്സര ഓട്ടങ്ങളും കണ്ടെത്തി ഉടനടി നടപടി എടുക്കാനുമായി ബഹ്‌റിനിൽ ഗതാഗത വകുപ്പ് ഫാസ്റ്റ് ട്രാക്ക് മോഡൽ ആക്കാനൊരുങ്ങുന്നു. ഗതാഗതലംഘനങ്ങലും മത്സര...

കെസിഎ ഓണാഘോഷങ്ങൾക്ക് ഒന്നിന് തുടക്കം; ആവേശം നിറച്ച് വടംവലി മത്സരവും

Thursday / August 25 / 2016

കെസിഎ ഓണാഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിക്കുന്നു. കെസിഎ യുടെ 2016ലെ ഓണാഘോഷങ്ങൾക്ക് ഒന്നാം തീയതിയാണ് തുടക്കമാവുക. പത്തുദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ മത്സരപരിപാടികള...

762 മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനം; 63 ശതമാനം വരെ വിലക്കുറവ് അനുഭവിക്കാം; വില കുറയ്ക്കുന്നത് ഏഴാം തവണ

Sunday / August 28 / 2016

ദുബായ്: ജിസിസി രാജ്യങ്ങളിൽ അവശ്യമരുന്നുകളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 762 മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനമായി.  657 മരുന്നുകളുടെ വില അടുത്തമാസവും 105 മരുന്നുകളുടെ വില അടുത്തവർഷം ജനുവരിയിലും കുറയും. രണ്ട് ശതമാനം മുതൽ 63 ശതമാനം വരെയാണ് മരുന്നുകളുടെ വില വെട്ടിക്കുറക്കുക. മരുന്ന് വില നിർണയസമിതി വൈസ്‌ചെയർമാനും ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ഡോ. അമീൻ ഹുസൈൻ അൽ ആമിറിയാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകളുടെ വില കുറക്കാൻ 2011 ൽ ആരംഭിച്ച നടപടികളുടെ തുർച്ചായായി ഇത് ഏഴാം ......

സോഷ്യൽ മീഡിയകളിലെ അതിവൈകാരിക പ്രകടനങ്ങൾ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും; പി കെ അൻവർ നഹ

Sunday / August 28 / 2016

ദുബായ്: സോഷ്യൽമീഡിയ സമൂഹത്തിൽ നിർണ്ണായക സ്വാധീനമുറപ്പിച്ച പുതിയകാലത്ത് എവിടെയോ നടക്കുന്ന ചെറിയ സംഭവങ്ങളെ പോലും എരിവും പുളിയും ചേർത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി അതിവൈകാരികതയോടെ പടച്ച് വിടുന്ന പ്രവണത സമൂഹത്...

അനീതിക്കെതിരെ ശബ്ധികുന്ന മാദ്ധ്യമമാണ് സാഹിത്യം : അഡ്വ:എൻ. ഷംസുദ്ദീൻ എംഎ‍ൽഎ

Saturday / August 27 / 2016

ദുബൈ: അനീതിക്കെതിരെ ശബ്ദിക്കുന്ന ഏറ്റവും പ്രധാനപെട്ട ഒരു മാദ്ധ്യമമാണ് സാഹിത്യമെന്നു അഡ്വ: എൻ.ഷംസുദ്ദീൻ എംഎ‍ൽഎ പറഞ്ഞു.ദുബൈ കെ.എം.സി.സി സർഗധാര യു.എ.ഇ വായന വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരനിലാവ് എന...

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കാൻ പ്രവാസി ഗ്രൂപ്പുകൾ രംഗത്തെത്തി; അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കാനുള്ള നടപടികളുമായി സംഘടനകൾ

Sunday / August 28 / 2016

ദോഹ: സെപ്റ്റംബർ ഒന്നു മുതൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കുന്നതിനും നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് നിയമനടപടികൾ നേരിടാതെ തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈയവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികൾ നേരിടാതെ അനധികൃത താമസക്കാർക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത......

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് 12 വർഷത്തിന് ശേഷം; മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം; നടപടികളുടെ സമയക്രമം പ്രഖ്യാപിച്ചു

Saturday / August 27 / 2016

ദോഹ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചു. പൊതുമാപ്പു സംബന്ധിച്ചുള്ള അറിയിപ്പ് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഫേസ്‌ബ...

തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് അവശരാകുന്ന പ്രവാസി തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഷെർട്ടർ ഹോമുകൾ; നാട്ടിലേക്ക് മടങ്ങുന്നതു വരെ സുരക്ഷിത ഇടമൊരുക്കി ഹമദ് മെഡിക്കൽ കോർപറേഷൻ

Friday / August 26 / 2016

ദോഹ: തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് അവശത അനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി ഷെൽട്ടർ ഹോമുകൾ ഉടൻ ആരംഭിക്കും. പഴയ എയർപോർട്ട് മേഖലയിൽ ആരംഭിക്കുന്ന ഷെൽട്ടർ ഹോം ഹമദ് മ...

ഇന്ത്യൻ ചരക്കു കപ്പൽ ഒമാൻ തീരത്ത് മുങ്ങി; 11 നാവികരെ ഒമാൻ നാവിക സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി

Sunday / August 28 / 2016

മസ്‌ക്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പൽ മുങ്ങി. കപ്പലിലെ 11 ജീവനക്കാരെ ഒമാൻ നാവികസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. യുഎഇയിലെ ഷാർജയിൽനിന്നു യെമനിലെ അൽ മുകല്ല തുറമുഖത്തേക്കു പോകുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പലാണ് ഒമാൻ തീരത്ത് മുങ്ങിയത്. വാഹനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ടയറുകൾ, എൻജിൻ ഓയിൽ എന്നിവയുമായി വെള്ളിയാഴ്ച രാത്രി ഷാർജയിൽനിന്നു പുറപ്പെട്ട കപ്പൽ ഒമാനിലെ സൂറിൽനിന്നു 100 മൈൽ അകലെ സൂയയ്ക്കു സമീപമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നു കപ്പലിലെ ക്യാപ്റ്റൻ അബ......

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം; നടപടി രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ

Saturday / August 27 / 2016

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം.പലഏഷ്യൻ രാജ്യങ്ങളിലും ഡെങ്കിപ്പനിയും മലേറിയയും ടൈഫോയ്ഡും, മഞ്ഞപ്പിത്തവും അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന...

രണ്ടു വർഷത്തെ വിസാ വിലക്ക് ഇപ്പോഴും തുടരുന്നു; വിസാ വിലക്ക് നീക്കിയെന്ന വാർത്ത നിഷേധിച്ച് റോയൽ ഒമാൻ പൊലീസ്

Friday / August 26 / 2016

മസ്‌ക്കറ്റ്: രാജ്യത്തു നിന്ന് വിസ റദ്ദാക്കി പോയവർക്ക് ഏർപ്പെടുത്തിയിട്ടുള്ള രണ്ടു വർഷത്തെ വിസാ വിലക്ക് നിയമം മാറ്റിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഒമാനിൽ നിന്ന് വിസ റദ്ദാക്കി പോയ ശേഷം ഇവ...

സിംഗപ്പൂരിലും സിക്ക വൈറസ് എത്തി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു; മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉള്ളതായി സംശയം; കൊതുകു നിവാരണ പരിപാടികൾ ശക്തമാക്കാൻ മുന്നറിയിപ്പ്

Sunday / August 28 / 2016

സിംഗപ്പൂർ: എബോളയ്ക്കു ശേഷം ലോകത്തെ ഭയാശങ്കയിലാഴ്‌ത്തിയ സിക്ക വൈറസ് ഇപ്പോൾ സിംഗപ്പൂരിലും എത്തി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സിക്ക വൈറസ് യുഎസിലും മറ്റും ഭീതി വിതച്ച ശേഷമാണ് സിംഗപ്പൂരിലും എത്തിയിരിക്കുന്നത്. നിലവിൽ സിംഗപ്പൂരിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. മറ്റു മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉണ്ടോയെന്ന സംശയമുള്ളതിനാൽ ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. സിംഗപ്പൂരിൽ താമസിക്കുന്ന മലേഷ്യൻ വംശജയായ 47കാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ സിക്ക വൈറസ് ബാധയുള്ള മ......

ഡെങ്കിപ്പനി പടരുന്നു; കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തത് 222 കേസുകൾ; ഈ വർഷം ഡെങ്കിപ്പനി ബാധിച്ചു മരിച്ചവർ ഏഴു പേർ

Wednesday / August 24 / 2016

സിംഗപ്പൂർ: രാജ്യമെമ്പാടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞാഴ്ച തന്നെ പുതുതായി 222 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ എൻവയോൺമെന്റ് ഏജൻസി (എൻഇഎ) വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20ന് 198 ഡെങ്ക...

മരുന്നു വാങ്ങാൻ നീണ്ട ക്യൂ മറന്നേക്കൂ; ഇരുപത്തിനാലു മണിക്കൂർ സേവനവുമായി പിൽ ബോക്‌സ്

Tuesday / August 23 / 2016

സിംഗപ്പൂർ: പ്രിസ്‌ക്രിപ്ഷനുമായി ഇനി ഫാർമസികളുടെ മുന്നിൽ ക്യൂ നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട. സൗകര്യമുള്ള സമയത്ത് പോയി മരുന്നു ശേഖരിക്കുന്ന സംവിധാനവുമായി പിൽബോക്‌സ് എത്തി. ഇരുപത്തിനാലു മണിക്കൂറും...

ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ ഓൺ അറൈവൽ ഫീസ് ഉയർത്തി തായ്‌ലണ്ട്; ഫീസ് വർധന ഇരട്ടിയാകും

Monday / August 22 / 2016

ബാങ്കോക്ക്: ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. നിലവിൽ രണ്ടായിരം രൂപയായിരുന്നത് നാലായിരം രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ചു ദിവസം വരെ കാലാവധിയുള്ള വിസിറ്റിങ് വിസകൾക്കാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. തായ് എംബസി, കോൺസുലേറ്റ് ജനറൽ എന്നിവർ നൽകിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിസാ ഫീസ് വർധിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രി വെളിപ്പെട......

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

Sunday / July 10 / 2016

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തി...

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ

Wednesday / July 06 / 2016

ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള...

ഇന്ത്യയെ നാണം കെടുത്തിയ സംഭവത്തിൽ ഇടപെട്ട് ബഹ്റൈൻ ഭരണാധികാരി; ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോലും പണമില്ലാത്ത യുവാവിനു സാമ്പത്തിക സഹായം നൽകുമെന്ന് ഖലീഫിയ ബിൻ സൽമാൻ അൽ ഖലീഫ

മനാമ: ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ മൃതദേഹം ചുമലിലെടുത്ത് ഭർത്താവ് കിലോമീറ്ററുകൾ നട...

'ഓണപ്പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ'; സഖാവ് എന്ന കവിതയുടെ പാരഡിയും ഏറ്റെടുത്തു സോഷ്യൽ മീഡിയ

കൊച്ചി: ഓണ പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ..... സഖാവ് എന്ന കവിതയ്ക്ക് പിന്നാലെ പാരഡിയും സോഷ്യൽ മീഡിയ ഏറ...

സർക്കാർ പരിപാടികളിൽ നിലവിളക്കും ഈശ്വര പ്രാർത്ഥനയും വേണ്ട; മതവും ജാതിയുമില്ലാത്ത ഭരണഘടനയുള്ള രാജ്യത്തെ സ്‌കൂൾ അസംബ്ലികളിൽ പറയേണ്ടത് 'നമുക്ക് ജാതിയില്ല' എന്നാണെന്നും മന്ത്രി ജി സുധാകരൻ

ആലപ്പുഴ: സർക്കാർ പരിപാടികളിൽ നിലവിളക്കും ഈശ്വര പ്രാർത്ഥനയും വേണ്ടെന്നു മന്ത്രി ജി സുധാകരൻ. ബ്രാഹ്മണ മേധാവിത്വ സംസ്‌കാരം ഒഴിവാ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പതാം ഭാഗം

''വല്ലതുമുണ്ടെങ്കിൽ എടുക്കുവ്വേ.'ജയരാജ് അഭ്യർത്ഥിച്ചു. 'ഒന്നൂല്ല.''അവർ പിന്നാലെ വന്നതു കണ്ടിട്ട് ഗോപകുമാർ ഇഷ്ടപ്പെടാത്തവനെപ്പ...

തുണിയില്ലാത്ത ഒരിടത്തു തുണിയുമിട്ട് പോയ ഞങ്ങളെയാണ് പലരും വിചിത്ര ജീവികളെ പോലെ കാണാൻ തുടങ്ങിയത്; ഹരിയാനയിലെ നഗ്ന സന്യാസി വാർത്തയാകുന്നതിന്റെ പിന്നിലെ പൊരുൾ അന്വേഷിക്കുമ്പോൾ

നഗ്ന ശരീരങ്ങൾ എന്തിന് വാർത്തയാകണം? അതിനു കാരണം മറ്റുള്ളവരുടെ നഗ്നത ഉപയോഗിച്ചു അൽപ്പം സെൻസേഷൻ ഉണ്ടാക്കി ഓൺലൈനും ഓഫ്ലൈനും പത്ര ...