1 usd = 64.24 inr 1 gbp = 90.11 inr 1 eur = 79.77 inr 1 aed = 17.49 inr 1 sar = 17.13 inr 1 kwd = 214.82 inr

Feb / 2018
18
Sunday

ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ആറു ദിവസമായിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ പൊലീസ് സേനയിൽ അതൃപ്തി; പ്രതിഷേധ ചൂട് അനുദിനം ഉയരുമ്പോൾ ആശ്വാസം തേടി പാർട്ടി ഗ്രാമങ്ങളിൽ വരെ അന്വേഷണം; സംഭവസ്ഥലത്ത് തങ്ങി സുധാകരൻ പ്രതിഷേധം കൊഴുപ്പിച്ച് തുടങ്ങിയതോടെ എന്തെങ്കിലും നടപടി എടുക്കാൻ സമ്മർദ്ദം; കൊല്ലപ്പെട്ട യുവാവിനെ അറിയപ്പെടുന്ന ക്രിമിനലാക്കി പ്രതിരോധിക്കാൻ ഉറച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ
February 18, 2018 | 06:34 am

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട് ആറുദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാകാത്തതിനെ ചൊല്ലി പൊലീസിലും അഭിപ്രായ ഭിന്നത്. ശക്തമായ അന്വേഷണം പോലും നടക്കുന്നില്ലെന്ന പരാതി ശക്തമാണ്. പൊല...

നിയമസഭയിലേക്ക് 1.4 ശതമാനം മാത്രം വോട്ടുകിട്ടിയപ്പോൾ ലോക്സഭയിലേക്ക് കിട്ടിയത് അഞ്ചുശതമാനത്തിലേറെ; നേതാക്കളെ ഓരോരുത്തരെയായി ചാക്കിട്ടു പിടിച്ച് കോൺഗ്രസിനെ വിഴുങ്ങി വൻ വളർച്ച; ത്രിപുര പിടിച്ചാൽ കേരളം പിടിക്കാമെന്ന പ്രതീക്ഷയിൽ മോദിയുൾപ്പെടെ അമ്പത് പ്രബലരെ ഇറക്കി ഇളക്കിമറിച്ച പ്രചരണം; മണിക് സർക്കാരിനെ വീഴ്‌ത്തി ത്രിപുരയിൽ ബിജെപി അധികാരം പിടിക്കുമോ?

February 18 / 2018

ത്രിപുരയിൽ ഇന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. അറുപതിൽ അമ്പതു സീറ്റും നേടിയാണ് കഴിഞ്ഞകുറി സിപിഎം അധികാരത്തിൽ എത്തിയത്. അവർ ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞതവണ വെറും 1.4 ശതമാനം വോട്ടുമാത്രം നേട...

കടുത്തുരുത്തിയിലെ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണി ട്രാപ്പിൽ പെട്ടുപോയതെന്ന് സൂചന; ആഭരണം അടിച്ചു മാറ്റിയതടക്കമുള്ള ആരോപണങ്ങളിൽ വ്യക്തതയില്ല; കാമുകനെ തേടി എങ്ങനെ സുഹൃത്തിനൊപ്പം കേരളത്തിലെത്തിയതെന്ന ചോദ്യത്തിനും ഉത്തരമില്ല; യുവതിക്ക് തുണയാകുന്നത് വൈദികൻ എന്ന പദവിയിൽ ഇരുന്ന് കാട്ടിയ കുരുത്തക്കേട്

February 18 / 2018

കടുത്തുരുത്തി: വിദേശവനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണിട്രാപ്പിന്റെ ഇരയെന്ന് സൂചന. കുടുക്കാനുറച്ച് നടത്തിയ നീക്കത്തിൽ വൈദികൻ കുടുങ്ങുകയായിരുന്നു. എന്നാൽ പള്ളി വികാരിക്ക് പാട...

ഓരോ പോസ്റ്റിനും പത്തും പതിനഞ്ചും ലക്ഷം ലൈക്ക്‌സും ആയിരക്കണക്കിന് ഷെയറും; ഇൻസ്റ്റാഗ്രാമിൽ വീഡിയോയും ഫോട്ടോയും ഇട്ട് സമയം കളയാതെ ബ്രാൻഡ് പ്രമോഷൻ ആരംഭിച്ച് പ്രിയ വാര്യർ; സിനിമ പുറത്തിറങ്ങും മുമ്പ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന മോഡലായി മാറി മലയാളി പെൺകുട്ടി; കൈനിറയെ പണവുമായി എതിരേൽക്കുന്നത് അന്താരാഷ്ട്ര ബ്രാൻഡുകൾ; സോഷ്യൽ മീഡിയ കടിഞ്ഞാൺ വൻകിട ഏജൻസിയുടെ നിയന്ത്രണത്തിൽ

February 18 / 2018

കൊച്ചി: നിങ്ങൾ സെലിബ്രിറ്റിയല്ലായിരിക്കാം. ആരും അറിയാതെ ലോകത്തിന്റെ ഒരു കോണിൽ ജീവിക്കുന്ന വ്യക്തിയാവാം. എന്നാൽ, പൊടുന്നനെ നിങ്ങൾ താരമായി മാറിയാലോ? ഒരു രാത്രി ഇരുട്ടി വെളുക്കും മുമ്പേ. അതൊക്കെ സംഭവിക്ക...

കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി വീണ്ടും പിടിയിൽ; കാശടിക്കാനായി ആലീസ് ജോർജിന്റെ സാഹസിക യാത്രകൾ തുടരുമ്പോൾ

February 18 / 2018

മാവേലിക്കര: ഭർത്താവ് മരിച്ചതായി ഇടവക വികാരിയുടെ പേരിൽ വ്യാജക്കത്ത് തയാറാക്കി ഒന്നിലേറെ വിവാഹങ്ങൾ നടത്തി വൻ തുക കൈക്കലാക്കിയ വിവാഹ തട്ടിപ്പുകാരി ലീലാ ജോർജ് ക്വട്ടേഷൻ സംഘവുമായി തട്ടിപ്പിനിരയായ ആളുടെ വീട...

പൊലീസ് സ്റ്റേഷനുകളിൽ ജീവനക്കാർക്കു ന്യായമായ കാര്യങ്ങൾപോലും നടക്കുന്നില്ല; കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതിയെന്നും സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാർക്ക് പരാതി; മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയെ തിരുത്തിപ്പിക്കുമെന്ന് പാർട്ടി സെക്രട്ടറിയും; പിണറായിയുടെ ഓഫീസിൽ നിന്ന് പുത്തലത്ത് ദിനേശനെ മാറ്റാൻ കരുനീക്കം സജീവം; പാർട്ടി സമ്മേളനത്തിന് ശേഷം തീരുമാനം

February 18 / 2018

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിൽ അനാവശ്യ ഇടപാടുകൾ നടക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഇടപെടൽ കാരണമാണ്. പാർട്ടിയിലെ ഉന്നതർക്ക് പോലും ആഭ്യന്തര വകുപ്പിൽ ഇടപെ...

പെരുന്തച്ചനിലെ വേഷം ഷൂട്ടിംഗിന് മുമ്പ് മോനിഷ അടിച്ചു മാറ്റി; ആകെ തകർന്നപ്പോൾ ആശ്വാസമയാത് നിത്യസഹായ മാതാവ്; കരഞ്ഞ് പ്രാർത്ഥിച്ച് മടങ്ങി വീട്ടിൽ എത്തിയപ്പോൾ അമരത്തിലെ പ്രധാന വേഷം കിട്ടി; മതം മാറ്റത്തിന്റെ രഹസ്യം തുറന്നു പറഞ്ഞ് മാതു

February 18 / 2018

കൊച്ചി: തൊണ്ണൂറുകളിൽ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിമാരിൽ ഒരാളായിരുന്നു മാതു. മമ്മൂട്ടിച്ചിത്രം അമരത്തിലൂടെയായിരുന്നു മാതു മലയാളിയുടെ മനസ്സിലെ നൊമ്പരമായി മാറുന്നത്. മാതു വീണ്ടും വിവാഹിതയായി. സിനിമാഭിന...

Latest News

കണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ യാത്ര ചെയ്ത് കണ്ട കതിരൂർ അനിലും പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ കുടുംബവും; പാറാൽ ദാസന് വീട്ടുമുറ്റത് എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കുന്ന ഏഴുവയസുകാരി മകൾ നിഷ; മൂക്കത്തിരുന്ന കൊതുകിനെ ഓടിക്കാൻ പോലുമാകാതെ പാർട്ടി കാവലിൽ കഴിയുന്ന അനിൽ; ഹൃദയത്തിൽ പട്ടട എരിയുന്നവരെ കുറിച്ചെഴുതിയ പരമ്പരയ്ക്കായി കണ്ണൂരിൽ സഞ്ചരിച്ച ഓർമ്മകൾ പങ്കുവച്ച് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി

Sunday / February 18 / 2018

ഹൃദയത്തിൽ പട്ടട എരിയുന്നവർ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ മാഷ് ക്ലാസ് മുറിയിൽ കുട്ടികളെുടെ മുമ്പാകെ കൊത്തിനുറുക്കപ്പെട്ടത് 1999 ഡിസം. 1ന്. തുടർന്ന് 6 പേർകൂടി ആ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. അന്നു ഞാൻ ദീപികയിൽ പത്രാധിപസമിതിയംഗം. കണ്ണീരിലെ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച് പഠനപരമ്പര എഴുതാൻ ഞാൻ നിയോഗിക്കപ്പെട്ടു. സംഘർഷഭരിതമായ കണ്ണീരിൽക്കൂടി ഒരാഴ്ചയോളം പര്യടനം നടത്തിയശേഷം 'ഹൃദയത്തിൽ പട്ടട എരിയുന്നവർ' എന്ന ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ കടന്നുവന്ന ചില വ്യക്തികളും സംഭവങ്ങളും. 1)...

സിനിമയുടെ മായിക ലോകത്ത് നിന്നും അമേരിക്കൻ മലയാളിക്കൊപ്പം നേരെ പോയത് ന്യൂയോർക്കിലേക്ക്; രണ്ട് മക്കൾ ആയി കഴിഞ്ഞപ്പോൾ വേർ പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചു; തമിഴ് വംശജനായ ഡോക്ടറെ കെട്ടി വീണ്ടും വിവാഹ ജീവിതം; അമരത്തിലെ മമ്മൂക്കയുടെ പുന്നാര മകൾക്ക് ജീവിതം എന്നും വെല്ലുവിളികൾ നിറഞ്ഞത്

Sunday / February 18 / 2018

ന്യൂയോർക്ക്; ഭരതന്റെ മമ്മൂട്ടി ചിത്രമാണ് അമരം. മകളെ നല്ലവഴിക്കെത്തിക്കാൻ രാപകൽ അധ്വാനിക്കുന്ന അരയനായ അച്ഛന്റെ കഥ പറഞ്ഞ സിനിമ. അച്ഛനായി മമ്മൂട്ടി അരങ്ങു തകർത്തപ്പോൾ പ്രേക്ഷക മനസ്സിൽ നൊമ്പരമായി മകളായി അഭിനയിച്ച മാതുവും നിറഞ്ഞു. പിന്നെ മലയാള സിനിമയിൽ മാതുവിന് കൈനിറയെ ചിത്രങ്ങൾ കിട്ടി. അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക്. എന്നാൽ ആദ്യ വിവാഹം നടിക്ക് അധിക കാലം മുന്നോട്ട് കൊണ്ടു പോകാനായില്ല. ഇപ്പോൾ മാതു വീണ്ടും വിവാഹിതയായിരിക്കുന്നു. തമിഴ്‌നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹ...

15 ദിവസത്തെ പരോൾ കഴിഞ്ഞ് ഒൻപതിന് തിരിച്ചെത്തേണ്ടിയിരുന്ന കൊടി സുനി എത്തിയത് ഷുഹൈബ് കൊല്ലപ്പെട്ട ദിവസം രാത്രിയിൽ; പരോളിൽ പുറത്തിറങ്ങിയ ടിപി വധക്കേസ് പ്രതികൾ തന്നെ ഷുഹൈബിന്റെ കൊലയും ആസൂത്രണം ചെയ്‌തെന്ന് സംശയിച്ച് കോൺഗ്രസ്; ടിപി കേസ് പ്രതികളെ സംശയിക്കാൻ പോലും പൊലീസിന് അനുമതിയില്ലെന്ന് റിപ്പോർട്ടുകൾ

Sunday / February 18 / 2018

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് നേരെ തിരിയരുതെന്ന് പൊലീസിന് ഉന്നതതല നിർദ്ദേശം കിട്ടിയതായി സൂചന. ഈ പ്രതികളെ പൊലീസ് ചോദ്യം പോലും ചെയ്യില്ല. അനാവാശ്യ ചർച്ചകൾ ഒഴിവാക്കാൻ വേണ്ടത്ര മുൻകരുതലെടുക്കമെന്നാണ് അന്വേഷണ സംഘത്തിന് മുകളിൽ നിന്ന് കിട്ടിയ നിർദ്ദേശം. രാഷ്ട്രീയ വിവാദമായി ഇനിയും കാര്യങ്ങൾ ഇടത് സർക്കാരിന് തിരിച്ചടിയാവാതിരിക്കാനാണ് ഇത്. അതിനിടെ കൊടി സുനി പരോൾ കഴിഞ്ഞ് തിരിച്ചെത്തിയത് പ...

നീരവ് മോദിയെ വളർത്തിയത് കോൺഗ്രസ് നേതാക്കൾ തന്നെ; അഭിഷേഖ് സിങ്വിയുടെ ഭാര്യയ്ക്ക് കമ്പനിയിൽ ഓഹരി പങ്കാളിത്തം; ഒറ്റത്തവണ അനിത വാങ്ങിയത് ഒന്നരക്കോടി വിലയുള്ള രത്‌നാഭരണങ്ങൾ; നിഷേധിക്കുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ട് കോൺഗ്രസ്

Sunday / February 18 / 2018

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ (പിഎൻബി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീരവ് മോദിയും സംഘവും കബളിപ്പിച്ചത് ഏഴു ബാങ്കുകളെയെന്ന് സൂചന. അഞ്ചു രാജ്യങ്ങളിലേക്കും കള്ള ഇടപാടുകൾ നടന്നു. പിഎൻബിയുടെ ജാമ്യരേഖ നിയമവിരുദ്ധമായി സംഘടിപ്പിച്ച് വിവിധ ബാങ്കുകളുടെ വിദേശ ശാഖകളിൽനിന്ന് ഹ്രസ്വകാല വായ്പകളെടുത്തായിരുന്നു തട്ടിപ്പ്. ഇതിനിടെ വിവാദത്തിൽ രാഷ്ട്രീയവും ചർച്ചയാവുകയാണ്. എല്ലാത്തിനും പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന തെളിവുകളും പുറത്തുവന്നു. ഇതോടെ രാഷ്ട്രീയ പോര് അതിശക്തമാണ...

100 കോടി ജനങ്ങൾ ഉള്ള സമാധാന കാംക്ഷിയായ ഇന്ത്യക്ക് എന്തുകൊണ്ട് വീറ്റോ അധികാരം ഇല്ല? എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് അതുലഭിച്ചത്?ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ച ഇറാൻ പ്രസിഡന്റ് മടങ്ങിയത് ഇന്ത്യക്ക് ഉജ്ജ്വല പിന്തുണ നൽകി; റുഹാനി മടങ്ങിയ ഉടൻ കനേഡിയൻ പ്രധാനമന്ത്രിയും ഡൽഹിയിൽ എത്തി

Sunday / February 18 / 2018

ന്യുഡൽഹി: ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടുകയെന്ന ഇന്ത്യയുടെ ആവശ്യം ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. ഒപ്പം വീറ്റോ അധികാരവും. 100 കോടിയിലേറെ ജനങ്ങളുടെ ഇന്ത്യയെ ഇക്കാര്യത്തിൽ സ്ഥിരം സമിതി അംഗങ്ങൾ എന്തുകൊണ്ട് അവഗണിക്കുന്നു? ഈ ചോദ്യമാണ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഉന്നയിച്ചത്. സമാധാനകാംക്ഷിയായ രാഷ്ട്രത്തിന് അതിനുള്ള അർഹതയുണ്ടെന്ന് റുഹാനി പറഞ്ഞു. എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് വീറ്റോ അവകാശം ഉള്ളത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശ...

കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും കിട്ടില്ല; ബിജെപി വൻ മുന്നേറ്റം നടത്തും; മാണിക് സർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം ഭരണം നിലനിർത്തും; ത്രിപുര ഇന്ന് പോളിങ് ബൂത്തിൽ; നെഞ്ചിടിച്ച് സിപിഎമ്മും പ്രതീക്ഷയോടെ ബിജെപിയും

Sunday / February 18 / 2018

അഗർത്തല: സിപിഎമ്മും ബിജെപി.യും നേർക്കുനേർ പോരാട്ടം നടത്തുന്ന ത്രിപുരയിൽ വോട്ടെടുപ്പിന് തുടക്കമായി. അറുപതംഗ നിയമസഭയിലെ 59 സീറ്റുകളിലാണ് വോട്ടെടുപ്പ്. സിപിഎം. സ്ഥാനാർത്ഥി രാമേന്ദ്ര നാരായൺ ദേബ് ബർമയുടെ മരണത്തെത്തുടർന്ന് ചാരിലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാർച്ച് 12-ലേക്ക് മാറ്റിയിരുന്നു. 25 വർഷമായി അധികാരത്തിലിരിക്കുന്ന സിപിഎം. നേതൃത്വം നൽകുന്ന ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി മണിക് സർക്കാരിന്റെ ജനകീയ മുഖമാണ് ഇതിന് കാരണം. എന്നാൽ സിപിഎമ്മിന് ഇക്കുറി കനത്ത വെല്ലുവിളിയ...

എല്ലാ ദിവസവും വേണ്ട; പക്ഷേ, ഉള്ളദിവസം മണിക്കൂറിൽ രണ്ടുതവണ വേണം; സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാൻ മറക്കരുത്; കുട്ടികൾ ഉണ്ടാകാത്ത ദമ്പതിമാർക്ക് മാർഗനിർദേശങ്ങളുമായി വിദഗ്ദ്ധർ

Sunday / February 18 / 2018

കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും കേട്ടുകേൾവികളും രംഗത്തുണ്ട്. എല്ലാദിവസവും സെക്‌സിലേർപ്പടുക, കഫ് സിറപ്പ് കുടിക്കുക, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കാലുകളുയർത്തിവെക്കുക, പൂർണചന്ദ്രനുള്ള ദിവസം ബന്ധപ്പെടുക തുടങ്ങി വിശ്വാസങ്ങളേറെയാണ്. എന്നാൽ, ഗർഭിണികളാകാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ടെന്ന് വൈദ്...

അതിസാഹസിക രംഗങ്ങളുടെ ചിത്രീകരണത്തിനിടെ മെഗാതാരത്തിന് പരിക്ക്; അപകടമുണ്ടായത് ക്ലൈമാക്‌സിലെ സംഘട്ടനങ്ങൾ ചിത്രീകരിക്കുന്നതിനിടെയെന്ന് സൂചന; മമ്മൂട്ടിയുടെ പരിക്ക് ഗുരുതരമല്ല; ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ് തുടരും

Sunday / February 18 / 2018

കോഴിക്കോട്: ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. മെഗാ താരത്തിന്റെ പരിക്ക് സിനിമയുടെ ഷൂട്ടിംഗിനെ ബാധിക്കില്ലെന്നാണ് സൂചന. വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ സംഘട്ടന സംവിധാനം നിർവഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റർ. അതിസാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റ...

വെയ്ൽസിലും വെസ്റ്റ് ഇംഗ്ലണ്ടിലുമുണ്ടായ ഭൂകമ്പം പത്തുവർഷത്തിനിടെ യുകെയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ കെട്ടിടങ്ങൾ ചെറുതായി കുലുങ്ങി

Sunday / February 18 / 2018

ലണ്ടൻ: യുകെയിൽ ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ വെയ്ൽസും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടും വിറച്ചു. റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂകമ്പം, താരതമ്യേന ദുർബലമാണെങ്കിലും ഭൂകമ്പങ്ങൾ സ......

അടുക്കളയിൽ പായ വിരിച്ച് കിടത്തിയ കുഞ്ഞിനെ കോരിയെടുത്ത് പുറത്തേക്ക് ഓടി; അമ്മ ഓടിയെത്തി കടന്നുപിടിച്ചപ്പോൽ ഇരുവരെയും തള്ളിയിട്ട് കടന്നുകളഞ്ഞു; കൊട്ടിയത്ത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാതസ്ത്രീയുടെ ശ്രമം

Sunday / February 18 / 2018

കൊട്ടിയം : കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സജീവമാകുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ, ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്ന സംഭവം കൊട്ടിയത്തുണ്ടായി. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മയെ ആക്രമിച്ചശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. കണ്ണനല്ലൂർ വടക്കേമുക്കിനടുത്ത് ചേരീക്കോണം കനാൽ റോഡിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സക്കീറിന്റെയും സുമയ്യയുടെയും നാലുമാസം പ്രായമുള്ള സിനാൻ എന്ന കുഞ്ഞിനെയാണ് പകൽ അജ്ഞാത സ്ത്രീ തട്ടിയെടുക്കാൻ ശ്രമിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാട്ടീൽ ഭീതിപരത്തിയ...

സാക്ഷി മൊഴികൾ എല്ലാം ദുർബലം; പെൺകുട്ടിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പലർക്കും കാഴ്ച വച്ച കേസിൽ മാതാപിതാക്കൾ അടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി; പറവൂർ പെൺവാണിഭവുമായി ബന്ധപ്പെട്ട പതിനൊന്നാം കേസിൽ പ്രോസിക്യൂഷന് സമ്പൂർണ പരാജയം

Sunday / February 18 / 2018

കൊച്ചി : പറവൂർ പെൺവാണിഭത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഴുവൻ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചു. പെൺകുട്ടിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പലർക്കും കാഴ്ചവച്ചെന്ന കേസിലാണ് വിധി. പ...

തട്ടിപ്പിന്റെ നീരാളിക്കൈകളിൽ വീണത് ഏഴ് ബാങ്കുകൾ; ഇടപാടുകൾ നടന്നത് അഞ്ചുരാജ്യങ്ങളിലായി; വായ്പാതട്ടിപ്പ് കേസിൽ മലയാളി ഡയറക്ടറും പ്രതിയാകും; സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ കുംഭകോണത്തിൽ വലകൾ മുറുക്കി സിബിഐ

Sunday / February 18 / 2018

ന്യഡൽഹി: വജ്ര വ്യാപാരി നീരവ് മോദിക്കെതിരായ വായ്്പാ തട്ടിപ്പ് കേസിൽ മലയാളിയായ കമ്പനി ഡയറക്ടർക്കെതിരെയും കേസ്.നീരവിന്റെ ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുൽ ചോക്‌സിയുടെ കീഴിൽ മുംബൈ ആസ്ഥാനമായുള്ള ഗില്ലി ഇ...

കതിനയ്ക്ക് തീകൊളുത്തുന്നതിനിടെ ചിതറി തെറിച്ച് കത്തി; രണ്ടുപേരുടെ മരണത്തിനിടയാക്കിയ പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനത്തെ സ്‌ഫോടനത്തിന് പിന്നിൽ സുരക്ഷാവീഴ്ച; ഒളിവിൽ പോയ വെടിക്കെട്ടുകരാറുകാരന് ലൈസൻസില്ലെന്ന് തെളിഞ്ഞു

Sunday / February 18 / 2018

ഇരവിപേരൂർ: കതിനയ്ക്ക് തീകൊളുത്തുന്നതിനിടെ പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനത്ത് അപകടം. വെടിവഴിപാട് സ്ഥലത്താണ് രണ്ടു പേരുടെ മണത്തിനിടയാക്കിയ സ്‌ഫോടനമുണ്ടായത്. ആറുപേർക്കു പരുക്കേറ്റു. കാർത്തികപ്പള്ളി മഹാദേവി...

ദൈവമാണ് മോദിയെ ഇവിടെ എത്തിച്ചത്; അതല്ലെങ്കിൽ ഈ ഇരുമ്പഴിക്കുള്ളിൽ ഞങ്ങളുടെ ജീവിതം തീരുമായിരുന്നു; ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സുൽത്താനോട് നടത്തിയ അഭ്യർത്ഥനയാണ് ഞങ്ങൾക്ക് രക്ഷയായത്; ഇരുപതിലേറെ വർഷങ്ങൾക്ക് ശേഷം ഒമാൻ ജയിലിൽ നിന്ന് മോചിതരാവുന്നതുകൊലക്കുറ്റത്തിന് വിധിക്കപ്പെട്ട അഞ്ച് മലയാളികൾ

Saturday / February 17 / 2018

ന്യൂഡൽഹി:ഒമാനിൽ വർഷങ്ങളായി അഴികളെണ്ണുന്ന 62 ഇന്ത്യാക്കാർക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്.വീട്ടിലേക്കുള്ള വഴി ഓർത്ത് ..തങ്ങളെ കാത്തിരിക്കുന്നവരെ ഓർത്ത്. ആ സ്‌നേഹം ഏറ്റുവാങ്ങാൻ കാത്ത്.രണ്ടുപതിറ്റാണ്ടില...

ദൈവമേ ഇത് അനുഷ്‌കയാണോ...? ഇത് മായമോഹിനിക്കും മേലെ നിൽക്കുമെന്ന് ആരാധകർ; ചാണക്യ തന്ത്രത്തിൽ ഉണ്ണിമുകുന്ദന്റെ ലേഡി ഗെറ്റപ്പിന്റെ മേക്കിങ് വീഡിയോ പുറത്ത്; കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകർ

Saturday / February 17 / 2018

കൊച്ചി: അച്ചായൻസിന്റെ വിജയത്തിന് ശേഷം കണ്ണൻതാമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ കിടിലൻ ലുക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ലേഡി ഗെറ്റപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ചിത്രത്തിൽ ലേഡിഗെറ്റപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, ഉണ്ണിമുകുന്ദനെ കാണാൻ അനുഷ്‌കയെപ്പോലെ ഉണ്ടെന്നും ഇത് മായമോഹിനിക്ക് മേലെ നിൽക്കുമെന്നാണ് കരുതുന്നത് എന്നാണ് ആരാധകർ പറയുന്നത്. ദിനേഷ് പള്ളത്ത് തിരക...

വീണ്ടും ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്നു; കഥപറയുമ്പോഴിന് ശേഷം എം മോഹനനും ശ്രീനിവാസനും ഒരുമിക്കുമ്പോൾ പ്രതീക്ഷ അർപ്പിച്ച് ആരാധകർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അജു വർഗീസ്

Saturday / February 17 / 2018

കൊച്ചി: കഥ പറയുമ്പോൾ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം എം മോഹനനനും ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീനിവാസന്റെ കൂടെ മകൻ വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുമ്പോൾ ചിത്ത...

മലയാളത്തിലും റാപ്പ് സോങ്ങുകൾ കടന്ന് വരുന്നു; നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക് നയിക്കുന്ന റാപ്പ് ഗാനം'കൂട്ടിലിട്ട തത്ത' ശ്രദ്ധേയമാകുന്നു; ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു

Saturday / February 17 / 2018

തിരുവനന്തപുരം: സ്വപ്നങ്ങൾ കാണാനുള്ളതാണ്, നടപ്പിൽ വരുത്താനുള്ളതാണ്...ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കൾ.എന്നാൽ ജീവിത യാഥാർത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ...

ചങ്ക്‌സിന് ശേഷം നായകനായി വീണ്ടും ബാലു വർഗീസ് എത്തുന്നു; പ്രേമസൂത്രത്തിൽ പ്രേമിക്കാനായി ബാലുവിന്റെ കൂടെ ചെമ്പൻ വിനോദും; ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

Saturday / February 17 / 2018

കൊച്ചി: ചങ്ക്‌സിന് ശേഷം വീണ്ടും നായകനായി ബാലു വർഗീസ് എത്തുകയാണ് പ്രേമസൂത്രം എന്ന ചിത്രത്തിലൂടെ. ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ...

വേലക്കാരന് ശേഷം 'സീമരാജ'യായി ശിവകാർത്തികേയൻ; സാമന്ത നായകയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ആകാംക്ഷയിൽ ആരാധകർ

Saturday / February 17 / 2018

ചെന്നൈ: തമിഴിലെ സെൻസേഷൻ ഹീറോയായ ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രമായ സീമരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊൻ റാം സംവിധാനം ചെയ്യുന്ന ചിത്രമായ സീമരാജയിൽ സാമന്ത അക്കിനേനിയാണ് നായികയായി ...

ഒഎൻവി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒഎൻവി സ്മൃതിദിനം ആചരിച്ചു

Saturday / February 17 / 2018

ഒഎൻവി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒഎൻവി സ്മൃതിദിനം കേസരി ഹാളിൽ ആചരിച്ചു. ചടങ്ങിന് മുന്നോടിയായി ഒഎൻവി കുറുപ്പിന്റെ പത്‌നി സരോജിനി ഒഎൻവി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കേരളാ സ്റ്റേറ്റ് ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് ചെയർമാൻ എം രാജഗോപാലൻ നായർ സ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ആർ ഷാജി ശർമ്മ അദ്ധ്യക്ഷത വഹിച്ചു. കഹശാന്തൻ, ജി സുന്ദരേശൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ അനുസ്മരിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്, ഒഎൻവി കുറിപ്പ് രചിച്ച് 1989 ലെ പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഒ......

യു എസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്‌സ് ഓഫ് യു എസ് എ 2018 അംഗീകാരം

Friday / February 16 / 2018

തിരുവനന്തപുരം: ആഗോളതലത്തിൽ പ്രമുഖ കമ്പനികൾക്ക് മുൻനിര സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്‌സ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേര...

ബസ്ചാർജ്ജ് വർദ്ധന ജനങ്ങളോടുള്ള ഇടതു സർക്കാരിന്റെ വെല്ലുവിളി : ഹമീദ് വാണിയമ്പലം

Thursday / February 15 / 2018

തിരുവനന്തപുരം : ബസ്ചാർജ്ജ് വർദ്ധിക്കാനുള്ള മന്ത്രിസബാ തീരുമാനം ജനങ്ങളോടുള്ള ഇടതു സർക്കാരിന്റെ വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നിത്യോപയോഗ സാധനങ്ങളുെട വിലവർദ്ധനവ...

അഗ്നി അഭിഷേക വചനവിത്ത് വിതക്കുവാൻ ഫാ: സേവ്യർഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു

Friday / February 16 / 2018

സുവിശേഷ വചന പ്രഘോഷണത്തിന്റെ രാജകുമാരൻ എന്ന വിഷേഷണമള്ള സെഹിയോൻ ധ്യാന കേന്ദ്ര സ്ഥാപക ഡയറക്ടർ ഫാ: സേവ്യർഖാൻ വട്ടായിൽ വചന വിത്ത് വിതയ്ക്കുവൻ യുകെയിൽ എത്തുന്നു. കാലഘടത്തിന്റെ പ്രവാചകനും ആത്മീയ അഗ്നി അഭിഷേകത്താൽ ജ്വലിക്കുന്ന വചന പ്രഘോഷകനും യേശുനാമത്തിൽ നിരവധിയായി ജീവക്കുന്ന അടയാളങ്ങൾ ലോകം ദർശിക്കുമ്പോൾ ത്രിദിന മധ്യസഥ പ്രർതഥന ഒരുക്ക ധ്യാനത്തിനായി ഫാ: സേവ്യർ ഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു. സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ മാർച്ച് 6, 7, 8 തീയതികളിൽ കഫൻലി പാർക്കിലാണ് ഫാ: സേവ്യർഖാൻ വട്ടായിൽ ധ്യാനം നയിക്കുന്നത......

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളിൽ

Thursday / February 15 / 2018

ബോൺമൗത്ത്: പീഡാനുഭവത്തിന്റെ ഓർമ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത്പാപത്തിൽ നിന്ന് വിട്ടകന്ന് ദൈവ സ്‌നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും,ക്രൂശിതനിൽ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെആത്മവിശുദ്ധീകര...

വിയന്ന മലയാളികളുടെ സ്നേഹസാന്ത്വനം പൂന്തുറയിലെ കുരുന്നുകൾക്ക്: സംഗീതജ്ഞൻ ഫാ. വിൽസൺ മേച്ചേരിൽ സഹായം കുട്ടികളുടെ കുടുംബങ്ങൾക്ക് കൈമാറി

Thursday / February 15 / 2018

 വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാൻ പ്രശസ്ത സംഗീതജ്ഞൻ ഫാ. വിൽസൺ മേച്ചേരിൽ വിയന്നയിൽ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ...

അയർലന്റിലെ കലാ സാംസ്‌കാരിക സംഘടനായായ'മലയാളം' ഒരുക്കുന്ന ഓൾ അയർലണ്ട് ക്വിസ് മത്സരം മാർച്ച് 19 ന് താലയിൽ

Friday / February 16 / 2018

അയർലണ്ടിലെ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കുമായി കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം' സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വർഷം മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൗസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു. സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ് ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജൂനിയർ (8 to 12 years) ,സീനിയർ(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്......

ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിരോധനം; രാവിലെയും വൈകിട്ടും ഈ മേഖലയിലൂടെ സർവ്വീസ് നടത്താൻ ലുവാസിന് മാത്രം അനുവാദം

Thursday / February 15 / 2018

ഡബ്ലിൻ: ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മേഖലയിലൂടെ ലുവാസ് ഒഴികെയുള്ള ഗതാഗതങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. രാവിലെയും വൈകിട്ടും ഈ പ്രദേശത്ത്...

അയർലണ്ടിൽ നോർത്ത്വുഡ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ് മാർച്ച് 10 -ന്

Monday / February 12 / 2018

ഡബ്ലിൻ: കാൽപന്ത് കളിയുടെ കരുത്തും സൗന്ദര്യവും ആവേശമാക്കി നോർത്ത്വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വർ സിക്സസ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ് മാർച്ച് 10 -ന് സാൻട്രി ഇൻഡോർ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു. ...

ക്യൂൻസ് ലാന്റിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വൈറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളുമായി ട്രാൻസ്‌പോർട്ട് വിഭാഗം; ഗോൾഡ് കാർഡിന് പിന്നാലെ വൈറ്റ് കാർഡുകാർക്കും ടിക്കറ്റ് നിരക്കിൽ അമ്പത് ശതമാനം ഇളവ്

Wednesday / February 14 / 2018

ക്യൂൻസ് ലാൻരിൽ സ്ഥിരമായി പൊതുഗതാഗത സംവിധാനം ആശ്രയിച്ച് യാത്ര ചെയ്യുന്ന മുതിർന്ന യാത്രക്കാർക്ക് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ പ്രൈവറ്റ് വണ്ടികൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. വൈറ്റ് കാർഡ് ഉപഭോക്താക്കൾക്കാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരുന്ന ഗോൾഡ് കാർഡുകാർക്കുള്ള ഇളവിന് പിന്നാലെയാണ് വൈറ്റ് കാർഡുകാർക്കും ഇളവ് നല്കാൻ തീരുമാനിച്ചത്. ഏകദേശം 35,000 ത്തോളം വരുന്ന പ്രായമേറിയ ഗോൾഡ് കാർഡ് ഉപഭോക്താക്കൾക്ക് പബ്ലിക് ട്രാൻസ്‌പോർട്ടിന്റെ ......

മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ അൽഫോൻസമ്മയുടെ തിരുന്നാൾ 11 ന്

Friday / February 09 / 2018

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസമ്മയുടെ തിരുന്നാൾ ഫെബ്രുവരി11-ാംതിയതി(ഞായറാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ളനൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള...

സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം; തർക്കങ്ങൾക്കൊടുവിൽ ജീവനക്കാർക്ക് ശമ്പളവർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെ പണിമുടക്കുകൾക്ക് വിട; വേതനവർദ്ധനവിനൊപ്പം ബോണസും സൗജന്യ യാത്രയും വ്യവസ്ഥയിൽ

Thursday / February 08 / 2018

സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർ മാസങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന യാത്രദുരിതത്തിന് ഒടുവിൽ സമാപനമാകുന്നു. ഏറെ നാളത്തെ യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ജീവനക്കാർക്ക് പ...

അപകടത്തിൽ തകർന്ന പാലം പുതുക്കി പണിയാനായി ഡേസേർട്ട് റോഡ് ഭാഗികമായി അടച്ചിടുന്നു; സ്റ്റേറ്റ് ഹൈവേ 1ലെ റോഡിൽ ഗാതഗാതക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് മൂന്ന് മാസത്തോളം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ട്രാൻസ്‌പോർട്ട് ഏജൻസി

Friday / February 16 / 2018

ഡെസേർട്ട് റോഡിൽ കഴിഞ്ഞ വർഷം ജൂലൈയിൽ അപകടത്തിൽ തകർന്ന വൈയ്‌ഹോനും സ്്ട്രീം പാലം പണിയുന്നതിനായി റോഡുകൾ ഭാഗികമായി അടച്ചിടുന്നു. ശനിയാഴ്‌ച്ച മുതൽ ആരംഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി മൂന്ന് മാസത്തോളം റോഡുകൾ ഭാഗികമായി അടച്ചിടേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. നിർമ്മാണ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനയാത്രികർ ശ്രദ്ധ പുലർത്തണമെന്നും ഈ ഭാഗത്ത് യാത്രക്കായി സമയം കൂടുതൽ വേണ്ടിവരുമമെന്നും സ്പീഡ് ലിമിറ്റ് കുറച്ച് യാത്ര ചെയ്യണമെന്നും ന്യൂസിലന്റ് ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചിട്ടുണ്ട്്. ഇപ്പോൾ ഭാഗികമായ......

കുട്ടികളെല്ലാം സെബൈർബുള്ളിയിംഗിന്റെ പിടിയിൽ; ന്യൂസിലന്റിൽ സ്‌കൂളിന് പിന്നാലെ വീടുകളിലും സോഷ്യൽമീഡിയ നിരോധിക്കാൻ നിർദ്ദേശം നല്കി സ്‌കൂളധികൃതർ

Thursday / February 08 / 2018

രാജ്യത്തെ സ്‌കൂൾ കുട്ടികളിൽ ഭൂരിഭാഗം പേരും സൈബർ ബുള്ളിയിംഗിന്റെ പിടിയിലാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നതിനിടെ സ്‌കൂളധികൃതർ ക്യാമ്പസിൽ മാത്രമല്ല വീടുകളിലും കുട്ടികളെ സോഷ്യൽമീഡിയയിൽ നിന്നും അകറ്റണമെന്ന...

നടപടി ക്രമങ്ങൾ വൈകുന്നതിനാൽ ടീനയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ബിച്ചിൽ മുങ്ങി മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് ബുധനാഴ്‌ച്ചയോടെ; ഇന്ന് നെൽസണിൽ പ്രത്യേക പ്രാർത്ഥന

Friday / February 02 / 2018

മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്‌ത്തി ബിച്ചിൽ മുങ്ങിമരിച്ച ടീനയുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകിയേക്കും. നാളെ ശനിയാഴ്‌ച്ച മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലുംനടപടി ക്രമങ്ങൾ പൂ...

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ഒത്തുകൂടാനൊരുങ്ങി മലയാളി സമൂഹം; കുടുംബ ദിനത്തിൽ പ്രത്യേക പൂജകളും കുട്ടികളുടെ കലാമത്സരങ്ങളും

Friday / February 16 / 2018

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കുടുംബദിനം ഫെബ്രുവരി 19 ന് ആഘോഷിക്കും. രാവിലെ മുതൽ കുടുംബ ഐക്യ പൂജകളും വൈകിട്ട് കുട്ടികുട്ടികൾക്കായി വിവിധ കലാമത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 7.30 ന് കുടുംബ ഐശ്യര്യത്തിനും ബന്ധു ബലത്തിനും ജോലി. സ്ഥലത്തിലുള്ള പ്രശ്‌നപരിഹാരങ്ങൾക്കും വേണ്ടിയുള്ള ഐക്യമത്യ0 സൂക്ത്യം പുഷ്പ്പാഞ്ജലിയും വൈകിട്ട് 3 മണിക്ക് 5-12 പ്രായത്തിലുള്ള കുട്ടികൾക്കായി കളറിങ് മത്സരവും കൃഷ്ണശതകം പാരായണ മത്സരവും നടക്കും വൈകിട്ട് 6 മുതൽ ദംപതി പൂജ ,ഉമാമഹേശയര പൂജയോടനുബന്ധിച്ചു മുതിർന്ന ഒരു ദംപതി ......

വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി

Wednesday / February 14 / 2018

കാനഡ: വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു. വാൻകൂർ വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചിൽ സർഫിങ് നടത്തുന്നതിനിടെയാണ് കൊല്ലം സ്വദേശിയായ വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥി നിജിൻ ജ...

ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവരാത്രി പൂജയും പ്രവർത്തി സമയ മാറ്റവും 13 ന്

Monday / February 12 / 2018

കാനഡ 'ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവരാത്രി ദിനം ഫെബ്രുവരി 13ന് പ്രേതെക ശിവ പൂജയും നടത്തുന്നതാണ് ഫെബ്രുവരി 16 ന് രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതി സേവാ കുടാതെ 17 ന് നവഗ്രഹ പൂജയും ഉണ്ടായിരിക്ക...

ഇന്ത്യൻ വംശജ സമീന മുസ്തഫ ഇല്ലിനോയ്സിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്നു

Saturday / February 17 / 2018

ഇല്ലിനോയ്സ്: ഇല്ലിനോയ് 5ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും സമീന മുസ്തഫ് മാർച്ച് 18 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്നു. മൂന്ന് ദശാബ്ദങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നും കുടിയേറിയ മുസ്ലിം മാതാപിതാക്കളുടെ മകളാണ് സമീന. അമേരിക്കൻ ജനതയെ ഇന്ന് ഏറ്റവും സ്പർശിക്കുന്ന ഇമ്മിഗ്രേഷൻ, എൽജിസിടി അവകാശങ്ങൾ, സ്ത്രീ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ കൊടുത്തുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കാണ് മുൻഗണന നൽക്കുക എന്ന് സമീന വ്യക്തമാക്കി. 2009 മുതൽ ഈ സീറ്റിൽ മത്സരിച്ചു വിജയിച്ച ഡെമോക്രാറ്റി......

നാലുമാസത്തെ ശമ്പളം ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് കൈമാറി അമേരിക്കൻ പ്രസിഡന്റ്;ട്രംപിന്റെ ശമ്പള തുക ഉപയോഗിക്കുക ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ പുനരുദ്ധാരണത്തിന്

Friday / February 16 / 2018

വാഷിങ്ടൺ: പ്രസിഡന്റ് ഡൊൺഡ് ട്രമ്പിന്റെ നാലുമാസത്തെശമ്പളം(100,000) ഡോളർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനു കൈമാറിയതായി ഫെബ്രുവരി 13 ചൊവ്വാഴ്‌ച്ച വൈറ്റ് ഹൗസ് വൃത്തങ്ങൾസ്ഥിരീകരിച്ചു വകുപ്പു സെക്രട്ടറി ഇല...

ന്യൂയോർക്കിൽ പ്രീ മാര്യേജ് കോഴ്‌സ് ഏപ്രിൽ 13, 14 15 തീയതികളിൽ

Thursday / February 15 / 2018

ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫെറോന ഇടവകയിലെ ' കപ്പിൾസ് മിനിസ്ട്രി' യുടെആഭിമുഖ്യത്തിൽ,വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്കായി പ്രീ മാര്യേജ് (PRE-CANA) കോഴ്സ് ഏപ്രിൽ 13,14...

സ്‌കൂളുകളും കോളേജുകളും നാലാം ദിവസം അടഞ്ഞ് തന്നെ; ശക്തമായി വീശുന്ന പൊടിക്കാറ്റിൽ വലഞ്ഞ് ജനങ്ങൾ; സൗദിയിൽ മോശം കാലവസ്ഥയെ തുടർന്ന് ചികിത്സ തേടുന്നത് നിരവധി പേർ

Friday / February 16 / 2018

റിയാദ്: സൗദിയിൽ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത പൊടിക്കാറ്റിനെ തുടർന്ന് നിരവധി പേർ ചികിത്സ തേടിയതായി റിപ്പോർട്ട്.കിഴക്കൻ പ്രവിശ്യയിലെ പതിനഞ്ചിലധികം സർക്കാർ ആശുപത്രികളിൽ മാത്രം 1639 പേർ ചികിത്സ തേടിയെത്തിയതായി പ്രവിശ്യ ആരോഗ്യകാര്യ ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു. പൊടിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. പൊടിക്കാറ്റ് ശ്വസിച്ചതിനെ തുടർന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് പലരും എത്തിയതെന......

രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിൽ വേഗപരിധി മണിക്കൂറിൽ നൂറ്റിനാൽപ്പത് കിലോമീറ്ററാകും സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരും

Thursday / February 15 / 2018

റിയാദ്: രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ നൂറ്റിനാൽപ്പത് കിലോമീറ്റർ ആക്കി വർദ്ധിപ്പിച്ചതടക്കമുള്ള സൗദിയിലെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിക്കുന്ന നിയമം ഉടൻ പ്രാ...

ദമ്മാം ഇന്ത്യൻ സ്‌കൂളിലെക്കുള്ള അഡ്‌മിഷൻ നാളെ മുതൽ ആരംഭിക്കും; കെ ജി മുതൽ ഒൻപത് വരെയുള്ള ക്ലാസിലേക്കുള്ള അപേക്ഷകൾ നല്‌കേണ്ടത് വെബ്‌സൈറ്റ് വഴി

Wednesday / February 14 / 2018

ദമ്മാം ഇന്ത്യൻ സ്‌കൂൾ പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്‌മിഷൻ നാളെ മുതൽ ആരംഭിക്കും. കെ.ജി. മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലേക്കാണ് പ്രവേശം നൽകുക. അപേക്ഷകൾ സ്‌കൂൾ വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. ഫ...

കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ശുഹൈബ് അനുസ്മരണം നാളെ

Saturday / February 17 / 2018

ഇനിയുമൊരു സജിത് ലാലും, ശുക്കൂറും, ടി പിയും, ശുഹൈബും പിടഞ്ഞ് വീഴാതിരിക്കണമെങ്കിൽ ഇനിയും 51ഉം, 36ഉം വെട്ടുകൾ വെട്ടാൻ സിപിഎം കാപാലികരുടെ കൈ പൊങ്ങാതിരിക്കണമെങ്കിൽ ഇനിയൊരമ്മയുടെ കണ്ണുനീർ കേരളത്തിന്റെ മണ്ണിൽ വീഴാതിരിക്കണമെങ്കിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമരാഷ്ട്രീയത്തിനെതിരെ ഒറ്റകെട്ടായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 17 (നാളെ) ശനിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ എബനേസർ ഹാളിൽ വെച്ച് കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ശുഹൈബ് അനുസ്മരണത്തിലേക്ക് താങ്കളുടെ സാനിദ......

പതിനേഴാം വാർഷിക നിറവിൽ സാന്ത്വനം കുവൈറ്റ്; വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Friday / February 16 / 2018

കരുതലിന്റെ കാവലാളാകാൻ ഒരു പ്രവാസി കൂട്ടായ്മ അതാണ് സാന്ത്വനംകുവൈറ്റ്.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സാന്ത്വനം കുവൈറ്റ്തങ്ങളുടെ നിരന്തര സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പതിനേഴാം വർഷംപൂർത്തിയാക...

ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ കണ്ണൂർ സ്വദേശിക്ക് സഹായ ഹസ്തവുമായി കുവൈറ്റ് ഒ ഐ സി സി

Thursday / February 15 / 2018

കുവൈറ്റിലെ എൻ. എസ്. എച്ച്കമ്പിനിയിൽ പെയിന്റർ ജോലിയിൽഎത്തിയ കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശി ദാമുവിന്റെ മകൻദിജേഷ് എന്ന 26 വയസ്സുകാരൻ കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായി...

കൂരിപ്പുഴ ശ്രീകുമാർ ബഹറിനിലെത്തുന്നു; നവകേരളയുടെ കേന്ദ്രസമ്മേളനത്തിൽ ഉദ്ഘാടകനായി കവിയെത്തും

Friday / February 16 / 2018

മനാമ: മലയാളത്തിന്റെ പ്രശസ്തനായ കവി കൂരിപ്പുഴ ശ്രീകുമാർ ബഹറിനിലെത്തുന്നു. ഫെബ്രുവരി 23-24 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ബഹറിൻ നവകേരളയുടെ കേന്ദ്ര സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സ്വാഗത സംഘം ചെയർമാർമാൻ ബിജു ജോൺ-36691460കൺവീനർ-റെയിസൺവർഗ്ഗീസ്-34523472  ......

ഐവൈസിസി നിറക്കൂട്ട് 2018' ചിത്രരചനാ മൽസരം 23 ന്

Friday / February 16 / 2018

ഐവൈസിസി മുഹറഖ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന *ഇന്ദിരാ പ്രിയദർശിനി മെമോറിയൽ ചിത്ര രചന മൽസരം'നിറക്കൂട്ട് 2018 സീസൺ 2, എന്ന പേരിൽ സംഘടിപ്പിക്കുന്നു. മുഹറഖ് കാസിനോ ഗാർഡനു സമീപമുള്ള ജാസിം അൽ ഷുക്...

കെ എം സി സി.സൗത്ത് സോൺ 'സ്‌നേഹ സായാഹ്നം' :പി.എം. സാദിഖലിക്ക് സ്വീകരണവും കുടുംബ സംഗമവും നാളെ

Friday / February 16 / 2018

 മനാമ : കെ.എം.സി.സി.സൗത്ത് സോൺ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ 'സ്‌നേഹസായാഹ്നം' സംഘടിപ്പിക്കുന്നു. നാളെ (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് മനാമ സഗയ പൂൾ ഗാർഡനിൽ നടക്കുന്ന സ്‌നേഹസായാഹ്നം പരിപാടിയിൽ സൗത്ത് സോൺ അ...

പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്‌നം; ആശ്വാസ നടപടി ഉടൻ: മുക്താർ നഖ്വി

Saturday / February 17 / 2018

ഡൽഹി:പ്രവാസി ഹാജിമാരുടെ പാസ്‌പോർട്ട് സൗദി ഗവണ്മെന്റിന് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവിലെ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വ്യാവസ്ഥകൾ പിൻവലിച്ച് ആശ്വാസകരമായ രൂപത്തിൽ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ ദുബൈ കെ.എം.സി.സിപ്രസിഡന്റ് പി.കെ അൻവർ നഹ എന്നിവർ കേന്ദ്ര ന്യൂനപക്ഷ ഹജ് കാര്യ മന്ത്രി മുക്താർ നഖ്വിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിന് അടിയന്തര പരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി ഇരുവർക്കും ഉറപ്പ്......

ശാസ്ത്ര ദ്വീപൊരുക്കി ഷാർജ ഫ്ളാഗ് ഐലൻഡ്

Friday / February 16 / 2018

കണ്ടുപിടുത്തങ്ങളും ക്രിയാത്മകതയും ആഘോഷിക്കുന്ന യുഎഇ നവീനാശയ മാസത്തിൽ പുതിയ അനുഭവങ്ങളൊരുക്കി ഷാർജ ഫ്‌ളാഗ് ഐലൻഡ്. ശാസ്ത്ര ദ്വീപ് എന്ന്‌പേരിട്ടിരിക്കുന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടആശയ...

ദുബായിൽ മലയാളി എഞ്ചിനിയർ പോസ്‌റ്റോഫിസിൽ നില്ക്കവേ കുഴഞ്ഞ് വീണ് മരിച്ചു; പത്തനംതിട്ട സ്വദേശിയായ യുവാവിനെ മരണം വിളിച്ചത് കുടുംബത്തോടൊപ്പം അമേരിക്കയ്ക്ക് പോകാനൊരുങ്ങവേ; ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Thursday / February 15 / 2018

ദുബയ്: യു.എസ് വിസ സ്വീകരിക്കാൻ ദുബൈയിലെ പോസ്റ്റ് ഓഫീസിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചൂ. പത്തനംതിട്ട സ്വദേശിയും ദുബയ് വിമാനത്താവളത്തിലെ ഒരു ഫ്രഞ്ച് കമ്പനിയിലെ എൻജിനീയറായി ജോലി നോക്കിയിരുന്ന ടിലു മ...

അക്കോൺടെക് എഞ്ചിനിയറിങ് ഖത്തർ ദേശീയ കായിക ദിനമാഘോഷിച്ചു

Thursday / February 15 / 2018

ദോഹ : ഖത്തറിലെ പ്രമുഖ എഞ്ചിനിയറിങ് കമ്പനിയായ അക്കോൺടെക് എഞ്ചിനിയറിങ് ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കമ്പനിയുടെ വുകൈർ കോമ്പൗണ്ടിൽ നടന്ന ചടങ്ങ് അക്കോൺ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവതശൈലി മെച്ചപ്പെടുത്തി കർമ്മരംഗത്തും ജീവിതമേഖലകളിലും സജീവമായി നിലകൊള്ളുക എന്നതാണ് കായികദിനം ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അക്കോൺ ഗ്രൂപ്പ് സിഇഒ പി.എ മുഹമ്മദ് ഷബീർ, ജനറൽ മാനേജർ മുഹമ്മദ് അസ്ലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഓട്ട മത്സരം, റിലേ, കമ്പവല......

സംസ്‌കൃതി ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു

Wednesday / February 14 / 2018

ഖത്തർ ദേശീയ കായിക ദിനം വിവിധ പരിപാടികളോടെ സംസ്‌കൃതി ആഘോഷിച്ചു. അൽ അറബി സ്‌റെഡിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വനിതക...

ഖത്തർ ദേശീയ കായികദിനം ടീ ടൈം ജേതാക്കൾ

Tuesday / February 13 / 2018

ദോഹ. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസും റെസ്റ്റോറന്റ് ശൃംഖലയായ ടീം ടൈമും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മീഡിയ...

ആസിഫ് അലിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ സൺഡേ ഹോളിഡേയ്സിന്റെ 100 ഡേയ് സെലിബ്രേഷൻ ഒമാനിൽ

Friday / February 16 / 2018

ആസിഫ് അലിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ സൺഡേ ഹോളിഡേയ്സിന്റെ 100 ഡേയ് സെലിബ്രേഷൻ ഒമാനിൽ. മാർച്ച് 1ാം തീയതി രാരിസ്പാർക്ക് ഒമാന്റെ നേതൃത്വത്തിൽ ഒമാനിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് നടക്കുന്ന സായാഹ്ന പരിപാടിയിൽ ആസിഫ് അലി, അപർണ്ണ ബാലമുരളി, ലാൽ ജോസ്, അലൻസിയാർ, ശ്രുതി രാമചന്ദ്രൻ, ദീപക് ദേവ് എന്നിവർ പങ്കെടുക്കും. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകൻ അഫ്സലിനോടൊപ്പം പ്രശസ്ത ഗായിക അഖില ആനന്ദും രസകരമായ ഹാസ്യ പ്രകടനങ്ങളുമായി ബൈജു ജോസും രാജേഷ് തിരുവായൂരും. ഒപ്പം പ്രശസ്ത ചാനൽ അവതാരികയും ഗായികയുമായ ജീനു നസീറും. ഒമ......

ഒമാനിൽ സ്വകാര്യ ട്യൂഷനുകൾക്ക് കടിഞ്ഞാണിടുന്നു;വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ തന്നെ ആവശ്യമായ ക്ലാസുകൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Wednesday / February 14 / 2018

രാജ്യത്തെ സ്വകാര്യ ട്യൂഷനുകൾക്ക് തടയിടാൻ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. താമസ സ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന സ്വകാര്യ ട്യൂഷൻ സംവിധാനം സ്‌കൂളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി...

ഒമാനിലെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇനി ഫീസ് അടക്കണം; അമ്പത് റിയാൽ ഫീസ് ഈടാക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രാലയം

Tuesday / February 13 / 2018

മസ്‌കത്ത്: രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദേശിരക്ഷാകർത്താക്കൾ ഇനി അമ്പത് റിയാൽ ഫീസ് അടക്കണം.ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. ...

സിംഗപ്പൂർ എയർലൈൻസിൽ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സൗജന്യ വൈഫൈ; പിപിഎസ് ക്ലബ് മെമ്പർമാർക്കും സൗജന്യ സേവനം ആസ്വദിക്കാം

Friday / February 16 / 2018

സിംഗപ്പൂരിന്റെ ഔദ്യോഗിക എയർലൈനായ സിംഗപ്പൂർ എയർലൈൻസിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, സ്യൂട്ട് ക്യാബിൻ യാത്രക്കാർക്ക് ഇനി മുതൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. ഈ മാസം 14 മുതൽ സേവനം ലഭ്യമാകുമെന്ന് അറിയിച്ചുകൊണ്ടുള്ള ഇമെയ്ൽ പിപിഎസ് ക്ലബ് മെമ്പർമാരടക്കമുള്ളവർക്ക് ലഭ്യമായി. എയർബസ് എ380, എ 350, ബോയ്ങി 777-300 തുടങ്ങിയ സർവ്വീസുകളിലെ പ്രിമിയം ക്ലാസ് യാത്രക്കാർക്കാണ് സേവനം ലഭ്യമാവുക. സ്യൂട്ടിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യുന്നവർക്ക് 100 എംബി സൗജന്യവും, ബിസിനസ് ക്ലാസിലുള്ളവർക്ക് 30 എംബി വരെയും യാത്രക്കിടി......

ട്രെയിൻ യാത്രക്കാർക്ക് ഇനി സ്റ്റേഷനുകളിൽഇരുന്ന് വിലപ്പെട്ട സമയം കളയണ്ട; സർവ്വീസുകളുടെ റദ്ദാക്കലും സമയവും കൃത്യമായി അിയാവുന്ന രീതിയിൽ എസ്എംആർടി ആപ്ലീക്കേഷന്റെ പുതിയ വേർഷൻ

Tuesday / February 06 / 2018

രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് ഇനി ട്രെയിൻ കാത്ത് സ്‌റ്റേഷനുകളിൽ ഇരുന്ന് വിലപ്പെട്ട സമയം കളയണ്ട. അടിക്കടി ഉണ്ടാകുന്ന ട്രെയിൻ സമയവ്യത്യാസവും, റദ്ദാക്കലും കാരണം വലയുന്ന യാത്രക്കാരുടെ പ്രതിസന്ധിക്ക് പര...

ടാക്സി സർവ്വീസായ ഗ്രാബ് ഏപ്രിൽ മുതൽ ഡിലക്സ് സർവ്വീസുമായി എത്തുന്നു; ഗ്രാബ് കാറിനുപകരം വരുന്നത് ഗ്രാബ് കാർ പ്ലസ്; 20 ശതമാനം അധികം മുടക്കിയാൽ ഡീലക്‌സ് യാത്ര

Friday / February 02 / 2018

രാജ്യത്തെ പ്രധാന ടാക്‌സി സർവ്വീസിങ് കമ്പനിയായ ഗ്രാബ് ഏപ്രിൽ മുതൽ ഡീലക്‌സ് സർവ്വീസുമായി എത്തുന്നു. കൂടുതൽ പണം നല്കാൻ തയ്യാറുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ആണ് പുതിയ സംവിധാനത്തിലൂടെ ഗ്രാബ് ലക്ഷ...

ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിൽ ലെസോത്തോയിൽ റിപ്പബ്ലിക് ദിനാഘോഷം

Monday / February 05 / 2018

സൗത്ത് ആഫ്രിക്ക,ലെസോത്തോ: റിപ്പബ്ലിക്ക് ദിനാഘോഷം ലസോത്തോയിൽ ഹോണററി കൗൺസിൽ ഓഫീസിൽ വർണ്ണ ശബളമായി ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ രാജ്യത്തിന്റെ പ്രതിനിധികളായി ഗവൺമെന്റ് ഒഫിഷ്യൽസും ഇന്ത്യൻ സമൂഹവും പങ്കെടുത്തു. യോഗത്തിൽ ഫോറിൻ അഫയേഴ്സ് മിനിസ്റ്ററും ഹോണററി കൗൺസിലർ മന്മോഹൻ ബക്കയ്യയും സംസാരിക്കുക ഉണ്ടായി. ജോസ് കാലാവടക്കൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.  ......

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തക്ക് പുതിയ ഭാരവാഹികൾ; ബിജു എബ്രഹാം കോര വീണ്ടും പ്രസിഡന്റ്

Monday / January 08 / 2018

സൗത്താഫ്രിക്ക- ലെസോത്തോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തയുടെ ആനുവൽ ജനറൽ ബോഡി യോഗം മസേറുവിലെ klad ഹോട്ടലിൽ ചേരുകയുണ്ടായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര അദ്ധ്യക്ഷ പ്രസംഗത്തോടു കൂടി ആരംഭിച്...

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിക്ക് ഉന്നത വിജയം; സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കാഞ്ഞിരപ്പള്ളിക്കാരി

Monday / January 08 / 2018

ഈസ്റ്റ്‌ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഈസേ്‌ററൻ കേപ്പ് പ്രവിശ്യയിൽപെട്ട ഈസ്റ്റ്‌ലണ്ടനിൽ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഷെറിൻ മാനുവേലിനു ലഭിച്ചു. ഈസ്റ്റ്‌ലണ്ടനിൽ വച്ചു ...

സംഗീതമേ ജീവിതം

അതീവ രസകരമാണ് മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലും ചലച്ചിത്രഗാനങ്ങൾക്കു കൈവന്ന സാംസ്‌കാരിക ജീവചരിത്രം. 1930കളിലാണല്ലോ ശബ്ദസിനിമ...

ആത്മീയ തൊഴിലാളികൾ

ദീർഘമായ മലയിലെ പ്രസംഗത്തിന്റെ ഉപസംഹാരമാണിത്. അതിനാൽ തന്നെ മലയിലെ പ്രസംഗത്തിന്റെ സംക്ഷേപവും ഹൃദയവുമാണിതെന്നു പറയാം. മാതതായിയുട...

ഹൃദയത്തിലേക്ക് ഗോളടിക്കുന്ന ക്യാപ്റ്റൻ! ഇത് വി.പി സത്യനെന്ന ഫുട്‌ബോൾ ഇതിഹാസത്തിനുള്ള മഹത്തായ ആദരം; കരിയറിലെ മികച്ച പ്രകടനവുമായി ജയസൂര്യ; പ്രതിഭ തെളിയിച്ച് പുതുമുഖ സംവിധായകൻ പ്രജേഷ് സെൻ

'യൂറോപ്പിന്റെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. ബയോപിക്ക് എന്ന ഭൂതം'- യങ്ങ് കാൾമാർക്‌സ് എന്ന ജീവചരിത്രാവലംബിയായ സിനിമ (ബയോപിക്ക്...

കൊടിസുനിയും ടീമും ഒളിവിൽ കഴിഞ്ഞ മുടക്കോഴി മല അരിച്ചുപെറുക്കി അന്വേഷണ സംഘം; ഇരിട്ടിയിലെ പാർട്ടിഗ്രാമങ്ങളിലും തിരച്ചിൽ തുടരുന്നു; കസ്റ്റഡിയിലെടുത്ത ആറുപേർക്കും സംഭവവുമായി നേരിട്ടുബന്ധം സ്ഥീരീകരിക്കാനും കഴിയുന്നില്ല; പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ ഷുഹൈബ് കൊലക്കേസിലെ പ്രതികളെ പിടികൂടാൻ സമ്മർദ്ദമേറി പൊലീസ്; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷുഹൈബെന്ന് തുറന്നടിച്ച് പി.ജയരാജൻ രംഗത്തെത്തിയതോടെ സർക്കാരും പ്രതിരോധത്തിൽ

കണ്ണൂർ: ഷുഹൈബ് കൊലക്കേസിലെ പ്രതികളെ തേടി ഇരിട്ടി മേഖലയിലെ സിപിഐ.(എം). പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. ആറുപേരെ...

എന്റെ മകന്റെ കൈയോ കാലോ എടുത്ത് ജീവിക്കാൻ വിട്ടിരുന്നെങ്കിൽ ഒന്നുകാണുകയെങ്കിലും ചെയ്യാമായിരുന്നു; മകൻ കുറ്റവാളിയാണെന്ന പി.ജയരാജന്റെ പരാമർശം തെറ്റെന്നും അവന് വധഭീഷണിയുണ്ടായിരുന്നെന്നും ഷുഹൈബിന്റെ അച്ഛൻ മുഹമ്മദ്; മുഹമ്മദിനെ സ്റ്റുഡിയോയിലേക്ക് വിളിച്ചത് റേറ്റിങ് കൂട്ടാനുള്ള സാഡിസ്റ്റ് മാധ്യമ പ്രവർത്തനമെന്ന് സിപിഎമ്മിന്റെ എ.എ.റഹീം; ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ ചൂടേറിയ സംവാദം

തിരുവനന്തപുരം: കണ്ണൂരിൽ കൊലക്കത്തിക്കിരയായ ഷുഹൈബ് സ്ഥിരം കുറ്റവാളിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചത് ഇന്ന് വാർത്തയായിരുന്നു. ഷുഹൈബ് പൊതുജനസമാധാനത്തിന് തടസമായിരുന്നുവെന്നും പൊലീസ......

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് തത്സമയം കാണാം; ക്രിക്കറ്റ് പ്രേമികൾക്കായി 'ഹീറോ നിഡഹാസ് ട്രോഫി 2018' യപ്പ് ടിവിയിൽ

ന്യൂഡൽഹി: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റായ ഹീറോ നിഡഹാസ് ട്രോഫി 2018 തത്സമയം വീക്ഷിക്കാൻ ക്രിക്കറ്റ് പ്രേമികൾക്ക് അവസരമൊരു...

നക്ഷത്ര രഹസ്യങ്ങൾ : അശ്വതി നക്ഷത്രം

വളരെ നാളുകളായി നക്ഷത്രങ്ങളെ കുറിച്ച് എഴുതണം എന്ന് കരുതുന്നു. വേദിക് ജ്യോതിഷത്തിന്റെ പ്രത്യേകത തന്നെ നക്ഷത്രങ്ങളാണ്. വേദങ്ങളിൽ...