1 aed = 18.30 inr 1 eur = 73.98 inr 1 gbp = 88.48 inr 1 kwd = 222.94 inr 1 sar = 17.96 inr 1 usd = 67.28 inr
Jul / 2016
27
Wednesday

വീട്ടിൽ നിന്നും കണ്ടെത്തിയത് 25 ലക്ഷം; അഞ്ചിടങ്ങളിൽ വീടുകളും സ്വത്തുക്കളും; ഭാര്യയുടെയും മക്കളുടെയും പേരിൽ സമ്പത്ത് ഏറെ; സഞ്ചരിക്കാൻ ആറ് ആഡംബര കാറുകൾ: എന്നിട്ടും ടി ഒ സൂരജിന് അനധികൃത സമ്പാദ്യം 1.81 കോടി മാത്രം

സ്വന്തം ലേഖകൻ
July 27, 2016 | 06:49 am

തൃശൂർ: കേരളത്തിൽ ഉന്നത തലത്തിലുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ അഴിമതിക്ക് ശിക്ഷിക്കപ്പെടുമോ? വി എസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതു കൊണ്ട് മാത്രമാണ് ഒരു ആർ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പ...

പുക കണ്ട് ഡ്രൈവർ ഓടിയെത്തി ഡോർ തുറക്കുമ്പോഴേക്കും പൊട്ടിത്തെറിച്ചു; അഗ്നിഗോളമായി ഒരാൾ പുറത്തേക്ക്; അകത്തു കിടന്ന് കത്തി ചാമ്പലായി രണ്ടാമതൊരാൾ: പേടി മാറാതെ ദൃക്‌സാക്ഷികൾ

July 27 / 2016

മൂവാറ്റുപുഴ: ഇന്നലെ മൂവാറ്റുപുഴയിൽ ആംബുലൻസ് കത്തിയമർന്ന് രണ്ട് പേർ ദാരുണമായി മരണപ്പെട്ടതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല നാട്ടുകാർ അടക്കമുള്ളവർക്ക്. കത്തിയെരിഞ്ഞ ആംബുലൻസിൽ നിന്നും തലനാരിഴയ്ക്ക...

ഏഴാം നമ്പർ ഉപയോഗിക്കുന്ന ഇ പി ജയരാജനാണോ അതോ രണ്ടാം നമ്പർ ഉപയോഗിക്കുന്ന ഈ ചന്ദ്രശേഖരനാണോ മന്ത്രിസഭയിലെ രണ്ടാമൻ? സെക്രട്ടറിയേറ്റിന് മുമ്പിൽ രണ്ട് ഡ്രൈവർമാർ തമ്മിൽ തുടങ്ങിയ തർക്കം ഇടതു മുന്നണിയിൽ

July 27 / 2016

തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാമാൻ ആരായിരുന്നു? യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു ആ സ്ഥാനം. എന്നാൽ, എൽഡിഎഫിൽ എങ്ങനെയാണ് കാര്യങ്ങൾ എന്ന് പരിശോധിച്ചാൽ സത്യത്...

ഡിവൈഎഫ്‌ഐ നേതാക്കൾ ഹോമം നടത്തിയാൽ ഗണപതി ഭഗവാൻ വേഗം കേൾക്കും..! കൊല്ലത്തെ ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനത്തിന് മഴ പെയ്യാതിരിക്കാൻ ഗണപതി ഹോമ നടത്തിയതിന് ഫലമുണ്ടായി

July 27 / 2016

കൊല്ലം: മഴപെയ്യാൻ വേണ്ടി സർക്കാർ ചെലവിൽ ഹോമം നടത്തിയ കഥ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ കേട്ടിട്ടുണ്ട്. എല്ലാമൊരു വിശ്വാസത്തിന്റെ പുറത്തു ചെയ്യുന്നതാണ്. ഇത്തരത്തിൽ ഹോമം നടത്തി മഴയെ തടഞ്ഞിര...

വ്യാജപാസ്‌പോർട്ടും പാൻകാർഡും തയ്യാറാക്കിയെന്ന ആരോപണം; പ്രവാസി വ്യവസായി സുന്ദർമേനോനെതിരെ വ്യാജരേഖാ കേസെടുത്ത് പൊലീസ്; പത്മശ്രീ നേടാൻ പലപേരുകളിൽ അപേക്ഷ നൽകിയെന്നും ആരോപണം

July 27 / 2016

തൃശൂർ: പാൻകാർഡും പാസ്‌പോർട്ടുമുൾപ്പെടെ വ്യജരേഖകൾ ചമച്ചെന്നും പത്മശ്രീ നേടാൻ വിവിധ പേരുകളിൽ അപേക്ഷ നൽകിയെന്നുമുള്ള ആക്ഷേപങ്ങളിൽ കോടതി നിർദേശപ്രകാരം പ്രമുഖ പ്രവാസി വ്യവസായി സുന്ദർമേനോനെതിരെ തൃശൂർ ഈസ്റ്റ...

ഗ്രൂപ്പു പോരുകൾ തീരാതെ ആലപ്പുഴയിലെ സിപിഐ(എം); പ്രതിഭാ ഹരി എംഎൽഎ പാർട്ടി മീറ്റിംഗുകളിൽ എത്തുന്നില്ലെന്ന് ആരോപിച്ച് നടപടിക്ക് ശുപാർശ ചെയ്ത് ഏരിയാ കമ്മിറ്റി

July 27 / 2016

ആലപ്പുഴ: സിപിഐ(എം) അധികാരത്തിൽ എത്തിയിട്ടും ആലപ്പുഴയിൽ പാർട്ടിയിലെ ഗ്രൂപ്പ് യുദ്ധം അവസാനിക്കുന്നില്ല. സിപിഎമ്മിന് അടുത്തിടെ ഏറ്റവും അധികം തലവേദന ഉണ്ടാക്കുന്നത് ആലപ്പുഴ സിപിഎമ്മിലെ പ്രശ്‌നങ്ങളാണ്. തിരഞ...

മീഡിയ റൂമുകൾ ഇനി തുറക്കാൻ സാധ്യതയില്ല; ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോ റൂമുകളിലും കടക്കുന്നതിനും വിലക്ക്; നിരോധനാജ്ഞ സംസ്ഥാനം മുഴുവൻ ബാധകം: അഭിഭാഷകരുമായി വഴക്കിന് പോയ മാദ്ധ്യമപ്രവർത്തകർക്ക് വൻ തിരിച്ചടി

July 27 / 2016

കൊച്ചി: മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടാ സംഘർഷത്തെ തുടർന്ന് ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശന വിലക്ക്. ഹൈക്കോടതിയിലെ മീഡിയാ റൂം ഇനി തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് മാ...

Latest News

സോഷ്യൽ മീഡിയ നല്ലതാണ്; പക്ഷേ കന്യാസ്തീകളേ നിങ്ങൾ സ്മാർട്ട്‌ഫോണിൽ മുഖം ചേർത്ത് ജീവിതലക്ഷ്യം ഇല്ലാതാക്കുന്നു; മുന്നറിയിപ്പുമായി പോപ്പ് ഫ്രാൻസിസ്

Wednesday / July 27 / 2016

സോഷ്യൽ മീഡിയ നല്ലതാണെങ്കിലും അതിൽ മുഴുകി കന്യാസ്തീകൾ ജീവിതലക്ഷ്യം ഇല്ലാതാക്കുകയാണെന്ന് പോപ്പ് ഫ്രാൻസിസിന്റെ മുന്നറിയിപ്പ്. ജീവിതത്തിലെ പരീക്ഷണങ്ങളിൽനിന്ന് ഒളിച്ചോടുന്നതിന് ഇന്റർനെറ്റിൽ അഭയം തേടുന്ന കന......

ആചാരത്തിന്റെ ഭാഗമായി നൂറിലധികം കന്യകകളുമായി പണം വാങ്ങി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; എയ്ഡ്‌സ് രോഗിയായ മലാവിക്കാരൻ അറസ്റ്റിൽ

Wednesday / July 27 / 2016

ലൈംഗിക ദുരാചാരത്തിന്റെ ഭാഗമായി നൂറിലധികം കന്യകമാരുമായി പണം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ട എയ്ഡ്‌സ് രോഗിയെ മലാവിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന്റെ ഭാഗമായി അവരെ ലൈംഗിക ജീ......

ആദ്യഭാര്യ പിണങ്ങിപ്പോയപ്പോൾ രണ്ടു യുവതികളെ കെട്ടി പ്രതികാരം; മാപ്പുപറഞ്ഞു വന്നപ്പോൽ ഭാര്യയുമായി സുഖജീവിതം; ഒരു അമേരിക്കൻ കുടുംബത്തിന്റെ കഥ

Wednesday / July 27 / 2016

ന്യൂയോർക്ക്: ഒന്നിലേറെ ഭാര്യമാർ വന്നപ്പോൾ തന്റെ ജീവിതം കൂടുതൽ ആഹ്ലാദകരമായെന്ന് പോളി ഹസിൽ പറയും. ആദ്യ ഭാര്യ പിണങ്ങിപ്പോയപ്പോൾ പോളി ചെയ്തത് അതിൽ ദുഃഖിച്ചിരിക്കുകയല്ല, രണ്ടുപേരെക്കെട്ടി അതിനോട് പ്രതികാരം...

കാളപ്പോര് നടക്കുമ്പോൾ ആവേശം കയറിയ ആൾ ഒരു കാളയുടെ പിന്നാലെ പാഞ്ഞു; പിറകിൽനിന്നു വന്ന കാള കുത്തിത്തെറിപ്പിച്ചു; കലിതീരാതെയും പിന്നെയും ആക്രമണം; വീഡിയോ പുറത്ത്

Wednesday / July 27 / 2016

കാളപ്പോരുകണ്ടതിന്റെ ആവേശത്തിൽ പോരാട്ടം നടക്കുന്നിടത്തേയ്ക്ക് ഓടിയെത്തിയ യുവാവിനെ പിന്നിൽനിന്നെത്തിയ മറ്റൊരു കാള കുത്തിത്തെറിപ്പിച്ചു. പത്തടിയോളം ഉയരത്തിലേക്ക് തെറിച്ച യുവാവിനെ കലിതീരാതെ കാള പിന്നെയും ...

തെരുവിൽവച്ച് അനാശാസ്യ ബന്ധത്തിൽ ഏർപ്പെട്ട വിദേശികളെ തായ്‌ലൻഡുകാർ പിടിച്ച് പൊലീസിലേൽപ്പിച്ചു; പത്രസമ്മേളനം നടത്തി പരസ്യമായി ക്ഷമ പറയിച്ച് ഇരുവരെയും വിട്ടയച്ചു

Wednesday / July 27 / 2016

തായ്‌ലൻഡിൽ തെരുവിൽവച്ച് അനാശാസ്യത്തിലേർപ്പെട്ട വിദേശികളെ നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ചു. പത്രസമ്മേളനം നടത്തി പരസ്യമായി മാപ്പുപറയിപ്പിച്ചശേഷം പൊലീസ് ഇരുവരെയും വിട്ടയച്ചു. 60 ഡോളർ പിഴയും ഇരുവരിൽനി...

സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് ജീവിതം മതിമറന്ന് ആഘോഷിച്ച മകളുമായി നാട്ടിലേക്ക് പോകാൻ ശ്രമം; ചെറുത്ത പെൺകുട്ടിയെ അമ്മ കഴുത്തിന് കുത്തി; ശ്രീലങ്കൻ വനിതയ്ക്ക് ഇനി തടവ്

Wednesday / July 27 / 2016

മിസ് വെയ്ൽസ് സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ശ്രീലങ്കൻ വംശജയായ യുവതിയെ ഉറക്കത്തിനിടെ അമ്മ കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചു. മകളെ കൊല്ലാൻ ശ്രമിച്ച 74-കാരിയായ അമ്മ കുറ്റക്കാരിയാണെന്ന് കോടതിവിധിച്ചു. ഇവർക...

സുധീഷിന്റെ മകനെ മുന്നിലിരുത്തി സൈക്കിളിൽ ചാക്കോച്ചൻ; ഉദയായുടെ ബാനറിൽ ഒരുങ്ങുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

Wednesday / July 27 / 2016

നീണ്ട ഇടവേളയ്ക്ക് ശേഷം ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന സിദ്ധാർത്ഥ ശിവ ചിത്രം 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ചാക്കോച്ചൻ നായകനാകുന്ന ചിത്രത്തിൽ സുധീഷിന്റെ മകൻ രുദ്രാക്ഷ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചാക്കോച്ചനും രുദ്രാക്ഷുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, മണിയൻപിള്ള രാജു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനും സൂരജ് എസ് കുറുപ...

മലയാളത്തിന്റെ മൊഞ്ചത്തി നായിക ഇഷാ തൽവാർ ബോളിവുഡിലേക്ക്; സെയ്ഫ് അലിഖാന്റെ നായികയാവുന്ന ത്രില്ലിൽ നടി

Wednesday / July 27 / 2016

തട്ടത്തിന്മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലെ മൊഞ്ചുള്ള നായികയാണ്‌ ഇഷ തൽവാർ. ആയിഷ എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. തുടർന്ന് ബാഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലും നിവിൻ പോളി...

കബാലിയിലെ വേഷത്തിനു രജനിയുടെ പ്രതിഫലം എത്രയെന്നറിയാമോ? 110 കോടി മുടക്കിയ ചിത്രം സൂപ്പർ താരത്തിനു നൽകിയതു 35 കോടി രൂപ; ലാഭവിഹിതവും സ്റ്റൈൽ മന്നനു ലഭിക്കും

Tuesday / July 26 / 2016

ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കബാലി ലോകം കീഴടക്കുകയാണ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും കബാലിയുടെ മുന്നിൽ മുട്ടുമടക്കി. റിലീസിനു മുൻപേ 223 കോടി കളക്ഷൻ നേടിയ ചിത്രം റിലീസ് ചെയ്ത ദിവസ...

കാ ബോഡിസ്‌കേപ്‌സ് മൊത്തത്തിൽ വെട്ടി സെൻസർബോർഡ്; ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത് റിവൈസിങ് കമ്മിറ്റി; സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശവും ഹിന്ദുമതത്തെ അവഹേളിക്കുന്ന പരാമർശവും ചിത്രത്തിന് വിനയായി

Tuesday / July 26 / 2016

തിരുവനന്തപുരം:ജയൻ ചെറിയാൻ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പിന് പ്രദർശനാനുമതി നൽകേണ്ടതില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ.കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് റിവൈസിങ് ...

സിനിമയുടെ ഗ്ലാമർ ലോകത്തു നിന്നും കന്യാസ്ത്രീയായി ആത്മീയ പാതയിൽ നീങ്ങിയ സോഫിയ ഹയാത്തിനെതിരെ സംവിധായകൻ; സിനിമയെ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആരോപണം; നിയമടപടിയുമായി രംഗത്ത്

Tuesday / July 26 / 2016

മുംബൈ: ഗ്ലാമറിന്റെ അതിപ്രസരത്തിൽ നിന്നാണ് സോഫിയാ ഹയാത്ത് എന്ന നടി ആത്മീയ പാതയിലേക്ക് നീങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ നഗ്നത പ്രദർശിപ്പിച്ച നടി ചുരുങ്ങിയ ദിവസം കൊണ്ടാണ് കന്യാസ്ത്രീയായി മാറിയത്. ഇപ്പോൾ അടങ...

തർക്കം ഉണ്ടായപ്പോൾ സംസാരിച്ചത് പത്രക്കാരോട് മാത്രം; ബാർ അസോസിയേഷനിൽ നിന്നും മുൻ മന്ത്രി വി എസ് ശിവകുമാർ പുറത്ത്

Wednesday / July 27 / 2016

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ നടത്തിയ അക്രമത്തിൽ മധ്യസ്ഥം പിടിക്കാൻ പോയ മുന്മന്ത്രി വി എസ് ശിവകുമാർ എംഎൽഎയ്ക്ക് പണി കിട്ടി. ശിവകുമാറിനെ തിരുവനന്തപുരം ബാർ അസോസിയേഷനിൽ നിന്നു ശിവകുമാറിനെ പുറത്താക്കി. മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരുമായുള്ള സംഘർഷത്തിൽ ശിവകുമാർ മാദ്ധ്യമപ്രവർത്തകരുടെ പക്ഷം ചേർന്നു എന്നാരോപിച്ചാണ് അസോസിയേഷൻ ശിവകുമാറിനെതിരെ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ആഴ്‌ച്ച വഞ്ചിയൂർ കോടതിക്കു സമീപം അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായപ്പോൾ പ്രശ്‌നപ...

ഫ്രാൻസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഐസിസ്; അള്ളാഹു അക്‌ബർ വിളിച്ചു പള്ളിയിലെത്തിയ ഭീകരർ 84കാരനായ ഫ്രഞ്ച് വൈദികനെ അൾത്താരയുടെ മുന്നിൽ നിർത്തി കഴുത്തറുത്തു കൊന്നു; ഒരു കന്യാസ്ത്രീ ഗുരുതരാവസ്ഥയിൽ

Tuesday / July 26 / 2016

പാരീസ്: ഫ്രാൻസിൽ വീണ്ടും ആക്രമണം. പള്ളിയിൽ കയറിയ അക്രമികൾ വൈദികനെ കഴുത്തറുത്തുകൊന്നു. ഫ്രാൻസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഐസിസ് ഭീകരരാണ് അതിക്രമത്തിനു പിന്നിൽ. അള്ളാഹു അക്‌ബർ വിളിച്ചു പള്ളിയിലെത്...

ജോലിയിൽ മികവില്ലെങ്കിൽ ഇൻക്രിമെന്റില്ല; സർക്കാർ നിശ്ചയിച്ചിട്ടുള്ള നിലവാരം പുലർത്തുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കു മാത്രം ഇനി സ്ഥാനക്കയറ്റവും വാർഷിക ശമ്പള വർധനയും

Tuesday / July 26 / 2016

ന്യൂഡൽഹി: ജോലിയിൽ മികവുപുലർത്തിയില്ലെങ്കിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ വാർഷിക ഇൻക്രിമെന്റ് ഇല്ല. കേന്ദ്രസർക്കാരിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിലവാര...

വടകര എംഎച്ച്ഇഎസ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറുപേർ പിടിയിൽ; ഹസ്‌നാസിനെ റാഗ് ചെയ്ത കേസിൽ പിടിയിലായതു മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും

Tuesday / July 26 / 2016

കോഴിക്കോട്: സീനിയർ വിദ്യാർത്ഥികളുടെ റാഗിങിനെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറുപേർ പിടിയിൽ. വടകര എംഎച്ച്ഇഎസ് കോളേജിലെ രണ്ടാം വർഷ മൈക്രോ ബയോളജി വിദ്യാർത്ഥിനിയായ ഹസ്നാസി(19)ന്റെ ...

സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനില്ല; ഏറ്റെടുക്കുന്നതു ശമ്പളമില്ലാത്ത പദവി; ഉപദേശം നൽകുന്നതു മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോൾ മാത്രം: ഗീത ഗോപിനാഥിനു പറയാനുള്ളത്

Tuesday / July 26 / 2016

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായതിനു പിന്നാലെ വിവാദങ്ങളിലും ഇടംപിടിച്ചിരിക്കുകയാണു ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫ. ഗീത ഗോപിനാഥ്. എന്നാൽ, സർക്കാരിന്റെ നയപരമ...

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം ഓഗസ്റ്റ് രണ്ടിനും മൂന്നിനും

Tuesday / July 26 / 2016

കോട്ടയം: റബ്ബറിന്റെ വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്‌രീതികൾ, ഉത്തേജകൗഷധപ്രയോഗം എന്നിവയുൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം ഓഗസ്റ്റ് 02, 03 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. പരിശീലനഫീസ് 800 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ......

കോടിയേരിയുടെ പ്രസ്താവന അക്രമങ്ങൾക്കുള്ള പരസ്യപ്രേരണ; അഡ്വ. കെ.എം അഷ്റഫ്

Tuesday / July 26 / 2016

കോഴിക്കോട്: സിപിഐ(എം) പ്രവർത്തകരെ ആക്രമിക്കാൻ വന്നാൽ സ്തംഭിച്ചു നിൽക്കാതെ തിരിച്ചടിക്കണമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം അക്രമങ്ങൾക്കുള്ള പരസ്യ പ്രേരണയാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസ...

ഭാഗപത്രങ്ങളുടെ രജിസ്ട്രേഷന് വർദ്ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ നിരക്കും പിൻവലിക്കണം: വെൽഫെയർ പാർട്ടി

Monday / July 25 / 2016

തിരുവനന്തപുരം: ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ രജിസ്ട്രേഷൻ നിരക്കും ന്യായവിലയുടെ മൂന്ന് ശതമാനം മുദ്രപ്പത്രവും വേണമെന്ന ബജറ്റ് നിർദ്ദേശം സമ്പൂർണ്ണമായി പിൻവലിക്കണമെന്ന് വെൽഫെയർ പാർ...

സ്വിറ്റ്‌സർലാന്റിൽ 28 ജനിതക വൈകല്യങ്ങൾക്ക് സിക വൈറസ് കാരണമായെന്ന് കണ്ടെത്തൽ

Tuesday / July 26 / 2016

സ്വിറ്റ്‌സർലാന്റിൽ സിക വൈറസ് ബാധിച്ചതുമൂലം സംഭവിച്ച 28 ജനന-വൈകല്യങ്ങൾ രജിസ്റ്റർ ചെയ്തതായി സ്വിറ്റ്‌സർലാന്റ് ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കി. ഈ വർഷാരംഭം മുതൽ രജിസ്റ്റർ ചെയ്തതിലാണ് 28 കേസുകൾ സിക വൈറസ് ബാധിച്ചതുമൂലം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്. പകർച്ച വ്യാധിയായി പടരുന്നതാണ് സിക വൈറസ്. രണ്ടു മാസം മുൻപ് 16 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് സ്വിസ് ഹെൽത്ത് അധികൃതർ വ്യക്തമാക്കുന്നു. ശരിയായ കണക്കുകൾ പുറത്തുവരുമ്പോൾ സംഖ്യ ഇതിലും വർധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്......

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം ഓഗസ്റ്റ് 19 മുതൽ

Tuesday / July 26 / 2016

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ അഗസ്റ്റിൻ വല്ലൂരാനച്ചനും ജോർജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും ആന്റണി പറങ്കിമാലിലച്ചനും ബ്രദർ സാബു ആറുതൊട്ടിയിലും നേതൃത്വം നൽകുന്ന താമസിച്ചുള്ള ആന്...

മ്യൂണിക് വെടിവയ്പ്: ജർമനിയിൽ തോക്കു വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന

Monday / July 25 / 2016

ബർലിൻ: മ്യൂണിക്കിലെ ഷോപ്പിങ് സെന്ററിൽ നടന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ തോക്ക് വില്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജർമനി ഒരുങ്ങുന്നു. വെള്ളിയാഴ്ച മ്യൂണിക്കിൽ നടന്ന വെടിവയ്പിൽ നിരപരാധികൾ കൊല്ലപ്...

വേൾഡ് യൂത്ത് ഡേ പോളണ്ടിൽ: ഡബ്‌ളിൻ സീറോ മലബാർ ചർച്ച് യൂത്ത് ഇഗ്‌നൈറ്റിൽ നിന്നും നാലുപേർ പങ്കെടുക്കും

Tuesday / July 26 / 2016

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ 'Youth Ignite' നാലു യുവജനങ്ങൾക്ക് ഈ വർഷം പോളണ്ടിൽ വച്ചു നടക്കുന്ന world youth Day യിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിരിക്കുന്നു. മാർച്ചിൽ നടത്തിയ യുവജന കൺവെൻഷനിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത നാലു പേർക്കാണ് സീറോ മലബാർ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ലഭിച്ചിരിക്കുന്നത്. സെന്റ്. ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കൻ മാസ്സ് സെന്ററിലെ സിഞ്ജുമോൾ സണ്ണി, ഇഞ്ചികോർ മാസ്സ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിൻ ജോർജ് എന്നിവരാണ് സീറോ മലബാർ സഭയുടെ......

കരുണയുടെ വാതിൽ 2016: ലിമറിക്ക് കുടുംബ നവീകരണ ധ്യാനം ഓഗസ്റ്റ് 19 മുതൽ; ഫാ. സോജി ഓലിക്കൽ നയിക്കും

Tuesday / July 26 / 2016

ലിമറിക്ക്: സീറോ മലബാർ സഭ ലിമറിക്കിൽ, എല്ലാ വർഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സിൽ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായ...

കുട്ടികൾക്ക് നിങ്ങൾ അർഹിക്കുന്ന പരിഗണന കൊടുക്കുന്നുണ്ടോ? അതോ അമിതമായി ലാളിക്കുന്നുണ്ടോ ? ഈ മാതാപിതാക്കൾ പറയുന്നത് കേൾക്കൂ...

Tuesday / July 26 / 2016

കൈയ് വളരുന്നോ കാൽ വളരുന്നോ എന്നു നോക്കിയിരിക്കുബോഴേക്കും, കുട്ടികൾ വളർന്നു കഴിഞ്ഞിരിക്കും. പിന്നീട് ജോലിതേടി പ്രവാസ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കള...

ഓക്‌സിജനു പകരം വിഷവാതകം നൽകി; സിഡ്‌നി ആശുപത്രിയിൽ നവജാത ശിശു മരിച്ചു; മറ്റൊരു കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Tuesday / July 26 / 2016

സിഡ്‌നി: നവജാത ശിശുക്കളുടെ സംരക്ഷണത്തിനായുള്ള യൂണിറ്റിൽ സ്ഥാപിച്ചിരുന്ന യന്ത്രത്തിൽ നിന്ന് ഓക്‌സിജനു പകരം നൈട്രസ് ഓക്‌സൈഡ് എന്ന വാതകം നൽകിയതിനെ തുടർന്ന് ഒരു നവജാത ശിശു മരിച്ചു. വാതകം ശ്വസിക്കാനിടയായ മറ്റൊരു ശിശു ഗുരുതരാവസ്ഥയിൽ കഴിയുന്നു. സിഡ്‌നിയിലെ ബാങ്ക്‌സ്ടൗൺ ലിഡ്‌കോംബെ ആശുപത്രിയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസവും ഈ മാസവുമാണ് ദുരന്തങ്ങൾ സംഭവിച്ചിരിക്കുന്നത് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് പറയുന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുടുംബത്തിന......

പെർത്തിൽ മലയാളി യുവാവ് മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് ആലപ്പുഴ സ്വദേശി; അടിക്കടി ഉണ്ടാകുന്ന ആകസ്മിക മരണങ്ങളുടെ ഞെട്ടലിൽ മലയാളി സമൂഹം

Saturday / July 23 / 2016

പെർത്ത് : മിഡ്‌ലാന്റിൽ ഉണ്ടായ വാഹനപാകടത്തിൽ മരിച്ച സോണി ജോസിന്റെ വേർപാടിന്റെ വേദന മാറും മുമ്പേ മലയാളി സമൂഹത്തെ തേട മറ്റൊരു മരണം കൂടി. പെർത്തിൽ താമസിക്കുന്ന മനുവാണ് ഹൃദയഘാതം മൂലം മരിച്ചത്. ആലപ്പുഴ ജില്...

കുട്ടികളുടെ വിശ്വാസ ജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കൾ: ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ

Friday / July 22 / 2016

ബ്രിസ്‌ബേൻ: കുട്ടികളുടെ വിശ്വാസജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കളാണെന്ന് സീറോ മലബാർ രൂപതാധ്യാക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ദേവാലയത്തിൽ 16 കുട്ടികൾക്ക് പ്രഥമ ദിവ്യക...

മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ യുവാവ് ജോലി രാജിവച്ചു; പോക്കിമാൻ ഗെയിമിലൂടെ ലോകപ്രശസ്തനായ ഓക്ക്‌ലാൻഡ് സ്വദേശിയുടെ കഥ

Tuesday / July 19 / 2016

ഓക്ക്‌ലാൻഡ്: തന്റെ ജോലി പോലും രാജിവച്ച് മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടോം ക്യൂരി എന്ന യുവാവ്. ലോകം മുഴുവൻ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ എന്ന വീഡിയെ ഗെയിം കളിക്കുന്നതിനാണ് 24കാരനായ ടോം ക്യൂരി തന്റെ ജോലി രാജിവച്ചിരിക്കുന്നത്. ഓക്ക്‌ലാൻഡി സമീപം ഹൈബിസ്‌ക്കസ് കോസ്റ്റിൽ ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ടോം ക്യൂരി. ഈ പണി ഉപേക്ഷിച്ചാണ് പോക്കിമോൻ ഹണ്ടറായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ടോം ക്യൂരിക്ക് പക്......

ആകാശത്ത് വച്ച് മിന്നലേറ്റ എയർ ന്യൂസിലാൻഡ് വിമാനം ഓക്ക്‌ലാൻഡ് സുരക്ഷിതമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ

Thursday / July 14 / 2016

ഓക്ക്‌ലാൻഡ്: യാത്രാമധ്യേ വിമാനത്തിന് മിന്നൽ ഏറ്റതിനെ തുടർന്ന് എയർ ന്യൂസിലാൻഡ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഓക്ക്‌ലാൻഡിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെല്ലിങ്ട...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നിഷേധിച്ച് ന്യൂസിലാൻഡ്; ആറുമാസത്തെ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിയത് 3864 അപേക്ഷകൾ

Monday / July 11 / 2016

വെല്ലിങ്ടൺ: ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷ ന്യൂസിലാൻഡ് തള്ളിക്കളയുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ അമ്പതു ശതമാനം പേർക്കു മാത്രമാണ് ഇമി...

ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് സുവനീർ 2016 പ്രകാശനം ഒക്ടോബറിൽ

Sunday / July 17 / 2016

ടൊറന്റോ: ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോണ്ഫറൻസ് IMC 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്തരായ എഴുത്തുകാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവെക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്......

കാനഡ പോസ്റ്റ് പണിമുടക്ക്; തൊഴിലാളി യൂണിയനുമായുള്ള ചർച്ചയിൽ പുരോഗതി; ശമ്പളത്തിന്റേയും പെൻഷന്റെയും കാര്യത്തിൽ സമവായമായില്ല

Thursday / July 14 / 2016

ടൊറന്റോ: വേതന വ്യവസ്ഥകളുടെ പേരിൽ കാനഡ പോസ്റ്റ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ തൊഴിലാളി യൂണിയനുമായി കാനഡ പോസ്റ്റ് നടത്തി വരുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കാനഡ ...

പനോരമ ഇന്ത്യ സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും ഓഗസ്റ്റ് ഏഴിന്

Friday / July 08 / 2016

ടോറോന്റോ: പനോരമ ഇന്ത്യയും, ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി ഇന്ത്യയുടെ 70- ാ മത് സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ ടൊറോന്റോയിലെ യംഗ് - ഡൻഡാസ് സ്‌ക്വയറിൽ ആഘോഷിക്കും....

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി ഓണാഘാഷം സെപ്റ്റംബർ 24ന്; ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ മെഗാ ഷോ ടു ലാലേട്ടൻ ബെ ശ്രീക്കുട്ടൻ

Tuesday / July 26 / 2016

ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ് ) ഓണാഘാഷം 2016 സെപ്റ്റംബർ 24 ശനിയാഴ്ച നടത്തും. ഈസ്‌റ് ബ്രോൺസ്വിക്കിലുള്ള പ്രശസ്തമായ ഈസ്‌റ് ബ്രോൺസ്വിക്ക് പെർഫോമിങ...

പ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ. അലക്‌സ് പുന്നൂസ് ഐഡഹോയിൽ നിര്യാതനായി

Tuesday / July 26 / 2016

ബോയിസ്-ഐഡഹോ: പ്രശസ്ത ശാസ്ത്രജ്ഞനും ബോയിസ് സ്റ്റേറ്റ് യൂണിവെഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസ്സറുമായ ഡോ.അലക്‌സ് പുന്നൂസ് മ്യാൽക്കരപ്പുറത്ത് ( 48 ) ഐഡഹോയിൽ നിര്യാതനായി. തൊടുപുഴക്കടുത്തുള്ള മാറിക സ്വദേശിയാ...

സൗദിയിലെ സ്വകാര്യ മേഖലയ്ക്കിത് നല്ല കാലമോ? അടുത്ത അഞ്ചു വർഷത്തിനിടെ മുപ്പത് ശതമാനം വരെ വേതന വർധനവെന്ന് റിപ്പോർട്ട്

Tuesday / July 26 / 2016

സൗദിയിലെ സ്വകാര്യ മേഖലയിൽ അടുത്ത അഞ്ചുവർഷത്തിനിടയിൽ 20 മുതൽ 30 വരെ വേതന വർധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് വിദേശ നിക്ഷേപം വർധിച്ചതും സ്വകാര്യവത്ക്കരണവുമാണ് വേതന വർധനവിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കി. ചില്ലറവിൽപ്പന, സാങ്കേതികം, വിനോദസഞ്ചാരം, എന്റർടെയിന്മെന്റ് തുടങ്ങിയ മേഖലകളിലാകും ആദ്യം വേതനവർദ്ധനയുണ്ടാകുക. ഈ നാല് മേഖലകളിലേക്കും പുതിയ കമ്പനികൾ കടന്നു വരുന്നതാണ് ഇതിന് കാരണമെന്നു സാമ്പത്തിക വിദഗ്ദ്ധനായ അബ്ദുള്ള അൽ മഘ്ലൗത് പറഞ്ഞു. തയ്ഫ് യൂണിവേഴ്‌സിറ്റി പ്......

സെപ്റ്റംബറോടെ മുഴുവൻ കടകളിലും സൗദി ജീവനക്കാർ മാത്രമാകും; പരിശോധന ഒക്ടോബർ വരെ ; മൊബൈൽ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കി രണ്ട് മാസം പിന്നിടുമ്പോൾ 1500 സ്ഥാപനങ്ങൾ പൂട്ടി; നോട്ടീസ് ലഭിച്ചത് 700 ഓളം കടകൾക്ക്

Monday / July 25 / 2016

റിയാദ്: രാജ്യത്തെ മൊബൈൽ മേഖലയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾ സെപ്റ്റംബറോടെ പൂർത്തിയാകും. സെപ്റ്റംബറോടെ മുഴുവൻ കടകളിലും സൗദി ജീവനക്കാരെ മാത്രമാക്കി മാറ്റാനാണ് ശ്രമം. എന്നാൽ പരിശോധന ഒക്ടോബർ...

സൗദിയിലുള്ള പോക്ക്‌മോൻ ആരാധകർ ജാഗ്രതേ; വാഹനമോടിക്കുമ്പോൾ പോക്ക്മോൻ കളിച്ചാൽ 300 റിയാൽ പിഴ ചുമത്താൻ ഗതാഗത വകുപ്പ്

Sunday / July 24 / 2016

റിയാദ്: ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ തരംഗമായി മാറിയ് മൊബൈൽ ഗെയിം പോക്ക്‌മോന്റെ സൗദിയിലെ ആരാധകർ ജാഗ്രതേ. ഡ്രൈവ് ചെയ്യുന്നതിനിടയിൽ പോക്ക് മോൻ ഗെയിം കളിച്ചാൽ പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഗതാഗത ...

ഇലക്ട്രോണിക് മാദ്ധ്യമ നിയമം നിലവിൽ വന്നു; വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ നിയന്ത്രണത്തിന് വിധേയമാകും

Tuesday / July 26 / 2016

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ രാജ്യത്ത് പുതുതായി ഇലക്ട്രോണിക് മാദ്ധ്യമ നിയമം പ്രാബല്യത്തിൽ വരുത്തി. വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ, ബുള്ളറ്റിനുകൾ, ന്യൂസ് വെബ്‌സൈറ്റുകൾ, ചാനലുകളുടെ വെബ് സൈറ്റുകൾ തുടങ്ങിയവയെല്ലാം ഇനി നിയമാനുസൃത നിയന്ത്രണത്തിനു വിധേയമാകുമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കവേ മന്ത്രി ഷേക്ക് സൽമാൻ സാബാ വെളിപ്പെടുത്തി. നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ ന്യൂസ് സർവീസുകളും രാജ്യത്ത് പ്രവർത്തിക്കാൻ വേണ്ട ലൈസൻസ് ലഭിക്കുന്നതിന് മിനിസ്ട്രി വെബ് സൈറ്റിൽ......

ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദിന്റെ ഭാര്യ നിര്യാതയായി

Tuesday / July 26 / 2016

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റും താനൂർ എം ടി.ക്യൂ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ എം ടി മുഹമ്മദിന്റെ ഭാര്യ സുഹറ (55) നിര്യാതയായി. ഇന്നലെ രാത്രി 9.50 ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ വച്...

മലയാളി നഴ്‌സ് നിര്യാതയായി

Tuesday / July 26 / 2016

കുവൈത്ത് സിറ്റി: തൊടുപുഴ നെയ്യാശ്ശേരി കാക്കുത്തണൽ വീട്ടിൽ ശിവരാജന്റെയും സരസ്വതിയുടെയും മകൾ ജിജിമോൾ (46) നിര്യാതയായി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. കേരള ആർ...

തൊഴിൽ സ്ഥലത്തെ പീഡനങ്ങൾ ചോദ്യം ചെയ്ത ഇന്ത്യൻ തൊഴിലാളികളെ താമസസ്ഥലത്തു നിന്ന് ഇറക്കിവിട്ടതായി ആക്ഷേപം; തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് എംബസിയുടെ ഉറപ്പ്

Tuesday / July 26 / 2016

മനാമ: തൊഴിൽ സ്ഥലത്തെ പീഡനങ്ങളും മറ്റും ചോദ്യം ചെയ്ത ഇന്ത്യൻ തൊഴിലാളികളെ സ്‌പോൺസർ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടതായി ആക്ഷേപം. തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന തൊഴിലാളികൾ എംബസിയെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംബസിയും ഉറപ്പു നൽകിയിട്ടുണ്ട്. കമ്പനി തങ്ങളോടു കാണിക്കുന്ന വിവേചനങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് താമസസ്ഥലം നഷ്ടപ്പെട്ട 70 തൊവിലാളികൾ എംബസി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ തുടർച......

സ്വകാര്യ സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമം ലംഘിച്ചു; ബഹ്‌റിനിലെ ദിൽമൺ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കി

Monday / July 25 / 2016

സ്വകാര്യ സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമം ലംഘിച്ചതിന് ബഹ്റൈൻ ദിൽമൺ എന്ന സ്വകാര്യ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കി. സ്‌കൂൾ അധികൃതർക്ക് നിയമലംഘനത്തെ ക്കുറിച്ച് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കി...

ഐ.വൈ.സി.സി ഗുദൈവിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ കരുതൽ പരിപാടിക്ക് തുടക്കം കുറിച്ചു

Monday / July 25 / 2016

ഐ.വൈ.സി.സി. ഗുദൈവിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ആരോരുമില്ലാതെ കഷ്ടപ്പെടുന്ന നിർധനരായ പ്രവാസി രോഗികൾക്കുുള്ള ധനസഹായ പദ്ധതിക്കു 'കരുതൽ' എന്നു പേരിട്ട...

ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബി എയർപോർട്ടിൽ മരിച്ചു; ജോർജ് ഫിലിപ്പിനെ മരണം വിളിച്ചത് മകളുടെ എൽഎൽബി പ്രവേശനവുമായി ബന്ധപ്പെട്ട് ബംഗളൂരിലേക്ക് പോകുമ്പോൾ

Tuesday / July 26 / 2016

അബുദാബി: മകളുടെ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ട മലയാളി അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരിൽ എം പി ജോർജിന്റെ മകൻ ജോർജ് ഫിലിപ്പ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ ജെറ്റ് എയർവേസ് വിമാനത്തിൽ യാത്രയ്ക്കുള്ള തയ്യാറെടുപ്പു നടത്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നത്. ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ ജോർജ് ഫിലിപ്പിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മഫ്‌റഖ് ആശുപത്രിയിൽ ......

ഗതാഗത രംഗത്തും ഓൺ ലൈൻ സേവനങ്ങൾ ഒരുങ്ങുന്നു; വാഹന രജിസ്‌ട്രേഷൻ പദ്ധതിക്ക് അടുത്ത മാസം തുടക്കം

Monday / July 25 / 2016

യുഎഇയിൽ ഓൺ ലൈൻ വാഹന രജിസ്‌ട്രേഷൻ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 15ഓടെയാണ് പദ്ധതി പ്രവർത്തനം ആരംഭിക്കുക. ഓൺലൈൻ വെബ്ബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ രജിസ്‌ട്രേഷനു...

എമിറേറ്റ്സ് ഐ.ഡി. ഉപയോഗിച്ച് എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ദുബൈ വിമാനത്താവളത്തിൽ സൗകര്യം; പുതിയ സൗകര്യം ടെർമിൽ മൂന്നിലെ ഇ ഗേറ്റുകളിൽ

Monday / July 25 / 2016

യു.എ.ഇയിലെ താമസക്കാർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ദുബൈ വിമാനത്താവളത്തിൽ സൗകര്യമൊരുങ്ങി. വിമാനത്താവളം ടെർമിനൽ മൂന്നിലെ ആഗമന വിഭാഗം ഇ ഗേറ്റുകളിൽ...

വീട്ടുജോലിക്കാരുടെ സേവനങ്ങൾക്ക് നിയന്ത്രണം വേണം; ഭിന്നശേഷിയുള്ളവരുടെയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; പുതിയ നിർദ്ദേശങ്ങളുമായി എൻഎച്ച്ആർസിയുടെ റിപ്പോർട്ട്

Tuesday / July 26 / 2016

ഖത്തറിൽ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന വിവിധ നിർദ്ദേശങ്ങളുമായാണ് നാഷണൽ ഹ്യൂമൺ റൈറ്റ്‌സ് കമ്മിറ്റി (എൻഎച്ച്ആർസി) പുതിയ വാർഷിക അവലോകന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വീട്ടുജോലിക്കാരുടെ സേവനങ്ങൾക്ക് നിയന്ത്രണം വേണമെന്നും ഭിന്നശേഷിക്കാരുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ഗാർഹിക അതിക്രമം തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കുടുംബ നിയമങ്ങൾ പുനരവലോകനം ചെയ്യണമെന്നും നിർദ്ദേശിക്കുന്നു. നിയമാവകാശങ്ങൾ സ്ഥാപിച്ച......

ഖത്തറിൽ ഡ്രൈവറുടെ കാര്യക്ഷമത വിലയിരുത്തി ഇൻഷ്വറൻസ് തുക നിശ്ചയിക്കുന്ന സംവിധാനം ഉടൻ; മോശം ഡ്രൈവർമാർ കൂടുതൽ ഇൻഷ്വറൻസ് തുക നൽകേണ്ടി വരും

Monday / July 25 / 2016

ദോഹ: ഡ്രൈവറുടെ ജോലിയിലുള്ള ക്ഷമതയുടെ അടിസ്ഥാനത്തിൽ വാഹന ഇൻഷുറൻസ് തുക മാറ്റാൻ പദ്ധതി തയ്യാറാകുന്നു.വാഹനാപകടത്തിൽപ്പെട്ടതും ഗതാഗതനിയമങ്ങൾ പാലിക്കാത്തതിന് നടപടിക്ക് വിധേയരായവരുമായ ഡ്രൈവർമാർക്ക് ഇൻഷുറൻസ് ...

സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസ്: തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിക്കും

Sunday / July 24 / 2016

ഖത്തറിൽ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിക്കും. ഇന്ത്യൻ അഭിഭാഷകനായ സുരേഷ്‌കുമാർ, ദോഹയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ നിസാർ കോച്ചേ...

ഒമാനിലെ നിരത്തുകളിൽ അമിത വേഗതയിൽ പായുന്ന വാഹനങ്ങൾ സാധാരണ കാഴ്ചയായി മാറി; പിഴ വർദ്ധിപ്പിക്കണമെന്ന് റോഡ് സുരക്ഷാ പ്രവർത്തകർ

Tuesday / July 26 / 2016

ഒമാനിൽ നിരത്തുകളിൽ അമിത വേഗത പായുന്ന വാഹനങ്ങൾ സാധാരണ കാഴ്ചയായി മാറുന്നതിനാൽ പിഴ വർദ്ധിപ്പിക്കണമെന്ന് റോഡ് സുരക്ഷാ പ്രവർത്തകർ ആവശ്യപ്പെടുന്നു. അമിത വേഗതയിൽ വാഹനമോടിക്കുന്നവരിൽ നിന്നും ഏറ്റവും കുറവ് പിഴ ഈടാക്കുന്ന രാജ്യമാണ് ഒമാൻ. ഈ നിയമം മാറ്റണമെന്നും ഇവർക്കുള്ള പിഴ തുക വർധിപ്പിക്കണമെന്നുമാണ് റോഡ് സുരക്ഷാ പ്രവർത്തകർ ആവശ്യപ്പെടുന്നത്. മണിക്കൂറിൽ 15നും 35നും കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുന്നവരിൽ നിന്ന് വെറും പത്ത് റിയാലും 35നും 50നും ഇടയിൽ കൂടുതലാകുന്നവർക്ക് 15 റിയാലുമാണ് നിലവിൽ പിഴ ഈടാക്കുന്......

ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട; മേഖലയിൽ ഇൻഷൂറൻസ് നിർബന്ധമാക്കി മന്ത്രാലയം

Monday / July 25 / 2016

ഒമാനിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് മേഖലയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി. ഇനിമുതൽ മികച്ച സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിയ ഇൻഷൂറൻസ് പരിരക...

ഒമാനിലെങ്ങും വില വർധനയുടെ കണക്ക് മാത്രം; നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില; പണപ്പെരുപ്പം ഉയരുന്നു

Sunday / July 24 / 2016

മസ്‌കത്ത്: രാജ്യത്തെങ്ങും ഉയർന്നു കേൾക്കുന്നത് വിലവർധനയുടെ കണക്കു മാത്രമാണ്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയാണ്. പച്ചക്കറി, പഴ വർഗങ്ങളുടെ വിലയും മറ്റു ആവശ്യ വസ്തുക്ക...

യാത്രക്കാർക്ക് ബസ്, ട്രെയിൻ യാത്രക്ക് മാസ്റ്റർകാർഡ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; പദ്ധതിക്ക് ഈ വർഷം അവസാനത്തോടെ തുടക്കം

Monday / July 25 / 2016

സിംഗപ്പൂർ: ബസ്, ട്രെയിൻ യാത്രക്ക് ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കത്ത രീതിയിൽ പദ്ധതി നടപ്പിലാക്കും. മാസ്റ്റർകാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് തുടക്കത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. മാസ്റ്റർകാർഡും ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് കോൺട്രാക്ട്‌ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബസ്, ട്രെയിൻ യാത്രക്ക് ഉപയോഗപ്പെടുത്തുന്നത്. നിലവിലുള്ള സ്റ്റോർഡ് വാല്യൂ കാർഡുകൾ പോലെ തന്നെയാണ് പുതിയ പേയ്‌മെന്റ് സംവിധാനവും നിലവിൽ വരുന്നത്. അക്കൗണ്ട് ബേസ്ഡ് ടിക്കറ......

ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തി; കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും; അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കും ഏറെ ഗുണകരം

Thursday / July 21 / 2016

സിംഗപ്പൂർ: അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കുമായി നീക്കിവച്ചിരുന്ന ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തിയതോടെ കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 75 ശതമാനം വരെ വിലക്കുറവിൽ പുതിയ ക...

ഇന്ത്യൻ വംശജനായ മുൻ സിംഗപ്പൂർ പ്രസിഡന്റിന് സൗത്ത് ഏഷ്യൻ ഡയസ്‌പോറ അവാർഡ്

Wednesday / July 20 / 2016

സിംഗപ്പൂർ: ഇന്ത്യൻ വംശജനും മുൻ സിംഗപ്പൂർ പ്രസിഡന്റുമായിരുന്ന എസ് ആർ നാഥന് ഔട്ട്‌സ്റ്റാൻഡിങ് മെംബർ ഓഫ് ദ സൗത്ത് ഏഷൻ ഡയസ്‌പോറ അവാർഡ്. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം ഊട്ടിഉറപ്പിക്കുന്നതിനും മറ്റും എസ് ആ...

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

Sunday / July 10 / 2016

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തിന്റെ ടൂറിസം മേഖലയിലേക്ക് വിദേശ വിനോദ സന്ദർശകരെ ആകർഷിക്കുന്നതിന്റെയും, വ്യവസായ - വാണിജ്യ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനങ്ങളുടെയും ഭാഗമായി വിസാ നടപടികൾ അത്യന്തം ലളിതപൂർണ്ണമാക്കാനുള്ള സത്വരനടപടികൾ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ജേക്കബ് സുമ പ്രിട്ടോറിയ യൂണിയൻ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ പ്......

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ

Wednesday / July 06 / 2016

ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള...

ഇനി എടിഎമ്മുകൾ വഴിയും കഞ്ചാവ്; ജമൈക്കയിൽ എയർപോർട്ടുകളിൽ ടൂറിസ്റ്റുകൾക്കായി കഞ്ചാവ് എടിഎമ്മുകൾ; ലക്ഷ്യം വരുമാനം വർധിപ്പിക്കുക തന്നെ

Tuesday / July 05 / 2016

കിങ്സ്റ്റൺ: ഇനി വഴിയും കഞ്ചാവ് ലഭ്യം. ജമൈക്കയിൽ വന്നിറങ്ങുന്ന ഏതൊരു ടൂറിസ്റ്റിനും കഞ്ചാവ് ലഭ്യമാക്കുന്നതിന് എയർപോർട്ടുകളിൽ വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്...

മേൽഭാഗവും കീഴ്ഭാഗവും കാണിച്ച് ജേതാക്കളെ സ്വീകരിക്കുന്ന യുവതികൾ; അരങ്ങുനിറഞ്ഞ് സെക്‌സ് ഡാൻസുകൾ; എല്ലാം കണ്ട് വാപിളർന്ന് ഇരിക്കുന്ന പ്രേക്ഷകർ; ചാനലുകൾക്കും വേണ്ടേ സെൻസർഷിപ്പ്?

ഇന്ത്യൻ നിയമപ്രകാരം സിനിമ മാത്രമല്ല, സീരിയലുകൾ ഉൾപ്പെടെയുള്ള ചാനൽ പരിപാടികളെല്ലാം സെൻസർ ചെയ്യണമെന്നാണ് വയ്പ്. പക്ഷേ, ഇപ്പോൾ ക...

'പടച്ചോന്റെ ചിത്രപ്രദർശനം': മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന പി ജിംഷാറിന്റെ കഥയുടെ പൂർണ്ണ രൂപം വായിക്കാം

'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പേരിൽ ജിംഷാറിന്റെ കഥാസമാഹാരം പുറത്തിറങ്ങാനിരിന്ന യുവ എഴുത്തുകാരൻ പി ജിംഷാർ ആക്രമിക്കപ്പെട്ടു....

ജൂലായ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. ബുദ്ധി, പ്രേമം, കുട്ടികള്,...

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

മലയാളത്തിലുണ്ടാകുന്ന ചലച്ചിത്രപഠനങ്ങൾ പൊതുവെ നാലുവിഭാഗത്തിൽപെടുന്നു. ഒറ്റസിനിമകളെ മുൻനിർത്തിയുണ്ടാകുന്ന ആസ്വാദന-വിമർശനങ്ങളാണ്...