1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
24
Thursday

സ്വകാര്യത ഒരു പൗരന്റെ മൗലികമായ അവകാശം; ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗം; ചരിത്രപരമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; സ്വകാര്യതയെ കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളെല്ലാം പൊളിച്ചെഴുതിയ വിധി; 1954ലെയും 1963ലെയും വിശാല ബെഞ്ചിന്റെ വിധികൾ അപ്രസക്തം; ആധാറിനെ അടക്കം പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന് ഉറപ്പായി

സ്വന്തം ലേഖകൻ August 24, 2017 | 10:50 am

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ചരിത്രപ്രധാനമായ വിധി കോടതി പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രത്തിൽ ഇടംപിടിക്കുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് വാദം പൂർത്തിയാക്കിയ കോടതി കേസിലെ നിർണായക വിധി ഇന്നാണ് പുറത്തുവന്നത്. സ്വകാര്യത ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആധാറിനെ അടക്കം പ്രത്യക്ഷത്തിൽ ബാധിക്കുന്ന സുപ്രധാന വി...

കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി കൊല്ലപ്പെട്ടു; തിരൂർ ബീപ്പിയങ്ങാടിയിലെ റോഡരികിൽ വെച്ച് ഇന്ന് രാവിലെ വെട്ടേറ്റ് മരിച്ചത് രണ്ടാം പ്രതിയായ ബിബിൻ; ആസൂത്രിത കൊലപാതകമെന്ന് പ്രാഥമിക നിഗമനം; ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി; പ്രദേശത്ത് വൻ ജനക്കൂട്ടം; സംഭവത്തിൽ പ്രതിഷേധിച്ച് രാത്രി എട്ട് മണി വരെ തിരൂർ താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി

സ്വന്തം ലേഖകൻ
August 24, 2017 | 08:55 am

മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി ബിബിൻ കൊല്ലപ്പെട്ടു. ആലത്തിയൂർ സ്വദേശിയായ 25 കാരൻ ബിബിൻ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. റോഡരികിൽ വെട്ടേറ്റ നിലയിൽ കാണപ്പെട്ട ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലു...

സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി; ആധാർ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിൻബലമില്ലാതെ: ആധാർ നിർബന്ധമാക്കണോ എന്നത് ഇനി അഞ്ചംഗ ബഞ്ച് തീരുമാനിക്കും: സുപ്രീം കോടതി വിധിയിൽ തൂങ്ങി ആധാർ

August 24 / 2017

ന്യൂഡൽഹി: സ്വകാര്യത ഒരു പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി അന്തിമ തീർപ്പ് കൽപ്പിച്ചപ്പോൾ അത് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് കേന്ദ്ര സർക്കാരിനാണ്. ഇന്ത്യ മുഴുവനുള്ള ജനങ്ങൾക്ക് ആധാർ നിർബന്ധമ...

വിവാഹത്തിന് തടസ്സം നിന്ന കാമുകന്റെ സഹോദരന്റെ വീട്ടിലെത്തി യുവതിയായ കാമുകി തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് ഒരു മാസം മുമ്പ് സമാന രീതിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യുവതി; നിരോഷ മരണം വരിച്ചത് വിവാഹിതനായ യുവാവിനെ തനിക്ക് സ്വന്തമാക്കണമെന്ന കടുത്ത ആഗ്രഹത്തിനൊടുവിൽ

August 24 / 2017

കാസർഗോഡ്: വിവാഹത്തിന് തടസ്സം നിന്ന കാമുകന്റെ സഹോദരന്റെ വീട്ടിലെത്തി യുവതിയായ കാമുകി തൂങ്ങി മരിച്ചു. ഒരു മാസം മുമ്പ് സമാനരീതിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്ത ശേഷമാണ...

കാരണം പറയാതെ മൂന്ന് ജഡ്ജിമാർ മാറി; നാലാം ജഡ്ജി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പറ്റില്ലെന്ന് പറഞ്ഞു; കേസ് നീളവേ പരിഗണനാ വിഷയം മാറിയതോടെ അഞ്ചാമത്തെ ജഡ്ജിയും ഒഴിവായി; ആരെയും ഭയക്കാത്ത കമാൽപാഷയും പിന്മാറിയതോടെ കേസ് എടുത്തത് ഏഴാമത്തെ ജഡ്ജിയുടെ പരിഗണനയിൽ; ലീഗ് ബന്ധം ആരോപിച്ച് സി.പി.എം പ്രവർത്തകർ ജസ്റ്റിസ് ഉബൈദിനെതിരെ ആദ്യം പ്രചരണം നടത്തിയെങ്കിലും രക്ഷകനായത് ഏഴാം ജഡ്ജി തന്നെ

August 24 / 2017

കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായകന്മാർ മേധാവിത്തത്തിന് വേണ്ടി നേർക്കുനേർ പോരാടിയതിന്റെ പരിണത ഫലമാണ് ലാവലിൻ അഴിമതി കേസ് എന്ന് കേരളത്തിലെ ഒട്ടുമിക്കവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥ...

ഹാദിയയുടെ മതം മാറ്റവും വിവാഹവും ഒറ്റപ്പെട്ട സംഭവമല്ല..! മലബാറിലെ കൂടുതൽ മതംമാറ്റ കല്യാണത്തിന്റെ ഉദ്ദേശ്യശുദ്ധിയിലും സംശയം ; 25 മതംമാറ്റ വിവാഹങ്ങളെ കുറിച്ച് അന്വേഷണിക്കാൻ ഉത്തരമേഖലാ ഡിജിപിയുടെ നിർദ്ദേശം; അന്വേഷണ വരുന്നത് കാസർകോട്, മലപ്പുറം ജില്ലകളിൽ ഐ എസ് ബന്ധം സ്ഥിരീകരിച്ചതോടെ

August 24 / 2017

കണ്ണൂർ: കേരളത്തിലെ വിവാഹങ്ങൾ ലൗജിഹാദാണെന്ന് പറഞ്ഞ് ദേശീയ തലത്തിൽ വിഷയം കൂടുതൽ ഗൗരവപൂർണായി മാറുന്ന ഘട്ടത്തിൽ സംസ്ഥാനത്തെ മതംമാറ്റ വിവാഹങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാറും ഒരുങ്ങുന്നു. ഐഎസ...

ദുബായിലെ സൂപ്പർമാർക്കറ്റിൽ വ്യാപാര പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് അടുത്തുകൂടി; ലക്ഷങ്ങളുടെ ലാഭ വിഹിതത്തിന്റെ കണക്കു കേട്ടപ്പോൾ 2.64 കോടി നിക്ഷേപിച്ചു; മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതം കിട്ടാതെ വന്നപ്പോൾ തട്ടിപ്പു ബോധ്യമായി: കോട്ടയം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ എൻജിനീയറായ യുവതി അറസ്റ്റിൽ

August 24 / 2017

ചാലക്കടി: സാമ്പത്തിക തട്ടിപ്പുകളിൽ വീണ് പണ കളയുന്ന മലയാളികൾ നിരവധിയാണ്. എത്രതവണ തട്ടിപ്പുവാർത്തകൾ വന്നാലും പഠിക്കാതെ പുതിയ കെണിയിൽ വീഴുകയാണ് പതിവ്. ഇത്തരമൊരു തട്ടിപ്പിന്റെ കൂടി കഥ പുറത്തുവന്നു. ദുബായി...

Latest News

സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശം തന്നെ; 1952ലെയും 64ലെയും വിധികൾ തിരുത്തി കുറിച്ച ഒമ്പതംഗ ബഞ്ചിൽ ഉൾപ്പെട്ടത് ഇവരൊക്കെയാണ്

Thursday / August 24 / 2017

ജനങ്ങളുടെ സ്വകാര്യത ഒരു പൗരന്റെ മൗലികാവകാശമാണെന്ന ചരിത്ര പ്രധാനമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചംഗ ബഞ്ചിൽ നിന്നും ഒമ്പതംഗ ബഞ്ചിലേക്ക് മാറ്റിയ കേസിൽ ഒമ്പതംഗങ്ങളും ഐക്യകണ്‌ഠേനയാണ് വിധി പ്രഖ്യാപിച്ചത്.  ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനും ജസ്റ്റിസുമാരായ ജെ ചലമേശ്വർ, എസ് എ ബോബ്‌ഡെ, ആർ കെ അഗർവാൾ, റോഹിങ്ടൻ നരിമാൻ, എ എം സാപ്രെ, ഡി വൈ ചന്ദ്രാച്യുത്, സഞ്ജയ് കിഷൻ കൗൾ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സാമൂഹിക ക്ഷേമപദ്ധതികൾക്ക് ആധാർ നമ്പർ നിർബന്ധ...

കാർമേഘങ്ങൾ അകന്നതോട കരുത്തനായ പിണറായി ലക്ഷ്യമിടുന്നത് സമ്പൂർണമായ അഴിച്ചുപണി; അവതാരങ്ങളെ കണ്ടെത്തി പടിക്ക് പുറത്താക്കും; മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ മാനദണ്ഡങ്ങൾ കൊണ്ടുവരും; പാർട്ടിക്കുള്ളിൽ തന്നെ രണ്ട് ഗ്രൂപ്പുകളുടെ കടന്നു കയറ്റ ശ്രമം ഇനി പൂർണമായും ഇല്ലാതാകും; ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖമാകാൻ ഒരുങ്ങി കേരള മുഖ്യൻ

Thursday / August 24 / 2017

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ കരുത്തനായ വ്യക്തിത്വമെന്ന നിലയിലാണ് പിണറായി വിജയൻ എക്കാലവും അറിയപ്പെട്ടത്. ഉരുക്കുമുഷ്ടിയോടെ പാർട്ടിയെയും ഭരണത്തെയും നയിക്കുന്ന വ്യക്തിത്വം ആയതു കൊണ്ടും എടുത്ത തീരുമാനം തിരുത്താൻ ബുദ്ധിമുട്ടുള്ള നേതാവായതു കൊണ്ടുമാണ് ഇങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എങ്കിലും അടുത്തകാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ അത്രകണ്ട് ശോഭിക്കാൻ പിണറായിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, ഭരണത്തിൽ നിരവധി അവതാരങ്ങൾ വിലസുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ഇതിനെ ശരിവെക്കുന്ന വിധത്തിലാണ് കാ...

ഗണേശ വിഗ്രഹം ക്ഷേത്രമതിൽകെട്ടിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഒരു വിഭാഗം; 20 ക്ഷേത്രങ്ങളിലും പട്ടാമ്പിയിൽ നിന്നും കൊണ്ടുവരുന്ന ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആഘോഷമാക്കാൻ ഒരുങ്ങി വിശ്വഹിന്ദു പരിഷത്തും; ഗണേശോത്സവത്തോട് അനുബന്ധിച്ച് കാലടിയിൽ സംഘർഷത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്; ജാഗ്രതയോടെ പൊലീസ്

Thursday / August 24 / 2017

കാലടി:ഗണേശോത്സവത്തോടനുനബന്ധിച്ച് കാലടിയിൽ സംഘർഷത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്.പൊലീസ് ജാഗ്രതയിൽ. കാലടിയിലും സമീപ പ്രദേശങ്ങളിലുമായുള്ള 20 ക്ഷേത്രങ്ങളിലും പട്ടാമ്പിയിൽ നിന്നും കൊണ്ടുവരുന്ന ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ഉത്സവ ദിവസം ഇവ ഘോഷയാത്രയായി എത്തിച്ച് പെരിയാറിൽ ഒഴുക്കുന്നതിനുമാണ് ബിജെപി ,വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ഉൾപ്പെട്ട ആഘോഷകമ്മറ്റിയുടെ തീരുമാനമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ആഘോഷത്തിന് നേതൃത്വം നൽകുന്നവരുടെ നിർദ്ദേശം അനുസരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഗണേശ വിഗ്രഹങ്ങൾ സ്ഥ...

ബാലാവകാശ കമ്മീഷനിലെ നിയമനത്തിൽ മന്ത്രി ഷൈലജക്കെതിരെ ലോകായുക്തയും; മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തകവിട്ടു; നിയമനങ്ങൾ ക്രമവിരുദ്ധമായതിന് പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് ലോകായുക്ത; നടപടി ചെന്നിത്തല നൽകിയ പരാതിയിൽ

Thursday / August 24 / 2017

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രി കെ കെ ശൈലജക്കെതിരെ ലോകായുക്തയുടെ അന്വേഷണം. ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ലോകായുക്ത ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധമായ നിയമനങ്ങൾക്കെതിരെയാണ് അന്വേഷണം. പ്രഥമദൃഷ്ടാ മന്ത്രിക്കെതിരെ കേസുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്. നേരത്തെ ഹൈക്കോടതിയിൽ നിന്നും മന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കൂടാതെ സഭാ നടപടികൾ നടക്കുന്നതിനാൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്...

ഗുർമീത് റാം സിംഗിന്റെ ബലാത്സംഗ കേസിൽ കോടതി വിധി നാളെ; രാം സിംഗിനെതിരായ വിധി വന്നാൽ വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്; ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൻ സുരക്ഷ; ഗുർമീതിന്റെ അനുയായിയായ സ്ത്രീ നൽകിയ പരാതിയിലാണ് കേസ്

Thursday / August 24 / 2017

ചണ്ഡീഗഢ്: സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ കോടതി വിധി വാരാനിരിക്കെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൻ സുരക്ഷ ഏർപ്പെടുത്തി. 15 വർഷം മുമ്പ് ഗുർമീതിന്റെ അനുയായിയായ ഒ...

അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; റിമാൻഡിൽ കഴിയുന്ന കോവളം എംഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Thursday / August 24 / 2017

തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന കോവളം എം.വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. കർശന ഉപാധികളോടെ ജ്യാമം അനുവദിക്ക...

പ്രതിപക്ഷ സമരമൊന്നും മുഖ്യമന്ത്രിയുടെ മുന്നിൽ വിലപ്പോവില്ല; ആരോഗ്യ മന്ത്രിക്ക് പുർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും: പ്രതിപക്ഷത്തിന്റേത് വിഷയ ദാരിദ്രമെന്നും പിണറായി

Thursday / August 24 / 2017

തിരുവനന്തപുരം: ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടും പ്രതിപക്ഷം ബഹളം കൂട്ടിയിട്ടും മന്ത്രി ഷൈലജയ്ക്ക് പൂർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തി...

അവസാന ദിനത്തിലും ബഹളത്തിൽ മുങ്ങി സഭ; മന്ത്രി ഷൈലജയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലെക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിക്കുന്നു: പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ

Thursday / August 24 / 2017

തിരുവനന്തപുരം: സമ്മേളനത്തിന്റെ വസാന ദിനത്തിലും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയിൽ കുത്തിയിരിപ്പ് സമരം നടത്തിൽ. സഭാ കവാടത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമ...

മദ്യപിച്ച് ടാക്‌സിയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറോട് എയ്ഡ്‌സ് ആണെന്ന് പറഞ്ഞ് തടി തപ്പി യുവതി; യുവതി നിർബന്ധിച്ചിട്ടാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് ഡ്രൈവർ; ടാക്‌സി ഓടിക്കുന്ന എല്ലാ മലയാളികൾക്കും പാഠമായി ലണ്ടനിൽ ഒരു ടാക്‌സി ഡ്രൈവറുടെ അനുഭവ കഥ

Thursday / August 24 / 2017

കഴിഞ്ഞ വർഷം നവംബർ 10ന് രാത്രി ഈസ്റ്റ് ലണ്ടനിൽ നൈറ്റ് ഔട്ട് കഴിഞ്ഞ് തന്റെ വീട്ടിലേക്ക് യൂബർ ടാക്‌സി പ ിടിച്ച് പോകുന്നതിനിടെ ഡ്രൈവറായ സുലൈമാൻ അബ്ദിറിസാക്ക് (42) പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി പരാതി......

ലോകത്തെ അമ്പരപ്പിക്കാൻ ഒരുങ്ങി ചൈന വീണ്ടും! തലസ്ഥാന നഗരമായ ബെയ്ജിങ്ങിലെ തിരക്കു കുറയ്ക്കാൻ പുതിയ നഗരം തന്നെ നിർമ്മിക്കുന്നു; ഒറ്റയടിച്ച് പറിച്ചു നടാൻ ഉദ്ദേശിക്കുന്നത് അഞ്ച് ലക്ഷം പേരെ

Thursday / August 24 / 2017

ബെയ്ജിങ്: പല കാര്യങ്ങളിൽ പലതവണ ചൈന മറ്റ് രാജ്യങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്. ഇതാ വീണ്ടും മറ്റൊരും വ്യത്യസ്ത സംഭവുമായി ചൈന വീണ്ടും ശ്രദ്ധ നേടുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിൽ തിരക്ക് കൂടുന്നു. തിരക്ക് കുറയ്ക്കാനായി പുതിയ റോഡ് നിർമ്മിക്കാനോ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനോ ഒന്നും ചൈന തയ്യാറല്ല! ഒരു പുതിയ നഗരം തന്നെ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ചൈന. ബെയ്ജിങ്ങെന്ന തലസ്ഥാന നഗരിയിലെ തിരക്കു കുറയ്ക്കാൻ ബെയ്ജിങ്ങിനോടു ചേർന്നു ചൈന പുതിയൊരു നഗരം പണിയുന്നു. 2.17 കോടി സ്ഥിരതാമസക്കാരുള്ള ബെയ്ജിങ്ങിലെ തിരക്കു കുറയ്ക്കുക...

കമൽഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നോ ? വ്യാജ പ്രചരണത്തിനെതിരെ ഗൗതമി പ്രതികരിക്കുന്നു; തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഗൗതമി

Thursday / August 24 / 2017

പ്രശസ്ത തെന്നിന്ത്യൻ നടനായ കനൽഹാസനും നടി ഗൗതമിയും 13 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം കഴിഞ്ഞ നവംബർ മാസത്തിലാണ് വേർപിരിഞ്ഞത്. കമൽ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രചരണങ്ങളെ തള്ളി ഗൗതമി. ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയ്ക്കെതിരെയാണ് ഗൗതമി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. 'വിഡ്ഢികൾ പിറുപിറുക്കുകയും പട്ടികൾ കുരയ്ക്കുകയും ചെയ്തോട്ടെ. ഞാൻ മുൻപോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അല്ലാതെ മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനല്ല- ഗൗതമി...

റഹ്മാന്റെയും ശങ്കറിന്റെയും പതനത്തിന് കാരണം മമ്മൂട്ടിയോ മോഹൻലാലോ ? ഒരു കാലത്തെ സൂപ്പർ താരങ്ങൾ എങ്ങനെ ക്രമേണ അഭ്രപാളികളിൽ നിന്നും അപ്രതൃക്ഷമായി; കാരണം വെളിപ്പെടുത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Thursday / August 24 / 2017

കരിയറിന്റെ തുടക്കത്തിലെ സൂപ്പർ താരങ്ങളായി മാറിയവരാണു റഹ്മാനും ശങ്കറും. എന്നാൽ ഇവർ ക്രമേണ സിനിമയിൽ നിന്നും ഔട്ടാകുകയായിരുന്നു. തുടക്കത്തിൽ മലയാള സിനിമയിൽ മിന്നിക്കയറിയ താരങ്ങളാണ് റഹ്മാനും ശങ്കറും. എഴുപ...

താരാഘോഷങ്ങളും ആഡംബരങ്ങളുമില്ലാത്ത വേദിയിൽ പ്രിയാമണി മുസ്തഫയ്ക്ക് സ്വന്തമായി; അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടിക്ക് രജിസ്റ്റർ വിവാഹം; സിനിമാ രംഗത്തുള്ളവർക്കായുള്ള വിരുന്ന് ഇന്ന് ബാംഗ്ലൂരിൽ

Thursday / August 24 / 2017

സാധരണ താരങ്ങളുടെ വിവാഹത്തിന് ഉണ്ടാകുന്ന പതിവ് ആഡംബരങ്ങളും ആഘോഷങ്ങളു മൊക്കെ ഒഴിവാക്കി നടി പ്രിയമണി വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന സുഹൃത്തും ഇവന്റ് മാനേജേറുമായ മുസ്തഫയെയാണ് നടി പ്രിയമണി രജിസ...

ദീപക് ദേവ് സംഗീതത്തിന് വീണ്ടും പൃഥിരാജിന്റെ ആലാപാനം; ആദം ജോണിലെ മെഴുക് തിരികൾ ഉരുകിയുരുക്കി എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം

Thursday / August 24 / 2017

അഭിനയം മാത്രമല്ല സംഗീതവും തനിക്കു വഴങ്ങുമെന്നു തെളിയിച്ച താരമാണ് പൃഥ്വിരാജ്. പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളിൽ ദീപക് ദേവിന്റെ സംഗീതത്തിൽ താരം പാടിയ പാട്ടുകളെല്ലാം പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീ...

നിറവയർ കാണിച്ച് സോഹ അലി ഖാന്റെ യോഗ; ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് വിമർശനവുമായി സോഷ്യൽ മീഡിയ

Wednesday / August 23 / 2017

മുംബൈ: ഗർഭാവസ്ഥ ശരിക്കും ആഘോഷമാക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തുവിടുന്നതാണ് ഇക്കൂട്ടരുടെ പ്രധാന ഹോബി. എന്നാൽ, പലപ്പോഴും ഇതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്...

മെഡിക്കൽ കൗൺസിൽ പ്രതിനിധി നിയമനത്തിലും ആരോഗ്യമന്ത്രിയുടെ ഇടപെടൽ; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ പട്ടിക തള്ളി മന്ത്രി നിയമിച്ചത് ഇഷ്ടക്കാരനെ; മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം

Thursday / August 24 / 2017

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമന വിവാദത്തിൽ കുടുങ്ങിയ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് മേൽ കുരുക്കുകൾ മുറുകുന്നു. മെഡിക്കൽ കൗൺസിലിലേക്കുള്ള സംസ്ഥാന പ്രതിനിധിയെ നിയമിക്കുന്ന കാര്യത്തിലും മന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന കാര്യം പുറത്തുവന്നതോടെയാണ് സർക്കാർ കൂടുതൽ പ്രതിരോധത്തിലായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ പട്ടിക തള്ളിയാണ് മന്ത്രി കെ.കെ. ശൈലജ മറ്റൊരു ഡോക്ടറെ ഇതിനായി നിർദേശിച്ചത്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ പ്രസിഡന്റായ ഡോ. റാണി ഭാസ്‌കരനെയാണ് മന്ത്രി നിർദേശിച...

റിട്ടയർ ചെയ്തപ്പോൾ പറഞ്ഞ വാക്ക് മാറ്റി സെൻകുമാർ; പുതിയ പദവി വല്ലതും ഉണ്ടെങ്കിൽ ഏറ്റെടുക്കാൻ സമ്മതമാണെന്ന് പറഞ്ഞ് സർക്കാരിന് കത്ത് നൽകി മുൻ ഡിജിപി; ലക്ഷ്യം കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ നിയമനത്തിലെ ഉടക്ക് ഒഴിവാക്കാനെന്ന് സൂചന

Thursday / August 24 / 2017

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ പദവി വല്ലതും ഉണ്ടെങ്കിൽ ഏറ്റെടുക്കാൻ സമ്മതമാണെന്ന് പറഞ്ഞ് കത്ത് നൽകി മുൻ ഡിജിപി ടിപി സെൻകുമാർ. വിരമിച്ച് ശേഷം ഏതെങ്കിലും സർക്കാർ പദവികളിൽ ജോലി ചെയ്യണമെങ്കിൽ സർക്കാരിന...

ഭൂരിപക്ഷ വിധി നടപ്പിലാക്കാൻ നിയമ നിർമ്മാണം ആവശ്യം ഇല്ലാത്തതിനാൽ മുത്തലാഖ് നിരോധന നിയമം കേന്ദ്രം കൊണ്ടുവരില്ല; ആരു പരാതി നൽകിയാലും ഇപ്പോൾ മുതൽ വിധിയെ നിയമമാക്കി കണക്കാക്കി നടപടി എടുക്കും; നിയമം നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക്

Thursday / August 24 / 2017

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീംകോടതി വിധിയിൽ നിയമനിർമ്മാണം നടത്താതെ കാര്യങ്ങൾ നീക്കാൻ കേന്ദ്രസർക്കാറിന്റെ നീക്കം. പുതിയ നിയമനിർമ്മാണം ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്രം വിധിക്ക് പിന്ന...

കോട്ടയം കുമരകത്ത് കള്ളടിച്ച് ഫിറ്റായ കുരങ്ങന്റെ ശല്യം! പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ; വാഴക്കുലകൾ പുറത്ത് തൂക്കാൻ കഴിയാതെ കച്ചവടക്കാർ; കള്ളുകുടിയനായ കുരങ്ങൻ കാണിച്ചുകൂട്ടുന്നത് കേട്ടാൽ ആരും മൂക്കത്ത് വിരൽ വെയ്ക്കും

Thursday / August 24 / 2017

കോട്ടയം: കള്ളടിച്ച് ഫിറ്റായി പരാക്രമം കാണിക്കുന്ന കുരങ്ങൻ കുമരകം ഗ്രാമവാസികൾക്ക് തലവേദയാകുന്നു. കുമരകം ബോട്ട് ജെട്ടി ഭാഗത്ത് കറങ്ങിനടക്കുന്ന കുടിയനായ കുരങ്ങനാണ് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക...

കറുത്ത വസ്ത്രം ധരിച്ച് ട്യൂഷന് പോയ വിദ്യാർത്ഥിയെ നാല് മണിക്കൂർ പിടിച്ചു വെച്ച് പൊലീസിന്റെ തോന്ന്യാസം; കുട്ടി ഷർട്ട് ഊരി മന്ത്രി കെകെ ശൈലജയെ കരിങ്കൊടി കാണിച്ചോലോ എന്ന വിചിത്രവാദം ഉന്നയിച്ച് പൊലീസിന്റെ യജമാന സ്നേഹം; കരഞ്ഞു പറഞ്ഞിട്ടും വിടാൻ കൂട്ടാക്കിയില്ലെന്ന് ആക്ഷേപം

Thursday / August 24 / 2017

കൊല്ലം:ട്യൂഷന് പോയ വിദ്യാർത്ഥിയെയാണ് കൊല്ലത്തെ പൊലീസ് നാല് മണിക്കൂർ പിടിച്ച് വെച്ചത്. കുട്ടി ചെയ്ത കുറ്റം എന്താണെന്ന് അറിയുമ്പോഴാണ് രസം, കറുപ്പ് വസ്ത്രം ധരിച്ചതുകൊണ്ടാണ് കുട്ടിയെ പിടിച്ച് വെച്ചത്. അതു...

ടെക്നോപാർക്കിൽ പ്രതിധ്വനി സെവൻസ്' ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ ഇന്ന്; സ്പോർട്‌സ് മന്ത്രി എ സി മൊയ്തിനും സി കെ വിനീതും മുഖ്യാതിഥികൾ

Thursday / August 24 / 2017

ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന പ്രതിധ്വനി സെവൻസ് 2017' ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് വൈകിട്ട് 4 മണിക്ക് ടെക്‌നോപാർക് ഗ്രൗണ്ടിൽ നടക്കും. 2 മാസമായി 74 മത്സരങ്ങൾ പൂർത്തിയാക്കിയ ടെക്‌നോപാർക്കിലെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കത്തിന്ആവേശം പകരാൻ ബഹുമാനപ്പെട്ട വ്യവസായ-സ്പോർട്സ്-യുവജനക്ഷേമ മന്ത്രി AC മൊയ്തീനൊപ്പം കേരളാ ഫുട്‌ബോളിന്റെ അഭിമാനമായ CK വിനീതും എത്തും. ഇന്ത്യയുടെ നിലവിലെ ഏറ്റവും വില......

ഉല്പാദനം ഉയർത്തിക്കാട്ടി റബർ വിപണി തകർക്കുന്നത് റബർബോർഡ്: ഇൻഫാം

Thursday / August 24 / 2017

കോട്ടയം: വിലയിടിവും പ്രതികൂല കാലാവസ്ഥയുംമൂലം ടാപ്പിംഗിൽ നിന്ന് കർഷകർ പിന്മാറിയിരിക്കുമ്പോഴും പ്രകൃതിദത്ത റബറിന്റെ ഉല്പാദനം വർദ്ധിച്ചുവെന്ന് റബർബോർഡ് നടത്തുന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്നും നിലവിലുള...

വിജയരാഘവന്റെ തീവ്രവാദ ആരോപണം, സംഘ് പരിവാർ വാദത്തിന് കരുത്ത് പകരുന്നത് :വെൽഫെയർ പാർട്ടി

Wednesday / August 23 / 2017

മലപ്പുറം: ഗൈൽ വിരുദ്ധ സമരത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എംകേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവന്റെ പ്രസ്താവന സംഘ്പരിവാറിന്റെ വാദങ്ങൾക്ക്കരുത്ത് പകരുന്നതാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജി...

ഫ്രാൻസിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ജീവിതച്ചെലവ് ഉയരുന്നു; ഈ നഗരങ്ങളിൽ താമസിച്ചാൽ ബാങ്ക് ബാലൻസ് നിലനിർത്താം

Thursday / August 24 / 2017

ഫ്രാൻസിലേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ജീവിത ചെലവ് കുത്തിനെ ഉയരുന്നതായി റിപ്പോർട്ട്. ട്രാൻസ്‌പോർട്ട് ഫീസ് ഇനത്തിലും വാടകയിനത്തിലും മാറ്റിവയ്‌ക്കേണ്ടി വരുന്ന തുകയിൽ രണ്ട് ശതമാനത്തോളം വർദ്ധനവാണ് മുൻ വർഷങ്ങളേതിനാക്കാൾ ഉണ്ടായിരിക്കുന്നത്. ജീവതച്ചെലവ് ഉയർന്ന നഗരങ്ങളിൽ ഏറ്റവും മുമ്പന്തിയിലാണ് ഫ്രാൻസ്. ജീവിതച്ചെലവിൽ മുമ്പന്തിയിൽ നില്ക്കുന്ന രാജ്യത്തേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്കാവട്ടെ ബാങ്ക് ബാലൻസിൽ നിന്നും നല്ലൊരുതുക ചെലവിനത്തിൽ മാറ്റിവയ്‌ക്കേണ്ടതായി വരുന്നുണ്ട്. ഏകദേശം 1193......

നൈറ്റ് ക്ലബിലെത്തുമ്പോൾ ധരിച്ചിരിക്കുന്ന പാവടയ്ക്ക് ഇറക്കം കുറവാണോ? എങ്കിൽ സൗജന്യമായി മദ്യപിക്കാം; നൈറ്റ് ക്ലബിലെത്തുന്ന സ്ത്രീകൾക്ക് പുതിയ ഓഫറുകളുമായി ഫ്രാൻസിലെ ക്ലബുകൾ

Tuesday / August 22 / 2017

ഫ്രാൻസിലെ നൈറ്റ് ക്ലബുകളിലെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക തരം ഓഫറുകൾ നല്കിയിരിക്കുകയാണ് ക്ലബുകൾ. നൈറ്റ് ക്ലബിലെത്തുമ്പോൾ ധരിച്ചിരിക്കുന്ന സ്‌കർട്ടുകൾ ഇറക്കം കുറഞ്ഞാൽ സൗജന്യമായി മദ്യപിച്ച് മടങ്ങാമെന്നാണ...

സ്വിറ്റ്‌സർലന്റ് റോഡ് ഏജൻസി പോർഷേ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നു; പുതിയ രജിസ്‌ട്രേഷൻ നല്കുന്നതിൽ നിന്ന് വിലക്കിയത് പോർഷെയുടെ കെയ്ൻ മോഡൽ

Saturday / August 19 / 2017

സ്വിറ്റ്‌സർലന്റ് റോഡ് ഏജൻസി പോർഷേ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നു. പോർഷേയുടെ ക്യാനീ മോഡലിനാണ് പുതിയ രജസ്‌ട്രേഷൻ നടത്തുന്നതിൽ നിന്ന് വിലക്കിയത്. ജർമ്മനി കഴിഞ്ഞ മാസം ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചു...

പ്രാർത്ഥനാ തീക്ഷ്ണതയിൽ വിശ്വാസസമൂഹം; ലിമെറിക്ക് ബൈബിൾ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

Wednesday / August 23 / 2017

ലിമെറിക്ക് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'നിത്യജീവൻ ബൈബിൾ കൺവെൻഷൻ 2017' ന് ലിമെറിക്ക് , പാട്രിക്സ്വെൽ റേസ്‌കോഴ്സ് ഓഡിറ്റിറിയത്തിൽ തുടക്കമായി. ലിമെറിക്ക് രൂപതാ ബിഷപ്പ് മാർ ബ്രെണ്ടൻ ലീഹീ കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു. ബൈബിൾ കൺവെൻഷൻ നയിക്കുന്നത് തൃശൂർ യെരുശലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡേവിസ് പട്ടത്തിലും സംഘവും ആണ് . 22,23,24 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്.കൺവെൻഷനോടനുബന്ധിച്ച് സ്പിരിച്വൽ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ട......

അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും സെപ്റ്റംബർ 16ന് ക്രംലിനിൽ

Wednesday / August 23 / 2017

ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയർലണ്ടിൽ എത്തിയിരിക്കുന്നവരുടെ അഞ്ചാമത് പിറവം സംഗമവും, ഓണാഘോഷവും ...

ഫാ ബിനോജ് മുളവരിക്കൽ നയിക്കുന്ന യുവജന ധ്യാനം ഡബ്ലിനിൽ 25, 26 തീയതികളിൽ; ഒരുക്കങ്ങൾ പൂർത്തിയായി

Tuesday / August 22 / 2017

സീറോ മലബാർ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്നെറ്‌നു വേണ്ടി ഫാദർ ബിനോജ് മുളവരിക്കൽ ഡബ്ലിനിൽ നടത്തുന്ന 'THE BURNING BUSH' യുവജന ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ ടാലയിൽ ബോഹ്‌ര്ണബ്രീനയിൽ ഉള്ള പ്രക...

അങ്കമാലി എംഎൽഎ ഹ്രസ്വ സന്ദർശനത്തിന് ഓസ്‌ട്രേലിയയിൽ; സ്വീകരണങ്ങളൊരുക്കി സംഘടനകൾ

Thursday / August 24 / 2017

മെൽബൺ : - ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തുന്ന അങ്കമാലിയുടെ യുവ എം .എൽ .എ .റോജി എം.ജോണിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.28 ന് വൈകീട്ട് മെൽബൺ എയർ പോർട്ടിൽ എത്തുന്ന എം എൽ എ യ്ക്ക് ഓ.ഐ.സി.സി.യുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകും. തുടർന്ന് ബല്ലാറട്ടിൽ എത്തുന്ന എം.എൽ എ.യ്ക്ക് അവിടെ പൊതു സ്വീകരണം നൽകും.29 -ന് വൈകീട്ട് 5.30 ന് അങ്കമാലി കൂട്ടായ്മയായ ആൽഫയുടെ സ്വീകരണം ഡെറി മുട്ടിൽ വച്ച് നടത്തപ്പെടും. 29ന് വൈകീട്ട് 7-ന് ഓ ഐ.സി.സി.ദേശീയ നേതൃത്വം വൻ സ്വീകരണം നൽകും.ഓ. ഐ. സി.സി.യുടെ ......

റോജി എം. ജോൺ എംഎൽഎക്ക് ആൽഫാ ഓസ്‌ട്രേലിയയുടെ സ്വീകരണം മെൽബണിൽ 29ന്

Thursday / August 24 / 2017

മെൽബൺ: അങ്കമാലി എംഎൽഎ റോജി എം. ജോണിന് അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ (ആൽഫാ) നേതൃത്വത്തിൽ ഓഗസ്റ്റ് 29ന്(ചൊവ്വാഴ്ച) മെൽബണിൽ സ്വീകരണം നല്കും. ഒഐസിസിവിക്‌ടോറിയ ഘടകത്തിന്റെയും ആൽഫായുടെയും പ്രത്യേക ക...

'ഗ്രാന്മയും മലയാളം മിഷനും ചേർന്ന് മെൽബണിൽ മലയാളം പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു; ആദ്യ പഠന കേന്ദ്രം സെപ്റ്റംബർ 2 മുതൽ ഡാൻസിനോങിൽ പ്രവർത്തനം ആരംഭിക്കും

Wednesday / August 23 / 2017

ഓസ്ട്രേലിയയിലേ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷന്റെ സഹകരണത്തോടെ മെൽബോണിലെ വിവിധ കേന്ദ്രങ്ങളി...

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയായ ഹംഗ്രി പ്രവർത്തനം നിർത്തുന്നു; സ്റ്റോറുകൾ പൂട്ടുന്നത് വാടക പ്രശ്‌നത്തെ തുടർന്ന്

Wednesday / August 23 / 2017

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയായ 0800 ഹംഗ്രി പ്രവർത്തനം നിർത്തുന്നതായി റിപ്പോർട്ട്. വാടക അടയ്ക്കാനുള്ള ബുദ്ധിമുട്ടുകൾ മൂലമാണ് സ്റ്റോറുകൾ പൂട്ടുന്നതായാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ 132 ഓളം പ്രധാന ഭക്ഷ്യ വിതരണ സ്റ്റോറുകൾ അടച്ച് പൂട്ടുമെന്നാണ് സൂചന. വീടുകളിലും സ്‌കൂളുകളിലും ഭക്ഷണം വിതരണം നടത്തുന്നവരിൽ പ്രധാന കമ്പനിയായിരുന്നു ഹംഗ്രി. വാടകയിനത്തിൽ കൊടുക്കാനുള്ള തുക ഉയർന്നതോടെയാണ് സ്‌റ്റോറുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചത്. കമ്പനിയുടെ തീരുമാനം നിരവധി കുടുംബങ്ങൾക്ക് സ്‌കൂ......

ഓക് ലന്റിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; പഞ്ചാബ് സ്വദേശിയായ 26 കാരൻ അബോധാവസ്ഥയിൽ ആശുപത്രിയിൽ

Friday / August 18 / 2017

ഓക് ലന്റിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചാബ് സ്വദേശിയായ സത്പാൽ സിങാണ് കഴിഞ്ഞ 15 ന് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ഇരായായത്. 26 കാരനായ യുവാവ് അബോധാവസ്ഥയിൽ ഇപ്പോൾ ആശുപത്ര...

കാന്റർബറി വെള്ളത്തിൽ മുങ്ങി; പ്രധാന പാതകളിലൊന്നായ ക്രൈസ്റ്റ് ചർച്ച് അക്കോറ റോഡ് അടച്ചു; സ്‌കൂളുകൾ പലതും ഇന്ന് തുറക്കില്ല; കനത്ത മഴയും മഞ്ഞുവീഴച്ചയും തുടരുന്നു

Monday / August 14 / 2017

കാന്റർബറി പ്രദേശ ത്ത്‌കനത്ത മഴയിലും മഞ്ഞ് വീഴ്‌ച്ചയിലും ദുരിതം വിതക്കുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ റോഡുകൾ പലതും അടച്ചതായും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്...

മോൺട്രീൽ ഇരുട്ടിൽ; ഇന്നലെ ആഞ്ഞ് വീശിയ കൊടുങ്കാറ്റിൽ വലഞ്ഞ് ജനസമൂഹം; മരങ്ങൾ കടപുഴകി വീണ് റോഡുകൾ അടഞ്ഞു; 63000 ത്തോളം വീടുകളിൽ വൈദ്യുതി ഇല്ല

Wednesday / August 23 / 2017

ഇന്നലെ മോൺട്രീലിൽ ആഞ്ഞ് വീശിയ കൊടുങ്കാറ്റിൽ വൻനാശനഷ്ടങ്ങൾ. വൻ മരങ്ങൾ കടപുഴകി വീണ് റോഡുകൾ പലതും അടഞ്ഞ് കിടക്കുകയാണ്. കൂടാതെ നിരവധി വീടുകളും വാഹനങ്ങളും നശിച്ചതായും റിപ്പോർട്ടുണ്ട്. ഏകദേശം 63000 ത്തോളം പേർ വൈദ്യുതി ഇല്ലാതെ വലയുകാണ്. ക്യുബെക്, മോൺട്രീൽ, എന്നിവടിങ്ങളിലാണ് ഇന്നലെ നാശം വിതച്ച് കാറ്റ് ആഞ്ഞു വീശീയത്. ഇന്നും ഇടിയോട് കൂടിയ മഴയും കാറ്റിനും സാധ്യതയുണ്ടെന്നാണ് എൻവയോൺമെന്റ് കാനഡ നല്കുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതിയാണ് കാറ്റ് വീശിയത്. ഇതോടെ വൻ മരങ്ങളടക്കം കടപുഴകി വീഴുകയായിരു......

കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിൽ നഷ്ടപ്പെട്ട വിവാഹമോതിരം ഒടുവിൽ കണ്ടെത്തിയത് ക്യാരറ്റിനുള്ളിൽ; ആൽബർട്ടയിൽ നിന്നും വേറിട്ടൊരു കഥ

Saturday / August 19 / 2017

ആൽബർട്ട്: കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിൽ നഷ്ടപ്പെട്ടവിവാഹനിശ്ചയം ഡയമണ്ട് റിങ് പതിമൂന്ന് വർഷത്തിനുശേഷം ഒരു കാരറ്റിനുചുറ്റും വരിഞ്ഞു മുറുക്കിയ നിലയിൽ കണ്ടെത്തി. കാനഡയിലെആൽബർട്ടായിലാണ് സംഭവം. 84 വയസ...

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ഓണാഘോഷം ഈമാസം 26ന്

Thursday / August 17 / 2017

മിസിസ്സാഗാ: കാനഡയിലെ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സിഎംഎൻഎയുടെ ഓണാഘോഷം ഈമാസം 26ന് ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയസ് ഓഫ് പരുമ...

മുടി നീട്ടിയ വളർത്തിയ നാലു വയസ്സുകാരനെ സ്‌കൂളിൽ നിന്നുംപുറത്താക്കി; നടപടി സ്‌കൂൾ ഡ്രസ് കോഡ് ലംഘിച്ചതിന്റെ പേരിൽ; നിയമനടപടിക്കൊരുങ്ങി മാതാവ്

Thursday / August 24 / 2017

ടെക്‌സസ്: ആൺകുട്ടികളായ വിദ്യാർത്ഥികൾക്ക് മുടി വളർത്തുന്നതിന്സ്‌കൂൾ അധികൃതർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചു എന്ന കുറ്റത്തിന് നാലുവയസുകാരനെ സ്‌കൂളിൽ നിന്നും പറഞ്ഞുവിട്ട സംഭവം ടെക്‌സസിലെ ബാർബേഴ്‌സ്ഹിൽ സ്‌കൂളിൽ ഡിസ്ട്രിക്റ്റിൽ നിന്നും റിപ്പോർട്ട്ചെയ്യപ്പെട്ടു.മുടി നീട്ടി വളർത്തുന്നതിന്റെ കാരണം തിരക്കി സ്‌കൂൾഅധികൃത:ർ വിദ്യാർത്ഥിയുടെ മാതാവിന് അയച്ച കത്തിന് മറുപടിതയ്യാറാക്കുന്നതിനിടയിലാണ് കുട്ടിയെ സ്‌കൂളിൽ നിന്നും മടക്കി അയച്ചത്. ജനിച്ചതു മുതൽ മകന്റെ മുടി വെട്ടിയിട്ടില്ലാ എന്നാണ് മാതാവ് ജെസ്സിക്ക്ഓട്ട്‌സ്......

ഇന്റോ-അമേരിക്കൻ വംശജൻ രത്നേഷ് രാമൻ സാൻ പാബ്ലോ പൊലീസ് ചീഫ്

Wednesday / August 23 / 2017

കാലിഫോർണിയ: പിറ്റ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ഇരുപത്തിഒന്ന് വർഷമായി സേവനമനുഷ്ഠിക്കുന്ന ഇന്റോ-അമേരിക്കൻ രത്‌നേഷ് രാമനെ സാൻ പാബ്ലൊ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫായിനിയമിച്ചുവെന്ന് സിറ്റി മാനേജർ മാ...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബർ രണ്ടിന്

Wednesday / August 23 / 2017

ഹൂസ്റ്റൺ: ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ ഐഎഎപിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂ...

മൂന്ന് ജോലികൾ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രൊഫഷൻ മാറുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി; മലയാളികളടങ്ങുന്ന വിദേശി സമൂഹത്തിന് തിരിച്ചടി

Wednesday / August 23 / 2017

മൂന്ന് ജോലികൾ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രൊഫഷൻ മാറുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. മറ്റു പ്രഫഷനുകളിലുള്ള വീസകളിൽ സൗദിയിലെത്തുന്ന വിദേശികൾക്ക് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് പ്രൊഫഷൻ മാറ്റാൻ അവസരമുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ പുതിയ വീസകളിൽ എത്തുന്നവർക്ക് പ്രൊഫഷൻ മാറ്റാൻ കഴിയില്ല തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്‌സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ പ്രൊഫഷൻ മാറ്റം നിർത്തിവെക്കൽ അനിവാര്യമാണെന......

രാജ്യത്ത് എഞ്ചിനിയർ വിസയിലല്ലാത്തവർ എഞ്ചിനിയറിങ് ജോലി ചെയ്യുന്നത് നിയമവിരുദ്ധം; ഇഖാമയിൽ എഞ്ചിനീയർ പ്രൊഫഷൻ രേഖപ്പെടുത്താത്ത എഞ്ചിനീയർമാരെ മൂന്ന് മാസങ്ങൾക്കുള്ളിൽ പിരിച്ച് വിടാനും നിർദ്ദേശം

Tuesday / August 22 / 2017

രാജ്യത്ത് എഞ്ചിനിയർ വിസയിലല്ലാത്തവർ എഞ്ചിനിയറിങ് ജോലി ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് അധികൃതർ.ഇതര പ്രൊഫഷനുകളിൽ നിന്ന് എഞ്ചിനീയർ ജോലിയിലേക്കുള്ള മാറ്റം തൊഴിൽ മന്ത്രാലയം നിർത്തിവച്ചതിന്റെ അടിസ്ഥാനത്തിലാ...

രാജ്യത്തെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ഉടൻ; നാലു മന്ത്രാലയങ്ങളിൽ സൗദിവൽക്കരണം തുടങ്ങി;ഷോപ്പിങ് മാളുകളിലും ആരോഗ്യ മേഖലയിലും ഉടൻ സ്വദേശിവത്കരണ നടപടികൾ ആരംഭിക്കും

Monday / August 21 / 2017

റിയാദ്: രാജ്യത്ത് കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി നാല് മന്ത്രാലയങ്ങളിലെ പ്രധാന ജോലികളിൽ സൗദി പൗരന്മാരെ മാത്രം നിയോഗിക്കുന്ന സൗദി വൽക്കരണ പദ്ധതിക്ക് തുടക്ക...

65 വയസ് കഴിഞ്ഞ അവദ്ഗ്ദ്ധരായ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നല്കരുതെന്ന് നിർദ്ദേശം വീണ്ടും; മലയാളികൾക്കും തിരിച്ചടിയാകുന്ന ആവശ്യം ഉന്നയിച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിൽ

Wednesday / August 23 / 2017

മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഏറെ തിരിച്ചടിയാകുന്നു 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം വീണ്ടും ഉയരുന്നു.. ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിർദ്ദേശമുയർന്നത്. വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാരസമിതി. വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരുമായ വിദേശികൾ രാജ്യത്ത് കൂടുതൽ ആവശ്യമില്ലെന്നു വിലയിരുത്തിയാണ് സമിതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്......

ഇസ്ലാഹി സെന്റർ ഉദ്ഹിയ്യത്ത്; കുവൈത്തിലും കേരളത്തിലും ഉത്തരേന്ത്യയിലും

Tuesday / August 22 / 2017

കുവൈത്ത് : ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ വർഷങ്ങളായി നടത്തിവരുന്ന ഉള്ഹിയ്യത്ത് കർമ്മം ഈ വർഷവും ഉണ്ടാകുമെന്ന് ഐ.ഐ.സി സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു. കുവൈത്തിലും കേരളത്...

പറവൂർ സംഭവം; മനുഷ്യ സ്വാതന്ത്ര്യത്തിനെതിരെയുള്ള കയ്യേറ്റം; ഇസ് ലാഹി സെന്റർ

Tuesday / August 22 / 2017

 കുവൈത്ത്: ഞായറാഴ്ച പറവൂരിൽ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവർത്തകരെ കേരള പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സംഘ പരിവാർ പ്രവർത്തകർ മർദ്ദിച്ചത് ഭരണഘടനാ ലംഘനവും മനഷ്യരുടെ സ്വാതന്ത്ര്യത്തിന്ന് നേരെയുള്ള കയ്യേറ്റവ...

ഉത്തർപ്രദേശിൽ ഓക്‌സിജൻ ലഭിക്കാതെ മരണപ്പെട്ട കുട്ടികൾക്ക് ആദാരഞ്ജലി അർപ്പിച്ച് ഐവൈസിസി

Wednesday / August 23 / 2017

ഉത്തർപ്രദേശ് ഗോരഖ്പൂരിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ മരണപെട്ട 77 കുട്ടികളുടെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുക് തിരി ജ്വാല സംഘടിപ്പിച്ചു. ഹമദ് ടൗണിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു  ......

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിക്ക് തുടക്കമായി

Tuesday / August 22 / 2017

ബഹ്റൈൻ കേരളീയ സമാജം എഴുപതാം വാർഷികത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയുടെ സാനിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ബഹ്റൈൻ...

സംഗീത നിശയൊരുക്കാൻ യേശുദാസും ചിത്രയും എത്തും; ഉദ്ഘാടകനാവുന്നത് ലോകസഭാഗം എൻ.കെ പ്രേമചന്ദ്രൻ; ബഹ്റൈ ൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2017 സെപ്റ്റംബർ 15ന്

Tuesday / August 22 / 2017

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ഓഗസ്റ്റ് 25ന് പലഹാര മേളയോടെ തുടങ്ങി സെപ്റ്റംബർ 15 ന് നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടു കൂടി പര്യവസാനിക്കുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷണ പിള്ള ജനറൽസെക്രട്ടറി എൻ കെ വീരമണി ...

പുകയില ഉത്പന്നങ്ങൾക്കും ശീതള പാനിയങ്ങൾക്കും വില ഉയരും; ഒക്ടോബർ ഒന്നു മുതൽ യുഎഇയിൽ എക്‌സൈസ് തീരുവ നിലവിൽ

Wednesday / August 23 / 2017

യു.എ.ഇയിൽ പുകയില, എനർജി പാനീയങ്ങൾ, കോള പാനീയങ്ങൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന ഫെഡറൽ എക്‌സൈസ് നിയമം പ്രസിദ്ധീകരിച്ചു. പുകയില ഉൽപന്നങ്ങൾക്കും എനർജി പാനീയങ്ങൾക്കും100 ശതമാനം, കോള പാനീയങ്ങൾക്ക്? 50 ശതമാനം എന്നിങ്ങനെയാണ് നികുതി. ഉൽപന്നത്തി?െന്റ 200 ശതമാനത്തിലധികമാകരുത് എക്‌സൈസ് നികുതിയെന്നും നിയമത്തിൽ നിർദേശമുണ്ട് യുഎഇയിലെ പുതിയ നികുതി നിയമത്തിന്റെ ആദ്യപടിയായാണ് വിവിധ ഉൽപ്പന്നങ്ങൾക്ക് എക്‌സൈസ് തീരുവ ഏർപ്പെടുത്തുന്നത്. വിലയുടെ ഇരുനൂറ് ശതമാനം വരെയായിരിക്കും പരമാവധി തീരുവ......

പൊതു അവധി ദിനമായ വെള്ളിയാഴ്ച ജോലി ചെയ്താൽ സാധാരണ ദിവസങ്ങളേക്കാൾ അൻപത് ശതമാനം അധിക വേതനം;യുഎഇയിൽ ഓവർടൈം ജോലിക്ക് പുതിയ വ്യവസ്ഥകൾ

Tuesday / August 22 / 2017

പൊതു അവധി ദിനമായ വെള്ളിയാഴ്ച ജോലി ചെയ്യിപ്പിച്ചാൽ സാധാരണ ദിവസങ്ങളേക്കാൾ അൻപത് ശതമാനം അധിക വേതനം നൽകണമെന്ന വ്യവസ്ഥയടക്കം യുഎഇയിലെ ഓവർടൈം ജോലിയിൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. ഓവർ ടൈം ജോലി ചെയ്യുന്ന...

പ്രവാസികൾക്ക് ഇനി ഗൾഫിലിരുന്ന് നാട്ടിലെ ബില്ലുകൾ അടക്കാം

Monday / August 21 / 2017

ദുബായ്: ഇനി ഇവിടെയിരുന്നു തന്നെ നാട്ടിലെ വിവിധ ബില്ലുകൾ അടക്കാം. അൽഫർദാൻ എക്സ്ചേഞ്ചും പേകൈയും ചേർന്നാണ് ഇതിനു തുടക്കമിട്ടിരിക്കുന്നത്.ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ...

വെള്ളി ശനി ദിവസങ്ങളിൽ കോർണിഷിൽ ഗതാഗത ക്രമീകരണം; വാഹനവുമായി നഗരത്തിലേക്ക് ഇറങ്ങുന്നവർ അറിയാൻ

Wednesday / August 23 / 2017

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ കോർണിഷ് സ്ട്രീറ്റിൽ വെള്ളി ശനി ദിവസങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അഷ്ഗാൽ 25നു പുലർച്ചെ ഒന്നുമുതൽ 26നു വൈകിട്ടുവരെ അടയ്ക്കും. പോസ്റ്റ് ഓഫിസിനു മുന്നിലുള്ള ഇന്റർചെയ്ഞ്ചിന്റെ ഭാഗത്താണു രണ്ടു ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. ഒന്നാം ഘട്ടം ഷെറട്ടൺ ഹോട്ടലിൽനിന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്കുള്ള ഭാഗത്ത് ആദ്യഘട്ടത്തിൽ ഗതാഗത നിയന്ത്രണം. വാഹനങ്ങൾ കോർണിഷ് സ്ട്രീറ്റിൽനിന്നു വലത്തോട്ടു തിരിഞ്ഞ് അൽ മർഖിയ സ്ട്രീറ്റ് വഴി പോയി ലേഖ്വെയർ ഇന......

പ്രവാസികൾ അറബി ഭാഷ പഠിക്കുവാൻ ശ്രദ്ധിക്കണം: ഡോ. ആർ.സീതാരാമൻ

Wednesday / August 23 / 2017

ദോഹ. പ്രവാസികൾ ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും മനസ്സിലാക്കുവാനും ഉൾകൊള്ളുവാനും ശ്രദ്ധിക്കണമെന്ന് ദോഹാ ബാങ്ക് ഗ്രൂപ്പ് സി. ഇ. ഒ. ഡോ. ആർ. സീതാരാമൻ അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവർത്തകന...

ഖത്തർ യൂത്ത് ഫോറം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സമാപിച്ചു

Monday / August 21 / 2017

ഇന്ത്യയുടെ 71 ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂത്ത്‌ഫോറം ഖത്തറിൽ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സമാപിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യം എന്റെ വായനാനുഭവത്തിൽ എന്ന തലക്കെട്ടിൽ വായനഅനുഭവവും...

കാർ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം; മസ്‌കത്തിൽ മലയാളി മരിച്ചു; അപാകത്തിൽ മരിച്ചത് തൃശൂർ സ്വദേശി

Tuesday / August 22 / 2017

മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മുഹൈസിനയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മസ്‌കത്തിൽ നിന്നും ഏകദേശം അഞ്ഞൂറിലധികം കിലോമീറ്റർ ദൂരെ ഹൈമക്കടുത്ത മുഹൈസിനയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. മസ്‌കത്തിനടുത്ത വാദി കബീറിൽ അലൂമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു പ്രദീപും സഹപ്രവർത്തകരും. ജോലി ആവശ്യാർഥം പോകുന്നതിനിടെയാണ് അപകടമുണ്ടായത് അപകടത്തിൽ മരിച്ച രണ്ട് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്.  ......

പുതപ്പുകളിലും ലിനനിലും പൊതിഞ്ഞതും കയറുകൊണ്ട് കെട്ടിയതുമായ ലഗേജുമായി ഇനി ഒമാനിലേക്ക് പോരേണ്ട; വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾക്കും നിരോധനം; അടുത്ത മാസം മുതൽ പ്രാബല്യത്തിലാകുന്ന ലഗേജ് നിയമത്തിൽ അറിയേണ്ട കാര്യങ്ങൾ

Monday / August 21 / 2017

രാജ്യത്തേക്ക് വരുന്നവരും നാട്ടിലേക്ക് ലഗേജുമായി പോകുന്നവരും അടുത്ത മാസം മുതൽ വിമാനത്താവളത്തിലേക്ക് തിരി്ക്കും മുമ്പ് ഇക്കാര്യങ്ങൾ ഓർത്തുവച്ചോളൂ.സെപ്റ്റംബർ ഒന്നു മുതൽ ലഗേജ് നിബന്ധനകളിൽ അടിമുടി മാറ്റം വ...

ഒമാനിൽ കുറഞ്ഞ വരുമാനക്കാരെ ഇന്ധനവിലവർധവിൽ നിന്ന് ഒഴിവാക്കുന്ന സംവിധാനം ഉടൻ; അർഹരായ കുടുംബങ്ങൾക്ക് ഇലക്ട്രോണിക് കാർഡുകൾ നല്കുന്ന കാര്യം പരിഗണനയിൽ

Friday / August 18 / 2017

രാജ്യത്തെ കുറഞ്ഞ വരുമാനക്കാരെ ഇന്ധനവില വർദ്ധനവിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് അധികൃതർ.ഇതിനായി ഓയിൽ മാർക്കറ്റിങ് കമ്പനികളുമായി ചേർന്ന് ആലോചനകൾ നടത്തിവരുകയാണെന്ന്? എണ്ണ പ്രകൃതിവാതക മന്ത്രാല...

സിഗ്നൽ തകരാർ; നോർത്ത് സൗത്ത് ലൈനിലും ഡൗൺടൗൺ ലൈനിലും ഗതാഗതം താറുമാറായി; തിരക്കേറിയ സമയത്തെ സാങ്കേതിക തകരാർ മൂലം വലഞ്ഞവരിൽ വിദ്യാർത്ഥികളും

Friday / August 18 / 2017

രാജ്യത്തെ ജനങ്ങളെ വലച്ച് വീണ്ടും ട്രെയിൻ ഗതാഗത തടസ്സം. ഇന്ന് പുലർച്ചെ തിരക്കേറിയ സമയത്താണ് സിഗ്നൽ തകരാർ മൂലം ട്രെയിൻ ഗാതഗതം താറുമാറായത്. ഇതോടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. നോർത്ത് സൗത്ത് ലെയ്ൻ, ഡൗൺ ടൗൺ ലെനുകളിലാണ് തടസ്സം ഉണ്ടായത്. ഇതോടെ രണ്ട് മണിക്കൂറോളം സർവ്വീസുകൾക്ക് കാലതാമസം നേരിട്ടു. രാവിലെ 6.30 ഓടെയാണ് എസ്എംആർടിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. യാത്രക്കായി 45 മിനിറ്റ് അധികമായി വേണ്ടി വരുമെന്നും യാത്രക്കാർ അതനുസരിച്ച് എത്തണമെന്നുമായിരുന്നു അറിയിപ്പ്. മാത്രമല്ല മറ്റ് ഗതാഗത സംവിധാനങ്ങൾ ......

സിംഗപ്പൂരിൽ മുട്ടകൾ കീടനാശിനി വിമുക്തമെന്ന് അധികൃതർ; ഗുണനിലവാരം ഉറപ്പാക്കിയ മുട്ടകൾ മാത്രമേ വിപണിയിലുള്ളൂവെന്ന് എവിഎ

Saturday / August 12 / 2017

സിംഗപ്പൂരിൽ: സിംഗപ്പൂരിൽ വിൽക്കപ്പെടുന്ന മുട്ടകൾ കീടനാശിനി വിമുക്തമാണെന്നും കഴിക്കുന്നതിൽ ആർക്കും ആശങ്ക വേണ്ടെന്നും അഗ്രി-ഫുഡ് ആൻഡ് വെറ്ററിനറി അഥോറിറ്റി (AVA) സിംഗപ്പൂർ വ്യക്തമാക്കി. യൂറോപ്പിൽ വിൽക്കപ...

സിംഗപ്പൂരിൽ വിദേശി കെട്ടിടനിർമ്മാണ തൊഴിലാളി ഡിഫ്തീരിയ ബാധിച്ച് മരിച്ചു; രാജ്യത്ത് ഡിഫ്തീരിയ ബാധ റിപ്പോർട്ട് ചെയ്യുന്നത് 25 വർഷങ്ങൾക്ക് ശേഷം; കരുതൽ നടപടികളുമായി ആരോഗ്യ വിഭാഗം

Tuesday / August 08 / 2017

ദിവസങ്ങൾക്ക് മുമ്പ് വിദേശിയായ തൊഴിലാളി ഡിഫ്തീരിയ ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികളുമായി രംഗത്ത്. 25 വർഷങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ആദ്യ ഡിഫ്തീരിയ കേസാണിതെന്ന് ആരോഗ്യവിഭാഗം പറയുന്ന...

ടി-20 ഗ്ലോബൽ ലീഗ്: സ്റ്റേഡിയങ്ങൾ നവീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

Wednesday / June 14 / 2017

ജൊഹാനസ്ബർഗ്: ഈ വർഷം നവബറിൽ നടത്താനിരിക്കുന്ന ടി-20 ഗ്ലോബൽ ലീഗിനു വേണ്ടി സ്റ്റേഡിയം നവീകരണങ്ങൾക്കായി ക്രിക്കറ്റ് സൗത്ത് ആഫ്രിക 350 മില്ല്യൺ ചെലവിടും. ഇതിനു പുറമെ മൂന്ന് വർഷത്തിനകം രാജ്യത്തുടനീളം പല നവീകരണ പ്രവർത്തനത്തനങ്ങൾക്കായി 200 മില്ല്യൺ സി.എസ്.എ നിക്ഷേപിക്കും. ഞങ്ങളുടെ ക്രിക്കറ്റ് സ്റ്റേഡിയം ലോകോത്തര നിലവാരമുള്ളതാകണമെന്നാണ് ആഗ്രഹം. അതിന് വേണ്ട സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഞങ്ങൾ എന്ന് ക്രിക്കറ്റ്‌സൗത്ത് ആഫ്രിക ചീഫ് എക്‌സിക്യൂട്ടീവ് ഹാരൂൺ ലർഗറ്റ് പറഞ്ഞു. ലീഗ് തുടങ്ങുന്നതിന് മുൻപ് സ്റ്റേഡിയങ......

ടി20 ഗ്ലോബൽ ലീഗുമായിസൗത്ത് ആഫ്രിക്ക; ലോഗോ പ്രകാശിപ്പിച്ചു

Friday / June 02 / 2017

ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്ക ടി20ലീഗിന്റെഔദ്യോഗിക പേരും ലോഗോയും പ്രഖ്യാപിച്ചു. പ്രാദേശിക- അന്തർദേശീയ താരങ്ങൾ ഉൾപ്പെടുന്ന എട്ടുടീമുകൾ പങ്കെടുക്...

ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നും മൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയ 83 വിദ്യാർത്ഥികളെ ഭീകരർ വിട്ടയച്ചു

Monday / May 08 / 2017

നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികൾ മൂന്നുവർഷംമുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാർത്ഥികളിൽ അവശേഷിക്കുന്ന83 വിദ്യാർത്ഥികളെ മെയ് ആറാം തീയതി ശനിയാഴ്ച മോചിപ്പിച്ചു. ലോകജനതയെ മുഴുവൻ മുൾ...

ശ്രീ പത്മനാഭ ക്ഷേത്രത്തോളം പഴക്കമുള്ള ഓണവില്ലിന് ഓണവുമായി എന്താണ് ബന്ധം? 41 ദിവസത്തെ വ്രതമെടുത്ത് നിർമ്മിക്കുന്ന ഓണവില്ലിന് ചരിത്ര പ്രാധാന്യവും ഏറെ

ഓണവില്ല് എന്നത് ഒരു സംഗീത ഉപകാരണമായിമാത്രമാണ് നമ്മളിൽ പലർക്കും അറിയാവുന്നത്. എന്നാൽ ഓണവില്ലിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ ഓണാ...

ഹിന്ദുത്വദേശീയതയുടെ ദംഷ്ട്രയും നെറ്റിക്കണ്ണും

പതിനാറാം നൂറ്റാണ്ടിൽ തുളസീദാസനെഴുതിയ 'രാമചരിതമാനസ'ത്തോളം ആഴത്തിലും പരപ്പിലും ഇന്ത്യൻ ജനമനസ്സിൽ രാമകഥയെ സ്ഥാപിച്ചെടുത്ത മറ്റൊര...