1 aed = 18.16 inr 1 eur = 75.02 inr 1 gbp = 86.61 inr 1 kwd = 222.53 inr 1 sar = 17.83 inr 1 usd = 66.89 inr
Sep / 2016
29
Thursday

ഇന്ത്യയെ ആക്രമിക്കാൻ ഒരുമിച്ചു കൂടിയ ഭീകരരെ അതിർത്തി കടന്ന് ആക്രമിച്ച് കൊന്ന് ഇന്ത്യൻ സേന; നിരവധി ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; പാക് സൈനികരും കൊല്ലപ്പെട്ടു; ഉറി ആക്രമണത്തിന് ഇന്ത്യൻ സേനയുടെ ഉഗ്രൻ തിരിച്ചടി; സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി യോഗം ചേർന്നു; ഏതൊരു ആക്രമണത്തെയും നേരിടുമെന്ന് നവാസ് ഷെരീഫ്

സ്വന്തം ലേഖകൻ September 29, 2016 | 12:25 pm

ന്യൂഡൽഹി: ഉറി തീവ്രവാദി ആക്രമണത്തിന് ഒത്താശ ചെയ്ത പാക്കിസ്ഥാന് ഇന്ത്യ കനത്ത ഭാഷയിൽ മറുപടി നൽകി. അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ഭീകര കേന്ദ്രങ്ങൾ തകർത്തു. ഇക്കാര്യം വാർത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി വ്യക്തമാക്കി സൈനിക വൃത്തങ്ങൾ. ഇന്നലെ ഇന്ത്യൻ സൈന്യം പാക് അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇക്കാര്യം ഔദ്യോഗികമായി പാക്കിസ്ഥാനെയും ഇന്ത്യ അറിയിച്ചു. നയതന്ത്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിൽ ഒരു പരധിവരെ വിജയിച്ച ഇന്ത്യൻ സൈന്യത്ത...

രാത്രി 12.30ന് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യൻ സൈനിക ഹെലികോപ്റ്ററുകൾ പറന്നു; സ്‌പെഷ്യൽ ഫോഴ്‌സിന്റെ സൈനികർ തീവ്രവാദ കേന്ദ്രത്തിന് സമീപം പാരച്യൂട്ടിൽ പറന്നിറങ്ങി; 38 തീവ്രവാദികളെയും പാക് പട്ടാളക്കാരെയും കാലപുരിക്കയച്ച് രാവിലെ ആറ് മണിക്ക് തിരികെയെത്തി: പാക്കിസ്ഥാനെ ഞെട്ടിച്ച ഇന്ത്യൻ സൈനിക നീക്കം അണുവിട പിഴയ്ക്കാതെ

മറുനാടൻ ഡെസ്‌ക്
September 29, 2016 | 04:23 pm

ന്യൂഡൽഹി: മ്യാന്മാർ തീവ്രവാദികൾ ഇന്ത്യൻ അതിർത്തിയിൽ അശാന്തി വിതയ്ക്കുന്ന സമയത്തായിരുന്നു അതിവിഗദ്ധമായി ഇന്ത്യൻ സേനയിലെ സ്‌പെഷ്യൽ ഫോഴ്‌സസ് അതിർത്തിപ്പുറത്തേക്ക് പറന്നിറങ്ങിയത്. മ്യാന്മാറിലെ തീവ്രവാദ കേ...

'എന്നാലും എന്റെ ജനറൽ നായരേ, നിങ്ങൾക്കീ ഗതി വന്നല്ലോ'; പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കുചേർന്നു മലയാളികളും; നടന്നത് അതിർത്തിയിലെ വെടിവയ്പു മാത്രമെന്നു പറഞ്ഞ പാക് പട്ടാള മേധാവിക്കു ഫേസ്‌ബുക്കിൽ മലയാളികളുടെ പൊങ്കാല

September 29 / 2016

തിരുവനന്തപുരം: അങ്ങനെയിപ്പോൾ ഇന്ത്യയെ ഇകഴ്‌ത്തിക്കാട്ടി ആരും ആളാകാൻ മലയാളികൾ സമ്മതിക്കില്ല. സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്നു പറഞ്ഞ മറിയ ഷറപ്പോവയും ഇന്ത്യൻ ശാസ്ത്രലോകത്തെ അപമാനിച്ചു കാർട്ടൂൺ വരച്ച ന്യൂ...

ഇന്ത്യ തിരിച്ചടിച്ചതു സാർക്ക് രാജ്യങ്ങളിൽ ഭൂരിപക്ഷത്തേയും ഒപ്പം നിർത്തിയ ശേഷം; ചൈന പാക്കിസ്ഥാനുള്ള പരസ്യ പിന്തുണ പിൻവലിച്ചതും തിരിച്ചടിക്കു കാരണമായി; ആക്രമണം നൽകുന്നതു വെറുതെ ചൊറിഞ്ഞു കൊണ്ടിരുന്നാൽ അണുബോംബു പേടിച്ചു മിണ്ടാതിരിക്കില്ലെന്ന സൂചന

September 29 / 2016

ന്യൂഡൽഹി: നയതന്ത്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാണ് മിന്നലാക്രമണത്തിന് ഇന്ത്യൻ സൈന്യം തീരുമാനിച്ചത്. സാർക്ക് രാജ്യങ്ങളിൽ പാക്കിസ്ഥാൻ തികച്ചും ഒറ്റപ്പെടുത്തി. ചൈനയും പാക്കിസ്ഥാനെ പിന്തുണയ്ക്...

ആ വാക്ക് വെറും വാക്കായില്ല; ഒന്നും മറക്കില്ലെന്ന് കോഴിക്കോട്ട് നിന്ന് മോദി പറഞ്ഞതിന് തോക്ക് കൊണ്ട് മറുപടി നൽകി ഇന്ത്യൻ സൈന്യം; തീവ്രവാദത്തിന് തിരിച്ചടി നൽകാനുള്ള തന്ത്രങ്ങൾ ഒരുങ്ങിയത് ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ തന്നെ

September 29 / 2016

കോഴിക്കോട്: ഉറി ആക്രമണത്തിൽ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെ കടപ്പുറത്ത് പതിനായിരങ്ങലെ സാക്ഷി നിർത്തി പ്രഖ്യാപിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. പ...

ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നേരത്തെ തിരിച്ചടി തുടങ്ങിയിരുന്നോ? ഇപ്പോൾ നടന്ന സർജിക്കൽ അറ്റാക്ക് മറ്റൊരു മ്യാന്മാർ മോഡൽ; വെളിപ്പെടുത്തിയതിലേറെ നാശം ഇന്ത്യൻ സൈന്യം പാക് ഭാഗത്ത് വരുത്തി വച്ചെന്ന് വിലയിരുത്തൽ

September 29 / 2016

ന്യൂഡൽഹി: അതിർത്തി കടന്ന് പാക്കിസ്ഥാനിൽ 'സർജിക്കൽ അറ്റാക്ക്' നടത്തിയെന്നും നിരവധി ഭീകരരേയും അവർക്ക് സഹായം നൽകിയവരേയും കൊന്നൊടുക്കിയെന്നും ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽസ് മേധാവി ലെഫ്. ജനറൽ ...

ഒറ്റപ്പെടുന്നതു പാക്കിസ്ഥാനോ അതോ ഇന്ത്യയോ? മോദിയുടെ തന്ത്രങ്ങളെ വിമർശിച്ചു നയതന്ത്രജ്ഞൻ ഭദ്രകുമാറിന്റെ ലേഖനം; പ്രകീർത്തിച്ച് കെജ്രിവാളും; മോദിയില്ലെങ്കിൽ വേണ്ട; കെജ്രിവാളിനെപോലെ പക്വമതിയായ നേതാവ് സാർക്ക് സമ്മേളനത്തിന് വരട്ടെയെന്നു പാക് അണുബോംബിന്റെ പിതാവും

September 29 / 2016

ഉറി വിഷയവും കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തെ വൻ ശക്തികൾ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ കൂട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയും യഥാർത്ഥത്തിൽ ഒറ്റപ്പെടുന്നത് ഇന്ത്യയോ പാക്കിസ്ഥാനോ എന്ന ചോദ്യമുയർത്തിയ...

'പികെ ഫിറോസും നജീബും പാണക്കാട് വരുന്നത് സ്വന്തം കാര്യത്തിന്; നേതാക്കൾക്ക് അസ്ലം വധത്തിൽ പ്രതിഷേധിക്കാൻ പോലും സാധിച്ചില്ല'; യൂത്ത് ലീഗിനെതിരെ വിമർശിച്ച് തങ്ങളുടെ മകന്റെ വോയ്‌സ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള വടംവലി മുറുകുന്നു

September 29 / 2016

കോഴിക്കോട്: സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടന അടുത്തിരിക്കെ യൂത്ത് ലീഗ് നേതാക്കൾക്കെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ ശബ്ദ സന്ദേശം വൈറലാകുന്നു. മുസ്ലിം ...

Latest News

സൈനിക നടപടിയെ പ്രകീർത്തിച്ച് ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങൾ; തിരിച്ചടി മുമ്പേ വേണ്ടതായിരുന്നെന്നും ഉറി രക്തസാക്ഷി എസ്‌കെ വിദ്യാർത്ഥിയുടെ ഭാര്യ

Thursday / September 29 / 2016

ന്യൂഡൽഹി: ഉറിയിൽ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ പ്രകീർത്തിച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് ആക്രമണം നടത്തിയത്. 38 ഓളം പാക് ഭീകരരും സൈനികരുമാണ് വധിക്കപ്പെട്ടത്. അതിർത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകളെ ആക്രമിച്ച നടപടിയിൽ സന്തോഷമുണ്ടെന്ന് ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എസ്‌കെ വിദ്യാർത്ഥിയുടെ മകൾ പ്രതികരിച്ചു. സൈന്യത്തിന്റെ നടപടി വളരെ ശരിയായതാണെന്നും, നടപടി മുമ്പേ വേണ്ടിയിരുന്നതാണെന്നും ഉറി രക്തസാക്ഷി ...

മിന്നലാക്രമണത്തിനു ഇന്ത്യൻ സേനയെ എത്തിച്ചത് എം17; അർധരാത്രി 12.30 നു തുടങ്ങിയ മിഷൻ പുലർച്ചെ നാലു വരെ വിഡിയോ പകർത്തിയത് ആളില്ലാ വിമാനം

Thursday / September 29 / 2016

ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ മിന്നാലാക്രമണത്തിനു ഇന്ത്യൻ സേനയെ എത്തിച്ചത് റഷ്യൻ നിർമ്മിത എം17 ഹെലികോപ്റ്ററുകളാണ്. വർഷങ്ങളായി ഇന്ത്യൻ സേന ഉപയോഗിക്കുന്ന കോപ്റ്ററാണ് ഇത്. താഴ്ന്നു പറക്കാൻ ശേഷിയുള്ളതാണ് ഈ കോപ്റ്ററുകൾ. അതേസമയം, ഇന്ത്യൻ സേനയുടെ ഓരോ ദൗത്യവും നീക്കവും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അർധരാത്രി 12.30 നു തുടങ്ങിയ മിഷൻ പുലർച്ചെ നാലു വരെ തുടർന്നു. ഈ സമയത്തെല്ലാം സേനയുടെ നീക്കങ്ങളും ഭീകരരുടെ നീക്കങ്ങളും വിഡിയോയിൽ പകർത്തി. ആളില്ലാ വിമാ...

അതിർത്തിയിലെ 'സർജിക്കൽ സ്‌ട്രൈക്കി'നെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ്; ഭാവിയിൽ നുഴഞ്ഞു കയറുന്നവരെ ചെറുത്തു തോൽപിക്കാൻ സഹായിക്കുമെന്ന് സോണിയാ ഗാന്ധി; സൈന്യത്തെ പ്രശംസിച്ച് സർവകക്ഷി യോഗം

Thursday / September 29 / 2016

ന്യൂഡൽഹി: അതിർത്തിയിൽ പാക് സൈന്യത്തിനെതിരെയും ഭീകരക്യാംപുകളിലും ഇന്ത്യ നടത്തിയ തിരിച്ചടിയെ പ്രകീർത്തിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. തീവ്രവാദികൾക്ക് തിരിച്ചടി നൽകിയ സൈനിക നടപടിയെ സോണി...

'സർജിക്കൽ സ്ട്രൈക്ക്' എന്നു പറഞ്ഞാൽ യുദ്ധമാണോ? മിന്നൽ വേഗത്തിൽ ഭീകര കേന്ദ്രങ്ങൾ തകർക്കുന്ന 'സർജിക്കൽ സ്ട്രൈക്ക്' എന്തെന്നറിയാം..

Thursday / September 29 / 2016

ന്യൂഡൽഹി: ഇന്നലെ രാത്രി കശ്മീരിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം നടത്തിയതു  'സർജിക്കൽ സ്ട്രൈക്ക്' എന്നു പറയും. ഒരു യുദ്ധമോ യുദ്ധപ്രഖ്യാപനമോ അല്ല സർജിക്കൽ സ്ട്രൈക്ക്. രണ്ടു രാജ്യങ്ങൾക്കിടയിൽ നുഴഞ്ഞു...

കാശ്മീരിൽ ജിഹാദിന് ആഹ്വാനം ചെയ്ത് പാക് തീവ്രവാദികൾ; നിയന്ത്രണ രേഖയ്ക്ക് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി; സ്‌കൂളുകൾക്ക് അവധി; അവധിയിലുള്ള സൈനികരെ തിരിച്ചു വിളിച്ചു: അതിർത്തിയിൽ യുദ്ധസമാനമായ മുന്നൊരുക്കങ്ങൾ

Thursday / September 29 / 2016

ന്യൂഡൽഹി: അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ഭീകരവാദികളുടെ കേന്ദ്രങ്ങൾളിൽ വൻനാശനഷ്ടം വരുത്തിവച്ചതോടെ ഇന്ത്യ-പാക് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം. അതിർത്തിയിൽ സംഘർഷം പെരുകുമ്പോൾ യുദ്ധത്തിനുള്ള മുന്നൊരു...

എന്തിനും ഏതിനും സജ്ജമായി ഇന്ത്യൻ നാവിക സേനയും; പാക് സമുദ്ര മേഖലയിലേക്ക് കുതിക്കാനൊരുങ്ങി ഇന്ത്യൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും; സമുദ്രത്തിലൂടെയുള്ള പ്രത്യാക്രമണ പ്രതിരോധമെന്ന് റിപ്പോർട്ട്

Thursday / September 29 / 2016

ന്യൂഡൽഹി: അപ്രതീക്ഷിതമായാണ് ഉറി തീവ്രവാദ ആക്രമണത്തിൽ ഇന്ത്യ തിരിച്ചടിച്ചത്. കരസേനയുടെ മിന്നൽ നീക്കം ഒരിക്കലും പാക്കിസ്ഥാൻ പ്രതീക്ഷിച്ചു കാണില്ല. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇന്ത്യൻ സൈന്യം പാക് മേഖലയിൽ ...

തലയ്ക്കു സുഖമില്ലാത്തതിനുള്ള ഭാരതരത്‌നയ്ക്ക് അർഹൻ പി ജെ കുര്യൻ; പോയി ബിജെപിയിൽ ചേരുന്നതു നന്നായിരിക്കും: അമൃതാനന്ദമയിക്കു ഭാരതരത്‌ന നൽകണമെന്ന രാജ്യസഭ ഉപാധ്യക്ഷന്റെ അഭിപ്രായത്തെ പരിഹസിച്ചു യൂത്ത് കോൺഗ്രസ്- കെഎസ്‌യു നേതാക്കൾ

Thursday / September 29 / 2016

തിരുവനന്തപുരം: അമൃതാനന്ദമയിക്കു ഭാരതരത്‌ന നൽകണമെന്ന രാജ്യസഭ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ പ്രസ്താവനയെ പരിഹസിച്ചു യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും നേതാക്കൾ രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ജി സുനിലും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ചുക്കുട്ടനുമാണു പി ജെ കുര്യനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. അമൃതാനന്ദമയിക്ക് ഭാരതരത്നം നൽകണമെന്ന് പറഞ്ഞ പി.ജെ കുര്യന് ബിജെപിയിൽ ചേർന്നുകൂടേ എന്നാണു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.ജി സുനിൽ പറഞ്ഞത്. ഇതിനു പിന്നാലെ തലയ്ക്ക് സു...

വർഷങ്ങളുടെ രാഷ്ട്രീയ പരിചയം ഉള്ളവർ ഇന്നസെന്റിനെ കണ്ടു പഠിക്കട്ടേ; എംപി ഫണ്ട് അനുവദിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി ജനകീയ സമിതി രൂപീകരിച്ച് എംപി; പണം അനുവദിക്കുന്നതും വിനിയോഗിക്കുന്നതും ഇനി സോഷ്യൽ ഓഡിറ്റിന് വിധേയം

Thursday / September 29 / 2016

കൊച്ചി: എംപി ഫണ്ടെന്നാൽ പാർലമെന്റ് അംഗത്തിന്റെ ഫണ്ട് എന്നല്ല അർത്ഥം. ഖജനാവിലെ ജനങ്ങളുടെ പണം ഒരു ലോക്‌സഭാ മണ്ഡലത്തിൽ വിനിയോഗിക്കാനായി അനുവദിക്കപ്പെടുന്നുവെന്നാണ് ആർത്ഥം. എന്നാൽ മിക്ക എംപിമാരും അത് തങ്ങളുടെ ഔദാര്യമെന്ന പോലെയാണ് ചെലവാക്കുന്നത്. പദ്ധതിയിൽ എംപി എഴുതിയ തുക കരാറുകാർക്ക് കൊടുക്കണം. അത് എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് പരിശോധിക്കുന്നതു പോലും എംപി മാർക്ക് ഇഷ്ടപ്പെടില്ല. കോഴിക്കോട് കളക്ടർ പി പ്രശാന്തും എംപിയായ രാഘവനും തമ്മിലെ തർക്കും പൊതു സമൂഹം ചർച്ചയാക്കിയതുമാണ്. ഇവിടെയാണ് സിനിമാക്കാരൻ എം...

സ്വകാര്യ ബസുകളുടെ മത്സരയോട്ടം തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കണ്ണൂരിൽ കൊല്ലപ്പെട്ടതു പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനി; രോഷാകുലരായ നാട്ടുകാർ ബസ് തല്ലിത്തകർത്തു

Thursday / September 29 / 2016

കണ്ണൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടം തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. കണ്ണൂർ താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. അച്ഛനൊപ്പം കോളേജിലേക്ക് പോവുകയായിരുന്ന കണ്ണൂർ എസ്എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആതിര(19)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ഒമേഗബസ്സാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആതിര ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിനിയുടെ ശര...

സൗഹൃദം നടിച്ച് യുവതി വിളിച്ചപ്പോൾ ഷാഫി വീണ്ടും വീണു; കള്ളം പറഞ്ഞ് മാളിലെത്തിച്ചപ്പോൾ കാത്ത് നിന്ന പൊലീസ് ബലാത്സംഗ വീരനെ പൊക്കി: വയനാട്ടിലെ ഹെവൻ റിസോർട്ടിൽ ദളിത് മാദ്ധ്യമ പ്രവർത്തകയെ പീഡിപ്പിച്ച ഷാഫി വലയിലായത് ഇങ്ങനെ

Thursday / September 29 / 2016

കൽപ്പറ്റ: വയനാട്ടിൽ ദളിത് മാദ്ധ്യമപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് കക്കോടി സ്വദേശിയും സിനിമാപ്രവർത്തകനുമായ ഷാഫി(26)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാടകീയമായി അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരി പ്രതിയെ ഫോണിൽ ബന്ധപ്പെടുകയും സൗഹൃദം നടിച്ച് കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ താൻ പല സ്ഥലങ്ങളിലാണെന്ന് കള്ളം പറഞ്ഞ പ്രതി ഒടുവിൽ പരാതിക്കാരിയെ കാണാൻ കോഴിക്കോടുള്ള ഒരു പ്രശസ്ത മാളിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. പ്രതിയോടൊപ്പം കൂടെയുണ...

ചാക്കിലാക്കിയ മുന്തിയയിനം മദ്യം കൊണ്ടുപോകാനായില്ല; ബിവറേജസിലെ കളക്ഷൻ 12 ലക്ഷം രൂപയുമെടുത്തില്ല; ആളനക്കം കേട്ട് മോഷ്ടാവ് തൊട്ടടുത്ത ബാറിലൂടെ ഓടി രക്ഷപ്പെട്ടു; ഹെൽമെറ്റുണ്ടായിട്ടും സിസിടിവിയിൽ കുടുങ്ങി അറസ്റ്റിലായി

Thursday / September 29 / 2016

കൊച്ചി: ബിവറേജസ് കോർപ്പറേഷന്റെ ഔട്‌ലെറ്റിന്റെ ഭിത്തി തുരന്ന് അകത്തു കടന്ന മോഷ്ടാവ് വില കൂടിയതുനോക്കി മദ്യക്കുപ്പികൾ ചാക്കിലാക്കി. ഒച്ച കേട്ടെത്തിയ പാൽക്കാരനെ കണ്ടപ്പോൾ ചാടി ഓടിയത് തൊട്ടടുത്ത ബാറിലൂടെ. അതോടെ മോഷ്ടാവ് സി.സി.ടി വി യിൽ കുടുങ്ങുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പറവൂരിലെ തെക്കെ നാലു വഴിക്ക് സമീപമുള്ള ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെയാണു പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടുവള്ളി കൈതാരം മന്ത്രപ്പീടിക വീട്ടിൽ ...

മതപഠനത്തിനെത്തിയ സ്ത്രീകളെ വശീകരിച്ചു; ഭർതൃമതിയായ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; പരാതിയെ തുടർന്നു കേസ് എടുത്തതോടെ മതപണ്ഡിതൻ ഒളിവിൽ

Thursday / September 29 / 2016

കാസർഗോഡ്: മതപഠനത്തിനെത്തിയ യുവതിയെ നിരവധി തവണ ബലാൽസംഗം ചെയ്തതായി മതപണ്ഡിതനെതിരെ പൊലീസിൽ പരാതി. ഖുർ-ആൻ ക്ലാസിൽ എത്തിയിരുന്ന ഭർതൃമതിയായ യുവതിയെ പാലക്കാട് സ്വദേശിയായ മതപണ്ഡിതൻ കുഞ്ഞി മുഹമ്മദ് മൗലവി എന്ന ...

പൊലീസ് അറസ്റ്റു ചെയ്തതു തിരുവനന്തപുരത്തെ വസതിക്കു സമീപത്തു നിന്നെന്നു സരിത; കോടതി രേഖകളിൽ എറണാകുളത്തു നിന്നെന്ന്; അന്വേഷണ ഉദ്യോഗസ്ഥരും രണ്ടു തട്ടിൽ: തണുത്തുതുടങ്ങിയ കേസിന് സോളാർ കമ്മീഷനിൽ വീണ്ടും ചൂടേറുന്നു

Thursday / September 29 / 2016

കൊച്ചി: പൊലീസ് തന്നെ അറസ്റ്റു ചെയ്തത് തിരുവനന്തപുരത്തെ ഇടപഴിഞ്ഞിയിലുള്ള വീട്ടിൽനിന്നായിരുന്നുവെന്ന് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായർ. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതിക്കും ഇപ്പോഴും സരിതയ...

വിവാഹ മോചനത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോൾ സ്വത്തിൽ അവകാശവാദവുമായെത്തി; കോടതി ഉത്തരവുമായി സ്വത്ത് പകുത്ത് മതിൽ കെട്ടാനൊരുങ്ങി; പ്രതികാരം തീർക്കാൻ വയോധികയായ മുൻ ഭാര്യയെ മൺവെട്ടിക്ക് തലയ്ക്കടിച്ചു കൊന്നു; മലയിൻകീഴിനെ നടുക്കി ശോശമ്മയുടെ കൊല

Thursday / September 29 / 2016

തിരുവനന്തപുരം: മലയിൻകീഴ് റിട്ടയേഡ് അദ്ധ്യാപിക ശോശ്ശാമ്മയെ മുൻ ഭർത്താവ് തലയ്ക്കടിച്ച് കൊന്നത് സ്വത്ത് പകുത്തതിൽ മനംനൊന്ത്. വിവാഹമോചനത്തിന് ശേഷമാണ് ശോശാമ വസ്തു അളന്ന് തിട്ടപ്പെടുത്തി മതിൽകെട്ടാനെത്തിയത്...

ഭാര്യയേയും മകളേയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; തന്നേയും മകനേയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി; സിബിഐ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിൽ നിർത്തി ബൻസലിന്റെ ആത്മഹത്യാക്കുറിപ്പ്

Thursday / September 29 / 2016

ന്യൂഡൽഹി: തന്നെയും കുടുംബത്തേയും ചോദ്യം ചെയ്യലിന്റെ പേരിൽ സിബിഐ നിരന്തരം പീഡിപ്പിച്ചതായി മുൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ബി.കെ.ബൻസലിന്റെ ആത്മഹത്യാ കുറിപ്പ്. ബൻസലിന്റെ ആത്മഹത്യാകുറിപ്പിൽ പേര് പരാമർശിക്ക...

സ്പീക്കർ നടത്തിയ ചർച്ചയിലും സമവായം ആയില്ല; പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു പുറത്തിറങ്ങി; മുഖ്യമന്ത്രിയുടെ തോന്നൽ തെറ്റാണെങ്കിൽ സഭയിൽ തിരുത്തണമെന്നു പ്രതിപക്ഷം; ഹൈബിയും ഷാഫിയും അനൂപും നിരാഹാരം തുടരുന്നു; കരാറിനു സുപ്രീം കോടതി അനുവദിച്ചിട്ടും സമരം എന്തിനെന്നു ചോദിച്ച് ആരോഗ്യമന്ത്രി

Thursday / September 29 / 2016

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം നിയമസഭയിൽ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. സ്പീക്കർ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലും പ്രതിപക്ഷവുമായി സമവായ ചർച്ച നടന്നെങ്കിലും തീരുമാനമാകാതെ വന്നതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങി. ഇതിനിടെ പ്രതിപക്ഷത്തെ മൂന്ന് എംഎൽഎർ ഇന്നും നിരാഹാരം തുടരുകയാണ്. നിരാഹാരമിരിക്കുന്ന എംഎൽഎമാർക്ക് പിന്തുണ അറിയിച്ചാണ് സഭ ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസങ്ങളുടെ തുടർച്ചയായി ഇന്നും...

യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നു; പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ്; നാദാപുരത്തെ അശാന്തി അണയുന്നില്ല; പ്രതിക്കൂട്ടിൽ പൊലീസും

Thursday / September 29 / 2016

കോഴിക്കോട്: കല്ലാച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണ സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വവും പൊലീസും പ്രതിക്കൂട്ടിൽ. യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നുവെന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.എന്നാൽ പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ് പറയുന്നത്. അതേസമയം ലീഗ് അതിക്രമത്തിന് അതേനാണയത്തിൽ സിപിഎമ്മും തിരിച്ചിടിച്ചതോടെ നാദാപുരം മേഖല വീണ്ടും അശാന്തമാവുകയാണ്.  തൂണേരിയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാളിയാറമ്പത്ത് അസ്ലം വധക്കേസിലെ പ്രതികളെ 40 ദിവസം കഴിഞ്ഞിട്...

പണം ഉണ്ടായിട്ടും ദുരിതം അനുഭവിക്കുന്നവർ ഏറെ; ഏറ്റവും ഒടുവിൽ പട്ടിണി മരണത്തിൽ നിന്നും രക്ഷപ്പെട്ടത് നാലംഗ കുടുംബം; തുണിപൊക്കി കാണിക്കുന്നു എന്ന് കേട്ട് കേസ് എടുക്കാൻ എത്തിയ പൊലീസ് രക്ഷപ്പെടുത്തിയത് അമ്മയേയും മകളേയും രണ്ട് മക്കളേയും

Thursday / September 29 / 2016

പാമ്പാടി: പട്ടിണിമരണത്തിന്റെ വാർത്ത മലപ്പുറത്ത് നിന്ന് കഴിഞ്ഞ ദിവസം എത്തിയിരുന്നു. സോമാലിയയ്ക്ക് സമാനമായ സ്ഥിതി വിശേഷം കേരളത്തിലുണ്ടോയെന്ന ചർച്ച വീണ്ടും ഇത് സജീവമാക്കി. ഇതിന് പിന്നാലെ വീണ്ടുമൊരു വാർത്ത. പൊലീസാണ് ഇവിടെ ഒരു കുടുംബത്തെ രക്ഷിച്ചത്. അയൽവാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കുവാനെത്തിയ പൊലീസാണ് ഈ കുടുംബത്തിന് തണലാകുന്നത്. സ്ഥലവും വീടും ഉണ്ടെങ്കിലും സമയത്തിനു ഭക്ഷണവും മരുന്നും കൊടുക്കുവാൻ ആരുമില്ലാതിരുന്നതിനാൽ അവശതയിലായ കുടുംബമാണ് രക്ഷ നേടിയത്. പരാതി അന്വേഷിക്കുവാനെത...

ആർക്കും ഒരു ആശങ്കയും വേണ്ട; അതിർത്തിയിൽ പൊലിഞ്ഞ ജീവനുകൾക്ക് പകരം വീട്ടുമെന്ന് സുരേഷ് ഗോപി; 15 ദിവസത്തോളമുള്ള യുദ്ധം പ്രതീക്ഷിക്കാമെന്ന് മേജർ രവിയും

Thursday / September 29 / 2016

തിരുവനന്തപുരം: കശ്മീരിൽ ഇന്ത്യ തിരിച്ചടിച്ചത് സൂചനമാത്രമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തിൽ പൊലിഞ്ഞ ഇന്ത്യൻ ജീവനുകൾക്കു പകരം വീട്ടുകതന്നെ ചെയ്യും. അതിൽ ആർക്കും ഒരു സംശയവും വേണ്ട. ഇതൊരു സൂചനമാത്രമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വന്തം ജീവൻ പോലും പണയം വച്ചു കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ ഈ ആക്രമണത്തെ എതിർക്കാൻ ഒരു ലോക രാഷ്ട്രങ്ങൾക്കും തോന്നുകയില്ല. എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരിച്ചടിക്കാൻ തന്നെയായിരുന്നു ഉറി ഭീകരാക്രമണത...

സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന പ്രവാസി മലയാളികൾ ഡാഫ്‌നി അമ്മൂമ്മയുടെ കഥ വായിക്കട്ടെ; 15 കൊല്ലത്തിനകം 25 തവണ കേരളത്തിൽ പോയ ഈ ബ്രിട്ടീഷുകാരിയാണ് താരം

Thursday / September 29 / 2016

കൊച്ചി: ഏത് വിധേയനെയും യൂറോപ്പിലോ മറ്റേ പാശ്ചാത്യ രാജ്യങ്ങളിലോ ജോലി തേടി എത്തിയാൽ പിന്നെ എങ്ങനെ കുടുംബത്തിനൊപ്പം അവിടെ താമസിക്കാം എന്നു ചിന്തിക്കുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. സായിപ്പിന്റെ നാട്ട...

നവരാത്രി എഴുന്നള്ളത്തിന് ഇനി കേരളാ പൊലീസിന്റെ അകമ്പടി കേരള അതിർത്തി മുതൽ മാത്രം; തുടക്കത്തിലെ ഗാർഡ് ഓഫ് ഓണർ മുടക്കില്ല; ഒഴിവാക്കിയത് രണ്ട് നൂറ്റാണ്ടായി തുടരുന്ന പാരമ്പര്യം

Thursday / September 29 / 2016

തിരുവനന്തപുരം: പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും വ്യാഴാഴ്ച പുറപ്പെടുന്ന നവരാത്രി എഴുന്നള്ളത്തിന് ഇക്കുറി കേരള പൊലീസിന്റെ അകമ്പടിയില്ല. പകരം ഗാർഡ് ഓഫ് ഓണർ മാത്രം. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളവരെ തമി...

വായിൽ എല്ലില്ലാത്ത കട്ജു ഒടുവിൽ രാജ്യദ്രോഹ കേസിൽ കുടുങ്ങി; മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരെ കേസെടുത്തത് ബീഹാർ കൂടി പാക്കിസ്ഥാൻ ഏറ്റെടുക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ

Thursday / September 29 / 2016

പട്‌ന: ബിഹാർ കൂടി ഏറ്റെടുക്കുമെങ്കിൽ കശ്മീർ പാക്കിസ്ഥാനു വിട്ടുനൽകാമെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹത്തിനു കേസ്. ബിഹാറിലെ ജെഡിയു എംഎൽസി നീരജ് കുമാർ ന...

വഴിതടയൽ സമരം തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷയും വർദ്ധിപ്പിച്ചു; കൂടുതൽ പൈലറ്റ് വാഹനങ്ങളും പ്രത്യേക കമാണ്ടോകളും രംഗത്ത്

Thursday / September 29 / 2016

തിരുവനന്തപുരം: സ്വാശ്രയപ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സഞ്ചരിക്കുന്ന വഴികളിലും അകമ്പടിക്കും കൂടുതൽ പൊലീസിനെ നിയോഗിച്ച...

ഈ പട്ടിയെ തല്ലിക്കൊല്ലുക; ഫ്രഞ്ച് കൊട്ടാരത്തിൽ പെയിന്റിംഗിനെത്തിയയാൾ ഫോട്ടോ എടുത്തു എന്നാരോപിച്ച് സൗദി രാജകുമാരി പൊട്ടിത്തെറിച്ചു; ജീവൻ കാത്തത് രാജകുമാരിയുടെ കാലിൽ നക്കി

Thursday / September 29 / 2016

പാരീസിലെ തന്റെ കൊട്ടാര സദൃശമായ ഫ്ലാറ്റ് പെയിന്റടിച്ച് അലങ്കരിക്കാനെത്തിയ പാരീസിലെ പെയിന്ററെ തല്ലിക്കൊല്ലാൻ സൗദി രാജകുമാരി തന്റെ അംഗരക്ഷകരോട് ആക്രോശിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ......

14 ദിവസം രാജാവിനെ പോലെ കഴിയണോ..? 30 ലക്ഷം മുടക്കിയാൽ ഈ വിമാനത്തിൽ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ആഡംബരമുള്ള വിമാനത്തിനുള്ളിലെ കാഴ്ചകൾ

Thursday / September 29 / 2016

വിശാലമായ സ്ഥലമുള്ള ഡൈനിങ് ഇടം, ഇവിടെ ഇരിക്കാനായി ലെതർ കസാരകൾ, പ്രൗഢിയാർന്ന പാത്രങ്ങൾ... ഇത് കണ്ടാൽ ഏതോ മുന്തിയ റസ്റ്റോറന്റ് ആണെന്നേ തോന്നൂ. എന്നാൽ ഇതൊരു വിമാനത്തിനുള്ളിലെ ഭക്ഷണമുറിയാണെന്ന് ആർക്കും വിശ......

പ്രശസ്ത ഡിസൈനർമാരെ കൊണ്ട് രൂപകൽപ്പന ചെയ്ത അനേകം വസ്ത്രങ്ങൾ കൊണ്ട് ഹോളിവുഡ് നടിമാരെ നാണിപ്പിക്കുന്ന ഫാഷൻ പരേഡിൽ തിളങ്ങി കാനഡയിലെ സൂപ്പർതാരമായി രാജകുമാരി

Thursday / September 29 / 2016

കേയ്റ്റ് രാജകുമാരി ലോകത്തിലെ ഏറ്റവും സെലിബ്രിറ്റിയായ സ്‌റ്റൈൽ ഐക്കണായി മാറിയിരിക്കുകയാണ്. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കാനഡ സന്ദർശനത്തിനിടയിലും കേയ്റ്റ് തന്റെ ആടയാഭരണങ്ങളിൽ അത്ഭുതം ജനിപ്പിച്ച് ഏവരെയ...

വത്തിക്കാനിലെ കന്യാസ്ത്രീമഠത്തിൽ കണ്ടുമുട്ടി; അടുപ്പം ഇഷ്ടപ്പെടാത്ത മേലധികാരികൾ നെറ്റി ചുളിച്ചപ്പോൾ സഭാവസ്ത്രം ഉപേക്ഷിച്ചു; ഇറ്റലിയിലെ ആദ്യ സ്വവർഗ വിവാഹത്തിനൊരുങ്ങി രണ്ട് കന്യാസ്ത്രീകൾ

Thursday / September 29 / 2016

ഇറ്റലിയിലെ ഫെഡറിക്ക, സൗത്ത് അമേരിക്കയിലെ ഇസബെൽ എന്നീ രണ്ട് കന്യാസ്ത്രീകൾ സ്വവർഗ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വത്തിക്കാനിലെ കന്യാസ്ത്രീ മഠത്തിൽ വച്ച് കണ്ട് പരിചയപ്പെട്ട ഇവരുടെ അടുപ്പം വളർന്...

13കാരിയായ സഹപാഠിയെ നിർദയം മർദിച്ചു; സുഹൃത്തുക്കൾ ചിരിച്ച് പ്രോത്സാഹിപ്പിച്ചു; വീഡിയോ പുറത്തായപ്പോൾ 15കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്

Thursday / September 29 / 2016

ബ്രിട്ടനിൽ 15 കാരി പെൺകുട്ടി തന്റെ 13കാരിയായ സഹപാഠിയെ തെരുവിൽ വച്ച് അതിക്രൂരമായി മർദിച്ചതായി റിപ്പോർട്ട്.ഇത് കണ്ട് നിന്ന സുഹൃത്തുക്കൾ ആക്രമണം തടയുന്നതിന് പകരം ചിരിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെ...

വിദേശത്ത് പോയി എംബിബിഎസ് പഠിക്കാൻ റഷ്യൻ സുന്ദരി കന്യകാത്വം ലേലം ചെയ്യുന്നു; കുറഞ്ഞ ലേലത്തുക 1.10 കോടി രൂപ; കൂടുതൽ നൽകിയാൽ കൂട്ടുകാരിയെയും കിട്ടും

Thursday / September 29 / 2016

ചെലവേറിയതും ഉന്നതനിലവാരത്തിലുള്ളതുമായ ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിൻ പഠിക്കാൻ വേണ്ടിയുള്ള ചെലവുകൾക്കായി തന്റെ കന്യകാത്വം ലേലം ചെയ്യാൻ വച്ചിരിക്കുകയാണ് റഷ്യക്കാരിയായ അരിയാന എന്ന 20കാരി. കു...

ഇറ്റാലിയൻ നാവികർക്ക് നാട്ടിൽ തുടരാം; കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര കോടതിയുടെ തീരുമാനം വരെ ലറ്റോറയ്ക്കും ജിറോണിനും ഇറ്റലിൽ കഴിയാൻ സുപ്രീംകോടതിയുടെ അനുമതി

Thursday / September 29 / 2016

ന്യൂഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർ മാസിമിലിയാനോ ലറ്റോറയ്ക്കും സാൽവറ്റോറെ ജിറോണിനും നാട്ടിൽ തന്നെ തുടരാമെന്ന് സുപ്രീംകോടതി. കടൽക്കൊല കേസ് പ്രതിയായ ഇറ്റാലിയൻ നാവികൻ മാസിമിലാനോ ലാത്തോറെയ്ക്ക് നാട്ടിൽ കഴിയാൻ സാധിക്കും വിധം ജാമ്യവ്യവസ്ഥ പുതുക്കണമെന്ന ഇറ്റലിയുടെ ആവശ്യത്തോട് എതിർപ്പില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ധരിച്ചിരുന്നു. ലാത്തോറെയ്ക്ക് ഇറ്റലിയിൽ കഴിയാനുള്ള അനുമതി ഈ മാസം 30 ന് അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. അ...

മലയാളത്തിൽ 'ക്ലീൻ യു' സർട്ടിഫിക്കറ്റ് നേടിയ കിട്ടിയ 'പ്രേമം തെലുങ്കിൽ എത്തിയപ്പോൾ യു/എ സർട്ടിഫിക്കറ്റ്; സെൻസർ ബോർഡിന്റെ തീരുമാനത്തിന് പിന്നിലെ കാരണം ആക്ഷൻ സീക്വൻസുകളിലെ വയലൻസോ?

Thursday / September 29 / 2016

നിവിൻ പോളി തകർത്ത് അഭിനയിച്ച് കേരളക്കരയിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്. നാഗചൈതന്യയും ശ്രുതി ഹാസനും മലയാളികളായ മഡോണ സെബാസ്റ്റ്യനും അനുപമ പരമേശ്വരനുമാണ് തെലുങ്ക് പ്രേമത്തിൽ. ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം തെലുങ്ക് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷാപൂർവം ടോളിവുഡ് കാത്തിരിക്കുമ്പോഴാണ് അണിയറപ്രവർത്തകരെ നിരാശരാക്കി സെൻസർ ബോർഡിന്റെ വകയായി പുതിയ വാർത്തയെത്തുന്നത്. മലയാളത്തിൽ യു സർട്ടിഫിക്കറ്റുമായി എത്തിയ പ്രേമം തെലുങ്...

അടുത്ത വർഷം വിവാഹിതരാകുമെന്ന വിശാലിന്റെ പരസ്യ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചോ?ഏഴ് വർഷം നീണ്ട വിശാൽ വരലക്ഷ്മി പ്രണയവും ഒടുവിൽ ബ്രേക്ക് അപ്പ് ആയി; ബന്ധം അവസാനിച്ചുവെന്ന സൂചനകൾ നല്കിയുടെ നടിയുടെ ട്വീറ്റ്

Thursday / September 29 / 2016

കോളിവുഡിൽ ഏറെ ചർച്ചയായിരുന്ന വിശാൽ- വരലക്ഷ്മി പ്രണയബന്ധം തകർന്നു. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്ന വാർത്തകൾക്കിടെയാണ് ബന്ധം അവസാനിച്ചുവെന്ന് വ്യക്തമാക്കി വരലക്ഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്.... അ...

സ്വന്തം ജന്മദിനത്തിൽ കുഞ്ഞിന് ജന്മം നല്കി നടി കാതൽ സന്ധ്യ; പെൺകുഞ്ഞിന് ജന്മം നല്കിയ വിവരം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത് തമിഴ് നടി സുജാ വരുണി

Thursday / September 29 / 2016

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കാതൽ സന്ധ്യക്ക് പെൺകുഞ്ഞ് പിറന്നു. കാതൽ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്ന...

യേ ദിൽ ഹേ മുഷ്‌കിൽ റിലിസിനൊരുങ്ങവേ രൺബിറിന്റെയും ഐശ്വര്യയുടെയും പഴയ കാല ഫോട്ടോ ആഘോഷമാക്കി സോഷ്യൽമീഡിയ; പ്രചരിക്കുന്നത് 18 വർഷം മുമ്പ് യുഎസിൽ വച്ച് എടുത്ത ചിത്രം

Thursday / September 29 / 2016

രൺബീർ കപൂറും ഐശ്വര്യാ റായിയും കേന്ദ്രകഥാപാത്രങ്ങളായ കരൺ ജോഹർ ചിത്രം യേ ദിൽ ഹേ മുഷ്‌കിൽ റിലിസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.രൺബീർ-ആഷ് ജോഡികളുടെ പ്രണയതീവ...

ധോണിയുടെ ജിവിതകഥ പറയുന്ന ചിത്രത്തിന് പാക്കിസ്ഥാനിൽ വിലക്ക്; ചിത്രത്തിന് വിലക്കേർപ്പെടുത്തിയത് പാക് താരങ്ങൾ ഇന്ത്യ വിടണം എന്ന മഹാരാഷ്ട്രാ നവനിർമ്മാൺ സേന ആവശ്യപ്പെട്ടതിന് മറുപടിയായി

Thursday / September 29 / 2016

ഇന്ത്യൻ ഏകദിന-ട്വന്റി20 നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അൺറ്റോൾഡ് സ്റ്റോറി എന്ന ചിത്രം പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കില്ല. പാക്ക് കലാകാരന്മാർ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട...

മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു - അബ്ദുൽ മജീദ് ഫൈസി

Thursday / September 29 / 2016

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് പിണറായി വിജയൻ നിയമ സഭക്കകത്തുതെരുവ് പ്രസംഗശൈലി തുടരുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു. ഭരണപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രി മാന്യതയുടെ പ്രതി രൂപമാകണം. ഇപ്പോൾ തലസ്ഥാനം സംഘർഷ ഭൂമിയായതിനു പ്രധാന കാരണം മുഖ്യമന്ത്രിയുടെ പരിഹാസ ശൈലിയാണ്. സമര പാരമ്പര്യത്തിൽ ഊറ്റംകൊള്ളുന്ന സിപിഐ(എം) പാർട്ടിയുടെ നേതാവായ പിണറായി അധികാരത്തിലെത്തിയപ്പോൾ ജനാധിപത്യ സമരങ്ങളെ അപഹസിക്കുന്നതു മാന്യതയല്ല.......

വികസന പ്രവർത്തനങ്ങളിൽ കാലാവസ്ഥാവ്യതിയാനവും അടിസ്ഥാനമാക്കുമെന്ന് തോമസ് ഐസക്

Wednesday / September 28 / 2016

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും പരിഗണിച്ചുള്ള വികസന പ്രവർത്തനങ്ങളാ യിരിക്കും സംസ്ഥാനസർക്കാർ ഇനി നടപ്പാക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാനവുമ...

സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ള സർക്കാർ മൗനം പാലിക്കുന്നു: എം.കെ മനോജ്കുമാർ

Wednesday / September 28 / 2016

കോഴിക്കോട് സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായി തയ്യാറാക്കിയ കരാർ വിദ്യാർത്ഥികളെ കൊള്ളയടിക്കാനുള്ള സാധുത നൽകുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ. മെറിറ്റ് മാനേജ്മെന്റ് വ്യത്യ...

ആദ്യ ക്‌നാനായ തിരുന്നാൾ ശനിയാഴ്ച; അതിഥികളായി എത്തുന്നത് മൂന്ന് മെത്രാന്മാർ; ആളും അരങ്ങും ഒരുങ്ങി വിഥിൻഷോ

Thursday / September 29 / 2016

ഇനി വെറും രണ്ടു ദിവസങ്ങൾ കൂടി മാത്രം. യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള ക്‌നാനായക്കാർ കാത്തിരിക്കുന്ന തിരുന്നാളിന് കൊടി ഉയരുകയാണ്. വർഷത്തിൽ രിക്കൽ നടക്കുന്ന ക്‌നാനായ സമ്മേളനത്തിൽ കൈ കൊടുത്തും കെട്ടിപിടിച്ചും ബന്ധം പുതുക്കുന്ന ക്‌നാനായക്കാർ മറ്റൊരിക്കൽ കൂടി ഒരുമിച്ചു കൂടാനും സൗഹ-ദം പങ്കുവയ്ക്കാനും അവസരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ്. ബ്രിട്ടനിലെ സീറോ മലബാർ രൂപതുയടെ മെത്രാനായി ചുമതലയേൽക്കാൻ പോകുന്ന മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി കൂടിയാണ് ഇതെന്ന പ്രത്യേകതയും ക്‌നാനായക്കാരുടെ ആ......

മൂന്നാമത് നോർത്ത് ഈസ്റ്റ് റീജിയൻ ക്‌നാനായ കൺവെൻഷൻ: ന്യൂ കാസിലിൽ പ്രൗഢ ഗംഭീരമായ പരിസമാപ്തി

Wednesday / September 28 / 2016

യുകെയിലെ ക്‌നാനായക്കാരുടെ സമുദായ സംഘടനയായ യുകെകെസിഎയുടെ ശക്തമായ യൂണിറ്റുകൾ ചേർന്ന് രൂപം കൊടുത്ത നോർത്ത് ഈസ്റ്റ് റീജിയന്റെ മൂന്നാമത് കൺവെൻഷന് പ്രൗഢ ഗംഭീരമായ പരിസമാപ്തി. ന്യൂകാസിൽ, മിഡിൽബ്രോ, യോർക്ക്‌ഷ...

മൂന്ന് സഭാപിതാക്കന്മാർ; നിരവധി വൈദികർ; ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ ദിവ്യബലി; പ്രഥമ ക്‌നാനായ തിരുനാളിന് മൂന്ന് നാൾ കൂടി

Wednesday / September 28 / 2016

മാഞ്ചസ്റ്റർ: പ്രഥമ ക്‌നാനായ തിരുനാളിന് മൂന്ന് ദിവസം കൂടി മാത്രം അവശേഷിക്കെ ക്‌നാനായ സമുദായാംഗങ്ങളുടെ ആവേശം അലതല്ലുകയാണ്. സമുദായ - സഭാ സ്‌നേഹം രക്തത്തിൽ അലിഞ്ഞു ചേർന്ന സമൂദായാംഗങ്ങൾ യൂറോപ്പിലെ ആദ്യ ചാപ...

ഡബ്ലിൻ ഓർത്തഡോക്‌സ് പള്ളിയിൽ ക്വിസ് മത്സരം ശനിയാഴ്‌ച്ച

Thursday / September 29 / 2016

ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ സെന്റ്. തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ പത്താം വർഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ ഈ വർഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 1 ശനിയാഴ്ച അയർലണ്ടിലെ എല്ലാ ദേവാലയങ്ങളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു. ഡബ്ലിൻ സെന്റ് തോമസ് പള്ളിയിൽ രാവിലെ 9 മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് ക്വിസ് മത്സരം ആരംഭിക്കും. അയർലണ്ടിലെ ഡബ്ലിൻ, ലൂക്കൻ, ഡ്രോഹിഡ, വാട്ടർഫോർഡ്, കോർക്ക്, ലീമെറിക്ക് എന്നീ ദേവാലയങ്ങൾ ക്വിസ് മത്സരത്തിൽ പങ്കു ചേരും. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന......

വടക്കൻ അയർലണ്ട് ഹിന്ദു കൂട്ടായ്മയായ സുദർശനം ഓണാഘോഷം കെങ്കേമമായി

Thursday / September 29 / 2016

വടക്കൻ അയർലണ്ട് ഹിന്ദു കൂട്ടായ്മയായ 'സുദർശനം' കുടുംബംഗങ്ങൾ സ്വതസിദ്ധവും എന്നാൽ വൈവിദ്ധ്യവുമായ അവതരണ ശൈലിയിൽ തിരുവോണം 2016 ആഘോഷിച്ചു. ബെൽഫാസ്റ്റ് ഷാങ്കിൽ റോഡ് സ്‌പെക്ടറം സെന്റെറിൽ സെപ്റ്റംബർ 25 ഞായറാഴ്...

മലയാളത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകഥ, കവിത, കാർട്ടൂൺ മത്സരങ്ങൾ

Wednesday / September 28 / 2016

ഡബ്ബിൻ: മലയാളം സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കും വേണ്ടി സാഹിത്യ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്...

മെൽബണിൽ തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്‌സുകൾ ഒക്ടോബർ 25 മുതൽ

Thursday / September 29 / 2016

ൽബൺ :- മെൽബണിലെ പ്രമുഖ മലയാളീ വിദ്യാഭ്യാസ സ്ഥാപനം ആയ IHNA (www.ihna.edu.au) മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവണ്മെന്റ് ഫണ്ടഡ് തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്‌സുകളുടെഅഞ്ചാം ബാച്ച് 2016ഒക്ടോബര് 25 നു ഡാണ്ടിനോങ്ങിൽ തുടങ്ങുന്നു ആദ്യബാച്ചുകളിൽ പഠിച്ചവർ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടി കഴിഞ്ഞിരിക്കുന്നു. വളരെ അധികം തൊഴിൽ സാധ്യതകൾ ഉള്ളതും മലയാളികളുടെ ഇടയിൽ വളരെ പ്രചാരം ഉള്ളതും ആയ Certificate IV in Disability Support,Certificate III in Individual Support (Replacement Cert III in Aged Ca......

അന്തരീക്ഷം പുകമയം; ബാലിയിൽ വിമാനഗതാഗതം താറുമാറായി; ഓസ്‌ട്രേലിയയിലേക്കുള്ള വിമാനങ്ങൾ അനശ്ചിതമായി വൈകുന്നു; പല സർവ്വീസുകളും നിർത്തിവച്ചു; അവധിയാഘോഷത്തിനായി തിരിച്ച  പ്രവാസികളും ദുരിതത്തിൽ; യാത്രയ്ക്കായി ഒരുങ്ങുന്നവരും കരുതലെടുത്തോളൂ

Wednesday / September 28 / 2016

അഗ്‌നിപർവതത്തിൽ നിന്നും പുറംതള്ളുന്ന പുക ആകാശത്ത് തങ്ങിനിൽക്കുന്നതുകാരണം ബാലിയിൽ വിമാന ഗതാഗതം താറുമാറായി. ഇതോടെ ഓസ്‌ട്രേലിയൻ നിന്നും അവധിയാഘോഷിക്കാനായി പോയ നിരവധി പേർ പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ...

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗ് ഫൈനൽ മത്സരം; സൗജന്യ ട്രാം സർവ്വീസ് ആനുകൂല്യം ശനിയാഴ്‌ച്ച വരെ നീട്ടി പൊതുഗതാഗത മന്ത്രാലയം; പൊതുജനങ്ങൾക്ക് സുവർണാവസരം

Tuesday / September 27 / 2016

മെൽബൺ : ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗ് ഫൈനൽ മത്സരം പ്രമാണിച്ച് സൗജന്യ ട്രാം സർവ്വീസുമായി പൊതുഗതാഗത മന്ത്രാലയം രംഗത്ത്. ബുധനാഴ്ച മുതൽ ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റെ ഫൈനൽ മത്സരങ്ങൾ നടക്കുന്ന ശനിയാഴ്ച വരെയാണ് ...

ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരുന്നു; നൂറ്റമ്പതോളം പേർ രോഗബാധിതർ; വാക്‌സിന് ഉടനെ എടുക്കാൻ പബ്ലിക് ഹെൽത്ത് നിർദ്ദേശം

Tuesday / August 23 / 2016

ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരാൻ തുടങ്ങിയത്. വൈറസ് ബാധിച്ച വ്യക്തി സന്ദർശിച്ചവർക്കാണ് ആദ്യം അഞ്ചാം പനി പിടികൂടുന്നത്. പനി ബാധയെ തുടർന്ന് ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുകയും പിന്നീട് ഇവർക്ക് അഞ്ചാം പനി സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബ......

ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ

Monday / August 22 / 2016

ഓക്ക്‌ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്‌റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ അരങ്ങേ...

ഹാസ്റ്റിങ്‌സിൽ കുടിവെള്ളം തടസപ്പെട്ടു; മലിനജലം കുടിച്ചതിനെ തുടർന്ന് നാലായിരത്തോളം പേർക്ക് രോഗബാധ

Saturday / August 20 / 2016

ഓക്ക്‌ലാൻഡ്: ഹാസ്റ്റിങ്‌സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്‌സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയു...

മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

Thursday / September 08 / 2016

ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് കാൽ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വൻ പരിപാടികളോടെ കൊടിയിറങ്ങി. എറ്റോബിക്കോവിലെ മൈക്കിൾ പവർ സ്‌കൂളിന്റെ വിശാലമായ അങ്കണത്തിൽ സെപ്റ്റംബർ മൂന്നിനു വൈകിട്ട് മൂന്നിന് പൂക്കളമിട്ടതോടെ പരിപാടി ആരംഭിച്ചു. ഇരുപതിൽപരം ഇനങ്ങളുൾപ്പെട്ട വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം മഹാബലിയെ വരവേൽക്കുന്നതിനുള്ള വർണാഭമായ ഘോഷയാത്രയുടെ വിളംബരം നയാഗ്രയിലെ 'തരംഗം' ബാൻഡിന്റെ ചടുലമായ ചെണ്ടമേളത്തോടെയായിരുന്നു. മുത്തുക്കുട പിടിച്ചു കൊണ്ട് ......

കനേഡിയൻ മലയാളി അസോസിയേഷൻ ഓണം 17 ന്

Monday / September 05 / 2016

ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണമഹോത്സവം 17 ശനിയാഴ്ച ഗ്ലെൻ ഫോറസ്റ്റ് സെക്കൻഡറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഓണസദ്യയും തുടർന്ന് ഘോഷയാത്രയും കല...

കനേഡിയൻ മലയാളി നഴ്‌സസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമാകുന്നു

Wednesday / August 31 / 2016

മിസിസാഗാ: കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി അസോസിയേഷന്റെ (സി.എം.എൻ.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചിനു മിസി...

107-മത് സാഹിത്യ സല്ലാപം ശനിയാഴ്‌ച്ച; ഔസേപ്പറമ്പിലച്ചനോടൊപ്പം എന്ന പേരിട്ടിരിക്കുന്ന സല്ലാപത്തിൽ നിങ്ങൾക്കും പങ്കെടുക്കാം

Thursday / September 29 / 2016

ഡാലസ്: ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയേഴാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഔസേപ്പറമ്പിലച്ചനോ'ടൊപ്പം എന്ന പേരിലായിരിക്കും നടത്തുക. ഒരു റോമൻ കത്തോലിക്കാ പുരോഹിതനായ ഡോ: ഔസേപ്പറമ്പിൽ ദൈവശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉന്നത ബിരുദധാരിയായ ഒരു സംസ്‌കൃത പണ്ഡിതനാണ്. ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും ഔസേപ്പറമ്പിലച്ചനോടൊപ്പം തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്ന......

ഡാളസ് കൊച്ചു കേരളമാക്കി മലയാളി സമൂഹം; അവിസ്മരണീയമായ ഓർമ്മകൾ ഒരുക്കി കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം വർണാഭമായി

Wednesday / September 28 / 2016

കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ്റംബർ 17 ശനിയാഴ്ച കോപ്പേൽ സെന്റ് അൽഫോൻസ് ചർച്ചിൽ വച്ചു ഓണാഘോഷം നടത്തുകയുണ്ടായി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻസി ജോസഫ്,സോഷ്യൽ ഡയറക്ടർ രമ സുരേഷ്,എഡ്യൂക്കേഷൻ ഡയറക്ടർ സോണിയ തോ...

കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിക്കുന്ന യു.എസ്.എ. അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ 8ന്

Tuesday / September 27 / 2016

ഹ്യൂസ്റ്റൻ: അമേരിക്കാകാർ മാത്രമല്ല, ലോകജനതകൾ പോലും ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തിൽ, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്ത...

സൗദിയിൽ യാചന നിരോധിക്കാൻ സാധ്യത; പുതിയ നിയമം ശുറ കൗൺസിൽ പരിഗണനയിൽ; യാചന നടത്തുന്ന വിദേശികളെ നാടുകടത്താനും നിർദ്ദേശം

Thursday / September 29 / 2016

സൗദിയിൽ യാചന നിരോധിക്കുന്ന കാര്യം പരിഗണനയിൽ. ഇതു സംബന്ധിച്ച നിർദ്ദേശം ശുറാ കൗൺസിൽ പരിഗണനയിലെന്ന് സൂചന.നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവ്, 20,000 റിയാൽ പിഴ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിവയാണ് ശൂറ ശിപാർശ ചെയ്യുന്ന ശിക്ഷ. നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് അടുത്ത തിങ്കളാഴ്ച ചേരുന്ന ശൂറ കൗൺസിൽ ചർച്ച ചെയ്യും.സൗദിയുടെ വിവിധ അതിർത്തികളിലൂടെ നുഴഞ്ഞുകയറി അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ് യാചന തൊഴിലാക്കിയിട്ടുള്ളതിൽ ഭൂരിപക്ഷവും എന്നാണ് അധികൃതരുടെ നിഗമനം. കൂടാതെ യാചന തൊഴിലാക്കുന്ന വ്യക്തികളും സംഘങ......

മഹാവി മലയാളി കൂട്ടായ്മയുടെ സൗദി ദേശീയ ദിനാഘോഷം ശ്രദ്ദേയമായി

Wednesday / September 28 / 2016

ജിദ്ദ ; മഹാവി സ്വീട്‌സ് കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച' മഹാവി മലയാളി സംഗമം 2016 ,വ്യത്യസ്ത പരിപാടികളാൽ ശ്രദ്ദേയമായി. ഓണവും ,പെരുന്നാളും സൗദി ദേശീയ ദിന...

സൗദിയിലെ സ്വകാര്യവത്കരണം ഇനി സ്‌കൂൾ കാന്റിനുകളിലേക്ക്; ഒരു മാസത്തിനകം കാന്റീനുകൾ നടത്തുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കണമെന്നും നിർദ്ദേശം

Wednesday / September 28 / 2016

റിയാദ്: സൗദിയിലെ സ്വകാര്യവത്കരണം ഇനി സ്‌കൂൾ കാന്റിനുകളിലേക്കും വ്യാപിപ്പിക്കുന്നു. സ്വകാര്യ സ്‌കൂളുകളിലും വിദേശികൾ നടത്തുന്ന സ്‌കൂളുകളിലുമുള്ള കാന്റീനുകൾ നിർബന്ധമായും സ്വദേശിവത്കരണം നടത്തണമെന്ന് വിദ്യ...

കുവൈത്തിൽ ഇന്ധന വിലവർനയ്ക്ക്‌ കോടതി സ്റ്റേ; പുതിയ ഉത്തരവ് പ്രാബല്യത്തിലാകും വരെ നിലവിലെ വർധിത നിരക്ക് തുടരും

Thursday / September 29 / 2016

കുവൈത്തിൽ പെട്രോൾ വില വർധന റദ്ദാക്കി കൊണ്ട് അഡ്‌മിനിസ്ട്രേറ്റീവ് കോടതി വിധി പ്രസ്താവിച്ചെങ്കിലും പെട്രോൾ പമ്പുകളിൽ നിലവിലെ വർധിത നിരക്ക് തന്നെ തുടരും. റിവ്യൂ ഹരജി നൽകാൻ സർക്കാരിന് കോടതി 15 ദിവസത്തെ സമയം അനുവദിച്ചതിനാൽ പുതിയ ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരുന്നതിന് നിയമ തടസ്സമുണ്ടാകില്ലെന്നാണ് കോടതി വൃത്തങ്ങൾ നൽകുന്ന സൂചന . പാർലിമെന്റിന്റെ അനുമതിയില്ലാതെ പെട്രോൾ നിരക്ക് വർധിപ്പിച്ച സർക്കാർ നടപടി ക്കെതിരെ അഭിഭാഷകനായ നവാഫ് അൽ ഫസീഹിന്റെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹരജിയിലാണ് ബു......

'മതതീവ്രതക്കും ഭികരതക്കുമെതിരെ'' കെഐജി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു

Thursday / September 29 / 2016

കുവൈത്ത് സിറ്റി: ''മതതീവ്രതക്കും ഭികരക്കുമെതിരെ'' എന്ന തലകെട്ടിൽ കെ ഐജി കുവൈത്ത് നടത്തിവരുന്ന കാമ്പൈയ്‌ന്റെ ഭാഗമായി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭ...

ബിഷപ്പ് തോമസ് എബ്രഹാം ഹ്രസ്വ സന്ദർശനത്തിനാി കുവൈറ്റിൽ

Wednesday / September 28 / 2016

സെന്റ് തോമസ് ഇവാൻജലിക്കൽ സഭയുടെ ബിഷപ്പും പ്രതിനിധി സഭാദ്ധ്യഭനുമായ റെറ്റ് റവ. ഡോ. തോമസ് എബ്രഹാം ഒരു ഹ്രസ്വസന്ദർശത്തിനായി കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവക വികാരി റവ. സജി ഏബ്രാഹമും, ഇടവകയുടെ പ്രഥമ വികാരി റ...

തുടർച്ചയായ രണ്ടാം തവണയും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി തെരഞ്ഞെടുത്തത് ബഹ്‌റിനെ; എച്ച്എസ്‌ബിസി സർവ്വേയിൽ രാജ്യം മുമ്പന്തിയിലെത്തിയത് 45 രാജ്യങ്ങളെ പിന്തള്ളി

Thursday / September 29 / 2016

മനാമ: തുടർച്ചയായ രണ്ടാം തവണയും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി തെരഞ്ഞെടുത്തത് ബഹ്‌റിനെ. എച്ച്.എസ്.ബി.സി നേതൃത്വത്തിൽ നടത്തിയ സർവ്വേയിലാണ് ബഹ്‌റൈന് വീണ്ടും അംഗീകാരം ലഭിച്ചത്. 45രാജ്യങ്ങളെയാണ് സർവെയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 26,871പ്രവാസികൾ പങ്കെടുത്തു മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യം ബഹ്‌റൈൻ ആണെന്നാണ് സർവെയിൽ കണ്ടെത്തിയത്. പ്രവാസികൾക്ക് എളുപ്പം സൗഹൃദം സ്ഥാപിക്കാൻ സാധിക്കുന്ന കാര്യത്തിൽ ബഹ്‌റൈന് ഒന്നാം സ്ഥാനമാണുള്ളത്. കുട്ടികളുടെ കാര്യങ്ങൾക്ക......

ബഹ്റൈൻ കേരളീയ സമാജം വിദ്യാരംഭവും സംഗീതിരുന്നും-''രാഗോത്സവം'' 2016 ഒക്ടോബർ 9ന്; എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും മുഖ്യാതിഥികൾ

Wednesday / September 28 / 2016

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിവസമായ ഒക്ടോബർ 11ാ0 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള സമാജം ജനറൽസെക്രട്ടറി എൻ...

ഓൺലൈനിലൂടെ ടിക്കറ്റ്‌ ബുക്ക് ചെയ്യുന്നവർക്ക് പതിനഞ്ച് ശതമാനം നിരക്കിളവുമായി ജെറ്റ് എയർവേയ്സ്; ഗൾഫ് യാത്രക്കാർക്കായി ഒരുക്കിയ ആനുകൂല്യം ഈ മാസം 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്

Tuesday / September 27 / 2016

ജെറ്റ് എയർവേയ്സ് ഗൾഫ് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിന്റെ പതിനഞ്ചു ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജെറ്റ് എയർവെയ്സ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനിലൂടെ ടിക്കറ്റ് ബുക്കു ചെയ്യുന്നവർക്കു മാത്രമാ...

വീണ്ടും അജ്ഞാത ഡ്രോൺ ദുബായ് വിമാനത്താവള സർവ്വീസിനെ വലച്ചു; അനധികൃത ഡ്രോൺ പറന്നത് മൂലം വിമാനത്താവളം നിലച്ചത് അരമണിക്കൂർ; സർവ്വീസുകൾ നിർത്തിവച്ചത് യാത്രക്കാരെയും വലച്ചു

Thursday / September 29 / 2016

അനധികൃതമായി പറന്ന ഡ്രോൺ മൂലം ഇന്നലെ പ്രതിസന്ധിയിലായത് ദുബായ് വിമാനത്താവളത്തിലെ യാത്രക്കാർ. ഡ്രോൺ പറന്നതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ അരമണിക്കൂറോളം നിർത്തിവച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിമാനത്താവളം തുറന്നത്. രാവിലെ എട്ടോടെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അഥവാ ആളില്ലാ പേടകം കണ്ടെത്തിയത്. വിമാന പാതയിൽ ഡ്രോൺ പറക്കുന്നതാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്......

അൽഐനിൽ മലമുകളിൽനിന്ന് കാർ താഴേക്ക് പതിച്ച് കത്തിയമർന്ന് മലയാളി മരിച്ചു; മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിയമർന്നു; മലയാളിയെന്ന് കണ്ടെത്തിയത് കാറിന്റെ വിവരങ്ങൾ വച്ച്

Wednesday / September 28 / 2016

അബൂദബി: അൽഐനിൽ മലമുകളിൽനിന്ന് കാർ താഴേക്ക് പതിച്ച് കത്തിയമർന്ന് മലയാളി മരിച്ചു. അൽഐൻ ജബൽ ഹഫീത് മലമുകളിലെ റോഡിൽനിന്ന് താഴേക്ക് പതിച്ച കാർ ആണ് കത്തിയമർന്ന് മലയാളി മരിച്ചു. മലയിൽനിന്ന് ഇറങ്ങുന്നതിനിടെ നി...

യുഎ ഇ വായനാ വർഷം ദുബായ് കെഎംസി സി സാംസ്‌കാരിക സദസ്സ് 30 ന്

Tuesday / September 27 / 2016

ദുബായ് യു എ ഇ വായനാ വർഷാചരണത്തിന്നെ ഭാഗമായി ദുബായ് കെ എം സി സി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് ഇ മാസം 30 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്നു ദുബായ് അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ വച്ചു നടക്കും. ഇന...

ഖത്തറിൽ ജോലിക്കിടെ മലയാളി ഷോക്കേറ്റ് മരിച്ചു; മരണമടഞ്ഞത് ഇലക്ട്രീനായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി; മൃതദേഹം ഇന്ന് നാട്ടിലേക്ക്

Thursday / September 29 / 2016

ദോഹ: ഖത്തറിൽ ജോലിക്കിടെ മലയാളി ഷോക്കേറ്റ് മരിച്ചു.വളപ്പട്ടണം സ്വദേശി കക്കാട് പൂഴാതി ഹൈസ്‌കൂളിനടുത്തെ കണ്ടേൻ ഷബീറാണ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ടെറസിന് മുകളിൽ ജോലി ചെയ്യുകയായിരുന്ന ഷബീറിന് ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ഖത്തറിൽ ഇലക്ട്രിക്ക് ജോലി ചെയ്ത് വരികയായിരുന്ന ഷബീർ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. വളപട്ടണം പൊയ്തുംകടവിലെ ഹംസയുടെ മകൾ അഷ്നയാണ് ഭാര്യ. മക്കൾ: ശയാ ഫാത്തിമ, സജ്വ ഫാത്തിമ. ഏഴ് വർഷമായി ഖത്തറിൽ ജോലി ചെയ്ത് വരുക......

സൗദി സർക്കാർ വിസ നിരക്ക് വർദ്ധിപ്പിച്ചതോടെ ഉറ വിസ നിരക്കും 180 ശതമാനത്തോളം വർദ്ധിക്കും; ഖത്തറിൽ നിന്നുള്ള ഉംറ യാത്രക്കാർക്ക് ചിലവേറും

Wednesday / September 28 / 2016

ഖത്തറിൽ നിന്നുള്ള ഉംറയാത്രക്ക് ഇനിമുതൽ ചിലവേറും. സൗദി സർക്കാർ വിസനിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് ഉംറ തീർത്ഥാടനത്തിനുള്ള ചെലവ് 180 ശതമാനത്തോളമാണ് വർദ്ധിക്കുന്നത്. ആദ്യ തവണത്തെ ഉംറക്കാരെ നിരക്ക് വർദ്...

വിമാനം വൈകിയത് മൂലം ഇനി വിമാനത്താവളത്തിൽ കുടുങ്ങിയാൽ വിഷമിക്കേണ്ട; ഖത്തർ വഴി കടന്നു പോകുന്ന യാത്രക്കാർക്ക് സൗജന്യ സന്ദർശക വീസയുമായി രാജ്യം; വിമാനത്താവളം അഞ്ച് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് നാല് ദിവസം സൗജന്യമായി രാജ്യത്ത് തങ്ങാം

Tuesday / September 27 / 2016

ദോഹ: കണക്ഷൻ ഫ്ളൈറ്റ് മിസായത് മൂലമോ മറ്റ് തടസ്സങ്ങൾ മൂലമോ ഇനി ഹമദ് വിമാനത്താവ ളത്തിൽ മണിക്കൂറുകൾ പെട്ടുപോയാൽ ഇനി വിഷമിക്കേണ്ട. നിങ്ങൾ രാജ്യം ചുറ്റിക്കാണാൻ അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.ഹമദ് രാജ്യാന...

ഒരാഴ്‌ച്ചയ്ക്കിടെ നടന്ന പരിശോധനയിൽ പിടിയിലായത് 477 വിദേശികൾ; തൊഴിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി

Thursday / September 29 / 2016

മസ്‌കത്ത്: തൊഴിൽനിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി രാജ്യത്ത് നടത്തിയ പരിശോധനയിൽ ഒരാഴ്‌ച്ചയ്ക്കിടെ പിടിയിലായത് 477 വിദേശികൾ. റോയൽ ഒമാൻ പൊലീസ് അടക്കം വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണു നിയമലംഘകരെ കണ്ടെത്തിയതെന്നു മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 241 പേർ സ്പോൺസറെ വെട്ടിച്ചുകടന്നവരാണ്. 207 പേ ർ ജോലിസ്ഥലങ്ങളിൽനിന്നു മാറിനിന്നവരും 29 പേർ മറ്റു തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. നോർത്ത് ബതീന ഗവർണറേറ്റിലാണു കൂടുതൽ പേർ പിടിയിലായത്, 165 വിദേശികൾ. ദാഹിറ ഗവർണറേറ്റിൽ 97 പേരും പിടിയിലായി.  ......

മുഹറം ഒന്നിന് ഒമാനിൽ പൊതു അവധി; അവധിദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ ആനുകൂല്യം ഉറപ്പാക്കണമെന്നും മന്ത്രി

Wednesday / September 28 / 2016

മസ്‌കറ്റ്: ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദിയും മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബി...

ഇനി റെസിഡന്റ് കാർഡ് പുതുക്കാനായി സനദ് സെന്ററിൽ എത്തേണ്ട; ഓൺലൈനിൽ വഴി കാർഡ് പുതുക്കാൻ സംവിധാനമൊരുക്കി ഒമാൻ മന്ത്രാലയം

Tuesday / September 27 / 2016

മസ്‌കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് പുതുക്കൽ ഓൺലൈൻ ആക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇ ഗവേണൻസ് നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഏതാനും കമ്പനികളിലാകും ആദ്യമായി ഇത...

എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചു; പ്രതിമാസം 1950 ഡോളർ അടിസ്ഥാന ശമ്പളമായി നിജപ്പെടുത്തി

Thursday / September 08 / 2016

സിംഗപ്പൂർ: ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററും നാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനും തമ്മിൽ നടന്ന ചർച്ചകൾ വിജയകരമായതിനെ തുടർന്നാണ് ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായത്. അടിസ്ഥാന ശമ്പളത്തിൽ ബസ് ക്യാപ്റ്റന്മാർക്ക് 325 ഡോളർ വേരിയബിൾ ഇൻസെന്റീവ് വർധിപ്പിച്ചിട്ടുണ്ട്. ശമ്പള വർധന നടപ്പാകുന്നതോടെ സിംഗപ്പൂർ സ്വദേശികളായവരും പെർമനന്റ് റെസിഡന്റ്‌സ് ആയിട്ടുള്ളവരുമായ ബസ് ഡ്രൈവർമാർക്ക് അടിസ്ഥാന......

2017-ൽ അധ്യയന വർഷം ആരംഭിക്കുന്നത് ജനുവരി മൂന്നിന്; നവംബർ 17ന് സ്‌കൂളുകൾ പൂട്ടും; പുതിയ അധ്യയന വർഷത്തിന്റെ വിശദീകരണവുമായി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ

Monday / September 05 / 2016

സിംഗപ്പൂർ: അടുത്തഅധ്യയന വർഷത്തിൽ പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ ജനുവരി മൂന്നിന് തുറന്ന് നവംബർ 17ന് അടയ്ക്കുമെന്ന് മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ. ജനുവരി രണ്ട് പൊതു അവധി ദിനമായതിനാൽ മൂന്നിനാണ് 2017 അധ്യയന വർ...

മലേഷ്യയിലും സിക്ക വൈറസ് ബാധ; വൈറസ് പിടിപെട്ടത്‌സിംഗപ്പൂരിൽ സന്ദർശനത്തിന് പോയ സ്ത്രീക്ക്

Thursday / September 01 / 2016

ക്വാലാലംപൂർ: സിംഗപ്പൂരിൽ സന്ദർശനത്തിന് പോയി തിരികെ എത്തിയ സ്ത്രീക്ക് സിക്ക വൈറസ് ബാധയുള്ളതായി തെളിഞ്ഞു. ഇതോടെ മലേഷ്യയിലും സിക്ക വൈറസ് എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തി. നൂറിലധികം സിക്ക വ...

ഉംറ്റാറ്റായിൽ തിരുവോണാഘോഷങ്ങൾക്ക് തിരി തെളിയാൻ ദിവസങ്ങൾ മാത്രം; ഒക്ടോബർ ഒന്നിന് മലയാളി സമൂഹം ഒത്തുകൂടും

Tuesday / September 27 / 2016

ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിൽ മലയാളത്തനിമയുടെ നേർമുഖമായി എന്നുംഎല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്‌ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെഅത്താഴത്തോടെയും നടത്തുന്നു. ഇത്തവണ ഇവിടുത്തെ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ത്ദക്ഷിണാഫ്രിക്കയിൽ ആദിമകാലഘട്ടങ്ങളിൽ കുടിയേറിപ്പാർത്ത വി.ഡി.ജി.നായർ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, പ്രൊഫ.ജോസ് മാമ്മൻഎന്നിവരാണ്. സ്പോർട്സ് കമ്മിറ്റി ......

മാവേലി മന്നനും നിറപറയും തിരുവാതിരയും പഴമയുടെ ഓർമ്മകൾ വിളിച്ചോതി; ഓണപ്പുലരിയിൽ ഓണം ആഘോഷിച്ച് പ്രിട്ടോറിയൻ പ്രവാസി മലയാളികൾ

Monday / September 19 / 2016

ആഘോഷങ്ങളുടെ നിറപ്പകിട്ടാർന്ന ദൃശ്യവിരുന്നിൽ പ്രിട്ടോറിയൻ പ്രവാസി മലയാളികൾ സെപ്റ്റംബർ 17 ന് ലെറൈട്ടോ  സ്‌കൂൾ ക്യൂൻസ് വുഡ് പ്രിട്ടോറിയ കെട്ടിടസമുച്ചയത്തിൽ ഓണാഘോഷങ്ങൾക്ക് കളമൊരുക്കി. വിശിഷ്ടാതിഥികളായെത്ത...

മാവേലി തമ്പുരാനെ വരവേല്ക്കാൻ സൗത്ത് ആഫ്രിക്കയും ഒരുങ്ങി; പ്രിട്ടോറിയയിൽ ഓണാഘോഷം 17 ന്

Monday / September 12 / 2016

മാവേലി തമ്പുരാനെ വരവേല്ക്കാനായി ഇതാ സൗത്ത് ആഫ്രിക്കയും. ഈ വരുന്ന സെപ്റ്റംബർ 17ന് പ്രിട്ടോറിയൻ പ്രവാസി മലയാളികൾ വിവിധ കലാകായിക വിരുന്നോടുകൂടെ കേരളത്തനി മയിൽ ഓണപ്പുലരി ആഘോഷിക്കുന്നു. ലോറേട്ടോ സ്‌കൂൾ, ക്...

അടിച്ചാൽ തിരിച്ചടിക്കും; ഇതാണ് ഞങ്ങളു പറഞ്ഞ പ്രധാന മന്ത്രി; ഉറിയിൽ സൈന്യം തിരിച്ചടിച്ചപ്പോൾ ട്വിറ്ററിൽ താരമായി നരേന്ദ്ര മോദി

ന്യൂഡൽഹി: ഉറിയിൽ തിരിച്ചടിച്ച ഇന്ത്യൻ സൈനിക ആക്രമണത്തെ പുകഴ്‌ത്തി സോഷ്യൽ മീഡിയ. തിരിച്ചടി സംബന്ധിച്ച വാർത്തകൾ മാദ്ധ്യമങ്ങളിൽ ...

സ്ത്രീകൾ ഗർഭിണി ആയിരിക്കുമ്പോൾ ലൈംഗിക ബന്ധം ആവാമോ..? അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നത് എന്തുകൊണ്ട്..?

ഗർഭകാലത്ത് ലൈംഗിക ബന്ധം ആകാമോ എന്ന വിഷയത്തിൽ പരക്കെ ആശങ്കകളും അഭിപ്രായവ്യത്യാസങ്ങളും ലോകമാകമാനം നിലവിലുണ്ട്. ഇത് കുട്ടിക്ക് ദ...

കോവയ്ക്ക മെഴുക്കുപുരട്ടി

കോവയ്ക്ക മെഴുക്കുപുരട്ടി കോവയ്ക്ക- 10പച്ചമുളക്- 3ഉപ്പ് - പാകത്തിന്കരിവേപ്പില- ആവശ്യത്തിന്വെളിച്ചെണ്ണ- 2 ടേ.സ്പൂൺ പാകം ചെയ്യുന...

കൂത്തുപറമ്പ് രക്തസാക്ഷികളോട് നീതി പുലർത്താൻ പരിയാരത്തെങ്കിലും ഫീസ് കുറക്കുമോ? സ്വരാജിന്റെയും ഷംസീറിന്റെയും പഴയ സമരവീര്യം എവിടെപ്പോയി? ചോര വാരിത്തേക്കുന്നവരുടെ ചരിത്രം സഖാക്കളുടേത്: സ്വാശ്രയ വിഷയത്തിൽ പിണറായിയുടെ പ്രഷർ കൂട്ടിയ ഷാഫി പറമ്പിലിന്റെ പ്രസംഗം വൈറൽ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വിഷയത്തിൽ രണ്ട് ദിവസങ്ങളായി പ്രതിപക്ഷത്തിന് ജീവൻ പകർന്നത് യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കളാണ്. നൂറ് ദിവസം പിന്നിട്ട പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കു......

വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം: സെപ്റ്റംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം: വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം ഈ വിഷയത്തെ കുറിച്ച...

വേവിക്കാതെ കഴിക്കാവുന്ന ഭക്ഷണം കഴിക്കുക; ഒരു നേരം പഴവർഗ്ഗവും കരിക്കും മാത്രമാക്കണം: ഭക്ഷണ കാര്യത്തിൽ ഒരു നിമിഷം ശ്രദ്ധിച്ചാൽ മലബന്ധം ഒഴിവാക്കാം..

ജീവിതരീതി നവീനമാകുമ്പോൾ അവനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ അളവും വർദ്ധിക്കുന്നു. നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില ആരോഗ്യ കാ...