1 aed = 17.58 inr 1 eur = 69.26 inr 1 gbp = 82.94 inr 1 kwd = 211.99 inr 1 sar = 17.22 inr 1 usd = 64.57 inr
Apr / 2017
24
Monday

ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും പുറത്ത്; വംശീയ പാർട്ടിയുടെയും സെൻട്രിസ്റ്റ് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ രണ്ടാം റൗണ്ടിൽ; യൂറോപ്പിന്റെ സമ്പൂർണ തകർച്ച ഉറപ്പാക്കി വലത് വംശീയ പാർട്ടികൾ അധികാരത്തിലേക്ക്; ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു

സ്വന്തം ലേഖകൻ
April 24, 2017 | 06:38 am

പാരീസ്: ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്നലെ രാത്രി വോട്ടർമാർ പരമ്പരാഗത പാർട്ടിയുടെ സ്ഥാനാർത്ഥികളോട് മുഖം തിരിച്ചതിനെ തുടർന്ന് രണ്ടാം റൗണ്ടിൽ മത്സരത്തിന് വംശീയ പാർട്ടിയായ നാഷണൽ ഫ...

Book your Service

ശ്രീറാം ചെറ്റയും കഴിവു കെട്ടവനും; സുരേഷ് കുമാർ കള്ളുകുടിയനും കഞ്ചാവടിക്കാരനും; അടുത്തുള്ള കാട്ടിലായിരുന്നു പെമ്പിളൈ ഒരുമയുടെ പണി; മനസ്സിലായില്ലേ... ഒരു ഡിവൈഎസ് പി ഉണ്ടായിരുന്നു.... യാതൊരു ലജ്ജയുമില്ലാതെ മന്ത്രി പറഞ്ഞ കാര്യങ്ങൾ ഇവയൊക്കെ

April 24 / 2017

തൊടുപുഴ : സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സഖറിയ കയ്യേറ്റക്കാരനല്ലെന്നും ദേവികുളം സബ് കലക്ടർ വി. ശ്രീറാം വെറും ചെറ്റയാണെന്നും കലക്ടർ ജി.ആർ.ഗോകുൽ കഴിവുകെട്ടവനാണെന്നും മന്ത്രി എം.എം.മണി. ടോം സഖറിയയ്‌ക്കെ...

ആം ആദ്മി പരീക്ഷണവും അവസാനിക്കുകയാണോ? ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് എക്‌സിറ്റ്‌പോൾ ഫലം; കോൺഗ്രസും കെജ്രിവാളും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ

April 24 / 2017

ന്യൂഡൽഹി: ഡൽഹിയിലായിരുന്നു ആംആദ്മി പാർട്ടിയുടെ അവതാരപ്പിറവി. അഴിമതിമുക്ത രാഷ്ട്രീയത്തിന്റെ ആവേശമുയർത്തി ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഡൽഹിയിൽ ഭരണം നേടി. കോൺഗ്രസ് പിന്തുണയോടെയുള്ള ഭരണം വീണു. പിന്നെ മോദി തര...

ഒന്നും പേടിക്കേണ്ടെന്ന് മൂന്നാറിലെ ഉദ്യോഗസ്ഥർക്ക് റെവന്യൂ മന്ത്രിയുടെ പച്ചക്കൊടി; സിപിഐക്കാർ ഉൾപ്പെട്ടാലും ശക്തമായ നടപടിവേണം; എല്ലാ ദിവസവും റിപ്പോർട്ട് വേണം; വേണമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ അയക്കും; ശ്രീറാമിന് കൂടുതൽ കരുത്ത് പകർന്ന് ഇ ചന്ദ്രശേഖരൻ

April 23 / 2017

തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ സർക്കാരിലും ഇടതുമുന്നണിയിലും വലിയ പൊട്ടിത്തെറിക്കു വഴിവച്ചപ്പോഴും പിന്നോട്ടില്ലെന്നുറച്ച് സിപിഐയും റെവന്യൂ വകുപ്പും. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ ശക്തമായി...

മൂന്നാർ ചർച്ചയിൽ ഉത്തരം മുട്ടിയപ്പോൾ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് ചർച്ച വഴിതിരിക്കാൻ ശ്രമം; ആരോപണം ഉന്നയിച്ച ഹരീഷ് വാസുദേവനെതിരെ ആക്രോശം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ മാതൃഭൂമി സൂപ്പർ പ്രൈം ടൈംമിൽ ദുരന്തമായി മാറിയത് ഇങ്ങനെ

April 23 / 2017

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ സി.പി.എം നേതാക്കളെല്ലാം പ്രതിരോധത്തിലാണ്. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നേറുമ്പോൾ എത്തിച്ചേരുക എം എം മണിയിലേക്കും മറ്റുമാ...

കേരളത്തെ ഞെട്ടിച്ച കള്ളപ്പണം കണ്ടെത്തിയതും ഒറ്റക്കോളം വാർത്തയിൽ ഒതുക്കി മലയാള പത്രങ്ങൾ; അരലിറ്റർ ചാരായം പിടിച്ചാൽ ഫോട്ടോ കൊടുക്കുന്ന മാധ്യമങ്ങൾക്കു ഗോപാലന്റെ ചിത്രം കയ്യിലില്ല; വൻസ്രാവുകളെ തൊടാൻ കൈവിറച്ച് മാധ്യമകുലപതികൾ; ഗോകുലം ഗോപാലൻ കുറ്റം സമ്മതിച്ചത് 1,100 കോടി കണ്ടെത്തിയപ്പോൾ

April 23 / 2017

തിരുവനന്തപുരം: ചില വൻസ്രാവുകളെ തൊടാൻ നൂറ്റാണ്ടിന്റെ പാരമ്പര്യവും മാധ്യമധർമവും അവകാശപ്പെടുന്ന പത്രമുത്തശ്ശിമാർക്കു കൈവിറയ്ക്കും. കള്ളപ്പണം കണ്ടെത്തിയാലോ തുണിക്കടയിൽ വിദ്യാർത്ഥിക്കു മർദനമേറ്റാലോ അങ്ങനതന...

Latest News

മോഹൻലാൽ സാർ, ഛോട്ടാഭീം എന്ന് വിളിച്ചതിനു ക്ഷമ ചോദിക്കുന്നു; എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു; പക്ഷെ ഇപ്പോഴെനിക്കറിയാം നിങ്ങൾ മലയാള സിനിമയുടെ സൂപ്പർസ്റ്റാറാണെന്ന്; മല്ലൂസിന്റെ പൊങ്കാലയ്ക്കു മുന്നിൽ കെ.ആർ.കെ മുട്ടുമടക്കി മാപ്പുപറഞ്ഞു തടിയൂരി

Sunday / April 23 / 2017

മുബൈ: മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചധിക്ഷേപിച്ച ബോളിവുഡ് നിരൂപകൻ കെ.ആർ.കെ എന്ന കമാൽ റാഷിദ് ഖാൻ മാപ്പു പറഞ്ഞു. തന്റെ ട്വിറ്റർ പേജിലൂടെയാണ കെ.ആർ.കെ ഖേദപ്രകടനം നടത്തിയത്. മോഹൻലാലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും അതിനാലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും കെ.ആർ.കെ പറഞ്ഞു. മോഹൻലാൽ മലയാളത്തിലെ സൂപ്പർസ്റ്റാറാണെന്ന് ഇപ്പോൾ താൻ മനസിലാക്കിയതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 'മോഹൻലാൽ സാർ, ഛോട്ടാഭീം എന്ന് വിളിച്ചതിനു ക്ഷമ ചോദിക്കുന്നു. കാരണം എനിക്ക് നിങ്...

നീയൊക്കെ ഒരു ആണാണോ.. കാലിൽ വീണ് മന്നിപ്പ് കേൾക്കാതെ വിടമാട്ടോം... അതുവരേയ്ക്കും ഉണ്ണാവ്രതം.. മൊത്തം പെണ്ണുങ്ങളേയും അപമാനിക്കാൻ അവനെന്ത് അധികാരം; മന്ത്രി മണി രാജിവയ്ക്കണമെന്ന് പ്രഖ്യാപിച്ച് മൂന്നാർ ടൗണിൽ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും സംഘവും സമരം തുടങ്ങി; മൂന്നാറിലെ പെൺകൂട്ടായ്മയുടെ ചൂടറിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തലവേദന മണിയുടെ വാചകമടിയോടെ പിണറായി സർക്കാർ ചോദിച്ചുവാങ്ങുമ്പോൾ

Sunday / April 23 / 2017

ദേവികുളം: കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുന്നാറിനെ പിടിച്ചുകുലുക്കി പെമ്പിളൈ ഒരുമൈ എന്ന സംഘടനയുടെ സമരം ജനശ്രദ്ധയാകർഷിക്കുന്നത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാരിന് എങ്ങനെ നേരിടണമെന്നുപോലും അറിയാത്തവിധം വളർന്ന സ്ത്രീശക്തിയുടെ സംഘടിതസമരം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഒരു രാഷ്ട്രീയ കക്ഷികളേയും അടുപ്പിക്കാതെ നടത്തിയ സമരത്തിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നേടിയെടുത്താണ് പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചത്. ഇന്നലെ മൂന്നാറിലെ കയ്യേറ്റം വിഷയത്തിൽ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയിലേക്ക് അയക്കണമെന്ന...

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സരിതയെ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സി.പി.എം ആയുധമാക്കി ചുമന്നുകൊണ്ട് നടന്നത് മന്ത്രി സുധാകരൻ ഓർക്കുന്നതേയില്ല! പണ്ട് സരിതയെ കൊണ്ടുനടന്ന പത്രക്കാർ ഇപ്പോൾ പീഡന വാർത്തകൾ ആഘോഷിക്കുകയാണെന്ന് മന്ത്രി; ഐസക്കിനെതിരെയും കൈനകരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയും ഒളിയമ്പുകളും

Sunday / April 23 / 2017

ആലപ്പുഴ : വിവാദങ്ങൾക്ക് തിരിക്കൊളുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മന്ത്രി ജി സുധാകരൻ. ഇന്നലെ ആലപ്പുഴയിൽ നടന്ന ആയൂർവേദ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സുധാകരൻ മറ്റൊരു വിവാദത്തിന് മരുന്നിട്ടത്. പത്രക്കാർക്ക് ദിവസവും ഒരു പെൺവാണിഭവമെങ്കിലും കിട്ടണം. അല്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്നാണ് സുധാകരൻ മന്ത്രിയുടെ കണ്ടെത്തൽ. പീഡനം കൈയിൽകിട്ടിയാൽ പിന്നെ അവർ കുറഞ്ഞത് പത്തുദിവസത്തേങ്കെലും സംഗതി ആഘോഷമാക്കും. പിന്നീട് അടുത്തത് തേടിപോകും. എല്ലാം ഹോട്ടാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ...

1100 കോടിയുടെ കള്ളപ്പണം കയ്യിലുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തിയതായി ചാനലുകൾ; പിഴയടയ്ക്കാമെന്ന് ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്പനി ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെ വ്യക്തമാക്കിയെന്നും റിപ്പോർട്ട്; കുടുങ്ങുമെന്നായപ്പോൾ എല്ലാം ഏറ്റുപറഞ്ഞ് സത്യവാങ്മൂലം നൽകി; കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലെന്നും സൂചനകൾ

Sunday / April 23 / 2017

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെ തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലം നൽകിയതായി ചാനലുകൾ വാർത്ത പുറത്തുവിട്ടു. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകൾ ബ്രേക്കിങ് ന്യൂസായി വാർത്ത നൽകിയെങ്കിലും അൽപനേരത്തിനകം ബ്രേക്കിങ് ന്യൂസ് സംപ്രേഷണം നിർത്തിവച്ചു. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് വാർത്തകൾ ചാനലുകളിൽ ബ്രേക്കിങ് ആയി വന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഗോകുലം  സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസം ആദായനികുതി വിഭാഗം...

മൂന്നാറിൽ എത്തി മണി മാപ്പു പറയണം ടിവിയിൽ മാപ്പു ചോദിക്കണ്ടെന്ന് പറഞ്ഞ് പെമ്പിളൈ ഒരുമൈ സമരം തുടരുന്നു; തന്നോട് ചോദിച്ചിട്ടല്ല സമരം ആരംഭിച്ചത്; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടില്ലെന്ന് മണി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതി

Sunday / April 23 / 2017

മൂന്നാർ: പെമ്പിളൈ ഒരുമൈയോട് സമരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടില്ലെന്ന് മന്ത്രി എം.എം. മണി. തന്നോട് ചോദിച്ചിട്ടല്ല സമരം ആരംഭിച്ചത്. തെറ്റിദ്ധാരണ ഉണ്ടായതിനാലാണ് ഖേദം രേഖപ്പെടുത്തിയത്. പാപ്പാത്തിച്ചോലയിൽ ടോം സക്കറിയ ഭൂമി കൈയേറിയിട്ടില്ല എന്നും മണി പറഞ്ഞു. എന്നാൽ സമരം നിർത്താൻ താൻ ആവശ്യപ്പെടില്ലെന്നും മണി പറഞ്ഞു. അവർ ആറ് പേരല്ലേയെന്നും അദ്ദേഹം പരിഹസിച്ചു. എം.എം. മണി നേരിട്ട് മൂന്നാറിൽ എത്തി മാപ്പുപറയണമെന്ന് ഉപരോധത്തിന് നേതൃത്വം നൽകുന്ന പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിൻ പറഞ്ഞു. രാത്രി വൈകിയിലും...

'കുതിരവട്ടം, ഊളമ്പാറ സ്ഥലങ്ങളിലെ അന്തേവാസികൾ ആരുടെയും തമാശയല്ല'; എം എം മണിയുടെ ഊളമ്പാറ പ്രസ്താവനക്കെതിരെ പ്രശാന്ത് നായർ ഐഎഎസ്

Sunday / April 23 / 2017

തിരുവനന്തപുരം: ദേവികുളം സബ്കലക്ടറെ വിമർശിച്ച മന്ത്രി എം എം മണിയുടെ പരാമർശങ്ങൾക്കെതിരെ മുൻ കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ ഐഎഎസ്. മന്ത്രിയുടെ ഊളമ്പാറ പരാമർശത്തിനെതിരായാണ് പ്രശാന്ത് രംഗത്തെത്തിയത്. കുത...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് നാളെ ഇടുക്കിയിൽ ഹർത്താൽ; എൻഡിഎ ഹർത്താലിന് ആഹ്വാനം നടത്തി കുമ്മനവും തുഷാർ വെള്ളാപ്പള്ളിയും; മൂന്നാർ ഭരിക്കുന്നത് പവർ മണിയും മണി പവറുമെന്ന് കുമ്മനം

Sunday / April 23 / 2017

മൂന്നാർ: പൊമ്പിളൈ ഒരുമൈ കൂട്ടായ്മയിലെ സ്ത്രീകളുടെ അഭിമാനത്തിന് വില പറഞ്ഞ മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ദേശീയ ജനാധിപത്യ സഖ്യം ചെയർമാൻ കുമ്മ...

പെൺകുഞ്ഞിനെ പ്രസവിച്ചതിന് ദേശീയ കായികതാരത്തിന് മുത്തലാഖ്; ഭർത്താവ് യുവതിയെ മൊഴിചൊല്ലിയത് ഫോണിലൂടെ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശ്‌നത്തിൽ ഇടപെടുമെന്ന് പ്രതീക്ഷയർപ്പിച്ച് നെറ്റ് ബോൾ താരം

Sunday / April 23 / 2017

 ന്യൂഡൽഹി: മുത്തലാഖിനെ ചൊല്ലി ദേശീയ തലത്തിൽ വിവാദങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ദേശീയ കായികതാരത്തിനെ മുത്തലാഖ് ചൊല്ലി ഭർത്താവ് ഒഴിവാക്കിയതും ചർച്ചയാകുന്നു. ദേശ...

കുരിശുനാട്ടിയും കൈയേറിയും ഭൂമിവെട്ടിപ്പിടിക്കുന്ന കപട ആത്മീയ നേതാക്കൾ ഈ മഹാമനുഷ്യനെ കണ്ടുപഠിക്കൂ; 100-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സമ്മാനമായി വളർത്തുമകന് നൽകുന്നത് വീട്; ഇതാണ് ക്രിസ്തു പറഞ്ഞ ജീവിതം

Sunday / April 23 / 2017

പത്തനംതിട്ട: മല കണ്ടാൽ കുരിശു നാട്ടുകയും ഇടവടക്കാരുടെയും വിശ്വാസികളുടെയും ചെലവിൽ ആഡംബരക്കാറിൽ സഞ്ചരിക്കുകയും വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുകയും സ്വർണപാത്രത്തിൽ ഭക്ഷിക്കുകയും ചെയ്യുന്ന സഭക്കാരും മെത്രാന്മ...

വെള്ളൂക്കുന്നേൽ സ്‌കറിയയും മക്കളും 1000 ഏക്കർ കൈയേറി മറിച്ചുവിറ്റും കൃഷി നടത്തിയും ജീവിക്കുന്നു; ആദിവാസികൾക്കു നൽകിയ ഭൂമിയും കൈക്കലാക്കി; ലാൻഡ് റെവന്യൂ കമ്മീഷണറുടെ റിപ്പോർട്ടും ക്രൈംബ്രാഞ്ച് കേസും അവഗണിച്ചു; അഞ്ചു കളക്ടർമാർ കണ്ണടച്ച തട്ടിപ്പിൽ തൊട്ടപ്പോൾ കുറ്റക്കാരായത് രണ്ട് ഐഎഎസുകാർ

Sunday / April 23 / 2017

ഇടുക്കി: മൂന്നാർ പാപ്പാത്തിച്ചോലയിൽ കുരിശു തകർത്തപ്പോഴാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന പേര് കേരളം ചർച്ച ചെയ്തത്. ആ കുരിശു തകർത്തിരുന്നില്ലെങ്കിൽ ആരുമറിയാതെ വൻ കൈയേറ്റവും തട്ടിപ്പുമായി സംഘടന വീണ്ടും നിർബാധം വിഹരിക്കുമായിരുന്നു. അന്വേഷിച്ചുപോകുമ്പോൾ ആരെയും ഞെട്ടിക്കുന്ന തട്ടിപ്പുകളാണ് സംഘടന നടത്തിയതെന്നു വ്യക്തമാകുന്നു. സർക്കാരിന്റെയും റെവന്യൂ വകുപ്പിന്റെയും നിരവധി ഉത്തരവുകളാണ് ഇവർ കാറ്റിൽപറത്തിയത്. ആയിരക്കണക്കിന് ഏക്കറാണ് ഇവർ കൈക്കലാക്കി വച്ചിരിക്കുന്നതെന്നാണ് പുതിയ വിവരം. ടോം സക്കറിയ കൈക്കലാക്കി വച്...

തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫീസുകൾ ഉയർത്തിയ ബാങ്കുകൾക്കു തിരിച്ചടി നല്കി ഇടപാടുകാർ; ബാങ്കിലേക്ക് പണം ഇടുന്ന കാര്യത്തിൽ വൻ കുറവ്; നിക്ഷേപം തേടി ബാങ്കുകാർ ഇടപാടുകാരുടെ വീട്ടിലേക്ക്

Sunday / April 23 / 2017

പാലക്കാട്: അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച നോട്ടു നിരോധനവും തുടർന്ന് പണമിടപാടുകൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രങ്ങളും ഉപഭോക്താക്കളെ ബാങ്കുകളിൽനിന്ന് അകറ്റുന്നതായി റിപ്പോർട്ട്. എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ആദ്യം നിയന്ത്രണമേർപ്പെടുത്തുകയും പിന്നീടു ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുകയും ചെയ്തതോടെ നിക്ഷേപത്തിൽ കുറവുണ്ടായി. കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന ഭയമാണ് ഇടപാടുകാരെ പിന്തിരിപ്പിക്കുന്നത്. ഇതോടെ ബാങ്കുകളിൽ കറൻസി പ്രതിസന്ധിയും ഉടലെടുത്തു. കറൻസി ക്ഷാമം നേരിടാൻ ബാങ്ക് ...

ഒബാമ നിയമിച്ച വിവേക് മൂർത്തിയെ സർജൻ ജനറൽ പദവിയിൽനിന്ന് ട്രംപ് തെറിപ്പിച്ചു; യുഎസിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരനെ പുറത്താക്കിയതിനു കാരണമില്ല; ഉന്നത പദവിയിൽനിന്ന് ഇന്ത്യക്കാർ നീക്കം ചെയ്യപ്പെടുന്നത് ഇത് രണ്ടാം തവണ

Sunday / April 23 / 2017

വാഷിങ്ടൻ: യുഎസിലെ പ്രഥമ സർജൻ ജനറലാകുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയ വിവേക് മൂർത്തിയെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തെറിപ്പിച്ചു. പകരം ഡപ്യൂട്ടി സർജൻ ജനറൽ കൂടിയായ റീയർ അഡ്‌മിറൽ സിൽവിയ ട്രെന്റ്ആഡംസിനെ നിയമിച്ചു. അമേരിക്കയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറാണ് സർജൻ ജനറൽ. ട്രംപ് ഭരണത്തിലേറിയശേഷം അമേരിക്കയുടെ ഉന്നത പദവികളിൽ നിന്ന് ഇന്ത്യൻ വംശജർ പുറത്താക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. ഒബാമ പ്രസിഡന്റായിരിക്കേ 2014 ഡിസംബറിലാണു മൂർത്തിയെ നിയമിച്ചത്. അതേസമയം പുറത്താക്കപ്പെട്ടുവെങ്കിലും കമ്മിഷൻഡ് കോറില...

കുട്ടികൾക്കായി വി എസ് എസ് സി സന്ദർശനം സംഘടിപ്പിച്ച് ഇൻഫോസിസ് ജീവനക്കാരുടെ ജീവകാരുണ്യ സംരംഭമായ സഞ്ജീവനി

Saturday / April 22 / 2017

തിരുവനന്തപുരം: ഇൻഫോസിസ് തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ കൂട്ടായ്മയായ സഞ്ജീവനി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി (സി എസ് ആർ ) സംരംഭങ്ങളുടെ ഭാഗമായി, ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്കായി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കു (വി എസ് എസ് സി - ഐ എസ് ആർ ഒ) സന്ദർശനം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങൾക്കു സഞ്ജീവനി സഹായം നൽകി വരുന്നു.  ഇൻഫോസിസ് സഞ്ജീവനിയിലെ......

കുടുംബശ്രീയ്ക്ക് ഡിജിറ്റൽ ശാക്തീകരണം; ശ്രേഷ്ഠയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

Friday / April 21 / 2017

കുടുംബശ്രീയ്ക്കായി ഐഐഎം കോഴിക്കോടിലെവിദ്യാർത്ഥികൾ വികസിപ്പിച്ച പുതിയ എൻഎച്ച്ജി വർക്ക് മാനേജ്‌മെന്റ് ആൻഡ് റേറ്റിങ്സോഫ്റ്റ് വെയർ ആയ ശ്രേഷ്ഠയുടെ ഉദ്ഘാടനം കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ന...

റബ്ബർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞയ്ക്ക് അവാർഡ്

Thursday / April 20 / 2017

കോട്ടയം: ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞ ഡോ. എം.എ.മേഴ്‌സിക്ക് മികച്ച പ്രബന്ധത്തിനുള്ള അവാർഡ് ലഭിച്ചു. പെർഫോർമൻസ് ഓഫ് വൈൽഡ് ആമസോണിയൻ അക്‌സഷൻസ് ആൻഡ് ഹൈബ്രിഡ് ഹീവിയ ക്ലോൺസ് ഓഫ് വിക്ഹാം ഒറിജിൻ ഇൻ എ ...

യുകെകെസിഎ കൺവൻഷന് 75 ദിവസങ്ങൾ മാത്രം; യൂണിറ്റുകൾ റാലി മത്സര തയ്യാറെടുപ്പിൽ

Saturday / April 22 / 2017

ചെൽട്ടൻ ഹാം: പ്രൗഢഗംഭീരമായ, രാജകീയ പ്രൗഢിയാർന്ന ചെൽട്ടൻ ഹാമിലെ ജോക്കി ക്ലബിൽ യൂകെ കെസിഎയുടെ 16-മത് വാർഷികാഘോഷങ്ങൾക്ക് ഇനി 75 ദിനം കൂടി മാത്രം. യുകെയിലെ ക്‌നാനായ സമുദായത്തിന്റെ ശക്തി പ്രകടിപ്പിക്കുന്ന യുകെകെസിഎ കൺവൻഷന് പങ്കെടുക്കുവാൻ യൂണിറ്റുകൾ തയ്യാറായിക്കഴിഞ്ഞു. ശതകോടീശ്വരന്മാരും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന ലോകത്തിലെ കുതിരയോട്ടവേദിയായാ ചെൽട്ടൻഹാമിലെ ജോക്കി ക്ലബിൽ യുകെകെസിഎ കൺവൻഷൻ നടത്തപ്പെടുമ്പോൾ ഇത്തവണത്തെ റാലി മത്സരത്തിൽ ആര് മുത്തമിടും എന്നു ഉറ്റുനോക്കുകയാണ് ഓരോ ക്‌നാനായക്കാരും. വിശ്വേ......

സൗജന്യ മന: ശക്തി ശില്പശാല കൊളോണിൽ വെള്ളിയാഴ്‌ച്ച; ജോബിൻ എസ് കൊട്ടാരം നയിക്കും

Friday / April 21 / 2017

കൊളോൺ: വേൾഡ് മലയാളി കൗൺസിൽ ജർമ്മൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറ് മണിക്ക് കോളോണിൽ വച്ച് സൗജന്യ മന ശക്തി ശില്പശാല സംഘടിപ്പിക്കുന്നു.  രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിന...

ജോബിൻ എസ് കൊട്ടാരത്തിന്റെ മന: ശക്തി ശില്പശാല കൊളോണിൽ നടന്നു

Friday / April 21 / 2017

കൊളോൺ; രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം മോട്ടിവേഷണൽ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോബിൻ എസ് കൊട്ടാരം നയിച്ച മന ശക്തി ശില്പശാല ജർമ്മനിയ...

ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ അയർലണ്ടിലെത്തി; വിവിധ പരിപാടികളിൽ പങ്കെടുക്കും

Saturday / April 22 / 2017

ഡബ്ലിൻ: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അയര്‌ലണ്ടിലെത്തിയ എറണാകുളം - അങ്കമാലി സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിലിനെ മോൺ. ആന്റണി പെരുമായൻ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മോറേലി (ബെൽഫാസ്‌റ്), റ്റിബി മാത്യു, സാജു മേല്പറമ്പിൽ, ഷാജി (ബെൽഫാസ്‌റ്) തുടങ്ങിയർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു. ബിഷപ്പിന്റെ അയർലണ്ടിലെ വിവിധ പരിപാടികൾ: ബെൽഫാസ്‌റ്: പുതുഞായർ തിരുനാൾ ഏപ്രിൽ 23 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് St. Ann's Church Finaghy, Belfastമുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ വാട്ടർഫോർഡ്: ആദ്യ കുർബാന സ്വീകരണം ......

യാക്കോബൈറ്റ് ബാഡ്മിന്റൺ ടൂർണമെന്റ്; കിരീടം സ്വന്തമാക്കി വാട്ടർഫോഡ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളി

Friday / April 21 / 2017

ഡബ്‌ളിൻ.അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിൻ കീഴിലുള്ള പള്ളികളിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ Baldoyal Badminton Centre ൽ വച്ച് ഏപ്രിൽ 18 ചൊവ്വാഴ്ച നടത്തപ്പെട...

ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്റെയും, കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാൾ ഞായറാഴ്ച

Wednesday / April 19 / 2017

ഡബ്‌ളിൻ; ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്റെയും, പ.കന്യകാ മറിയത്തിന്റെയും സംയുക്ത തിരുന്നാൾ ഏപ്രിൽ 23 പുതുഞായറാഴ്ച ഫിൻഗ്‌ളാസ് St.Canice's ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ...

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിച്ചില്ല; വില്ലെട്ടണിലെ ഇന്ത്യൻ പലചരക്കു കടയ്ക്ക് 12,000 ഡോളർ പിഴ

Saturday / April 22 / 2017

വില്ലെട്ടൺ: ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വില്ലെട്ടണിലെ ഇന്ത്യൻ പലചരക്കു കടയ്ക്ക് 12,000 ഡോളർ പിഴ. വില്ലെട്ടണിലെ മഹാരാജ സ്റ്റോറിനാണ് ശുചിത്വമില്ലായ്മയുടെ പേരിൽ പിഴയടയ്‌ക്കേണ്ടി വന്നിരിക്കുന്നത്. കൂടാതെ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിനും കീടങ്ങളെ നീക്കം ചെയ്യുന്നതിനും അവയെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാതിരുന്നതിനും 1338.50 ഡോളർ കൂടി അധികപിഴയായി ചുമത്തിയിട്ടുണ്ട്. മൂന്ന് അവസരങ്ങളിലായി സിറ്റി ഓഫ് കാനിങ് ഓഫീസർമാർ ഇവിടെ നടത്തിയ പരിശോധനയിലാണ് ഫുഡ് ആക്ട് ലം......

പ്രഫ.കെ.വി.തോമസ് എംപിക്ക് സിഡ്‌നിയിൽ ഓ.ഐ.സി.സി. വക സ്വീകരണം

Saturday / April 22 / 2017

സിഡ്‌നി: ആസ്‌ടോ-ഏഷ്യ കോൺ ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്റ് പബ്‌ളിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ പ്രഫ.കെ.വി.തോമസ് എംപി.യ്ക്ക് ഡിസ്‌നി എയർ പോർട്ടിൽ ഓ.ഐ.സി.സി. സിഡ്‌നി നേതൃത്വം വൻ സ്വീകരണം നൽകി. സിസ...

ചെമ്പൻ വിനോദ ഓസ്‌ട്രേലിയയിൽ എത്തി;ചെമ്പക സന്ധ്യ നാളെ

Friday / April 21 / 2017

മെൽബൺ: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ (ആൽഫാ)ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചെമ്പക സന്ധ്യയിൽ പങ്കെടുക്കുവാനായി നടനുംതിരക്കഥാകൃത്തുമായ ശ്രീ ചെമ്പൻ വിനോദ് ഓസ്‌ട്രേലിയയിൽ എത്തിചേർന്നു. ഏപ്രിൽ 22 (ശ...

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ കോളേജിലേക്ക്‌ വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു; നടപടി ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളുടെ നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ

Monday / April 17 / 2017

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ ഇന്റസ്റ്റിറ്റിയൂറ്റിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു.ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് വിസ പുതിയതായി നല്കുന്നത് നിർത്തലാക്കിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ന്യൂസിലന്റ് ക്വാളിഫിക്കേഷൻ അഥോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വിസ ലഭിച്ചിരിക്കുന്ന കുട്ടികൾക്ക് പഠനം തുടരാവുന്നതാണ്. കഴിഞ്ഞ മാസം മറ്റൊരു കോളേജായ ഇന്റർനാഷണൽ കോളേജിലും എന്ററോമെന്റ് നടത്തുന്നതിന് തടസം നേര......

ന്യൂസിലന്റ് ജനതയെ വലച്ച് ഡെബ്ബി ചുഴലിക്കാറ്റെത്തി; ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു; സ്‌കൂളുകൾ അടച്ചു; പലയിടങ്ങളും വെള്ളത്തിൽ മുങ്ങി

Thursday / April 06 / 2017

ആസ്‌ട്രേലിയയിൽ വീശിയടിച്ച് ദുരിതം വിതച്ച ഡെബ്ലി ചുഴലിക്കാറ്റ് ന്യൂസിലന്റിലും ആഞ്ഞുവീശ. ശക്തമായ ഡെബ്ബിചുഴലിക്കാറ്റിനൊപ്പം വെള്ളപ്പൊക്ക ഭീഷണിയും രാജ്യം നേരിടുന്നുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശ...

ഓക് ലന്റിൽ ടൈഫോയ്ഡ് പടരുന്നു; പത്തോളം പേർ ചികിത്സയിൽ; മുൻകരുതലെടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Saturday / April 01 / 2017

ഓക്ലാന്റിൽ ഭീതിപടർത്തി ടൈഫോയ്ഡ് പടരുന്നു. ഇതിനകം അസുഖം പിടിപെട്ട് പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓക് ലന്റ് റിജിയൻ പബ്ലിക് ഹെൽത്ത് സർവ്വീസാണ് ഇക്കാര്യം പു...

നിരവധി മത്സരങ്ങളുമായി ഡാൻസിങ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു; മെയ് ആറിന് നടക്കുന്ന ആഘോഷത്തിൽ ഫോട്ടോഗ്രഫി മത്സരവും

Wednesday / April 19 / 2017

ടൊറോന്റോ : കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് ' മെയ് 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം ' ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെപോലെ ഈ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട്. നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 25 ന് മുൻപ് ഫോട്ടോകൾ അയക്കേണ്ടതാണ്. ഒരു വർഷത്തിൽ താഴെ പഴക്കമുള്ള ഫോട്ടോകൾ വേണം അയക്കാൻ. മത്സരത്തിൽ പങ്കെടുക്ക......

ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് തീപിടിച്ചു; ന്യൂമാർക്കറ്റിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ കൊല്ലപ്പെട്ടു; മരിച്ചത് ആറുന്മുള കൊച്ചി സ്വദേശികൾ

Wednesday / April 05 / 2017

ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് രണ്ടു മലയാളികൾ മരിച്ചു.ആറന്മുള സ്വദേശി ശ്രീജു(35), കൊച്ചി സ്വദേശി തോമസ്(45) എന്നിവരാണ് മരിച്ചത്. കാനഡയിലെ ട...

എഡ്മന്റനിൽ പൈപ്പ് പൊട്ടി; റോഡുകൾ വെള്ളത്തിൽ മുങ്ങി;പ്രധാന റോഡായ 170 സ്ട്രീറ്റ് അടച്ചു; തിങ്കളാഴ്‌ച്ച വരെ ഗതാഗത തടസ്സമെന്ന് അധികൃതർ

Saturday / April 01 / 2017

എഡ്മന്റൺ വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ഈ മേഖലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം കയറിയതിനാൽ ഗതാഗത തടസ്സം നേരിടുമെന്നും ഗതാഗതം തിരിച്ചുവിടുന്നുണ്ടെന്നുമാണ് മുന്നറിയിപ്പ്. വെള്ളി...

ന്യൂയോർക്കിൽ സിഖ് വംശജനു നേരേ വീണ്ടും വംശീയാക്രമണം; കാർ ഡ്രൈവറായ സിംഖ് വംശജന് നേരെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം തുടങ്ങി

Friday / April 21 / 2017

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ സിക്ക് വംശജനും, കാർഡ്രൈവറുമായ ഹർകിത്ത് സിങ്ങിന് (25) നേരെ മദ്യപിച്ച് ലക്ക് കെട്ട് നാല് യാത്രക്കാർ വംശീയ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഏപ്രിൽ 16 നായിരുന്നു സംഭവം. 'ടർബൻ ഡെ' യോടനുബന്ധിച്ച് ടൈം സ്‌ക്വയറിൽ നടന്ന ആഘോഷങ്ങൾക്ക് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് ഹെയ്റ്റ് ക്രൈമിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.സൗത്ത് മാഡിസൺ ഗാർഡനിൽ നിന്നും ഒരു സ്ത്രീ ഉൾപ്പെടെ ഇരുപത് വയസ്സിനോടടുത്ത് പ്രായമുള്ള നാല് പേർ ......

യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ വംശജന് അമേരിക്കൻ പൗരത്വം

Friday / April 21 / 2017

ലൊസാഞ്ചൽസ് : യുഎസ് നാഷണൽ ക്രിക്കറ്റ് ടീമിൽ അംഗമായ ഇന്ത്യൻ വംശജൻ റ്റിമിൽ കൗശിക് പട്ടേലിന്) അമേരിക്കൻ പൗരത്വം നൽകി ആദരിച്ചു.ലൊസാഞ്ചൽസ് നൂറിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള 3,800 കുടിയേറ്റക്കാർക്കാണ് ഏപ്രിൽ ...

എൻഎഫ്എൽ സ്റ്റാറിന്റെ തൂങ്ങി മരണത്തിൽ സംശയമുണ്ടെന്ന് അറ്റോർണി

Friday / April 21 / 2017

മാസ്സച്ചുസെറ്റ് : മുൻ എൻഎഫ്എൽ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരൺ ഹെർണാണ്ടസിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ഏരണിന്റെ മുൻ ഏജന്റ് ബ്രയാൻ മർഫി, ഡിഫൻസ് അറ്റോർണി ഓസെ ബെയ്സ് എന്നിവർ അഭിപ്ര...

സൗദിയിൽ ഷോപ്പിങ് മാളുകളിൽ ഇനി വിദേശികൾക്ക് തൊഴിലില്ല; പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന മേഖലയിൽ സ്വദേശിവത്കരിക്കാൻ നടപടി തുടങ്ങി

Friday / April 21 / 2017

റിയാദ്: രാജ്യത്തെ ഷോപ്പിങ് മാളുകളിലെ ജോലികളിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു. ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താനാണ് തീരുമാനം.ചില്ലറവ്യാപാര മേഖലയിൽ 100% സൗദിവൽക്കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി തൊഴിൽ മന്ത്രി അലി അൽ നാസർ അൽ ഘാഫിസ് ആണ് ഉത്തരവിറക്കിയത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. ൈഹപ്പർ മാർക്കറ്റുകളെ ഇതു ബാധിക്കുമോ എന്നും വ്യക്തമല്ല. നിയമം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മലയാളികളുൾപെടെ പ......

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം; നജിം കൊച്ചുകലുങ്ക് പ്രസിഡന്റ്, ഷംനാദ് കരുനാഗപ്പള്ളി സെക്രട്ടറി

Thursday / April 20 / 2017

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നജിം കൊച്ചുകലുങ്ക് (ഗൾഫ് മാധ്യമം - പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടിവി - ജനറൽ സെക്രട്ടറി), കെ.സി.എം അബ്ദുല്ല ...

ചട്ടങ്ങൾ പാലിച്ചില്ല; എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി ലേബർ മന്ത്രാലയം

Thursday / April 20 / 2017

ജിദ്ദ: സർക്കർ നിഷ്‌ക്കർഷിക്കുന്ന ചട്ടങ്ങൾ പാലിക്കാതിരുന്ന എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം റദ്ദാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ...

രാജ്യത്ത് പ്രവാസികളുടെ എണ്ണം നിജപ്പെടുത്താൻ കമ്മിറ്റി ശുപാർശ; ആറു പൊതുമേഖലാ സ്ഥാപനങ്ങൾ സ്വദേശിവത്ക്കരിക്കാനും നീക്കം; കുവൈറ്റിൽ വിദേശികൾക്ക് ഇനിയുള്ള നാളുകൾ സുഖകരമായിരിക്കില്ല

Saturday / April 22 / 2017

കുവൈറ്റ് സിറ്റി: രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണം നിജപ്പെടുത്താൻ ശുപാർശ. അനുദിനം രാജ്യത്ത് വിദേശികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ ഇതുസംബന്ധിച്ച കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വിദേശികളുടെ വരവ് നിയന്ത്രിക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനിടെ വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസ് സംബന്ധിച്ച റിപ്പോർട്ടും വിവിധ സേവനങ്ങൾക്കുള്ള ഫീസ് സംബന്ധിച്ചുള്ള റി......

എം ജി എം. അലുമ്‌നി കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷിബു ജോണി പ്രസിഡന്റ്

Friday / April 21 / 2017

കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയർസെക്കൻഡറി സ്‌കൂൾ അലുമ്‌നി വാർഷിക ജനറൽബോഡി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്നു. പ്രസിഡന്റ് ഷിബു ജോണിയുടെ അധ്...

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ സൺഡേസ്‌കൂൾ ക്യാമ്പ് 26 ന്

Friday / April 21 / 2017

 സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ഈവർഷത്തെ സൺഡേ സ്‌കൂൾ ക്യാമ്പ് വഫ്ര യിൽ 2017ഏപ്രിൽ 26- ന് വൈകുന്നേരം ആറു മണിക്കു ആരംഭിച്ച് 29 -ന് ഉച്ചക്ക്രണ്ടിന് അവസാനിക്കും . പ്രസ്തുത ക്...

രാജ്യത്തെ സ്‌കൂളുകളിൽ നഴ്‌സുമാരെ നിയമിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്; മരം ഉപയോഗിച്ചുള്ള ക്ലാസ്‌റൂം മാറ്റി കോൺഗ്രീറ്റ് കെട്ടിടങ്ങളാക്കാനും വീണ്ടും നിർദ്ദേശം

Friday / April 21 / 2017

മനാമ : രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നേഴ്‌സുമാരെ നിയമിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. കൂടാതെ മരം ഉപയോഗിച്ചുള്ള ക്ലാസ്റൂമുകൾ മാറ്റി കോൺക്രീറ്റ് ക്ലാസ്സുകളാക്കണമെന്നും എംപിമാർ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് മുൻപ് സമർപ്പിച്ച നിർദ്ദേശം ഗവണ്മെന്റ് തള്ളിക്കളഞ്ഞതിനെ തുടർന്നാണ് ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. എന്നാൽ മരം ഉപയോഗിച്ചുള്ള ക്ലാസ് റൂമുകൾ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഷൂറാ കൗൺസിൽ ആൻഡ് റെപ്രെസെന്ററ്റീവ് കൗൺസിൽ അഫയേഴ്സ് മന്ത്രി ഘാനിം അൽ ബുനൈൻ പറഞ്ഞു. നിലവി......

ഐ വൈ സി സി ബഹ്‌റൈൻ പ്രവാസകിരണം അഞ്ചാമത് ടികറ്റ് കൈമാറി

Monday / April 17 / 2017

ഐ വൈ സി സി ബഹ്‌റൈൻ ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ വിവിധ ഏരിയകമ്മിറ്റികളിൽ നിന്നും തെരെഞ്ഞെടുക്കുന്ന പാവപെട്ട പ്രവാസികൾക്ക് റ്റികറ്റ് നൽകുന്ന പദ്ദതിയായ പ്രവാസകിരണം പദ്ദതിയിടെ അഞ്ചാമത്തെ ടികറ്റ് മുഹറഖ്...

ദേവ്ജി-ബികെഎസ് ബാലകലോത്സവത്തിനു 29 ന് തുടക്കമാകും

Monday / April 17 / 2017

ഗൾഫ് നാടുകളിൽ ഒരു സംഘടന സംഘടിപ്പിക്കുന്ന എറ്റവും വലിയ കലാമേളയെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കുട്ടികളുടെ പ്രതിഭാസംഗമമായ ബികെഎസ്‌ദേവ്ജി ബാലകലോത്സവത്തിനുഏപ്രിൽ 29 നു തുടക്കമാകും. സമാജം അംഗങ്ങളുടെ കുട്ടി...

വിദേശികൾ ഗതാഗത നിയമലംഘനം നടത്തിയാൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിന് വിശദീകരണവുമായി ദുബായ് പൊലീസ്

Saturday / April 22 / 2017

ദുബായ്: ചെറിയ തോതിൽ വിദേശികൾ ഗതാഗത നിയമലംഘനം നടത്തിയാൽ അവരെ പിഴയിൽ നിന്നും ഒഴിവാക്കുമെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ടാണ് അടുത്തിടെ ഇത്തരത്തിലൊരു സന്ദേശം വ്യാപകമാകാൻ തുടങ്ങിയത്. ദുബായിൽ സന്ദർശനത്തിന് എത്തിയ വ്യക്തിയാണോ നിങ്ങൾ. ഗതാഗത നിയമം ലംഘിച്ചതിന് നിങ്ങളെ റഡാറിലും കാമറയിലും പതിഞ്ഞെങ്കിലും യുഎഇയുടെ അതിഥിയായതിനാൽ നിങ്ങൾക്ക് പിഴ ചുമത്തുന്നില്ലെന്നും നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ആണ് സോഷ്യൽ മീഡിയ......

ദുബൈയിലെ പുകവലിക്കാർ ജാഗ്രതേ; പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിയുന്നവർക്ക് പിഴ ഉറപ്പ്; അഞ്ഞൂറ് ദിർഹം വരെ പിഴ

Friday / April 21 / 2017

ദുബായ് : ദുബൈയിലെ പുകവലിക്കാർ അലപ്പം ജാഗ്രതയെടുത്തോളൂ. ദുബായിലെ പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിയുന്നവർക്ക് അഞ്ഞൂറ് ദിർഹം പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇനി മുതൽ റോഡ്, പ...

അജ്മാൻ നാസർ സുവൈദി മദ്രസ്സ സിൽവർ ജൂബിലി സമാപനം 28ന്

Wednesday / April 19 / 2017

അജ്മാൻ: മത വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ രണ്ടര പതിറ്റാണ്ട് പിന്നിട്ട അജ്മാൻ നാസർ സുവൈദി മദ്രസ്സയുടെ സിൽവർ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസങ്ങളിലായി നടന്നു വരുന്ന ആഘോ...

കഹ്‌റാമ അവയർനസ് പാർക്ക് ഉദ്ഘാടനം അടുത്താഴ്ച; തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

Saturday / April 22 / 2017

ദോഹ: അൽ തുമാമയിലെ കഹ്‌റാമ അവയർനസ് പാർക്ക് ഉദ്ഘാടനം അടുത്താഴ്ച നടത്തും. ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തിങ്കളാഴ്ച മുതൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ലോക ഭൗമദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന പാർക്കിൽ വൈദ്യുതിയുടേയും ജലത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് മുതിർന്നവർക്കും കുട്ടികൾക്കും ത്രിമാന ചിത്രങ്ങളിലൂടെ ബോധവത്ക്കരണം നടത്തും. ഊർജ സംരക്ഷണത്തെക്കുറിച്ചുള്ള പഠന ബോധവൽക്കരണ പ്രദർശന കേന്ദ്രമായാണു പാർക്ക് ഡിസൈൻ ചെയ്തിട്ടുള്ളത്. വിവിധ മാതൃകകളിലൂടെയും ത്രിമാന ചിത്രങ്ങളിലൂടെയും ഊ......

മലയാളി യുവാവ് ദോഹയിൽ നിര്യാതനായി; മരണം വിളിച്ചത് തിക്കോടി സ്വദേശിയെ

Friday / April 21 / 2017

ദോഹ: മലയാളി യുവാവ് ദോഹയിൽ നിര്യാതനായി. തിക്കോടി പാലൂർ സ്വദേശി ഹബീഷ് ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം.ഖബറടക്കം തിക്കോടി മേലാട്ടു പള്ളിയിൽ നടക്കും. ഇരിങ്ങൽ മൂരാട് സ്വദേശി വയലിൽ ഹാഷിമിന്റെയും ...

പഴയ വാഹനങ്ങൾക്ക് എല്ലാ ആറു മാസവും പരിശോധിക്കണമെന്നുള്ള നിയമം റദ്ദാക്കി; പഴയ വാഹനങ്ങൾ സംബന്ധിച്ച നിയമത്തിൽ പൊളിച്ചെഴുത്ത്

Thursday / April 20 / 2017

ദോഹ: പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ എല്ലാ ആറുമാസം കൂടുമ്പോഴും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള നിയമം റദ്ദാക്കിക്കൊണ്ട് ജനറൽ ഡയറക്ടറേറ്റ ഓഫ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക...

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് വീശും; കാഴ്ച മങ്ങാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saturday / April 22 / 2017

മസ്‌ക്കറ്റ്: രാജ്യത്തിന്റെ പല ഭാഗങ്ങൡലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. ശക്തമായ തോതിൽ പൊടിക്കാറ്റ് വീശുമ്പോൾ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാൻ സാധ്യതയുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ശക്തമായ കാറ്റ് വീശുമെന്നതിനാൽ കടൽ ക്ഷോഭത്തിനുള്ള സാധ്യതയും ഏറെയാണ്. മൂന്നു മീറ്ററോളം ഉയരത്തിൽ തിരമാലകൾ പൊങ്ങനാണ് സാധ്യത. കടലിൽ പോകുന്നവർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയി......

ഡയബറ്റിക്‌സ്, ഹൈപ്പർടെൻഷൻ, ആസ്ത്മ എന്നീ രോഗങ്ങൾക്കടക്കമുള്ള മരുന്നുകൾക്ക് പത്ത് ശതമാനം വരെ വില കുറയും; ഒമാനിൽ പുതിയ മരുന്ന് വില ജൂൺ ഒന്ന് മുതൽ

Friday / April 21 / 2017

രാജ്യത്തെ ഡയബറ്റിക്‌സ്, ഹൈപ്പർടെൻഷൻ, ആസ്ത്മ എന്നീ രോഗങ്ങൾക്കടക്കമുള്ള മരുന്നുകൾക്ക് പത്ത് ശതമാനം വരെ വില കുറയുമെന്ന് റിപ്പോർട്ട്.വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വിലയിൽ ജൂൺ ഒന്നുമുതൽ കുറവ...

സ്ത്രീകൾക്ക് ഇനി സുരക്ഷിതമായി യാത്ര ചെയ്യാം; സ്ത്രീകൾക്കു മാത്രമായി ടാക്‌സി സർവീസുമായി മർഹബ ടാക്‌സി; സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ സർവീസ് നടത്തും

Thursday / April 20 / 2017

മസ്‌ക്കറ്റ്: സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ ഡ്രൈവർമാരെ ഉൾപ്പെടുത്തി ടാക്‌സി സർവീസുമായി മർഹബ ടാക്‌സി. സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് മർഹബ ടാക്‌സി പ്രൊജക്ട...

ടാക്‌സി സർവീസ് നഷ്ടത്തിൽ; ഗ്രാബ് ഗ്രൂപ്പിന് ടാക്‌സി ബിസിനസ് കൈമാറാനുള്ള നീക്കത്തിൽ എസ്എംആർടി; ടാക്‌സി സർവീസ് മേഖല കൈയടക്കാൻ സ്വകാര്യ കമ്പനി

Saturday / April 22 / 2017

സിംഗപ്പൂർ: ടാക്‌സി സർവീസ് നഷ്ടമായതിനാൽ സ്വകാര്യ ഗ്രൂപ്പായ ഗ്രാബിന് കൈമാറാൻ എസ്എംആർടി. ഇതുസംബന്ധിച്ച് ഗ്രാബ് കമ്പനിയുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്ന് എസ്എംആർടി അധികൃതർ ചൂണ്ടിക്കാട്ടി. 3400 ടാക്‌സികളുമായി 27 വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നു വരുന്ന എസ്എംആർടി ഗ്രാബുമായി ഉടൻ തന്നെ ഡീലിലെത്തുമെന്നണ് സൂചന. യൂബർ കാർ സർവീസിന്റെ പ്രധാന എതിരാളിയായ ഗ്രാബിന് ഇതോടെ രാജ്യത്ത് ടാക്‌സി മേഖലയിൽ പ്രധാന പങ്കാളിത്തം ഉറപ്പായി. അതേസമയം എസ്എംആർടിയിലുള്ള ടാക്‌സി ജീവനക്കാരെ പുതിയ കൈമാറ്റം ബാധിക്കുമോയെന്ന് ആശങ്കയില......

ബൂകിറ്റ് പ്രദേശങ്ങളിൽ കുരങ്ങന്മാരുടെ ശല്യം കൂടുന്നു; കുരങ്ങിന്റെ ആക്രമണത്തിൽ ഒരാഴ്‌ച്ചക്കിടെ പരുക്കേറ്റത് അഞ്ചോളം പേർക്ക്; പരാതിയുമായി ജനങ്ങൾ

Wednesday / April 19 / 2017

സിംഗപ്പരൂരിലെ ബുക്കിറ്റ് പഞ്ചാങ് പ്രദേശങ്ങളിൽ കുരങ്ങ് ശല്യം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് അഞ്ചോളം പേരാണ്. മാത്രമല്...

തുടർച്ചയായി അഞ്ചാം മാസവും വീടുവില മുകളിലേക്കു തന്നെ; മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്തെ ഉയർന്ന വില

Wednesday / April 12 / 2017

സിംഗപ്പൂർ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്ത് നോൺ ലാൻഡഡ് പ്രൈവറ്റ് ഹോമുകളുടെ റീസെയിൽ വില ഉയർന്നു തന്നെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്...

നോർത്തുകൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്

Friday / April 21 / 2017

യൊക്കൊസുക്ക (ടോക്കിയൊ): നോർത്തുകൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയർ ഭീഷണിയേയും നേരിടുന്നതിന് വാൾ തയ്യാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മൈക്ക് പെൻസ്. ഏപ്രിൽ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസിൽ യു എസ് നേവി ജാപ്പനീസ് സെൽഫ് ഡിഫൻസ് സേനാംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പെൻസ്. ഉത്തരകൊറിയയുടെ മേൽ സാമ്പത്തിക, നയതന്ത്ര സമ്മർദ്ധം ചെലുത്തുവാൻ യു എസ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകയമമെന്ന് അമേരിക്കയുട......

ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ

Wednesday / April 05 / 2017

പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിൽനടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരു...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ...

സംസ്‌കാരത്തിന്റെ ജനിതകപാഠങ്ങൾ

"When scientific conversations cease, then dogma rather than knowledge begins to rule the day'' Jaak Panksepp.   'Brain is th...

അനധികൃതമായി കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നത് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വീഴ്ചയായി മാറുന്നത്? കുരിശ് ഇരിക്കുന്ന മലകളിൽ എല്ലാം ഓരോ ശൂലം കൂടി സ്ഥാപിച്ചാലും ഇതു തന്നെയാവുമോ താങ്കളുടെ നിലപാട്? സഖാവ് പിണറായി വിജയൻ... ശരിക്കും താങ്കൾക്ക് എന്താണ് പറ്റിയത്?

നട്ടെല്ലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും നട്ടെല്ലുള്ള ഭരണകർത്താക്കളും ഇന്ത്യ മഹാരാജ്യത്ത് മഷിയിട്ടു നോക്കിയാൽ കിട്ടുകയില്ല. ധീരവും ഭാവനപൂർണ്ണവുമായ നിലപാട് എടുക്കുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഭരണാധികാരികൾ നമുക്ക് കുറവാണ്. അവിടെയും ഇവിടെയും ഒക്കെ ചിലരെ നമ്മൾ കണ്ടെത്തുമ്പോൾ പലപ്പോഴും അവർ അധികാര ഗർവ്വിന്റെയും ധാർഷ്ട്യത്തിന്റെയും പ്രതീകങ്ങ...

കാണാതെയുള്ള വിശ്വാസം: ഡോ.ജെ.നാലുപറയിൽ

മരണത്തിനു ശേഷം ഈശോ വ്യക്തിപരമായി നടത്തുന്ന രണ്ടാണ്ടണ്ടാമത്തെ കണ്ടണ്ടുമുട്ടലാണിത്. ആദ്യത്തേത് മഗ്ദലേനമറിയത്തെ കണ്ടണ്ടുമുട്ടിയത...

ഏത് മുഖ്യമന്ത്രിയാണെങ്കിലും അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ നടിക്കേണ്ടിവരും; പക്ഷേ പിണറായി അഭിനയത്തിലും നിഷ്‌കളങ്കതയിലും ഞെട്ടിച്ചുകളഞ്ഞു; ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാമാന്ത്രികൻ തന്നെ

പപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശു പറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും മൗനാനാവാദവുമില്ലാതെയാണെന്ന് വിശ്വസിക്കാൻ ഒരു...

ഗോപി സുന്ദറിന്റെ ഐറ്റം സോങ്ങിനെ ട്രോളി ട്രോളർമാർ; ഭക്തിഗാനത്തിന്റെ ട്യൂണിൽ ഐറ്റം സോങ്ങ് ഉണ്ടാക്കിയെന്ന് കളിയാക്കൽ

ജയറാം ചിത്രമായ സത്യയിലെ ഗാനങ്ങളാണ് ട്രോളർമാർക്ക് വിരുന്നായിരിക്കുന്നത്. ഗോപിസുന്ദറിനെ കോപ്പി സുന്ദറാക്കിയ ട്രോൾമാർ പക്ഷേ പു...