1 aed = 18.22 inr 1 eur = 71.17 inr 1 gbp = 83.22 inr 1 kwd = 219.54 inr 1 sar = 17.84 inr 1 usd = 67.09 inr
Feb / 2017
21
Tuesday

ആരോപണവിധേയനായ സൂപ്പർസ്റ്റാറും പൾസർ സുനിയും ഒരുമിച്ച് കന്നഡ നിർമ്മാതാവിനെ കാണാൻ കഴിഞ്ഞ ആഴ്ച പോയതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു; അക്രമണത്തിന് ഇരയായ നടിയുടെ പ്രതിശ്രുത വരനുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ; തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത് സൂപ്പർസ്റ്റാറും മുൻ ഭാര്യയും നടിയും ചേർന്ന് വാങ്ങിയ സ്ഥല ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ

അർജുൻ സി വനജ്
February 21, 2017 | 10:47 am

കൊച്ചി: സൂപ്പർ താരവും, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കഴിഞ്ഞ ആഴ്ച ബംഗളൂരു യാത്ര നടത്തിയതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. ഏറെ ദുരൂഹതകളുള്ള ഈ യാത്ര കന്നട നിർമ്മാതാവുമായുള്ള ...

പൾസർ സുനിയെ കണ്ടെത്താനായി പൊലീസ് വലവീശിയിരിക്കുന്നത് സുനിയുടെ രണ്ട് കാമുകിമാരുടെ മേൽ; ഒളിവിൽ പോയ ശേഷം രണ്ടു പേരോടും നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെ തെളിവുകൾ കിട്ടി; കാമുകിമാരെ ചോദ്യം ചെയ്തു; സുനിയെ കണ്ടെത്തുമെന്ന് സൂചിപ്പിച്ച് പൊലീസ്

February 21 / 2017

കൊച്ചി: കൊച്ചിയിൽ ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂർ സ്വദേശി സുനിൽകുമാറെന്ന പൾസർ സുനിക്കായുള്ള തിരച്ചിലിൽ പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു. സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ...

സൗദിയിൽ നിന്ന് മൂന്ന് മാസം മുമ്പ് മടങ്ങിയെത്തിയപ്പോൾ തുടങ്ങിയ സംശയം; പാതിരാത്രയിൽ കിടപ്പുമുറിയിലിട്ട് വെട്ടികൊന്ന് പ്രതികാരം തീർത്തു; നിഷയെ കൊന്ന ശേഷം പ്രതീഷ് പൊലീസിനും കീഴടങ്ങി; കുന്നംകുളത്തെ കൊലയ്ക്ക് കാരണം സംശയ രോഗമെന്ന് സ്ഥിരീകരിച്ച് പൊലീസ്

February 21 / 2017

തൃശൂർ: തൃശൂർ കുന്നംകുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പൊലീസിൽ കീഴടങ്ങി. ആയിക്കൽ പനങ്ങാട് വീട്ടിൽ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്. പുലർച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പു...

ഷൂവിൽ ഓമും ബിയർ കുപ്പിയിൽ ഗണപതിയും; ഹിന്ദുവികാരം ഉണർത്തി വിവാദത്തിലായി ശ്രദ്ധനേടാൻ ബോധപൂർവം അമേരിക്കൻ കമ്പനികൾ; പ്രതിഷേധവുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ

February 21 / 2017

നെഗറ്റീവ് പബ്ലിസിറ്റിയാണ് പുതിയ കാലത്തെ ഏറ്റവും വലിയ പ്രചാരണായുധം. വിവാദങ്ങൾ സൃഷ്ടിച്ച് അതുമുതലെടുക്കാനാണ് എല്ലാവരുടെയും ശ്രമം. ഹിന്ദു ചിഹ്നങ്ങൾ ഷൂവിലും ബിയർ കുപ്പിയിലും ചേർക്കുന്ന അമേരിക്കൻ കമ്പനികളു...

കള്ളനോട്ട് തടയാൻ സാധിച്ചില്ലെന്നത് പോട്ടെ, കള്ളപ്പണം തടയാൻ പോലും നോട്ട് പിൻവലിക്കലിന് കഴിഞ്ഞില്ലെന്ന് തെളിയിച്ച് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും പിടിച്ചെടുക്കുന്നത് കോടികളുടെ കള്ളപ്പണം; മുൻ തെരഞ്ഞെടുപ്പ് കാലത്തേക്കാൾ കൂടുതൽ പണം എതത്തുന്നത് എവിടെനിന്നെന്നറിയാതെ സർക്കാർ

February 21 / 2017

കള്ളനോട്ടിന്റെ വ്യാപനവും കള്ളപ്പണവും തടയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തിന്റെ ലക്ഷ്യം. നോട്ട് പിൻവലിക്കലുണ്ടാക്കിയ ദുരിതത്തിൽനിന്ന് രാജ്യം ഇതുവരെ മുക്തിനേടിയിട...

ലൊക്കേഷൻ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാക്കുന്ന തർക്കം തീർക്കാൻ ആദ്യം എത്തി; നടന്മാരും നടിമാരും റിയൽ എസ്‌റ്റേറ്റുകാരായപ്പോൾ അത്യാവശ്യക്കാരായി; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവരിൽ പ്രധാനികൾ സിനിമാക്കാർ തന്നെ

February 21 / 2017

കൊച്ചി: പ്രമുഖ നടിയുടെ നേർക്ക് കഴിഞ്ഞ ദിവസമുണ്ടായ അക്രമം സിനിമാ മേഖലയിൽ വളർന്നുവരുന്ന ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന വിലിയിരുത്തൽ സജീവമാകുന്നു. മുംബൈ അധോലോകമാണ് ഹിന്ദി സിനിമയെ നിയന്ത്രിച്ചിരുന്നത...

പൊതിയാത്തേങ്ങ പോലെ കൈയിൽ സൂക്ഷിക്കുന്ന 2000 രൂപ നോട്ടുകൾകൊണ്ട് ജനം പൊറുതിമുട്ടി; 1000 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കാൻ തീരുമാനിച്ച് ആർ.ബി.ഐ; അച്ചടി തുടങ്ങിയ നോട്ടുകൾ മാർച്ചിൽത്തന്നെ വിപണിയിലെത്തും

February 21 / 2017

നവംബർ എട്ടിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കുന്നുവെന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാത്രി 12 മുതൽ നിയന്ത്രണം വന്നതോടെ, രാജ്യം അക്ഷരാർഥത്തിൽ നിശ്ചലമായി. പകരം...

Latest News

ഇന്ത്യൻ വിദഗ്ദ്ധർക്ക് നിയന്ത്രണമില്ലാതെ വിസ വേണമെന്ന ആവശ്യത്തിന് പരിഗണനയില്ല; വ്യാപാര കരാർ പുതുക്കാൻ എത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികളോട് താൽപര്യമില്ലെന്ന് പറഞ്ഞ് ഇന്ത്യ; യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുന്നു

Tuesday / February 21 / 2017

ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാറുകൾ ദീർഘിപ്പിക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം ഇന്ത്യ തള്ളി ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്ന തരത്തിലുള്ള ഈ തീരുമാനം, വിസയുടെ കാര്യത്തിൽ ഇന്ത്യയോട് യൂറോപ്പ് ഏർപ്പെടുത്തിയ വിവേചനത്തിനുള്ള തിരിച്ചടിയാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാറുകൾ ആറുമാസത്തേയ്ക്ക് കൂടി ദീർഘിപ്പിക്കണമെന്നാണ് ന്യൂഡൽഹയിലെത്തിയ യൂറോപ്യൻ യൂണിയൻ പാർലമെന്റ് സമിതി ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ താത്പര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായി സംഘത...

സുരക്ഷാ ഫീച്ചറുകൾ എല്ലാം അതേപോലെ പകർത്തി 500-ന്റെ കള്ളനോട്ടുകൾ അതിർത്തി കടന്നെത്തുന്നു; ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും ബിഎസ്എഫ് പിടിച്ചെടുത്തത് ഒറിജിനലിനെ വെല്ലുന്ന വില്ലൻ; കള്ളനോട്ട് വേട്ടയിൽ കേന്ദ്രത്തിന് വമ്പൻ തിരിച്ചടി

Tuesday / February 21 / 2017

500-ന്റെയും 1000-ന്റെയും നോട്ടുകൾ പിൻവലിക്കുന്നതിന് പ്രധാന കാരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് കള്ളനോട്ടുകളുടെ വ്യാപനമാണ്. തീവ്രവാദത്തിനും ഭീകരപ്രവർത്തനത്തിനുമായി കള്ളനോട്ട് ഉപയോഗിക്കുന്നത് വ്യാപകമാണെന്നും ദേശസുരക്ഷയെ മുൻനിർത്തി കള്ളനോട്ട് ചെറുക്കാൻ നോട്ട് പിൻവലിക്കലല്ലാതെ വേറെ മാർഗമില്ലെന്നുമാണ് മോദി നവംബർ എട്ടിന് പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് അതീവ സുരക്ഷാ ഫീച്ചറുകളോടെ 2000-ന്റെയും 500-ന്റെയും നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കി. ഒരുതരത്തിലും പകർത്താൻ കഴിയാത്ത സുരക്ഷാ ഫീച്ചറു...

വീട്ടുമുറ്റത്ത് മുൻ പോസ്‌റ്റോഫീസ് ജീവനക്കാരൻ മരിച്ച നിലയിൽ; മരണം നടന്നത് മാനസിക രോഗികളായ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ

Tuesday / February 21 / 2017

കൊച്ചി: എറണാകുളം കല്ലൂർക്കാട് ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ. കല്ലൂർ കാനാക്കുന്ന് വീട്ടിൽ പൈലി (55) ആണ് മരണപ്പെട്ടത്. വീട്ട്മുറ്റത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടതിനെതുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. വീട്ടിൽ ഇയാളും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്. രണ്ട് മക്കളും അനാഥാലയത്തിലാണ് കഴിയുന്നത്.പൈലിയും ഭാര്യ മേരിയും മാനസിക പ്രശ്‌നങ്ങളുള്ളവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൈലി നേരത്തെ കല്ലൂർക്കാട് പോസ്‌റ്റോഫീസ് ജീവനക്കാരനായിരുന്നു.    ...

ഗ്രീൻകാർഡ് ഉള്ളവർക്കും വിസയുള്ളവർക്കും വിലക്കില്ല; വിവാദത്തെ തുടർന്ന് ഏഴ് രാജ്യങ്ങളിലുള്ളവർക്കുള്ള കുടിയേറ്റവിലക്കിൽ ഇളവ് നൽകി ട്രംപ്

Tuesday / February 21 / 2017

വാഷിങ്ടൺ: ഗ്രീൻകാർഡുള്ളവർക്ക് ഇളവ് നൽകിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റവിലക്ക് പരിഷ്‌കരിച്ചു. സിറിയയടക്കം ഏഴ് രാജ്യങ്ങളിലുള്ളവർക്കെപ്പെടുത്തിയ വിലക്ക് വിവാദമായ സാഹചര്യത്തിലാണ്. അമേരിക്കയിൽ...

400 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ ജോഷി- ലിസി ദമ്പതികൾ നോക്കിയത് പൊന്നുപോലെ; വർഗീസ്-എൽസി ദമ്പതികൾ ചതി തിരിച്ചറിഞ്ഞത് ചോരക്കുഞ്ഞിനെ മൂന്നരവർഷം വളർത്തിയ ശേഷം; ദത്തെടുക്കൽ മാഫിയയുടെ ചതിക്കുഴിയിൽ വീണ കുടുംബങ്ങളുടെ കഥ

Tuesday / February 21 / 2017

തൃശൂർ: തൃശൂർ ജില്ലയിലെ രണ്ട് ദമ്പതികളാണ് ദത്തടെക്കൽ മാഫിയയുടെ ചതിക്കുഴിയിൽ വീണത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ കൊരട്ടി പൊങ്ങത്ത് കിഴക്ക് മുറിയിലെ ജോഷി- ലിസി, ബാങ്ക് കളകഷൻ ഏജന്റ് എൽത്തുരുത്ത് വർഗീസ് - എൽസി ദ...

സംഘർഷം നടക്കുമ്പോൾ കായംകുളം എസ് ഐ ഉറങ്ങുകയായിരുന്നുവെന്ന് മന്ത്രി സുധാകരൻ; കായംകുളത്തെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ തുക വിതരണ ചടങ്ങ് അലങ്കോലമായത് ഇങ്ങനെ

Tuesday / February 21 / 2017

കായംകുളം : സംഘർഷം നടക്കുമ്പോൾ കായംകുളം എസ്.ഐ ഉറങ്ങുകയായിരുന്നുവെന്ന് മന്ത്രി സുധാകരൻ. വലിയൊരു സംഘർഷത്തിലേക്ക് നയിക്കാവുന്ന സംഭവം തടയാൻ പൊലീസിനായില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരൻ പങ്കെടുത്...

പിണറായിയുടെ വീടു കാണാൻ എത്തിയ ബ്രിട്ടീഷുകാരനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നിർമ്മാണത്തൊഴിലാളിക്കൊപ്പം എത്തി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനും അക്രമം കാട്ടിയതിനും കേസെടുത്തു

Tuesday / February 21 / 2017

പിണറായി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തിനിടെ വിദേശ പൗരൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വെണ്ടുട്ടായി സ്വദേശി വിനോദ് ക...

അയാൾ ഞങ്ങളുടെ പ്രസിഡന്റ് അല്ല; അയാളെ ഇംപീച്ച് ചെയ്യുക; ട്രംപിനെതിരെ അനേകം അമേരിക്കൻ നഗരങ്ങളിൽ വമ്പൻ പ്രകടനങ്ങൾ; ആർപ്പു വിളികളുമായി എത്തിയത് ആയിരങ്ങൾ

Tuesday / February 21 / 2017

അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാജ്യത്തുടനീളം ' നോട്ട് മൈ പ്രസിഡന്റ് ഡേ' ആചരിച്ചു. ഇതോടനുബന്ധിച്ച് അയാൾ ഞങ്ങളുടെ പ്രസിഡന്റല്ലെന്നും അയാളെ ഇംപീച്ച് ചെയ്യണമെന്നുമ......

20,000കോടി ഡോളറിന്റെ സ്വത്തുക്കൾ...58 സ്വകാര്യ വിമാനങ്ങൾ..20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ..അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്... ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി 17 കൊല്ലം റഷ്യയെ അടക്കി ഭരിച്ച വ്ലാദിമിർ പുട്ടിനോ..?

Tuesday / February 21 / 2017

17 വർഷങ്ങളായി റഷ്യയെ അടക്കി ഭരിക്കുന്ന ശക്തനായ നേതാവാണ് പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ. ഇക്കാലത്തിനിടെ റഷ്യയുടെ ചോദ്യം ചെയ്യാനാവാത്ത നേതാവായതിന് പുറമെ സമ്പാദ്യത്തിന്റെ കാര്യത്തിലും പുട്ടിൻ ഏറെ മുന്നിലെത...

വവ്വാലുകളും മീനുകളും തേനീച്ചകളും ചത്തൊടുങ്ങി തുടങ്ങി; വരാൻ ഇരിക്കുന്നത് വമ്പൻ ഭൂകമ്പങ്ങളുടെയും സൗര പ്രവാഹത്തിന്റെയും നാളുകൾ; ഉറപ്പായും ഈ വർഷം ലോകം അവസാനിക്കുമെന്ന് ചിലർ കരുതുന്നത് എന്തുകൊണ്ട്..?

Tuesday / February 21 / 2017

കോൺസ്പിരസി തിയറിസ്റ്റുകൾ നമ്മെ ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ഇടയ്ക്കിടെ രംഗപ്രവേശം ചെയ്യാറുണ്ട്. ഇപ്പോഴിതാ ഏവരെയും അന്ധാളിപ്പിക്കുന്ന മുന്നറിയിപ്പുമായിട്ടാണ് അവരെത്തിയിരിക്കുന്നത്. അതായത് ലോകം 2017ൽ ക...

കാമുകിയുടെ ഏഴ് വയസുള്ള മകനെ കാറിന് പുറത്തിറക്കി ബെൽറ്റ് ഊരി മർദിച്ചത് 62 തവണ; ഫോൺ ചാർജർ മോഷ്ടിച്ചെന്ന ആരോപണത്തിൽ തല്ലു കൊണ്ട് പുളയുന്ന കുരുന്നിന്റെ വീഡിയോ പുറത്ത്

Monday / February 20 / 2017

ഫോൺ ചാർജർ മോഷ്ടിച്ചെന്ന ആരോപിച്ച് കാമുകിയുടെ മകനെ ബെൽറ്റൂരി അടിച്ച കോർഡാറെൽ വില്യംസ് എന്ന 27കാരൻ അറസ്റ്റിലായി. ഏഴ് വയസുകാരനെ കാറിന് പുറത്തിറക്കി ഇയാൾ 62 തവണയാണ് തുടർച്ചയായി അടിച്ചിരിക്കുന്നത്. തല്ല് ക...

വിമാനത്താവളത്തിലെ കസേരയിൽ ഇരുന്ന കിമ്മിനെ പിന്നിലൂടെ എത്തിയ യുവതി ചുറ്റിപ്പിടിച്ച് കീഴ്പ്പെടുത്തിയപ്പോൾ മറ്റൊരു യുവതി വിഷം സ്‌പ്രേ ചെയ്തു; ജനക്കൂട്ടത്തിന് ഇടയിൽ വച്ച് ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സഹോദരൻ കൊല്ലപ്പെട്ട വീഡിയോ പുറത്ത്

Monday / February 20 / 2017

ഉത്തരകൊറിയൻ പ്രസിഡന്റായ കിം ജോൻഗ്-ഉന്നിന്റെ സഹോദരൻ കിം ജോൻഗ്-നാമിനെ കൊല ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. വിമാനത്താവളത്തിലെ കസേരയിൽ ഇരുന്ന കിമ്മിനെ പിന്നിലൂടെ എത്തിയ യുവതി ചുറ്റിപ്പിടിച്ച് കീഴ്പ്പെടുത്ത...

ജൂതന്‍ എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ മാത്രമല്ല; കറുത്ത ജൂതന്മാരെ മറക്കുന്നവര്‍ക്ക് സിനിമയിലൂടെ മറുപടി പറയാന്‍ സലിംകുമാര്‍; കറുത്ത ജൂതന്‍ മേയില്‍ എത്തും

Tuesday / February 21 / 2017

കൊച്ചി: കറുത്ത ജൂതന്‍ എന്ന് വിളിയ്ക്കപ്പെടുന്ന അവറോണി ജൂതന്റെ ജീവിതമാണ് സിലംകുമാര്‍ എന്ന സംവിധായകന്‍ ഇക്കുറി പറയുന്നത്. കേരളത്തിന്റെ ആത്മാവുമായി ചേര്‍ന്ന്, ഇവിടുത്തെ കാറ്റും കൊണ്ട്, ഇവിടുത്തെ കാലാവസ്ഥയുമായി ശരീരം വഴങ്ങി ജീവിച്ചരാണ് കറുത്ത ജൂതന്മാര്‍. പക്ഷെ അവരെ ജൂതന്മാരായി ചരിത്രം അടയാളപ്പെടുത്തിയില്ല. ഈ ചരിത്ര നിഷേധത്തിന് നേരെയാണ് സിലംകുമാര്‍ ഇത്തവണ ക്യാമറ ചലിപ്പിച്ചത്. കേരളത്തില്‍ ജൂതന്‍ എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ മാത്രമാണ് എന്നാണ് എല്ലാവരുടെയും ധാരണ. ചരിത്രത്തിന്റെ ഈ ച...

റോഡിൽ കിടന്നു ചാകേണ്ട എന്നെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് അങ്ങേരാ.....; രമണന്റെ കരച്ചിൽ എന്തുകൊണ്ട് പഞ്ചാബി ഹൗസിൽ കണ്ടില്ല; ഹരിശ്രീ അശോകൻ തുറന്നു പറയുമ്പോൾ

Tuesday / February 21 / 2017

കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മറുവാക്കാണ് പഞ്ചാബി ഹൗസിലെ രമണൻ. ഹരിശ്രീ അശോകൻ അനശ്വരമാക്കിയ ഈ കഥാപാത്രം. പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലുന്ന അശോകന്റെ കരിയറിലെ ഏറ്റവും ജനപ്രിയ കഥാപാത്രം. പഞ്ചാബി ഹൗസ് ഇറങ...

ശിൽപ്പയുടെ യോഗ കാണാൻ സൈബർ ലോകത്ത് വൻതിരക്ക്; യുടൂബിൽ ഒന്നാമതായി തുടരുന്ന പ്രിയപ്പെട്ടവളേയോർത്ത് അഭിമാനിച്ച് രാജ് കുന്ദ്ര

Tuesday / February 21 / 2017

മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ പുതിയ യോഗാ-വെൽനസ് പരമ്പര സൂപ്പർ ഹിറ്റ്. ശിൽപാ ഷെട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും വെബ്‌സൈറ്റിലുമാണ് വീഡിയോ കാണാനാവുക. വിഡിയോ വൈറലാവുകയാണ്. ശിൽപാ ഷെട്ടിയുടേയും ...

വീണ്ടും പ്രേതമാകാൻ നയൻതാര; ദോസ് രാമസ്വാമിയുടെ ചിത്രത്തിൽ തെന്നിന്ത്യൻ നടി എത്തുന്നത് പവിഴക്കൊടിയെന്ന വേഷത്തിൽ; ഹൊറർ ചിത്രം ഏപ്രിലിൽ പ്രദർശനത്തിന്

Tuesday / February 21 / 2017

കൊച്ചി: നയൻതാര വീണ്ടും പ്രേത സിനിമയിൽ നായികയാകുന്നു. ഡോറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. സിനിമയുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ദോസ് രാമസ്വാമിയാണ് ഡോറ സംവിധാനം ചെയ്യുന്നത്. തന്പി രാമയ്യ, ഹരിഷ്...

സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനാകുന്നു; സംവിധായകൻ അക്കു അക്‌ബർ; ഷൂട്ടിങ് ഉടൻ തുടങ്ങും

Tuesday / February 21 / 2017

കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനാകുന്നു. അക്കു അക്‌ബർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് സുരാജ് നായകനാകുന്നത്. ഡ്യൂപ്ലിക്കേറ്റ്, പേരറിയാത്തവർ, ഗർഭശ്രീമാൻ തുടങ്ങിയ സിനിമകളിൽ സുരാജ് ഇതിനു മു...

തൃപ്പൂണിത്തുറയിൽ വീട് നിർമ്മിക്കാൻ യോഗ്യമായ ഏഴ് സെന്റ് സ്ഥലം വിൽപനയ്ക്ക്

Monday / February 20 / 2017

A Perfect shaped, fully compound walled and gated 7 cents of Residential land for sale. Excellent location. Just behind Abad Daffodil Gardens, Near Confident Group's Apartment complex and Govt. Arts College. Walkable distance from Statue Junction, East Fort, Govt. Hospital and Tripunithura Bus Stand. Please contact Mr. Tony (Tripunithura : 00 91 944 74 14 104 or Ajith Varma (Doha, Qatar) : 00 974 66 50 60 58 Estimated price : 10.5 Lakhs per cent (Negotiable) Contact : K. Ajith VarmaWhatsApp No: ...

ജാപ്പനീസ് വിദ്യാർത്ഥി സംഘം സേവനമനസ്സുമായി അമൃതപുരി കാമ്പസിൽ

Tuesday / February 21 / 2017

അമൃതപുരി: ഇന്തോ ജാ പ്പനീസ് സംയുക്ത പ്രോഗ്രാമുകളൂടെ ഭാഗമായി ഇ ന്ത്യയിലെത്തിയ ജപ്പാനിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി സംഘം അമൃതപുരി കാമ്പസിൽ എത്തിേച്ചർന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരത സംസ്‌കാരത്തയും ഇവിടെത്ത ജനങ്ങളുടെജീവിതരീതികളെയും പറ്റി അടുത്തറിയാനും അമൃതാനന്ദമയീ മഠം നട ത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനുമാണ് ജപ്പാനിലെ ഈ വിദ്യാർത്ഥി സംഘം ഇന്ത്യയിൽ എത്തുന്നത്. റൈയ്ചൂർ, ഉത്തരാഖന്ധ് തുടങ്ങിയ പ്രദേശങ്ങളിൽ മാതാ അമൃതാനന്ദമയീ മഠംനട ത്തിയ സന്നദ്ധ പ്രവർ ത്തനങ്ങളിൽ ഇവർ ഭാഗഭാക്കായി......

യു.എസ്.ടി ഗ്ലോബൽ ഫുട്ബാൾ ടൂർണമെന്റ് ഗോൾ 2017: പേ കോമേഴ്സ് ജേതാക്കൾ

Tuesday / February 21 / 2017

കൊച്ചി ഫെബ്രുവരി 19 : ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെക്‌നോളജി സർവീസസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റായ ഗോൾ അഞ്ചാം പതിപ്പിനു സമാ...

പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കിയവർ സംരക്ഷകരുടെ മേലങ്കിയണിയുന്നത് അപഹാസ്യം: ഇൻഫാം

Tuesday / February 21 / 2017

കോട്ടയം: അധികാരത്തിലിരുന്ന നാളുകളിൽ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കി വിദേശസാമ്പത്തിക ഏജൻസികൾക്കും ലോകപൈതൃക സമിതിക്കും തീറെഴുതിക്കൊടുത്ത് ലക്ഷക്കണക്കിന് ജനങ്ങളെ ദുഃഖദുരിതത്തിലാക്കിയവരും ഇതിന് കൂട്ടുനി...

വിയന്നയിൽ സിഗരറ്റ് കുറ്റിയും വളർത്തുനായ്ക്കളുടെ വിസർജ്യവും നിരത്തുകളിൽ തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയാക്കും; മാർച്ച് മുതൽ 50 യൂറോയായി പിഴ ഈടാക്കാൻ നീക്കം

Monday / February 20 / 2017

വിയന്ന: വിയന്നയിൽ പരിസ്ഥിതി മലിനീകരണപ്പെടുത്തുന്നവർക്കുള്ള പിഴ സംഖ്യ ഇരട്ടിയാക്കുന്നു. മാർച്ച് മൂന്ന് മുതൽ പൊതുനിരത്തുകളിൽ സിഗരറ്റ് കുറ്റിയും വളർത്തുനായ്ക്കളുടെ വിസർജ്യവും തള്ളുന്നവർക്കുള്ള പിഴ 50 യൂറോയായി ഉയരും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിലവിൽ 36 യൂറോയായിരുന്നു ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ 50 യൂറോയാക്കി ഉയർത്തിയത്. അതേസമയം ചില സാഹചര്യങ്ങളിൽ, പിഴ 90 യൂറോ വരെ ഉയരുമെന്നും സൂചനയുണ്ട്. രാജ്യത്ത് സിഗരറ്റ് കുറ്റികളുടെ മാലിന്യം അടിക്കടി കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട് വന്നിരുന്നു.അഴു......

കഫേയിലെത്തിയ യുവതി മണിക്കൂറുകളോളം ഫോൺ ചാർജ് ചെയ്തു; ബില്ലിനൊപ്പം ഒരു യൂറോയുടെ അധിക ബിൽ നൽകി റെസ്‌റ്റോറന്റ് ഉടമ

Saturday / February 18 / 2017

വിയന്ന: റെസ്‌റ്റോറന്റിൽ എത്തുന്നവർ തങ്ങളുടെ ഫോണുകളും ടാബ്ലറ്റുകളും ചാർജ് ചെയ്യുമ്പോൾ ഒരു യൂറോ അധികമായി ഈടാക്കാൻ ഒരുങ്ങി റെസ്‌റ്റോറന്റ് ഉടമ. അടുത്തിടെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ എത്തിയ യുവതിക്കാണ് റ...

ലുഫ്താൻസ പൈലറ്റുമാരുടെ ശമ്പളം വർധിപ്പിക്കാൻ ധാരണയായി; വർഷങ്ങൾ നീണ്ട് സമരപരമ്പരയ്ക്ക് ഇതോടെ വിരാമം

Thursday / February 16 / 2017

ബെർലിൻ: ജർമൻ എയർലൈനായ ലുഫ്താൻസ പൈലറ്റുമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചു. പൈലറ്റുമാരുടെ ശമ്പളത്തിൽ 8.7 ശതമാനം വർധന വരുത്താൻ തീരുമാനമായതോടെ വർഷങ്ങൾ നീണ്ട സമരപരമ്പരയ്ക്ക് അവസാനമാകുകയാണ്. ശമ്പളവും ...

അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ 'മുസ്സിരിസ്-345' 25 നു താലായിൽ

Tuesday / February 21 / 2017

ഡബ്ലിൻ: A D 345ൽ മെസ്സപ്പൊട്ടോമിയായിൽ(ഇറാഖ്)നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസ്സിരിസിൽ (കൊടുംങ്ങല്ലൂർ) ക്‌നായിതോമായുടെ നേത്രുത്വത്തിൽ കപ്പലിറങ്ങിയ തങ്ങളുടെ പൂർവ്വികരെ അനുസ്മരിച്ചു കൊണ്ട് അയർലണ്ടിലെ മുഴുവൻ ക്‌നാനായ കുടുംബങ്ങളും ഒത്തു ചേരുന്ന കുടുംബക്കൂട്ടായ്മ .......'മുസ്സിരിസ്-345'.......ഫെബ്രുവരി 25 ശനിയാഴ്ച താലാ കിൽനമന ഹാളിൽ. രാവിലെ 10 മണിക്ക് റവ.ഫാ.സജി മലയിൽപുത്തൻപുരയ്കലിന്റെ (ഗ്രേറ്റ് ബ്രിട്ടൻ സ്Iറോ മലബാർ സഭാ വികാരി ജനറൽ) മുഖ്യകാർമികത്വത്തിൽ വി.കുർബ്ബാനയും,തുടർന്ന് തനിമയിലും......

വാഹനമോടിക്കുന്നവർക്കുള്ള ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ തുടങ്ങുമെന്ന് മന്ത്രി; അയർലണ്ടിൽ പുതിയ റോഡ് ട്രാഫിക് ബിൽ ഏപ്രിൽ മധ്യത്തോടെ പ്രാബല്യത്തിൽ

Friday / February 17 / 2017

ഡബ്ലിൻ: വാഹനമോടിക്കുന്നവർക്കുള്ള ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡു മുതൽ ആരംഭിക്കുമെന്ന് ജസ്റ്റീസ് മിനിസ്റ്റർ ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ്. മോട്ടോറിസ്റ്റുകൾക്കുള്ള പ്രിലിമിനറി ഡ്രഗ...

ബ്ലാഞ്ചാർഡ്സ്ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഇടവക ദിനവും സംയുക്ത വാർഷിക ആഘോഷങ്ങളും ശനിയാഴ്ച

Wednesday / February 15 / 2017

ബ്ലാഞ്ചാർഡ്സ്ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എ...

മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ബ്രിസ്‌ബേനിൽ മാർച്ച് 11ന്

Saturday / February 18 / 2017

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സിറ്റി കൗൺസിലും ബ്രിസ്‌ബേൻ മലയാളീ അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു. മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും വില്പനയും ആഘോഷങ്ങൾക്കു കൊഴുപ്പേകും. ബ്രിസ്‌ബേൻ മലയാളി അസോസിയ......

കാറപകടത്തെ തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ കുറ്റം സമ്മതിച്ച് മലയാളി യുവതി; ഡിംപിൾ തോമസിന് ജാമ്യം അനുവദിച്ച് മെൽബൺ കോടതി

Friday / February 17 / 2017

മെൽബൺ: ദിശ തെറ്റിച്ച് കാറോടിച്ചതിനെ തുടർന്ന് ഗർഭിണിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട...

മനോജ് കളീക്കലിന് കാൻബറയുടെ യാത്രാമൊഴി; സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്

Thursday / February 16 / 2017

കാൻബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്ട്രേലിയൻ മലയാളി മനോജ് പി. കളീക്കലിന് കർമ്മ ഭൂമിയായ കാൻബറയിലെ മലയാളി സമൂഹം കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി ...

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം; എൻട്രൻസ് ഫീസിന് പുറമേ 1.5 ഡോളർ ബുക്കിങ് ഫീസായി ഈടാക്കാൻ നീക്കം

Friday / February 10 / 2017

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം. പാർക്കിൽ സൺറൈസ് കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നത് മൂലം അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ബുക്കിലൂടെ സൺറൈസ് കാണാൻ അനുവാദം നല്കാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നായ ഹലികലാ നാഷണൽ പാർക്കിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഏറ്റവും മനോഹരമായ രീതിയ സൂര്യോദയം കാണാൻ അവസരം ലഭിക്കുന്ന സ്ഥലങ്ങളിൽ മുമ്പിലാണ് ഈ പാർക്ക്. അതുകൊണ്ട് സഞ്ചാരികളുടെ ഇവിടേക്കുള്ള വരവും കൂടി. അതോടെ......

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്തി ഓക്ലന്റ് കൗൺസിൽ; കുട്ടികൾക്കായി മരങ്ങളിൽ കെട്ടിയ ഊഞ്ഞാലുകൾ അഴിച്ച് മാറ്റാൻ നോട്ടീസയച്ച് അധികൃതർ

Tuesday / February 07 / 2017

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്താൻ ഓക്ലന്റ് കൗൺസിൽ തീരുമാനം. സുരക്ഷാ കാരണങ്ങളും, മരങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് നടപടി. ഇതോടെ രക്ഷിതാക്കളെല്ലാം കുട്ടി...

ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി കൈപൊള്ളും; പുകവലി പൂർണമായി ഇല്ലാതാക്കാൻ സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാൻ നീക്കം

Saturday / January 28 / 2017

ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി പോക്കറ്റ് കാലിയാവും. രാജ്യത്തെ പൂർണമായി പുകയില മുക്തമാക്കുന്നതിന്റെ ഭാഗമായി സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാനാണ് നീക്കം. 40 ഡോളർ വരെ പാക്കറ്...

തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ട്രാഫികിൽ കുടുങ്ങുന്നത് 50 മണിക്കൂറുകൾ വരെ; ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മോൺട്രിലും ടൊറന്റോയും

Tuesday / February 21 / 2017

ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മുമ്പന്തിയിൽ കാനഡയിലെ നഗരങ്ങളും ഇടംപിടിച്ചു. ട്രാൻസ്‌പോർട്ട് അനാലിറ്റ്ക്‌സി കമ്പനിയായ ഇന്റിക്‌സ് നടത്തിയ പഠനത്തിലാണ് മോൺട്രിലും ടൊറന്റോയുമടക്കമുള്ളവ തിരക്കേറിയ നഗരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചത്. പഠനത്തിൽ തിരക്കേറിയ സമയത്ത് ഡ്രൈവർമാർ അമ്പത് മണിക്കൂറിലധികം ട്രാഫിക് ജാമിൽ പെട്ട് വീർപ്പ് മുട്ടാറുണ്ടെന്ന് കണ്ടെത്തി. 38 രാജ്യങ്ങളിൽ നിന്നായ ആയിരത്തി 64 നഗരങ്ങളാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. മോൺ്ട്രിലിന് പിന്നാലെ ടൊറന്റോ, സെന്റ് ജോൺസ്, ഒറ്റാവ, വാൻകൂവർ എ......

ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടണമെന്ന ആവശ്യവുമായി സ്‌കൂൾ ട്രസ്റ്റികൾ; കുട്ടികളുടെ ഭാവിയിൽ ആശങ്കയറിച്ച് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്

Wednesday / February 15 / 2017

ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ. ഗ്രീൻബാങ്ക് മിഡിൽ സ്‌കൂൾ, സെൻഞ്ച്വറി ആൻഡ് ലെസ്ലി പാർക്ക് ഇംഗ്ലീഷ് എലമെന്ററി സ്‌കൂൾ, ഗ്രാന്റ് അൾട്ടർനേറ്റിവ്, ഓബ്രി മോദി സ്‌കൂൾ എന്നിവയാണ് അടച്ച് പൂ...

40 സെന്റീ മീറ്റർകനത്തിൽ വരെ മഞ്ഞ് പൊഴിയും; 100 കിമി വേഗത്തിൽ കാറ്റെത്തും; ഫ്‌ളൈറ്റുകൾ സർവ്വീസ് നിർത്താൻ സാധ്യത; സ്‌കൂളുകളും റോഡുകളും അടച്ചു; കാനഡ മഞ്ഞിൽ മുങ്ങി

Friday / February 10 / 2017

രാജ്യമെങ്ങും  മഞ്ഞ് പൊതിഞ്ഞ് നില്ക്കുകയാണ്. റോഡുകളും മലനിരകളും എല്ലാം ഒരേ പോലെ മഞ്ഞ് പൊതിഞ്ഞതോടെ ഗാതഗതം താറുമാറായിരിക്കുകയാണ്. ്ബ്രിട്ടീഷ് കൊളംമ്പിയ, വാൻകൂവർ,പ്രിൻസ് എഡ്വാർഡ് ഐലന്റ് തുടങ്ങിയ മേഖലകളെല്...

അമേരിക്കൻ ക്‌നാനായ സമുദായ - ആത്മീയ നേതൃത്വങ്ങളിലെ തമ്മിലടി തെരുവിലേക്ക്

Friday / February 17 / 2017

ന്യൂജേഴ്‌സി: കലർപ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്‌നാനായ സമുദായത്തിൽ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു. അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും ഐക്യനാടുകൾ മുഴുവൻ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന ക്‌നാനായ സമുദായ സംഘടനകളും അവരുടെതന്നെ ആത്മീയ നേതൃത്വവും തമ്മിലാണ് പടലപ്പിണക്കവും പരോക്ഷമായ പോരാട്ടവും രൂക്ഷമായിരിക്കുന്നത്. നേരത്തേ സീറോ മലബാർ സഭാ നേതൃത്വത്തിനെതിരേ തുടങ്ങിവച്ച പോര് ഇപ്പോൾ ക്‌നാനായ സമുദായത്തിലെ തന്നെ മെത്രാന്മാർക്കും വൈദികർക്കുമെതിരേ തുറന്ന പോരിന്റെ വക്കില......

പി എ മാത്യൂസ് ഹൂസ്റ്റണിൽ നിര്യാതനായി

Friday / February 17 / 2017

ഹൂസ്റ്റൺ: പി എ  മാത്യൂസ് (65) നിര്യാതനായി. കോഴഞ്ചേരി ഞാലിപറമ്പിൽ (നാരങ്ങാനം) കുടുംബാംഗമാണ്,ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തൻപുര മേലേതിൽ പത്തനാപുരം). മക്കൾ: മിനി പി മാത്യു (ഹൂസ്റ്റൺ), ലിനി പി മാത്യു...

എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്സിക്കു പുതിയ നേതൃത്വം; ഫാദർ ജേക്കബ് ക്രിസ്റ്റി പ്രസിഡന്റ്

Tuesday / February 14 / 2017

ന്യുജേഴ്സി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്സിയുടെ 2017 - 2018 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി 4 ന് സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ കൂടിയ ആന...

റിയാദ്-ദമാം ട്രെയിൻ സർവീസ് 23 വരെ നിർത്തലാക്കിയതായി സൗദി റെയിൽവേ; മഴവെള്ളപ്പാച്ചിലിൽ പാളം തകർന്നത് മൂലം ഉണ്ടായ ട്രെയിനപകടത്തിൽ പരുക്കേറ്റവർ ചികിത്സയിൽ

Monday / February 20 / 2017

റിയാദ്: രാജ്യത്ത് ഉണ്ടായ ശക്തമായ പേമാരിയെ തുടർന്ന് തകരാറിലായ പാളംപുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് അധികൃതർ. ഇത് മൂലം റിയാദ്-ദമാം ട്രെയിൻ സർവീസ് ഈ മാസം 23 വരെ നിർത്തലാക്കിയതായി സൗദി റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു. ശക്തമായ മഴകാരണം വെള്ളം കുത്തിയൊലിച്ച് പാളം സ്ഥാനംമാറി ഈ റൂട്ടിലെ ട്രെയിൻ അപകടത്തിൽ പെട്ടതിനെത്തുടർന്നാണിത്. ദമാമിൽനിന്ന് പത്തു കിലോമീറ്റർ അകലെയായിരുന്നു ട്രെയിൻ അപകടത്തിൽപ്പെട്ടത്. അതേസമയം, റിയാദ് ഹുഫൂഫ് ട്രെയിൻ സർവീസ് നാളെ പുനരാരംഭിക്കും. ദമ്മാമിലേക്ക് വ്യാഴാഴ്ച അർധ രാത്രി വരെ ......

മഴ നിലയ്ക്കുന്നില്ല; മഴവെള്ളം കുത്തിയൊലിച്ചിറങ്ങി ദമ്മാമിൽ ട്രെയിൻ അപകടം; 18 പേർക്ക് പരിക്ക്

Saturday / February 18 / 2017

ദമ്മാം: ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന പേമാരിക്ക് ശമനമില്ലാതെ തുടരുന്നു. മഴവെള്ളം പാളത്തിലേക്ക് കുത്തിയൊലിച്ചിറങ്ങി ദമ്മാമിന് സമീപം ട്രെയിൻ അപകടമുണ്ടായി. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങ...

റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി തുടരുമെന്ന് സർക്കാർ; ഉപയോക്താക്കൾക്ക് നിലവിലുള്ള വിലയിൽ സാധനങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകി അധികൃതർ

Friday / February 17 / 2017

റിയാദ്: റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി പിൻവലിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം വെളിപ്പെടുത്തി. നിലവിലുള്ള രീതിയിൽ തന്നെ റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി തുടരു...

കുവൈത്തിൽ വർധിപ്പിച്ച പെട്രോൾ വിലയും നടപ്പാക്കാനിരുന്ന വൈദ്യുതി വെള്ളക്കരം വർധനയും തടഞ്ഞു കൊണ്ട് പാർലമെന്റ് സമിതി; ഇന്ധനനിരക്ക്, സേവനങ്ങൾക്കുള്ള സർവീസ് ചാർജ് എന്നിവയിൽ മാറ്റം വരുത്തുന്നതിൽ നിന്ന് സർക്കാരിനെ തടയുന്ന ബില്ലിന് അംഗീകാരം

Monday / February 20 / 2017

കുവൈത്ത് സിറ്റി: കുവൈത്തിൽ വർധിപ്പിച്ച പെട്രോൾ വിലയും നടപ്പാക്കാനിരുന്ന വൈദ്യുതി വെള്ളക്കരം വർധനയും തടഞ്ഞു കൊണ്ട് പാർലമെന്റ് സമിതിയുടെ ഉത്തരവ്്. കുവൈത്ത് പാർലമെന്റ് സാമ്പത്തികകാര്യസമിതിയാണ് പുതിയ ബിൽ പാസ്സാക്കിയത്. വോട്ടിനിട്ട് അംഗീകാരം ലഭിച്ചാൽ മാത്രമേ സേവന ഫീസ്, പെട്രോൾ, വെള്ളം, വൈദ്യുതി നിരക്കുകൾ, സബ്സിഡി ഉത്പന്നങ്ങളുടെ വില എന്നിവയിൽ മാറ്റം വരുത്താൻ പാടുള്ളൂ എന്നാണു ബിൽ വ്യവസ്ഥ ചെയ്യുന്നത്. അവശ്യസർവീസുകളുടെ വില ഏകപക്ഷീയമായി വർധിപ്പിക്കാൻ സർക്കാരിന് അധികാരമില്ലെന്നും, പാർലമെന്റിൽ നിയമം പാസാക......

കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച് ഫെല്ലോഷിപ്പ് ഇന്റ്ർ ചർച്ച് ബൈബിൾ ക്വിസ് നടത്തി

Monday / February 20 / 2017

കുവൈത്ത്: കുവൈത്തിലുള്ള എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കുവൈത്ത് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) നേതൃത്വത്തിൽ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് 2017 ഫെബ്രുവരി 18-നു എൻഇസികെ ചർച്ച് ആൻഡ് ...

സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണം - സാബിക് പുല്ലൂർ

Monday / February 20 / 2017

കുവൈത്ത് : ഇസ്ലാമിന്റെ സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണമെന്ന് ഹൃസ്വസന്ദർശനത്തിന് കുവൈത്തിലെത്തിയ യുവപ്രാസംഗികനും എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷനുമായ സാബിക് പുല്ലൂർ പറ...

രണ്ട് ദിവസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തി; ബഹ്‌റിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കാസർഗോഡ് സ്വദേശിയെ; ആത്മഹത്യ ചെയ്ത് മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്

Monday / February 20 / 2017

മനാമ: രണ്ട് ദിവസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ബഹ്റൈനിലെ കടൽതീരത്ത് കണ്ടെത്തി. കാസർകോട് സ്വദേശി പുനീത് സി. ശിവരാമ (27)യെയാണ് ബഹ്റൈനിലെ സിത്ര കടൽതീരത്ത് മരിച്ച നിലയിൽ കണ്ടത്. ബഹ്റൈനിൽ പുനീത് ആറ് വർഷക്കാലമായി ജോലിചെയ്തുവരികയായിരുന്നു. റിഫ ബു അഹമ്മദ് റോളിങ് ഷട്ടറിൽ ഫിറ്ററായി ജോലിചെയ്തുവരുന്നതിനിടെ പുനീതിനെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇതേതുടർന്ന് സുഹൃത്തുക്കൾ അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കടൽതീരത്ത് കണ്ടെത്തിയത്. ഈയിടെ പുനീത് നാട്ടിൽപോവുകയും വിവാഹം ഉറപ്പിക്കു......

പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കായി ആദ്യാനുരാഗം എന്ന മ്യൂസിക് ആൽബവുമായി ദീപാ ജയചന്ദ്രൻ; വാലന്റൈൻ ദിന പരിപാടിയായ ഹാർട്ട് ബീറ്റ്‌സിൽ ആദ്യ സിഡി പുറത്തിറക്കി വിദ്യാധരൻ മാസ്റ്റർ

Monday / February 20 / 2017

മനാമ: വാലന്റൈൻ ദിനത്തോടനുബന്ധിച്ച് ഹാർട്ട് ബീറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വേദിയിൽ വച്ച് ആദ്യാനുരാഗം എന്ന സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മം പ്രശസ്ത സംവിധായകൻ വിദ്യാദരൻ മാസ്റ്റർ നിർവ്വഹിച്ചു. ബഹ്‌റിൻ ഇ...

പ്രവാസികൾക്ക് ഇരുട്ടടിയായി വൈദ്യുതി, വെള്ള നിരക്കുകൾ വീണ്ടും വർധിക്കുന്നു; മാർച്ച് ഒന്നു മുതൽ പുതിയ പ്രാബല്യത്തിൽ

Monday / February 20 / 2017

മനാമ: പ്രവാസികൾക്കും വലിയ കമ്പനികൾക്കും വ്യവസായങ്ങൾക്കുമുള്ള വൈദ്യുതി, വെള്ള നിരക്കുകൾ വീണ്ടും വർധിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് ഒന്ന് മുതലാകും പുതിയ തീരുമാനം വരിക. സബ്‌സിഡികൾ പിൻവലിച്ച ശേഷം വൈദ്യുത...

ഇനി ഷാർജയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണം അടക്കണം; മാർച്ച് ഒന്നു മുതൽ സൗജന്യ പാർക്കിങ് നിർത്തലാക്കാൻ മുനിസിപ്പാലിറ്റി

Monday / February 20 / 2017

ഷാർജ : ഇനി ഷാർജയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണം അടക്കണം. ഷാർജയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നൽകി വരുന്ന സൗജന്യ പാർക്കിങ് മുഴുവനായും നിർത്തലാക്കാനാണ് മുനിസിപ്പിലാറ്റി തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം മാർച്ച് ഒന്ന് മുതൽ ഉച്ചസമയത്ത് ഷാർജയിൽ സൗജന്യ പാർക്കിങ് ലഭിക്കില്ല. റമദാൻ കാലത്തും സൗജന്യ പാർക്കിങ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് പൂർണ്ണമായും ഒഴിവാക്കുകയാണ് നഗരസഭ അധികൃതരുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് രാവിലെ എട്ടുമണിക്കും രാത്രി പത്ത് മണിക്കും ഇടക്ക് സ......

മോയിൻകുട്ടി വൈദ്യർ ഇശൽ നൈറ്റ് ഏപ്രിൽ 14ന്

Monday / February 20 / 2017

ദുബൈ: ടി.വി ഇബ്രാഹിം എംഎ‍ൽഎ, കെ.എം ഇസ്മായിലിനുംദുബായ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി സ്വീകരണം നൽകി. പരിപാടിയിൽ വച്ച് ഏപ്രിൽ 14 നു നടത്തുന്ന മോയിൻകുട്ടി വൈദ്യർ ഇശൽ നൈറ്റ്-2017ന്റെ ബ്രോഷർ പി.കെ അൻവർ നഹ ടി....

പരീക്ഷകൾക്കായി മുന്നൊരുക്കം, വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

Monday / February 20 / 2017

കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖഅദ്ധ്യാപകരെയും പരീശീലകരെയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായിപരീക്ഷകളെ എങ്ങിനെ നേരിടാം? എന്ന വിഷയത്തിൽ ഏകദിന വിദ്യഭ്യാസപഠനക്യാമ്പും സ...

തൊഴിൽ മേഖലയിൽ പരസ്പരം മത്സരിക്കുന്ന കമ്പനികളിലേക്ക് കരാർ കലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് മാറാനാവില്ല; തൊഴിൽ താമസാനമുതി നിയമത്തിൽ വ്യക്തതയുമായി മന്ത്രാലയം

Monday / February 20 / 2017

തൊഴിൽ മേഖലയിൽ പരസ്പരം മത്സരിക്കുന്ന കമ്പനികളിലേക്ക് കരാർ കാലാവധികഴിഞ്ഞ തൊഴിലാളികൾക്ക് മാറാനാവില്ലെന്ന് തൊഴിൽ സാമൂഹ്യമന്ത്രാലയം. കരാർ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജോലിയിലേക്ക് മാറാൻ അവകാശമുണ്ട്. എന്നാൽ ആദ്യം ജോലിചെയ്തിരുന്ന കമ്പനിയുമായി എല്ലാതരത്തിലും മത്സരിക്കുന്ന കമ്പനിയിലേക്കാണ് തൊഴിലാളി മാറുന്നതെങ്കിൽ അതു തടയാൻ ആദ്യതൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് തൊഴിൽ താമസാനമുതി നിയമത്തിൽ വ്യക്തത നല്കി മന്ത്രാലയം അറിയിച്ചു. അതേസമയം പ്രൊജക്ട് വിസയിലെത്തിയവർക്ക് കാലാവധി കഴിഞ്ഞാൽ തൊഴിൽ മാറാനും പുത......

ശമ്പളം ഏഴു ദിവസത്തിലേറെ വൈകിയാൽ എൻഒസി കൂടാതെ തൊഴിലാളിക്ക് കമ്പനി മാറാം; ശമ്പള സംരക്ഷണ സംവിധാനം നടപ്പാക്കാൻ ശക്തമായ നടപടികളുമായി മന്ത്രാലയം

Saturday / February 18 / 2017

ദോഹ: ഏഴു ദിവസത്തിലേറെ ശമ്പളം വൈകിയാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കൂടാതെ കമ്പനി മാറാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലാളിക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം കൊടുക്കുന്ന കാര്യത്ത...

ആവശ്യക്കാരില്ല; വീട്ടുവാടകയിൽ 30 ശതമാനം വരെ ഇടിവിലേക്ക് ഖത്തർ വീടുവിപണി; ആറു മാസം വരെ സൗജന്യ താമസം വാഗ്ദാനം ചെയ്തും റിയൽ എസ്റ്റേറ്റ് കമ്പനികൾ

Friday / February 17 / 2017

ദോഹ: ആവശ്യക്കാർ കുറയുകയും വീടുകളുടെ ലഭ്യത വർധിക്കുകയും ചെയ്തതോടെ രാജ്യത്ത് വീട്ടുവാടകയിനത്തിൽ കുത്തനം ഇടിവു രേഖപ്പെടുത്തി. സമീപഭാവയിൽ ചിലയിടങ്ങളിൽ വീടുവാടക 30 ശതമാനം വരെ വാടകയിനത്തിൽ ഇടിവുണ്ടായേക്കാമെ...

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന്

Saturday / February 18 / 2017

സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന് വൈകിട്ട് നാലു മണിക്ക് സൂർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സൂർ സർക്കാർ ആശുപത്രിയിലെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, നേത്ര വിഭാഗം, ഹൃദയാരോഗ്യ വിഭാഗം, എല്ല് രോഗം, സ്ത്രീ രോഗ വിഭാഗം, ദന്ത രോഗം, ഇ എൻ ടി, ചർമ്മ രോഗം, സർജറി വിഭാഗം എന്നിവയ്ക്കു ......

ഇനി നോ പാർക്കിങ് ഏരീയയിൽ തത്കാലത്തേക്ക് വാഹനം നിർത്തിയാലും പിഴ; വാഹനത്തിനുള്ളിൽ ഡ്രൈവർ ഇരുന്നാലും പിഴയിൽനിന്ന് ഒഴിവാകില്ല; നോ പാർക്കിങ് നിയമം കർശനമാക്കി ഒമാൻ

Wednesday / February 15 / 2017

മസ്‌കത്ത്: ഇനി നോ പാർക്കിങ് ഏരീയയിൽ തത്കാലത്തേക്ക് വാഹനം നിർത്തിയാലും പിഴ. നോ പാർക്കിങ് നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കർക്കശനമാക്കുന്നതോടെ നോ പാർക്കിങ് ഏരിയയിൽ തൽക്കാലത്തേക്ക് വാഹനം പാർക്ക്...

മുവാസലാത്ത് പുതുതായി എട്ട് റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുന്നു;അൽ മബേല- അൽ മബേല സൗത് റൂട്ടിൽ സർവിസ് അടുത്തമാസം

Tuesday / February 14 / 2017

മസ്‌കത്ത്: മുവാസലാത്ത് പുതുതായി എട്ട് റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുന്നു. ഇതിനായി 118 ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സിഇഒ അഹമ്മദ് അൽ ബലൂഷി മസ്‌കത്തിൽ പറഞ്ഞു. ഈ ബസുകൾ ലഭിച്ചശേഷമാ...

സിംഗപ്പൂർ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടം; മരിച്ചത് ഇന്ത്യൻ യുവതി; ഭർത്താവും കുട്ടികളും പരുക്കേറ്റ് ചികിത്സയിൽ

Wednesday / February 15 / 2017

കഴിഞ്ഞ ശനിയാഴ്‌ച്ച സിംഗപൂരിലെ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യൻ സ്വദേശി. രാധിക അംഗാറ എന്ന 38 വയസുകാരിയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്‌ച്ച രാധിക ഭർത്താവും കുട്ടികൾക്കുമൊപ്പം ഗാർഡനിൽ എത്തിയപ്പോഴായിരുന്നു അപകടം. ഏകദേശം 40 മീറ്റർ ഉയരമുള്ള മരമമാണ് കടപുഴകി വീണത്. അപകടത്തിൽ രാധികയുടെ ഫ്രഞ്ച് സ്വദേശിയായ ഭർത്താവിനും ഒരു വയസ് പ്രായമുള്ള ഇരട്ട കുട്ടികൾക്കും പരുക്കേറ്റിരുന്നു. കൂടാതെ ഗാർഡനിൽ ഉണ്ടായിരുന്ന മറ്റ് പലർക്കും പരുക്കേറ്റ് ചികിത്സയിലായിരുന്നു.......

ലൈസൻസും ഇൻഷ്വറൻസും ഇല്ലാത്ത യൂബർ, ക്രാബ് ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി സിംഗപ്പൂർ; നിയമംലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് പതിനായിരം ഡോളർ വരെ പിഴ

Wednesday / February 08 / 2017

സിംഗപൂരിലെ യൂബർ ക്രാബ് ഡ്രൈവർമാർക്കെതിരെ കർശന നടപടിക്കൊരുങ്ങി ട്രാഫിക് വിഭാഗം. ലൈസൻസും ഇൻഷ്വറൻസും ഇല്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർ ക്കെതിരെയാണ് നടപടി കൈക്കൊള്ളാൻ ഉള്ള റോഡ് ്ട്രാഫിക് ആക്ടാണ് കഴിഞ്ഞ ദി...

മഴയിൽ മുങ്ങി സിംഗപൂർ; രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ രാജ്യമെങ്ങും വെള്ളപ്പൊക്കം; ഗതാഗത കുരുക്കും അപകടങ്ങളും നിരവധി

Tuesday / January 24 / 2017

രാജ്യത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ഗാതാഗതക്കുരുക്കൂം രൂക്ഷമായി. തിങ്കളാഴ്‌ച്ച രാവിലെ മുതൽ പെയ്യുന്ന പഴയിൽ...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ പണം നൽകി വാങ്ങിയാൽ ടിഡിഎസ്; ഉറവിടത്തിൽ നിന്നുള്ള നികുതി പിരിക്കലിനുള്ള പരിധി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ പണം നൽകി വാങ്ങിയാൽ ഏപ്രിൽ ഒന്നുമുതൽ ഒരു ശതമാനം ടി.ഡി .എസ് നൽകേണ്ടിവരും. നിലവിൽ ...

ചിറകുമുളച്ച പെൺമ/കൾ

'എനിക്കു വേരുകളില്ല, ചിറകുകളേയുള്ളു' - പ്രിയങ്കചോപ്ര മലയാളനോവലിന്റെ കലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ സൗന്ദര്യശാസ്ത്രവ...