1 aed = 18.10 inr 1 eur = 74.92 inr 1 gbp = 86.44 inr 1 kwd = 220.96 inr 1 sar = 17.76 inr 1 usd = 66.62 inr
Oct / 2016
01
Saturday

അതിർത്തിയിലേക്ക് മിഴിതുറന്നിരിക്കുന്ന ഇന്ത്യൻ റഡാറുകളെ വെട്ടിച്ച് ചലിക്കാനാവാതെ പാക്കിസ്ഥാൻ; ഭീകരാക്രമണ സാധ്യത കണ്ടെത്തിയാൽ വീണ്ടും അതിർത്തി കടന്ന് തകർക്കാനുള്ള ഇന്ത്യൻ നീക്കത്തിന് പച്ചക്കൊടി കാട്ടി അമേരിക്കയും; ജനക്കൂട്ടത്തിന് നേരെ അക്രമണം ഉണ്ടാകും വരെ മൗനം പാലിക്കാൻ ലോക രാഷ്ട്രങ്ങളും; കാശ്മീരിലെ യുദ്ധതന്ത്രത്തിൽ ഇന്ത്യയ്ക്ക് ശക്തമായ മേൽകൈ

മറുനാടൻ മലയാളി ബ്യൂറോ
October 01, 2016 | 11:46 am

ന്യൂഡൽഹി: നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയിട്ടും പാക്കിസ്ഥാനെതിരായ നീക്കത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽകൈ. പാക് അധീന കാശ്മീരിലെ ഇന്ത്യൻ നീക്കത്തിന് ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പായതോടെ പാക്കിസ്ഥാൻ...

എന്താണു 'സർജിക്കൽ സ്‌ട്രൈക്ക്' എന്നു ഞങ്ങൾ ഇന്ത്യയെ കാണിച്ചു തരാം; അമേരിക്ക വിചാരിച്ചാൽ പോലും അതു തടയാനാവില്ല; ഇന്ത്യയെ വെല്ലു വിളിച്ചു കശ്മീരിലെ ഭീകര നേതാവ് ഹാഫിസ് സഈദി രംഗത്ത്; അഞ്ചു സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യത

October 01 / 2016

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് പ്രത്യാക്രമണം നടത്തിയെന്നു കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. പാക് ഭീകര കേന്ദ്രങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും 38 ഓളം ഭീകരരുടെ മരണ...

ജയലളിതയെ ചികിൽസിക്കാൻ ലണ്ടനിൽ നിന്നും ഡോക്ടറെത്തി; അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചിൽസിക്കുന്നതിന്റെ പേരിൽ പ്രശസ്തനായ ഡോക്ടർ റിച്ചാർഡ് ജോൺ ബീലിന്റെ സാന്നിധ്യം ഊഹാപോഹങ്ങൾ വീണ്ടും സജീവമാക്കി; ഒരാഴ്ച ബ്രിട്ടീഷ് ഡോക്ടർ ചെന്നൈയിൽ തങ്ങും

October 01 / 2016

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നൽകുന്നതിനായ ഇംഗ്ലണ്ടിൽ നിന്നും ഡോക്ടറെ വരുത്തി. തീവ്രപരിചരണവിഭാഗം വിദഗ്ധൻ ഡോ. റിച്ചാർഡ് ജോൺ ബീലെയാണ് ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാൻ എത്ത...

ശത്രുവിന്റെ അണുബോംബുകളെ പോലും നിർവീര്യമാക്കും; എല്ലാ രഹസ്യങ്ങളും ചോർത്തും; നാമമാത്രമായ പട്ടാളം ഉള്ളവർക്കുപോലും ലോകത്തെ കൈപ്പിടിയിലൊതുക്കാം; അണുബോംബുകളെ അപ്രസക്തമാക്കി ഇനി ലോകം ഭരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെ

October 01 / 2016

അണുബോംബുകളെയാണ് ലോകം ഇന്ന് ഏറ്റവും കൂടുതൽ ഭയക്കുന്നത്. ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പ് പാക്കിസ്ഥാൻ ഭീകരർ ആക്രമിച്ചപ്പോഴും കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം കനത്ത നാശം വ...

സോളാർ കമ്മീഷൻ കൊണ്ട് സരിത വാർത്തകളിൽ നിന്നും അപ്രത്യക്ഷമാകില്ല; ഉമ്മൻ ചാണ്ടിയും മകനും രണ്ട് മുൻകേന്ദ്രമന്ത്രിമാരും നിരവധി ജനപ്രതിനിധികളും ചൂഷണം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി; തെളിവെടുപ്പും പരിശോധനകളുമായി വീണ്ടും സരിതക്കാലം വരുന്നു

October 01 / 2016

തിരുവനന്തപുരം: സ്വാശ്രയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് കുരുക്കാകാൻ വീണ്ടും സരിതാക്കേസ് എത്തുന്നു. ബാർ കോഴയിൽ പുനരന്വേഷണമെന്ന ലക്ഷ്യം നേടിയെടുത്തതിന് പിന്നാലെ സര...

ഹോസ്റ്റലിലെ അവിഹിതത്തിൽ സാക്ഷി പറഞ്ഞത് മരണകാരണമെന്ന് ബന്ധുക്കൾ; മുസ്ലിം യുവാവുമായുള്ള പ്രണയത്തകർച്ചയിലെ ആത്മഹത്യയെന്ന് ആശുപത്രിയും; അന്വേഷണം തൃപ്തികരമല്ലെന്നും ആരോപണം സജീവം: ബേബി മെമോറിയൽ ആശുപത്രിയിലെ നേഴ്‌സിന്റെ മരണം മാദ്ധ്യമങ്ങൾ ചർച്ചയാക്കാത്തത് എന്ത്?

October 01 / 2016

കോഴിക്കോട്: ബേബി മെമോറിയൽ ആശുപത്രി നഴ്‌സിങ് കോളേജ് രണ്ടാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനി അത്തോളി ഉള്ള്യരേി കരിക്കാലിലിൽ ഉണ്ണിക്കൃഷ്ണന്റെ മകൾ ശ്രീലക്ഷ്മി(19)യുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട...

Latest News

അസുഖവിവരം അന്വേഷിച്ചെത്തിയ കേന്ദ്രമന്ത്രിയേയും തടഞ്ഞു; ആശുപത്രിയിൽ നിന്നും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും യഥാർഥ വിവരങ്ങളും പുറത്തുവിടണമെന്ന് കരുണാനിധി; ജയലളിത അതീവ ഗുരതാരവസ്ഥയിലെന്ന അഭ്യൂഹം മാറ്റാനാവാതെ എഐഎഡിഎംകെ

Saturday / October 01 / 2016

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നു. അതിനിടെ പ്രചരണങ്ങൾ അവസാനിപ്പിക്കാൻ ആശുപത്രിയിൽ കഴിയുന്ന അവരുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന്ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി ആവശ്യപ്പെട്ടു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മുന്നു ദിവസമായി ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നില്ല. ഇത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അതിനിടെ സീനിയർ...

പെൺകുട്ടികളുടെ മുടിക്കു കുത്തിപ്പിടിച്ചുലച്ച് ചെവിട്ടത്തടിക്കും; ആൺകുട്ടികളെ തടിക്കഷ്ണം കൊണ്ട് ആക്രമിക്കും; ഹരിയാണയിലെ മുൻ പട്ടാളക്കാരനായ അദ്ധ്യാപകന്റെ ശിക്ഷാവിധികൾ ഷെയർ ചെയ്ത് മൂക്കത്ത് വിരൽവച്ച് ലോകം

Saturday / October 01 / 2016

ന്യൂഡൽഹി: ഗുരുക്കന്മാരെ ദൈവത്തെപ്പോലെ കരുതണമെന്നാണ് ഭാരതീയ വിശ്വാസം. എന്നാൽ ഈ അദ്ധ്യാപകനെ വിദ്യാർത്ഥികൾ കാണുന്നത് പിശാചിനെപ്പോലെയാണ്. പെൺകുട്ടികളുടെ മുടിക്ക് കുത്തിപ്പിടിച്ച് തള്ളുകയും ആൺകുട്ടികളെ തടിക്കഷ്ണം കൊണ്ട് അടിക്കുകയും ചെയ്യുന്ന അദ്ധ്യാപകനെ ആരാണ് ദൈവതുല്യം കാണുക? മുൻ നേവി ഉദ്യോഗസ്ഥനായ ഈ അദ്ധ്യാപകൻ തന്റെ പട്ടാളച്ചിട്ട കുട്ടികളിൽ നടപ്പാക്കുന്നത് ഇത്തരം മൂന്നാം മുറകളിലൂടെയാണ്. അദ്ധ്യാപകന്റെ അക്രമത്തിൽ പേടിച്ചരണ്ട വിദ്യാർത്ഥിനികളിലൊരാൾ രഹസ്യമായി ഈ അക്രമ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ...

ഇന്നലെ രാത്രിയിലും ഇന്നുമായി പ്രത്യക്ഷപ്പെട്ട ബ്ലാക്ക്മൂൺ ലോകവസാനത്തിന്റെ സൂചന നൽകാൻ എത്തിയതാണോ? അപൂർവ പ്രതിഭാസം ചർച്ച ചെയ്ത് ലോകം

Saturday / October 01 / 2016

പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളുടെയും രഹസ്യം ഇനിയും ശാസ്ത്രലോകത്തിന് പിടികിട്ടിയിട്ടില്ല. അത്തരം പലതിനെയും ആശങ്കയോടെയാണ് ശാസ്ത്രജ്ഞർപോലും സമീപിക്കുന്നത്. ബ്ലാക്ക് മൂൺ അത്തരത്തിലൊരു പ്രസിഭാസമാണ്. ഇന്നലെയും ഇന്നുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ബ്ലാക്ക്മൂൺ ലോകാവസാനത്തിന്റെ സൂചനയാണെന്നുപോലും ചിലർ വിശ്വസിക്കുന്നു. ഒരുമാസമുണ്ടാകുന്ന രണ്ടാമത്തെ അമാവാസിയെയാണ് ബ്ലാക്ക് മൂൺ എന്ന് പറയാറുള്ളത്. ഇനി 2019-ൽ മാത്രമേ ഈ പ്രതിഭാസമുണ്ടാകൂ. എന്നാൽ, അത് കാണാൻ ചിലപ്പോൾ സാധിക്കില്ലെന്നാണ് ലോകവസാന വാദികളുടെ അഭിപ്രായം. ലോക...

'കവി ഉദ്ദേശിച്ചത്' ചിത്രത്തിന്റെ ട്രൈലെർ 24 മണിക്കൂർ കൊണ്ട് കണ്ടത് ഒരുലക്ഷത്തിലധികം പേർ; ആസിഫ് അലി നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 8നു തീയറ്ററിൽ എത്തും

Saturday / October 01 / 2016

ആസിഫ് അലി - ബിജു മേനോൻ ചിത്രം 'കവി ഉദ്ദേശിച്ചത്'ന്റെ ട്രൈലെർ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം വ്യൂസ് കടന്നു. നടൻ മമ്മൂട്ടി അദ്ധേഹത്തിന്റെ ഫേസ്‌ബുക് പേജിലൂടെയാണ് ട്രൈലെർ ഇന്നലെ ലോഞ്ച് ചെയ്തത്. തോമസ് ലിജു തോമസ് സംവിധാനം നിർവഹിച്ച 'കവി ഉദ്ദേശിച്ചത്?' ചിത്രത്തിൽ ആസിഫ് അലി, ബിജു മേനോൻ, നരേൻ എന്നിവരാണ് നായകന്മാരാകുന്നത്. അഞ്ജു കുര്യനാണ് നായിക. ലെന, ബാലു വർഗീസ്, സുധി കോപ്പ, സിജാ റോസ് തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ്. ഛായാഗ്രഹണം ഷെഹനാദ്...

ധനുഷിന്റെ അച്ഛൻ സംവിധായകൻ കസ്തൂരിരാജയല്ലേ? തമിഴ് സൂപ്പർ താരം തങ്ങളുടെ ഒളിച്ചോടിപ്പോയ മകനാണെന്ന അവകാശവാദവുമായി ദമ്പതികൾ രംഗത്ത്; വയോധിക ദമ്പതികൾ പരാതിയുമായി മുഖ്യമന്ത്രിക്കും പൊലീസിനും മുമ്പിൽ

Saturday / October 01 / 2016

തമിഴ് നടൻ ധനുഷിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി വയോധിക ദമ്പതികൾ രംഗത്ത്. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് തിരുപ്പുവനം സ്വദേശികളായ ദമ്പതികളാണ് രംഗത്ത് വന്നിരിക്കുന്നത്...

രൺബിറുമായി പിരിഞ്ഞ കത്രീനയുടെ പുതിയ കാമുകൻ സിദ്ധാർത്ഥ് മൽഹോത്രയോ? ആലിയ ഭട്ടിന്റെ പ്രണയം തകർത്ത വില്ലത്തി കത്രീനയെന്ന് ഗോസിപ്പ്

Saturday / October 01 / 2016

ആലിയ ഭട്ടിന്റെ പ്രണയം തകർത്ത വില്ലത്തി കത്രീനയാണോ? ബോളിവുഡിൽ പ്രചരിക്കുന്ന ചൂടൻ വാർത്തയാണിത്. രൺബീറുമായി വഴിപിരിഞ്ഞ ശേഷം കത്രീന പുതിയ കൂട്ടുകാരനായി കണ്ടെത്തിരിക്കുന്നത് ആലിയയുടെ കാമുകൻ സിദ്ധർത്ഥിനെ ആണ...

പാക് താരങ്ങൾ തീവ്രവാദികളല്ല; താരങ്ങളെത്തുന്നത് കൃത്യമായ യാത്രാ രേഖകളോടെ; പാക് അഭിനേതാക്കളെ പിന്തുണച്ച് സൽമാൻ ഖാൻ രംഗത്ത്

Saturday / October 01 / 2016

പാക്കിസ്ഥാനിൽനിന്നുള്ള കലാകാരന്മാർക്കെതിരെ മുംബൈയിൽ നടക്കുന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് നടൻ സൽമാൻ ഖാൻ രംഗത്ത്. കലാകാരന്മാർ ഭീകരവാദികളല്ലെന്നും ഇന്ത്യ വിസ നൽകിയതു കൊണ്ടാണ് അവരിവിടെ എത്തിയതെന്നു...

നടന്നുനീങ്ങിയ ജോൺ എബ്രഹാമിനെ പിടിച്ചുനിർത്തി ബലമായി സെൽഫി എടുക്കാൻ ശ്രമം; ദേഷ്യം പൂണ്ട ബോളിവുഡ് താരം ആരാധകനെ തല്ലി; ആരോപണം നിഷേധിച്ച് താരം

Saturday / October 01 / 2016

പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഫോഴ്‌സ് 2 വിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ ജോൺ എബ്രഹാം ആരാധകനെ തല്ലി. താരത്തെ തടഞ്ഞു നിർത്തി ബലമായി സെൽഫിഎടുക്കാൻ ശ്രമിച്ച ആരാധകനെയാണ് ബോളിവുഡ് താരം തല്ലിയത്. ഫോഴ...

കാട് കയറി ഇടിഞ്ഞു വീഴാറായ വീട് വൃത്തിയാക്കി വയോധികയെ സഹായിക്കാനെത്തിയ കുടുംബശ്രീ പ്രവർത്തകർ ഞെട്ടി: വീട്ടിനുള്ളിൽ നിലത്ത് കൂട്ടിയിട്ടിരിക്കുന്നത് ചിതലരിച്ചു തുടങ്ങിയ നൂറുകണക്കിന് നോട്ടുകൾ; ആരും തിരിഞ്ഞു നോക്കാത്ത വയോധികയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടരലക്ഷം രൂപ; ബാങ്കുകളിൽ വേറെയും സമ്പാദ്യങ്ങൾ

Saturday / October 01 / 2016

പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കാടുപിടിച്ച്, ഇടിഞ്ഞു വീഴാറായ വീട്ടിനുള്ളിൽ ഉണ്ടായിരുന്നത് രണ്ടര ലക്ഷം രൂപ. ഇതിന് പുറമേയും ഈ വയോധികയ്ക്ക് വേറേയും സമ്പാദ്യങ്ങൾ ഉള്ളതായി നാട്ടുകാർ കണ്ടെത്തി. ബാങ്കുകളിൽ നിക്ഷേപവും ഷെയർ ബോണ്ടുകളും ഈ തൊണ്ണൂറുകാരിയുടെ പേരിലുണ്ട്. വീട് വൃത്തിയാക്കാൻ തുനിഞ്ഞ നാട്ടുകാർ കണ്ടത് ചിതലരിച്ച നോട്ടുകെട്ടുകളാണ്. പൊട്ടിയതും പൊളിഞ്ഞതും നശിച്ചതുമുൾപ്പെടെയുള്ള നോട്ടുകൾ മുഴുവൻ എണ്ണിത്തീർന്നപ്പോൾ 2.50 ലക്ഷം രൂപ. ഇതിന് പുറമേ 10 ഡോളറും വിവിധ കമ്പനികളുടെ ഷെയർ ബോണ്ടുകളും സമ...

ഗവർണ്ണർ, എംപിമാർ, എംഎൽഎ മാർ, കളക്ടർ, വകുപ്പ് തലവന്മാർക്കും പദവി സൂചിപ്പിക്കുന്ന ബോർഡ് വാഹനത്തിൽ പ്രദർശിപ്പിക്കാം; രാജ് ഭവന് സർക്കാർ നൽകിയിയ വാഹനങ്ങളിൽ 'രാജ് ഭവൻ' എന്ന ബോർഡും; കൊടികൾ, അടയാളങ്ങൾ, അലങ്കാരങ്ങൾക്ക് പ്രത്യേക ചട്ടമില്ല

Saturday / October 01 / 2016

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളിലും ഉയർന്ന പദവിയിലുള്ളവർ ഉപയോഗിക്കുന്ന വാഹനങ്ങളിലും തിരിച്ചറിയൽ ഉദ്ദേശ്യത്തോടെയാണ് ബോർഡുകളും ബീക്കൻ ലൈറ്റുകളും സ്ഥാപിക്കാൻ അനുവദിക്കുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ വാഹനങ്ങളിൽ കോടികൾ പ്രദർശിപ്പിക്കുനത് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകൾ നിലവിലില്ലെന്ന് മന്ത്രി വെള്ളിയാഴ്ച ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. 1989ലെ കേരള മോട്ടോർ വാഹന ചട്ടപ്രകാരം ഗവർണ്ണർ, എംപിമാർ, എംഎൽഎ മാർ , കളക്ടർ, വകുപ്പ് തലവന്മാർ എന്നിവർക്ക് തങ്ങളുടെ പദവി സൂചിപ്പിക്കുന്ന ബ...

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മിക്ക ട്രെയിനുകളുടേയും സമയക്രമത്തിൽ മാറ്റം വന്നു; ഈ ലിസ്റ്റ് വായിച്ചു മാത്രം ട്രെയിൻ യാത്രയ്ക്കു ഇറങ്ങുക

Saturday / October 01 / 2016

തിരുവനന്തപുരം: തീവണ്ടികളുടെ സമയക്രമത്തിൽ ശനിയാഴ്ച മുതൽ മാറ്റം വരുമെന്ന് ദക്ഷിണ ജനറൽ മാനേജർ വസിഷ്ഠ ജോഹ്രി പറഞ്ഞു. രാവിലെ 7.40-ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ- ഗുരുവായൂർ എക്സ്‌പ്രസ് (16127...

അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ സ്ഥലം മാറ്റത്തിനു പത്തു ലക്ഷം; എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്കു 20 ലക്ഷം; ചീഫ് എഞ്ചിനീയർക്കു 50 ലക്ഷം; ഇബ്രാഹിം കുഞ്ഞ് കോടികൾ സമ്പാദിച്ചത് വിധം വ്യക്തമാക്കി വിജിലൻസ്; പദ്ധതിത്തുക 100 മുതൽ 300 വരെ ശതമാനം കൂട്ടി മുടക്കു മുതലും ലാഭവും ഉണ്ടാക്കി ഉദ്യോഗസ്ഥരും

Saturday / October 01 / 2016

തിരുവനന്തപുരം: പൊതുമരാമത്തുവകുപ്പിൽ നടന്ന അഴിമതിയിൽ മുൻ ധനമന്ത്രി കെ എം മാണി, മുൻ പൊതുമരാമത്തുമന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർക്ക് ബന്ധമുണ്ടെന്ന് വിജലൻസ് റിപ്പോർട്ട്. അസിറ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീ...

നായർ സർവ്വീസ് സൊസൈറ്റിക്ക് 145 കോടിയുടെ സ്വത്തുക്കൾ; അവതരിപ്പിച്ചത് 90 കോടി ചെലവും 14 കോടി ലാഭവുമുള്ള ബഡ്ജറ്റ്

Saturday / October 01 / 2016

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിക്ക് 145,01,80,175 രൂപയുടെ സ്വത്ത്. സ്ഥാവരജംഗമവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ മൂല്യമാണിത്. എൻ.എസ്.എസ്സിന്റെ 2015-16 വർഷത്തെ വരവുചെലവു കണക്കും ബജറ്റ് ബാക്കിപത്രവുമായി എൻ....

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികൾ അവസാനിപ്പിക്കണം; ആശുപത്രിയിൽ നിന്നുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷൻ കരുണാനിധി

Friday / September 30 / 2016

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ സംബന്ധിച്ച് പുറത്തുവരുന്ന ഊഹാപോഹങ്ങളും കിവതംന്ദികളും അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിടണമെന്ന ആവശ്യവുമായി ഡിഎംകെ ...

കർഷകരെ സംരക്ഷിക്കുന്നതിൽ റബർ ബോർഡ് പരാജയപ്പെട്ടു: വി സി.സെബാസ്റ്റ്യൻ

Saturday / October 01 / 2016

കോട്ടയം: കർഷകരക്ഷയ്ക്കായി കേന്ദ്ര വിലസ്ഥിരതാ ഫണ്ട് നേടിയെടുക്കുവാനോ, റബർ ഇറക്കുമതി നിയന്ത്രിക്കുവാനോ, സംരക്ഷിത ചുങ്കം ഏർപ്പെടുത്തുവാനോ, റബറിന് അടിസ്ഥാനവിലയോ അടിസ്ഥാന ഇറക്കുമതി വിലയോ നിശ്ചയിക്കാനോ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികളെടുക്കാത്ത റബർ ബോർഡ് റബർ കർഷകരെ സംരക്ഷിക്കുന്നതിൽ വൻ പരാജയമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു. കഴിഞ്ഞ വർഷത്തേതിൽ നിന്ന് റബറുല്പാദനം ഈ വർഷം വർദ്ധിച്ചുവെന്ന് റബർ ബോർഡ് കണക്കുകൾ നിരത്തുമ്പോൾ ഇതിന്റെ പിന്നിൽ സംസ്ഥാന സർക്ക......

വയോജനങ്ങളെ ആദരിച്ച് വഴുതയ്ക്കാട്ട് കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ; ഈ വർഷത്തെ വയോജനദിനം സമുചിതമായി ആചരിച്ചു

Saturday / October 01 / 2016

തിരുവനന്തപുരം: വഴുതയ്ക്കാട്ട് കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ഈ വർഷത്തെ വയോജനദിനം ആചരിച്ചു. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന...

നിർത്തൂ വെറുപ്പിന്റെ രാഷ്ട്രീയം; ജനമഹാസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി

Friday / September 30 / 2016

കോഴിക്കോട്: ഒക്ടോബർ 1ന് കടപ്പുറത്ത് നടക്കുന്ന പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. നഗരവും പരിസരവും സമ്മേളനത്തിന്റെ വരവറിയിച്ച് കൊടി തോരണങ്ങളും ബോർഡുകളും കൊണ്ട് അലങ്കിരിച്ചിട്ടുണ്ട്. സ...

ക്‌നാനായ സാഗരത്തിൽ അലയടിച്ച് മാഞ്ചസ്റ്റർ; വിഥിൻഷോയിലേക്ക് ക്‌നാനായക്കാരുടെ പ്രവാഹം

Saturday / October 01 / 2016

മാഞ്ചസ്റ്റർ: പ്രഥമ ക്‌നാനായ തിരുനാളിൽ സംബന്ധിക്കാൻ യുകെയിലെ ക്‌നാനായക്കാർ മാഞ്ചസ്റ്ററിലെ വിഥിൻഷോയിലേക്ക് ഒഴുകിയെത്തുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലൈൻസിയിലെ പ്രഥമതിരുനാൾ കെങ്കേമമാക്കാൻ ഉറച്ചുതന്നെയാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹം ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റേയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിൻഷോയിലെ സെന്റ് ആന്റണീസ് ചർച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്. വർണമനോഹരമായി പുഷ്പാലംകൃതമായ ദേവാലയത്തിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിലാണ് തിരുകർമങ്ങൾ......

വിശ്വാസികൾ ഒഴുകിയെത്തി; ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റം

Saturday / October 01 / 2016

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സെന്റ് എലിസബത്ത് കാത്തലിക് ദേവാലയം നിറഞ്ഞ് കവിഞ്ഞ് വിശ്വാസികൾ. ഭക്തിസാന്ദ്രമായ ദിവ്യബലി, പ്രൗഢഗംഭീരമായ പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ പ്രതിഷ്ഠ, പ്രഥമ ക്‌നാനായ തിരുനാളിന് ഭക്...

ആദ്യ ക്‌നാനായ തിരുന്നാൾ ശനിയാഴ്ച; അതിഥികളായി എത്തുന്നത് മൂന്ന് മെത്രാന്മാർ; ആളും അരങ്ങും ഒരുങ്ങി വിഥിൻഷോ

Thursday / September 29 / 2016

ഇനി വെറും രണ്ടു ദിവസങ്ങൾ കൂടി മാത്രം. യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള ക്‌നാനായക്കാർ കാത്തിരിക്കുന്ന തിരുന്നാളിന് കൊടി ഉയരുകയാണ്. വർഷത്തിൽ രിക്കൽ നടക്കുന്ന ക്‌നാനായ സമ്മേളനത്തിൽ കൈ കൊടുത്തും കെട്ടിപിടിച്ചു...

വേതന വർദ്ധനവ് വേണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചു; പുതിയ വേതന വ്യവസ്ഥകൾ അംഗീകരിക്കുന്നത് വോട്ടിനിട്ട ശേഷം; ഡബ്ലിനിലെ ബസ് സമരം പിൻവലിച്ചു

Friday / September 30 / 2016

ഡബ്ലിൻ: അധികൃതർ ശമ്പള വർദ്ധനവ് എന്ന ആവശ്യം അംഗീകരിച്ചതിനെ ത്തുടർന്ന് ഡബ്ലിൻ ബസ് സമരം പൂർണ്ണമായും പിൻവലിച്ചു.മാനേജ്‌മെന്റുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബസ് സമരം ഒത്തുതീർപ്പിലായത്. പുതിയ വേതന വ്യവസ്ഥ ചർച്ച ചെയ്തിട്ടുണ്ട്. ഇത് യൂണിയൻ അംഗങ്ങൾക്ക് സ്വീകരിക്കാനാകുമോ എന്ന് എസ്‌ഐപിടിയുവും നാഷണൽ ബസ് ആന്‌റ് റെയിൽ യൂണിയനും അംഗങ്ങൾക്കിടയിൽ വോട്ടിനിട്ട് തീരുമാനിക്കും. അടുത്ത മൂന്നു വർഷത്തിനിടെ ബസ് തൊഴിലാളികൾക്ക് 11.25% ശമ്പള വർദ്ധനവ് എന്ന ആവശ്യമാണ് അധികൃതർ അംഗീകരിച്ചത്. വർക്ക് പ്ലേസ് റിലേഷൻസ് ക......

വടക്കൻ അയർലണ്ട് ഹിന്ദു കൂട്ടായ്മയായ സുദർശനം ഓണാഘോഷം കെങ്കേമമായി

Thursday / September 29 / 2016

വടക്കൻ അയർലണ്ട് ഹിന്ദു കൂട്ടായ്മയായ 'സുദർശനം' കുടുംബംഗങ്ങൾ സ്വതസിദ്ധവും എന്നാൽ വൈവിദ്ധ്യവുമായ അവതരണ ശൈലിയിൽ തിരുവോണം 2016 ആഘോഷിച്ചു. ബെൽഫാസ്റ്റ് ഷാങ്കിൽ റോഡ് സ്‌പെക്ടറം സെന്റെറിൽ സെപ്റ്റംബർ 25 ഞായറാഴ്...

ഡബ്ലിൻ ഓർത്തഡോക്‌സ് പള്ളിയിൽ ക്വിസ് മത്സരം ശനിയാഴ്‌ച്ച

Thursday / September 29 / 2016

ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ സെന്റ്. തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ പത്താം വർഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ ഈ വർഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 1 ശനിയാഴ്ച അയർലണ്ടിലെ എല്ലാ ദേവാലയങ്ങളെയു...

കാൻബറയിൽ തിരുന്നാളും മലയാളി കത്തോലിക്കാ കൂട്ടായ്മയുടെ പത്താം വാർഷികവും, ഇടവക ദിനാഘോഷവും ഇന്ന് മുതൽ

Friday / September 30 / 2016

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് (വെള്ളി,ശനി,ഞായർ) തീയതികളിൽ നടക്കും. സെന്റ്.അൽഫോൻസാ സീറോ മലബാർ ഇടവക രൂപീകൃത മായതിന്റെ ഒന്നാം വാർഷികവും കാൻബറയിൽ മലയാളി കത്തോലിക്കാ കൂട്ടായ്മ സ്ഥാപിതമായതിന്റെ പത്താം വാർഷികവും ആണ്. സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകുന്നേരം ആറിന് യാരലുമാലാ സെന്റ്‌സ് പീറ്റർ ഷാന്നേൽ പള്ളിയിൽ തിരുന്നാൾ കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും. തുടർന്ന് ആഘോഷമായ ......

ബല്ലാരറ്റിൽ റോഷി ഓഗസ്റ്റ്യന് സ്വീകരണം ഒരുക്കി മലയാളി സമൂഹം

Friday / September 30 / 2016

മെൽബൺ: ഇടുക്കി എംഎ‍ൽഎ യും കേരളാ കോൺഗ്രസ് (എം) നേതാവുമായ . റോഷി ഓഗസ്റ്റ്യന് ബല്ലാരറ്റിൽ രാഷ്ട്രീയ ഭേദമന്യേ മലയാളി സമൂഹം സ്വീകരണം നൽകി. കനേഡിയൻ ലേക്ക്‌സിൽ നടന്ന സ്വീകരണ യോഗത്തിൽ സിജോ ജോർജ് ഈന്തനാംകുഴി അ...

മെൽബണിൽ തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്‌സുകൾ ഒക്ടോബർ 25 മുതൽ

Thursday / September 29 / 2016

ൽബൺ :- മെൽബണിലെ പ്രമുഖ മലയാളീ വിദ്യാഭ്യാസ സ്ഥാപനം ആയ IHNA (www.ihna.edu.au) മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവണ്മെന്റ് ഫണ്ടഡ് തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്‌സുകളുടെഅഞ്ചാം ബാച്ച് 2...

ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരുന്നു; നൂറ്റമ്പതോളം പേർ രോഗബാധിതർ; വാക്‌സിന് ഉടനെ എടുക്കാൻ പബ്ലിക് ഹെൽത്ത് നിർദ്ദേശം

Tuesday / August 23 / 2016

ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരാൻ തുടങ്ങിയത്. വൈറസ് ബാധിച്ച വ്യക്തി സന്ദർശിച്ചവർക്കാണ് ആദ്യം അഞ്ചാം പനി പിടികൂടുന്നത്. പനി ബാധയെ തുടർന്ന് ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുകയും പിന്നീട് ഇവർക്ക് അഞ്ചാം പനി സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബ......

ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ

Monday / August 22 / 2016

ഓക്ക്‌ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്‌റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ അരങ്ങേ...

ഹാസ്റ്റിങ്‌സിൽ കുടിവെള്ളം തടസപ്പെട്ടു; മലിനജലം കുടിച്ചതിനെ തുടർന്ന് നാലായിരത്തോളം പേർക്ക് രോഗബാധ

Saturday / August 20 / 2016

ഓക്ക്‌ലാൻഡ്: ഹാസ്റ്റിങ്‌സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്‌സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയു...

മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

Thursday / September 08 / 2016

ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് കാൽ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വൻ പരിപാടികളോടെ കൊടിയിറങ്ങി. എറ്റോബിക്കോവിലെ മൈക്കിൾ പവർ സ്‌കൂളിന്റെ വിശാലമായ അങ്കണത്തിൽ സെപ്റ്റംബർ മൂന്നിനു വൈകിട്ട് മൂന്നിന് പൂക്കളമിട്ടതോടെ പരിപാടി ആരംഭിച്ചു. ഇരുപതിൽപരം ഇനങ്ങളുൾപ്പെട്ട വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം മഹാബലിയെ വരവേൽക്കുന്നതിനുള്ള വർണാഭമായ ഘോഷയാത്രയുടെ വിളംബരം നയാഗ്രയിലെ 'തരംഗം' ബാൻഡിന്റെ ചടുലമായ ചെണ്ടമേളത്തോടെയായിരുന്നു. മുത്തുക്കുട പിടിച്ചു കൊണ്ട് ......

കനേഡിയൻ മലയാളി അസോസിയേഷൻ ഓണം 17 ന്

Monday / September 05 / 2016

ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണമഹോത്സവം 17 ശനിയാഴ്ച ഗ്ലെൻ ഫോറസ്റ്റ് സെക്കൻഡറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഓണസദ്യയും തുടർന്ന് ഘോഷയാത്രയും കല...

കനേഡിയൻ മലയാളി നഴ്‌സസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമാകുന്നു

Wednesday / August 31 / 2016

മിസിസാഗാ: കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി അസോസിയേഷന്റെ (സി.എം.എൻ.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചിനു മിസി...

107-മത് സാഹിത്യ സല്ലാപം ശനിയാഴ്‌ച്ച; ഔസേപ്പറമ്പിലച്ചനോടൊപ്പം എന്ന പേരിട്ടിരിക്കുന്ന സല്ലാപത്തിൽ നിങ്ങൾക്കും പങ്കെടുക്കാം

Thursday / September 29 / 2016

ഡാലസ്: ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയേഴാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഔസേപ്പറമ്പിലച്ചനോ'ടൊപ്പം എന്ന പേരിലായിരിക്കും നടത്തുക. ഒരു റോമൻ കത്തോലിക്കാ പുരോഹിതനായ ഡോ: ഔസേപ്പറമ്പിൽ ദൈവശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉന്നത ബിരുദധാരിയായ ഒരു സംസ്‌കൃത പണ്ഡിതനാണ്. ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും ഔസേപ്പറമ്പിലച്ചനോടൊപ്പം തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്ന......

ഡാളസ് കൊച്ചു കേരളമാക്കി മലയാളി സമൂഹം; അവിസ്മരണീയമായ ഓർമ്മകൾ ഒരുക്കി കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം വർണാഭമായി

Wednesday / September 28 / 2016

കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ്റംബർ 17 ശനിയാഴ്ച കോപ്പേൽ സെന്റ് അൽഫോൻസ് ചർച്ചിൽ വച്ചു ഓണാഘോഷം നടത്തുകയുണ്ടായി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻസി ജോസഫ്,സോഷ്യൽ ഡയറക്ടർ രമ സുരേഷ്,എഡ്യൂക്കേഷൻ ഡയറക്ടർ സോണിയ തോ...

കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിക്കുന്ന യു.എസ്.എ. അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ 8ന്

Tuesday / September 27 / 2016

ഹ്യൂസ്റ്റൻ: അമേരിക്കാകാർ മാത്രമല്ല, ലോകജനതകൾ പോലും ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തിൽ, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്ത...

ആറു മാസമായി അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ വന്ന മലയാളിയെ ഒടുവിൽ മരണം വിളിച്ചു; വിട പറഞ്ഞത് ചെറുകോട് പ്രവാസി കൂട്ടായ്മ രക്ഷാധികാരിയായ വണ്ടൂർ സ്വദേശി

Friday / September 30 / 2016

ജിദ്ദ: ആറു മാസമായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ (മഹ്ജർ) ഐ.സി.യുവിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലയാളിയെ ഒടുവിൽ മരണം വിളിച്ചു. വണ്ടൂർ ചെറുകോട് സ്വദേശിയും പരേതനായ കണ്ണിയൻ മൂസഹാജിയുടെ മകനുമായ കണ്ണിയൻ അബ്ദുൽ റസാഖ് ആണ് കഴിഞ്ഞദിവസം ദുരിതജീവിതത്തിനൊടുവിൽ ഈ ലോകത്തോട് വിട പറഞ്ഞത്. പരേതന് 59 വയസായിരുന്നു പ്രായം. താമസ സ്ഥലത്തെ കുളി മുറിയിൽ കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ട നിലയിൽ ആണ് ഇയാളെ ആറ് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 1981 മുതൽ പ്രവാസം തുടങ്ങിയ അബ്ദുറസാഖ് സൗദി അമേരിക്കൻ ബാങ്ക്, സൗദി ഹോളണ്ടി ബാ......

സൗദിയിൽ യാചന നിരോധിക്കാൻ സാധ്യത; പുതിയ നിയമം ശുറ കൗൺസിൽ പരിഗണനയിൽ; യാചന നടത്തുന്ന വിദേശികളെ നാടുകടത്താനും നിർദ്ദേശം

Thursday / September 29 / 2016

സൗദിയിൽ യാചന നിരോധിക്കുന്ന കാര്യം പരിഗണനയിൽ. ഇതു സംബന്ധിച്ച നിർദ്ദേശം ശുറാ കൗൺസിൽ പരിഗണനയിലെന്ന് സൂചന.നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവ്, 20,000 റിയാൽ പിഴ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിവയാണ് ശ...

മഹാവി മലയാളി കൂട്ടായ്മയുടെ സൗദി ദേശീയ ദിനാഘോഷം ശ്രദ്ദേയമായി

Wednesday / September 28 / 2016

ജിദ്ദ ; മഹാവി സ്വീട്‌സ് കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച' മഹാവി മലയാളി സംഗമം 2016 ,വ്യത്യസ്ത പരിപാടികളാൽ ശ്രദ്ദേയമായി. ഓണവും ,പെരുന്നാളും സൗദി ദേശീയ ദിന...

ടൂത്ത് പേയ്സ്റ്റും ചോക്ക്ലേറ്റും അടക്കം കുവൈറ്റിൽ അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കും;വില വർദ്ധിക്കുന്നത് 75 സാധനങ്ങൾക്ക്

Friday / September 30 / 2016

കുവൈത്ത് സിറ്റി: ടൂത്ത് പേസ്റ്റ്, അലക്കുപൊടി, ചോക്‌ളറ്റ്, പാനീയങ്ങൾ, കേക്ക് ഫ്‌ളവർ, വിനാഗിരി തുടങ്ങിയ ഉൽപന്നങ്ങടക്കം 75 സാധനങ്ങൾക്ക് കുവൈറ്റിൽ വില വർധിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വിലനിരീക്ഷണ സമിതി അനുമതി നൽകി. അഞ്ചു കമ്പനികളുടെ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാനാണ് അനുമതി നൽകിയത്. ഇവർ സമർപ്പിച്ച അപേക്ഷ പരിഗണിച്ച സമിതി അനുകൂല നിലപാട് എടുക്കുകയായിരുന്നു. വിവിധ ഉൽപന്നങ്ങൾക്ക് 10 മുതൽ 15 വരെ ശതമാനം വില കൂടും. വേറെയും ചില കമ്പനികൾ വില വർധനക്ക് അനുമതി ചോദിച്ച് അപേക്ഷ സമർപ്പിച്ചതായാണ......

ഇൻസൈറ്റ് 2016 ഇന്ന് ഫഹാഹിൽ ദാറുൽ ഖുർആനിൽ

Friday / September 30 / 2016

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ അഹ്മദി ഏരിയ സംഘടിപ്പിക്കുന്ന ഇൻസൈറ്റ് 2016 വൈകുന്നേരം 6.15 മുതൽ 9.30 വരെ ഫഹാഹീൽ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടക്കും. തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ വേദങ്ങളിലൂടെ എന്ന വ...

'മതതീവ്രതക്കും ഭികരതക്കുമെതിരെ'' കെഐജി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു

Thursday / September 29 / 2016

കുവൈത്ത് സിറ്റി: ''മതതീവ്രതക്കും ഭികരക്കുമെതിരെ'' എന്ന തലകെട്ടിൽ കെ ഐജി കുവൈത്ത് നടത്തിവരുന്ന കാമ്പൈയ്‌ന്റെ ഭാഗമായി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭ...

ബഹ്‌റിനിൽ നാലു വയസുള്ള മലയാളി ബാലിക മരിച്ചു; വിട പറഞ്ഞത് ആലപ്പുള സ്വദേശികളായ ദമ്പതികളുടെ മൂത്തമകൾ

Friday / September 30 / 2016

മനാമ : ബഹ്‌റിനിൽ നാലു വയസുള്ള മലയാളി ബാലിക മരിച്ചു.ആലപ്പുഴ സ്വദേശിയായ അനിൽ സഖറിയുടെയും ഭാര്യ ഷേർളി മാത്യുവിന്റെയും മകൾ അഥീന സാറാ അനിൽ ആണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെ താമസ സ്ഥലത്ത് വച്ച് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോകുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്..റിട്ട്‌സ് കാൾട്ടൺ ഹോട്ടലിൽ ജോലി ചെയ്യുന്ന അനിൽ സഖറിയുടെയും ഭാര്യ ഷേർളി മാത്യുവിന്റെയും മൂത്ത മകളാണ് അഥീന. ഷേർളി മാത്യു ബി. ഡി. എഫ്. ആശുപത്രിയിൽ ഫാർമസിസ്റ്റാണ്.ബഹറിൻ മാർത്തോമ്മാ പാരീഷിന്റെ അംഗങ്ങളാണിവർ. നാട്ടിലെ സംസ്‌......

തുടർച്ചയായ രണ്ടാം തവണയും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി തെരഞ്ഞെടുത്തത് ബഹ്‌റിനെ; എച്ച്എസ്‌ബിസി സർവ്വേയിൽ രാജ്യം മുമ്പന്തിയിലെത്തിയത് 45 രാജ്യങ്ങളെ പിന്തള്ളി

Thursday / September 29 / 2016

മനാമ: തുടർച്ചയായ രണ്ടാം തവണയും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി തെരഞ്ഞെടുത്തത് ബഹ്‌റിനെ. എച്ച്.എസ്.ബി.സി നേതൃത്വത്തിൽ നടത്തിയ സർവ്വേയിലാണ് ബഹ്‌റൈന് വീണ്ടും അംഗീകാരം ലഭിച്ചത്. 45രാജ്യങ്ങളെയാ...

ബഹ്റൈൻ കേരളീയ സമാജം വിദ്യാരംഭവും സംഗീതിരുന്നും-''രാഗോത്സവം'' 2016 ഒക്ടോബർ 9ന്; എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും മുഖ്യാതിഥികൾ

Wednesday / September 28 / 2016

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിവസമായ ഒക്ടോബർ 11ാ0 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള സമാജം ജനറൽസെക്രട്ടറി എൻ...

യുഎഇയിൽ പെട്രോളിന് ആറു ഫിൽസ് വർധന; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ

Friday / September 30 / 2016

ദുബായ്: ഒക്ടോബറിൽ രാജ്യത്ത് ഇന്ധനവില കൂടും. സൂപ്പർ പെട്രോൾ 98-ന് ലിറ്ററിന് 1.75 ആയിരുന്നത് 1.81 ദിർഹമാകും. സ്പെഷൽ പെട്രോളിന് 1.70 ദിർഹമാണ് പുതുക്കിയ നിരക്ക്. നിലവിലെ നിരക്ക് 1.64 ദിർഹമാണ്. ആറ് ഫിൽസ് വർധനയോടെ ഇ-പ്ലസ് 91-ന് 1.63 ദിർഹമായി നിശ്ചയിച്ചു. ഡീസലിന് നാല് ദിർഹം കൂടും. നിലവിലെ 1.72 ദിർഹമെന്ന നിരക്കിൽനിന്ന് 1.76 ദിർഹമായാണ് ഉയർത്തിയിരിക്കുന്നത്.അന്താരാഷ്ട്ര വിലയിലുണ്ടായ വർധനയാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. എണ്ണയുത്പാദനം നിയന്ത്രിക്കുന്നതിനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ ആഗോളവ......

വീണ്ടും അജ്ഞാത ഡ്രോൺ ദുബായ് വിമാനത്താവള സർവ്വീസിനെ വലച്ചു; അനധികൃത ഡ്രോൺ പറന്നത് മൂലം വിമാനത്താവളം നിലച്ചത് അരമണിക്കൂർ; സർവ്വീസുകൾ നിർത്തിവച്ചത് യാത്രക്കാരെയും വലച്ചു

Thursday / September 29 / 2016

അനധികൃതമായി പറന്ന ഡ്രോൺ മൂലം ഇന്നലെ പ്രതിസന്ധിയിലായത് ദുബായ് വിമാനത്താവളത്തിലെ യാത്രക്കാർ. ഡ്രോൺ പറന്നതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ അരമണിക്കൂറോളം നിർത്തിവച്ചു....

അൽഐനിൽ മലമുകളിൽനിന്ന് കാർ താഴേക്ക് പതിച്ച് കത്തിയമർന്ന് മലയാളി മരിച്ചു; മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിയമർന്നു; മലയാളിയെന്ന് കണ്ടെത്തിയത് കാറിന്റെ വിവരങ്ങൾ വച്ച്

Wednesday / September 28 / 2016

അബൂദബി: അൽഐനിൽ മലമുകളിൽനിന്ന് കാർ താഴേക്ക് പതിച്ച് കത്തിയമർന്ന് മലയാളി മരിച്ചു. അൽഐൻ ജബൽ ഹഫീത് മലമുകളിലെ റോഡിൽനിന്ന് താഴേക്ക് പതിച്ച കാർ ആണ് കത്തിയമർന്ന് മലയാളി മരിച്ചു. മലയിൽനിന്ന് ഇറങ്ങുന്നതിനിടെ നി...

ഖത്തറിലെ ടാക്സികളിൽ എടിഎം കാർഡുകളിലൂടെ പണം നല്കാൻ സംവിധാനം ഒരുങ്ങുന്നു; ആദ്യമെത്തുക വിമാനത്താവള ടാക്‌സികളിൽ; പദ്ധതി അടുത്തവർഷം

Friday / September 30 / 2016

ഖത്തറിലെ  ടാക്സികളിൽ എടിഎം കാർഡുകളിലൂടെ പണം നല്കാൻ സംവിധാനം ഒരുങ്ങുന്നു. ലിമോസിന്റെ വിമാനത്താവള ടാക്സികളിലാകും പദ്ധതി ആദ്യം നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി വിജയകരമായാൽ എല്ലാ കർവ, ദോഹ ലിമോസിൻ ടാക്സികളിലെ ഡ്രൈവർമാർക്കും എ.ടി.എം. പേമെന്റ് സംവിധാനം ഉപയോഗിക്കാൻ പരിശീലനം നൽകാനാണ് പദ്ധതിയിടുന്നത്. ടാക്സികളിൽ എ.ടി.എം. കാർഡ് ടെർമിനലുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗതാഗത വാർത്താവിനിമയ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് മൂവസലാത്ത് മാസ്സ് ട്രാൻസിറ്റ് ഫ്ളീറ്റ് മാനേജർ ഷിഹാബ് എ.ഷിബൈക പറഞ്......

ഖത്തറിൽ ജോലിക്കിടെ മലയാളി ഷോക്കേറ്റ് മരിച്ചു; മരണമടഞ്ഞത് ഇലക്ട്രീനായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി; മൃതദേഹം ഇന്ന് നാട്ടിലേക്ക്

Thursday / September 29 / 2016

ദോഹ: ഖത്തറിൽ ജോലിക്കിടെ മലയാളി ഷോക്കേറ്റ് മരിച്ചു.വളപ്പട്ടണം സ്വദേശി കക്കാട് പൂഴാതി ഹൈസ്‌കൂളിനടുത്തെ കണ്ടേൻ ഷബീറാണ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ടെറസിന് മുകളിൽ ജോലി ചെയ്യുകയായിരുന്ന ഷബീറി...

സൗദി സർക്കാർ വിസ നിരക്ക് വർദ്ധിപ്പിച്ചതോടെ ഉറ വിസ നിരക്കും 180 ശതമാനത്തോളം വർദ്ധിക്കും; ഖത്തറിൽ നിന്നുള്ള ഉംറ യാത്രക്കാർക്ക് ചിലവേറും

Wednesday / September 28 / 2016

ഖത്തറിൽ നിന്നുള്ള ഉംറയാത്രക്ക് ഇനിമുതൽ ചിലവേറും. സൗദി സർക്കാർ വിസനിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് ഉംറ തീർത്ഥാടനത്തിനുള്ള ചെലവ് 180 ശതമാനത്തോളമാണ് വർദ്ധിക്കുന്നത്. ആദ്യ തവണത്തെ ഉംറക്കാരെ നിരക്ക് വർദ്...

ഒമാനിൽ പുതിയതായി ആരംഭിക്കുന്നത് 1200 ചെറുകിട വ്യവസായ സംരംഭങ്ങൾ; പുതുതായി സൃഷ്ടിക്കാനിരിക്കുന്നത് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ; വിനോദസഞ്ചാരമേഖലയിൽ പുതിയ ചുവടുവയ്‌പ്പ്

Friday / September 30 / 2016

വിനോദസഞ്ചാരമേഖലയിൽ പുതിയ ചുവടുവയ്‌പ്പുമായി ഒമാൻ രംഗത്ത്. ഇതിന്റെ ഭാഗമായിവിനോദസഞ്ചാര മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. എട്ടുമുതൽ പത്തുവരെ ഘട്ടങ്ങളിലായാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യമാക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ ആറുമുതൽ പത്തു ശതമാനംവരെ വിനോദസഞ്ചാര മേഖലയിൽനിന്നാക്കി മാറ്റും. 1,200 ചെറുകിട വ്യവസായ സംരംഭങ്ങൾ വിനോദസഞ്ചാര മേഖലയിൽ ആരംഭിക്കും. രാജ്യത്തു കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലൂടെ ചെറുകിട സംരംഭങ്ങൾക്......

ഒരാഴ്‌ച്ചയ്ക്കിടെ നടന്ന പരിശോധനയിൽ പിടിയിലായത് 477 വിദേശികൾ; തൊഴിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി

Thursday / September 29 / 2016

മസ്‌കത്ത്: തൊഴിൽനിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി രാജ്യത്ത് നടത്തിയ പരിശോധനയിൽ ഒരാഴ്‌ച്ചയ്ക്കിടെ പിടിയിലായത് 477 വിദേശികൾ. റോയൽ ഒമാൻ പൊലീസ് അടക്കം വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണു നിയമലംഘകരെ കണ്ടെത്ത...

മുഹറം ഒന്നിന് ഒമാനിൽ പൊതു അവധി; അവധിദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ ആനുകൂല്യം ഉറപ്പാക്കണമെന്നും മന്ത്രി

Wednesday / September 28 / 2016

മസ്‌കറ്റ്: ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദിയും മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബി...

എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചു; പ്രതിമാസം 1950 ഡോളർ അടിസ്ഥാന ശമ്പളമായി നിജപ്പെടുത്തി

Thursday / September 08 / 2016

സിംഗപ്പൂർ: ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററും നാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനും തമ്മിൽ നടന്ന ചർച്ചകൾ വിജയകരമായതിനെ തുടർന്നാണ് ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായത്. അടിസ്ഥാന ശമ്പളത്തിൽ ബസ് ക്യാപ്റ്റന്മാർക്ക് 325 ഡോളർ വേരിയബിൾ ഇൻസെന്റീവ് വർധിപ്പിച്ചിട്ടുണ്ട്. ശമ്പള വർധന നടപ്പാകുന്നതോടെ സിംഗപ്പൂർ സ്വദേശികളായവരും പെർമനന്റ് റെസിഡന്റ്‌സ് ആയിട്ടുള്ളവരുമായ ബസ് ഡ്രൈവർമാർക്ക് അടിസ്ഥാന......

2017-ൽ അധ്യയന വർഷം ആരംഭിക്കുന്നത് ജനുവരി മൂന്നിന്; നവംബർ 17ന് സ്‌കൂളുകൾ പൂട്ടും; പുതിയ അധ്യയന വർഷത്തിന്റെ വിശദീകരണവുമായി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ

Monday / September 05 / 2016

സിംഗപ്പൂർ: അടുത്തഅധ്യയന വർഷത്തിൽ പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ ജനുവരി മൂന്നിന് തുറന്ന് നവംബർ 17ന് അടയ്ക്കുമെന്ന് മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ. ജനുവരി രണ്ട് പൊതു അവധി ദിനമായതിനാൽ മൂന്നിനാണ് 2017 അധ്യയന വർ...

മലേഷ്യയിലും സിക്ക വൈറസ് ബാധ; വൈറസ് പിടിപെട്ടത്‌സിംഗപ്പൂരിൽ സന്ദർശനത്തിന് പോയ സ്ത്രീക്ക്

Thursday / September 01 / 2016

ക്വാലാലംപൂർ: സിംഗപ്പൂരിൽ സന്ദർശനത്തിന് പോയി തിരികെ എത്തിയ സ്ത്രീക്ക് സിക്ക വൈറസ് ബാധയുള്ളതായി തെളിഞ്ഞു. ഇതോടെ മലേഷ്യയിലും സിക്ക വൈറസ് എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തി. നൂറിലധികം സിക്ക വ...

ഉംറ്റാറ്റായിൽ തിരുവോണാഘോഷങ്ങൾക്ക് തിരി തെളിയാൻ ദിവസങ്ങൾ മാത്രം; ഒക്ടോബർ ഒന്നിന് മലയാളി സമൂഹം ഒത്തുകൂടും

Tuesday / September 27 / 2016

ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിൽ മലയാളത്തനിമയുടെ നേർമുഖമായി എന്നുംഎല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്‌ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെഅത്താഴത്തോടെയും നടത്തുന്നു. ഇത്തവണ ഇവിടുത്തെ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ത്ദക്ഷിണാഫ്രിക്കയിൽ ആദിമകാലഘട്ടങ്ങളിൽ കുടിയേറിപ്പാർത്ത വി.ഡി.ജി.നായർ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, പ്രൊഫ.ജോസ് മാമ്മൻഎന്നിവരാണ്. സ്പോർട്സ് കമ്മിറ്റി ......

മാവേലി മന്നനും നിറപറയും തിരുവാതിരയും പഴമയുടെ ഓർമ്മകൾ വിളിച്ചോതി; ഓണപ്പുലരിയിൽ ഓണം ആഘോഷിച്ച് പ്രിട്ടോറിയൻ പ്രവാസി മലയാളികൾ

Monday / September 19 / 2016

ആഘോഷങ്ങളുടെ നിറപ്പകിട്ടാർന്ന ദൃശ്യവിരുന്നിൽ പ്രിട്ടോറിയൻ പ്രവാസി മലയാളികൾ സെപ്റ്റംബർ 17 ന് ലെറൈട്ടോ  സ്‌കൂൾ ക്യൂൻസ് വുഡ് പ്രിട്ടോറിയ കെട്ടിടസമുച്ചയത്തിൽ ഓണാഘോഷങ്ങൾക്ക് കളമൊരുക്കി. വിശിഷ്ടാതിഥികളായെത്ത...

മാവേലി തമ്പുരാനെ വരവേല്ക്കാൻ സൗത്ത് ആഫ്രിക്കയും ഒരുങ്ങി; പ്രിട്ടോറിയയിൽ ഓണാഘോഷം 17 ന്

Monday / September 12 / 2016

മാവേലി തമ്പുരാനെ വരവേല്ക്കാനായി ഇതാ സൗത്ത് ആഫ്രിക്കയും. ഈ വരുന്ന സെപ്റ്റംബർ 17ന് പ്രിട്ടോറിയൻ പ്രവാസി മലയാളികൾ വിവിധ കലാകായിക വിരുന്നോടുകൂടെ കേരളത്തനി മയിൽ ഓണപ്പുലരി ആഘോഷിക്കുന്നു. ലോറേട്ടോ സ്‌കൂൾ, ക്...

പിണറായിയുടെ മകൻ ഇംഗ്ലണ്ടിൽ പഠിക്കാൻ മുടക്കിയത് 20 ലക്ഷം; ജീവിത ചെലവു കണ്ടെത്തിയത് പാർട്ട് ടൈം ജോലി ചെയ്ത്; മകനും മകളും നാട്ടിൽ പഠിച്ചത് ലോണെടുത്ത്; 50 ലക്ഷം മുടക്കി പിണറായി മക്കളെ പഠിപ്പിച്ചതിന്റെ വരുമാനം എവിടെ എന്ന് ചോദിക്കുന്നവർ വായിച്ചറിയാൻ..

തിരുവനന്തപുരം: പിണറായി വിജയന്റെ മകൻ ബിർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ പഠിച്ചത് 50 ലക്ഷം മുടക്കിയാണ് എന്നും മക്കൾ പഠിക്കാൻ മുടക്കിയ ലക്ഷങ്ങൾ എവിടെ നിന്നും എന്നും ചോദിക്കുന്നവർ ഈ വാർത്തയിലെ വിവരങ്ങൾ ശ്രദ്ധി......

കോവയ്ക്ക മെഴുക്കുപുരട്ടി

കോവയ്ക്ക മെഴുക്കുപുരട്ടി കോവയ്ക്ക- 10പച്ചമുളക്- 3ഉപ്പ് - പാകത്തിന്കരിവേപ്പില- ആവശ്യത്തിന്വെളിച്ചെണ്ണ- 2 ടേ.സ്പൂൺ പാകം ചെയ്യുന...

വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം: സെപ്റ്റംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം: വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം ഈ വിഷയത്തെ കുറിച്ച...