1 aed = 18.22 inr 1 eur = 71.17 inr 1 gbp = 83.22 inr 1 kwd = 219.54 inr 1 sar = 17.84 inr 1 usd = 67.09 inr
Feb / 2017
20
Monday

ഇടത് പ്രമുഖന്റെ രണ്ട് മക്കളും പ്രമുഖ സൂപ്പർസ്റ്റാറുമാണ് ഭാവനയെ തട്ടിക്കൊണ്ട് പോയതിന് ചുക്കാൻ പിടിച്ചതെന്ന് ദേശീയ പത്രമായ ഡിഎൻഎ; സൂപ്പർ സ്റ്റാറുമായി പിണങ്ങിയ ഭാര്യക്കൊപ്പം നിന്നത് ഭാവനയുമായുള്ള നടന്റെ പിണക്കത്തിന് കാരണമായെന്നും ഡിഎൻഎ; നടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
February 20, 2017 | 08:54 am

കൊച്ചി: നടി ഭാവനയെ തട്ടിക്കൊണ്ട് പോയത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. തെന്നിന്ത്യയിലെ മുൻനിര താരമായ ഭാവനയെ തട്ടിക്കൊണ്ട് പോയത് ദേശീയ മാദ്ധ്യമങ്ങളിലും വലിയ വാർത്തയാണ്. വെറും വാർത്തയ്ക്ക് അപ്പ...

Book your Service

14 രാജ്യങ്ങളുടെയും ദേശീയ പതാക കൃത്യമായി ഉപയോഗിച്ചിട്ടും ഇന്ത്യൻ പതാകയിൽ നിന്നും അശോക ചക്രം ചാടി പുറത്തുപോയത് എങ്ങനെ? ദേശീയ പതാകയെ അപമാനിച്ചു പ്രസിദ്ധീകരിച്ച മുഴുപേജ് ജോയ് ആലുക്കാസ് പരസ്യത്തെ കുറിച്ച് ചോദിക്കാൻ വായനക്കാരൻ മനോരമയിൽ വിളിച്ചത് വൈറലായപ്പോൾ

February 20 / 2017

തിരുവനന്തപുരം: ബിസിനസ് ലാഭകരമാക്കാൻ പല വിധത്തിലുള്ള പരസ്യങ്ങളുമായി സ്ഥാപനങ്ങൾ രംഗത്തുവരാറുണ്ട്. അതിന് ദേശീയ വികാരണങ്ങളെയും കൂട്ടുപിടിക്കുന്ന പതിവ് ഇന്ത്യൻ കച്ചവടക്കാർക്കുണ്ട്. അത്തരമൊരു ശ്രമം നടത്തിയ ...

ഭർത്താവ് മരിച്ചതോടെ ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനുമായി പ്രണയത്തിലായി; കല്ല്യാണം കഴിക്കണമെന്ന ഉപാധി വച്ചപ്പോൾ ഹുസൈനും മഞ്ജുവും തെറ്റി; ഭാര്യ വീട്ടിലിലാത്തപ്പോൾ ഫോട്ടോയുമായെത്തി ബഹളം വച്ച കാമുകിയെ കഴുത്തു ഞെരിച്ച് കൊന്നു; പെരുമ്പിലാവിൽ കൊല്ലപ്പെട്ടത് 28കാരിയായ ഹോംനേഴ്‌സ്

February 20 / 2017

തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ ഇരുപത്തെട്ടുകാരിയായ ഹോം നേഴ്സിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൊല്ലം ഓയൂർ പനയാരുന്ന് സ്വദേശി വർഷ എന്ന മഞ്ജു(28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ...

17-ാം വയസ്സിൽ വീടുവിട്ട സുനി 50,000 രൂപ മോഷ്ടിച്ച് വാങ്ങിയ പൾസർ ബൈക്കിലൂടെ പൾസർ സുനിലായി; ഇഷ്ടപ്പെട്ട പൾസർ ബൈക്ക് കണ്ടാൽ പൂട്ടുതുറക്കാൻ രണ്ടാമതൊന്ന് ആലോചിക്കില്ല; രാത്രിയിൽ മാത്രം വീട്ടിൽ വരുന്ന ശീലം; നിരവധി പിടിച്ചുപറിക്കേസുകളിൽ പ്രതിയായിട്ടും സിനിമാക്കാരുടെ ഇഷ്ടക്കാരനായി; പൾസർ സുനിയുടെ കഥ

February 20 / 2017

കൊച്ചി : സ്‌കൂൾ പഠനത്തോടെ തന്നെ വഴിവിട്ട ജീവിതമാണ് പൾസർ സുനിയുടേത്. ചെറിയ മോഷണം തുടങ്ങിയപ്പോഴേ വീട്ടുകാരുടെ കണ്ണിലെ കരടായി. 17-ാം വയസ്സിൽ നാടുവിട്ടു. പിന്നെ എങ്ങനെ സിനിമാക്കാരുടെ പ്രിയതമനായെന്ന് വീട്ട...

ഒരു മാസത്തിൽ അധികമായി നടന്ന ഗൂഢാലോചന എന്തുകൊണ്ട് ആരും അറിഞ്ഞില്ല? ഭാവനയിൽ നിന്നും 60ലക്ഷം തട്ടിയെടുക്കുമെന്ന് പലരോടും പറഞ്ഞിട്ടും എന്തുകൊണ്ട് സിനിമാക്കാരുടെ പ്രിയങ്കരനായി സുനിൽ തുടർന്നു? ക്രിമിനൽ പശ്ചാത്തലം മൂലം നിരവധി പേർ ഒഴിവാക്കിയിട്ടും എന്തുകൊണ്ട് ലാൽ ജോലിക്ക് വച്ചു? വാടകയ്‌ക്കെടുത്ത വാഹനം സൂപ്പർ സ്റ്റാറിന്റെ പങ്കാളിയുടേതോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അന്വേഷണം മുമ്പോട്ട്

February 20 / 2017

കൊച്ചി: ഭാവനയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ക്രിമിനൽ സംഘാംഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണു കോയമ്പത്തൂരിൽ പിടിയിലായത്. ഇതോ...

ക്രിമിനൽ ആണെന്ന് അറിഞ്ഞിട്ടും സിനിമാക്കാർ കൊണ്ടു നടന്നത് ആർക്കും വേണ്ടിയും എന്തും വഴിവിട്ട് ചെയ്യുന്ന വിശ്വസ്തനായതിനാൽ; മുകേഷ് മുതൽ ദിലീപ് വരെയുള്ളവർ വിശ്വസിച്ചു കൊണ്ടു നടന്നു; ഭാവനയോടുള്ള പിണക്കം അറിഞ്ഞിട്ടും ലാൽ ക്രിയേഷൻസ് ഡ്രൈവറായി നിയോഗിച്ചു; പൾസർ സുനി സിനിമാക്കാരുടെ അധോലോക പ്രവർത്തികളിലെ പ്രധാനി

February 20 / 2017

കൊച്ചി: ''എന്റെ ഡ്രൈവറായി ഏകദേശം ഒരുവർഷത്തോളം സുനി പ്രവർത്തിച്ചിരുന്നു. പിന്നീട് ഒഴിവാക്കി. ആരോ പറഞ്ഞുവിട്ടതുവഴിയാണ് സുനി എന്നെ സമീപിച്ചത്. അയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നു, ...

തന്ത്രപൂർവ്വം തോക്ക് എടുക്കാൻ സമ്മതിച്ചില്ല; കഞ്ചാവ് നൽകി ബോധം കെടുത്തി കാറിൽ യാത്രയും; മൊബൈൽ ഓണാക്കി വച്ച് സ്ഥല വിവരങ്ങൾ തൽസമയം ചോർത്തി; ലഹരിയിൽ സ്വന്തം കൈ തോക്ക് പോലെ ചൂണ്ടി ഗുണ്ടാ നായകന്റെ വെല്ലുവിളിയും; കാലിയാ റഫീഖിനെ എതിരാളികൾ വകവരുത്തിയ് ഇങ്ങനെ

February 20 / 2017

കാസർഗോഡ്: അധോലോക നായകൻ കാലിയാ റഫീഖിന്റെ കൊലപാതകത്തിന് കൂട്ടു നിന്നത് മാസങ്ങൾക്ക് മുമ്പ് സംഘത്തിൽ ചേർന്ന ഒരു ഒറ്റുകാരനാണെന്ന് സൂചന ലഭിച്ചു. ഈ ഒറ്റുകാരൻ പൂനയിലേക്കുള്ള യാത്രക്കിടെ കൊലയാളി സംഘത്തിന് വ്യക...

Latest News

ഇന്ത്യൻ മുസ്ലിം അനുഭവിക്കുന്നത് ആർക്കെങ്കിലും മനസ്സിലാവുമോ? മൂന്നുമിനിറ്റുകൊണ്ട് ഹുസൈൻ നിങ്ങളെ അത് മനസ്സിലാക്കിത്തരും

Monday / February 20 / 2017

പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും പടർന്നുപിടിച്ചിരിക്കുന്ന അസ്വസ്ഥതകളിലൊന്നാണ് ഇസ്ലാമോഫോബിയ. മുസ്രീം തീവ്രവാദവും ഭീകരപ്രവർത്തനവും ശക്തമായതോടെ, ഒാരോ മുസ്ലീമിനെയും പേടിയോടെ കാണുന്ന മാനസികാവസ്ഥയാണ്. എന്നാൽ, ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മുസ്ലീങ്ങളുടെ സ്ഥിതിയെന്താണ്? ഇന്ത്യയിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ആത്യന്തികമായി ഇന്ത്യക്കാർ മാത്രമാണെന്ന് വ്യക്തമാക്കുകയാണ് ഹുസൈൻ ഹൈദ്രിയുടെ ഈ കവിത. മൂന്നുമിനിറ്റുകൊണ്ട് ഹുസൈന്റെ കവിത ഇന്ത്യൻ മുസ്ലീമിനെ വരച്ചുകാട്ടുന്നു....

3000 കോടി മുടക്കി ആപ്പിളിനെ തോൽപ്പിക്കുന്ന സ്മാർട്ട് ഫോൺ ഇറക്കുമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മലയാളി സഹോദരന്മാരുടെ മാംഗോ ഫോൺ വീണ്ടും വരുന്നു; ജയിലിൽ നിന്നിറങ്ങിയ അഗസ്റ്റിൻ സഹോദരന്മാർ ഇക്കുറി ജനത്തെ പറ്റിക്കുന്നത് ദുബായിൽ നിന്നും; കുട പിടിക്കുന്നത് ദേശാഭിമാനിയും; തട്ടിപ്പുകാരുടെ ചെലവിൽ എംടിയെ ആദരിക്കുന്നതിന് എതിരെ എങ്ങും പ്രതിഷേധം

Monday / February 20 / 2017

തിരുവനന്തപുരം: എത്രവലിയ കൊള്ളക്കാരനാണെങ്കിലും പണം മുടക്കി പരസ്യം നൽകുന്നുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ടെന്നാണ് മലയാളത്തിലെ മിക്ക മുഖ്യധാരാ പത്രങ്ങളുടെയും പോളിസി. ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല, സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയും. കാശിന് വേണ്ടി സാമ്പത്തിക കുറ്റവാളികൾക്ക് ഓശാന പാടുകയാണ് ദേശാഭിമാനിയിപ്പോൾ. മലയാളം ലോകത്തിന് സമ്മാനിച്ച വിശ്വസാഹിത്യ പ്രതിഭ എം ടി വാസുദേവൻ നായരെ മുന്നിൽ നിർത്തിയാണ് ദേശാഭിമാനി നിരവധി സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട എം ഫോൺ ഉടമകളായ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാകുമോ? സുപ്രധാന കോടതി വിധി ഇന്ന്; തങ്ങൾക്ക് പ്രവേശനവിലക്ക് തുടരണമേ എന്ന് സ്ത്രീകളുടെ പ്രാർത്ഥന ജഡ്ജിയമ്മാവൻ അനുഗ്രഹിക്കുമെന്ന് പ്രയാർ ഗോപാലകൃഷ്ണന്റെ 'മുൻവിധി'

Monday / February 20 / 2017

കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള മുറവിളികളും മറിച്ചുള്ള വാദങ്ങളും ഏറെക്കാലമായി നിലനിൽക്കുന്നു. സോഷ്യൽ മീഡിയയിൽ റെഡി ടു വെയ്റ്റഅ കാംപയിനും സജീവമായിരുന്നു. എന്നാൽ, ഇത്തരം വാദപ്രതിവാദങ്ങൾളുടെല്ലാം വിധി ഇന്നുണ്ടാകും. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി വിധി തിങ്കളാഴ്‌ച്ച പുറപ്പെടുവിക്കാനിരിക്കയാണ്. ശബരിമല പ്രവേശനത്തിന് ഒരു വിഭാഗം കാത്തിരിക്കുമ്പോൾ തങ്ങൾക്ക് അങ്ങനെയുള്ള പ്രവേശനം അനുവദിക്കാതിരിക്കാൻ കോടതി വിധി പ...

ഗോഡ്‌സെക്കൊപ്പം മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നശേഷം മുങ്ങിയ ആ മൂന്നുപേർ എങ്ങോട്ടുപോയി? എന്തുകൊണ്ട് നെഹ്‌റു മുതൽ മന്മോഹൻ വരെ അവരെ കണ്ടെത്താൻ ശ്രമിച്ചില്ല? 69 കൊല്ലത്തിനുശേഷം ഗാന്ധിവധം അന്വേഷിക്കാൻ ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ

Monday / February 20 / 2017

ന്യൂഡൽഹി : 1948 ജനുവരി  30-നാണ് ബിർള ഹൗസിന്റെ പടിക്കെട്ടിൽവച്ച് മഹാത്മാഗാന്ധി വെടിയേറ്റ് മരിക്കുന്നത്. നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നു ഗാന്ധിജിയുെ നേർക്ക് വെടിയുതിർത്തത്. നരേന്ദ്ര മോദി സർക്കാർ വന്നശേഷം ഗോഡ്‌സെയെ വെള്ളപൂശാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാൽ,രാഷ്ട്രപിതാവിന്റെ വധത്തിനുപിന്നിൽ ഗോഡ്‌സെ മാത്രമായിരുന്നോ? അന്ന് പ്രതിചേർക്കപ്പെട്ട 12 പേരിൽ ഇന്നും പിടിക്കപ്പെട്ടിട്ടില്ലാത്ത മൂന്നപേർ കൂടിയുണ്ടായിരുന്നു. 69 വർഷത്തിനുശേഷം ആ മൂന്നുപേരെ കണ്ടെത്താൻ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര വിവര...

37 പന്തിൽ സെഞ്ച്വറി അടിച്ച ആ മനോഹാരിത ഇനി ചരിത്രത്തിൽ മാത്രം; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി ഷാഹിദ് അഫ്രീഡി; ട്വന്റി 20കൂടി അവസാനിപ്പിച്ച് വിടപറയുന്നത് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിലൊരാൾ

Monday / February 20 / 2017

കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റിലെ ധൂർത്തപുത്രനാണ് ഷാഹിദ് അഫ്രീഡി. പ്രതിഭയേറെയുണ്ടായിട്ടും അത് വേണ്ടവിധത്തിൽ വിനിയോഗിക്കാതിരുന്ന താരം. എന്നിട്ടും ലോകക്രിക്കറ്റിലെ മഹാന്മാർക്കൊപ്പം ഇടംപിടിക്കാൻ ഈ 36-കാരനായി. ട്വന്റി 20 ക്രിക്കറ്റിനോടുകൂടി വിടപറഞ്ഞ് അന്താരാഷ്ട്ര കരിയറിൽനിന്ന് വിരമിക്കുകയാണ് പാക്കിസ്ഥാന്റെ 'ബൂം..ബൂം..അഫ്രീഡി'. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽനിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. ട്വന്റി 20 ടീമിന്റെ നായകനായിരിക്കെയാണ് വിരമിക്കൽ. 21 വർഷം നീണ്ട, അതിലേറെയും വിവാദങ്ങളിലൂടെ കടന്നുപോയ ഇന്നിങ്‌...

രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ പണം നൽകി വാങ്ങിയാൽ ടിഡിഎസ്; ഉറവിടത്തിൽ നിന്നുള്ള നികുതി പിരിക്കലിനുള്ള പരിധി കുറച്ച് കേന്ദ്ര സർക്കാർ

Monday / February 20 / 2017

ന്യൂഡൽഹി: രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ പണം നൽകി വാങ്ങിയാൽ ഏപ്രിൽ ഒന്നുമുതൽ ഒരു ശതമാനം ടി.ഡി .എസ് നൽകേണ്ടിവരും. നിലവിൽ അഞ്ച് ലക്ഷം രൂപയായിരുന്നു ഉറവിടത്തിൽ നിന്നുള്ള നികുതി പിരിക്കലിനുള്ള പരിധി. ഇതാണ് രണ്ട് ലക്ഷമായി കുറയ്ക്കുന്നത്. ധനകാര്യ ബിൽ 2017 പാസ്സാകുന്നതോടെ ആഭരണങ്ങളും ഒരു ശതമാനം ടി.ഡി.എസ്. നൽകേണ്ട സാധനങ്ങളുടെ പട്ടികയിലാകും. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ഇടപാടുകൾ കറൻസിയിലൂടെ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതിന് 2017-'18-ലെ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭരണങ്ങള...

കാമുകിയുടെ ഏഴ് വയസുള്ള മകനെ കാറിന് പുറത്തിറക്കി ബെൽറ്റ് ഊരി മർദിച്ചത് 62 തവണ; ഫോൺ ചാർജർ മോഷ്ടിച്ചെന്ന ആരോപണത്തിൽ തല്ലു കൊണ്ട് പുളയുന്ന കുരുന്നിന്റെ വീഡിയോ പുറത്ത്

Monday / February 20 / 2017

ഫോൺ ചാർജർ മോഷ്ടിച്ചെന്ന ആരോപിച്ച് കാമുകിയുടെ മകനെ ബെൽറ്റൂരി അടിച്ച കോർഡാറെൽ വില്യംസ് എന്ന 27കാരൻ അറസ്റ്റിലായി. ഏഴ് വയസുകാരനെ കാറിന് പുറത്തിറക്കി ഇയാൾ 62 തവണയാണ് തുടർച്ചയായി അടിച്ചിരിക്കുന്നത്. തല്ല് ക......

വിമാനത്താവളത്തിലെ കസേരയിൽ ഇരുന്ന കിമ്മിനെ പിന്നിലൂടെ എത്തിയ യുവതി ചുറ്റിപ്പിടിച്ച് കീഴ്പ്പെടുത്തിയപ്പോൾ മറ്റൊരു യുവതി വിഷം സ്‌പ്രേ ചെയ്തു; ജനക്കൂട്ടത്തിന് ഇടയിൽ വച്ച് ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സഹോദരൻ കൊല്ലപ്പെട്ട വീഡിയോ പുറത്ത്

Monday / February 20 / 2017

ഉത്തരകൊറിയൻ പ്രസിഡന്റായ കിം ജോൻഗ്-ഉന്നിന്റെ സഹോദരൻ കിം ജോൻഗ്-നാമിനെ കൊല ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. വിമാനത്താവളത്തിലെ കസേരയിൽ ഇരുന്ന കിമ്മിനെ പിന്നിലൂടെ എത്തിയ യുവതി ചുറ്റിപ്പിടിച്ച് കീഴ്പ്പെടുത്ത......

ജനിച്ചപ്പോഴേ അഞ്ചുകിലോ തൂക്കം; 11-ാം വയസ്സിൽ ബലൂൺ പോലെ വീർക്കാൻ തുടങ്ങി; 25 കൊല്ലം കിടക്കയിൽനിന്നെണീറ്റില്ല; വാതിൽ പൊളിച്ച് ക്രെയിനിൽ കൊളുത്തി ചരക്കുവിമാനത്തിൽ കയറ്റി മുംബൈയിൽ എത്തിച്ച ഈജിപ്ഷ്യൻ യുവതിയുടെ കഥ; ഹൃത്വിക്ക് റോഷന്റെ അമ്മയും അനങ്ങാൻ വയ്യാത്ത യുവതിക്ക് ആശ്വാസമാകുന്നു

Monday / February 20 / 2017

ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയാണ് ഈജിപ്തുകാരിയായ ഇമാൻ. 500 കിലോ തൂക്കമുള്ള ഇമാന്റെ അമിത വണ്ണം കുറയ്ക്കാനുള്ള ചികിത്സ മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ മുന്നേറുകയാണ്. ലോകമെമ്പാടുംനിന്നായി ഒട്ടേറെപ്പേരുടെ സഹ...

വിസയില്ലെങ്കിൽ എത്ര വർഷം മുമ്പ് വന്നാലും പിടിയിലാവും; അമേരിക്കൻ പൗരന്മാർക്കുള്ള പ്രൈവസി നിയമം ബാധമല്ല; ക്രിമിനൽ കുറ്റം ചെയ്യാത്തവരെയും നാട് കടത്തും; അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാൻ നിയമങ്ങൾ അതികഠിനമാക്കി ട്രംപിന്റെ ഉത്തരവ്

Monday / February 20 / 2017

യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ആരെയും എപ്പോൾ വേണമെങ്കിലും നാടു കടത്തുമെന്ന ഭീഷണിയും മുന്നറിയിപ്പും പുറപ്പെടുവിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇത് പ്രകാരം വിസയില്ലെങ്കിൽ എത്ര വർഷം മു...

വസ്ത്രധാരണം ശരിയല്ലെന്ന് മാതാപിതാക്കൾ; പ്രധാനാധ്യാപികയ്ക്കെതിരെ എന്നും ആക്രമവും ഭീഷണിയും; പ്രൈമറി സ്‌കൂളിലെ ഹെഡ് ടീച്ചറെ പാക്കിസ്ഥാനികൾ സ്‌കൂളിൽ കയറ്റുന്നില്ലെന്ന് പരാതി

Monday / February 20 / 2017

ബ്രിട്ടനിലെ ക്ലാർക്ക്സ്ഫീൽഡ് പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ട്രിഷ് ഓ ഡോണൽ. എന്നാൽ നിലവിൽ ഇവർക്ക് സ്‌കൂളിൽ വന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. അൽപം ഫാഷനബിൾ ആയി വസ്ത്രം ധരിക്...

പസ്സാറ്റിൽ ഒരുമിച്ചെത്തി വൈകുന്നേരം വരെ പാർക്ക് ചെയ്ത് അവർ പലവഴിക്ക് പിരിഞ്ഞു; ലണ്ടൻ നഗരത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നവരുടെ ജീവിതം ഇങ്ങനെ

Monday / February 20 / 2017

വോക്സ് വാഗൻ പസാറ്റിൽ കേംബ്രിഡ്ജിലേക്ക് നിത്യേന വന്ന് ഭിക്ഷയെടുത്ത് ജീവിക്കുന്ന മൂന്ന് സ്മാർട്ട് ഭിക്ഷാടകരുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിലൊരാൾ ഒരു ഊന്ന് വടി കൊണ്ട് വളരെ കഷ്ടപ്പെട്ട...

75 ആനകളുടെ ശക്തിയുമായി ചരിത്രം കുറിക്കാനൊരുങ്ങി ജി എസ് എൽ വി; കന്നിപറക്കലിൽ 3500 കിലോഗ്രാം ഭാരമുള്ള ജി. സാറ്റ് 19 ഇ. ഉപഗ്രഹം ഭ്രമണപഥത്തിക്കും; വിക്ഷേപണം ഏപ്രിലിൽ

Monday / February 20 / 2017

തിരുവനന്തപുരം: കൂറ്റൻ വിക്ഷേപണ റോക്കറ്റ് ജി.എസ്.എൽ.വി എം.കെ 3' ഒടുവിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നു. കന്നിപറക്കലിൽ 3500 കിലോഗ്രാം ഭാരമുള്ള ജി. സാറ്റ് 19 ഇ. ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്തുക. ഏപ്രിലിൽ വിക്ഷേപണമുണ്ടാകും. അങ്ങനെ ഐ.എസ്.ആർ.ഒയെ വട്ടംകറക്കി നോട്ടിബോയ് ' എന്ന ഓമനപ്പേര് സ്വന്തമാക്കിയ ജിഎസ് എൽവിയും ചരിത്രക്കുതിപ്പിന് തയ്യാറെടുക്കുകയാണ്. 4000 കിലോ ഭാരം വരുന്ന കൂറ്റൻ ഉപഗ്രഹങ്ങൾ 22,240 മൈൽ ഉയരത്തിൽ വരെ എത്തിക്കാൻ കെല്പുള്ളതാണ് ഈ വിക്ഷേപണ റോക്കറ്റ്. അമേരിക്കയുടെ ഫാൽക്കൻ 9, യൂറോപ്യൻ യൂണിയന്റെ...

തിരുവനന്തപുരം-ചെങ്ങന്നൂർ റൂട്ടിൽ സബർബൻ തീവണ്ടി; തലശ്ശേരി-കണ്ണൂർ വിമാനത്താവളം -മൈസൂർ റെയിൽപാത; ഒപ്പം എരുമേലിയും; സംസ്ഥാനസർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന ഏഴ് പദ്ധതികളുടെ പട്ടിക ഇങ്ങനെ

Monday / February 20 / 2017

തിരുവനന്തപുരം: സംസ്ഥാനസർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളുടെ പട്ടിക തയ്യാറായി. ഇത് ഉടൻ കേന്ദ്രസർക്കാരിന് കൈമാറും. ഇവയുടെ മുൻഗണനപ്പട്ടികയ്ക്ക് കേന്ദ്ര-സംസ്ഥാന സംയുക്ത കമ്പനിയായ കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ബോർഡ് യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനസർക്കാർ കൈമാറുന്നത്. കേരളത്തിന്റെ റെയിൽവേ വികസനം വഴിമുട്ടിയ സാഹചര്യത്തിലാണ് സംയുക്തസംരംഭമായി പദ്ധതികൾ നടപ്പാക്കാൻ തീരുമാനമായത്.  രണ്ടുഘട...

ബസ് ഒന്നിന് 4.2 ജീവനക്കാർ; ഡബിൾ ഡ്യൂട്ടി നിർബന്ധമായും അവസാനിപ്പിക്കണം; കെഎസ്ആർടിസിയെ നന്നാക്കാൻ സുശീൽ ഖന്ന റിപ്പോർട്ട് വരുന്നു; വഴങ്ങാതെ എതിർപ്പുമായി നിൽക്കുന്ന യൂണിയനുകളെ മെരുക്കൽ ബുദ്ധിമുട്ടാകും

Monday / February 20 / 2017

തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ വേണ്ടി എം ഡി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരിക്കയാണ്. എന്നാൽ, ലാഭകരമാക്കാനുള്ള ശ്രമത്തിന് എപ്പോഴും തടയിടുന്നത് ജീവനക്കാർ തന്നെയാണ്. വകുപ്പിന...

ഇരട്ടക്കുഴൽ തുരങ്ക പാതയിൽ ഒരെണ്ണം ഇന്ന് കൂട്ടിമുട്ടും; കേരളത്തിലെ ആദ്യ തുരങ്കപാതയായി കുതിരാൻ മാറുമ്പോൾ

Monday / February 20 / 2017

തൃശൂർ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്ക പാതയിൽ ഒരെണ്ണം ഇന്ന് കൂട്ടിമുട്ടും. കേരളത്തിലെ ആദ്യ തുരങ്കപാതയായി കുതിരാൻ ഇതോടെ മാറും. ഇരുവശത്തു നിന്നും ഒരേസമയം രാപ്പകലില്ലാതെ പ്രവൃത്തി നടത്തിയാണ് തുരങ്കം യാഥാർത...

ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിന് മൂത്രം കൊണ്ട് പ്രതികാരം തീർത്ത് നേതാവ്; മൂത്രം കുപ്പിയിലാക്കി കൊണ്ടുവന്ന് ബസ് ഡ്രൈവറുടെ തലയിൽ തളിച്ചതായി പരാതി

Monday / February 20 / 2017

കൊച്ചി: ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിൽ പ്രകോപിതനായ ചുമട്ടുതൊഴിലാളി യൂണിയൻ നേതാവ് മൂത്രം കൊണ്ട് പ്രതികാരം ചെയ്തു ചുമട്ടുതൊഴിലാളി യൂണിയൻ നേതാവാണ് കഥയിലെ നായകൻ. ബസ് ഡ്രൈവറുടെ ദേഹത്താണ് ഇയാൾ മൂത്രം കൊണ...

പ്രേമം തടയാൻ സ്‌കൂളിൽ സിനിമയും ക്ലാസും! ഹൈസ്‌ക്കൂൾ തലത്തിൽ പെൺകുട്ടികൾക്ക് പ്രത്യേക കൗൺസിലിങ്; പ്രേമം നടിച്ച് വശീകരിക്കുന്ന പൂവാലന്മാരെ തിരിച്ചറിയാൻ ഹ്രസ്വചിത്രങ്ങൾ വഴി പരിശീലനം

Monday / February 20 / 2017

പാലക്കാട്: പൂവാലന്മാരുടെ ചതിക്കുഴിയിൽ പെട്ട് ജീവിതം ഹോമിക്കപ്പെട്ട കൗമാരക്കാരായ പെൺകുട്ടികൾ നിരവധിയുണ്ട്. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ തക്ക മനോബലം ഇവർക്കില്ലാതെ പോകുന്നതാണ് പലപ്പോഴും ദുരന്തമ...

വിനായകൻ മികച്ച നടൻ; ജീഷ വിജയനും സായി പല്ലവിയും മികച്ച നടി; മഹേഷിന്റെ പ്രതികാരം മികച്ച ചിത്രം; ദിലീഷ് പോത്തൻ സംവിധായകൻ; സമഗ്ര സംഭാവനയ്ക്ക് ഇന്ദ്രൻസിനും ആദരം; ഫേസ്‌ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങൾ ഇങ്ങനെ

Monday / February 20 / 2017

കൊച്ചി: സിനിമാ പ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓഡിയൻസ് പോളിന്റെ അടിസ്ഥാനത്തിൽ 12 അംഗ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. വിനായകനാണ് മികച്ച നടൻ. രജീഷ വിജയനും സായി പല്ലവിയും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മഹേഷിന്റെ പ്രതികാരം മികച്ച ചിത്രമായപ്പോൾ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. സമഗ്ര സംഭാവനയ്ക്കുള്ള സിനിമാ പാരഡീസോയുടെ പ്രത്യേക പുരസ്‌കാരത്തിന് നടൻ ഇന്ദ്രൻസ് അർഹനായി. പുരസ്‌കാരങ്ങൾ ഇങ്ങനെചിത്രം - മഹേഷിന്റെ പ്രതികാരംസംവിധായകൻ - ദിലീഷ് പോത്...

പേടിച്ചരണ്ട് വീട്ടിലേക്കു കയറിവന്ന അവൾ എന്റെ നെഞ്ചിൽവീണു പൊട്ടിക്കരഞ്ഞു; പ്രതിശ്രുത വരനും വീട്ടുകാരും പിന്തുണ നല്കിയപ്പോൾ പരാതിപ്പെടാൻ അവളും തീരുമാനിച്ചു; കണ്ണു നിറഞ്ഞും കണ്ണുനിറപ്പിച്ചും ലാലിന്റെ വെളിപ്പെടുത്തലുകൾ

Sunday / February 19 / 2017

കൊച്ചി: തട്ടിക്കൊണ്ടുപോകപ്പെട്ട് വണ്ടിയിൽവച്ച് ആക്രമിക്കപ്പെട്ട നടി ഭാവന അഭയം തേടിയെത്തിയത് സംവിധായകനും നിർമ്മാതാവും നടനുമായ ലാലിന്റെ ഭവനത്തിലേയ്ക്കായിരുന്നു. ഈറനണിഞ്ഞ കണ്ണുമായാണ് ശനിയാഴ്ച പുലർച്ചെ തന...

'ഞാൻ അവൾക്കൊപ്പമാണ്! ഇനിയൊരു പെൺകുട്ടിക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത്'; നടിക്കു പിന്തുണയുമായി സുരേഷ് ഗോപി

Sunday / February 19 / 2017

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാർ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയുമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. 'ഞാൻ അവൾക്കൊപ്പമാണെ'ന്നു സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു. 'സ്വന്തം അഭിമാനത്തിന...

മൃഗങ്ങളേക്കാൾ മോശമായ ക്രിമിനലുകൾക്കുള്ള ശിക്ഷ ഉറപ്പാക്കാൻ നിയമവ്യവസ്ഥ ശക്തമാക്കണം; കത്തുന്ന മെഴുകുതിരികളുമായുള്ള അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചു മോഹൻലാൽ

Sunday / February 19 / 2017

തിരുവനന്തപുരം: യുവനടി കാറിൽ ആക്രമണത്തിന് ഇരയായ സംഭവത്തെ രൂക്ഷമായി അപലപിച്ചു സൂപ്പർ താരം മോഹൻലാൽ. കത്തുന്ന മെഴുകുതിരികൾ കൊണ്ടുള്ള അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ക്രിമിനലുകൾക്കുള്ള കടു...

പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീയുടെ അഭിമാനം; അടച്ചുറപ്പു വേണ്ടതു മനോനിലയ്ക്ക്; ചൂണ്ടുവിരലുകൾ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം? ആക്രമണത്തിന് ഇരയായ നടിക്കു പിന്തുണയുമായി മഞ്ജു വാര്യർ

Sunday / February 19 / 2017

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ യുവനടിക്കു പിന്തുണയുമായി നടി മഞ്ജു വാര്യർ. സൗമ്യയും ജിഷയുമുണ്ടായപ്പോൾ നമ്മൾ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പ...

കേരളത്തിൽ സിപിഐ(എം) നടത്തുന്ന അക്രമങ്ങൾ നിശബ്ദമായി നോക്കിനിൽക്കാനാകില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭണ്ഡാരു ദത്താത്രേയ

Monday / February 20 / 2017

കൊച്ചി: കേരളത്തിൽ സിപിഐ(എം) നടത്തുന്ന അക്രമങ്ങൾ നിശബ്ദമായി നോക്കി നിൽക്കാൻ ബിജെപിക്കാകില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭണ്ഡാരു ദ ത്താത്രേയ. കൊച്ചിയിൽ വാർ ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ആശയങ്ങളെയും ബിജെപി പ്രവർ ത്തകരെയും മസിൽ പവർ ഉപയോഗിച്ച് തകർക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നത്. ഒരു വ3 ശക്തിയായി ബിജെപി ഉയർന്നു വരുന്നതിലുള്ള ഭയം മൂലമാണ് സിപിഐ(എം) അക്രമ ത്തിലേക്കു തിരിയുന്നത്. ബിജെപി ഒരു ദേശീയ പാർട്ടിയാണ്. എല്ലാ ദേശീയ ശക്തികളും ഒന്നിച്ച് സിപിഎമ്മിനെയും സിപിഐയെയും ഒ......

പ്രമേഹവും കണ്ണും: ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന് കല്ലിയൂരിൽ

Saturday / February 18 / 2017

തിരുവനന്തപുരം: സെന്റർഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗൺസിൽ (KSCSTE), കല്ലിയൂർ ഗ്രാമ പഞ്ചായത്ത് എന്നിവർസംയുക്തമായി ദേശീയശാസ്ത്ര ദിനാചരണത്തോടുനു...

രാഷ്ട്രീയ നേതാക്കൾ നേരിട്ടോ അല്ലാതെയോ സ്വകാര്യ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ നടത്താൻ പാടില്ലെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അഡ്വ സോംനാഥ് ഭാരതി

Friday / February 17 / 2017

അങ്കമാലി: രാഷ്ട്രീയ നേതാക്കൾ നേരിട്ടോ അല്ലാതെയോ സ്വകാര്യ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ നടത്താൻ പാടില്ല എന്ന് ആം ആദ്മി പാർട്ടിയുടെ ദക്ഷിണേന്ത്യൻ നിരീക്ഷകനും മുൻ നിയമ മന്ത്രിയും ആയ അഡ്വ സോംനാഥ് ഭാരതി എം...

വിയന്നയിൽ സിഗരറ്റ് കുറ്റിയും വളർത്തുനായ്ക്കളുടെ വിസർജ്യവും നിരത്തുകളിൽ തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയാക്കും; മാർച്ച് മുതൽ 50 യൂറോയായി പിഴ ഈടാക്കാൻ നീക്കം

Monday / February 20 / 2017

വിയന്ന: വിയന്നയിൽ പരിസ്ഥിതി മലിനീകരണപ്പെടുത്തുന്നവർക്കുള്ള പിഴ സംഖ്യ ഇരട്ടിയാക്കുന്നു. മാർച്ച് മൂന്ന് മുതൽ പൊതുനിരത്തുകളിൽ സിഗരറ്റ് കുറ്റിയും വളർത്തുനായ്ക്കളുടെ വിസർജ്യവും തള്ളുന്നവർക്കുള്ള പിഴ 50 യൂറോയായി ഉയരും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിലവിൽ 36 യൂറോയായിരുന്നു ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ 50 യൂറോയാക്കി ഉയർത്തിയത്. അതേസമയം ചില സാഹചര്യങ്ങളിൽ, പിഴ 90 യൂറോ വരെ ഉയരുമെന്നും സൂചനയുണ്ട്. രാജ്യത്ത് സിഗരറ്റ് കുറ്റികളുടെ മാലിന്യം അടിക്കടി കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട് വന്നിരുന്നു.അഴു......

കഫേയിലെത്തിയ യുവതി മണിക്കൂറുകളോളം ഫോൺ ചാർജ് ചെയ്തു; ബില്ലിനൊപ്പം ഒരു യൂറോയുടെ അധിക ബിൽ നൽകി റെസ്‌റ്റോറന്റ് ഉടമ

Saturday / February 18 / 2017

വിയന്ന: റെസ്‌റ്റോറന്റിൽ എത്തുന്നവർ തങ്ങളുടെ ഫോണുകളും ടാബ്ലറ്റുകളും ചാർജ് ചെയ്യുമ്പോൾ ഒരു യൂറോ അധികമായി ഈടാക്കാൻ ഒരുങ്ങി റെസ്‌റ്റോറന്റ് ഉടമ. അടുത്തിടെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ എത്തിയ യുവതിക്കാണ് റ...

ലുഫ്താൻസ പൈലറ്റുമാരുടെ ശമ്പളം വർധിപ്പിക്കാൻ ധാരണയായി; വർഷങ്ങൾ നീണ്ട് സമരപരമ്പരയ്ക്ക് ഇതോടെ വിരാമം

Thursday / February 16 / 2017

ബെർലിൻ: ജർമൻ എയർലൈനായ ലുഫ്താൻസ പൈലറ്റുമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചു. പൈലറ്റുമാരുടെ ശമ്പളത്തിൽ 8.7 ശതമാനം വർധന വരുത്താൻ തീരുമാനമായതോടെ വർഷങ്ങൾ നീണ്ട സമരപരമ്പരയ്ക്ക് അവസാനമാകുകയാണ്. ശമ്പളവും ...

വാഹനമോടിക്കുന്നവർക്കുള്ള ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ തുടങ്ങുമെന്ന് മന്ത്രി; അയർലണ്ടിൽ പുതിയ റോഡ് ട്രാഫിക് ബിൽ ഏപ്രിൽ മധ്യത്തോടെ പ്രാബല്യത്തിൽ

Friday / February 17 / 2017

ഡബ്ലിൻ: വാഹനമോടിക്കുന്നവർക്കുള്ള ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡു മുതൽ ആരംഭിക്കുമെന്ന് ജസ്റ്റീസ് മിനിസ്റ്റർ ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ്. മോട്ടോറിസ്റ്റുകൾക്കുള്ള പ്രിലിമിനറി ഡ്രഗ് ടെസ്റ്റിങ് എന്നു വിളിക്കപ്പെടുന്ന പുതിയ ടെസ്റ്റിനു വേണ്ടി തയാറാകാൻ ഏതാനും മാസങ്ങൾ അധികൃതർക്ക് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇതുസംബന്ധിച്ച് പാസാക്കിയ ബിൽ നടപ്പിലാക്കാൻ ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഡ്രഗ് ഡ്രൈവിഗ് ടെസ്റ്റ് ഉൾപ്പെടെയുള്ള പുതിയ റോഡ് ട്രാഫിക് നിയമങ്ങൾ ......

ബ്ലാഞ്ചാർഡ്സ്ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഇടവക ദിനവും സംയുക്ത വാർഷിക ആഘോഷങ്ങളും ശനിയാഴ്ച

Wednesday / February 15 / 2017

ബ്ലാഞ്ചാർഡ്സ്ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എ...

ബസ് ഐറാന്പിന്തുണ പ്രഖ്യാപിച്ച് സമരത്തിൽ പങ്കു ചേരാൻ ഡബ്ലിൻ ബസും ഐറിഷ് റയിലും; നഴ്‌സുമാരുടെ സമരമായ മാർച്ച് ഏഴിന സമരം പ്രഖ്യാപിച്ച് ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫ് ജീവനക്കാർ

Monday / February 13 / 2017

ഡബ്ലിൻ: രാജ്യത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് ആശുപ്ത്രി, പൊതുഗതാ മേഖലാ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി കൂടുതൽ അംഗങ്ങൾ രംഗത്തിറങ്ങുന്നു. സമരത്തിനൊരുങ്ങുന്ന ബസ് ഐറാന് പിന്തുണയുമായി ഡബ്ലിൻ ബസും...

മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ബ്രിസ്‌ബേനിൽ മാർച്ച് 11ന്

Saturday / February 18 / 2017

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സിറ്റി കൗൺസിലും ബ്രിസ്‌ബേൻ മലയാളീ അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു. മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും വില്പനയും ആഘോഷങ്ങൾക്കു കൊഴുപ്പേകും. ബ്രിസ്‌ബേൻ മലയാളി അസോസിയ......

കാറപകടത്തെ തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ കുറ്റം സമ്മതിച്ച് മലയാളി യുവതി; ഡിംപിൾ തോമസിന് ജാമ്യം അനുവദിച്ച് മെൽബൺ കോടതി

Friday / February 17 / 2017

മെൽബൺ: ദിശ തെറ്റിച്ച് കാറോടിച്ചതിനെ തുടർന്ന് ഗർഭിണിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട...

മനോജ് കളീക്കലിന് കാൻബറയുടെ യാത്രാമൊഴി; സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്

Thursday / February 16 / 2017

കാൻബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്ട്രേലിയൻ മലയാളി മനോജ് പി. കളീക്കലിന് കർമ്മ ഭൂമിയായ കാൻബറയിലെ മലയാളി സമൂഹം കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി ...

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം; എൻട്രൻസ് ഫീസിന് പുറമേ 1.5 ഡോളർ ബുക്കിങ് ഫീസായി ഈടാക്കാൻ നീക്കം

Friday / February 10 / 2017

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം. പാർക്കിൽ സൺറൈസ് കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നത് മൂലം അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ബുക്കിലൂടെ സൺറൈസ് കാണാൻ അനുവാദം നല്കാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നായ ഹലികലാ നാഷണൽ പാർക്കിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഏറ്റവും മനോഹരമായ രീതിയ സൂര്യോദയം കാണാൻ അവസരം ലഭിക്കുന്ന സ്ഥലങ്ങളിൽ മുമ്പിലാണ് ഈ പാർക്ക്. അതുകൊണ്ട് സഞ്ചാരികളുടെ ഇവിടേക്കുള്ള വരവും കൂടി. അതോടെ......

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്തി ഓക്ലന്റ് കൗൺസിൽ; കുട്ടികൾക്കായി മരങ്ങളിൽ കെട്ടിയ ഊഞ്ഞാലുകൾ അഴിച്ച് മാറ്റാൻ നോട്ടീസയച്ച് അധികൃതർ

Tuesday / February 07 / 2017

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്താൻ ഓക്ലന്റ് കൗൺസിൽ തീരുമാനം. സുരക്ഷാ കാരണങ്ങളും, മരങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് നടപടി. ഇതോടെ രക്ഷിതാക്കളെല്ലാം കുട്ടി...

ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി കൈപൊള്ളും; പുകവലി പൂർണമായി ഇല്ലാതാക്കാൻ സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാൻ നീക്കം

Saturday / January 28 / 2017

ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി പോക്കറ്റ് കാലിയാവും. രാജ്യത്തെ പൂർണമായി പുകയില മുക്തമാക്കുന്നതിന്റെ ഭാഗമായി സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാനാണ് നീക്കം. 40 ഡോളർ വരെ പാക്കറ്...

ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടണമെന്ന ആവശ്യവുമായി സ്‌കൂൾ ട്രസ്റ്റികൾ; കുട്ടികളുടെ ഭാവിയിൽ ആശങ്കയറിച്ച് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്

Wednesday / February 15 / 2017

ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ. ഗ്രീൻബാങ്ക് മിഡിൽ സ്‌കൂൾ, സെൻഞ്ച്വറി ആൻഡ് ലെസ്ലി പാർക്ക് ഇംഗ്ലീഷ് എലമെന്ററി സ്‌കൂൾ, ഗ്രാന്റ് അൾട്ടർനേറ്റിവ്, ഓബ്രി മോദി സ്‌കൂൾ എന്നിവയാണ് അടച്ച് പൂട്ടലിനൊരുങ്ങുന്നത്. എന്നാൽ സ്‌കൂളുകളെ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.യ സ്‌കൂളുകളിലെ ട്രസ്റ്റികളാണ് പൂട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റജീന സ്ട്രിറ്റ് പിഎസ് ആന്ററ് ജി എച്ച് പൂട്ട്‌നം മിഡിൽ സ്‌കൂൾ എന്നിവ ഉൾപ്പെടെ ഏഴ് സ്‌കൂളുകളാണ് പൂട്ടണമെന്ന ആവശ്യം......

40 സെന്റീ മീറ്റർകനത്തിൽ വരെ മഞ്ഞ് പൊഴിയും; 100 കിമി വേഗത്തിൽ കാറ്റെത്തും; ഫ്‌ളൈറ്റുകൾ സർവ്വീസ് നിർത്താൻ സാധ്യത; സ്‌കൂളുകളും റോഡുകളും അടച്ചു; കാനഡ മഞ്ഞിൽ മുങ്ങി

Friday / February 10 / 2017

രാജ്യമെങ്ങും  മഞ്ഞ് പൊതിഞ്ഞ് നില്ക്കുകയാണ്. റോഡുകളും മലനിരകളും എല്ലാം ഒരേ പോലെ മഞ്ഞ് പൊതിഞ്ഞതോടെ ഗാതഗതം താറുമാറായിരിക്കുകയാണ്. ്ബ്രിട്ടീഷ് കൊളംമ്പിയ, വാൻകൂവർ,പ്രിൻസ് എഡ്വാർഡ് ഐലന്റ് തുടങ്ങിയ മേഖലകളെല്...

രാജ്യം തണുപ്പിന്റെ പിടിയിൽ; കനത്ത മഞ്ഞ് വീഴ്‌ച്ചയ്‌ക്കൊപ്പം ഇന്ന് മഴയെത്തും; സ്‌കൂളുകൾ തുറക്കില്ല; വാഹനവുമായി ഇറങ്ങുന്നവർക്കും ജാഗ്രതാ നിർദ്ദേശം

Tuesday / February 07 / 2017

രാജ്യമെങ്ങും തണുപ്പിന്റെ പിടിയലമർന്നിരിക്കുകയാണ്. പല ഭാഗങ്ങളും മഞ്ഞിൽ മുങ്ങിയതോടെ സ്‌കൂളുകൾ എല്ലാം അടച്ചു. ഫ്രെസർ വാലിയിലെ ഒട്ടുമിക്ക സ്‌കൂളുകളും ഇന്ന് തുറക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദ അബൂ...

അമേരിക്കൻ ക്‌നാനായ സമുദായ - ആത്മീയ നേതൃത്വങ്ങളിലെ തമ്മിലടി തെരുവിലേക്ക്

Friday / February 17 / 2017

ന്യൂജേഴ്‌സി: കലർപ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്‌നാനായ സമുദായത്തിൽ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു. അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും ഐക്യനാടുകൾ മുഴുവൻ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന ക്‌നാനായ സമുദായ സംഘടനകളും അവരുടെതന്നെ ആത്മീയ നേതൃത്വവും തമ്മിലാണ് പടലപ്പിണക്കവും പരോക്ഷമായ പോരാട്ടവും രൂക്ഷമായിരിക്കുന്നത്. നേരത്തേ സീറോ മലബാർ സഭാ നേതൃത്വത്തിനെതിരേ തുടങ്ങിവച്ച പോര് ഇപ്പോൾ ക്‌നാനായ സമുദായത്തിലെ തന്നെ മെത്രാന്മാർക്കും വൈദികർക്കുമെതിരേ തുറന്ന പോരിന്റെ വക്കില......

പി എ മാത്യൂസ് ഹൂസ്റ്റണിൽ നിര്യാതനായി

Friday / February 17 / 2017

ഹൂസ്റ്റൺ: പി എ  മാത്യൂസ് (65) നിര്യാതനായി. കോഴഞ്ചേരി ഞാലിപറമ്പിൽ (നാരങ്ങാനം) കുടുംബാംഗമാണ്,ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തൻപുര മേലേതിൽ പത്തനാപുരം). മക്കൾ: മിനി പി മാത്യു (ഹൂസ്റ്റൺ), ലിനി പി മാത്യു...

എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്സിക്കു പുതിയ നേതൃത്വം; ഫാദർ ജേക്കബ് ക്രിസ്റ്റി പ്രസിഡന്റ്

Tuesday / February 14 / 2017

ന്യുജേഴ്സി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്സിയുടെ 2017 - 2018 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി 4 ന് സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ കൂടിയ ആന...

മഴ നിലയ്ക്കുന്നില്ല; മഴവെള്ളം കുത്തിയൊലിച്ചിറങ്ങി ദമ്മാമിൽ ട്രെയിൻ അപകടം; 18 പേർക്ക് പരിക്ക്

Saturday / February 18 / 2017

ദമ്മാം: ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന പേമാരിക്ക് ശമനമില്ലാതെ തുടരുന്നു. മഴവെള്ളം പാളത്തിലേക്ക് കുത്തിയൊലിച്ചിറങ്ങി ദമ്മാമിന് സമീപം ട്രെയിൻ അപകടമുണ്ടായി. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങളായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലം സ്ലീപ്പറുകൾ ഉറപ്പിച്ച മെറ്റൽ ഇളകിയതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച പുലർച്ചെ ദമാം സ്റ്റേഷനു സമീപത്താണ് അപകടം. റിയാദിൽ നിന്ന് ദമ്മാമിലേക്ക് പോകുകയായിരുന്ന ട്രെയിൻ സ്‌റ്റേഷനിൽ എത്തന്നതിന് മുമ്പ് അപകടത്തിൽ പെടുകയായിരുന്നു. ' പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സംഭ......

റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി തുടരുമെന്ന് സർക്കാർ; ഉപയോക്താക്കൾക്ക് നിലവിലുള്ള വിലയിൽ സാധനങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകി അധികൃതർ

Friday / February 17 / 2017

റിയാദ്: റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി പിൻവലിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം വെളിപ്പെടുത്തി. നിലവിലുള്ള രീതിയിൽ തന്നെ റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി തുടരു...

ജനജീവിതം ദുസ്സഹമാക്കി സൗദിയിൽ കനത്ത മഴ; വെള്ളിയാഴ്ച വരെ തണുത്ത കാറ്റ് വീശും; പല മേഖലകളും വെള്ളത്തിൽ മുങ്ങി; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

Thursday / February 16 / 2017

ജിദ്ദ: തുടർച്ചയായി പെയ്യുന്ന പേമാരി അസീർ, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളെ വെള്ളത്തിൽ മുക്കി. കനത്ത മഴയ്‌ക്കൊപ്പം താപനിലയും താഴ്ന്നതിനാൽ തണുപ്പിന്റെ ആധിക്യവും വർധിച്ചുവരികയാണ്. വെള്ളിയാഴ്ച വരെ മിക്കയ...

മെഡിക്കൽ പ്രൊഫഷണലുകൾ ലൈസൻസ് ട്രാൻസ്ഫർ ചെയ്യണമെങ്കിൽ അപ്രൂവൽ നേടിയിരിക്കണം; മുൻ എംപ്ലോയറുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റം സാധ്യമല്ലെന്ന് ആരോഗ്യമന്ത്രാലയം

Saturday / February 18 / 2017

കുവൈറ്റ് സിറ്റി: മറ്റൊരു എംപ്ലോയറുടെ കീഴിലേക്ക് മാറുന്നതിന് മുമ്പ് മെഡിക്കൽ പ്രൊഫഷണലുകൾ നിലവിലുള്ള എംപ്ലോയറുടെ അപ്രൂവൽ നേടിയിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. മെഡിസിൻ, ഡെന്റൽ, മറ്റ് അപ്ലൈഡ് മെഡിക്കൽ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് നിലവിലുള്ള എംപ്ലോയറുടെ അപ്രൂവൽ നേടണമെന്ന് നിർബന്ധമാക്കിയിരിക്കുന്നത്. നിലവിൽ ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതു സംബന്ധിച്ചുള്ള നിയമം ഭേദഗതി ചെയ്താണ് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യ എംപ്ലോയറുടെ കീഴി......

നിലാവ് കാൻസർ പ്രതിരോധ സെമിനാർ 24നും 25നും: പോസ്റ്റർ പ്രകാശനം ചെയ്തു

Saturday / February 18 / 2017

കുവൈത്ത്: ഫെബ്രുവരി 24, 25 തിയ്യതികളിലായി ഫഹാഹീലും , അബ്ബാസിയയിലും നടക്കുന്ന നിലാവ് കുവൈറ്റ് കാൻസർ ബോധവൽക്കരണ സെമിനാറിന്റെ പോസ്റ്റർ പ്രകാശനം ഫർവാനിയ ഗവർണ്ണർ ഷെയ്ഖ് ഫൈസൽ അൽഹമൂദ് അൽ മാലിക് അൽ സബ ഇന്ത്യൻ...

വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ; 22 ാം മൊഡ്യൂൽ പ്രകാശനം ചെയ്തു

Friday / February 17 / 2017

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വിശുദ്ധ ഖുർആൻ സമ്പൂർണ്ണ വിജ്ഞാന പരീക്ഷ പദ്ധതിയായ വെളിച്ചത്തിന്റെ 22 ാം മൊഡ്യൂൽ പുറത്തിറങ്ങി. പരീക്ഷ പാഠഭാഗത്തിന്റെ കോപ്പി കേരള ജംഇയ്യത്തുൽ ഉലമ അസി. സെക്രട്ടറി ഹനീഫ കായ...

പ്രവാസികൾക്ക് അനുഗ്രഹമായി ഫ്‌ലെക്‌സിബിൾ വർക്ക് വിസ ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ബഹ്‌റിൻ; രേഖകളില്ലാതെ കഷ്ടപ്പെടുന്നവർക്ക് ഇനി ആശ്വസിക്കാം

Thursday / February 16 / 2017

മനാമ: മതിയായ രേഖകളില്ലാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് ഈ വർഷം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്റി അഥോറിറ്റി (എൽ.എം.ആർ.എ). നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് നിയമവിധേയമായി ജോലി ചെയ്യാൻ ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് സാഹചര്യം ഒരുക്കും. വിവിധ കാരണങ്ങളാണ് വിസയില്ലാതെ രാജ്യത്ത് തങ്ങേണ്ടി വന്നവർക്ക് നിയമവിധേയമായി തന്നെ തൊഴിൽ ചെയ്യാനുള്ള അവസരം ഇതോടെ ഒരുങ്ങുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ഈ......

സംസ വനിതാവേദി സ്ഥാനാരോഹണം നാളെ

Thursday / February 16 / 2017

മനാമ: 'സംസ'' വനിതാവേദി സ്ഥാനാരോഹണം വെള്ളിയാഴ്ച വൈകുന്നേരം 6 മണി ുതൽ ഗുദേബിയ സൗത്ത് പാർക്ക് റെസ്റ്റോറന്റിൽ  വച്ച്. സാംസ രക്ഷാധികാരി ഡോ:മുഹമ്മദ് റഫീക്കിന്റെ സാന്നിദ്ധ്യത്തിൽ നടത്തും. സിനിമാ നടനും നാടക സ...

എക്യൂമെനിക്കൽ ക്വിസ് മത്സരം- കെന്നിസ് 2017 24ന്

Thursday / February 16 / 2017

മനാമ. ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന അഞ്ചാമത് എക്യൂമെനിക്കൽ ക്വിസ് മത്സരം കെന്നിസ് 2017 -24 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സനദിലുള്ള മാർത്തോമ്മാ കോംപ്ലക്‌സിൽ വച്ച് നടത്...

ഐഡക്‌സ് സെക്യൂരിറ്റി കോൺഫറൻസ്; അബുദാബിയിൽ ചിലയിടങ്ങളിൽ ഞായറാഴ്ച താത്ക്കാലികമായി റോഡ് അടയ്ക്കും

അബുദാബി: ഐഡക്‌സ് സെക്യൂരിറ്റി കോൺഫറൻസ് ഞായറാഴ്ച നടക്കുന്നതിനാൽ തലസ്ഥാനത്ത് ചിലയിടങ്ങളിൽ താത്ക്കാലികമായി റോഡ് അടയ്ക്കും. ഞായറാഴ്ച രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ട്രക്കുകൾക്കും രാവിലെ 10.30ല മുതൽ ഉച്ചയ്ക്ക് 12.30 വരെ കാറുകൾക്കും ഗതാഗതം നിരോധിച്ചിട്ടുണ്ട്. സയ്യിദ് മിലിട്ടറി ആശുപത്രിയുടെ വടക്കു നിന്ന് ഷേക്ക് സയ്യിദ് ഗ്രാൻഡ് മോസ്‌ക് തെക്കു വരെയാണ് റോഡ് താത്ക്കാലികമായി അടയ്ക്കുന്നത്. ഇന്റർനാഷണൽ ഡിഫെൻസ് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് (ഐഡക്‌സ്) ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് നടക്കുക.......

ഷാർജയിലെ അൽ മജാസ് മൂന്ന് ഏരിയ ഇനി പെയ്ഡ് പാർക്കിങ് പരിധിയിൽ; വാഹന പാർക്കിംഗുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് പുതിയ നടപടിയെന്ന് അധികൃതർ

Friday / February 17 / 2017

ഷാർജ: എമിറേറ്റിലെ അൽ മജാസ് ഏരിയ മൂന്നും പ്രീ പെയ്ഡ് പാർക്കിങ് സോണായി പ്രഖ്യാപിച്ചു. ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിങ് ഡയറക്ടർ അതിഫ് അൽ സറൗനിയാണ് പുതിയ പേ പാർക്കിങ് മേഖല പ്രഖ്യാപിച്ചത്. വാഹന ...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ വെള്ളിയാഴ്ച കോൺസുലർ സേവനം

Thursday / February 16 / 2017

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബിൽ നാളെ വെള്ളിയാഴ്ച കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് K .C അബൂബക്കർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചവരെയാണ് സേവനം ലഭ്യമാവുക. പവർ ഓഫ് അറ്റോ...

ശമ്പളം ഏഴു ദിവസത്തിലേറെ വൈകിയാൽ എൻഒസി കൂടാതെ തൊഴിലാളിക്ക് കമ്പനി മാറാം; ശമ്പള സംരക്ഷണ സംവിധാനം നടപ്പാക്കാൻ ശക്തമായ നടപടികളുമായി മന്ത്രാലയം

Saturday / February 18 / 2017

ദോഹ: ഏഴു ദിവസത്തിലേറെ ശമ്പളം വൈകിയാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കൂടാതെ കമ്പനി മാറാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലാളിക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. ചില പ്രത്യേക സാഹചര്യത്തിൽ ശമ്പളം നൽകുന്നത് ഏഴു ദിവസം വരെ വൈകാം. എന്നാൽ ഏഴു ദിവസത്തിൽ കൂടുതൽ ആയാൽ കോൺട്രാക്ട് പീരിയഡ് പൂർത്തിയാകുന്നതിന് മുമ്പു തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രവാ......

ആവശ്യക്കാരില്ല; വീട്ടുവാടകയിൽ 30 ശതമാനം വരെ ഇടിവിലേക്ക് ഖത്തർ വീടുവിപണി; ആറു മാസം വരെ സൗജന്യ താമസം വാഗ്ദാനം ചെയ്തും റിയൽ എസ്റ്റേറ്റ് കമ്പനികൾ

Friday / February 17 / 2017

ദോഹ: ആവശ്യക്കാർ കുറയുകയും വീടുകളുടെ ലഭ്യത വർധിക്കുകയും ചെയ്തതോടെ രാജ്യത്ത് വീട്ടുവാടകയിനത്തിൽ കുത്തനം ഇടിവു രേഖപ്പെടുത്തി. സമീപഭാവയിൽ ചിലയിടങ്ങളിൽ വീടുവാടക 30 ശതമാനം വരെ വാടകയിനത്തിൽ ഇടിവുണ്ടായേക്കാമെ...

ഖത്തർ കായികദിനത്തിൽ സ്നേഹത്തിന്റെ പെരുമഴയായി വാഖ് കുടുംബസംഗമം നടത്തി

Thursday / February 16 / 2017

ദോഹ: സ്നഹത്തിന്റേയും സൗഹാർദത്തിന്റേയും കാരുണ്യത്തിന്റേയും പെരുമഴയായി പെയ്തിറങ്ങിയ വാഖ് സ്നേഹസംഗമം ജുമൈലിയ ഫാമിലി റിസോൾട്ടിൽ വൈവിധ്യമാർന്ന കലാകായിക പരിപാടികളുടെ സമാപിച്ചു. വാഴക്കാട് പഞ്ചായത്തിലെ ഖത്തറി...

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന്

Saturday / February 18 / 2017

സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന് വൈകിട്ട് നാലു മണിക്ക് സൂർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സൂർ സർക്കാർ ആശുപത്രിയിലെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, നേത്ര വിഭാഗം, ഹൃദയാരോഗ്യ വിഭാഗം, എല്ല് രോഗം, സ്ത്രീ രോഗ വിഭാഗം, ദന്ത രോഗം, ഇ എൻ ടി, ചർമ്മ രോഗം, സർജറി വിഭാഗം എന്നിവയ്ക്കു ......

ഇനി നോ പാർക്കിങ് ഏരീയയിൽ തത്കാലത്തേക്ക് വാഹനം നിർത്തിയാലും പിഴ; വാഹനത്തിനുള്ളിൽ ഡ്രൈവർ ഇരുന്നാലും പിഴയിൽനിന്ന് ഒഴിവാകില്ല; നോ പാർക്കിങ് നിയമം കർശനമാക്കി ഒമാൻ

Wednesday / February 15 / 2017

മസ്‌കത്ത്: ഇനി നോ പാർക്കിങ് ഏരീയയിൽ തത്കാലത്തേക്ക് വാഹനം നിർത്തിയാലും പിഴ. നോ പാർക്കിങ് നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കർക്കശനമാക്കുന്നതോടെ നോ പാർക്കിങ് ഏരിയയിൽ തൽക്കാലത്തേക്ക് വാഹനം പാർക്ക്...

മുവാസലാത്ത് പുതുതായി എട്ട് റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുന്നു;അൽ മബേല- അൽ മബേല സൗത് റൂട്ടിൽ സർവിസ് അടുത്തമാസം

Tuesday / February 14 / 2017

മസ്‌കത്ത്: മുവാസലാത്ത് പുതുതായി എട്ട് റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുന്നു. ഇതിനായി 118 ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സിഇഒ അഹമ്മദ് അൽ ബലൂഷി മസ്‌കത്തിൽ പറഞ്ഞു. ഈ ബസുകൾ ലഭിച്ചശേഷമാ...

സിംഗപ്പൂർ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടം; മരിച്ചത് ഇന്ത്യൻ യുവതി; ഭർത്താവും കുട്ടികളും പരുക്കേറ്റ് ചികിത്സയിൽ

Wednesday / February 15 / 2017

കഴിഞ്ഞ ശനിയാഴ്‌ച്ച സിംഗപൂരിലെ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യൻ സ്വദേശി. രാധിക അംഗാറ എന്ന 38 വയസുകാരിയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്‌ച്ച രാധിക ഭർത്താവും കുട്ടികൾക്കുമൊപ്പം ഗാർഡനിൽ എത്തിയപ്പോഴായിരുന്നു അപകടം. ഏകദേശം 40 മീറ്റർ ഉയരമുള്ള മരമമാണ് കടപുഴകി വീണത്. അപകടത്തിൽ രാധികയുടെ ഫ്രഞ്ച് സ്വദേശിയായ ഭർത്താവിനും ഒരു വയസ് പ്രായമുള്ള ഇരട്ട കുട്ടികൾക്കും പരുക്കേറ്റിരുന്നു. കൂടാതെ ഗാർഡനിൽ ഉണ്ടായിരുന്ന മറ്റ് പലർക്കും പരുക്കേറ്റ് ചികിത്സയിലായിരുന്നു.......

ലൈസൻസും ഇൻഷ്വറൻസും ഇല്ലാത്ത യൂബർ, ക്രാബ് ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി സിംഗപ്പൂർ; നിയമംലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് പതിനായിരം ഡോളർ വരെ പിഴ

Wednesday / February 08 / 2017

സിംഗപൂരിലെ യൂബർ ക്രാബ് ഡ്രൈവർമാർക്കെതിരെ കർശന നടപടിക്കൊരുങ്ങി ട്രാഫിക് വിഭാഗം. ലൈസൻസും ഇൻഷ്വറൻസും ഇല്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർ ക്കെതിരെയാണ് നടപടി കൈക്കൊള്ളാൻ ഉള്ള റോഡ് ്ട്രാഫിക് ആക്ടാണ് കഴിഞ്ഞ ദി...

മഴയിൽ മുങ്ങി സിംഗപൂർ; രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ രാജ്യമെങ്ങും വെള്ളപ്പൊക്കം; ഗതാഗത കുരുക്കും അപകടങ്ങളും നിരവധി

Tuesday / January 24 / 2017

രാജ്യത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ഗാതാഗതക്കുരുക്കൂം രൂക്ഷമായി. തിങ്കളാഴ്‌ച്ച രാവിലെ മുതൽ പെയ്യുന്ന പഴയിൽ...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി; ഒരു കുഞ്ഞുമുണ്ട്; അഞ്ചുവർഷമായി ഭാര്യയ്ക്ക് പൂർണമായി ലൈംഗിക താത്പര്യം നഷ്ടപ്പെട്ടു; പരിഹാരം വല്ലതുമുണ്ടോ ഡോക്ടർ?

ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതുവർഷമായി. ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം വെറും പേരിനുമാത്രമുള്ളതാണ്. ഇന്ത്യയിലുണ്ടായി...

ചിറകുമുളച്ച പെൺമ/കൾ

'എനിക്കു വേരുകളില്ല, ചിറകുകളേയുള്ളു' - പ്രിയങ്കചോപ്ര മലയാളനോവലിന്റെ കലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ സൗന്ദര്യശാസ്ത്രവ...

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സംസ്‌കാരം കുഴിച്ചു മൂടാൻ ഉറച്ച് സൗദി അറേബ്യ; ഓഹരി വിപണിയുടെ മേധാവിയും ഏറ്റവും വലിയ പത്രമായ സൗദി ഗസ്റ്റിന്റെ എഡിറ്ററായും വനിതകളെ നിയമിച്ചു സൗദി സർക്കാർ

റിയാദ്: സ്ത്രീശാക്തീകരണത്തിൽ ശ്രദ്ധയൂന്നാനുള്ള തീരുമാനത്തിന് പുതിയ മാനം നൽകി സൗദി അറേബ്യയിലെ നിർണ്ണായക സ്ഥാനങ്ങളിൽ സ്ത്രീകൾക്...