1 aed = 18.21 inr 1 eur = 74.90 inr 1 gbp = 87.86 inr 1 kwd = 222.37 inr 1 sar = 17.87 inr 1 usd = 67.05 inr
Aug / 2016
31
Wednesday

35,000 ബലാൽസംഗങ്ങളും 60,000 തട്ടിക്കൊണ്ടു പോകലുകളും ഉൾപ്പെടെ സ്ത്രീകൾക്കെതിരെ കഴിഞ്ഞ വർഷം നടന്നത് മൂന്നേകാൽ ലക്ഷം അതിക്രമങ്ങൾ; 95 ശതമാനം ബലാൽസംഗക്കാരും പരിചയക്കാർ; കുട്ടികളെ പീഡിപ്പിക്കുന്നത് അയൽപക്കക്കാർ; സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്തത് ഡൽഹിയിലും ആസ്സാമിലും

സ്വന്തം ലേഖകൻ
August 31, 2016 | 09:34 am

ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ 2015-ൽ നേരിയ കുറവുണ്ടായതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2014-ൽ നടന്നതിനെക്കാൾ 3.1 ശതമാനം കുറവാണ് കുറ്റകൃത്യങ...

ക്ഷേത്രകലകൾ ക്ഷേത്രത്തിൽ മാത്രം ഒതുങ്ങണമെന്ന് ശഠിക്കുന്നവർ അറിയാൻ..! നാലമ്പലത്തിൽ മാത്രം ഒതുങ്ങുന്ന കല അന്നം തരുന്നില്ലെങ്കിൽ എന്തു ചെയ്യണം? നൃത്തരൂപങ്ങൾ പുറത്ത് അവതരിപ്പിക്കാനുള്ള അപേക്ഷയുമായി പാവം ക്ഷേത്രകലാകാരന്മാർ കാത്തുകെട്ടി കിടക്കുന്നു..

August 31 / 2016

കണ്ണൂർ: ക്ഷേത്രകലകൾ ക്ഷേത്രത്തിനകത്ത് നടത്തണമെന്ന വാദം ശക്തി പ്രാപിക്കുന്നതിനിടയിൽ കണ്ണൂർ ആസ്ഥാനമായ ഫോക്ലോർ അക്കാദമിയിൽ ജില്ലക്കും സംസ്ഥാനത്തിനും പുറത്ത് പരിപാടി നടത്താനുള്ള ക്ഷേത്രകലാകാരന്മാരുടെ അപേക...

രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയായ സജി ബഷീറിന്റെ തലസ്ഥാനത്തെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കടവന്ത്രയിലെ അഞ്ഞൂറുകോടിയുടെ സർക്കാർ ഭൂമി 113 കോടിക്ക് ഭീമയക്ക് കൈമാറാൻ ചരടുവലിച്ച സിഡ്‌കോ മുൻ എംഡി വിജിലൻസ് അന്വേഷണം നേരിടുന്നത് എട്ട് ആരോപണങ്ങളിൽ

August 31 / 2016

തിരുവനന്തപുരം: സിഡ്‌കോ മുൻ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് പരിശോധന. രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയായ സജി ബഷീർ 6 വിജിലൻസ്...

അന്ന് അമ്മാവനെ പട്ടിക്കിട്ടു കൊന്നുവെന്ന് വാർത്ത; ഇന്ന് ഉറങ്ങിയ ഉദ്യോഗസ്ഥരെ വിമാനവേധ മിസൈൽ ഉപയോഗിച്ച് വെടിവച്ചു കൊന്നുവെന്നും! പാശ്ചാത്യ മാദ്ധ്യമങ്ങളുടെ നുണ പ്രചാരണത്തിൽ പെട്ട് ഇന്ത്യൻ മാദ്ധ്യമങ്ങളും; ഉത്തരകൊറിയൻ ഭരണാധികാരി നരാധമനാകുന്നത് ഇങ്ങനെ

August 31 / 2016

പ്യോങ് യാങ്: പാശ്ചാത്യ ലോകത്തെ മാദ്ധ്യമങ്ങൾ ഇങ്ങനെയാണ്. ജനാധിപത്യപരവും അവകാശങ്ങളുമൊക്കെ പ്രസംഗിക്കുമെങ്കിലും അവരുടെ രാജ്യത്തിന് വേണ്ടി അവരെന്ത് നുണയും പ്രചരിപ്പിക്കും. ഗൾഫ് രാഷ്ട്രങ്ങളെക്കുറിച്ചും ആഫ...

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഡ്രൈവർമാർ മലയാളികൾ തന്നെ; റോഡിൽ കുറ്റകൃത്യം കാണിക്കുന്നവരുടെ എണ്ണത്തിൽ ആദ്യ മൂന്ന് റെക്കോഡും കേരള നഗരങ്ങൾക്ക്; ലക്ഷക്കണക്കിന് വാഹനങ്ങൾ ഓടുന്ന മെട്രോ നഗരങ്ങളെ നാണിപ്പിച്ച് കേരളം

August 31 / 2016

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വഴിയാത്രക്കാരെയും എതിരെ വരുന്ന വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയും റോഡ് കുരുതിക്കളമാക്കുകയും ചെയ്യുന്നതിൽ മലയാളികൾ കഴിഞ്ഞേയുള്ളൂ മറ്റെല്ലാവരും. റോഡ് സുരക്...

ഇന്ത്യയുടെയും അമേരിക്കയുടെയും പൊതുശത്രുവായി ചൈന ഉയരുന്നു; ഇന്ത്യയിൽ അമേരിക്കൻ സേനാത്താവളം അനുവദിച്ചതും അതിനിർണ്ണായക നീക്കം; ഇന്ത്യയുടെ സുരക്ഷാബോധം ഉയരുമെങ്കിലും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഉലയും

August 31 / 2016

വാഷിങ്ടൺ: ആയുധ ഇടപാടുകളുടെ കാര്യത്തിലും വ്യവസായ ബന്ധങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് അമേരിക്ക. കാലങ്ങളായി ഇന്ത്യ തുടർന്നു പോന്ന ചേരിചേരായ നയത്തിന് വിരുദ്ധമായി അടുത്തകാലത്ത് അമേരിക്...

ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്ന് പറഞ്ഞത് ആരാണ്? സി കേശവനു പകരം അത് കെ.ദാമോദരന് മേൽ ചാർത്തിക്കൊടുത്ത ടി ജി മോഹൻദാസിന് സോഷ്യൽ മീഡിയയുടെയും പൊങ്കാല; ചുട്ട മറുപടിയുമായി എം സ്വരാജ്; റിപ്പോർട്ടർ ചാനൽ ചർച്ചയിൽ നടന്നത്

August 31 / 2016

കോഴിക്കോട്:ആർ.എസ്.എസിന്റെയും ബിജെപിയുടെയും വക്താവായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കാറുള്ള ടി.ജി മോഹൻദാസ് വല്ലാതെ നാണംകെട്ടുപോയ ചർച്ചയായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി.വിയിലെ എഡിറ്റേഴ്‌സ് അവറിൽ സിപി...

Latest News

അയർലൻഡ് വേണ്ടെന്നു പറഞ്ഞിട്ടും ഒരു ലക്ഷം കോടി ടാക്‌സ് അടയ്ക്കാൻ ആപ്പിളിനോട് യൂറോപ്യൻ യൂണിയൻ; അടച്ചുപൂട്ടി നിരവധി പേരെ തൊഴിൽ രഹിതരാക്കുമെന്ന ഭീഷണിയുമായി ആപ്പിളും; മക്‌ഡൊണാൾഡും ആമസോണും ഗുഗിളും പിന്നാലെ

Wednesday / August 31 / 2016

ലണ്ടൻ: വൻകിട മൊബൈൽ നിർമ്മാതാക്കളായ ആഗോള ഭീമൻ ആപ്പിളിന് അയർലന്റ് വഴിവിട്ട് നികുതിയിളവു നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർ ഒരു ലക്ഷം കോടി രൂപയോളം നികുതി അടയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിർദ്ദേശം. വൻ നികുതി ചുമത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതിനെതിരെ യൂറോപ്യൻ മേഖലയിലെ കമ്പനികൾ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളും രംഗത്തെത്തിയതോടെ ലോകത്തെ വൻകിട കമ്പനികളും യൂറോപ്യൻ യൂണിയനുമായുള്ള കടുത്ത യുദ്ധത്തിന് കളമൊരുങ്ങി. ഐഫോൺ 7 പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പാണ് അമേരിക്കൻ കമ്പനിയായ ആ...

സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ അയക്കാൻ ഏറ്റവും ലാഭം ഇന്ത്യക്ക്; അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ ഓർഡറുമായി ഐഎസ്ആർഒയ്ക്കു മുന്നിൽ ക്യൂ നിൽക്കുന്നു; ഇന്ത്യയിൽ ഏറ്റവും ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി ഐഎസ്ആർഒ മാറുമോ?

Wednesday / August 31 / 2016

ഹൈദരാബാദ്: ബഹിരാകാശ ഉഫഗ്രഹ വിക്ഷേപണ രംഗത്ത് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്നിലാക്കാനുള്ള കുതിപ്പിലാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു എന്നതിനാൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഐഎസ്ആർഒയുടെ തീയതിക്കായി കാത്തിരിക്കുകയാണ്. വിദേശത്തുനിന്നുള്ള 68 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറാണ് ഇപ്പോൾ ഐഎസ്ആർഒയുടെ പക്കലുള്ളത്. ഇതിൽ ഒരു ഡസനോളം ഉപഗ്രഹങ്ങൾ അമേരിക്കയുടേതാണ്. അമേരിക്കയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ പ്ലാനറ്റ് ക്യൂവിന്റേതാണ് ഈ 12 ...

ബിജെപി എംഎൽഎ സമ്മാനമായി നൽകിയ മൂന്നരക്കോടിയുടെ ലംബോർഗിനി ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ വൈറൽ; കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്

Wednesday / August 31 / 2016

മുംബൈ: ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയ മൂന്നരക്കോടി രൂപ വിലയുള്ള ലംബോർഗിനി കാർ ഇങ്ങനെയൊരു പുകിൽ ഉണ്ടാക്കുമെന്ന് ബിജെപി എംഎൽഎ നരേന്ദ്ര മേത്ത കരുതിയില്ല. കാറുമായി പുറത്തിറങ്ങിയ ഭാര്യ രണ്ടോ മൂന്നോ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്നതിൽനിന്ന് നേരീയ വ്യത്യാസത്തിൽ രക്ഷപ്പെട്ടെങ്കിലും വഴിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയെ വെറുതെ വിട്ടില്ല. ലംബോർഗിനിയുടെ മരണപ്പാച്ചിൽ ഇതിനകം ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വലിയ വാർത്തയായി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. സോഷ്യൽ മീഡിയയ...

വാൻകുവറിൽ നിന്നും ഇന്ത്യക്ക് ഒരു 100 മീറ്റർ സ്വർണം; കാണികൾ ഒരുമിച്ച് കൈയടിച്ച് 100 വയസ്സുകാരിക്ക് ആദരവ് അർപ്പിച്ചു; ചെറുപ്പക്കാർ ഇന്ത്യയെ നാണിപ്പിക്കുമ്പോൾ ഈ അമ്മൂമ്മയെങ്കിലും ഉണ്ടല്ലോ മാനം കാക്കാൻ

Wednesday / August 31 / 2016

റിയോ ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയോടെ പോവുകയും വെറുംകൈയോടെ തിരിച്ചുവരികയും ചെയ്തവൻ മൻ കൗറിനെ കണ്ടുപഠിക്കുക. 100-ാം വയസ്സിലും ഇന്ത്യക്കുവേണ്ടി മെഡലുകൾ കൊയ്തുകൂട്ടുകയാണ് ഈ മുതുമുത്തശ്ശി. വാൻകുവറിൽ നടന്ന അമേരിക്കൻ മാസ്‌റ്റേഴ്‌സ് മീറ്റിൽ 100 മീറ്റർ സ്പ്രിന്റിലും ജാവലിനിലും ഷോട്ട്പുട്ടിലും മൻ കൗറാണ് സ്വർണമെഡൽ നേടിയത്. കാണികളുടെ വിസ്മയത്തിന് പാത്രമായാണ് മൻ കൗർ സ്വർണത്തിലേക്ക് ഓടിക്കയറിയത്. ഉസൈൻ ബോൾട്ട് 10 സെക്കൻഡിൽത്താഴെ ഫിനിഷ് ചെയ്യുന്ന 100 മീറ്റർ ഓടിത്തീർക്കാൻ മൻ കൗറിന് ഒരുമിനിറ്റും 21 സെക്കൻഡും വേണ്...

രാവിലെ ഏഴരയ്ക്ക് സർക്കാർ ഓഫീസുകളിൽ ദുബായ് ഭരണാധികാരിയുടെ മിന്നൽ പരിശോധന; ശൂന്യമായ കസേരകളുടെ ഉടമകളെ പുറത്താക്കി; പണി തെറിച്ചവരിൽ വകുപ്പു തലവന്മാർ ഏറെ

Wednesday / August 31 / 2016

ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ-മാക്തൗം രാജ്യത്തെ ചില ഓഫീസുകളില് മിന്നൽ പരിശോധന നടത്തി.ജീവനക്കാരുടെ ശൂന്യമായ കസേരകളായിരുന്നു മിക്കയിടത്തും അദ്ദേഹത്തെ വരവേറ്റത്......

സൗരക്കാറ്റ് ഭൂമിയെ തകർത്തെറിയും; അടിയന്തിരമായി കൃത്രിമമായി കാന്തിക വലയം തീർത്ത് സംരക്ഷിച്ചില്ലെങ്കിൽ ലോകം ഉടൻ അവസാനിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

Wednesday / August 31 / 2016

അപകടകരമായ സൗരക്കാറ്റുകളിൽ നിന്നും ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നത് മാഗ്‌നെറ്റോസ്ഫിയർ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാൽ ഭൂമിയുടെ കാന്തികധ്രുവങ്ങൾ തുടർച്ചയായി ചലിക്കുന്നത് കാരണം മാഗ്‌നെറ്റോസ്ഫിയ......

പിസ കഴിച്ച് കൊണ്ടിരിക്കുമ്പോൾ പോളിഷ് ഭാഷ സംസാരിച്ചു; 20 അംഗ കൗമാരസംഘം ബ്രിട്ടനിൽ ഒരു പോളണ്ടുകാരനെ അടിച്ച് കൊന്നു; മറ്റൊരാൾക്ക് ഗുരുതരമായ പരുക്ക്; യുകെയിലെ മലയാളികളും ഭയപ്പെടാൻ ഏറെയുണ്ട്..

Wednesday / August 31 / 2016

ലണ്ടൻ: ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാരാണോ നിങ്ങൾ..? എങ്കിൽ സൂക്ഷിക്കുക..! നാളെ നിങ്ങൾ ആവാം ഇത്തരം സംഘങ്ങളുടെ ഇരയാവുന്നത്. പോളീഷ് ഭാഷയിൽ സുഹൃത്തിനോട് സംസാരിച്ചത് ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് എസെക്സ...

ഉടുപ്പുയർത്തിയ ലാപ് ഡാൻസറെ സ്റ്റേജിലേക്ക് പാഞ്ഞുകയറിയ യുവതി ഇടിച്ചുവീഴ്‌ത്തി കാമുകനെ വിളിച്ചുകൊണ്ടുപോയി; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു നൈറ്റ് ക്ലബ് രംഗം കാണാം

Wednesday / August 31 / 2016

എത്ര ആഘോഷരാവായാലും സ്വന്തം കാമുകൻ ഒരു ലാപ് ഡാൻസർക്കൊപ്പം സ്റ്റേജിൽ കൂത്താടുന്നത് ഏത് കാമുകിയാണ് സഹിക്കുക? ഫിലിപ്പിൻസിലെ നിശാക്ലബ്ബിൽ സംഭവിച്ചതും അതുതന്നെ. തുണിയഴിച്ചാടിക്കൊണ്ടിരുന്ന ലാപ് ഡാൻസറുടെ അടുത...

അങ്ങനെ ചെയ്താൽ നിങ്ങൾ അറസ്റ്റിലാവും; 16 വയസുള്ള മകനോടൊപ്പം നഗ്‌നനായി കിടന്ന് ഉറങ്ങുന്നത് നിയമവിരുദ്ധമാണോ എന്ന ഒരമ്മയുടെ ചോദ്യത്തെ സോഷ്യൽമീഡിയ നേരിട്ടത് ഇങ്ങനെ

Wednesday / August 31 / 2016

പതിനാറ് വയസായ മകനൊപ്പം തനിക്ക് നഗ്‌നയായി കിടന്നുറങ്ങാൻ പറ്റുമോ...? ക്വസ്റ്റിയൻ ആൻഡ് ഏൻസർ വെബ്സൈറ്റായ ക്വോറയിൽ അജ്ഞാതയായ ഒരു സ്ത്രീ ചോദിച്ച ചോദ്യമാണിത്. ഈ വിവാദ ചോദ്യത്തോട് സോഷ്യൽ മീഡിയ യൂസർമാർ കടുത്ത...

പാമ്പും പുരുഷനും നായയും സ്ത്രീകളും... ലണ്ടനിലെ ഡോക്ടർ വിചാരണ നേരിടുന്നത് മൊബൈൽ ഫോണിൽ അനാവശ്യ വീഡിയോ സൂക്ഷിച്ചതിന്

Wednesday / August 31 / 2016

പ്രകൃതിവിരുദ്ധവും അറപ്പുളവാക്കുന്നതുമായി പോൺ വീഡിയോകൾ തന്റെ ഫോണിൽ സൂക്ഷിച്ച കുറ്റത്തിന് ലണ്ടനിലെ ഡോക്ടറായ സൈപ്രിയാൻ ഒകോറോ എന്ന 55 കാരൻ വിചാണ നേരിടുകയാണ്. ഒരു പുരുഷൻ പാമ്പുമായും സ്ത്രീ നായയുമായും സെക്സ...

പഞ്ചാബിനെക്കുറിച്ചുള്ള പ്രതീക്ഷകൾ കെജരീവാളിന് ഉപേക്ഷിക്കേണ്ടിവരുമോ? സിഖുകാരനായ പാർട്ടിതലവനെ നീക്കം ചെയ്തത് തിരിച്ചടിയാകുമെന്ന് സൂചന; നവ്‌ജ്യോത് സിങ് സിദ്ധുവിനെ പാർട്ടിയിൽ ചേർക്കാൻ കഴിയാതെ പോയതും ക്ഷീണമാകും

Wednesday / August 31 / 2016

ന്യൂഡൽഹി: ഡൽഹിയിലേതുപോലെ പഞ്ചാബിലും അധികാരം പിടിക്കാമെന്ന അരവിന്ദ് കെജരീവാളിന്റെ സ്വപ്‌നം വെറുതെയാകുമോ? ആം ആദ്മി പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് സിഖുകാരനായ സുച സിങ് ചോത്തേപ്പുരിനെ ഒഴിവാക്കിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പാർട്ടിയിലെ ഏറ്റവും സുപരിചിതനായ സിഖുകാരനെയാണ് ചോത്തേപ്പുരിനെ ഒഴിവാക്കിയതോടെ ആം ആദ്മിക്ക് നഷ്ടമായത്. ഇതോടെ സിഖുകാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആം ആദ്മി തയ്യാറല്ലെന്ന പ്രചാരണത്തിന് എതിരാളികൾക്കും അവസരം വീണുകിട്ടി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎപി ...

സെപ്റ്റംബർ രണ്ടിന്റെ ദേശീയ പണിമുടക്കിനെ നേരിടാൻ കേന്ദ്ര ജീവനക്കാർക്ക് ഡബിൾ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം; ആവശ്യങ്ങൾ മിക്കവയും അംഗീകരിച്ചെന്നും പണിമുടക്ക് അനാവശ്യമെന്നുമുള്ള വാദവുമായി കേന്ദ്ര ധനമന്ത്രി; പ്രതിരോധ, ഔഷധ മേഖലകളിൽ വിദേശനിക്ഷേപം സ്വീകരിക്കുമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മോദി സർക്കാർ

Wednesday / August 31 / 2016

ന്യൂഡൽഹി: വെള്ളിയാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളെ വെട്ടിലാക്കി വിവിധ വിഭാഗങ്ങൾക്ക് വേതന വർദ്ധനവും ബോണസുമെല്ലാം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡബിൾ ബോണസ് പ്രഖ്യാപിച്ചതിനൊപ്പം കാർഷികേതര തൊഴിലാളികളുടെയെല്ലാം കുറഞ്ഞവേതനം ഉയർത്തുകയും ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രിസഭ സമരത്തെ നേരിടുന്നത്. വിവിധ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ച മുഖ്യ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് കേന്ദ്രസർക്കാർ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി അരുൺജെയ്റ്റ...

സർക്കാർ പരിപാടികളിൽ നിലവിളക്ക് വേണ്ടെന്ന നിലപാടിൽ ചങ്കുറപ്പോടെ ഉറച്ചു നിൽക്കും; മറ്റുള്ളവർ വിളക്ക് കൊളുത്തുന്ന ചടങ്ങിൽ താനും ദീപം തെളിക്കും; പണിമുടക്കിലൂടെയാണ് ലോകം നന്നായയത്: വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി ജി സുധാകരൻ

Wednesday / August 31 / 2016

കൊച്ചി: നിലവിളക്ക് കൊളുത്തൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ജി സുധാകരൻ രംഗത്തുവന്നു. സർക്കാർ പരിപാടികളിൽ നിലവിളക്ക് കൊളുത്തേണ്ടെന്ന് താൻ പറഞ്ഞത് സത്യമാണെന്നും സുധാകരൻ വ്യക്തമാക്കി. പറഞ്ഞ വാക്ക...

ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് നടത്താൻ സ്വകാര്യ ബസുകളുടെ പെർമിറ്റ് കാലാവധി നീട്ടി നൽകി സർക്കാർ; ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്തി ഉത്തരവ് നോക്കുകുത്തിയായി

Wednesday / August 31 / 2016

തിരുവനന്തപുരം: സംസ്ഥാനത്തു ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ട് മുൻ സർക്കാർ പുറത്തിറക്കിയ ഉത്തരവ് വെറുതേയായി. സ്വകാര്യ ഫാസ്റ്റ്...

ചുവപ്പു സിഗ്നൽ കണ്ടിട്ടും ചെന്നൈ സൂപ്പർഫാസ്റ്റ് നിർത്താതെ പാഞ്ഞു; ഒഴിവായത് വൻ ദുരന്തം; ട്രെയിൻ പോയത് ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്ത് പകരക്കാരനെ നിയമിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞ്

Wednesday / August 31 / 2016

ഓച്ചിറ: കറുകുറ്റിയിലെ ട്രെയിൻ അപകടത്തോടെ കേരളത്തിലെ റെയിൽ സുരക്ഷയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഇതിനിടെ ലോക്കോ പൈലറ്റുമാരുടെ അശ്രദ്ധ നിരഞ്ഞ പ്രവൃത്തി കൂടിയായപ്പോൾ റെയിൽ യാത്ര കൂടുതൽ അപകടം പിടിച്...

ഒടുവിൽ ഒരു കേസിൽ എങ്കിലും മദനിക്ക് ഉടൻ വിധി കേൾക്കാം; നിരോധിച്ച ഐഎസ്എസ് യോഗം ചേർന്നതിന്റെ പേരിൽ 24 കൊല്ലം മുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പൂർത്തിയായി; മദനിയുടെ പിതാവും കേസിലെ പ്രതി

Wednesday / August 31 / 2016

കൊച്ചി: ആയിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അന്തസത്തയെക്കുറിച്ച് പൊതുവിൽ പറയാറ്. എന്നാൽ, പലപ്പോഴും ആ വാക്ക് നടപ്പാകാറില്ലെന...

നാട്ടുകാർ അടച്ച വൈദ്യുതി തുക വ്യാജ ബിൽ കൊടുത്ത് അടിച്ചുമാറ്റിയ കെഎസ്ഇബി ജീവനക്കാരന് ആദ്യം വിജിലൻസ് കോടതി വിധിച്ചത് രണ്ട് വർഷം തടവ്; ഹൈക്കോടതിയിൽ അപ്പീൽ പോയി പുനർവിചാരണ നടത്തിയപ്പോൾ ശിക്ഷ നാല് വർഷമായി: പൊൻകുന്നത്തെ അഴിമതിക്കാരന് പണികിട്ടിയത് ഇങ്ങനെ

Wednesday / August 31 / 2016

 കോട്ടയം: അഴിമതിക്കാരായവർക്ക് സംരക്ഷണം ലഭിക്കുമെന്ന് പ്രതീതിയാണ് പൊതുസമൂഹത്തിൽ നിലവിലുള്ളത്. എന്നാൽ, ചില വിധികൾ വരുമ്പോൾ ഈ ധാരണയ്ക്ക് നേരിയ മാറ്റമുണ്ടാകുമെന്ന് മാത്രം. അത്തരത്തിൽ ഒരു കോടതി വിധിയാണ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. വ്യാജരേഖ ചമച്ച് പണം തട്ടിയ കേസിൽ കെഎസ്ഇബി സീനിയർ അസിസ്റ്റന്റിനു നാലു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് പുനരന്വേഷണം നടത്തിയ ശേഷം ശിക്ഷിച്ചത്. കെഎസ്ഇബി പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷനിലെ സീനിയർ അസിസ്റ്റന്റ് ആൻഡ് കാഷ്യർ സി.എസ്.മധുസൂദനനെയാണ് വിജിലൻസ് എൻക്വയറി കമ്മിഷൻ ആൻഡ്...

കോമഡി നമ്പരുകളുമായി വീണ്ടും ദീലിപ് എത്തുന്നു;വെൽകം ടു സെൻട്രൽ ജയിൽ ട്രെയിലർ കാണാം

Wednesday / August 31 / 2016

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സുന്ദർ ദാസും ദിലീപും ഒന്നിക്കുന്ന വെൽകം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഹാസ്യത്തിന് പ്രധാന്യം നൽകി, പതിവ് ദിലീപ് ചേരുവകളെല്ലാം ചേർത്തൊരുക്കുന്ന ചിത്രമാണ് വെൽകം ടു സെൻട്രൽ ജയിലിനെന് ട്രെയിലർ സൂചന നല്കുന്നു. ബന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ജയിൽ വാസം ആഘോഷമാക്കുന്ന നായകനെ നമുക്ക് ട്രെയിലറിൽ കാണാം. തെന്നിന്ത്യൻ താരം വേദികയാണ് ചിത്രത്തിലെ നായിക. വില്ലാളി വീരൻ എന്ന ചിത്രത്തിന് ശേഷം വേദികയും ദിലീപും ഒന്നിക്കുന്ന ചിത്...

സല്ലാപത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ ശരിക്കും മരണത്തെ അടുത്തു കണ്ടു; രാധയെന്ന കഥാപാത്രത്തെ ആവാഹിച്ച താൻ ട്രെയിനിന് മുന്നിലേക്ക് ചാടാൻ തുടങ്ങിയപ്പോൾ രക്ഷകനായത് മനോജ് കെ ജയൻ; ദിലീപ് ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ച് മഞ്ജുവാര്യർ

Wednesday / August 31 / 2016

മഞ്ജു വാര്യരുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്‌ സല്ലാപം. മികച്ച നടി എന്ന നിലയിൽ ചിത്രത്തിലെ അഭിനയം മഞ്ജുവിന് ഏറെ പ്രശംസകൾ നേടിക്കൊടുത്തു.1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രമായ സല്ലാപം മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്ര. ദിലീപ്, മനോജ് കെ ജയൻ, ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് മഞ്ജു അടുത്തിടെ പങ്ക് വ്ച്ചത്. ദിലീപിന്റെ കാമുകിയായ രാധയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ...

ഭാസ്‌കർ ദ റാസ്‌കലിൽ ആദ്യം തീരുമാനിച്ചിരുന്നത് കന്നഡ നടിയായ ഊർമ്മിള ഗായത്രിയെ; പിന്നീട് നയൻതാരയെ തീരുമാനിച്ചപ്പോൾ നിരാശ തോന്നി; മമ്മൂട്ടിയുടെ ആശ്വാസവാക്കുകൾ ആത്മവിശ്വാസം നല്കി; മുംബൈ മലയാളിയായ നടിക്ക് പറയാനുള്ളത്

Wednesday / August 31 / 2016

മലയാളിയാണെങ്കിലും തെലുങ്ക്, കന്നട, ബംഗാളി ചിത്രങ്ങളിലായി തിളങ്ങിനില്ക്കുന്ന താരമാണ്  മുംബൈ മലയാളിയായ ഊർമിള ഗായത്രിക്ക് മലയാളത്തിൽ ഇതുവരെ അരങ്ങേറാനായി അവസരം ലഭിച്ചിട്ടില്ല. എന്നാൽ കൈവന്ന അവസരമാവെട്ടെ അ...

കുഞ്ഞിനെ വിട്ട് ഷൂട്ടിങിന് പോകാൻ മടിച്ച് ഷാഹിദ്; രൺവീറിനൊപ്പം പ്രാധാന്യമുള്ള വേഷം വേണമെന്ന് പുതിയ നിബന്ധനയുമായി നടൻ; സഞ്ജയ് ലീലാ ബൻസാനി ചിത്രത്തിൽ ദീപിക 11 കോടി വാങ്ങുമ്പോൾ രൺവീറിന്റെ പ്രതിഫലം 7 കോടി; പത്മാവതിയുടെ വിശേഷങ്ങൾ ഇങ്ങനെ

Wednesday / August 31 / 2016

സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതി ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയതാണ്. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ഒടുവിൽ ഏറെ ചർച്ചകൾക്ക് ശേഷമാണ് നായ...

കബാലിക്ക് ശേഷം വീണ്ടും ഹിറ്റൊരുക്കാൻ പാ രഞ്ജിത്ത് രജനീകാന്ത് ടീം വീണ്ടും എത്തുന്നു; പുതിയ ചിത്രം കബാലിയുടെ രണ്ടാം ഭാഗമെന്നും സൂചന; നിർമ്മാതാവായി ധനുഷ്

Wednesday / August 31 / 2016

ബോക്‌സ്ഓഫീസിൽ തരംഗമായി തീർന്ന കബാലിക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. രജനിയുടെ മരുമകനും തമിഴ് സൂപ്പർതാരവുമായ ധനുഷാണ് ഇരുവരും ഒന്നിക്കുന്ന വിവരം പുറത്തുവ...

പാലാക്കാരനായ അജി മാത്യുവിന് ശേഷം തൃശൂർ ഗഡിയായി ദുൽഖർ; സത്യൻ അന്തിക്കാട് ചിത്രത്തിന് ഷൂട്ടിങ് തുടങ്ങി

Wednesday / August 31 / 2016

ദുൽഖർ സൽമാൻ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നടൻ ചിത്രത്തിൽ തൃശൂരൂകാരന്റെ റോളിലാണ് എത്തുക. തൃശൂരിലെ ഒരു പ്രധാന വ്യവസായിയുടെ മകനാണ് ദുൽഖറിന്റെ കഥാപാത്രം. മുകേഷാണ് അച്ഛന്റ...

റബർ തോട്ടങ്ങളിലെ ഉത്പാദനം കൂടുതലാകുന്ന മാസങ്ങൾ വരുന്നു; റബ്ബർ വിളവെടുപ്പു മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് റബ്ബർബോർഡ് നിർദ്ദേശം

Wednesday / August 31 / 2016

കോട്ടയം: റബ്ബർ തോട്ടങ്ങളിലെ ഉത്പാദനം ഏറ്റവും കൂടുതലാകുന്ന മാസങ്ങളാണ് ഇനി വരാൻ പോകുന്നത് എന്നതിനാൽ കർഷകർ ഒരുകാരണവശാലും മരങ്ങൾ ടാപ്പു ചെയ്യാതിരിക്കരുതെന്ന് റബ്ബർബോർഡ് അറിയിച്ചു. റബ്ബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി തുടരുമെന്ന് കേരള സർക്കാരും അറിയിച്ചിട്ടുള്ളതിനാൽ, ഇപ്പോഴത്തെ താൽകാലിക വിലക്കുറവ് കർഷകനെ ബാധിക്കില്ല. ഏറ്റവും കുടുതൽ വിളവു കിട്ടുന്ന കാലത്ത് ടാപ്പു ചെയ്യാതിരുന്നാൽ കർഷകർക്ക് വലിയ നഷ്ടമാകും ഉണ്ടാകുക. മഴ തുടരുന്ന പ്രദേശങ്ങളിൽ റെയിൻഗാർഡ് ചെയ്ത്, ശേഷിക്കുന്ന ടാപ്പിങ് ദിനങ്ങൾ നഷ്ടപ്പെടുന്നില......

ദളിത് പ്രശ്‌നങ്ങൾ ഇടതു പക്ഷവും തിരിച്ചറിയുന്നില്ല: ആം ആദ്മി സംവാദം

Tuesday / August 30 / 2016

കൊച്ചി: ദളിത് സമൂഹത്തിന്റെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും വലതു പക്ഷത്തിനു എന്ന പോലെ ഇടതു പക്ഷത്തിനും ശേഷിയില്ലെന്നും അയ്യങ്കാളി അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ സംവാദം വെളിപ്പെടുത്തുന്നു. സൗ...

ഡൽഹിയിൽ വർണാഭമായപരിപാടികളോടെ ജന്മാഷ്ടമി ആഘോഷിച്ചു

Monday / August 29 / 2016

ന്യൂഡൽഹി: വർണാഭമായ പരിപാടികൾക്കൊപ്പം താലപ്പൊലിയും ഉറിയടിയും സാംസ്‌കാരിക സമ്മേളനങ്ങളുമായി ശ്രീകൃഷ്ണ രാധാ വേഷങ്ങൾ തെരുവുകളിൽ നിറഞ്ഞപ്പോൾ മഹാനഗരത്തിലെ മലയാളികൾ ജന്മാഷ്ടമിയെ ആഘോഷമാക്കി മാറ്റി. ക്ഷേത്രങ്ങള...

യൂറോപ്പിൽ അഭയാർഥി പ്രശ്‌നം ഇപ്പോഴും രൂക്ഷം; ഒരു ദിവസം കൊണ്ട് ലിബിയൻ തീരത്തു നിന്ന് രക്ഷപ്പെടുത്തിയത് 6500 അഭയാർഥികളെ

Tuesday / August 30 / 2016

റോം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായ അഭയാർഥി പ്രശ്‌നം ഇപ്പോഴും യൂറോപ്പിൽ രൂക്ഷമാണെന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ലിബിയൻ തീരത്തു നിന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത് 6500 അഭയാർഥികളെയെന്ന് പുതിയ റിപ്പോർട്ട്. അടുത്ത കാലത്ത് ഇത്രയധികം അഭയാർഥികളെ ഒരുമിച്ച് രക്ഷപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച നടന്ന റെസ്‌ക്യൂ ഓപ്പറേഷനിലാണ് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ഇത്രയേറെ അഭയാർഥികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്......

വേൾഡ് മലയാളി കൗൺസിലിന് പുതിയ ഭാരവാഹികൾ

Tuesday / August 30 / 2016

ബാംഗളൂർ: വേൾഡ് മലയാളി കൗൺസിലിന്റെ ബംഗ്ലൂരിൽ നടന്ന പത്താമത് ദ്വൈവാർഷിക സമ്മേളനം ലോകമെമ്പാടുമുള്ള പ്രോവിൻസുകളിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം കൊണ്ട് കരുത്ത് കാട്ടി. മലയാളിയുടെ ക്ഷേമവും, ഭാഷയും, സംസ്‌ക...

കൊളോണിൽ തിരുവോണമഹോത്സവം സെപ്റ്റംബർ 10 ന്

Tuesday / August 30 / 2016

കൊളോൺ: മലയാളി മനസിൽ കനകസ്മൃതികളുണർത്തുന്ന തിരുവോണം കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു. കൊളോൺ, വെസ്‌ലിങ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (ബോണർ സ്ട്രാസെ 1, 50389,) സെപ്റ്റംബർ 10...

വീട്ടിലെത്തുന്നവർ അകത്തു കയറുന്നതിനു മുമ്പ് ഗാർഡയെ വിളിക്കണമെന്ന് സൂചന നൽകിയ നോട്ട് പിൻവാതിലിൽ കുത്തിവച്ചു; അദ്ധ്യാപകന്റെയും കുടുംബത്തിന്റെയും മരണത്തിൽ നടുങ്ങി കാവൻ

Tuesday / August 30 / 2016

ഡബ്ലിൻ: അയർലണ്ടിലെ സ്‌കൂൾ അദ്ധ്യാപകനായ അലൻ ഹാവെ ഭാര്യയെയും മൂന്ന് ആൺമക്കളെയും കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തു. ഭാര്യ ക്ലോഡാഗും മക്കളായ ലിയാം(13), നിയാൽ(11), റയാൻ(6) എന്നിവരാണ് കുത്തേറ്റ് മരിച്ചത്.കൗണ്ടി കാവനിലെ ബാർകോനിയിലെ ഇവരുടെ വീട്ടിലെ ബെഡ്റൂമിലാണ് മക്കളുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ കണ്ടെത്തിയിരുന്നത്. അച്ഛനമ്മമാരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത് താഴത്തെ റൂമിലായിരുന്നു. ബലിജാമെസ്ഡഫ് ടൗണിനടുത്തുള്ള ശാന്തമായ ഗ്രാമീണ മേഖലയിലാണീ വീട് നിലകൊള്ളുന്നത്.ഇവരുടെ മൃതദേഹം കണ്ടെത്തിയത് ഒരു ബന്ധുവായിരുന്നു. തുട......

നാലാമത് പിറവം സംഗമവും ഓണാഘോഷവും പ്രൗഢഗംഭീരമായി ആഘോഷിച്ചു

Tuesday / August 30 / 2016

ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിയിരിക്കുന്നവർ ഓഗസ്റ്റ് 27 ന് ക്രംലിനിൽ ഒത്തുകൂടി നാലാമത് പിറവം സംഗമവും ഓണാഘോഷവും അതിഗംഭീരമായി ആഘോഷിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി...

ഞങ്ങൾ ഇങ്ങിനെയൊക്കെയാണ് ലീവിങ് സേർട്ട് പരീക്ഷക്ക് ഒരുങ്ങിയത്; ജേതാക്കളായ ജിതിൻ, ജെറിൽ, എബിൻ, ബ്രിട്ടോ, നിമ, സോന എന്നിവരുടെ വിശേഷങ്ങളിലൂടെ...

Tuesday / August 30 / 2016

ഡബ്ലിൻ: മകനോ മകളോ അടുത്ത വർഷം ലീവിങ് സേർട്ടിലേക്കാണെങ്കിൽ മാതാപിതാക്കൾക്ക് അല്പം ആശങ്കയുണ്ടാവുക സ്വാഭാവികം. മികച്ച വിജയത്തിന് അടുക്കും ചിട്ടയോടും കൂടിയ പഠനവും മറ്റുകാര്യങ്ങളും അത്യാവശ്യവുമാണ് . ഇത്തവണ...

ഓസ്‌ട്രേലിയയിലെ പുതിയ സ്റ്റുഡന്റ് വിസാ മാറ്റങ്ങൾ ഏറെ വിനയായി; വിസാ പ്രോസസിംഗിൽ ഏറെ കാലതാമസം; നിരസിക്കുന്ന വിസകളുടെ എണ്ണത്തിൽ വർധന; ആശങ്കയോടെ വിദേശ വിദ്യാർത്ഥികൾ

Wednesday / August 31 / 2016

മെൽബൺ: സ്റ്റുഡന്റ് വിസയിൽ അടുത്തിടെ വരുത്തിയ പരിഷ്‌ക്കാരങ്ങൾ ഏറെ വിപരീത ഫലം ഉളവാക്കുന്നതായി റിപ്പോർട്ട്. ജൂലൈ ഒന്നു മുതൽ നടപ്പിലാക്കിയ പുതിയ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസാ ഫ്രെയിം വർക്ക് എന്ന സംവിധാനമാണ് ഇപ്പോൾ അവതാളത്തിലായിരിക്കുന്നതായി പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റങ്ങൾ മൂലം വിസകൾ അനുവദിക്കുന്നതിൽ ഏറെ കാലതാമസമുണ്ടാകുന്നുവെന്നും വിസാ അപേക്ഷകൾ കൂടുതലായി നിരസിക്കപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സങ്കീർണമായ സ്റ്റുഡന്റ് വിസാ പ്രോസസിങ് എളുപ്പത്തിലാക്കുന്നതിന് വേണ്ട......

കേസ്സി മലയാളി ഓണം പ്രൗഡഗംഭീരമായി

Tuesday / August 30 / 2016

മെൽബൺ: മെൽബൺസൗത്തിലെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മയായ കേസ്സി, മലയാളിയുടെ ഈ വർഷത്തെ ഓണം- ആവണിപ്പുലരി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേസ്സി കൗൺസിലിന്റെ കീഴിലുള്ള ക്രാൻ ബൺ, നാരെ വാറൻ, ഹാലം, ലിന്ബ്രൂക...

പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ പത്തിന്

Tuesday / August 30 / 2016

സിഡ്‌നി: പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പത്തിന് നടത്തും. കിങ്‌സ്വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. തുടർന്ന് കേരളീയ സാംസ്കാരി...

ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരുന്നു; നൂറ്റമ്പതോളം പേർ രോഗബാധിതർ; വാക്‌സിന് ഉടനെ എടുക്കാൻ പബ്ലിക് ഹെൽത്ത് നിർദ്ദേശം

Tuesday / August 23 / 2016

ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരാൻ തുടങ്ങിയത്. വൈറസ് ബാധിച്ച വ്യക്തി സന്ദർശിച്ചവർക്കാണ് ആദ്യം അഞ്ചാം പനി പിടികൂടുന്നത്. പനി ബാധയെ തുടർന്ന് ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുകയും പിന്നീട് ഇവർക്ക് അഞ്ചാം പനി സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബ......

ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ

Monday / August 22 / 2016

ഓക്ക്‌ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്‌റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ അരങ്ങേ...

ഹാസ്റ്റിങ്‌സിൽ കുടിവെള്ളം തടസപ്പെട്ടു; മലിനജലം കുടിച്ചതിനെ തുടർന്ന് നാലായിരത്തോളം പേർക്ക് രോഗബാധ

Saturday / August 20 / 2016

ഓക്ക്‌ലാൻഡ്: ഹാസ്റ്റിങ്‌സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്‌സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയു...

റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി; കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനെന്ന് സർക്കാർ

Thursday / August 25 / 2016

ടൊറന്റോ: ദ റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും (ആർസിഎംപി) യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. മൗണ്ടീസ് എന്നറിയപ്പെടുന്ന സേനയിലേക്ക് കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനാണ് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും സർക്കാർ വക്താവ് വെളിപ്പെടുത്തി. രണ്ടു നൂറ്റാണ്ടായി തുടർന്നുവന്നിരുന്ന യൂണിഫോമിന്റെ ഭാഗമായുള്ള പരന്ന തൊപ്പിക്കു പകരം ഇനി ഹിജാബ് വേണ്ടവർക്ക് അത് അണിയാം. ആർസിഎംപിയുടെ അഞ്ചിലൊന്ന് സ്ത്രീകളാണ്. എന്നാൽ പുതിയ മാറ്റം എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ വ......

വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഘോഷിച്ചു

Tuesday / August 23 / 2016

കാനഡയിലെ സുറിയാനിസഭയുടെ ആദ്യത്തെ ദൈവാലയവും, അനുഗ്രഹങ്ങളുടെയും, അത്ഭുതങ്ങളുടെയും ഉറവിടവുമായ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, മിസിസാഗ 33-ാമത് ദൈവാലയ സ്ഥാപനത്തിന്റെ ഓർമ്മയും, വി. ദൈവമാതാവിന്റെ വ...

മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ ഓണാഘോഷം 2016 സെപ്റ്റംബർ മൂന്നിന്

Tuesday / August 23 / 2016

മിസ്സിസ്സാഗ: മലയാളി കൂട്ടായ്മയായ ' മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ' ഓണാഘോഷം സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച എറ്റോബിക്കോവിലുള്ള മൈക്കിൾ പവർ സെന്റ് ജോസഫ് സ്‌കൂളിൽ നടക്കും. വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി ...

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ സൺഡേ സ്‌കൂൾ കലാമേള 'ഹാർമണി ഫെസ്റ്റിവൽ' ഒക്‌ടോബർ ഒന്നിന്

Tuesday / August 30 / 2016

ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ നടത്തുന്നു. ഒക്‌ടോബർ ഒന്നിനു ശനിയാഴ്ച സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. തുടർച്ചയായ രണ്ടാം വർഷമാണ് എക്യൂമെനിക്കൽ കൗൺസിൽ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 'ഹാർമണി ഫെസ്റ്റിവൽ' എന്നു നാമകരണം ചെയ്തിരിക്കുന്ന കലാമേള ഷിക്കാഗോയിലെ വിവിധ സഭകളിലെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാ താലന്തുകൾ പ്രദർശിപ്പിക്കാനുള്ള വേ......

ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ എട്ടുനോമ്പാചരണം

Tuesday / August 30 / 2016

ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടത്തപ്പെടുന്നതാണ്. ഈവർഷത്തെ എട്ടുനോമ്പാചരണത്തിനു നേതൃത്വം നൽകുന്നത് ഊർശ...

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും മിഷേലും

Tuesday / August 30 / 2016

ന്യൂയോർക്ക്: 2016 ഓഗസ്റ്റ് 30-ന് സപ്തതി ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വലിയ ആർഭാടങ്ങൾ ഒഴിവാക്കി 70- ാം ജന...

നിത്വാഖാത്ത് പദ്ധതിയിൽ ഇളവുമായി സൗദി; സ്വദേശി ജീവനക്കാർ കുറവുള്ള ചുവപ്പ് വിഭാഗത്തിൽ പെട്ട കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിന് പണം നൽകി പച്ചയിലേക്കു മാറാൻ അവസരം; റദ്ദാക്കപ്പെട്ട സേവനങ്ങൾ പുനഃസ്ഥാപിക്കാനും പദ്ധതി

Tuesday / August 30 / 2016

ജിദ്ദ: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ നിത്വാഖാത് പദ്ധതിയിൽ സൗദി ഇളവുകൾ പ്രഖ്യാപിച്ചു. സ്വദേശി ജോലിക്കാരുടെ എണ്ണം കുറവുള്ള ചുവപ്പ് വിഭാഗത്തിൽ പെടുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ മന്ത്രാലയത്തിനു പണം നൽകി പച്ചയിലേക്കു മാറാനും മന്ത്രാലയത്തിന്റെ സേവനങ്ങൾ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുമാണ് പുതിയതയായി അവസരം തുറന്നിരിക്കുന്നത്. വിവിധ സേവനങ്ങൾക്കു തുക നൽകുന്നതനുസരിച്ചു നിത്വാഖാത്തിൽ പോയിന്റ് കണക്കാക്കിയായിരിക്കും സേവനങ്ങൾ ലഭിക്കുക. ഇതുപ്രകാരം ചുവപ്പ് വിഭാഗത്തിൽ പെടുന്ന കമ്പനികളിലെയും സ......

സൗദിയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു; മരണമടഞ്ഞതുകൊല്ലം സ്വദേശി

Tuesday / August 30 / 2016

സകാക: സൗദിയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത്. കൊല്ലം സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. കുളക്കട കൃഷ്ണവിലാസത്തിൽ പരേതനായ വേ...

ഹജ്ജ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും നാടുകടത്തലും; വിസാ കാലാവധി കഴിഞ്ഞ് തങ്ങിയാൽ 15,000 റിയാൽ പിഴ

Monday / August 29 / 2016

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സുഗമമായി നടത്താനുള്ള നടപടികളുമായി മക്ക ഗവർണറേറ്റ്. ഹജ്ജ് നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്നും ഗവർണറേറ്റ് നിയമാവലിയിൽ ചൂണ്ടിക്കാട്ടു...

നാളെ അർദ്ധരാത്രി അരമണിക്കൂർ പെട്രോൾ സ്റ്റേഷനുകൾ അടച്ചിടും; പതുക്കിയ പെട്രോൾ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

Tuesday / August 30 / 2016

രാ്ജ്യത്ത് പുതുക്കി പെട്രോൾ വിലവർധനവ് വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്ക് ക്രമീകരിക്കുന്നതിന്റെ മുന്നോടിയായി നാളെ അർധരാത്രി 11.30 മുതൽ അരമണിക്കൂർ രാജ്യത്തെ പെട്രോൾ സ്റ്റേഷനുകൾ അടച്ചിടുമെന്നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു. പ്രീമിയം പെട്രോൾ ലീറ്ററിന് 60 ഫിൽസിനു പകരം 85 ഫിൽസും സൂപ്പറിന് 65 ഫിൽസിനു പകരം 105 ഫിൽസും അൾട്രാ പ്രീമിയം ലീറ്ററിന് 95 ഫിൽസിനു പകരം 165 ഫിൽസു മായിരിക്കും പുതിയ നിരക്ക്. പെട്രോൾ നിരക്കു വർധന അവശ്യവസ്തു വിലവർധനയ്ക്ക് ഇടയാക്കുമെന്ന ആശങ്കയില......

ഡോ:ജോൺ ആർട്‌സ് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി

Tuesday / August 30 / 2016

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ചിത്രകാരൻ ജോൺ ആർട്‌സ് കലാഭവൻ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചു.ലോകത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 576 പ്രമുഖ വ്യക്തികളുടെ കാരിക്കേച്ചറുകൾ വാട്ടർ മീഡി...

വിദ്യാഭ്യാസ രംഗത്തും സ്വദേശികളെ നിയമിക്കാനുള്ള നീക്കം ശക്തമാകുന്നു; 400 വിദേശ ടീച്ചർമാർക്ക് തൊഴിൽ നഷ്ടമാകും; ഒക്ടോബറോടെ പിരിച്ചുവിടൽ നോട്ടീസ് നൽകിത്തുടങ്ങും

Monday / August 29 / 2016

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ രംഗത്തും സ്വദേശികളെ നിയമിക്കാനുള്ള നീക്കം ശക്തമാക്കിക്കൊണ്ട് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ. ഇതിന്റെ ഭാഗമായി 400-ഓളം വിദേശ ടീച്ചർമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറയുന്നത്. അട...

ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞ മൂന്ന വയസുകാരന്റെ മൃതദേഹം ഇന്ന് കണ്ണൂരിൽ സംസ്‌കരിക്കും; ഡിലന്റെ വേർപാടിൽ നിന്ന് മോചിതരാകാതെ കുടുംബാംഗങ്ങൾ; കണ്ണീരോടെ അന്ത്യയാത്ര നല്കി ബഹ്‌റിൻ മലയാളികൾ

Tuesday / August 30 / 2016

മനാമ: ബഹ്‌റിനിൽ കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് മരണമടഞ്ഞ മൂന്ന് വയസുകാരൻ ഡിലന് ഇന്ന് ജന്മദേശം വിട നല്കും. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഇന്ന് സ്വദേശമായ കണ്ണൂരിൽ സംസ്‌കരിക്കും. പെട്ടെന്നുണ്ടായ പൊന്നോമന പുത്രന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് പിതാവ് ബ്ലസനും മാതാവ് അനിതയും. ശനിയാഴ്ച ഉച്ചയ്ക്ക് സൽമാനിയാ ആശുപത്രിയിൽ വച്ചാണ് ഡിലൻ മരണത്തിന് കീഴടങ്ങിയത്. ന്യുമോണിയ ബാധയമാണ് മരണ കാരണം. ഇന്നലെ ഉച്ചയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡിലന്റെ മൃതദേഹം നാട്ടിലെത്തിച്ചു.ഖാലിദ് ട്രാൻസ്പോർട്ട് കന്പനിയിൽ ജോലി ചെയ്തു ......

ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ് ഉദ്ഘാടനം സെപ്റ്റംബർ 1ന്

Tuesday / August 30 / 2016

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 1ന് രാത്രി 8.30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വച്ച് നടക്കുന്നു. ബഹ്റൈൻ രാജകുടുംബാംഗവും റെഡ്‌പോയിന്റ് ഡിസൈൻ സിയിയോയും ചെയർമാ...

ഇൻഡക്‌സ് ബഹ്റൈൻ ഉമാ പ്രേമന് സാമ്പത്തിക സഹായം കൈമാറി

Tuesday / August 30 / 2016

ഇൻഡക്‌സ് ബഹ്റൈൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാമ്പത്തിക സഹായം പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ഉമാ പ്രേമന് ഇൻഡക്‌സ് ഭാരവാഹികളായ റഫീക്ക് അബ്ദുല്ല, സാനി പോൾ, അജി ഭാസി എന്നിവർ ചേർന്ന് ന...

അബുദബിയിൽ സ്ത്രീകൾക്കായി പ്രത്യേക പാർക്കിങ് ഇടങ്ങൾ വരുന്നു; പിങ്ക്, വെള്ള നിറത്തിൽ അടയാളങ്ങൾ ഇട്ട് വേർതിരിക്കാനും തീരുമാനം; സ്ത്രീകളുടെ പാർക്കിങ് ഏരിയായിൽ പാർക്ക് ചെയ്യാനെത്തുന്ന പുരുഷന്മാരെ പിടികൂടാനും നിർദ്ദേശം

Tuesday / August 30 / 2016

അബൂദബി: സ്ത്രീകൾക്ക് പ്രത്യേകമായി പാർക്കിങ് സൗകര്യമൊരുക്കി അബുദബി ഗതാഗത വകുപ്പ് പദ്ധതിയിടുന്നു. അബൂദബി നഗരത്തിൽ മൊത്തം 182 ഓളം സ്ഥലങ്ങളിൽ ആണ് സ്ത്രീ സംവരണ പാർക്കിങ് ഇടങ്ങൾ സജ്ജീകരിക്കുക. ബഹുനില കെട്ടിടങ്ങൾക്ക് സമീപം ഒരുക്കുന്ന ഇത്തരം ഇടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക്, വെള്ള നിറങ്ങളിൽ അടയാളപ്പെടുത്തും. ഹംദാൻ ബിൻ സായിദ് സ്ട്രീറ്റിൽ ലിവ സെന്ററിന് പിറകിലായി 26ഉം ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിലെ ട്രിയാനോൺ ഹോട്ടലിന് പിന്നിൽ 28ഉം സ്ത്രീ സംവരണ പാർക്കിങ് ഇടങ്ങളുണ്ടാകും. അബൂദബി ആരോഗ്യ അഥോറിറ്റിക്ക് ......

എംബസ്സി പ്രവർത്തനം ജനകീയമാക്കാൻ കഴിഞ്ഞതിൽ ചരിതാർഥ്യം; ടി. പി.സീതാറാം

Monday / August 29 / 2016

ദുബൈ: ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനം ജനകീയമാക്കാൻ തന്റെ ഔദ്യോഗിക സേവന കാലത്ത് സാധിച്ചുവെന്നതിൽ അതിയായ ചരിതാർഥ്യമുണ്ടെന്നു സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം പറഞ്ഞു. ഔദ്യോഗിക സേവനം പൂർത്തി...

അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിന് വില കൂടും; ഡീസലിന് കുറയും

Monday / August 29 / 2016

ദുബായ്: അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചുകൊണ്ട് ഊർജമന്ത്രാലയം പ്രസ്താവനയിറക്കി. പെട്രോളിന് നേരിയ വില വർധനയും ഡീസലിന് വിലക്കുറവുമാണ് ഉണ്ടാകുക. പെട്രോൾ സൂപ്പർ 98ന് 1.75 ദിർഹമാണ് പുതിയ നിരക്ക്. ഈ ...

ഖത്തറിൽ പെട്രോളിന് വ്യാഴാഴ്‌ച്ച മുതൽ വില കുറയും; സെപ്റ്റംബർ ഒന്നു മുതൽ പെട്രോളിന് അഞ്ച് ദിർഹം കുറവ്; ഡീസലിന്റെ വിലയിൽ മാറ്റമില്ല

Tuesday / August 30 / 2016

ദോഹ: അടുത്ത മാസം പെട്രോളിന് ലിറ്ററിന് 5 ദിർഹം കുറയുമെന്ന് ഊർജ-വ്യവസായ മന്ത്രാലയം അറിയിച്ചു. സപ്തംബർ 1 മുതൽ 91-ഒക്ടേൻ പ്രീമിയം പെട്രോളിന് 1.30 റിയാൽ ആയിരിക്കും വില. നിലവിൽ ലിറ്ററിന് 1.35 റിയാലാണ്. ലിറ്ററിന് 1.45 ഉള്ള സൂപ്പർ 95-ഒക്ടേൻ ഗസ്സോലിൻ 1.40 ആയി മാറും. ഡീസലിന്റെ വില ലിറ്ററിന് നിലവിലുള്ള 1.40 റിയാൽ എന്ന നിലയിൽ തുടരുമെന്നും മന്ത്രാലയം വെബ്സൈറ്റിൽ അറിയിച്ചു. പുതിയ വിലക്കുറവോടെ പെട്രോൾ വില ജൂലൈയിലെ നിരക്കിലെത്തും. വിലയിൽ അനുഭവപ്പെടുന്ന കുറവ് വളരെ ചുരുങ്ങിയതാണെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹ......

അബ്ദുൽ ഫത്താഹ് നിലമ്പൂരിന് യാത്രയയപ്പ് നൽകി

Monday / August 29 / 2016

ദോഹ. കഴിഞ്ഞ പത്തു വർഷത്തോളം മീഡിയ പ്ളസ് മാർക്കറ്റിങ് കോർഡിനേറ്ററായി ജോലി ചെയ്തു വന്ന അബ്ദുൽ ഫത്താഹ് നിലമ്പൂരിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സ്ഥാപനത്തിന്റെ വളർച്ചാവികാസത്തിൽ അബ്ദുൽ ഫത്താഹ് വഹിച്ച പങ...

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഡിസംബർ ഒന്നു മുതൽ പാസഞ്ചർ ഫസിലിറ്റി ചാർജ്; അധികമായി ഈടാക്കുന്നത് 35 റിയാൽ

Monday / August 29 / 2016

ദോഹ: ഹമദ് രാജ്യാന്തരവിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽ നിന്ന് പാസഞ്ചർ ഫസിലിറ്റി ചാർജ് എന്ന പേരിൽ അധികമായി 35 റിയാൽ ഈടാക്കാൻ നീക്കം. നാളെ മുതൽ ഇഷ്യു ചെയ്യുന്ന ഡിസംബർ ഒന്നു മുതലുള്ള ടിക്കറ്റുകൾക്കാണ് ...

മസ്‌കത്തിൽ പുതിയ ബസ് റൂട്ടുമായി മുവാസലാത്ത്; വെള്ളിയാഴ്‌ച്ച മുതൽ അൽഖൂദ്-സുൽത്താൻ ഖാബൂസ് സർവകലാശാല-അൽ സഹ്വ ടവർ റൂട്ടിൽ പുതിയ സർവ്വീസ് ഓടിത്തുടങ്ങും

Tuesday / August 30 / 2016

മസ്‌കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്‌കത്തിൽ പുതിയ ബസ്‌റൂട്ട് പ്രഖ്യാപിച്ചു. അൽഖൂദ്-സുൽത്താൻ ഖാബൂസ് സർവകലാശാല-അൽ സഹ്വ ടവർ റൂട്ടിൽ അടുത്ത വെള്ളിയാഴ്ച മുതൽ സർവിസ് ആരംഭിക്കുമെന്ന് കമ്പനി ട്വിറ്ററിൽ അറിയിച്ചു. രാവിലെ ആറുമണിക്കാകും ആദ്യ സർവിസ്. ഇരുദിശകളിലേക്കുമായി ഇരുപത് മിനിറ്റ് ഇടവിട്ട് സർവിസ് നടത്താനാണ് പദ്ധതി. ആഴ്ചയിൽ എല്ലാ ദിവസവും ഈ സമയക്രമം പിന്തുടരും. രാത്രി 9.40നാകും അവസാനത്തെ സർവിസ് ഉണ്ടാവുക. സഹ്വ ടവർ-അൽ മവേല സെൻട്രൽ സൂഖ്-റുസൈൽ ബ്രിഡ്ജ്-നോളജ് ഒയാസിസ്-സൗത് മവേല-യൂനിവേഴ്‌സിറ്റി ......

ഇന്ത്യൻ ചരക്കു കപ്പൽ ഒമാൻ തീരത്ത് മുങ്ങി; 11 നാവികരെ ഒമാൻ നാവിക സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി

Sunday / August 28 / 2016

മസ്‌ക്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പൽ മുങ്ങി. കപ്പലിലെ 11 ജീവനക്കാരെ ഒമാൻ നാവികസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. യുഎഇയിലെ ഷാർജയിൽനിന്നു യെമനിലെ അൽ മുകല്ല തുറമുഖത്തേക്കു പോകു...

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം; നടപടി രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ

Saturday / August 27 / 2016

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം.പലഏഷ്യൻ രാജ്യങ്ങളിലും ഡെങ്കിപ്പനിയും മലേറിയയും ടൈഫോയ്ഡും, മഞ്ഞപ്പിത്തവും അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന...

സിക്ക വൈറസ് ബാധിതരുടെ എണ്ണം 56 ആയി; കൊതുകു നിയന്ത്രണ പരിപാടികളുമായി മുന്നോട്ടു പോകാൻ ദേശീയ പരിസ്ഥിതി ഏജൻസി

Tuesday / August 30 / 2016

സിംഗപ്പൂർ: പുതുതായി 15 പേർക്കു കൂടി സിക്ക വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് സിക്ക വൈറസ് ബാധിതരുടെ എണ്ണം 56 ആയി. ഇത് ഔദ്യോഗികമായ കണക്കാണെങ്കിലും ഇനിയും ഒട്ടേറെപ്പേർ വൈറസ് ബാധയ്ക്ക് അടിമപ്പെട്ടിരിക്കാം എന്നാണ് കണക്കാക്കുന്നത്. കൊതുകു ജന്യ രോഗമായതിനാൽ ഇതിനെതിരേ ശക്തമായ നടപടികളുമായി നാഷണൽ എൻവയോൺമെന്റ് ഏജൻസി (എൻഇഎ) രംഗത്തെത്തിയിട്ടുണ്ട്. കൊതുകിനെ തുരത്താനും പ്രജനനം തടയാനുമുള്ള മാർഗങ്ങൾ എൻഇഎ സ്വീകരിച്ചിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ചാണ് എൻഇഎ സിക്ക വൈറസിനെ തുരത്താൻ നടപടികൾ സ്വീകരിച്ചു വ......

സിംഗപ്പൂരിലും സിക്ക വൈറസ് എത്തി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു; മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉള്ളതായി സംശയം; കൊതുകു നിവാരണ പരിപാടികൾ ശക്തമാക്കാൻ മുന്നറിയിപ്പ്

Sunday / August 28 / 2016

സിംഗപ്പൂർ: എബോളയ്ക്കു ശേഷം ലോകത്തെ ഭയാശങ്കയിലാഴ്‌ത്തിയ സിക്ക വൈറസ് ഇപ്പോൾ സിംഗപ്പൂരിലും എത്തി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സിക്ക വൈറസ് യുഎസിലും മറ്റും ഭീതി വിതച്ച ശേഷമാണ് സിംഗപ്പൂരി...

ഡെങ്കിപ്പനി പടരുന്നു; കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തത് 222 കേസുകൾ; ഈ വർഷം ഡെങ്കിപ്പനി ബാധിച്ചു മരിച്ചവർ ഏഴു പേർ

Wednesday / August 24 / 2016

സിംഗപ്പൂർ: രാജ്യമെമ്പാടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞാഴ്ച തന്നെ പുതുതായി 222 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ എൻവയോൺമെന്റ് ഏജൻസി (എൻഇഎ) വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20ന് 198 ഡെങ്ക...

ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ ഓൺ അറൈവൽ ഫീസ് ഉയർത്തി തായ്‌ലണ്ട്; ഫീസ് വർധന ഇരട്ടിയാകും

Monday / August 22 / 2016

ബാങ്കോക്ക്: ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. നിലവിൽ രണ്ടായിരം രൂപയായിരുന്നത് നാലായിരം രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ചു ദിവസം വരെ കാലാവധിയുള്ള വിസിറ്റിങ് വിസകൾക്കാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. തായ് എംബസി, കോൺസുലേറ്റ് ജനറൽ എന്നിവർ നൽകിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിസാ ഫീസ് വർധിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രി വെളിപ്പെട......

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

Sunday / July 10 / 2016

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തി...

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ

Wednesday / July 06 / 2016

ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള...

50,000 കടം വാങ്ങിയതിന് മൂന്ന് ലക്ഷം മടക്കി നൽകിയിട്ടും ഓട്ടോക്കാരൻ ഈടുവച്ച ഭൂമി എഴുതിയെടുത്തു; ഗുണ്ടകൾ വധഭീഷണി ഉയർത്തിയപ്പോൾ കടയിലെത്തി ആത്മഹത്യ ചെയ്ത കൂലിപ്പണിക്കാരൻ; ബാധ്യതകൾ മുഴുവൻ തലയിൽ കെട്ടിവച്ച നിലമ്പൂരിലെ ഫ്രാഞ്ചൈസി ഉടമ; ഈടുവച്ച ആധാരം തിരിച്ചു ചോദിച്ചതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കിയ ഭാസ്‌ക്കരൻ; ഒരു അനുമതിയും ഇല്ലാതെ നടത്തുന്ന 2000 കോടിയുടെ ഓക്‌സിജൻ തട്ടിപ്പ്: ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ചർച്ച നടത്താൻ ഇത്രയൊക്കെ പോരെ ഏഷ്യാനെറ്റേ?

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളെ കുറിച്ച് ചർച്ച നടത്തുമോ എന്നു ചോദിച്ച സോഷ്യൽ മീഡിയയോട് ഏഷ്യാനെറ്റ് അവതാരകൻ വ...

നന്മയുള്ള കാഴ്ച മലയാളിക്ക് സമ്മാനിച്ച 'കാഴ്ച' ഇറങ്ങിയിട്ട് 12 വർഷം; ബ്ലെസിയെ മലയാളത്തിനു തന്ന മമ്മൂട്ടിയെ മാധവനാക്കിയ അപൂർവ്വ സിനിമയെ ഓർക്കുമ്പോൾ...

ദീർഘകാലം പത്മരാജൻ, ഭരതൻ തുടങ്ങിയവരുടെ സംവിധാന സഹായിയും കമൽ, ലോഹിത ദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായും പ്രവർത്തിച്ച ബ്ലെസി ആദ്...

കേരള സർക്കാരെ, നിങ്ങൾ അക്രമികായ മനുഷ്യരെയും ഇങ്ങനെ കരുണയില്ലാതെ തല്ലിക്കൊല്ലുമോ? ഒരു മുംബൈ മാദ്ധ്യമ പ്രവർത്തകന് ചോദിക്കാനുള്ളത്

അക്രമികളായ തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ് കേരള സർക്കാർ. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയായ ഒര...

സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ...