1 aed = 18.22 inr 1 eur = 70.56 inr 1 gbp = 83.19 inr 1 kwd = 218.82 inr 1 sar = 17.84 inr 1 usd = 66.84 inr
Feb / 2017
23
Thursday

സദാചാര പൊലീസുകാർ ഒരു പാവപ്പെട്ട യുവാവിന്റെ ജീവൻകൂടി എടുത്തു; അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അഗളിയിലെ വീടിനു സമീപം; മരണം ബീച്ചിൽ തടഞ്ഞു നിർത്തി സദാചാര ഗുണ്ടകൾ വീഡിയോ എടുത്തു പ്രചരിപ്പിച്ചതിൽ മനംനൊന്ത്

സ്വന്തം ലേഖകൻ
February 23, 2017 | 09:00 pm

പാലക്കാട്: സദാചാര പൊലീസിന് ഇരയായി ഒരു പാവം ചെറുപ്പക്കാരൻ കൂടി ഇഹലോകവാസം അവസാനിപ്പിച്ചു. വാലന്റെയിൻസ് ദിനത്തിൽ കൊല്ലം കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിന് സമീപം സദാചാര പൊലീസുകാരുടെ പീഡനത്തിനിരയായ പാലക്കാട് അ...

നീ ആര് വിളിച്ചാലും കൂടെ പോകുമോടീ എന്ന് ചോദിച്ചു പെൺകുട്ടിയെ മർദിച്ചു; തൊഴു കയ്യോടെ അവളെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു യാചിച്ചിട്ടും അവഹേളനം തുടർന്നു; വാട്‌സ് ആപ്പിൽ പടർന്ന ദൃശ്യങ്ങൾ നാട്ടിൽ ചെന്നപ്പോഴും ഉറക്കം കെടുത്തിയപ്പോൾ മരണം തെരഞ്ഞെടുത്തു: അനീഷ് ആത്മഹത്യ ചെയ്തത് അപമാനം സഹിക്കാനാവാതെ

February 23 / 2017

പാലക്കാട്: സദാചാര ഗുണ്ടായിസം കേരളത്തെ എത്ര ഭീദിതമായി ബാധിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന മഹാദുരന്തമാണ് അഗളി സ്വദേശിയായ അനീഷിന്റെ ആത്മഹത്യ. കരുനാഗപ്പള്ളിയിലെ അപമാനത്തിന്റെ ദൃശ്യങ്ങൾ അത്രക്കും വൈറലായ...

ശിവസേനയെ വിട്ട് ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്വല നേട്ടം; ശക്തികേന്ദ്രമായ മുംബൈയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേനയ്ക്ക് ഭരണം കിട്ടില്ല; കറൻസി നിരോധനം പ്രധാന വിഷയമായിട്ടും ബിജെപി ജയിച്ചു കയറിയപ്പോൾ കോൺഗ്രസ്സും എൻസിപിയും നിലംപരിശായി

February 23 / 2017

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രധാന കോർപ്പറേഷനുകളിൽ ബിജെപിയും ശിവസേനയും ആധിപത്യം പുലർത്തിയപ്പോൾ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്. കഴിഞ്ഞതവണ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും ...

കോടതി മുറിയിൽ നിന്ന് വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ പൾസർ സുനി പറഞ്ഞു... 'എന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണ്'; സംസാരം പൂർത്തിയാക്കാൻ അനുവദിക്കാതെ പൊലീസും; ഗൂഢാലോചന തിയറി ശരിവച്ചുകൊണ്ട് പൾസർ സുനിയുടെ ആദ്യ പ്രതികരണം

February 23 / 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി ജീപ്പിൽ കയറ്റുന്നതിനിടയ്ക്ക് പൾസർ സുനി തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണ...

മൂന്ന് വർഷത്തെ ശിക്ഷ കിട്ടി ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന് ഇനി ഒരിക്കലെങ്കിലും പുറത്തു വരാമെന്ന പ്രതീക്ഷ അസ്ഥാനത്തായി; വിചാരണ നടക്കുന്ന കേസുകളിൽ 40 വർഷം വരെ തടവ് കിട്ടുമെന്ന് അറിഞ്ഞ് തളർന്ന ജ്യൂവലറി ഉടമ ആകെ തകർന്ന നിലയിലെന്ന് പുറത്തിറങ്ങിയ സഹതടവുകാരൻ; അനുമതി ഉണ്ടായിട്ടും പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതെ വലഞ്ഞ് ശതകോടീശ്വരൻ

February 23 / 2017

ദൂബായ്: അറ്റ്ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം' - ഈ പരസ്യ ഡയലോഗ് കേട്ടാണ് മലയാളികൾക്ക് അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ കൂടുതൽ പരിചയം. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളിൽ ഒരാളായിരുന്ന രാമ...

മഞ്ജുവാര്യർ നിരാഹാരം ഇരിക്കുന്ന സൂചനകൾ പുറത്തു വന്നതോടെ ചലച്ചിത്ര താരങ്ങൾ ഒരുമിച്ചു; കൂട്ടുകാരിയുടെ ദുരന്തം സ്വന്തം പ്രശ്‌നമായി കരുതി രംഗത്തിറങ്ങിയ മഞ്ജുവിന് കടുത്ത നിരാശ; ജനപിന്തുണ ഉണ്ടായിട്ടും സിനിമാ മേഖലയിൽ ഒറ്റപ്പെട്ട് പോയ നടിയും പിന്നോട്ടെന്ന് സൂചന; എല്ലാം ഒത്തുതീർപ്പ് ആക്കുമെന്ന ആശങ്ക ശക്തം

February 23 / 2017

കൊച്ചി: മഞ്ജു വാര്യർ കടുത്ത നിരാശയിലാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്കുണ്ടായ ദുരന്തത്തിൽ ഒന്നും ചെയ്യാനാവാതെ പോവുന്നതിന്റെ നിരാശയാണത്. അപകട വിവരം അറിഞ്ഞപ്പോൾ മുതൽ സ്വന്തം കൂടപ്പിറപ്പിന് വേണ...

Latest News

ഒരു മനുഷ്യനെ നോക്കി എടാ എന്ന് വിളിക്കാൻ കഴിവില്ലാത്ത ഒരു പാവമാണ് ദിലീപ്; അയാളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് സിനിമയിലെ കള്ളകശ്മല കൂട്ടങ്ങളാണ്; ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞ നടിയെ ആണ് ആദ്യം ചോദ്യം ചെയ്യേണ്ടത്; ചില നടിമാർ തട്ടിക്കൊണ്ട് പോകാൻ കാത്തിരിക്കുകയാണ്: പിസി ജോർജ് മറുനാടനോട് പറഞ്ഞത്‌

Thursday / February 23 / 2017

തിരുവനന്തപുരം: യുവനടിയെ അക്രമിച്ച സംഭവത്തിൽ പ്രമുഖ നടന് പങ്കെന്ന് പറഞ്ഞ് നടൻ ദിലീപിനെ അക്രമിക്കുന്നതിനെതിരെ പിസി ജോർജ്. ഈ വിഷയത്തിൽ ദിലീപിനെ അക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി. താൻ ഇതെക്കുറിച്ചറിഞ്ഞപ്പോൾ ദിലീപിനെക്കുറിച്ച് വിശദമായി അന്വേഷിച്ചതാണെന്നും ഒരാളോട് കയർത്ത് സംസാരിക്കാൻപോലും കഴിയുന്ന വ്യക്തിയാണ് ദിലീപെന്ന് താൻ കരുതുന്നില്ലെന്നും പിസിജോർജ് പറയുന്നു. സംഭവത്തിന് അടുത്ത ദിവസം അമ്മ സംഘടപ്പിച്ച യോഗത്തിൽ ഒരു പ്രമുഖ നടി അഭിപ്രാ...

നടിയെ ആക്രമിച്ചശേഷം പൾസർ സുനി കൂട്ടാളികളെ വിട്ട് മതിൽചാടി പോയത് ദൃശ്യങ്ങളടങ്ങിയ മൊബൈൽ കൈമാറാനോ? മുഖ്യപ്രതി പിടിയിലായപ്പോഴും ഏറ്റെടുത്ത ക്വട്ടേഷൻ പ്രകാരം ദൃശ്യങ്ങൾ വേണ്ടപ്പെട്ടവരിൽ എത്തിയെന്ന നിഗമനത്തിൽ പൊലീസും; നിർണായകമായ തെളിവുകൾ കിട്ടിയില്ലെങ്കിൽ ബ്ലാക്ക് മെയിലിന് ഉപയോഗിച്ചേക്കുമെന്ന ആശങ്ക ശക്തം

Thursday / February 23 / 2017

കൊച്ചി: ഒടുവിൽ പൾസർ സുനി അറസ്റ്റിലായി. ഒപ്പം വിജേഷും. കേസ് അന്വേഷണം ഇവിടെ നിർത്തുമോ എന്നതാണ് ഏറെ പ്രധാനം. അത്യന്തം നാടകീയ നിമിഷങ്ങൾക്കിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കോടതിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ചേംബറിന് തൊട്ടടുത്ത് വച്ച് സുനിയെ പൊലീസ് പിടികൂടിയത്. ഈ ആവേശം ഇനി പൊലീസ് കാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികൾക്ക് മുമ്പിൽ പൊലീസ് മഫ്...

പൾസറിനെ അറസ്റ്റ് ചെയ്ത നടപടി പൂർണമായും നിയമാനുസൃതം; കോടതികളെ ക്രിമിനലുകളുടെ അഭയ കേന്ദ്രമായി മാറാൻ സമ്മതിക്കില്ല; വിവാദങ്ങളുണ്ടാക്കുന്നവർ ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നതെന്നു ജനം തിരിച്ചറിയുമെന്നും നിയമമന്ത്രി എ.കെ. ബാലൻ

Thursday / February 23 / 2017

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോടതയിയിൽ കയറി അറസ്റ്റ് ചെയ്ത നടപടി പൂർണമായും നിയമാനുസൃതമാണെന്ന് നിയമമന്ത്രിഎ.കെ. ബാലൻ. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോട് ഹാജരാകുവാൻ ആവശ്യപ്പെട്ട് സംഭവം നടന്ന എറണാകുളം എസിജെഎം കോടതി സമയൻ അയച്ചിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോടതിയിൽ കീഴടങ്ങുന്നതിനായി അറസ്റ്റ് ചെയ്യപ്പെട്ടയാൾ ഹർജിയും നല്കിയിരുന്നില്ല. കോടതി നിർദ്ദേശിക്കാതെ എങ്ങനെയാണ് ഒരു പ്രതിക്ക് കോടതി മുറിക്കകത്ത് പ്രവേശിക്കുവാനും സാക്ഷിക്...

സുനിയും വിജേഷും കോടതിയിലേക്ക് എത്തിയത് ഹെൽമറ്റ് ധരിച്ച് പൾസർ ബൈക്കിൽ; അഭിഭാഷക വേഷത്തിലെത്തി മതിൽ ചാടിക്കടന്ന് ഒന്നാംനിലയിലെ കോടതിമുറിയിലേക്ക് ഓടിക്കയറി; പിന്നാലെയെത്തിയ പൊലീസ് വട്ടംചുറ്റി വലിച്ചിഴച്ച് ജീപ്പിലേക്കിട്ടു; 24 മണിക്കൂർ കസ്റ്റഡിയിൽ കിട്ടിയതോടെ മണിമണിപോലെ സത്യം പറയിപ്പിക്കാനുറച്ച് പൊലീസ്; ഒളിവിൽ താമസിക്കാനും മറ്റും ക്വട്ടേഷൻ നൽകിയവർ തന്നെ സഹായിച്ചുവെന്നും നിഗമനം

Thursday / February 23 / 2017

കൊച്ചി: കേരളം വിട്ടുവെന്ന് പറഞ്ഞ് കോയമ്പത്തൂരിലും സംസ്ഥാനത്തിന് പുറത്ത് മറ്റിടങ്ങളിലും വലവിരിച്ചു കാത്തുനിന്ന പൊലീസിനെ കബളിപ്പിച്ചാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി ഇന്ന് എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയത്. പക്ഷേ, 1.20ന് കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോടതിവളപ്പിൽ കാത്തുനിന്ന പൊലീസിനെ വെട്ടിച്ച് പൾസർ സുനിയും കൂട്ടാളി വിജേഷും കോടതിമുറിയിലേക്ക് ഓടിക്കയറിയത്. ഇതേസമയം മജിസ്‌ട്രേറ്റ് ചേംബറിലുണ്ടായിരുന്നുവെന്നും ഇതുപോലും പരിഗണിക്കാതെ കോടതിക്കകത്ത്...

സറണ്ടർ അപേക്ഷ നല്കി കീഴടങ്ങാൻ കാത്തുനിന്ന പ്രതിയെ പ്രതിക്കൂട്ടിൽനിന്നു വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടി ക്രിമിനൽ കുറ്റം; പൾസർ സുനിയെയും വിജീഷിനെയും വിട്ടയച്ചു കോടതിയിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് അഭിഭാഷകന്റെ പരാതി

Thursday / February 23 / 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസി കീഴടങ്ങാനെത്തിയ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതി മുറിയിൽനിന്നു ബലമായി പിടിച്ചിറക്കി അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച് പരാതി. നാടകീയ സംഭവങ്ങൾ അരങ്ങേറിയ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി മുമ്പാകെ പ്രതികളുടെ അഭിഭാഷകനായ അഡ്വ. കൃഷ്ണകുമാറാണു പരാതി നല്കിയിരിക്കുന്നത്. അപേക്ഷ പരിഗണിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരിച്ചുകൊണ്ടുവരാൻ കോടതി നിർദ്ദേശിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കൊച്ചിയിൽ പ്രമുഖ നടി ...

നടിയെ ആക്രമിച്ച ശേഷം രക്ഷപെടും മുമ്പ് പൾസർ സുനി ആരുമായാണ് കൂടിക്കാഴ്‌ച്ച നടത്തിയത്? പെട്ടി ഓട്ടോറിക്ഷയിൽ ക്വട്ടേഷൻ സംഘാംഗങ്ങൾക്കൊപ്പം എത്തിയ ശേഷം വീട്ടിലേക്ക് സുനി മതിൽചാടി ഒരു വീട്ടിലേക്ക് കടന്നുപോയ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്ന് സൂചന

Thursday / February 23 / 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മനോരമ ന്യൂസ് ചാനലാണ് കേസിൽ നിർണായകമാകാവുന്ന വിവരങ്ങൾ പുറത്തുവിട്ടത്. നടിയെ ആക്രമിച്ച ശേഷം ഉപേക്ഷിച്ച പൾസർ സുനി രക്ഷപെടുംമുമ്പ് കൊച്ചിയിൽ ഒരാളുമായി കൂടിക്കാഴച്ച നടത്തി. ഇതിന്റെ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിർത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയം ബലപ്പെടുന്നു. സുനി കൂടിക്കാഴ...

പ്രതിയെ പിടിച്ചതിൽ സന്തോഷം; ഇനി ഗൂഢാലോചന നടത്തിയവരെക്കൂടി പുറത്തു കൊണ്ടുവരണം; പൾസർ സുനിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ

Thursday / February 23 / 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ നടി മഞ്ജു വാര്യർ സന്തോഷം അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഗൂഢാലോചനക്കാരെക്കൂടി പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് തുടക്കം തൊട്ട് മഞ്ജു വാര്യർ ആരോപിച്ചിട്ടുള്ളത്. കേസിലെ മുഖ്യ പ്രതി പൾസർ സുനിയും കൂട്ടാളി വിജീഷും ഇന്നു കീഴടങ്ങാനെത്തവേ, പൊലീസ് കോടതിക്കകത്തുനിന്ന് വലിച്ചഴച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മഞ്ജു വാര്യർ...

പ്രതികളുടെ കീഴടങ്ങൽശ്രമവും പൊലീസിന്റെ അറസ്റ്റും മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ; കണ്ണൂരുകാരനായ വിജീഷ് എറണാകുളത്തു നടന്ന സംഭവത്തിൽ പങ്കാളിയായത് അന്വേഷിക്കണം; ബിനീഷ് കോടിയേരിക്കെതിരായ ആരോപണത്തിനെതിരെ ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസു കൊടുക്കണമെന്നും എ.എൻ.രാധാകൃഷ്ണന്റെ വെല്ലുവിളി

Thursday / February 23 / 2017

ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതികളുടെ കീഴടങ്ങൽ ശ്രമവും പൊലീസിന്റെ അറസ്റ്റും നൂറുശതമാനം മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയനുസരിച്ചാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു. എല്ലാ കണ്ണുകളും പ്രതിയുടെ മേലാണെന്നു പൊലീസ് പറയുമ്പോൾ ആരുടെയും കണ്ണിൽപ്പെടാതെ പ്രതിക്കു നട്ടുച്ചയ്ക്കു കോടതിയിലെത്താനായി. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ നേതൃത്വത്തിൽ സിനിമാ രംഗത്തുള്ളവർ നടത്തിയ സമരത്തിനു ശേഷം കോടിയേരി രഹസ്യ ചർച്ച നടത്തിയത് ആരുമായാണെന്നു വ്യക്തമാക്കണമെന്നും രാധ...

'പൾസർ സുനി നടിയോട് പറഞ്ഞത് ക്വട്ടേഷൻ നൽകിയത് സ്ത്രീയെന്ന്; പ്രമുഖ നടനാണെന്ന് മൊഴി നൽകിയിട്ടില്ല; സിനിമ ഇല്ലാതാക്കാൻ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ല': യുവ നടി ആക്രമിക്കപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി; 'ക്വട്ടേഷനാണെങ്കിൽ കൂടുതൽ പണം തരാ'മെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചതായി നടി പറഞ്ഞെന്നും ഡബ്ബിങ് താരം

Thursday / February 23 / 2017

തിരുവനന്തപുരം: യുവനടി അക്രമിക്കപ്പെട്ട സംഭവത്തിൽ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് വെളിപ്പെടുത്തൽ. ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പൾസർ സുനി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞതായി ഡബ്ബിഗ് ആർട്ടിസറ്റു കൂടിയായ നടി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. മീഡിയ വൺ ചാനലിന്റെ അഭിമുഖ പരിപാടിയായ വ്യൂ പോയിന്റിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം അറിയിച്ചത്. നടിയുമായി സംസാരിച്ച ശേഷം അക്കാര്യങ്ങൾ ചാനലുമായി പങ്കുവെക്കുകയായിരുന്നു  അവർ. ക്വട്ടേഷനാണെങ്കിൽ കൂടുതൽ പണം തരാമെന്ന് പൾസർ സുനിയോട് പറഞ്ഞിട്ടും അവർ ഉപദ്ര...

സിനിമക്കാരും കച്ചവടക്കാരും സ്വർണ്ണക്കടത്തുകാരും വരെ ഭൂമി വാങ്ങി മറിച്ചു വിറ്റ് റിയൽ എസ്‌റ്റേറ്റുകാരായി; ഇടപാടുകാരിൽ നിന്നും പിരിച്ച പണം സിനിമയിൽ ഇറക്കി ബിൽഡർമാർ; തർക്കങ്ങളിൽ ഇടനിലക്കാരിയായി സിനിമാക്കാർ; കൈവിടുമ്പോൾ രംഗത്തിറങ്ങുന്നത് ക്വട്ടേഷൻകാർ; സിനിമയും ഗുണ്ടാ സംഘവും തമ്മിലുള്ള ബന്ധം ആഴത്തിൽ പടർന്നത് ഇങ്ങനെ

Thursday / February 23 / 2017

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടിക്കുനേരെ കഴിഞ്ഞ ദിവസം ഉണ്ടായ ക്രൂരമായ ആക്രമണത്തെ തുടർന്ന് മലയാള സിനിമാലോകത്തേക്ക് ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾ ആഴത്തിൽ വേരുകളാഴ്‌ത്തിയതെങ്ങനെയെന്ന വിഷയവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സിനിമാ മേഖലയിലെ പ്രമുഖരുടെ ഒത്താശയോടെ നിർമ്മാണ രംഗത്തേക്ക് റിയൽ എസ്റ്റേറ്റുകാർ വ്യാപകമായി നിക്ഷേപം നടത്താൻ എത്തിയതോടെയാണ് ഇതിന്റെ ഭാഗമായി ഗുണ്ടാ ടീമുകളും ഈ രംഗത്ത് കടന്നുകയറി ബന്ധങ്ങൾ സ്ഥാപിച്ചു തുടങ്ങിയതെന്ന വിവരമാണ് ഇതോടെ പുറത്തുവരുന്നത്. ഈ അവിശുദ്ധ ബന്ധത്തിന്റെ ബലിയാടായി മാറുകയാ...

പിണറായിയുടെ മംഗളുരു സന്ദർശനത്തിൽ പരക്കെ ആശങ്ക; തടയുമെന്നു ഭീഷണി മുഴക്കിയ ഹിന്ദുസംഘടനകളുടെ എതിർപ്പ് വകവെക്കാതെ കേരള മുഖ്യൻ മുന്നോട്ട്; ശക്തമായ നടപടിക്കു ഒരുങ്ങി കർണാടക ആഭ്യന്തരവകുപ്പ്; മംഗളുരുവിൽ പ്രശ്‌നമുണ്ടായാൽ ഉത്തരകേരളത്തിലും പ്രത്യാഘാതം

Thursday / February 23 / 2017

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു സന്ദർശനം അടുക്കുന്തോറും മംഗളൂരുവിലും ഉത്തരകേരളത്തിലും ആശങ്കകൾ പുകയുന്നു. ഈ മാസം 25 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തുന്നത്. വാർത്താഭാര...

വീടിനടുത്ത പാറപ്പുറത്തിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്തയാളെ പട്ടിയെ തല്ലിക്കൊല്ലുമ്പോലെ കൊന്നു; മൂന്നംഗസംഘം ഒളിവിൽ; കൊല്ലപ്പെട്ടയാൾ ആറുവർഷം മുമ്പ് കൊലക്കേസിൽ ജയിലിൽ കിടന്നയാൾ; തെളിവില്ലാത്തതിനാൽ മോചിതനായി; സുനിൽ മനോരോഗം മൂലം ഭക്ഷണം പോലും കഴിക്കാൻ ഭയപ്പെട്ടു

Thursday / February 23 / 2017

പെരുമ്പാവൂർ: വീടിനു സമീപത്തെ പാറപ്പുറത്തിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തപ്പോൾ തെറിവിളിയും മർദ്ദനവും തുടങ്ങി. നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായിരുന്നതിനാൽ കാര്യമായ പ്രതിരോധവുമുണ്ടായില്ല. മി...

ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ മന്ത്രവാദിനിക്കെതിരെ നരഹത്യക്ക് കേസ്; ചികിത്സാ കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തു; നാട്ടിൻപുറങ്ങളിൽ പെരുകുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങക്കെതിരെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Thursday / February 23 / 2017

കോഴിക്കോട്: എത്രയെത്ര അനുഭവങ്ങൾ ഉണ്ടായിട്ടും പാഠം പഠിക്കാതെ മലബാറിൽ വ്യാജ ആത്മീയ ചികിത്സകർ പെരുകുന്നു. അഞ്ചു ബാങ്ക് വിളികേൾക്കാതെ നവജാത ശിശുവിന് മുലപ്പാൽ കൊടുക്കരുതെന്നുപോലും പറഞ്ഞ തങ്ങൾമാർ ഉള്ള നാടാണ...

5000 കോടി കണ്ടിട്ടും കണ്ണു മഞ്ഞളിക്കാതെ സത്യപക്ഷത്തു നിന്ന് നിസാമിനെ അഴിക്കുള്ളിലാക്കിയ അഡ്വ. സി പി ഉദയഭാനുവിൽ വിശ്വാസമർപ്പിച്ച് ജിഷ്ണുവിന്റെ കുടുംബം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഉദയഭാനുവെത്തുമ്പോൾ ഭയപ്പാടോടെ പി കൃഷ്ണദാസ്; നീതിക്കായുള്ള ജിഷ്ണുവിന്റെ മാതാവിന്റെ കാത്തിരിപ്പ് വെറുതേയാകില്ലെന്ന് സോഷ്യൽ മീഡിയയും

Thursday / February 23 / 2017

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിനെ ഏറ്റവും അധികം പ്രതിരോധത്തിലാക്കിയ കേസാണ് പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണം. ഈ കേസിന്റെ അന്വേഷണ ഘട്ടത്തിൽ പല സമയത്തും പൊലീസാണ് പ്രതിക്കൂട്ടിലായത്. ഉന്നതരായ നെഹ്രു ഗ്രൂപ്പ് മാനേജ്‌മെന്റിനെ രക്ഷിക്കാൻ വേണ്ടി സർക്കാറും പൊലീസും ശ്രമിക്കുന്നു എന്ന ആക്ഷേപമായിരുന്നു തുടക്കം മുതൽ സജീവമായിരുന്നത്. ഇതിന്റെ പേരിൽ മുഖ്യമന്ത്രിയും ഒരുപാട് പഴികേട്ടു. എന്നാൽ, ഇപ്പോൾ എല്ലാ വിമർശകരുടെയും വായടപ്പിക്കുന്ന വിധത്തിലുള്ള തീരുമാനാണ് മുഖ്...

കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു; പാലക്കാട് കോട്ടചന്ത സ്വദേശി ശ്രീജിത് കൊല്ലപ്പെട്ടത് കഴിഞ്ഞദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ; മൃതദേഹം നാളെ വീട്ടിലെത്തിക്കും

Thursday / February 23 / 2017

പാലക്കാട്: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു. പാലക്കാട് കോട്ടായി കോട്ടചന്തയിൽ കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്ത് (28) ആണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവന്നാണു വീട്ടുകാർക്കു ലഭിച്ച വിവരം. എട്ടുവർഷം മുൻപ് കരസേനയിൽ ചേർന്ന ശ്രീജിത്ത് കഴിഞ്ഞവർഷമാണ് കശ്മീരിൽ എത്തിയത്. അടുത്തമാസം 10ന് അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ എത്തുമെന്നാണ് വിവരം....

4.32 ലക്ഷം പേർക്ക് അഞ്ച് വർഷത്തിനുള്ളിൽ വീട് വച്ചു നൽകും; വരാനിരിക്കുന്നത് കടുത്ത വരൾച്ച; നോട്ട് നിരോധനം സംസ്ഥാന സർക്കാറിനെ കാര്യമായി ബാധിച്ചു; കേന്ദ്രസർക്കാറിനെ വിമർശിച്ചു കൊണ്ട് ഗവർണറുടെ നയപ്രഖ്യാപനം

Thursday / February 23 / 2017

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തി. മാർച്ച് മൂന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശിച്ചു. നോട്ട് നിരോധനം സംസ്ഥാന സർക്കാരിന് തിരിച്ചടിയായെന്നും സാധാരണക്കാർക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നും ഗവർണർ പറഞ്ഞു. നോട്ട് അസാധുവാക്കൽ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു. സഹകരണ മേഖല നിശ്ചലമായി. തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തിൽ സർക്കാരിന്റെ റവന്യൂ വരുമാനം കുറഞ്ഞു....

ജയരാജൻ പ്രതിയായ ബന്ധുത്വ നിയമനക്കേസിന് താൽകാലിക സ്റ്റേ; വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടി വരും; വിജിലൻസ് അഴിമതി നടന്നിട്ടുണ്ടോ എന്ന് മാത്രം അന്വേഷിച്ചാൽ മതി; സർവീസ്, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരില്ല: വീണ്ടും വിമർശനവുമായി ഹൈക്കോടതി

Thursday / February 23 / 2017

കൊച്ചി: മുൻ മന്ത്രിയും സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെയുള്ള ബന്ധുനിയമന കേസ് അന്വേഷണം ഹെക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സുധീർ നമ്പ്യാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയാണ് അന്വേഷണം തടഞ്ഞത്. നിലവിൽ വിജിലൻസ് ആണ് കേസ് അന്വേഷിക്കുന്നത്. അഴിമതി കാര്യങ്ങൾ മാത്രം വിജിലൻസ് അന്വേഷിച്ചാൽ മതി. കൂടുതൽ കാര്യങ്ങളിൽ ഇടപെടേണ്ട. ബന്ധു നിയമന കേസിൽ അഞ്ച് കാര്യങ്ങൾ പരിശോധിക്കണം. ബന്ധുനിയമന കേസ് അന്വേഷണത്തിൽ ജയരാജനെതിരായ അഞ്ച് കാര്യങ്ങൾ പരിഗണിക്കണമെന്ന് കോടതി വിജിലൻസിന് നിർദ്ദേശം നൽകി. മന്ത്രിയെന...

ക്രിക്കറ്റ് കളിക്കിടെ മുഖത്തു പന്തുകൊണ്ട മകന്റെ ചികിത്സയ്ക്കായി പ്രിയങ്ക പ്രചരണരംഗം വിട്ടു; കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക; പ്രിയങ്ക-ഡിംപിൾ പോസ്റ്റർ പ്രചരണങ്ങൾ വേണ്ട വിധത്തിൽ ഏറ്റില്ലെന്നും ആക്ഷേപം

Thursday / February 23 / 2017

ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രചരണം മുറുകവേ പ്രിയങ്കാ ഗാന്ധി കളം വിട്ടത് കോൺഗ്രസിന് തിരിച്ചടിയായി. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ് മകന്റെ ചികിത്സക്ക് വേണ്ടിയാണ് പ്രിയങ്ക ഗാന്ധി പ്രചരണ രംഗം വിട്ടത്. ഇതോടെ തിരിച്ചടിയേറ്റത് റായ്ബറേലിയിലെയും അമേഠിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കാണ്. കഴിഞ്ഞദിവസമാണ് ക്രിക്കറ്റ് കളിക്കിടെ പന്തു മുഖത്തുകൊണ്ടു പരുക്കേറ്റ മകൻ റെയ്ഹാനൊപ്പം അവർ ഹൈദരാബാദിലെ ആശുപത്രിയിലാണ്. യുപിയിൽ പ്രിയങ്ക വ്യാപക പ്രചാരണം നടത്തുമെന്ന ധാരണയിലാണ് എസ്‌പി, കോൺഗ്രസുമായി സഖ്യ ചർച്ചകൾ ...

നിയമസഭയിലെ ലിഫ്റ്റ് ഇപ്പോഴും പണിമുടക്കുന്നു; ഇത്തവണ കുടുങ്ങിയത് തിരുവഞ്ചൂരും സണ്ണി ജോസഫും അടക്കം നാല് എംഎൽഎമാർ

Thursday / February 23 / 2017

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം നാല് എംഎൽഎമാർ നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റിൽ കുടുങ്ങി. തിരുവഞ്ചൂർ രാധാകൃഷണൻ, വി.പി. സജീന്ദ്രൻ, സണ്ണി ജോസഫ്, എം. വിൻസന്റ്എന്നിവരാണ് കുടുങ്ങിയത്. പത്ത് മിനിറ്റിന് ശേഷമാണ് ഇവർക്ക് ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങാനായത്. നേരത്തെയും നിയമസഭയിലെ ലിഫ്റ്റ് പ്രശ്‌നക്കാരനായിട്ടുണ്ട്. മൂന്നുവർഷം മുന്പ് ലിഫ്റ്റ് പൊട്ടി വീണ് അന്നത്തെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർക്ക് പരിക്കേറ്റിരുന്നു. അന്ന് സഭയിലെ ആറാം നമ്പർ വി.ഐ.പി ...

പിണറായി വിജയൻ മംഗലാപുരത്തെ പരിപാടിയിൽ പങ്കെടുക്കണം; 'സുരക്ഷ ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന മതേതര സർക്കാരാണ് കർണാടകം ഭരിക്കുന്നത്': വി ടി ബൽറാം

Thursday / February 23 / 2017

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെ പരിപാടിയിൽ ധൈര്യമായി പങ്കെടുക്കാൻ തയ്യാറാവണമെന്ന് വിടി ബൽറാം. കർണാടകം ഭരിക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന മതേതര സർക്കാറാണെന്ന് ബൽറാം പറഞ്ഞു. മുഖ...

മൂന്നു വർഷമാകാത്തവരെ സാധാരണഗതിയിൽ സ്ഥലം മാറ്റില്ല; മൂന്നു വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരനെയും ഒരേ സീറ്റിൽ ജോലി ചെയ്യാനാകില്ല; സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഇങ്ങനെ

Thursday / February 23 / 2017

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കു മന്ത്രിസഭയുടെ അംഗീകാരം. ഇലക്ട്രോണിക് ഡേറ്റാ ബേസ് തയാറാക്കി സുതാര്യമാക്കാനും അന്തിമപട്ടികയ്ക്കു മുമ്പു കരട് പ്രസിദ്ധീകരിക്കാനുമുള്ള വ്യവസ്...

യുഡിഎഫ് സർക്കാർ നൽകിയ ലിസ്റ്റിൽ പരിഷ്‌ക്കരണം വരുത്തി ഗവർണർക്ക് നൽകിയെന്ന് സമ്മതിച്ചു മുഖ്യമന്ത്രി; കൊടി സുനിയും സംഘവും ഉണ്ടോ എന്ന കാര്യത്തിൽ മൗനം; വിവരം പുറത്തുവിട്ട് ഗവർണറോട് അമർഷം; 1860 പ്രതികൾക്ക് ശിക്ഷാ കാലാവധി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ കുറിച്ച് പിണറായി പറയുന്നത് ഇങ്ങനെ

Thursday / February 23 / 2017

തിരുവനന്തപുരം: ജയിലിൽ തടവിൽ കഴിയുന്ന കുറ്റവാളികളിൽ നിന്നും കുറേപ്പേരെ വിട്ടയക്കാൻ തീരുമാനിച്ചു വെന്ന വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജയിലുകളിൽ നിന്നും കൂട്ടത്തോടെ ആരെ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്നും വ്യാജ വനിതാ ഡോക്ടർ പിടിയിൽ; കല്ലറ സ്വദേശിനിയായ 24 കാരിയെ പിടികൂടിയത് വിദേശ നിർമ്മിത സ്റ്റെതസ്‌കോപ്പ് അടക്കം മോഷ്ടിച്ചതിന്

Thursday / February 23 / 2017

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ വിശ്രമമുറിയിൽ നിന്ന് വ്യാജഡോക്ടറെ അറസ്റ്റ് ചെയ്തു. ഡോക്ടർ ചമഞ്ഞ് പണം തട്ടിയ കല്ലറ സ്വദേശിനിയായ 24കാരിയെയാണ് പിടികൂടിയത്. ഇന്നലെ രാവില...

നിയന്ത്രണം വിട്ട് വലത്തേക്ക് തിരിഞ്ഞ് ലോറി രണ്ട് വീലിൽ നിന്ന ശേഷം ഇടത്തേക്ക് ചെറിഞ്ഞ് ഇടിച്ച് കയറിയത് മൂന്ന് ലെയ്‌നുകളിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വാഹനങ്ങൾ; മഹാഭാഗ്യം കൊണ്ട് ഒഴിഞ്ഞ ഒരു ദുരന്ത വീഡിയോ കാണാം

Thursday / February 23 / 2017

സൗത്തുകൊറിയയിലെ തിരക്കേറിയ റോഡിൽ മഹാഭാഗ്യം കൊണ്ട് കഴിഞ്ഞ ദിവസം ഒഴിവായത് മഹാ ദുരന്തം. തിരക്കേറിയ റോഡിലൂടെ സ്പീഡിൽ പോകുകയായിരുന്ന ഒരു ട്രക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് രണ്ട് വീലിൽ നിന്ന ശേഷം വലത്തേക്......

പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ അനുവദിക്കണമെന്ന അപേക്ഷയുമായി ശശികല; മെത്തയോടുകൂടി കട്ടിൽ, ടേബിൾ ഫാൻ, ജയിൽ മുറിയോടു ചേർന്ന് ശുചിമുറി എന്നിവ ചിന്നമ്മയുടെ പുതിയ ആവശ്യങ്ങൾ

Thursday / February 23 / 2017

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല കൂടുതൽ സൗകര്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങൾ നൽകണമെന്ന് ശശികല ആവശ്യപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മെത്തയോടുകൂടി കട്ടിൽ, ടേബിൾ ഫാൻ, ജയിൽ മുറിയോടു ചേർന്ന് ശുചിമുറി എന്നിവ അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ ആവശ്യമായ സാഹചര്യത്തിൽ ഡോക്ടറുടെ സഹായം, ആഴ്ചയിൽ രണ്ടുതവണ സസ്യേതര ആഹാരം, മ...

രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കും; കുടിയേറ്റക്കാരായ കുറ്റവാളികളെ ഉടൻ പിടികൂടി സ്വരാജ്യത്തേക്ക് മടക്കി അയയ്ക്കും; ട്രംപിന്റെ നയത്തിൽ വലയുക മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജർ

Thursday / February 23 / 2017

വാഷിങ്ടൻ: മതിയായ രേഖയില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം മൂന്നു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പ്രതികൂലമായി ബാധിക്കും. അമേരിക്കയിലെ 1.1 കോടി പേരെയാകും ഇത് ബാധിക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ മാർഗനിർദേശങ്ങൾക്ക് ആഭ്യന്തര സുരക്ഷാ വകുപ്പ് രൂപം നൽകിക്കഴിഞ്ഞു. കൂട്ടത്തോടെ പുറത്താക്കൽ ഉണ്ടാകില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. ഏഴു രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കു വിലക്ക് ഏർപ്പെടുത്തുന്ന ട്രംപിന്റെ ഉത്തരവ...

മണിമലയാർ റബ്ബേഴ്‌സ് ബ്രസീലിലേക്ക് റബ്ബർ കയറ്റി അയച്ചു

Thursday / February 23 / 2017

റബ്ബർബോർഡിന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള മണിമലയാർ റബ്ബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റബ്ബറിന്റെ ജന്മഭൂമിയായ ബ്രസീലിലേക്ക് 19 ടൺ ഷീറ്റുറബ്ബർ കയറ്റുമതി ചെയ്തു. ബ്രസീലിയൻ കമ്പനിയായ ഐ എ ബി വി’(ഇൻഡസ്ട്രിയാ ഡിആർട്ടിഫാറ്റോസ് ഡി ബോറാഷാ വെൽസിഡോറാ ലിമിറ്റഡ്) ആണ് ഇവിടെനിന്ന് ആർഎസ്എസ് 1 ഃഗ്രഡ് ഷീറ്റു വാങ്ങിയത്. കോട്ടയം ജില്ലയിലെ ഐങ്കൊമ്പ്, നീലൂർ, കുറിഞ്ഞി, ഇളങ്ങുളം നോർത്ത് എന്നീറബ്ബറുത്പാദക സംഘങ്ങളിൽനിന്നായി സംഭരിച്ച റബ്ബർഷീറ്റുകളാണ് മണിമലയാർ റബ്ബേഴ്‌സ് കയറ്റുമതിചെയ്തത്. റബ്ബർബോർഡിന്റെ ഗുണപരി......

ടെക്‌നോപാർക്കിൽ ജീവനക്കാർക്കായി പ്രതിധ്വനിയുടെ ഡോക്കെർ ട്രെയിനിങ് സെഷൻ മാർച്ച് 4 ന്

Wednesday / February 22 / 2017

ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ നാലാമത്തെ എഡിഷൻ -...

യു.എസ്.ടി ഗ്ലോബൽ ഫുട്ബാൾ ടൂർണമെന്റ് ഗോൾ 2017: പേ കോമേഴ്സ് ജേതാക്കൾ

Tuesday / February 21 / 2017

കൊച്ചി ഫെബ്രുവരി 19 : ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെക്‌നോളജി സർവീസസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റായ ഗോൾ അഞ്ചാം പതിപ്പിനു സമാ...

ഫ്രാൻസിന് പിന്നാലെ ബവേറിയയിലും ബുർഖ ധരിക്കുന്നതിന് വിലക്ക് വരുന്നു; സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളുമടക്കം പൊതുസ്ഥലങ്ങളിൽ ബൂർഖ ധരിക്കുന്നതിന് വിലക്ക്

Wednesday / February 22 / 2017

ഫ്രാൻസിന് പിന്നാലെ ജർമ്മനിയിലെ ബവേറിയയിലും പൊതുസ്ഥലത്ത് ബൂർഖ ധരിക്കുന്നതിന് വിലക്ക് വരുന്നു. ബൂർഖ നിരോധനം സംബന്ധിച്ച വോട്ടിങ് വിജയിച്ചതോടെയാണ് ബവേറിയയിലും മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ബൂർഖയ്ക്ക് വിലക്ക് വരുന്നത്. ഇതോടെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളുമടക്കമുള്ള പൊതുസ്ഥലങ്ങളിൽ ബൂർഖ ധരിച്ചെത്തുന്നവർക്കെതിരെ നടപടി ഉറപ്പായി. ഏകദേശം 7 മുമ്പ് നടമ്പ് ബൂർഖ നിരോധിക്കണമെന്ന ആവശ്യപ്പെട്ട ബിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വോട്ടെടുപ്പിൽ വിജയിച്ചതോടെയാണ് നിരോധനം നടപ്പിലാക്കുന്നത്. സതേൺ ജർമനിയും ഫ്......

വിയന്നയിൽ സിഗരറ്റ് കുറ്റിയും വളർത്തുനായ്ക്കളുടെ വിസർജ്യവും നിരത്തുകളിൽ തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയാക്കും; മാർച്ച് മുതൽ 50 യൂറോയായി പിഴ ഈടാക്കാൻ നീക്കം

Monday / February 20 / 2017

വിയന്ന: വിയന്നയിൽ പരിസ്ഥിതി മലിനീകരണപ്പെടുത്തുന്നവർക്കുള്ള പിഴ സംഖ്യ ഇരട്ടിയാക്കുന്നു. മാർച്ച് മൂന്ന് മുതൽ പൊതുനിരത്തുകളിൽ സിഗരറ്റ് കുറ്റിയും വളർത്തുനായ്ക്കളുടെ വിസർജ്യവും തള്ളുന്നവർക്കുള്ള പിഴ 50 യൂറ...

കഫേയിലെത്തിയ യുവതി മണിക്കൂറുകളോളം ഫോൺ ചാർജ് ചെയ്തു; ബില്ലിനൊപ്പം ഒരു യൂറോയുടെ അധിക ബിൽ നൽകി റെസ്‌റ്റോറന്റ് ഉടമ

Saturday / February 18 / 2017

വിയന്ന: റെസ്‌റ്റോറന്റിൽ എത്തുന്നവർ തങ്ങളുടെ ഫോണുകളും ടാബ്ലറ്റുകളും ചാർജ് ചെയ്യുമ്പോൾ ഒരു യൂറോ അധികമായി ഈടാക്കാൻ ഒരുങ്ങി റെസ്‌റ്റോറന്റ് ഉടമ. അടുത്തിടെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ എത്തിയ യുവതിക്കാണ് റ...

ബ്യൂമോണ്ട് മാസ്സ് സെന്ററിൽ വിഭൂതി തിരുന്നാൾ മാർച്ച് 1 ബുധനാഴ്ച

ഡബ്ലിൻ: സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്യൂമോണ്ട് മാസ്സ് സെന്ററിൽ മാർച്ച് ഒന്നാം തീയതി ബുധനാഴ്ച വൈകിട്ട് 6.15 ന് ബ്യൂമോണ്ട് നേറ്റിവിറ്റി ചർച്ചിൽ വച്ച് വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു. വിഭൂതി തിരുനാളിൽ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളിൻ ഫാ.ആന്റണി ചീരംവേലിൽ അറിയിച്ചു.  ......

വേൾഡ് മലയാളീ കൗൺസിൽ കോർക്ക് മുൻ ചെയർമാൻ ജോസെഫിന്റെ ഭാര്യാപിതാവ് നിര്യാതനായി

Thursday / February 23 / 2017

വേൾഡ് മലയാളീ കൗൺസിൽ കോർക്ക് മുൻ ചെയർമാൻ ജോസെഫിന്റെ ഭാര്യാപിതാവ് നിര്യാതനായി.തൃക്കാരിയൂർ കോതമംഗലം ഇല്ലിപറമ്പിൽ വീട്ടിൽ ഐ. കെ. ജോബ് വയസ്സ് (75) ആണ് മരിച്ചത്. സംസ്‌കാരം 23 / 2 / 17 നാല് മണിക്ക് തൃക്കാരിയ...

അയർലന്റിനെ വലച്ച് ഡോറിസ് കൊടുങ്കാറ്റ് ഇന്നെത്തും; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം മഴയുമെത്തും; പരക്കെ ജാഗ്രതാ നിർദ്ദേശം

Wednesday / February 22 / 2017

അയർലന്റിലെ ജനജീവത്തെ വലച്ചുകൊണ്ട് ഇന്ന രാത്ര ഡോറിസ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 കി.മി വേഗതയിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം രാത്രിയോടെ കനത്ത മഴയും...

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ കേരള പ്രമീയർ ലീഗ് മത്സരം; ജോണി വാക്കേഴ്സ് ജേതാക്കൾ

Wednesday / February 22 / 2017

മെൽബൺ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് (KPL) സീസൺ 3 മത്സരങ്ങളിൽ ജോണി വാക്കേഴ്സ് ടീം ജേതാക്കൾ ആയി. 2017 ജനുവരി 19 ഞായറാഴ്ച ക്രാൻബേൺ ലോവ്‌സം പൂൾ റിസേർവിൽ നടന്ന ഫൈനൽ മത്സങ്ങളിൽ സൺ ബ്ലെയ്‌സര്‌സ് ടീമിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജോണി വാക്കേഴ്സ് കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത സൺ ബ്ലെയ്‌സർസ്‌നെതിരെ ജോണി വാക്കേഴ്സ് 167 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ സൺ ബ്ലെയ്‌സർസ് 156 റൺസ് എടുത്തു. 2014 ൽ നടന്ന സീസൺ ഒന്നിൽ വെസ്റ്റേൺ ടൈഗേഴ്സ്, 2015 ൽ നടന്ന സ......

മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ബ്രിസ്‌ബേനിൽ മാർച്ച് 11ന്

Saturday / February 18 / 2017

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സിറ്റി കൗൺസിലും ബ്രിസ്‌ബേൻ മലയാളീ അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു. മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ സ്...

കാറപകടത്തെ തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ കുറ്റം സമ്മതിച്ച് മലയാളി യുവതി; ഡിംപിൾ തോമസിന് ജാമ്യം അനുവദിച്ച് മെൽബൺ കോടതി

Friday / February 17 / 2017

മെൽബൺ: ദിശ തെറ്റിച്ച് കാറോടിച്ചതിനെ തുടർന്ന് ഗർഭിണിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട...

റോട്ടൂറയും പരിസര പ്രദേശങ്ങളും ഇന്ന് മുതൽ പുകവലി വിമുക്തം; ബസ് സ്റ്റോപ്പും, പാർക്കുമടക്കം കൂടുതൽ പ്രദേശങ്ങളിൽ നിന്നും പുകവലിക്കാരെ ഒഴിവാക്കാൻ ലെയ്ക്ക് കൗൺസിൽ

Tuesday / February 21 / 2017

രാജ്യത്തെ ജനങ്ങളെ പുകവലിയിൽ നിന്നും മുക്തരാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളും പുകവലി വിമുക്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമെന്നോണം ഇന്ന് മുതൽ റോട്ടൊറ പ്രദേശം പുകവലി വിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കേറ്റ് പാർക്ക്, ബസ് സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു. ന്യൂസിലന്റിൽ നിന്നും 2025 ഓടെ പുകവലി പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗാമായി രാജ്യത്തെ ഓരോ പ്രദേശങ്ങൾ പുകവലി നിരോധനം ഏർപ്പെടുത്തി വരുകയാണ്. രണ്ട......

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം; എൻട്രൻസ് ഫീസിന് പുറമേ 1.5 ഡോളർ ബുക്കിങ് ഫീസായി ഈടാക്കാൻ നീക്കം

Friday / February 10 / 2017

ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം. പാർക്കിൽ സൺറൈസ് കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നത് മൂലം അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ബുക്കിലൂടെ സൺറൈസ് കാണാ...

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്തി ഓക്ലന്റ് കൗൺസിൽ; കുട്ടികൾക്കായി മരങ്ങളിൽ കെട്ടിയ ഊഞ്ഞാലുകൾ അഴിച്ച് മാറ്റാൻ നോട്ടീസയച്ച് അധികൃതർ

Tuesday / February 07 / 2017

റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്താൻ ഓക്ലന്റ് കൗൺസിൽ തീരുമാനം. സുരക്ഷാ കാരണങ്ങളും, മരങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് നടപടി. ഇതോടെ രക്ഷിതാക്കളെല്ലാം കുട്ടി...

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശി

Thursday / February 23 / 2017

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. സത്കാർ സിങ് സിദ്ദു എന്ന 23കാരനാണ് അബോട്ട്‌സ്‌ഫോർഡിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കോടതിക്കു സമീപമായിരുന്നു വെടിവയ്പുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ മോഗ സ്വദേശിയാണ് സത്കാർ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു. 90 കൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയതാണ് സത്കാർ സിംഗിന്റെ കുടുംബം. സഹോദരനെ കോളേജിലേക്ക് ആക്കാനായി പോകും വഴിയാണ് സത്കാറിന് വെട......

തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ട്രാഫികിൽ കുടുങ്ങുന്നത് 50 മണിക്കൂറുകൾ വരെ; ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മോൺട്രിലും ടൊറന്റോയും

Tuesday / February 21 / 2017

ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മുമ്പന്തിയിൽ കാനഡയിലെ നഗരങ്ങളും ഇടംപിടിച്ചു. ട്രാൻസ്‌പോർട്ട് അനാലിറ്റ്ക്‌സി കമ്പനിയായ ഇന്റിക്‌സ് നടത്തിയ പഠനത്തിലാണ് മോൺട്രിലും ടൊറന്റോയുമടക്കമുള...

ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടണമെന്ന ആവശ്യവുമായി സ്‌കൂൾ ട്രസ്റ്റികൾ; കുട്ടികളുടെ ഭാവിയിൽ ആശങ്കയറിച്ച് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്

Wednesday / February 15 / 2017

ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ. ഗ്രീൻബാങ്ക് മിഡിൽ സ്‌കൂൾ, സെൻഞ്ച്വറി ആൻഡ് ലെസ്ലി പാർക്ക് ഇംഗ്ലീഷ് എലമെന്ററി സ്‌കൂൾ, ഗ്രാന്റ് അൾട്ടർനേറ്റിവ്, ഓബ്രി മോദി സ്‌കൂൾ എന്നിവയാണ് അടച്ച് പൂ...

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം നാളെ

Thursday / February 23 / 2017

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോൽസവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ വൈകുന്നേരം 9 മണി വരെ മേൽശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്, ഇതോടനബന്ധിച്ച് ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ മഹാമൃത്യംജയ ഹോമം നടക്കുന്നതാണ്. ഋഗ്വേദത്തിലെ പ്രശസ്തമായ രുദ്ര, തൃയംബക, മൃത്യംജയ എന്നീ മഹനീയമായ മന്ത്രോ ഛാരണങ്ങളോടെ 25 ഇനം ജൈവവേരുകളും മറ്റ് വിവിധ ഇനം ഇലകളും പൂക്കളം ഉപയോഗിച്ചു നടക്കുന്ന വളരെ ശക്തമായ ദൈവീക തരംഗങ്ങ......

അമേരിക്കൻ ക്‌നാനായ സമുദായ - ആത്മീയ നേതൃത്വങ്ങളിലെ തമ്മിലടി തെരുവിലേക്ക്

Friday / February 17 / 2017

ന്യൂജേഴ്‌സി: കലർപ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്‌നാനായ സമുദായത്തിൽ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു. അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും ഐക്യനാടുകൾ മുഴുവൻ വ്യാപി...

പി എ മാത്യൂസ് ഹൂസ്റ്റണിൽ നിര്യാതനായി

Friday / February 17 / 2017

ഹൂസ്റ്റൺ: പി എ  മാത്യൂസ് (65) നിര്യാതനായി. കോഴഞ്ചേരി ഞാലിപറമ്പിൽ (നാരങ്ങാനം) കുടുംബാംഗമാണ്,ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തൻപുര മേലേതിൽ പത്തനാപുരം). മക്കൾ: മിനി പി മാത്യു (ഹൂസ്റ്റൺ), ലിനി പി മാത്യു...

വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളിൽ മാത്രം സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുവാദം; സൗദിയിലെ നൂറിലധികം സ്‌കൂളുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി

Thursday / February 23 / 2017

റിയാദ്: വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളിൽ മാത്രം സ്‌കൂളുകൾ പ്രവർത്തിക്കാവൂവെന്ന നിയമം വന്നതോടെ നൂറിലധികം സ്‌കൂളുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പല സ്വകാര്യ സ്‌കൂളുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത്. മതിയായ സൗകര്യമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയതോടെയാണ് പുതിയ കെട്ടിടത്തിലേക്ക് സൂകുളൂകൾ മാറിയത്. സ്‌കൂളിനായി പ്രത്യേകം തയ്യാറാക്കിയതോ വിദ്യാഭ്യാസ മന......

സൗദിയിൽ ഭയക്ഷ്യനിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയുമായി ജിദ്ദ മുനിസിപ്പാലിറ്റി; 28നകം ഭക്ഷണശാലകളിൽ പ്ലാസ്റ്റിക് ഉപയോഗം നിർത്തലാക്കണമെന്നും മുനിസിപ്പാലിറ്റി; നിയമംലംഘിക്കുന്നവർക്കെതിരെ കർശന നടപടി

Wednesday / February 22 / 2017

സൗദി: സൗദിയിൽ ഭയക്ഷ്യനിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയുമായി മുനിസിപ്പാലിറ്റികൾ രംഗത്ത്. സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണങ്ങൾ വിൽക്കുന്നതിനെതിരെയും പ്ലാസ്റ്റിക് ഉപയോഗം നടത്തുന്ന ഹോട്ടലുകൾ...

കേട് പറ്റി പൊളിഞ്ഞതും തെളിഞ്ഞിട്ടില്ലാത്തതുമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കും പിഴ ഈടാക്കാൻ സൗദി ട്രാഫിക് അധികൃതർ; 1000 റിയാൽ വരെ പിഴ ഉറപ്പ്

Tuesday / February 21 / 2017

കേട് പറ്റി പൊളിഞ്ഞതും തെളിഞ്ഞിട്ടില്ലാത്തതുമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കും പിഴ ഈടാക്കാനൊരുങ്ങുകയാണ് സൗദി ട്രാഫിക് അധികൃതർ. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വ്യക്തമായി പ്രദർശിപ്പിക്കാതിരുന്നാൽ 10...

അംഗീകാരമില്ലാത്ത സർ്ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മുവായിരിത്തോളം പേർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ; നടപടി നേരിടുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്നവർ

Thursday / February 23 / 2017

 അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുവൈത്തിൽ ഉദ്യോഗം നേടിയ മൂവായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്നവർക്കെതിരെയാണ് നടപടി. അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റികളിൽ നിന്നുള്ള മാസ്റ്റർ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടി നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആണ് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തത്. എന്നാൽ നടപടി ന......

നാലാമത് ഇസ് ലാമിക് സെമിനാർ ഒരുക്കങ്ങൾ പൂർത്തിയായി

Wednesday / February 22 / 2017

ഫർവാനിയ: ഇസ് ലാമിക സന്ദേശം പൊതു സമൂഹത്തിന് പരിചയപ്പെടുത്താന്നും ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ് ലാമിക വീക്ഷണത്തിൽ വിലയിരുത്താനുമായി കുവൈറ്റ് ഒഖാഫ് മന്ത്രിയുടെ ഔദ്യോഗിക അംഗീകാരത്തിലും മേൽനോട്ടത്തിലു...

നിലാവ് കുവൈത്ത് മെഡിക്കൽ സെമിനാർ 24, 25 തീയതികളിൽ

Wednesday / February 22 / 2017

ഹലാ ഫെബ്രവരിയുടെ ഭാഗമായി ഫെബ്രുവരി 24, 25 ദിവസങ്ങളിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലാവ് കുവൈത്ത് ശിഫ അൽ ജസീറ - ഗ്രാന്റ് ഹൈപ്പർ എന്നീവരുടെ സഹകരണത്തോടെ മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു.കാൻസർ രോഗപ്...

വിദേശികൾക്ക് ഇരുട്ടടിയായി സ്വദേശിവത്കരണ നടപടികളുമായി ബഹ്‌റിനും; തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്താൻ നിർദ്ദേശം നല്കി എൽ.എം.ആർ.എ.

Thursday / February 23 / 2017

മനാമ: വിദേശികൾക്ക് ഇരുട്ടടിയായ സ്വദേശിവത്കരണ നടപടികളുമായി ബഹ്‌റിനും രംഗത്ത്. ഇതിന്റെ ഭാഗമായി സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്താൻ നിർദ്ദേശം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ.) ചീഫ് എക്സിക്യൂട്ടീവ് ഔസാമ ബിൻ അൽ അബ്സിയാണ് ഇക്കാര്യം അറിയിച്ചത്. എൽ.എം.ആർ.എ നിലവിൽ മെയ്യിൽ 'പാരലൽ ആയി സ്വദേശി വത്കരണം നടപ്പാക്കിയിരുന്നു.. ബിസിനസുകാർ ലേബർ ആൻഡ് സോഷ്യൽ വികസന മന്ത്രാലയവും ടംകീനും വഴിയാകും സ്വദേശികൾക്ക് തൊഴിൽ സേവനങ്ങളും ആനുകൂല്യങ്ങളും വ......

ഐവൈസിസി 17 മത് മെഡിക്കൽ ക്യാമ്പ് 24 ന്

Thursday / February 23 / 2017

ഐ വൈ സി സി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ ബഹ്രൈനിലെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച് കൊണ്ടിരിക്കുന്ന മെഡിക്കൽ ക്യാമ്പ് ഈ മാസം 24 നു വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ സിത്ര അഹമ്മദ് മുഹമ്മദ് ജാസിം കമ്പനി...

അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മലയാളികൾ അടക്കമുള്ള കുരുന്നുകൾ; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നു

Wednesday / February 22 / 2017

ഇന്നലെ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മലയാളികൾ അടക്കമുള്ള നിരവധി കുരുന്നുകൾ. ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറുടെ സമയോ...

ഷാർജയിൽ ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളീ കുടുംബത്തെ ആക്രമിച്ച് പണവും രേഖകളും കവർന്നു; കവർച്ചക്കിരയായത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ

Thursday / February 23 / 2017

ഷാർജ: ഷാർജയിൽ ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളീ കുടുംബത്തെ ആക്രമിച്ച് പണവും രേഖകളും കവർന്നു. കേഴിഞ്ഞ ദിവസം രാത്രി അൽ വഹ്ദ സബ്വേക്കുള്ളിലാണ് സംഭവം.തിരുവനന്തപുരം സ്വദേശി പ്രദീപും കുടുംബവുമാണ് കവർച്ചക്കിരയായത്. മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. 4,000 ദിർഹം, രണ്ട് എമിറേറ്റ്സ് ഐ ഡി, ഇൻഷ്വറൻസ് കാർഡ് എന്നിവയാണ കുടുംബത്തിന്റെ കൈയിൽ നിന്നും മോഷടാക്കാൾ തട്ടയെടുത്തത്. ഷോപ്പിങ് സെന്ററിൽ നിന്ന് ഷോപ്പിങ് കഴിഞ്ഞ് രാത്രി 11.45ഓടെ താമസ സ്ഥലത്തേക്ക് സബ്വേയിലൂടെ നടന്നു വരുന്നതിനിടെയായിരുന്നു അക്രമം. ഭാര......

ഒറ്റപ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമവും മഹല്ലു പ്രസിഡന്റ്‌നു സ്വീകരണവും വെള്ളിയാഴ്ച

Thursday / February 23 / 2017

ദുബായ് : ഒറ്റപ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മ പതിനൊന്നാമത് വാർഷികവും കുടുംബ സംഗമവും മഹല്ല് പ്രസിഡന്റ് മായൻ ഒതളക്കാട്ടിലിനുസ്വീകരണവും വെള്ളിയാഴ്ച 1 മണിക്ക് ദുബൈ ദാർ സായിദ്റസ്‌റോറന്റിൽ വച്ച് നടത...

ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിൽ വരുന്ന അധ്യയന വർഷം ഫീസ് വർദ്ധിക്കും; 2.4 മുതൽ 4.8 ശതമാനം വരെ ഫീസ് വർധനവിന് അനുമതി; രക്ഷിതാക്കൾക്ക് ഇരുട്ടടി

Tuesday / February 21 / 2017

ദുബൈ: രക്ഷിതാക്കൾക്ക് ഇരുട്ടടിയായി ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾ വരുന്ന അധ്യയന വർഷത്തിൽ ഫീസ് വർധിപ്പിക്കുമെന്ന് ഉറപ്പായി പ്രവർത്തന നിലവാരം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ 2.4 മുതൽ 4.8 ശതമാനം വരെ ഫീസ് ...

ഖത്തർ തണുത്ത് വിറക്കുന്നു; രാജ്യത്ത് അനുഭവപ്പെടുന്നത് 55 വർഷത്തിനിടയിലെ കൂടിയ തണുപ്പ്; ഒരാഴ്‌ച്ച കൂടി തണുപ്പ് തുടരും

Thursday / February 23 / 2017

ദോഹ: ഖത്തറിൽ ഏതാനും ദിവസങ്ങളായി കനത്ത തണുപ്പിന്റെ പിടിയിൽ. അരനൂറ്റാണ്ടിന് ശേഷം ഏറ്റവും തണുപ്പേറിയ ഫെബ്രുവരിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കാലാവസ്ഥ വകുപ്പ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. അടുത്ത തിങ്കളാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായി തുടരും.1962 ന് ശേഷം ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ മാസം ഖത്തറിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ ഫെബ്രുവരിയിൽ ഇതുവരെയുള്ള ദിവസങ്ങളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അധികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നു. മാത്രമല്ല ഖത്തറിന്റ......

ഖത്തർ ഡ്രെവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ ഇനി കനത്ത നടപടി; പിഴ തുക ഉയർത്താൻ നീക്കം

Wednesday / February 22 / 2017

ഖത്തറിൽ ാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെയുള്ള നടപടി ശക്തമാകുന്നു. നിലവിലുള്ള പിഴത്തുക കൂട്ടണമെന്നാണ് നിർ്‌ദ്ദേശം ഉയരുന്നച്. ഇാപ്പോൾ പിഴ 500 റിയാലാണ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗം നിര...

അമിത വേഗക്കാരെ പിടികൂടാൻ ഖത്തറിലെ റോഡുകളിൽ ഇനി മൊബൈൽ റഡാറുകളും; അറാസലഫാൻ, സൽവ റോഡ്, ഉംസൈദ്, റോഡുകളിൽ റഡാറുകൾ പ്രവർത്തിച്ച് തുടങ്ങി

Tuesday / February 21 / 2017

അമിത വേഗക്കാരെ പിടികൂടാൻ ഖത്തറിലെ റോഡുകളിൽ ഇനി മൊബൈൽ റഡാറുകൾ പ്രവർത്തിച്ച് തുടങ്ങി.തിരക്കേറിയ റോഡുകളിൽ അമിത വേഗത്തിൽ വണ്ടിയോടിച്ച് സാഹസികത കാണിക്കുന്ന ഡ്രൈവർമാരെ പിടികൂടാനുറച്ച് തന്നെയാണ് ഖത്തർ ആഭ്യന്...

അപകടങ്ങളിൽ കുറവുണ്ടായപ്പോഴും അപകടങ്ങളിൽ മരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവ് തന്നെ; അപകടത്തിൽ മരിച്ച വിദേശികളുടെ എണ്ണത്തിൽ 14.3 ശതമാനം

Thursday / February 23 / 2017

മസ്‌കത്ത്: അപകടങ്ങളിൽ കുറവുണ്ടായപ്പോഴും അപകടങ്ങളിൽ മരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 318 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ജനുവരിയിൽ 443 അപകടങ്ങൾ സംഭവിച്ചപ്പോഴാണ് ഇത്തവണ 28.2 ശതമാനം കുറവുണ്ടായിരിക്കുന്നത്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരുടെ എണ്ണം 10.4 ശതമാനം കുറഞ്ഞു. 2016 ജനുവരിയിൽ പരുക്കേറ്റത് 213 പേർക്കാണ്. ഈ വർഷം 191 ആയി കുറഞ്ഞു. പരുക്കേറ്റവരിൽ വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിൽ 10.4 ശതമാനം കുറവുണ്ടായി. അപകട മരണ നിരക്ക് 10.3 ശതമാനം കുറഞ്......

ഓമാനിൽ വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട മലയാളിക്ക് 96 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി വിധി; മസ്‌കത്ത് പ്രൈമറി കോടതിയുടെ വിധി കൈത്താങ്ങാകുന്നത് ആറ്റിങ്ങൽ സ്വദേശിക്ക്

Tuesday / February 21 / 2017

മസ്‌കത്ത്: മുസന്ന ഗ്രഹാത്തിലെ വാഹന വർക്ക്‌ഷോപ് ജീവനക്കാരനായിരുന്ന ആറ്റിങ്ങൽ സ്വദേശിക്ക് മസ്‌ക്കറ്റ് കോടതി വിധി കൈത്താങ്ങാകുന്നു. ഏറെ നാൾ മുമ്പ് വാഹനാ പകടത്തിൽ ഗുരുതരപരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട് കഴ...

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന്

Saturday / February 18 / 2017

സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന് വൈകിട്ട് നാലു മണിക്ക് സൂർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ...

സിംഗപ്പൂരിൽ വാട്ടർ ബിൽ ഉയരും; രണ്ടു ഘട്ടമായി 30 ശതമാനം വരെ നിരക്ക് വർധിപ്പിക്കാൻ നീക്കം; ആദ്യ ഘട്ട നിരക്ക് വർദ്ധനവ് ജൂലൈ മുതൽ പ്രബാല്യത്തിൽ

Wednesday / February 22 / 2017

  നീണ്ട പതിനേഴ് വർഷത്തിന് ശേഷം സിംഗപൂരിലെ വാട്ടർ ബിൽ ഉയരുന്നു. രണ്ട് ഘട്ടങ്ങളിലായി 30 ശതമാനം നിരക്ക് വർദ്ധനവാണ് പ്രാബല്യത്തിലാവുന്നത്. ടാക്‌സടക്കം 30 ശതമാനം നിർക്ക് വർദ്ധിപ്പിക്കാനാണ് തീരുമാനമെന്ന് സാമ്പത്തിക കാര്യ മന്ത്രി ഹെങ്കഭ്‌സ സ്വീ കീറ്റ് ആണ് അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിൽ വരുന്ന നിരക്ക് വർദ്ധനവിന്റെ ആദ്യ ഘട്ടം ഈ വർഷം ജൂലൈ ഒന്ന് മുതലും രണ്ടാം ഘട്ടം അടുത്ത വർഷം ജൂലൈ ഒന്നിനുമാണ് നിലവിൽ വരുക. രണ്ട് ഘട്ടങ്ങളിലായുള്ള വില വർദ്ധനവ് താഴ്ന്ന ഇടത്തരം കുടുംബങ്ങൾക്കും സഹായകരമാകും. കഴിഞ്ഞ 2000......

സിംഗപ്പൂർ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടം; മരിച്ചത് ഇന്ത്യൻ യുവതി; ഭർത്താവും കുട്ടികളും പരുക്കേറ്റ് ചികിത്സയിൽ

Wednesday / February 15 / 2017

കഴിഞ്ഞ ശനിയാഴ്‌ച്ച സിംഗപൂരിലെ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യൻ സ്വദേശി. രാധിക അംഗാറ എന്ന 38 വയസുകാരിയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്‌ച്ച രാധിക ഭർത്താവും കുട്ടികൾക്...

ലൈസൻസും ഇൻഷ്വറൻസും ഇല്ലാത്ത യൂബർ, ക്രാബ് ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി സിംഗപ്പൂർ; നിയമംലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് പതിനായിരം ഡോളർ വരെ പിഴ

Wednesday / February 08 / 2017

സിംഗപൂരിലെ യൂബർ ക്രാബ് ഡ്രൈവർമാർക്കെതിരെ കർശന നടപടിക്കൊരുങ്ങി ട്രാഫിക് വിഭാഗം. ലൈസൻസും ഇൻഷ്വറൻസും ഇല്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർ ക്കെതിരെയാണ് നടപടി കൈക്കൊള്ളാൻ ഉള്ള റോഡ് ്ട്രാഫിക് ആക്ടാണ് കഴിഞ്ഞ ദി...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

'ആണത്തം' കൊണ്ടേറ്റ മുറിവിൽ 'ആണത്തം' കൊണ്ടുതന്നെ മരുന്ന് വക്കാൻ ശ്രമിക്കുന്നതിലെ അശ്ലീലത

ജന്മി-കുടിയാൻ, മുതലാളി-തൊഴിലാളി, സവർണ്ണൻ-അവർണൻ, എ പി എൽ- ബി പി എൽ. മലയാളിയുടെ പുരോഗമന തലച്ചോറിലെ അസമത്വത്തിന്റെ ഏറ്റവും മാക്‌...

പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേനും; റോബിൻഹുഡിന് ശേഷം വിജയ ജോഡികൾ റൊമാന്റിക് എന്റർടെയ്നറുമായി വീണ്ടും

കൊച്ചി: പൃഥ്വിരാജും, ഭാവനയും ഒന്നിക്കുന്ന 'ആദം' ഉടൻ ചിത്രീകരണം തുടങ്ങും. മാസ്റ്റേഴ്സ് എന്ന പൃഥ്വി ചിത്രത്തിന്റെ തിരക്കഥാകൃത്ത...

കഴിവുള്ള താരങ്ങളെ ആര് വിചാരിച്ചാലും പുറത്താക്കാനാവില്ല; സ്ത്രീവിരുദ്ധമായ പരാമർശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ താരങ്ങൾ മുൻകൈയെടുക്കണം: തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്ക് പറയാനുള്ളത്

ദുബായ്: സിനിമകളിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ താരങ്ങൾ മുൻകൈയെടുക്കുകയാണ് ഫലപ്രദമായ മാർഗമെന്ന് തിരക്...

രജനീകാന്തിന്റെ നായികയായി വിദ്യാ ബാലനെത്തുമോ? ബോളിവുഡ് താര റാണിയുടെ ഡേറ്റിനായി ചരട് വലിച്ച് കബാലിയുടെ സംവിധായകൻ

ചെന്നൈ: സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം വിദ്യാ ബാലൻ എത്തും. 'കബാലി' യുടെ സംവിധായകൻ പി.എ.രഞ്ജ...

കാടിനുള്ളിലെ കഥ പറയുന്ന ചിത്രവുമായി വേണു; ഫഹദ് ഫാസിലിന്റെ നായികയാവാൻ മംമ്ത മോഹൻദാസ്

കൊച്ചി: ഫഹദ് ഫാസിലിന്റെ നായികയാവാൻ മംമ്ത മോഹൻദാസ്. മുന്നറിയിപ്പിന്റെ സംവിധായകൻ വേണുവിന്റാതാണ് സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് ഓ...

ഇന്നത്തെ കേരളം ഒട്ടും സുരക്ഷിതമല്ല; സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലം; നടിക്കെതിരെ നടന്ന ക്രൂരകൃത്യത്തിനെതിരെ ശക്തമായ നടപടി വേണം: ആശങ്ക പങ്കുവച്ച് നടി ഷംന കാസിം

മസ്‌കത്ത്: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമയിലെ പല നടിമാരും അവരുടെ അരക്ഷിത ബോധം മാദ്ധ്യമങ്ങളുടമായി പങ്കു...