1 aed = 18.25 inr 1 eur = 73.78 inr 1 gbp = 88.08 inr 1 kwd = 222.11 inr 1 sar = 17.92 inr 1 usd = 67.19 inr
Jul / 2016
24
Sunday

എഫ്‌ഐആറിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ മാത്രം വാർത്തയെഴുതി നമ്മൾ എത്ര നിരപരാധികളുടെ ജീവിതം കുട്ടിച്ചോറാക്കി? വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ വ്യാജ കേസുകൾ നൽകി വാർത്തയാക്കി എത്രപേരുടെ കണ്ണീരൊഴുക്കി? ഇപ്പോൾ കിട്ടിയ തല്ല് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലെ കള്ളക്കരച്ചിലിന് അറുതി വരുത്തട്ടെ

എഡിറ്റോറിയൽ
July 24, 2016 | 01:17 pm

കേരള മാദ്ധ്യമ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ എഴുതപ്പെടേണ്ട ദിവസങ്ങളായിരുന്നു കടന്നു പോയത്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ രണ്ട് തരത്തിലാണ് പ്രസക്തമാകുന്നത്. ഏത് അപകട സ്...

ഐഎസിനു വേണ്ടി മതപരിവർത്തനം നടത്താൻ തീവ്രവാദികൾ ലക്ഷ്യമിടുന്നതു ക്രിസ്ത്യൻ യുവാക്കളെ; പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'പ്രോഫ് കോൺ' സംഘടന ഇന്റലിജൻസ്‌ നീരീക്ഷണത്തിൽ; പരിവർത്തനം വരുത്തിയവരെ കൊണ്ടു പോകുന്നതു സിറിയയിലേക്കോ അഫ്ഗാനിലേക്കോ

July 24 / 2016

കണ്ണൂർ: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് യുവാക്കളെ ആകർഷിക്കാൻ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ലക്ഷ്യമിടുന്നത് ക്രൈസ്തവവിഭാഗങ്ങളെ. ചെറുപ്പത്തിൽ തന്നെ മതബോധനം ലഭിക്കുന്ന ക്രൈസ്തവരായ യുവതീയുവാക്കളെ പിടികൂടാൻ പ്ര...

പെട്ടിക്കട തുറക്കാൻപോലും മുട്ടൻ കൈക്കൂലി; ഹ്യൂണ്ടായ് യൂസ്ഡ് കാർ ഷോറൂമിന്റെ ഷെഡിന് ചോദിച്ചത് രണ്ടുലക്ഷം; റോഡിൽ നിർത്തിയിട്ട കാറിൽവച്ച് പണം വാങ്ങവെ വടകര മുനിസിപ്പാലിറ്റിയിലെ എൻജിനീയറെ കൈയോടെ പിടികൂടി വിജിലൻസ്

July 24 / 2016

കോഴിക്കോട്: വടകര നഗരസഭയിൽ ചെറിയൊടു കടമുറി പണിയണമെങ്കിലും ഷെഡ് കെട്ടണമെങ്കിലും ഉദ്യോഗസ്ഥർക്ക് കാര്യമായി കൈമടക്കാതെ കാര്യം സാധിക്കില്ല-ഇത് വടകര മുനിസിപ്പാലിറ്റി എഞ്ചിനീയറിങ് വിഭാഗത്തിൽ കയറി ഇറങ്ങുന്ന ഓ...

ഞങ്ങൾ ഇവിടെ സുഖമായിരിക്കുന്നു'വെന്ന് കാണാതായ ഹഫീസുദ്ദീന്റെ സന്ദേശമെത്തി; സന്ദേശ സ്ഥലം അഫ്ഗാനിസ്ഥാനിലെ ബിൻലാദന്റെ ഒളിത്താവളമായ തോറാബോറായെന്ന് സംശയം; കാണാതായ മറ്റു ചിലരും ഇവിടെയെന്ന് സൂചന

July 24 / 2016

കാസർകോട്: ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ നിന്നും കാണാതായ മലയാളികൾ ഐസിസിൽ ചേർന്ന് ജിഹാദിന് വേണ്ടി പോരാടാമെന്ന ആശങ്കകൾക്ക് അന്വേഷണ സംഘങ്ങളുടെ വെളിപ്പെടുത്തലോടെ ആശ്വാസമാകുന്നു. കാസർകോട്ട് നിന്നു കാണാതായ മല...

'നാണം മറയ്ക്കാനൊരു ഗാനം... സോറി... വി എസ് ഭേദഗതി ബിൽ ചർച്ചയ്‌ക്കെടുക്കുകയാണ്': വിഎസിനെയും പിണറായിയേയും ഉടുതുണിയില്ലാതെ ചിത്രീകരിച്ച് 'ധിം തരികിട തോം'; മാതൃഭൂമി ന്യൂസിനെതിരെ സോഷ്യൽമീഡിയയിൽ പൊങ്കാലയിട്ട് സിപിഐ(എം) അനുഭാവികൾ

July 24 / 2016

തിരുവനന്തപുരം: മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദനേയും മുഖ്യമന്ത്രി പിണറായി വിജയനേയും നഗ്നരായി ചിത്രീകരിച്ചതിന് മാതൃഭൂമി ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാതൃഭൂമി ന്യൂസ് ചാനലിൽ വെള്ളിയാഴ്...

അക്രമ സീനുകൾ അതിരു കടന്നു; ബ്രിട്ടീഷ് സെൻസർ ബോർഡ് നൽകിയത് അണ്ടർ 15 സർട്ടിഫിക്കറ്റ്; കബാലിയെ ഉപേക്ഷിച്ച് യുകെയിലെ കുടുംബ പ്രേക്ഷകർ; രണ്ടാം ദിവസം കലക്ഷൻ പാതിയായി

July 24 / 2016

ലണ്ടൻ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ബോക്‌സോഫീസ് കലക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് രജനീകാന്തിന്റെ കബാലി. ലോകമെമ്പാടും റിലീസ് ചെയ്ത കബാലി ആദ്യദിനം വൻ കലക്ഷൻ നേടിയെങ്കിലും പതിയെ ചിത്രം പിന്നോ...

Latest News

സുശീൽ കുമാറിനെ വെട്ടി ഒളിമ്പിക്‌സിന് അയക്കാൻ തീരുമാനിച്ച ഗുസ്തി താരം നർസിങ് ഉത്തേജക പരിശോധനയിൽ കുടുങ്ങി; താരത്തെ കുടുക്കിയതാണെന്ന് ആരോപിച്ച് റസ്‌ലിങ് ഫെഡറേഷൻ; റിയോയിൽ ഗുസ്തിയിലെ മെഡൽമോഹം തകർന്ന് ഇന്ത്യ

Sunday / July 24 / 2016

ന്യൂഡൽഹി: ഏറെ തർക്കങ്ങൾക്കൊടുവിൽ ഇന്ത്യ റിയോ ഒളിമ്പിക്‌സിന് അയക്കാൻ തീരുമാനിച്ച പ്രമുഖ ഗുസ്തി താരം നർസിങ് യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ അദ്ദേഹത്തിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാനാവില്ലെന്നാണ് സൂചനകൾ. നർസിംഗിനെ അയോഗ്യനാക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റഷ്യൻ അത്‌ലറ്റുകൾക്കെതിരെ ഉത്തേജക മരുന്ന് ഉപയോഗത്തിന് കടുത്ത നിലപാട് സ്വീകരിക്കുന്ന അധികൃതർ ഇതേ നിലപാട് മറ്റെല്ലാ രാജ്യത്തെ താരങ്ങൾക്കുനേരെയും തുടരുമെന്നതിനാൽ നർസിങ് യാദവിന് അനുകൂല തീരുമാനം ഉണ്ടായേക്കില്ല. അതേസമയം, പരി...

കൊല്ലത്ത് കോടതിവളപ്പിൽ പൊട്ടിത്തെറിച്ചത് അൽ ഉമ്മയുടെ ടെസ്റ്റ് ബോംബ്? നിരോധിത ഭീകരസംഘടനയാണ് സിവിൽസ്‌റ്റേഷൻ സ്‌ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തി; നിർണായക തെളിവായത് ആന്ധ്രയിൽനിന്ന് സ്‌ഫോടനത്തിനെത്തിച്ച ബാറ്ററികൾ

Sunday / July 24 / 2016

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിൽ കഴിഞ്ഞമാസമുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മ. 1998 ലുണ്ടായ കോയമ്പത്തൂർ സ്‌ഫോടനപരമ്പരയെത്തുടർന്നു നിരോധിക്കപ്പെട്ട അൽഉമ്മ ഇപ്പോൾ ദ ബേസ് മൂവ്‌മെന്റ് എന്ന പേരിലാണു പ്രവർത്തിക്കുന്നത്. ജൂൺ 15നായിരുന്നു സിവിൽസ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത്. സിജെഎം കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തുമ്പായത് സ്‌ഫോടനത്തിനുപയോഗിച്ച ബാറ്ററികളാണ്. ഇവ ആന്ധ്രയിൽ നിന്ന് വാങ്ങിയതാണെന്ന് സ്ഥിരീകരിക്കാനായത് അന്വേഷണത്തിൽ വഴിത്തിരിവായി. സ്‌ഫോടന...

ആ വെള്ളം നവാസ് ഷെരീഫ് അങ്ങ് വാങ്ങി വച്ചേക്കുക; സമ്പൂർണ്ണ കാശ്മീർ ഇന്ത്യയുടെ ഭാഗമാകുന്ന കാലമാണ് വരാൻ ഇരിക്കുന്നത്;  കാശ്മീർ  പാക്കിസ്ഥാൻ നൽകിയത് തീവ്രവാദികളെ മാത്രം: പാക് പ്രധാനമന്ത്രിക്ക് കടുത്ത മുന്നറിയിപ്പുമായി സുഷമ സ്വരാജ്

Sunday / July 24 / 2016

ന്യൂഡൽഹി: കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. കാശ്മീരിന്റെ പേരിലുണ്ടായ യുദ്ധങ്ങളെല്ലാം പാക്കിസ്ഥാന് നഷ്ടങ്ങളാണ സമ്മാനിച്ചതും. എന്നിട്ടും അവകാശവാദത്തിന്റെ കാര്യത്തിൽ മാത്രം പാക്കിസ്ഥാൻ യാതൊരു കുറവും വരുത്തിയിട്ടില്ല. ഇത്തവണം വീണ്ടും സുഷമ നടത്തിയ പരാമർശത്തിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ കരുത്തു കാട്ടി. കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി ഇന്ത്യ. ...

കനലായി മിന്നിയ പ്രണയത്തിന് 32 വർഷത്തിനുശേഷം 68-ാം വയസിൽ സാഫല്യം; സിപിഎം മുൻ ഏരിയാ സെക്രട്ടറിയുടെ വിവാഹത്തിന് മുൻകൈ എടുത്തതു 52കാരിയായ പ്രണയിനിയുടെ മക്കൾ തന്നെ: പ്രണയം അനിർവചനീയമാകുന്നതിങ്ങനെ

Sunday / July 24 / 2016

കൊല്ലം: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ സിപിഐഎം മുൻ ഏരിയാ സെക്രട്ടറിക്ക് 68-ാം വയസിൽ വിവാഹം. ഓച്ചിറ പഞ്ചായത്തംഗവുമായ ജി വിക്രമനാണ് പ്രണയിനിയെ ജീവിതസഖിയാക്കിയത്. പൊതുപ്രവർത്തനവുമായി ജീവിതം മുന്നോട്ടു പോകുമ്പോഴും ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രണയത്തിനാണ് ഇപ്പോൾ സാഫല്യമുണ്ടായിരിക്കുന്നത്. ഓച്ചിറ പായിക്കുഴി തോണ്ടലിൽ വീട്ടിൽ 52കാരിയായ അനിതയെയാണ് വിക്രമൻ വിവാഹം കഴിച്ചത്. ട്യൂട്ടോറിയൽ അദ്ധ്യാപകനായിരുന്ന കാലം മുതലേ ഉണ്ടായിരുന്ന പ്രണയം സഫലമാകാതെ വന്നതോടെ ജീവിതം പൂർണ്ണ പൊതു പ്രവർത്തന വഴിയിലേക്ക് തിരിച്ചുവിടുകയാ...

കോതമംഗലം നഗരമധ്യത്തിൽ നിലംപതിക്കാറായി ചാഞ്ഞുനിൽക്കുന്ന വൻതണൽമരം; നെഞ്ചിടിപ്പോടെ ഫോറ്സ്റ്റ് ഓഫീസിലെ ജീവനക്കാർ; ദുരന്തങ്ങളിലൂടെ പാഠം പഠിക്കാതെ അധികൃതർ

Sunday / July 24 / 2016

കോതമംഗലം:കാറ്റും മഴയുമെത്തിയാൽ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോതമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസിലെ ജീവനക്കാരുടെ നെഞ്ചിടിപ്പ് കൂടും. പിന്നെ ഉടൻ പുറത്തിറങ്ങും.ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ദുരന്തത്തിൽ നിന...

ശബരിമലയിലെ ഭണ്ഡാര കള്ളന്മാരും കുടുങ്ങും..! ഒന്നര വർഷത്തിനുശേഷം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ച് വിജിലൻസ്; അന്വേഷണത്തിൽ പമ്പ പൊലീസ് വീഴ്‌ച്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി

Sunday / July 24 / 2016

കൊച്ചി: ശബരിമലയിലെ ഭണ്ഡാരം കള്ളന്മാരും കുടുങ്ങിയേക്കും. ഒന്നര വർഷം മുമ്പ് നടന്ന ഭണ്ഡാരം കവർച്ചയുടെ അന്വേഷണം വിജിലൻസ് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. ശബരിമലയിൽ കവർച്ച നടന്നതിനുശേഷം ഏകദേശം ഒന്...

തീവണ്ടി യാത്രക്കിടെ സഹയാത്രികയെ കടന്നുപിടിച്ച ബിജെപി നിയമസഭാംഗം അറസ്റ്റിൽ; സംഭവം ഇന്നലെ രാത്രി പൂർവാഞ്ചൽ എക്സ്‌പ്രസിൽ

Sunday / July 24 / 2016

പട്‌ന: തീവണ്ടി യാത്രക്കിടെ സഹയാത്രികയായ യുവതിയെ കടന്നുപിടിച്ചതിന് ബിഹാറിലെ നിയമസഭാംഗം തുണ്ണാജി പാണ്ഡേ അറസ്റ്റിൽ. ഇന്നലെ രാത്രി കൊൽക്കത്ത- ഗൊരഖ്പുർ പൂർവാഞ്ചൽ എക്സ്‌പ്രസിലായിരുന്നു സംഭവം. ദുർഗാപുരിൽനിന്...

പാഠപുസ്തകം കൊണ്ടു വന്നില്ല; വിദ്യാർത്ഥിയെ അദ്ധ്യാപകൻ താക്കോൽക്കൂട്ടം ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി; കുലശേഖരപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥി ആശുപത്രിയിയിൽ ചികിത്സ തേടി

Sunday / July 24 / 2016

കരുനാഗപ്പള്ളി: പാഠപുസ്തകം കൊണ്ടു വന്നില്ല എന്ന കാരണത്താൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ താക്കോൽക്കൂട്ടം ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് പരാതി. കരുനാഗപ്പള്ളി കുലശേഖരപുരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പത്താ...

2005ന് മുമ്പുള്ള നോട്ടുകൾ ഇനി ബാങ്കുകൾ എടുക്കില്ലേ? കള്ളനോട്ടുകൾ തടയാനുള്ള റിസർവ് ബാങ്ക് നിർദേശത്തിന്റെ മറവിൽ ബാങ്കുകളിൽ പഴയ നോട്ടിന് വിലക്ക്; പഴയകറൻസി തിരിച്ചുപിടിക്കാനുള്ള റിസർവ് ബാങ്കിന്റെ നടപടി അട്ടിമറിച്ച് വാണിജ്യ, പൊതുമേഖലാ ബാങ്കുകൾ

Sunday / July 24 / 2016

തിരുവനന്തപുരം:  കള്ളനോട്ടുകൾ തടയുന്നതിന് പഴയ കറൻസി തിരിച്ചുവിളിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം പൊതുമേഖലാ, വാണിജ്യബാങ്കുകൾ അട്ടിമറിക്കുന്നതായി ആരോപണം. 2005ന് മുമ്പുള്ള കറൻസികൾ ശേഖരിച്ച് തിരികെ റിസർവ്ബാങ്കിനെ ഏൽപിക്കാനായിരുന്നു ബാങ്കുകൾക്കുള്ള നിർദ്ദേശം. പക്ഷേ, ഇതിനുപകരം പഴയ നോട്ട് സ്വീകരിക്കാതിരിക്കുന്ന നയമാണ് മിക്ക ബാങ്കുകളും സ്വീകരിച്ചത്. ഇതോടെ ഇടപാടുകാരും കുഴങ്ങുന്ന സ്ഥിതിയാണ് ബാങ്കുകളിലെന്നാണ് റിപ്പോർട്ടുകൾ. 2005ന് മുമ്പ് പുറത്തിറങ്ങിയ പല സീരിയൽ നമ്പരുകളിലേയും നോട്ടുകൾ രാജ്യത്...

അഭിഭാഷക - മാദ്ധ്യമപ്രശ്‌നം വഷളായി നിൽക്കവേ അഭിഭാഷകന് പുരസ്‌ക്കാരം നൽകി ഏഷ്യാനെറ്റ്; ഏഷ്യാനെറ്റ് ന്യൂസിന്റെ പരിസ്ഥിതി വിഭാഗം കീർത്തിമുദ്ര പുരസ്‌ക്കാരം അഡ്വ. ഹരീഷ് വാസുദേവന്

Sunday / July 24 / 2016

തിരുവനന്തപുരം: കോടതികളിലുണ്ടായ അഭിഭാഷക- മാദ്ധ്യമപ്രവർത്തക സംഘർഷത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. എന്തായാലും ഒരുമിച്ചു പ്രവർത്തിക്കേണ്ട രണ്ട് വിഭാഗക്കാർ തന്നെയാണ് ഇരു കൂട്ടരും. മുഖ്യമന്ത്രി വിളിച്ച സമവായ ചർച്ചയ്‌ക്കൊടുവിലും രംഗം തണുത്തിട്ടില്ല. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പുരസ്‌ക്കാരം അഭിഭാഷകനായ ഹരീഷ് വാസുദേവന് നൽകി ചാനൽ മാതൃകയായി. പരിസ്ഥിതി വിഭാഗത്തിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് ഹരീഷ് വാസുദേവന് ചാനൽ കീർത്തിമുദ്ര പുരസ്‌കാരം സമ്മാനിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20...

ഒടുവിൽ ഇന്ത്യ സീരിയസ്സായി; കോഹിന്നൂർ രത്‌നം തിരിച്ചു പിടിക്കാൻ നടപടികളുമായി മുന്നോട്ട്; കോഹിന്നൂർ നൽകിയാൽ മറ്റെല്ലാ അവകാശങ്ങളും ഉപേക്ഷിച്ചു കൊണ്ടുള്ള കരാറിൽ ഒപ്പിടും

Sunday / July 24 / 2016

ലണ്ടൻ: ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയ കോഹിന്നൂർ രത്‌നം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമായി. ബ്രിട്ടീഷ് രാജഞിയുടെ കിരീടത്തിലുള്ള കോഹിന്നൂർ തിരിച്ചുനൽകിയാൽ മറ്റെല്ലാ അവകാശവ......

ഇറാനിയൻ വംശജനായ കൗമാരക്കാരൻ നിറയൊഴിച്ചത് വംശീയ വിദ്വേഷത്തിന് പകരം തീർക്കാൻ; പെൺകുട്ടിയുടെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്തിട്ട് ഫ്രീയായി ഭക്ഷണം കഴിക്കാൻ വിളിച്ച് പകതീർത്തു

Sunday / July 24 / 2016

മ്യൂണിക്കിൽ  നടത്തിയ ഇറാനിയൻ വംശജനായ കൗമാരക്കാരനെ അതിന് പ്രേരിപ്പിച്ചത് വർഷങ്ങളായി നേരിട്ട വംശീയ വിദ്വേഷമാണെന്ന് റിപ്പോർട്ട്. ഒളിമ്പിയ ഷോപ്പിങ് സെന്ററിൽ അലി ഡേവിഡ് സോൺബോലി നടത്തിയ വെടിവെപ്പിൽ ഒമ്പതുപേ......

ലോക ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കുവൈത്തിലും ഇറാഖിലും; 54 ഡിഗ്രിയിലേക്ക് ഉയർന്നു താപനില

Sunday / July 24 / 2016

കുവൈത്ത് സിറ്റി: ലോകചരിത്രത്തിൽ ഇന്നോളം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടേറിയ ദിവസത്തിലൂടെയാണ് കുവൈത്ത് ഈയാഴ്ച കടന്നുപോയത്. കുവൈത്തിലെ മിട്രിബായിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ താപനില 54 ഡിഗ്രി സെൽഷ്യസായി...

ആരുപറഞ്ഞു സൗന്ദര്യം ജന്മസിദ്ധം ആണെന്ന്? ഈ പെൺകുട്ടിയുടെ പല്ലും താടിയും മുഖവും ഒക്കെ ഒന്നു നോക്കിക്കേ

Sunday / July 24 / 2016

സുന്ദരമായ മുഖം ജന്മസിദ്ധമായി ലഭിക്കുന്നതാണെന്ന് കരുതുന്നുവെങ്കിൽ തെറ്റി. ശാസ്ത്രം പുരോഗമിച്ചതോടെ സൗന്ദര്യം കൃത്രിമമായി സൃഷ്ടിക്കാവുന്നതായി. കോസ്‌മെറ്റിക് സർജറിയുടെ കാലത്ത് ആർക്കും സുന്ദരനും സുന്ദരിയുമ...

ആരുപറഞ്ഞു സൗന്ദര്യം യുവതികൾക്കു മാത്രമുള്ളതാണെന്ന്? വയോധികരും മധ്യവയസ്‌കരുമായ സ്ത്രീകൾ ബിക്കിനി അണിഞ്ഞപ്പോൾ

Sunday / July 24 / 2016

പ്രായം ചെല്ലുന്തോറും സൗന്ദര്യം നഷ്ടമാകും എന്ന് പരിതപിക്കുന്നവർ ഈ കാഴ്ചകൾ കാണുക. കൗമാരക്കാർക്കും യുവതികൾക്കും മാത്രമുള്ളതല്ല സൗന്ദര്യം. പ്രായമല്ല, മനസ്സാണ് സൗന്ദര്യത്തെ നിർണയിക്കുന്നതെന്ന് തെളിക്കുന്നത...

സിറിയക്ക് ഇങ്ങനെയും ഒരു മുഖമുണ്ട്; ആണും പെണ്ണും ഇടകലർന്ന് ആടിയും പാടിയും ജീവിതം ആഘോഷിക്കുന്ന ബീച്ച് പാർട്ടി ചിത്രങ്ങൾ പുറത്ത്

Sunday / July 24 / 2016

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തുന്ന അരും കൊലകളും കൂട്ടക്കുരുതികളും ഭീകരർക്കെതിരെ പാശ്ചാത്യ ശക്തികൾ നടക്കുന്ന ബോംബാക്രമണങ്ങളും മാത്രമാണ് സിറിയയിൽനിന്ന് പുറത്തേയ്ക്ക് വരുന്ന വാർത്തകൾ. എന്നാൽ, സിറിയ ഇതു...

ഇന്ത്യയിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രം; കബാലി ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം 250 കോടി നേടി; വിദേശ വരുമാനം ഉൾപ്പെടെ ഒരാഴ്‌ച്ച തികയും മുമ്പ് 1000 കോടി നേടി സർവകാല റെക്കോർഡ് ഇടുമോ?

Sunday / July 24 / 2016

ചെന്നൈ: ഗൂഗിളിൽ സൂപ്പർസ്റ്റാർ എന്നു തിരഞ്ഞാൽ വരിക രജനീകാന്തിന്റെ ചിത്രവും പേരും മാത്രമാകും. അടിമുടി സ്റ്റൈൽ മന്നനായ രജനീകാന്തിന്റെ പുതിയ ചിത്രവും പുതു ചരിത്രം എഴുതുകയാണ്. ഏറെ ആരാധക പ്രതീക്ഷയോടെ എത്തിയ ചിത്രം പുതിയ ചരിത്രം കുറിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബാഹുബലിയും സുൽത്താനുമെല്ലാം രജനി ചിത്രമായ കബാലിയുടെ പടയോട്ടത്തിൽ പിന്തള്ളപ്പെട്ടു. ഇന്ത്യയിലും വിദേശത്തും ആവേശ പെരുമഴ തീർക്കുന്ന ചിത്രം കലക്ഷന്റെ കാര്യത്തിലാണ് റെക്കോർഡുകൾ ഭേദിച്ചത്. ഇപ്പോഴത്തെ നിലയിൽ സിനിമയുടെ ആവേശം തുടർന്നാൽ 1000 കോടിയ...

കബാലി തരംഗം ആഞ്ഞുവീശുമ്പോൾ പരിവാരങ്ങളില്ലാതെ അമേരിക്കയിലെ റോഡിൽ പ്രഭാത സവാരി നടത്തുന്ന രജനികാന്ത്; ഹെഡ്ഫോണിൽ സംഗീതം ആസ്വദിച്ച് ട്രാക്ക് സ്യൂട്ടും തൊപ്പിയും സ്‌കാർഫുമണിഞ്ഞ് സ്റ്റൈൽമന്നൻ റോഡിലൂടെ നടക്കുന്ന വീഡിയോ വൈറൽ

Sunday / July 24 / 2016

രാജ്യമെങ്ങും കബാലിയെക്കുറിച്ചുള്ള ചർച്ചകളും ആഘോഷങ്ങളും കൊണ്ടാടുമ്പോൾ അതിലൊന്നും ഭാഗമാകാതെ അമേരിക്കയിൽ അവധിയാഘോഷത്തിലാണ് രജനികാന്ത്. ചിത്രത്തിന്റെ ടിക്കറ്റിനായി പല പ്രമുഖരും കാത്തിരിക്കുന്നു. ടിക്കറ്റ് കിട്ടാനായി പലരും മന്ത്രിമാരുടെ ശിപാർശ വാങ്ങി കാത്തിരിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള റിവ്യൂകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞുകവിയുന്നു. എന്നാൽ രജനിയാവട്ടെ അമേരിക്കയിൽ കുടുംബത്തിനൊപ്പമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി നടൻ അമേരിക്കൻ സന്ദർശനത്തിലാണ്. ഷങ്കർ ചിത്രമായ യെന്തിരൻ സെക്കൻഡിന്റെ മോഷൻ കാപ്ചറിംഗിനും കുടുംബത്...

മുംബൈ എയർപോർട്ടിലെത്തിയ ഐശ്വര്യയെ കാണാൻ തിരക്ക് കൂട്ടിയ പത്രക്കാരുടെ ഉന്തിലും തള്ളിലും പെട്ട് അമ്മ വ്യന്ദറായി വീണു; അമ്മയെ തള്ളിയിട്ടവരോട് രോഷം പ്രകടിപ്പിച്ച് താരസുന്ദരി; വീഡിയോ കാണാം

Sunday / July 24 / 2016

വിമാനത്താവളങ്ങൾ പൊലെയുള്ള പൊതുസ്ഥലങ്ങളിൽ ആരാധകർ വന്നിറങ്ങുമ്പോഴേക്കും അവരെ കാണാനായി എത്തുന്ന ആരാധകരും മാദ്ധ്യമപ്രവർത്തകരും പതിവ് കാഴ്‌ച്ചയാണ്. ഇത്തരം പതിവ് ക്യാമറകളും ബഹളങ്ങളുമൊക്കെ സെലിബ്രിറ്റികൾക്ക്...

ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി ജയസൂര്യയും കൂട്ടരും വീണ്ടും; പ്രേതത്തിന്റെ രണ്ടാം ട്രെയിലറും പുറത്തിറങ്ങി

Sunday / July 24 / 2016

ആകാംക്ഷ നിറക്കുന്ന രംഗങ്ങളുമായി ജയസൂര്യ രഞ്ജിത്ത് ശങ്കർ ചിത്രം പ്രേതത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. ഹൊറർകോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയ...

ആക്ഷൻ ഹീറോ ബിജുവിന് ശേഷം പുതിയ ചിത്രവുമായി എബ്രിഡ് ഷൈൻ എത്തുന്നു; ഹിറ്റ് സംവിധായകന്റെ ചിത്രത്തിലേക്ക് അഭിനേതാക്കളെയും ഗായകരെയും ക്ഷണിക്കുന്നു; 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം

Sunday / July 24 / 2016

1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ വീണ്ടുമെത്തുന്നു. കാമ്ബസ് പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയിൽ അഭിനയിക്കാൻ അഭിനേതാക്കളെ തേടുകയാണ് സംവിധായകൻ. ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ്...

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ്‌ലീയും ഇന്ത്യൻ യുവതിയും തമ്മിലുള്ള പ്രണയകഥ ഉടനെത്തും; ബ്രെറ്റ്‌ലി നായകനാകുന്ന 'അൺ ഇന്ത്യൻ' ഓഗസ്റ്റ് 19 ന് റിലീസ്

Sunday / July 24 / 2016

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും തനിഷ്ത ചാറ്റർജിയും പ്രധാന വേഷത്തിലെത്തുന്ന ഇംഗ്ലീഷ് ചിത്രം അൺ ഇന്ത്യൻ ഓഗസ്റ്റ് 19 ന് തീയറ്ററുകളിലെത്തും. ബ്രെറ്റ്ലീയെ നായകനാക്കി ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ...

റബറിന്റെ അന്താരാഷ്ട്ര വില കുതിച്ചിട്ടും ആഭ്യന്തരവിപണി ഉണരാത്തത് ആശങ്കാജനകം: ഇൻഫാം

Sunday / July 24 / 2016

കൊച്ചി: റബറിന്റെ അന്താരാഷ്ട്രവില കുതിച്ചിട്ടും ആഭ്യന്തരവിപണിയിൽ വില ഉയരാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും കേന്ദ്രസർക്കാർ ഏർപ്പെട്ടിരിക്കുന്ന ചുങ്കരഹിത ഉടമ്പടികളും സ്വതന്ത്രവ്യാപാരക്കരാറുകളും അഡ്വാൻസ് ഓതറൈസേഷൻ സ്‌കീമിലൂടെയുള്ള നികുതിരഹിത ഇറക്കുമതിയും വരുംനാളുകളിൽ റബർ വിപണിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു. ആഭ്യന്തരവിപണിയിൽ റബർവില ഇടിയുമ്പോൾ രണ്ടുകാരണങ്ങളാണ് ഇക്കാലമത്രയും സർക്കാരും റബർബോർഡും വ്യവസായികളും കർഷകരോട് പറഞ്ഞിരുന്ന......

സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി

Saturday / July 23 / 2016

തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് സംഘ്പരിവാറും ബിജെപിയും വിവിധ ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേൽ കുതിരകയറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുയർത്തുന്ന സവർണ്ണ സംസ്...

സെപ്റ്റംബർ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കുമായി സഹകരിക്കുമെന്ന് എസ്ഡിടിയു

Saturday / July 23 / 2016

മോഡി സർക്കാർ തൊഴിലാളികൾക്കെതിരെ അക്ഷരാർത്ഥത്തിൽ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ സെപ്റ്റംബർ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കുമായി സഹകരിക്കുവാൻ എസ്ഡിടിയു സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മോദി സർക്...

സണ്ണി സ്റ്റീഫൻ കുടുംബസമാധാന സന്ദേശവുമായി യൂറോപ്പിൽ

Sunday / July 24 / 2016

ലണ്ടൻ: അമേരിക്കൻ പര്യടനത്തിനു ശേഷം, ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ, യൂറോപ്പിലെ വിവിധ ദേവാലയങ്ങളിൽ 30 മുതൽ ഒക്ടോബർ 2 വരെ തിരുവചന സന്ദേശങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും, 36 വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് സമാധാന സന്ദേശം നൽകുന്നു. ലണ്ടൻ, ലിവർപൂൾ, ബെർമിംങ്ഹാം, സൗത്താംപ്ടൻ,......

വാട്ടർഫോഡിൽ നടക്കുന്ന ഒവിബിഎസ് നാളെ സമാപിക്കും

Saturday / July 23 / 2016

വാട്ടർഫോഡ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ ഈ വർഷത്തെ ഒവിബിഎസ് നാളെ സമാപിക്കും. വികാരി റെവ. ഫാദർ എൽദോ വർഗീസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ വർഷത്തെ ചിന്താവിഷയമായ 'ദൈവം എന്റെ പരമ...

ഇറ്റലിയിൽ എയർ ട്രാഫിക് കൺട്രോളർമാരും റെയിൽ ജീവനക്കാരും പണിമുടക്കിന്; ആഴ്ചാവസാനം ഫ്‌ലൈറ്റ്, ട്രെയിൻ യാത്രാ തടസങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Thursday / July 21 / 2016

റോം: വിവിധ യൂണിയനിൽപ്പെട്ട ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നതോടെ ഈയാഴ്ച അവസാനം ട്രെയിൻ, വിമാനയാത്രാ തടസങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എയർട്രാഫിക് കൺട്രോളർമാരും റെയിൽവേ വർക്കർമാരും രാജ്യവ്യാപകമായി ...

ഗാർഡാ കാർഡ് രജിസ്റ്റർ ചെയ്യുവാൻ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട; നാളെ മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും

Sunday / July 24 / 2016

അയർലണ്ടിലെ ഡബ്ലിൻ മെട്രോപൊലീറ്റൻ പ്രദേശത്ത് താമസിക്കുന്ന മലയാളികൾ ഗാർഡാ കാർഡ് രജിസ്റ്റർ ചെയ്യുവാൻ ഇനി മുതൽ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. നാളെ മുതൽ ആരംഭിക്കുന്ന ഓൺലൈനിലൂടെ കഷ്ടപ്പാടുകൾ കൂടാതെ ഗാർഡാ കാർഡിനായി രജിസ്റ്റർ ചെയ്യാം. പുതിയ കാർഡ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓൺലൈനിലൂടെ സാധിക്കും. ഇതിനായി [email protected] വിലാസത്തിൽ ബന്ധപ്പെട്ട് നേരത്തേ തന്നെ നിങ്ങളുടെ സമയം ഉറപ്പാക്കേണ്ടതാണ്. ഇങ്ങനെ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന അപ്പോയിന്റ്മെന്റ് സമയത്ത് അപേക്ഷകൻ ബെർഗ് ക്വീ ഗ......

വ്യാജ ഫോൺ കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

Saturday / July 23 / 2016

ഡബ്ലിൻ: വ്യാജ ഫോൺ കോളിലൂടെ പ്രവാസികളുടെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പും എംബസി നൽകി. പ...

സ്‌റ്റൈൽ മന്നന് വമ്പൻ വരവേൽപ്; കബാലീശ്വരൻ ഇന്ന് അയർലണ്ടിലും എത്തുന്നു

Friday / July 22 / 2016

നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് പ്രദർശനത്തിനെത്തിയ കബാലിക്ക് വമ്പൻ വരവേൽപാണ് തമിഴ്‌നാട്ടിലും കേരളത്തിലും ലഭിച്ചത്. മാഫിയാ സംഘത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ തകർപ്പൻ തുടക്കം. കബാലിയുടെ ഭാര...

പെർത്തിൽ മലയാളി യുവാവ് മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് ആലപ്പുഴ സ്വദേശി; അടിക്കടി ഉണ്ടാകുന്ന ആകസ്മിക മരണങ്ങളുടെ ഞെട്ടലിൽ മലയാളി സമൂഹം

Saturday / July 23 / 2016

പെർത്ത് : മിഡ്‌ലാന്റിൽ ഉണ്ടായ വാഹനപാകടത്തിൽ മരിച്ച സോണി ജോസിന്റെ വേർപാടിന്റെ വേദന മാറും മുമ്പേ മലയാളി സമൂഹത്തെ തേട മറ്റൊരു മരണം കൂടി. പെർത്തിൽ താമസിക്കുന്ന മനുവാണ് ഹൃദയഘാതം മൂലം മരിച്ചത്. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയായ മനുവിന് 38 വയസായിരുന്നു പ്രായം.. പെർത്തിൽ നിന്നും 60 കിലോമീറ്റർ തെക്കുമാറി മാൻണ്ടുറയിൽ താമസിക്കുന്ന മനു രണ്ടു വർഷം മുൻപാണ് റീജിണൽ വിസയിൽ ഗൾഫിൽ നിന്നും പെർത്തിലെത്തിയത്. മൃതദേഹം പീൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ്. ഭാര്യയും, എട്ടും നാലും വയസ്സുള്ള കൊച്ചു കുട്ടികളുമടങ......

കുട്ടികളുടെ വിശ്വാസ ജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കൾ: ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ

Friday / July 22 / 2016

ബ്രിസ്‌ബേൻ: കുട്ടികളുടെ വിശ്വാസജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കളാണെന്ന് സീറോ മലബാർ രൂപതാധ്യാക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ദേവാലയത്തിൽ 16 കുട്ടികൾക്ക് പ്രഥമ ദിവ്യക...

കൈരളി ബ്രിസ്‌ബേനിന് പുതിയ ഭാരവാഹികൾ; അഡ്വ ടോണിയോ തോമസ് പ്രസിഡന്റ്, ഹണി പൈനേടത്ത് സെക്രട്ടറി

Thursday / July 21 / 2016

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ 2016-2017 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ടോണിയോ തോമസ് പ്രസിഡന്റും ഹണി പൈനേടത്ത് സെക്രട്ടറിയും തോമസ് കാച്ച...

മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ യുവാവ് ജോലി രാജിവച്ചു; പോക്കിമാൻ ഗെയിമിലൂടെ ലോകപ്രശസ്തനായ ഓക്ക്‌ലാൻഡ് സ്വദേശിയുടെ കഥ

Tuesday / July 19 / 2016

ഓക്ക്‌ലാൻഡ്: തന്റെ ജോലി പോലും രാജിവച്ച് മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടോം ക്യൂരി എന്ന യുവാവ്. ലോകം മുഴുവൻ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ എന്ന വീഡിയെ ഗെയിം കളിക്കുന്നതിനാണ് 24കാരനായ ടോം ക്യൂരി തന്റെ ജോലി രാജിവച്ചിരിക്കുന്നത്. ഓക്ക്‌ലാൻഡി സമീപം ഹൈബിസ്‌ക്കസ് കോസ്റ്റിൽ ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ടോം ക്യൂരി. ഈ പണി ഉപേക്ഷിച്ചാണ് പോക്കിമോൻ ഹണ്ടറായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ടോം ക്യൂരിക്ക് പക്......

ആകാശത്ത് വച്ച് മിന്നലേറ്റ എയർ ന്യൂസിലാൻഡ് വിമാനം ഓക്ക്‌ലാൻഡ് സുരക്ഷിതമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ

Thursday / July 14 / 2016

ഓക്ക്‌ലാൻഡ്: യാത്രാമധ്യേ വിമാനത്തിന് മിന്നൽ ഏറ്റതിനെ തുടർന്ന് എയർ ന്യൂസിലാൻഡ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഓക്ക്‌ലാൻഡിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെല്ലിങ്ട...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നിഷേധിച്ച് ന്യൂസിലാൻഡ്; ആറുമാസത്തെ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിയത് 3864 അപേക്ഷകൾ

Monday / July 11 / 2016

വെല്ലിങ്ടൺ: ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷ ന്യൂസിലാൻഡ് തള്ളിക്കളയുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ അമ്പതു ശതമാനം പേർക്കു മാത്രമാണ് ഇമി...

ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് സുവനീർ 2016 പ്രകാശനം ഒക്ടോബറിൽ

Sunday / July 17 / 2016

ടൊറന്റോ: ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോണ്ഫറൻസ് IMC 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്തരായ എഴുത്തുകാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവെക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്......

കാനഡ പോസ്റ്റ് പണിമുടക്ക്; തൊഴിലാളി യൂണിയനുമായുള്ള ചർച്ചയിൽ പുരോഗതി; ശമ്പളത്തിന്റേയും പെൻഷന്റെയും കാര്യത്തിൽ സമവായമായില്ല

Thursday / July 14 / 2016

ടൊറന്റോ: വേതന വ്യവസ്ഥകളുടെ പേരിൽ കാനഡ പോസ്റ്റ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ തൊഴിലാളി യൂണിയനുമായി കാനഡ പോസ്റ്റ് നടത്തി വരുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കാനഡ ...

പനോരമ ഇന്ത്യ സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും ഓഗസ്റ്റ് ഏഴിന്

Friday / July 08 / 2016

ടോറോന്റോ: പനോരമ ഇന്ത്യയും, ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി ഇന്ത്യയുടെ 70- ാ മത് സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ ടൊറോന്റോയിലെ യംഗ് - ഡൻഡാസ് സ്‌ക്വയറിൽ ആഘോഷിക്കും....

ന്യൂജേഴ്‌സിയിൽ കുടുംബ കലഹത്തെ തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ; ഇന്ത്യൻ അമേരിക്കൻ വംശജൻ ഭാര്യയെ കൊലപ്പെടുത്തിയത്‌ മക്കൾ ഉറങ്ങിക്കിടന്നപ്പോൾ

Sunday / July 24 / 2016

ന്യുജഴ്സി : കുടുംബ കലഹത്തെ തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ന്യ്ൂജേഴ്‌സിയിൽ ജൂലൈ 19 നായിരുുന്നു സംഭവം. കുടുംബ കലഹത്തെ തുടർന്ന് നാല്പത്തി രണ്ടുകാരിയായ ഭാര്യ സീമയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യൻ അമേരിക്കൻ വംശജനായ ഭർത്താവ് നിതിൻ സിങ്ങിനെ ന്യുജഴ്സി പൊലീസ് അറസ്റ്റ് ചെയ്തത്. മുറിയിൽ കിടന്നുറങ്ങിയിരുന്ന സീമയെ വയറ്റിലും മുഖത്തും മാറിലും നിരവധി തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്. തുടർന്ന് സിങ്ങ് തന്നെ പൊലീസിൽ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതി......

വെസ്റ്റ്‌ചെസ്റ്റർ കേന്ദ്രീകരിച്ച് വൈസ് മെൻ ക്ലബ്ബ് രൂപീകരിക്കുന്നു

Friday / July 22 / 2016

ന്യൂയോർക്ക്: വൈഎംസിഎയുടെ സർവീസ് ക്ലബ്ബായ വൈസ് മെൻ ഇന്റർനാഷണലിന്റെ പുതിയൊരു ചാപ്റ്റർ, ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ചു രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17നു ഗ്രീൻ ബർഗിൽ കൂടിയ ആലോചനാ...

കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ അവാർഡ് -2016; ന്യൂയോർക്ക് ഷോ 24ന്

Friday / July 22 / 2016

ന്യൂയോർക്ക്: കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ (നോർത്ത് അമേരിക്കൻ ഫിലിം) അവാർഡ് 2016-ന്റെ ന്യൂയോർക്ക് ഷോ ജൂലൈ 24നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിലെ ഗ്രീൻവാലി ടില്ലസ് സെന്ററിൽ അരങ്ങേറും. ഒസ്‌കർ മാതൃകയിൽ ...

സൗദിയിലുള്ള പോക്ക്‌മോൻ ആരാധകർ ജാഗ്രതേ; വാഹനമോടിക്കുമ്പോൾ പോക്ക്മോൻ കളിച്ചാൽ 300 റിയാൽ പിഴ ചുമത്താൻ ഗതാഗത വകുപ്പ്

Sunday / July 24 / 2016

റിയാദ്: ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ തരംഗമായി മാറിയ് മൊബൈൽ ഗെയിം പോക്ക്‌മോന്റെ സൗദിയിലെ ആരാധകർ ജാഗ്രതേ. ഡ്രൈവ് ചെയ്യുന്നതിനിടയിൽ പോക്ക് മോൻ ഗെയിം കളിച്ചാൽ പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഗതാഗത വകുപ്പ്. 300 റിയാലാണ് പിഴ. ഗതാഗത വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ സഹ്റനിയെ ഉദ്ദരിച്ച് സൗദി ഗസറ്റാണിത് റിപോർട്ട് ചെയ്തത്. എന്നാൽ ഇതുവരെ പോക്ക്മോൻ കളിച്ചുകൊണ്ട് വാഹനമോടിക്കുന്ന ഒരു ്രൈഡവറേയും പിടികൂടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. രണ്ടാഴ്ച മുൻപാണ് പോക്ക്മോൻ ഇറങ്ങിയതെങ്കിലും ഇതിനകം ഈ ഗെയിമിന് വൻ......

സൗദിയിൽ മലയാളി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ച നിലയിൽ; റിയാദിൽ ആത്മഹത്യ ചെയ്തത് മലപ്പുറം സ്വദേശി; അഹമ്മദ് ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് പൊകാനായി ടിക്കറ്റ് ബുക്ക് ചെയതതിന് ശേഷം

Saturday / July 23 / 2016

റിയാദ്: സൗദിയിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. മലപ്പുറം മുന്നിയൂർ പാറേക്കാവ് സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. ജീസാനിൽ നിന്നും 50 കിലോമീറ്റർ അകലെ അബൂ അരീശിലാണ് സംഭവം. ഇന്ന്...

സൗദിയിലെക്കെത്തുന്ന എഞ്ചിനിയർമാരുടെ യോഗ്യതയും പ്രവർത്തിപരിചയവും ഇനി മുൻകൂട്ടി അറിയാം; യോഗ്യത സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈൻ പരിശോധന ഏർപ്പെടുത്താൻ എഞ്ചിനിയറിങ് കൗൺസിൽ

Saturday / July 23 / 2016

വിദേശത്ത് നിന്നും സൗദിയിലേക്കുന്ന എഞ്ചിനിയർമാരുടെ യോഗ്യതയും പ്രവർത്തിപരിചയവും ഇനി മുൻകൂട്ടി അറിയാനുള്ള സംവിധാനം നടപ്പിലാക്കാൻ സൗദി തീരുമാനിച്ചു. പുതിയതായി സൗദിയിൽ എത്തുന്ന എഞ്ചിനീയർമാരുടെ യോഗ്യത, അനുഭ...

കുവൈത്ത് സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത; രണ്ട് ദിവസത്തെ അവധി മൂന്നാക്കി ഉയർത്തണമെന്ന നിർദ്ദേശം പരിഗണനയിൽ; വെള്ളി, ശനി ദിവസങ്ങൾക്ക് പുറമെ വ്യാഴം കൂടി അവധിയായി ലഭിക്കാൻ സാധ്യത

Saturday / July 23 / 2016

കുവൈത്ത് സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത. ആഴ്‌ച്ചയിലെ രണ്ട് ദിവസം അവധി മൂന്നാക്കി ഉയർത്തുന്ന തരത്തിൽ നിയമഭേദഗതി വന്നേക്കാൻ സാധ്യതയെന്ന്‌റിപ്പോർട്ട്. കുവൈത്ത് സർക്കാരിന് കീഴിലെ എല്ലാ വകുപ്പുകളിലും കൂടുതൽ അവധി നൽകാനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. രണ്ട് ദിവസമെന്നത് മൂന്നാക്കി ഉയർത്തുന്ന തരത്തിൽ നിയമഭേദഗതി ആവശ്യപ്പെട്ട് പാർലമെന്റിൽ കരട് നിർദ്ദേശം സമർപ്പിച്ചു. രാജ്യത്ത് ചൂട് അതിശക്തമായി അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വെള്ളി, ശനി ദിവസങ്ങൾക്ക് പുറമെ വ്യാഴം കൂടി അവ......

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

Sunday / July 24 / 2016

അബ്ബാസിയ: തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിച്ച് ഇസ്ലാമിക പ്രബോധകർക്കുമേൽ തീവ്ര വാദമുദ്ര അടിച്ചേൽപ്പിക്കാനും ഇത് മറയാക്കി പ്രബോധന സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടാനുമുള്ള അണിയറ ശ്രമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ...

ഇ വിസാ സംവിധാനം നിലവിൽ വന്നു; ഇനി മുതൽ രാജ്യത്തെത്തും മുമ്പു തന്നെ എൻട്രി വിസ ഓൺലൈനിൽ ലഭ്യമാകും

Friday / July 22 / 2016

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് വിസാ സംവിധാനം കുവൈറ്റിലും നിലവിൽ വന്നു. ഇതിന്റെ ഉദ്ഘാടനം കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ ഖലീദ് അൽ ഹമദ് അൽ സാബാ നിർവഹിച്ചു. ഇനി മു...

ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റു; രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്

Sunday / July 24 / 2016

ബഹ്‌റിനിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടർന്ന് അവ അടച്ചു പൂട്ടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഉത്തരവനുസരിച്ച് ഒരു പ്രാദേശിക റെസ്റ്റോറന്റും ഒരു ഭക്ഷണ മൊത്ത വിതരണ കമ്പനിയുമാണ് അധികൃതർ അടപ്പിച്ചത്. ആരോഗ്യ മന്ത്രാലയം ഈ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയതായുള്ള തെളിവുകളും ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാനുള്ള ഉത്തരവ് നൽകിയത്. പൊതു ആരോഗ്യ നിയമം ആർട്ടിക്കിൾ 77 പ്രകാരമാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിറക്കിയത്. ആരോഗ്യ സ......

ജോലിയിൽ പിഴവുകൾ വരുത്തുന്നവരിൽ കൂടുതലും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ; രാജ്യത്ത് ഇതുവരെ പിഴവുകളുടെ പേരിൽ നടപടി നേരിട്ടത് 547 സർക്കാർ ജീവനക്കാർ; കണക്കുകൾ പുറത്ത്

Saturday / July 23 / 2016

മനാമ: ജോലിയിൽ പിഴവുകൾ വരുത്തുന്നവരിൽ കൂടുതലും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇതു ജോലിയിലെ പിഴവുകൾ മൂലം നടപടി നേരിട്ടത് 547 സർക്കാർ ജീവനക്കാരാണെന്നും റിപ്പോർട്ടിൽ പറയുന...

ഐ.വൈ.സി.സി. ബുദയ്യ ഏരിയ കമ്മിറ്റി യുവജന കൺവൻഷൻ നടത്തി

Saturday / July 23 / 2016

മനാമ. ഐ.വൈ.സി.സി. ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന കൺവൻഷനും ഇന്ത്യൻ ആർമി ദിനാഘോഷവും നടത്തി. ബുദയ്യയിലുള്ള അനന്തകൃഷ്ണൻ നഗറിൽ വച്ചു നടന്ന കൺവൻഷൻ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ് ഉദ്...

വ്യാജ ഇന്റർനെറ്റ് വിലാസം ഉപയോഗിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ വരാം; മറ്റൊരാളുടെ ഐപി അഡ്രസ് ഉപയോഗിക്കുന്നതും കുറ്റകരം; സൈബർ കുറ്റകൃത്യങ്ങൾക്ക് കനത്ത പിഴ ഈടാക്കാനുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരും

Saturday / July 23 / 2016

അബുദാബി: രാജ്യത്തെ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയിടുവാൻ ലക്ഷ്യമിട്ട് യുഎഇയിൽ നിയമങ്ങൾ കർശനമാക്കുന്നു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സൈബർ കുറ്റകരൃത്യങ്ങൾക്ക് കനത്ത ശിക്ഷയാണ് ഇനി ലഭിക്കുക. ഇത്തരം കുറ്റങ്ങൾക്ക് 20 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്നാണ് പുതിയ ഫെഡറൽ നിയമം വ്യക്തമാക്കുന്നത്. കുറ്റകൃത്യം നടത്താനും, കുറ്റാന്വേഷണം തടയാനും വ്യാജ ഇന്റർനെറ്റ് വിലാസം ഉപയോഗിക്കുന്നതും അനുമതി കൂടാതെ മറ്റൊരാളുടെ ഐപി അഡ്രസ് ഉപയോഗിക്കുന്നതും ഫെഡറൽ നിയമ പ്രകാരം അഞ്ചു ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ......

യുഎഇ ഇൻവെസ്റ്റർ എംപവർമെന്റ് ക്യാമ്പയിൻ കൽബയിൽ നടന്നു

Sunday / July 24 / 2016

കൽബ: പത്തു മാസം നീണ്ടു നിൽക്കുന്ന യുഎഇ, ഇൻവെസ്റ്റർ എംപവർമെന്റ് ക്യാമ്പയിന്റെ ഭാഗമായി അഞ്ചാമത് പരിപാടി JRG ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നടന്നു. എമിറേറ്റ്‌സ് സെക...

കാസർഗോഡ് ജില്ലയെ കേരളത്തിന്റെ ഭാഗമായി കാണാൻ സർക്കാർ തയ്യാറാവണമെന്ന് കെഎംസിസി

Sunday / July 24 / 2016

ദുബൈ: കാസർഗോഡ് ജില്ല പിറവി എടുത്തു 32 വർഷം പിന്നിടുമ്പോളും കാസർഗോഡിനെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല എന്നും തുടർച്ചയായി വികസന അവഗണനയാണ് സർക്കാരിന്റെ ഭാഗത...

പ്രവാസികൾക്കിനി ഡോക്ടറെ കാണാതെ മടങ്ങേണ്ടി വരില്ല; 107ൽ വിളിച്ചു മുൻകൂർ അപ്പോയ്മെന്റ് എടുത്താൽ ചികിത്സ കഴിഞ്ഞ് മടങ്ങാം

Saturday / July 23 / 2016

ദോഹ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ഡോക്ടറെ കാണാതെ മടങ്ങേണ്ട അവസ്ഥ പ്രവാസികൾക്കിനി ഉണ്ടാവില്ല. 107ൽ വിളിച്ചു മുൻകൂർ അപ്പോയ്മെന്റ് എടുത്താൽ ചിരിത്സ കഴിഞ്ഞ് മടങ്ങാമെന്ന് പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ വ്യക്തമാക്കി. രാജ്യത്തെ പിഎച്ച്എസികളിൽ തിരക്കു വർധിച്ചതിനാൽ ചികിത്സ കിട്ടാതെ മടങ്ങേണ്ടി വരുന്നുവെന്ന നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. മുൻകൂർ അപ്പോയിന്റ്‌മെന്റ് എടുക്കുമ്പോൾ ഓരോ രോഗികൾക്കും ഒരു നിശ്ചിത സമയമാണ് പരിശോധനയ്ക്കായി നൽകുന്നത്. ഇത......

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഖത്തറും; ഹൈ ഗ്ലോ ബൾബുകൾക്ക് നിരോധനമേർപ്പെടുത്തി; നടപടി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

Friday / July 22 / 2016

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഹൈ ഗ്ലോ ബൾബുകൾക്ക് ഖത്തറിൽ നിരോധനം ഏർപ്പെടുത്തി. 40-60 വാട്ട് ഹൈ ഗ്ലോ ബൾബുകളുടെ വിൽപനയും ഇറക്കുമതിയുമാണ് നിരോധിച്ചിരിക്കുന്നത്. പുതിയ നടപടി നവംബർ ഒന്നുമുതലാണ് പ്രാബല്യത...

ബസ് സ്റ്റോപ്പുകൾ ബസുകൾക്ക് മാത്രം; സ്വകാര്യ വാഹനങ്ങൾ കയ്യേറിയാൽ പിഴ ഈടാക്കാൻ കർശന നിർദ്ദേശം

Thursday / July 21 / 2016

ഖത്തറിലെ ബസ് സ്റ്റോപ്പുകളിൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്കെതിരെ പിഴ ഈടാക്കാൻ കർശന നിർദ്ദേശം നൽകി. ബസ് സ്റ്റോപ്പുകൾ സ്വകാര്യ വാഹനങ്ങൾ കയ്യേറി പാർക്ക് ചെയ്യുന്നതു മൂലം ബസുകൾക്ക് സ്ഥലമില്ലാതെ വന്...

ഒമാനിലെങ്ങും വില വർധനയുടെ കണക്ക് മാത്രം; നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില; പണപ്പെരുപ്പം ഉയരുന്നു

Sunday / July 24 / 2016

മസ്‌കത്ത്: രാജ്യത്തെങ്ങും ഉയർന്നു കേൾക്കുന്നത് വിലവർധനയുടെ കണക്കു മാത്രമാണ്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയാണ്. പച്ചക്കറി, പഴ വർഗങ്ങളുടെ വിലയും മറ്റു ആവശ്യ വസ്തുക്കളുടേയും വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഈ വിലവർധനയ്ക്ക് കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭക്ഷണപാനീയങ്ങളുടെ വിലയിൽ മൊത്തത്തിൽ 0.80 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷണ വിഭാഗത്തിൽ മത്സ്യങ്ങളുടെയും കടൽ വിഭവങ്ങളുടെയും വിലയിലാണ് 6.85 ശതമാ......

നഗരസഭാ വാഹനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് മലയാളി മരിച്ചു; ഒമാനിൽ മരിച്ചത് തിരുവനന്തപുരം സ്വദേശി

Saturday / July 23 / 2016

മസ്‌കത്ത്: നഗരസഭാ വാഹനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷാജഹാൻ അബ്ദുൽ കരീം ആണ് മരിച്ചത്. പരേതന് 37 വയസായിരുന്നു പ്രായം. മവേല സെൻട്ര...

സത്യന് കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ; മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

Friday / July 22 / 2016

ഒമാനിൽ കൊല്ലപ്പെട്ട തിരുവനന്തപുരം തിരുമല സ്വദേശി സത്യൻ കേശവന്റെ (53) മൃതദേഹം സംസ്‌കരിച്ചു. മസ്‌ക്കറ്റിൽ നിന്നും ജെറ്റ് എയർവെയ്സ് വിമാനത്തിൽ ബുധനാഴ്ചയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. എയർപോർട്ടി...

ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തി; കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും; അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കും ഏറെ ഗുണകരം

Thursday / July 21 / 2016

സിംഗപ്പൂർ: അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കുമായി നീക്കിവച്ചിരുന്ന ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തിയതോടെ കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 75 ശതമാനം വരെ വിലക്കുറവിൽ പുതിയ കമ്പ്യൂട്ടർ വാങ്ങാനും മൂന്നു വർഷത്തേക്ക് സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുന്നതുമാണ് നിലവിലുണ്ടായിരുന്ന ഐടി സബ്‌സിഡി സ്‌കീം. ഇതിലേക്ക് അർഹരാകുന്നവർക്കുള്ള യോഗ്യത പുനർനിർണയം ചെയ്തതോടെയാണ് കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ ഈ പദ്......

ഇന്ത്യൻ വംശജനായ മുൻ സിംഗപ്പൂർ പ്രസിഡന്റിന് സൗത്ത് ഏഷ്യൻ ഡയസ്‌പോറ അവാർഡ്

Wednesday / July 20 / 2016

സിംഗപ്പൂർ: ഇന്ത്യൻ വംശജനും മുൻ സിംഗപ്പൂർ പ്രസിഡന്റുമായിരുന്ന എസ് ആർ നാഥന് ഔട്ട്‌സ്റ്റാൻഡിങ് മെംബർ ഓഫ് ദ സൗത്ത് ഏഷൻ ഡയസ്‌പോറ അവാർഡ്. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം ഊട്ടിഉറപ്പിക്കുന്നതിനും മറ്റും എസ് ആ...

കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തത് 223 ഡെങ്കിപ്പനി കേസുകൾ; തുടർച്ചയായി നാലാം ആഴ്ചയും 200ലധികം രോഗബാധ; രാജ്യം ഡെങ്കിപ്പനിയുടെ പിടിയിൽ

Tuesday / July 19 / 2016

സിംഗപ്പൂർ: തുടർച്ചയായി നാലാം ആഴ്ചയും 200ലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ടു ചെയ്തതോടെ രാജ്യം ഡെങ്കിപ്പനിയുടെ പിടിയിലായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞാഴ്ച 223 പേർക്കാണ് ഡെങ്കിപ്പനി പിടിപെട്ടതായ...

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

Sunday / July 10 / 2016

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തിന്റെ ടൂറിസം മേഖലയിലേക്ക് വിദേശ വിനോദ സന്ദർശകരെ ആകർഷിക്കുന്നതിന്റെയും, വ്യവസായ - വാണിജ്യ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനങ്ങളുടെയും ഭാഗമായി വിസാ നടപടികൾ അത്യന്തം ലളിതപൂർണ്ണമാക്കാനുള്ള സത്വരനടപടികൾ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ജേക്കബ് സുമ പ്രിട്ടോറിയ യൂണിയൻ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ പ്......

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ

Wednesday / July 06 / 2016

ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള...

ഇനി എടിഎമ്മുകൾ വഴിയും കഞ്ചാവ്; ജമൈക്കയിൽ എയർപോർട്ടുകളിൽ ടൂറിസ്റ്റുകൾക്കായി കഞ്ചാവ് എടിഎമ്മുകൾ; ലക്ഷ്യം വരുമാനം വർധിപ്പിക്കുക തന്നെ

Tuesday / July 05 / 2016

കിങ്സ്റ്റൺ: ഇനി വഴിയും കഞ്ചാവ് ലഭ്യം. ജമൈക്കയിൽ വന്നിറങ്ങുന്ന ഏതൊരു ടൂറിസ്റ്റിനും കഞ്ചാവ് ലഭ്യമാക്കുന്നതിന് എയർപോർട്ടുകളിൽ വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്...

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

മലയാളത്തിലുണ്ടാകുന്ന ചലച്ചിത്രപഠനങ്ങൾ പൊതുവെ നാലുവിഭാഗത്തിൽപെടുന്നു. ഒറ്റസിനിമകളെ മുൻനിർത്തിയുണ്ടാകുന്ന ആസ്വാദന-വിമർശനങ്ങളാണ്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയഞ്ചാം ഭാഗം

മാഷ് ആ കത്ത് ഒന്നു കൂടി വായിച്ചു. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്തവനെപ്പോലെ പലയാവൃത്തി. ''എന്താ മാഷേ, ഇത്രയധികം വായി...