1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
31
Friday

ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തക തന്നെ; ഇനി ഇതാവർത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ച് മംഗളം സിഇഒ അജിത്കുമാർ; എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവർത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നും ചാനലിലൂടെ പരസ്യ കുറ്റസമ്മതം; പ്രത്യേക പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തടിയൂരാൻ മാപ്പപേക്ഷയുമായി ചാനൽ മേധാവി

സ്വന്തം ലേഖകൻ
March 30, 2017 | 09:43 pm

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തക തന്നെയെന്നും ഇനി ഇതാവർത്തിക്കില്ലെന്നും വ്യക്തമാക്കി പ്രേക്ഷകരോടും കേരള സമൂഹത്തോടും മാപ്പുപറഞ്ഞ് മംഗളം സിഇഒ അജിത്കുമാർ. ചാനല...

മംഗളത്തിന്റെ മുട്ടുമടക്കൽ ഒന്നിനു പുറകെ ഒന്നായി അന്വേഷണങ്ങൾ വന്നപ്പോൾ; പരാതിക്കാരിയുണ്ടെന്ന വാദം നിലനിൽക്കില്ലെന്നു വന്നപ്പോൾ മാപ്പു പറഞ്ഞു തടിയൂരി; പിണറായി അയഞ്ഞില്ലെങ്കിൽ മാപ്പും മംഗളത്തെ രക്ഷിക്കില്ല

March 30 / 2017

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച വെളിപ്പെടുത്തൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന മംഗളം ചാനൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആർ അജിത്കുമാറിന്റെ കുറ്റസമ്മതവും മാപ്പപേക്ഷയുമുണ്ടായത് ന...

കൊട്ടിയൂർ പീഡനത്തിൽ പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛൻ റോബിൻ തന്നെ; പിതൃത്വം തെളിഞ്ഞത് ഡിഎൻഎ പരിശോധനയിൽ; കേരളം ഞെട്ടിയ പീഡനക്കേസിൽ റോബിൻ രക്ഷപ്പെടില്ലെന്ന് ഉറപ്പായി; പൊളിയുന്നത് കള്ളക്കഥയുണ്ടാക്കാൻ നടത്തിയ ശ്രമം

March 30 / 2017

പേരാവൂർ: കൊട്ടിയൂരിൽ പള്ളിമേടയിൽ പീഡനത്തിന് ഇരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കൊച്ചിന്റെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം ശാസ്ത്രീയമായി ...

ഇനി എനിക്ക് വയ്യ; ഞാൻ പോകാണ്; നമ്മുടെ മക്കൾ; തലയിലും ശരീരത്തിലുമായുള്ള ഒമ്പത് മുറിവുകൾ ഇൻക്വസ്റ്റിൽ കണ്ടതേയില്ല; ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതിന് ശേഷമായിരുന്നു ആത്മഹത്യയെങ്കിൽ ആമാശായത്തിൽ എന്തുകൊണ്ട് 10 മില്ലി ഗ്രാം ഭക്ഷണം മാത്രമെത്തി? ഭർതൃവീട്ടിലെ സുമിത്രയുടെ മരണത്തിൽ ദുരൂഹത ഏറെ

March 30 / 2017

മലപ്പുറം: വിവാഹത്തിന്റെ പത്താം വർഷത്തിൽ ഭർതൃ ഗൃഹത്തിൽ വെച്ച് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതകളേറെ. പൊലീസ് നടപടികളിൽ സർവത്ര സംശയങ്ങളും. മംഗലം കാവഞ്ചേരി തച്ചംപറമ്പത്ത് സുമിത്ര (29) പുറത്തൂർ കാവിലക്കാട്ടെ ...

പ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ തെന്മലയ്ക്കു പോകവേ കല്ലടയാറിൽ കുളിക്കാൻ ഇറങ്ങിയത് മരണത്തിലേക്കുള്ള യാത്രയായി; നാടിനെ കണ്ണീരിലാഴ്‌ത്തിയ അരുണിന്റെയും സ്ലോമിന്റെയും വിയോഗം വിശ്വസിക്കാനാവാതെ സഹപാഠികൾ; അരുണിന്റെ ഫേസ്‌ബുക് പോസ്റ്റ് അറം പറ്റിയതിലും ഞെട്ടൽ വിട്ടുമാറുന്നില്ല

March 30 / 2017

 കരുനാഗപ്പള്ളി: മധ്യവേനലവധി ആഘോഷിക്കുവാൻ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകുമ്പോൾ അറിഞ്ഞില്ല അരുണിന്റെയും സ്ലോമിന്റെയും അന്ത്യ യാത്രയാണ് അതെന്ന്. ഇനി ഒരിക്കലും കാണാനാവാത്ത ദൂരത്തിലേക്കാണ് അവർ യ...

19500 രൂപ വാങ്ങേണ്ടിടത്ത് രണ്ട് പൂജ്യം കൂടി ചേർത്ത് 19.5 ലക്ഷം ആക്കി 200 കോടി വാങ്ങിയത് 2000 പേരിൽ നിന്നും; കൊണ്ടു പോയവർക്കെല്ലാം നല്ല ശമ്പളത്തോടെ ജോലി കിട്ടിയതിനാൽ പരാതിക്കാരുണ്ടായില്ല; സർക്കാർ മാറിയതോടെ വലയിലായ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ഉതുപ്പിന്റെ കഥ

March 30 / 2017

കൊച്ചി : കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ഉതുപ്പ് വർഗ്ഗീസ് നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കുരുക്കിൽപ്പെട്ടിട്ടും ആർക്കും ഒന്നും ചെയ്യാനായില്ല. കുവൈത്ത് ആരോഗ്യ...

എക്സ്പ്രസും മാതൃഭൂമിയും റിപ്പോർട്ടറും പുറത്തുവിട്ട വാർത്ത ബിഗ് ബ്രേക്കിങ് ആക്കിയ മംഗളത്തിന് ട്രോളർമാരുടെ പൊങ്കാല; ബോംബ് പ്രതീക്ഷിച്ചവർക്ക് കിട്ടിയത് കോപ്പിയടിച്ച വാർത്ത; ആറിയ കഞ്ഞി പഴങ്കഞ്ഞിയെന്ന് സോഷ്യൽ മീഡിയ

March 30 / 2017

തിരുവനന്തപുരം: ആദ്യദിനം എ.കെ. ശശീന്ദ്രന്റെ അശ്ലീല സംഭാഷണം പുറത്തുവിട്ട് കേരളത്തെയും മറ്റ് ചാനലുകളെയും ഞെട്ടിച്ച മംഗളം ഇന്ന് പുറത്തുവിട്ടത് പഴയവാർത്ത. കേരളത്തെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത ഇന്ന് പതിനൊന...

Latest News

മാവേലിക്കരയിൽ 90 കാരിയെ പീഡിപ്പിച്ച യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; വയോധികയുടെ രഹസ്യഭാഗങ്ങളിൽ മുറിവ്; മദ്യലഹരിയിൽ ആയിരുന്ന പ്രതി പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ കടന്നത് ഓടിളക്കി; കണ്ടിയൂർ സ്വദേശി ഗിരീഷിന്റെ കൊടും ക്രൂരതയിൽ ഞെട്ടിത്തരിച്ച് ഗ്രാമം

Thursday / March 30 / 2017

മാവേലിക്കര: 90 കാരിക്ക് നേരെ ക്രൂരപീഡനം. ഒരാൾ അറസ്റ്റിൽ. കണ്ടിയൂരിൽ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. കണ്ടിയൂർ സ്വദേശി ഗിരീഷ് ആണു പിടിയിലായത്. പീഡനത്തിനിരയായ വയോധികയും മകളും മാത്രമാണ് ഇവരുടെ വീട്ടിൽ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാനായി മകൾ പോയതിനാൽ വയോധിക മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30 ഓടെ മകൾ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി തെളിഞ്ഞു. മുഖത്തും ...

രാജേന്ദ്രന്റെ ഭൂമി കയ്യേറ്റം യുഡിഎഫ് സർക്കാരും മറച്ചുവച്ചു; ഭൂമികയ്യേറ്റം രാജേന്ദ്രനും സമ്മതിച്ചിരുന്നതായി തിരുവഞ്ചൂർ; കണ്ണടച്ചത് ജനപ്രതിനിധി എന്ന പരിഗണന നല്കിയെന്നും മുൻ റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തൽ; പുറത്താകുന്നത് മൂന്നാറിലെ കോൺഗ്രസ്- സി.പി.എം അവിശുദ്ധ കൂട്ടുകെട്ട്

Thursday / March 30 / 2017

കോട്ടയം: ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ മൂന്നാറിലെ സർക്കാർ ഭൂമി കയ്യേറിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരും മറച്ചുവെച്ചു. അനധികൃത കയ്യേറ്റമാണെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാതിരുന്നത് ജനപ്രതിനിധിയായതിനാലാണെന്ന് മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ. മുൻ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംഎൽഎ കയ്യേറിയത് സർക്കാർ ഭൂമിയാണെന്ന് മുൻപ് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നതാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്നാർ ക...

ശശീന്ദ്രന് എതിരായ ഹണിട്രാപ്പിന് ചുക്കാൻ പിടിച്ച യുവതിയേയും ചാനൽ പ്രവർത്തകരേയും രക്ഷിക്കാൻ പൊലീസിലെ രണ്ട് ഉന്നതരുടെ ഇടപെടൽ; വൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കി രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ അന്വേഷണ റിപ്പോർട്ട്; ഒരു ദിവസം മുപ്പതിലേറെ തവണ യുവതി മന്ത്രിയെ വിളിച്ചിരുന്നതായും കണ്ടെത്തി; യുവതിയെ കസ്റ്റഡിയിലെടുക്കാൻ തെളിവുകൾ ശേഖരിച്ച് പൊലീസ് മുന്നോട്ട്

Thursday / March 30 / 2017

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മംഗളം ചാനൽ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന പരാതി ശക്തമായ സാഹചര്യത്തിൽ ഇതിൽ ആരോപണ വിധേയയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി പൊലീസ്. മന്ത്രിയെയും അതുപോലെ മറ്റ് ചില ഉന്നതരേയും കുടുക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും ഫോൺചോർത്തൽ ഉൾപ്പെടെ നടത്തിയെന്നും സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കുന്നത്. സർക്കാരിനെ മനപ്പൂർവം കരിവാരിത്തേക്കാനാണ് നീക്കമുണ്ടായതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുമെന്ന് ബന്ധപ്പെ...

തീവ്രവാദികൾക്കും അധോലോക നായകന്മാർക്കും വിമാനയാത്ര ആകാം; സാധാരണക്കാരനായ എംപിക്ക് എന്തിനു നിഷേധിക്കുന്നു; എയർ ഇന്ത്യയാണ് ആദ്യം മാപ്പു പറയേണ്ടത്; എയർഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ഗെയ്ക്ക് വാദ് എംപിയെ പിന്തുണച്ച് ശിവസേന

Thursday / March 30 / 2017

ന്യൂഡൽഹി: മലയാളിയായ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച പാർലമെന്റ് അംഗം രവീന്ദ്ര ഗെയ്ക്ക്‌വാദിന് വിലക്കേർപ്പെടുത്തിയ എയർ ഇന്ത്യയ്‌ക്കെതിരേ ശിവസേന. എയർഇന്ത്യയാണു തെറ്റു ചെയ്തതെന്നും അവർ ആദ്യം മാപ്പു പറയണമെന്നും ശിവസേനയുടെ മറ്റൊരു എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. എയർലൈൻ കമ്പനികൾ ഗുണ്ടകളെപ്പോലെയാണു പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികൾക്കും അധോലോക നായകന്മാർക്കും വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്നും എന്തുകോണ്ടാണ് എംപിക്ക് വിമാന യാത്രന നിഷേധിക്കുന്നതെന്നും റാവത്ത് ചോദിച്ചു. യാത്രാ വിലക്കിൽ ...

കുറുപ്പംപടിയിൽ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെ അനുവാദത്തോടെ; പ്രതികൾ രണ്ടു പേരും അമ്മയുമായി അവിഹിത ബന്ധുമുണ്ടായിരുന്നവർ; കാമുകർ പീഡിപ്പിക്കുമ്പോൾ കുട്ടി എതിർത്താൽ അമ്മയുടെ മർദനം; മകളെ പീഡിപ്പിച്ചതിന്റെ പേരിൽ പ്രതികളെ ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടലും

Thursday / March 30 / 2017

കുറുപ്പംപടി: പത്തു വയസ്സുള്ള ബാലികയെ ഒരു വർഷമായി പീഡിപ്പിച്ച ബന്ധുവും അമ്മയുടെ കാമുകനും അതിനു കൂട്ടുനിന്ന അമ്മയും അറസ്റ്റിൽ. പുല്ലുവഴി സ്വദേശിയായ പെൺകുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. കുറച്ചു ദിവസങ്ങളായി കുട്ടിയെ ശ്രദ്ധിച്ചതിൽ അസ്വഭാവികത തോന്നിയ ക്ലാസിലെ ടീച്ചർ കുട്ടിയുമായി സംസാരിച്ചതിൽ പീഡനം നടന്നതായി ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് കുറുപ്പം പടി പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന...

ഇരിട്ടിയിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; അപകടം പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദതിമിർപ്പിൽ വാരിയെറിഞ്ഞ ചായം കഴുകുന്നതിനിടെ; കൂട്ടുകാരനെ നാട്ടുകാർ രക്ഷിച്ചു

Thursday / March 30 / 2017

ഇരിട്ടി: ചോദ്യപേപ്പറിലെ ക്രമക്കേട് മൂലം വീണ്ടും നടത്തിയ എസ്.എൽ.സി പരീക്ഷ എഴുതി മടങ്ങിയ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു.ഇരിട്ടി കടത്തം കടവ് സെന്റ് ജോൺ ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കുളിൽ പഠിച്ചിരുന്ന മാടത്തിൽ കല്ലുമുട്ടിയിലെ രമേശൻ- പ്രസന്ന ദമ്പതികളുടെ മകൻ സൗരവ് (16) ആണ് സ്‌കൂളിനടുത്ത പുഴയിൽ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പരീക്ഷയുടെ അവസാന ദിവസമായിരുന്നു ഇന്ന്. പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്‌ക്കൂളടച്ച സന്തോഷത്തിലായിരുന്നു കുട്ടികൾ. പരസ്പ്പരം സഹപാഠികൾ ത...

ഭക്ഷണത്തിൽ ഉറക്കഗുളികകൾ കൊടുത്ത് മയക്കിയ ശേഷം കാസർകോട്ടെ 14കാരൻ അമ്മയെ നിരവധി തവണ ബലാത്സംഗം ചെയ്തു! ഗർഭിണിയായ യുവതിയെ സംശയിച്ച് ഭർത്താവും ബന്ധുക്കളും; രഹസ്യാന്വേഷണത്തിൽ പിടിവീണതോടെ കുറ്റം ഏറ്റു പറഞ്ഞ് മകൻ; കേസെടുക്കാനാവാതെ വലഞ്ഞ് പൊലീസ്

Thursday / March 30 / 2017

കാസർകോട്: ഭക്ഷണത്തിൽ ഉറക്ക ഗുളിക കൊടുത്ത് മയക്കിയ ശേഷം മകൻ അമ്മയെ പീഡിപ്പിച്ചു. ഒമ്പതാംക്ലാസുകാരനായ മകൻ കഞ്ചാവ് ലഹരിയിലാണ് പീഡിപ്പിച്ചത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്. വിവരമറിഞ്ഞ് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കേസെടുത്തില്ല. വീട്ടുകാർക്ക് പരാതി ഇല്ലാത്തതു കണ്ടാണ് ഇത്. 35കാരിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. മൂന്ന് മക്കളും വീട്ടമ്മയുമാണ് വീട്ടിൽ താമംസ ഇതിൽ രണ്ട ആൺകുട്ടികളാണ്. മൂത്തമകൻ ഒൻപതാം ക്ലാസിൽ. ഈ കുട്ടിയാണ് അമ്മയെ പീഡിപ്പിച്ചത്. കൂട്ടുകെട്ടി...

ശശീന്ദ്രനായി വലവിരിക്കാൻ ഉപയോഗിച്ച യുവതിയെ കണ്ടെത്തിയതായി സൂചന; ഇവരുടെ വീടും നീക്കങ്ങളും പൊലീസ് നിരീക്ഷണത്തിൽ; മന്ത്രിയെ വിളിക്കാൻ ഉപയോഗിച്ച ഫോണിന്റെ രേഖകൾ ശേഖരിച്ചു; യുവതി ആരെയെല്ലാം വിളിച്ചെന്ന വിവരങ്ങളും ലഭിച്ചു; തെളിവുകൾ വിരൽചൂണ്ടുന്നത് ഗൂഢാലോചനാ വാദത്തിലേക്ക്‌

Wednesday / March 29 / 2017

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന യുവതിയെ പൊലീസ് കണ്ടെത്തിയതായും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതായും സൂചനകൾ. ഇവർ ആരെയെല്ലാം വിളിച്ചെന്നും മന്ത്രിയെ കുടുക്കാൻ ശ്രമിച്ചതുപോലെ മറ്റ് ആരെയെങ്കിലും കുടുക്കാൻ ശ്രമിച്ചോ എന്നും അറിയാനുള്ള രേഖകളും പൊലീസ് ശേഖരിച്ചുവരുന്നു. മാത്രമല്ല, ഇവർ ചാനലിനുവേണ്ടി ഹണി ട്രാപ്പിന് ശ്രമിച്ചോ എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളും ലഭിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ ചാനൽ നടത്തിയ ഗൂഢാലോചനയിലേക്കും അന്വേഷണം നീളുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമ...

പരമശിവന്റെ അവതാരമായ പൊട്ടൻ തെയ്യത്തെ എരിയാ കമ്മിറ്റിയംഗം വീട്ടിലേക്ക് ആനയിച്ച് അനുഗ്രഹം വാങ്ങിയതു വിവാദം; വിശ്വാസത്തിൽ അനുവദിച്ച വിട്ടുവീഴ്ച മുതലെടുത്തു പ്രവർത്തകൻ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി സി.പി.എം; ആരോപണവിധേയൻ ബ്രാഞ്ച് സെക്രട്ടറി ഗണപതിഹോമം നടത്തിയപ്പോൾ നടപടിക്കു മുന്നിട്ടിറങ്ങി

Thursday / March 30 / 2017

കണ്ണൂർ: സിപിഐ.(എം). ഏരിയാ കമ്മിറ്റി അംഗം പൊട്ടൻ തെയ്യത്തെ വീട്ടിലേക്ക് സ്വീകരിച്ച് ആനയിച്ച് അനുഗ്രഹം വാങ്ങിയത് ചെറുതാഴം മേഖലയിൽ വിവാദങ്ങൾക്കു തിരികൊളുത്തി. പാർട്ടി മാടായി ഏരിയാ കമ്മിറ്റി അംഗമായ ശ്രീധരനാണ് പരമശിവന്റെ പ്രതിരൂപമായ പൊട്ടൻ തെയ്യത്തിന്റെ അനുഗ്രഹത്തിനായി വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി പാൽ നൽകി സ്വീകരിച്ചത്. ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ പാർട്ടി പഴയ നിലപാടിൽ നിന്നും അല്പം മാറ്റം വരുത്തിയപ്പോൾ ശ്രീധരൻ ഒരു പടി കൂടി കടന്ന് അനാചാരത്തിന്റേയും അന്ധ വിശ്വസത്തിന്റേയും വക്താവായി മാറിയെന്നാണ് പാ...

പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം ചോദിച്ച കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ഒരു ദിവസം മാത്രം ശേഷിക്കേ എന്തിന് അടിയന്തര ഹർജിയുമായി വന്നു; പാതയോരത്തുനിന്നു വാങ്ങിക്കുടിച്ച് വാഹനം ഓടിക്കണമെന്ന് എന്തിനു നിർബന്ധം പിടിക്കുന്നുവെന്നും കോടതി

Thursday / March 30 / 2017

ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ട കേരളത്തിനു സുപ്രീംകോടതിയുടെ വിമർശനം. മൂന്നുമാസം സമയമുണ്ടായിട്ടും ഇപ്പോഴാണോ സമീപിക്കുന്നതെന്നു കോടതി ചോദിച്ചു. മദ്യശാല മാറ്റാൻ കൂടുതൽ സമയം തേടിയാണു കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി വിധിപറയാൻ മാറ്റി. ഡിസംബർ 15-ന് വന്ന ഉത്തരവിനെതിരെ മാർച്ച് 31 ന് ഒരു ദിവസം മാത്ര ശേഷിക്കേ അടിയന്തരമായ ഒരു സാഹചര്യമുണ്ടാക്കി ഹർജിയുമായി വന്നത് എന്തു കൊണ്ടാണെന്ന് ചേദിച്ച കോടതി മൂന്ന് മാസം സമയം എല്ലാവർക്കും ലഭിച്ചിരു...

ഇസ്ലാം മതം സ്വീകരിച്ചാൽ കൊലപാത കേസിൽനിന്ന് ഊരിത്തരാമെന്ന് പാക്കിസ്ഥാൻ പ്രോസിക്യൂട്ടറുടെ വാഗ്ദാനം; മതവിശ്വാസം കളഞ്ഞ് കേസിൽനിന്ന് രക്ഷപ്പെടേണ്ടെന്നു പ്രതികളും; ന്യൂനപക്ഷ പീഡനം ശക്തമെന്ന ആരോപണത്തിനിടെ ഉണ്ടായ പ്രോസിക്യൂട്ടറുടെ വാഗ്ദാനം വിവാദമാകുന്നു

Thursday / March 30 / 2017

ഇസ്ലാമാബാദ്: ഇസ്ലാം മതം സ്വീകരിച്ചാൽ കൊലപാതക കുറ്റത്തിൽനിന്നു രക്ഷപ്പെടുത്താമെന്ന് ക്രിസ്തുമത വിശ്വാസികൾക്ക് പാക് പ്രോസിക്യൂട്ടറുടെ വാഗ്ദാനം. ലാഹോറിലെ മുതിർന്ന പ്രോസിക്യൂട്ടറുടെ നടപടി വൻ വിവാദമായിരിക്കുകയാണ്. പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിയമസംവിധാനത്തിൽനിന്നു പോലും നീതി ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. രണ്ടു വർഷം മുൻപു നടന്ന കലാപത്തിനിടെ രണ്ടു മുസ്‌ലിം മതവിഭാഗക്കാരെ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന പത്തിലധികം വരുന്ന ക്...

യുപി തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകാൻ പോകുന്നത് ശതകോടികളുടെ നിക്ഷേപം; തിരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കുത്തിയൊഴുകുന്നു; മാർച്ചിൽ ഇതേവരെ ലഭിച്ചത് 54,000 കോടി; മോദി അധികാരത്തിൽ എത്തിയയുടൻ ഉണ്ടായ കുതിപ്പിനെയും കവച്ചുവെക്കുന്ന പ്രകടനം

Thursday / March 30 / 2017

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച അഭൂതപൂർവമായ വിജയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജാതകം തിരുത്തിക്കുറിക്കുമോ? നാലിൽ മൂന്ന് ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലെത്തിയതോടെ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കുതിച്ചൊഴുകുകയാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ സമയത്തേക്കാൾ ഉയർന്ന തോതിലാണ് നിക്ഷേപങ്ങൾ പ്രവഹിക്കുന്നത്. മോദിയിലും ബിജെപിയിലും വിദേശ നിക്ഷേപകർക്കുണ്ടായ വിശ്വാസ്യതയാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. മോദി സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനിടെ ഉണ്ടായ 36,045 കോടി രൂപയുട...

പണം പിൻവലിക്കാനുള്ള നിരക്കുകൾ കൂട്ടിയതിനൊപ്പം പണം നിക്ഷേപിക്കാനും ഫീസുകൾ ഏർപ്പെടുത്തി ബാങ്കുകൾ; ഇടപാടുകാരെ പിഴിയുന്ന കൊള്ള കണ്ടില്ലെന്ന് നടിച്ച് റിസർവ്വ് ബാങ്ക്; കോടികൾ പലിശയുണ്ടാക്കുന്ന ബാങ്കുകൾ ഇടപാടുകാരെ ചൂഷണം ചെയ്തുകൊഴുക്കുന്നു

Thursday / March 30 / 2017

കോഴിക്കോട്: ബാങ്കുകളിൽ പണം ഇട്ടാലും എടുത്താലും ഇടപാടുകാർ ഇനി സർവ്വീസ് ചേർജ് നൽകണം. ഈ 'പിഴശിക്ഷ' കണ്ടില്ലെന്ന് നടിച്ച് റിസർവ്വ് ബാങ്കും ഇരുട്ടടിക്ക് കൂട്ടുനിൽക്കുന്നു. സേവനനിരക്ക് എന്ന ഓമനപ്പേരിൽ ഇടപാടുകാരെ പിഴിയുന്നതിൽ മത്സരിക്കുകയാണ് ബാങ്കുകൾ. നോട്ട് നിരോധനത്തിലൂടെ കാഷ് ലെസ് എക്കണോമിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ് ഈ കൊള്ളകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ സേവനനിരക്കുകൾ ഏപ്രിൽ ഒന്നിന് നിലവിൽ വരും. മറ്റു ബാങ്കുകളും ഇത് കൂട്ടുമെന്നാണ് സൂചന. പണമിട...

പൂർണമായും അമേരിക്കയിൽനിന്നകന്ന പാക്കിസ്ഥാൻ ചൈനയുമായുള്ള ബന്ധം അതീവ പ്രാധാന്യത്തോടെ വളർത്തുന്നു; സൈനിക-സാമ്പത്തിക ബന്ധങ്ങൾ സജീവമാക്കി ഇരു രാജ്യങ്ങളും; രണ്ട് അയൽ രാജ്യങ്ങളും ചേർന്നുള്ള നീക്കം ഇന്ത്യക്ക് വൻഭീഷണി

Thursday / March 30 / 2017

നരേന്ദ്ര മോദിയുടെ വരവോടെയാണ് ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടത്. ബരാക് ഒബാമയുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിച്ച മോദി, ഡൊണാൾഡ് ട്രംപുമായും അതേ അടുപ്പം പുലർത്തുന്നു. എന്നാൽ, ഇതിനിടെ പാ......

42കാരിയായ സൂസന്ന 20ാമത്തെ കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിൽ; നയാപൈസ ബെനഫിറ്റ് വാങ്ങാതെ 19 മക്കളെയും വളർത്തുന്ന ലണ്ടനിലെ കുടുംബം വീണ്ടും ചരിത്രത്തിലേക്ക്; ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ കൈയടി

Thursday / March 30 / 2017

നോയൽ റാഡ്ഫോർഡ്, സൂസന്ന റാഡ്ഫോർഡ് ദമ്പതികളുടെ കുടുംബമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമായി അറിയപ്പെടുന്നത്. 19 മക്കളാണിവർക്കുള്ളത്.എന്നാൽ ഇപ്പോൾ ഈ കുടുംബം വീണ്ടും വലുതാകാൻ പോവകുയാണ്. അതായത് തന്റെ 20ാ......

മുഖം പോലും മറച്ച് പുറത്ത് കാണിക്കാതെ ബുർഖയിൽ പൊതിഞ്ഞ് നടക്കുന്ന മതപ്രഭാഷക ഒരു വർഷത്തോളം പീഡിപ്പിച്ചത് ഖുറാൻ പഠിക്കാൻ എത്തിയ 14കാരനെ... 36കാരിയെ കാത്തിരിക്കുന്നത് ജീവിതകാലം മുഴുവൻ ജയിൽവാസമോ..?

Thursday / March 30 / 2017

നോർത്ത് ലണ്ടനിലെ ഹാനി ഹെർസിയെന്ന 36കാരി ഖുറാൻ പഠിപ്പിക്കുന്ന, മതപ്രഭാഷണം നടത്തുന്ന മുഖം പോലും മറച്ച് പുറത്ത് കാണിക്കാതെ നടക്കുന്ന മാതൃകാ വനിതയാണ്.എന്നാൽ ഇപ്പോഴിതാ ഒരു 14 വയസുകാരനെ ഒരു വർഷത്തോളം പീഡിപ്...

യേശുക്രിസ്തുവിന്റെ യഥാർഥ രൂപം ഒടുവിൽ കണ്ടെത്തിയോ? മെസ്സപ്പൊട്ടോമിയൻ രാജാവായിരുന്ന മനു തന്നെയാണോ യേശു? ബൈബിൾ ചരിത്രകാരന്റെ നിർണായക വെളിപ്പെടുത്തൽ ലോകം ചർച്ച ചെയ്യുമ്പോൾ

Thursday / March 30 / 2017

യേശു ക്രിസ്തുവിന്റെ യഥാർഥ രൂപമെന്താണ്? നൂറ്റാണ്ടുകളായി ചരിത്രകാരന്മാർ ഉത്തരം തേടുന്ന ചോദ്യമാണിത്. എ.ഡി. ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു നാണയം ഈ ചോദ്യത്തിന് ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ. ബ്രിട്ട...

ഡൊണാൾഡ് ട്രംപിന് ഒരു വസ്തുവും അടുത്തിരിക്കുന്നത് ഇഷ്ടമല്ലാത്തത് എന്തുകൊണ്ട്? തൊട്ടടുത്തുള്ള വസ്തുക്കൾ എപ്പോഴും നീക്കിക്കൊണ്ടിരിക്കുന്ന വീഡിയോ വൈറലാകുമ്പോൾ

Thursday / March 30 / 2017

തൊട്ടുമുന്നിലിരിക്കുന്ന ഏതു വസ്തുവിനെയും മാറ്റിവെച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അസ്വസ്ഥതയാണ്. ട്രംപിന് 'ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ' ആണെന്ന പ്രചാരണം പോലും ഉയർന്നുകഴിഞ്ഞു. വൈറ്റ് ഹൗ...

പശുവിന്റെ പാലും രക്തവും കുടിച്ച് ആറുമാസം വീട്ടിൽക്കഴിയണം; മറ്റു ഭക്ഷണമോ സെക്‌സോ അനുവദിക്കില്ല; എത്യോപ്യയിലെ ആദിവാസികൾക്കിടയിൽ ഒരു വ്യത്യസ്തമായ മത്സരത്തിന്റെ കഥ

Thursday / March 30 / 2017

എല്ലാവരും ശരീരത്തിലെ കൊഴുപ്പുകുറയ്ക്കാൻ ജിംനേഷ്യത്തിൽപ്പോയി മണിക്കൂറുകൾ വർക്കൗട്ട് ചെയ്യുമ്പോൾ എത്യോപ്യയിലെ ബോദി ഗോത്രവർഗക്കാർ മത്സരിക്കുന്നത് എത്രത്തോളം തടിയനാകാം എന്നതിലാണ്. ആറുമാസം പശുവിന്റെ പാലും...

പുറ്റിങ്ങൽ ദുരന്തത്തിന് താൻ ഉത്തരവാദിയെങ്കിൽ നളിനി നെറ്റോയും കുറ്റക്കാരിയെന്നു സെൻ കുമാർ സുപ്രീംകോടതിയിൽ; തന്നെ സ്ഥാനം മാറ്റിയ സർക്കാർ നളിനിയെ ചീഫ് സെക്രട്ടറിയാക്കി; സ്ഥാനമാറ്റത്തിന്റെ രേഖകൾ മുഴുവൻ ഹാജരാക്കാൻ സർക്കാരിനു കോടതിയുടെ നിർദ്ദേശം

Thursday / March 30 / 2017

ന്യൂഡൽഹി: പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന് താൻ ഉത്തരവാദിയായിരുന്നെങ്കിൽ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് ടി.പി സെൻകുമാർ. തനിക്കെതിരെ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോളായിരുന്നു സെൻകുമാറിന്റെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പുറ്റിങ്ങൽ അപകടത്തിന് ഡിജിപിയായിരുന്ന സെൻകുമാർ ഉത്തരവാദിയായിരുന്നെങ്കിൽ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ട്. സെൻകുമാറിനെ സ്ഥാനം മാറ...

ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയിൽ ഉണ്ടായത്; ഇതൊരു പോരാട്ടമാണ്; വിജയം കാണുന്നതു വരെ ഞാൻ യുദ്ധം ചെയ്യും; ഭാവന മനസ്സു തുറക്കുമ്പോൾ

Thursday / March 30 / 2017

കൊച്ചി: ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാൻ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി.'' മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കുകയാണ് ഭാവനയ സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്നും ഭാവന തുറന്നു പറയുന്ന എക്സ്‌ക്ലൂസീവ് ഇന്റർവ്യൂ വനിത വിഷു ഈസ്റ്റർ ലക്കത്തിൽ പുറത്തുവരും. കേരളം ഒന്നടങ്കം നടുങ്ങിയ ആ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്ന ആമുഖത്തോടെയാണ് ഭാവന ഉത്തരം നൽകുന്നത്. എന്റെ ജീവിതത്തിൽ ഏറ്റവും ദൗർഭാ...

എംടിയുടെ രണ്ടാമൂഴത്തെ പറ്റി വീണ്ടും ചർച്ച; മോഹൻലാൽ ഭീമൻ ആകുമ്പോൾ ഭീഷ്മരായി അമിതാഭ് ബച്ചനെത്തുമെന്ന് ഉറപ്പിച്ച് സംവിധായകൻ; ഐശ്വര്യ റായിയെത്തുന്നത് കാണാൻ കാത്തിരുന്നവർക്ക് നിരാശ; 600 കോടി പ്രൊജക്ടിലൊരുങ്ങുന്ന ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യാൻ പീറ്റർഹെയ്ൻ

Thursday / March 30 / 2017

മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയായിരിക്കുകയാണ്. എം ടി വാസുദേവൻ നായർ തിരക്കഥഒരുക്കുന്ന ചിത്രത്തിൽ ഭീമനായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നതെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇക്കാര്യം സംവിധായകൻ സ്ഥീരികരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിനിമയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീഷ്മരെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുക. യെ്‌നനും സംവിധായകൻ സ്ഥിരീകരിച്ചു. അതേസമയം ഐശ്വര്യാ റായി സിനിമയിൽ ...

ചിമ്പു പറഞ്ഞ ഒരു വാക്ക് എന്നെ തകർത്തു; ആ ഷോക്കിൽ നിന്നും ഇതുവരെ തിരിച്ചുവരാൻ സാധിച്ചില്ല'; പ്രണയം തകരാനുള്ള കാരണം വ്യക്തമാക്കി ഹൻസിക

Thursday / March 30 / 2017

ഒരു കാലത്ത് തമിഴ് സിനിമ ഗോസിപ്പ് കോളത്തിലെ ഇഷ്ട താരങ്ങളായിരുന്നു ഹൻസികയും ചിമ്പുവും. ഇരുവരുടെയും പ്രണയവും വേർപിരിയലുമൊക്കെ മാധ്യമങ്ങൾ ആഘോഷമാ ക്കിയിരുന്നു. താരങ്ങളുടെ പ്രണയവും വേർപിരിയലുമൊക്കെ ഏറെ പെട്...

അങ്കമാലി ഡയറീസിന്റെ അണിയറ പ്രവർത്തകർക്കെതിരെയുള്ള ആരോപണങ്ങൾ തുടരുന്നു; ദിലീപിന്റെ ജോർജ്ജേട്ടൻ പ്രദർശിപ്പിക്കില്ലെന്ന ഭീഷണിയുമായി സിനിമാ പ്രവർത്തകർ എന്നാരോപിച്ച് തിയേറ്റർ ഉടമയും രംഗത്ത്; അന്യസംസ്ഥാന തൊഴിലാളിക്ക് സൗജന്യ ടിക്കറ്റ് നൽകി അയച്ചും ദിലീപിനിട്ട് പാര പണിയുന്നുവെന്ന് ഡോ ഗിരിജ

Thursday / March 30 / 2017

കൊച്ചി: തൃശൂരിലെ ഗിരിജ തിയേറ്റർ ഉടമ ഡോ. കെ.പി.ഗിരിജയാണ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ നിർമ്മാതാവിനും വിതരണക്കാർക്കുമെതിരെ പരസ്യമായി രംഗത്തുവന്നത് പുതിയ വിവാദത്തിന് തുടക്കമിടുന്നത്. ക്വട്ടേഷൻകാരുട...

സ്റ്റൈലിഷ് ഗെറ്റിപ്പിലെത്തുന്ന മമ്മൂട്ടിയുടെ കിടിലൻ എൻട്രിയുമായി ഗ്രേറ്റ് ഫാദറിന്റെ പ്രി റിലീസ് ടീസർ; ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രം എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്ന് നിർമ്മാതാവായ പൃഥിരാജിന്റെ ഉറപ്പ്

Thursday / March 30 / 2017

പ്രേക്ഷകരെ ആവേശത്തിലാക്കി മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ പ്രി റിലീസ് ടീസർ പുറത്തിറങ്ങി. സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന മമ്മൂട്ടിയുടെ കിടിലൻ എൻട്രിയാണ് ടീസറിലൂടെ അവതരിപ്പിക്കുന്നത്. ബിഗ് ബിക്ക് ശേഷ...

നസ്രിയയെ ഞാൻ വീട്ടിൽ പൂട്ടിയിട്ടിട്ടില്ല; നല്ലൊരു സിനിമ കിട്ടിയാൽ അവൾ അഭിനയിക്കും; അവർ അഭിനയിക്കുമ്പോൾ ഞാൻ വീടു നോക്കും; നയം വ്യക്തമാക്കി ഫഹദ് ഫാസിൽ

Thursday / March 30 / 2017

കൊച്ചി: ഞാൻ നസ്രിയയെ വീട്ടിൽ പൂട്ടിയിട്ടിട്ടില്ല. നല്ലൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് നസ്രിയ. അത് സംഭവിച്ചാൽ തീർച്ചയായും സിനിമയിലെത്തും-യു.എ.ഇ. ക്ലബ് എഫ്.എമ്മിലെ കലക്കൻ റീച്ചാർജിൽ ഫഹദ് ഫാസിൽ മ...

മരിച്ചുവീഴട്ടെ ആയുധമേന്തുന്ന രാഷ്ട്രീയ സംസ്‌കാരം; കുഴിച്ചുമൂടട്ടെ സഹോദരന് നേരെ ഓങ്ങിയേക്കാവുന്ന വാളുകൾ; 'പെട്ടി 6' വൈറലാകുന്നു

Thursday / March 30 / 2017

കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകുന്ന പെട്ടി 6' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞയനുസരിച്ച് തല്ലാനും കൊല്ലാനും നടക്കുന്ന അണികൾക്ക് പുനർവിചിന്തനത്തിന് അവസരം നൽകുന്നതാണ് ഷൈൻ ടോം ചാക്കോ മുഖ്യ കഥാപാത്രമായി വേഷമിടുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം. ഈ മാസം 21-ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത പെട്ടി 6' ഒരാഴ്ചയ്ക്കുള്ളിൽ 20,000 ഓളം പേർ കണ്ടു കഴിഞ്ഞുവെന്നത് തന്നെ ഇതിന്റെ സാമൂഹിക പ്രസക്തി വിളിച്ചോതുന്നതാണെന്ന് സംവിധായകൻ എംസി ജോസഫ് പറയുന്നു. രാഷ്...

ജേക്കബ് തോമസിനെതിരേ അഴിമതി ആരോപിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി; തുറമുഖ ഡയറക്ടറായിരിക്കേ സോളാർ പാനൽ സ്ഥാപിച്ചതിൽ കോടികളുടെ അഴിമതി നടന്നെന്ന ആരോപണം അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നു കോടതി

Thursday / March 30 / 2017

കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നുവെന്നാരോപിച്ചു നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരുന്നപ്പോൾ ബേപ്പൂർ, വിഴിഞ്ഞം വലിയതുറ, അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേടു നടന്നുവെന്നാരോപിച്ചു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സോളർ പാനലുകൾ സ്ഥാപിക്കാൻ സിഡ്‌കോയെ തിരഞ്ഞെടുത്തതു സ്ഥാപനത്തിന് അക്രെഡിറ്റേഷൻ ഇല്ലാത്തപ്പോഴാണെന്നു...

മുത്തലാഖ് മൗലീകാവകാശ ലംഘനമാണോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും; ബഹുഭാര്യത്വത്തിന്റെ നിയമസാധുതയും പരിശോധിക്കും; മെയ്‌ 11 മുതൽ ഭരണഘടനാ ബെഞ്ച് വാദം കേട്ടുതുടങ്ങും

Thursday / March 30 / 2017

ന്യൂഡൽഹി: മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. മെയ് 11 മുതൽ ഭരണഘടനാ ബെഞ്ച് പ്രശ്‌നത്തിൽ വാദം കേൾക്കും. വ്യക്തി നിയമങ്ങൾ ഭരണ...

കൊട്ടിയൂർ പീഡനം; പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി; പേരാവൂർ സിഐയ്ക്ക് മുമ്പിൽ കീഴടങ്ങിയത് സിസ്റ്റർ ലിസ്മരിയയും സിസ്റ്റർ അനീറ്റയും

Thursday / March 30 / 2017

പേരാവൂർ: കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ.ലിസ്മരിയ , ഏഴാം പ്രത...

സ്ത്രീയോടൊപ്പം നിർത്തി ചിത്രമെടുത്ത് പണംതട്ടുന്ന ഏഴംഗസംഘം അറസ്റ്റിൽ

Thursday / March 30 / 2017

പെരിന്തൽമണ്ണ: ഫോൺവഴി പരിചയപ്പെടുന്നവരെ വിജനമായ സ്ഥലത്തെത്തിച്ച് സ്ത്രീയോടൊപ്പം വിവസ്ത്രരാക്കി ചിത്രമെടുത്ത് പണംതട്ടുന്ന ഏഴംഗസംഘം പെരിന്തൽമണ്ണയിൽ അറസ്റ്റിൽ.ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീർ(24), പയംകുള...

ദീപിക പള്ളിക്കലിന് 19.48 ലക്ഷം രൂപ നൽകാൻ പരസ്യ കമ്പനിക്ക് കോടതി നിർദ്ദേശം; വിധി വന്നത് ബോർഗ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് എതിരെ; ദീപികയുടെ പരാതി ജേഷ്‌സിയിൽ ലോഗോ പതിച്ചിട്ടും കരാർ തുക നൽകാത്തതിനാൽ

Thursday / March 30 / 2017

ചെന്നൈ: പരസ്യക്കരാർ ലംഘിച്ച സ്വകാര്യകമ്പനി മലയാളിയായ രാജ്യാന്തര സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന് 19.48 ലക്ഷം രൂപ നൽകാൻ കോടതിവിധി.ബോർഗ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് എതിരേയാണ് വിധി. ജേഴ്സിയിൽ കമ്...

കേരളത്തെ ഞെട്ടിക്കുന്നതൊന്നും മംഗളം പുറത്തുവിട്ടില്ല; ഇന്ന് ബിഗ് ബ്രേക്കിംഗായി കൊടുത്തത് ജ്യൂഡീഷ്യറിയിലെ അഴിമതി വാർത്ത; സി.പി.എം മന്ത്രിമാരുടെ ഹണിട്രാപ്പ് അഭ്യൂഹങ്ങൾ വെറുതെയായി

Thursday / March 30 / 2017

തിരുവനന്തപുരം: ഉദ്ഘാടന ദിവസം കേരളത്തെ ഞെട്ടിക്കുമെന്ന് മുൻകൂട്ടി പറഞ്ഞ മംഗളം ടിവി, എകെ ശശീന്ദ്രന്റെ അശ്ലീല ഫോൺ സംഭാഷണവുമായി കേരളത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. മൂന്ന് മണിക്കൂർ കൊണ്ട് മന്ത്രി രാജിവയ്ക്കുകയും ചെയ്തു. അതിനാൽ ഇന്നലെ വീണ്ടും കേരളത്തെ ഞെട്ടിക്കുമെന്ന് മംഗളം പറഞ്ഞപ്പോൾ അത് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചു. സി.പി.എം മന്ത്രിമാരുടെ ഫോൺ സംഭാഷണമാകും പുറത്തുവിടകയെന്നും സൂചനയെത്തി. സ്റ്റിങ് ഓപ്പറേഷൻ മോഡൽ പ്രതീക്ഷിച്ചായിരുന്നു ഇത്തരം കഥകളെത്തിയത്. എന്നാൽ ഇന്ന് പതിനൊന്ന് മണിയോടെ മംഗളം പുറത്തുവിട്ടത...

മൂന്നാർ കയ്യേറ്റം: സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക

Thursday / March 30 / 2017

കോഴിക്കോട്: 1971 ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ തുടർച്ചയായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ നീക്കിവെച്ച മൂന്നാറിലെ 1153.57 ഏക്കർ ഭൂമി സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള ഭൂമാഫിയകൾ കയ്യേറിയതിനെ കുറിച്ചുള്ള കൃത്യവും സമഗ്രവുമായ വിവരങ്ങൾ പുറത്തുകൊണ്ട് വരുന്നതിന് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഭൂമാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്ന് മനസ്സിലാകുന്നത്. മൂന്നാറിലെ സർക്കാർ ഭൂമി സംബന്ധിച്ച നിർണ്ണാ......

പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു തെറ്റിയാർ പുഴയെ സംരക്ഷിക്കുന്നതിനായി പ്രതിധ്വനിയുടെ ക്ലീൻ തെറ്റിയാർ ക്യാമ്പയിൻ

Wednesday / March 29 / 2017

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ തെറ്റിയാർ നദിയുടെ സംരക്ഷണത്തിന്റെ ഭാഗമായി ടെക്നോപാർക്കിലൂടെ ഒഴുകുന്ന തെറ്റിയാർ തോടിലെ പ്ലാസ്റ്റിക് മാലിന്യങ്...

മോട്ടോർ വാഹന പൊതു പണിമുടക്കിനെ പിന്തുണക്കും; എസ്.ഡി.റ്റി.യു

Tuesday / March 28 / 2017

കോഴിക്കോട്: ഇൻഷ്വുറൻസ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പൊതു പണിമുടക്കിനെ സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) പിന്തുണക്കുമെന്ന് സംസ്...

ലൈംഗികച്ചുവയുള്ള പരസ്യ ചിത്രങ്ങൾക്കും പാരീസ് നിരത്തുകളിൽ നിരോധനം; പുതിയ നിയമം മൂന്ന് ആഴ്‌ച്ചയ്ക്ക് ശേഷം പ്രാബല്യത്തിൽ

Thursday / March 30 / 2017

പാരീസ് നിരത്തുകളിൽ ലൈംഗികചുവയുള്ള പരസ്യ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനം. ചൊവ്വാഴ്‌ച്ച പാരിസ് സിറ്റി കൗൺസിലാണ് പുതിയ ഔട്ട്‌ഡോർ അഡ്‌്്വേർട്ടേസിങ് കോൺട്രാക്ട് പുറത്ത് വിട്ടത്. മുമ്പ് ലണ്ടൻ, ജനീവ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പാരിസിലും ലൈംഗിക ചുവയുള്ള പരസ്യചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധങ്ങളെ താഴ്‌ത്തിക്കെടുന്നതും സ്വവർഗരതി തുടങ്ങിയ രീതിയിലുള്ള ചിത്രങ്ങൾക്കാണ് വിലക്ക് വരുക. പുതിയ നിരോധനം നിലവിൽ വന്നാൽ പരസ്യദാത......

ഏപ്രിൽ 18 മുതൽ ഡെന്മാർക്കിൽ യൂബർ സർവ്വീസ് ലഭ്യമാവില്ല; രാജ്യത്തെ പുതിയ ടാക്‌സി നിയമത്തിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സർവ്വീസ് നിർത്തുന്നതായി അറിയിച്ച് അധികൃതർ

Wednesday / March 29 / 2017

അടുത്ത മാസം 18 മുതൽ ഡെന്മാർക്കിൽ യൂബർ സർവ്വീസ് ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് പുതിയതായി ഏർപ്പെടുത്തിയ ടാക്‌സി നിയമത്തിലെ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചാണ് സർവ്വീസ് നിർത്തുന്നതെന്ന് യൂബർ അധ...

ലൂസേൺ വഴിയുള്ള ട്രെയിൻ ഗതാഗതം നാളെ മുതൽ പൂർവ്വ സ്ഥിതിയിലാകും; യൂറോസിറ്റി പാളം തെറ്റിയതിനെ തുടർന്ന് സ്‌റ്റേഷൻ അടച്ചിട്ടത് ഒരാഴ്‌ച്ചയോളം

Monday / March 27 / 2017

കഴിഞ്ഞ ബുധനാഴ്‌ച്ച യൂറോസിറ്റി പാളം തെറ്റി ഉണ്ടായ അപകടത്തെത്തുടർന്ന് അടച്ചിട്ട ലൂസേൺ സ്റ്റേഷൻ വഴിയുള്ള ഗതാഗതം നാളെ മുതൽ പഴയസ്ഥിതിയിലാകുമെന്ന് റിപ്പോർട്ട്. പാളത്തിൽ അറ്റക്കുറ്റപണികൾക്കായി തിങ്കളാഴ്‌ച്ച ...

എംജെഎസ്എസ്എ അയർലന്റ് റീജിയൻ ബാലകലോത്സവം മെയ് 6 ന് ദ്രോഹഡയിൽ

Thursday / March 30 / 2017

അയർലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എംജെഎസ്എസ്എ അയർലന്റ് റീജിയൻ സംഘടിപ്പിക്കുന്ന മൂന്നാമത് ബാലകലോത്സവം 2017 മെയ് 6 ശനിയാഴ്‌ച്ച ദ്രോഹഡ മാർ അത്താനാസിയോസ് പള്ളിയിൽ ( ഔവർ ലേഡീസ് കോളേജ്, ഗ്രീൻസ് ഹിൽ, ദ്രോഹഡ) വച്ച് നടത്തപ്പെടുന്നു. കുട്ടികളെ സീനിയർ ഇൻഫന്റ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിൾ ടെസ്റ്റ്, ബൈബിൾ ക്വിസ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അതാത് സണ്ഡേസ്‌ക......

ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴിക്ക് ഡബ്‌ളിനിൽ സ്വീകരണം നല്കി

Wednesday / March 29 / 2017

കർണാടക - ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴിക്ക് ഡബ്‌ളിനിൽ സ്വീകരണം നൽകി. 26 ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ചാണ് സ്വീകരണം നൽ...

സീറോ മലബാർ ചർച്ച് അയർലണ്ട് - കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും 9 മുതൽ

Wednesday / March 29 / 2017

സീറോ മലബാർ ചർച്ച് അയർലണ്ട് - കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും ഏപ്രിൽ 09 മുതൽ 15 വരെ വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.ഈശോയുടെ പീഡാനുഭവത്തെക്കറാച്ചുള്ള വിചിന്തനവു...

ബ്രൂസ് ഹൈവേ അടച്ചു; 63,000 ത്തോളം വീടുകളിൽ വൈദ്യുതിയില്ല; നിരവധി വീടുകൾ നിലംപൊത്തി; ക്യൂൻസ്ലാന്റിൽ നാശം വിതച്ച് ഡെബ്ബി ചുഴലിക്കാറ്റെത്തി

Wednesday / March 29 / 2017

ക്യൂൻസ് ലാന്റ് ജനതയെ ഭീതിയിലാഴ്‌ത്തി ഡെബ്ബി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു.ക്വീൻസ്ലാൻഡിന്റെ പല ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കേ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. കാറ്റ് ആഞ്ഞ് വീശിയതോടെ ഏതാണ്ട് 63,000 ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. ക്ലാർക്ക് റേഞ്ച്, മക്കായ് തുടങ്ങിയ സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 646മ മീറ്റർ മഴ കൂടി പെയ്തതോടെ പല റോഡുകളും അടഞ്ഞ് കിടക്കുകയാണ്. കാറ്റഗറി നാലിൽ ആഞ്ഞടിച്ച ഡെബ്ബി കരയിലേക്കടുത്തപ്പോൾ കാറ്റഗറി മൂന്ന് എന്ന നിലയിലേക്ക് ശക്തികുറഞ്ഞിരുന്നു. എങ്കിലും കനത്ത നാശ വിതച്ച......

ക്യൂൻസ് ലാന്റ് ജനതയ്ക്ക് ഭീതി വിതച്ച് ഇന്ന് ചുഴലിക്കാറ്റെത്തും; മക്കായടക്കമുള്ള മേഖലയിൽ പേമാരിക്കും സാധ്യത; ജനങ്ങളൊട് മാറിപാർക്കാനും നിർദ്ദേശം; എങ്ങും ജാഗ്രതാ നിർദ്ദേശം

Monday / March 27 / 2017

നാശം വിതച്ചു കൊണ്ട് കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് നോർത്ത് ക്യൂൻസ്ലാൻഡിൽ ഇന്ന് ആഞ്ഞടിക്കുമെന്ന് കലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ക്യൂൻസ്ലാന്റിലും പരിസര പ്രദേശങ്ങളിലും പേമാരിയും കനത്ത കൊടുങ്കാറ്റും ...

നോർത്തേൺ ടെറിട്ടറിയിൽ ഗർഭഛിദ്രം നടത്തുന്നത് ഇനി കുറ്റകരമല്ല; വിവാദ ബിൽ പാർലമെന്റിൽ പാസായി

Saturday / March 25 / 2017

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിൽ ഇനി മുതൽ ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമല്ല. ഇതുസംബന്ധിച്ച ബിൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസാക്കി. നാലു വോട്ടുകൾക്കെതിരേ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഗർഭഛിദ്ര ബിൽ പാസായ...

ഹാമിൽട്ടണിൽ ഷോപ്പിങിനിറങ്ങുന്നവർക്ക് കാർ പാർക്കിങ് സൗജന്യമായേക്കും; രാവിലെ 9 ന് മുമ്പും ഉച്ചയ്ക്ക് 3 ന് ശേഷവും രണ്ട് മണിക്കൂർ വരെ ഫ്രീ പാർക്കിങ് അനുവദിക്കാൻ നീക്കം

Tuesday / March 28 / 2017

ഹാമിൽട്ടണിൽ ഷോപ്പിങ്ങിനായി ഇറങ്ങുന്നവർക്ക് ഫ്രീയായി കാർ പാർക്കിങ് നടത്തി ഷോപ്പിങ്ങിനിറങ്ങുന്ന കാലം അരികിലെന്ന് സൂചന. ഈ പ്രദേശത്ത് രണ്ട് മണിക്കൂർ വരെ സൗജന്യ പാർക്കിങ് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ താമസക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഹാമിൽട്ടൺ കൗൺസിൽ പ്രോപ്പോസൽ മുമ്പോട്ട് വച്ചിട്ടുണ്ട്. തീരുമാനത്തിന് അംഗീകാരം ലഭിച്ചാൽ ഒക്ടോബർ മുതൽ നടപ്പിലാക്കനാണ് പദ്ധതി. ഏപ്രിൽ ആറിനാണ് ഈ നിർദ്ദേശം കൗൺസിലേഴ്‌സിന് മുന്നിലെത്തുക. തുടർന്ന് അംഗീകാരം ലഭിച്ചാൽ കൗൺസിൽ ഡ്രാഫ......

കത്തുകളും പാഴ്‌സലും അയക്കാൻ ഇനിയും ചിലവേറും; ന്യൂസിലന്റിൽ ഫാസ്റ്റ് പോസ്റ്റ് പോസ്റ്റൽ ചാർജ് വീണ്ടും കൂട്ടി; 50 സെന്റ് വരെ വർദ്ധനവ്

Thursday / March 23 / 2017

ന്യൂസിലന്റിലെ പോസ്റ്റൽ സർവ്വീസായ ഫാസ്റ്റ് പോസ്റ്റ് നിരക്ക് വർദ്ധിപ്പിച്ചു. നിരക്കിൽ 50 സെന്റ് വരെ വർദ്ധനവ് വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷം നടക്കുന്ന കത്തിടപാടുകളുടെ എണ്ണം കുറഞ്ഞ്...

ഓക് ലന്റുകാർ പ്രവർത്തി ദിവസങ്ങളിൽ ട്രാഫിക് കുരുക്കിൽ പെട്ട് ഇഴയുന്നത് മണിക്കൂറുകൾ; ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി ഇടം പിടിച്ച രാജ്യത്ത് ട്രാഫിക് ബ്ലോക്കുകളും കൂടുന്നു

Wednesday / March 15 / 2017

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ 47 ാ മത് ആയി ഇടം പിടിച്ച ഓക് ലാന്റിൽ ട്രാഫിക് ബ്ലോക്കുകളും കൂടുന്നതായി റിപ്പോർട്ട്. മുൻ വർഷങ്ങളിലേത് അപേക്ഷിച്ച് പുറത്ത് വന്ന റിപ്പോർട്ടിലാണ് കഴിഞ്ഞ വ...

സംഗീതത്തിന്റെ ഹൃദയം തൊട്ട് സാംരഗ്; എഡ്മന്റിനെ സംഗീതപ്പെരുമഴയിൽ ആറാടിച്ച് ഗാനസന്ധ്യ പെയ്തിറങ്ങി

Tuesday / March 28 / 2017

എഡ്മന്റൺ: പ്രവാസികൾക്കിടയിലെഏറ്റവും മികച്ച കലാകാരന്മാരെ അണി നിരത്തി എഡ്മന്റണിൽ സാംരഗിന്റെ ആദ്യത്തെ കലാവിരുന്ന് മാർച്ച് പതിനൊന്നിന് ഈവാഞ്ചൽ പെന്തക്കോസ്തൽ അംസബ്ലി ഹാളിൽ നടന്നു. മനോഹരമായ വേദിയിൽ പാടിത്തെളിഞ്ഞ കലാകാരന്മാർ ഒരണുവിടപോലും താളപ്പിഴ കൂടാതെ മലയാളത്തിന്റെ ഇമ്പമാർന്ന ഗാനങ്ങളും എക്കാലത്തെയും ഹിറ്റ് ഹിന്ദി തമിഴ് ഗാനങ്ങളും ആലപിച്ചപ്പോൾ നാളിതുവരെയുള്ള എഡ്മന്റ്ണിലെ സംഗീത പരിപാടികളാൽ വേറിട്ടതായി. ഈശ്വരനെ തേടി ഞാൻ നടന്നുവെന്ന ഗാനത്തോടെ ജിജി പാടമാടൻ ഗാനങ്ങൾക്ക് ഈണം കുറിച്ചു. തുടർന്ന് ഐഡിയ സ്റ്റാർ സി......

ശ്രുതി മധുരമായ ഹിന്ദുസ്ഥാനി കച്ചേരിയുമായി ശ്രുതി നായർ

Tuesday / March 28 / 2017

എഡ്മന്റൺ: എഡ്മന്റണിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി. എഡ്മന്റണിലെ രാഗമാലിക മ്യൂസിക് സൊസൈറ്റിയുടെ 2067 വർഷത്തെ സംഗീത പരിപാടികളുടെ ഉദ്ഘാടന അവതരണമായിരുന്ന ശ്രുതിയുടെ സംഗ...

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച്‌ ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കാൻ പാടില്ല; തൊഴിൽ സ്ഥലങ്ങളിലെ നിർബന്ധിത ഡ്രസ് കോഡുകൾക്ക് നിയന്ത്രണം വന്നേക്കും

Tuesday / March 21 / 2017

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സാധ്യത. ബ്രീട്ടീഷ് കൊളംബിയ പ്രീമയർ ക്രിസ്റ്റി ക്ലാർ്കകാണ് ഇത്തരമൊരു ആവശ്യവുമായി...

മലങ്കര കാത്തോലാ സമൂഹത്തിന് സ്വപ്‌നസാക്ഷാത്കാരം; ന്യൂയോർക്കിൽ മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം കൂദാശ ചെയ്തു

Wednesday / March 29 / 2017

ന്യൂയോർക്ക്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രാർത്ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയം ന്യൂയോർക്കിലെ എൽമണ്ടിൽ കൂദാശ ചെയ്യപ്പെട്ടു. 2017 മാർച്ച് 25 ന് പരിശുദ്ധ കന്യകമറിയത്തിന്റെ വചനിപ്പ് തിരുനാളിൽ ന്യൂയോർക്ക് അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ, ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത, കൂടാതെ വിവിധ റീത്തുകളിലെയും രൂപതകളിലേയും നിരവധി മെത്രാപ്പൊലീത്താമാരുടെയും ധാരാളം വൈദികരുടെയും അമേരി......

ഹ്യൂസ്റ്റൻ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ തിരുനാളും സെന്റ് ജോസഫ് ഹാൾ കൂദാശയും നടത്തി

Monday / March 27 / 2017

ഹ്യൂസ്റ്റൻ: സെന്റ് ജോസഫ് സീറൊ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നാമഹേതുക നായവിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങ ളുടെ സ്വപ്ന സാക്ഷാത്കാര വുമായസെന്റ് ജോസഫ് ഹാളിന്റെ വെഞ്ചരിപ്പും നടത്തി. മാർച്...

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കോൺഫറൻസിന് സാൻ ഫ്രാൻസിസ്‌കോയിൽ ഒരുക്കങ്ങൾ തുടങ്ങി

Saturday / March 25 / 2017

കാലിഫോർണിയ: മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കോൺഫറൻസിന് സാൻ ഫ്രാൻസിസ്‌കോ ഒരുങ്ങുന്നു. 'ദേശത്ത് പാർത്ത് വിശ്വസ്തരായിരിക്ക' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ജൂലൈ...

സൗദിയിൽ പൊതുമാപ്പ് പ്രാബല്യത്തിൽ; ആദ്യ ദിനം എത്തിയത് പതിനഞ്ചോളം മലയാളികളുൾപ്പെടെ 800 ഓളം ഇന്ത്യൻ തൊളിലാളികൾ

Thursday / March 30 / 2017

സൗദിയിൽ പൊതുമാപ്പ് നടപടിക്രമങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി.ആദ്യ ദിനം മലയാളികൾ ഉൾപ്പെടെ പൊതുമാപ്പിനു അർഹരായ 800 ഓളം ഇന്ത്യക്കാർ ഇന്ത്യൻ കോൺസുലേറ്റിൽ എത്തി.ഇതിൽ 15 പേർ മാത്രമാണ് കേരളത്തിൽ നിന്നുള്ളത്.  താത്കാലിക യാത്രാരേഖയായ ഔട്ട്പാസ് ലഭിക്കുന്നതിനു വേണ്ടിയാണ് ഭൂരിഭാഗം പേരും കോൺസുലേറ്റിനെ സമീപിക്കുന്നത്. ഹുറൂബ് കേസിൽ പെട്ടവർ, ഇഖാമയുടെ കാലാവധി തീർന്നവർ, സ്പോൺസർ മരണപ്പെട്ടവർ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കോൺസുലേറ......

സൗദിയിൽ അപകടത്തിൽ പെടാത്ത വാഹനങ്ങൾക്ക് ഇൻഷ്വറൻസ് പ്രീമിയം അടക്കുമ്പോൾ 30 ശതമാനം വരെ ഇളവ്; നിയമം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

Wednesday / March 29 / 2017

സൗദിയിൽ അപകടത്തിൽ പെട്ടിട്ടില്ലാത്ത വാഹനങ്ങൾക്ക് ഇൻഷൂർ പ്രീമിയത്തിൽ 30 ശതമാനം വരെ ഇളവ് നൽകുന്ന് നിയമം ഏപ്രിൽ ആദ്യം മുതൽ പ്രാബല്യത്തിൽ വരും.ആദ്യം 15 ശതമാനവും തുടർന്ന് മൂന്ന് വർഷത്തിനുള്ളിൽ 30 ശതമാനവുമാ...

കടയിലെ മെയ്ൻ സ്വിച്ച്‌ ഓഫാക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി മരിച്ചു; അബ്‌ഖൈഖിൽ ഫദലിയയിൽ മരണമടഞ്ഞത് സൂപ്പർ മാർക്കറ്റ് നടത്തിവന്ന കൊല്ലം സ്വദേശി

Tuesday / March 28 / 2017

ദമ്മാം: കടയിലെ മെയ്ൻ ്‌സിച്ച് ഓഫാക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി മരിച്ചു. സൗദി അറേബ്യയിലെ അബ്‌ഖൈഖ് ഫദലിയയിൽ സൂപ്പർമാർക്കറ്റ് നടത്തിവന്ന കൊല്ലം ജില്ലയിലെ അഞ്ചൽ പനംപട്ട സ്വദേശി പരപ്പാടിയിൽ വീട്ടിൽ ജെയിം...

ഇസ്ലാഹി സെന്റർ ജഹ്‌റ യൂണിറ്റ്: പ്രസിഡന്റ് അബ്ദുറഹിമാൻ സെക്രട്ടറി നജ്മുദ്ധീൻ

Thursday / March 30 / 2017

കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ ജഹ്‌റ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.വി അബ്ദുറഹിമാൻ കോക്കൂർ (പ്രസിഡന്റ്), ടി.സി നജ്മുദ്ധീൻ തിക്കോടി (ജനറൽ സെക്രട്ടറി), എൻജി. കെ.വി റാഷിദ് കോക്കൂർ (ട്രഷറർ), ഇബ്രാഹിം മൂസ തിരൂർ (വൈസ് പ്രസിഡന്റ്), സുൽഫീക്കർ (ഓർഗനൈസിങ് സെക്രട്ടറി), കെ. ഖാലിദ് കോലളമ്പ് (ദഅ്വ), കെ.വി ആദിൽ കോക്കൂർ (പബ്ലിക്കേഷൻ), അബ്ദുൽ കരീം (ഖ്യു.എച്ച്.എൽ.എസ് ആൻഡ് വെളിച്ചം), ഹംസ തിക്കോടി (ഹജ്ജ് ഉംറ) എന്നിവരാണ് ഭാരവാഹികൾ. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായി സൈദ് മുഹമ്മദ് റഫീഖിനെ തെരെഞ്ഞെടുത്തു......

തസ്‌കിയ്യ' സംഗമം വെള്ളിയാഴ്ച ഫർവാനിയയിലെ മസ്ജിദ് നിസാലിൽ

Wednesday / March 29 / 2017

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ്വ വിങ് സംഘടിപ്പിക്കുന്ന 'തസ്‌കിയ്യ' സംഗമം മാർച്ച് 31 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 9 മണിവരെ ഫർവാനിയ ഗാർഡന് സമീപത്തുള്ള മസ്ജിദ് നിസാലിൽ നടക്കും. സംഗമം പ്രമുഖ ...

ഇസ്ലാഹി സെന്റർ ഫർവാനിയ യൂണിറ്റ് : പ്രസിഡന്റ് അബ്ദുറഹിമാൻ സെക്രട്ടറി നൗഷാദ്

Monday / March 27 / 2017

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എൻജി. അബ്ദുറഹിമാൻ (പ്രസിഡന്റ്), നൗഷാദ് കക്കാട് (ജനറൽ സെക്രട്ടറി), അബ്ദുൽ മുനീബ് (ട്രഷറർ), അഷ്‌റഫ് വലിയകത്ത് (വൈസ് പ്...

ഗൾഫ് എയർ വിമാനങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്റ്റാറ്റസ് ഓൺലൈൻ ആയി അറിയാനുള്ള സംവിധാനം ഉടൻ; വിമാനങ്ങളുടെ അപ്പപ്പോൾ ഉള്ള വിവരങ്ങൾ എസ്എംഎസായും ട്വിറ്ററിലോ അറിയാം

Thursday / March 30 / 2017

ബഹ്‌റൈൻ: ഗൾഫ് എയർ വിമാനങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്റ്റാറ്റസ് ഓൺലൈൻ ആയി അറിയാനുള്ള സംവിധാനം ഉടൻ നിലവിൽ വന്നേക്കും.ഈ സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് വിമാനങ്ങളുടെ അപ്പപ്പോൾ ഉള്ള വിവരങ്ങൾ സോഫ്റ്റ്‌വെയർ ലഭ്യമാകു. കാലാവസ്ഥ, ഉപഭോക്താവിന് ആവശ്യമുള്ള വിമാനത്തിന്റെ നിലവിലെ സ്ഥിതി, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങൾ ഇമെയിൽ ആയോ, എസ്.എം.എസ് ആയോ അതുമല്ലെങ്കിൽ ട്വിറ്ററിലോ അറിയാനാകും. ഇംഗ്ലീഷ്, അറബി, ജർമൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് ഇത് ലഭ്യമാകുക. വിമാനങ്ങളുടെവിവരങ്ങൾ ഡിജിറ്റൽ ആയി നൽകുന്ന പ്രമുഖ സ്ഥാപനമായ ഓ.......

ഐ വൈ സി സി പ്രവാസകിരണം ടികറ്റും സഹായവും കൈമാറി

Wednesday / March 29 / 2017

ഐ വൈ സി സി ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പരിപാടിയായ പ്രവാസകിരണത്തിൽ ഉൾപ്പെടുത്തി ജോലി സ്ഥലത്ത് അപകടത്തിൽ പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവനന്തപുരം കാരക്കോണ...

ബഹ്റൈൻ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് സ്വന്തമായി ബിസിനസ് നടത്തി വന്ന കൊല്ലം സ്വദേശി

Wednesday / March 29 / 2017

മനാമ : ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഗ്രെസ് വില്ലയിൽ തോമസ് ജോൺ ആണ് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം. ഇന്നലെ വൈകീട്ട് കമ്മീസിലെ ത...

ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും വേഗപരിധി കുറയ്ക്കാൻ സാധ്യത; വേഗപരിധി 110 കിലോമീറ്ററാക്കി ചുരുക്കാൻ നീക്കം

Thursday / March 30 / 2017

ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും വേഗപരിധി കുറയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇപ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ കഴിയുന്ന ഈ റോഡുകളിൽ വേഗപരിധി 110 കിലോമീറ്ററായി ചുരുക്കാനാണ് നീക്കം. ദുബൈയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന രണ്ട് ഹൈവേകളാണ് ഇവ രണ്ടും. തീരുമാനം പരിഗണനയിലാണെന്നും നടപ്പാക്കിയിട്ടില്ലെന്നും ആർടിഎ അധികൃതർ അറിയിച്ചു.  ......

മാസങ്ങൾക്ക് ശേഷം അടുത്തമാസം യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറയും; സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.95 ദിർഹമായും സ്‌പെഷൽ പെട്രോളിന് 1.84 ദിർഹമായും വില കുറയും

Wednesday / March 29 / 2017

അബൂദബി: 2016 ഡിസംബറിന് ശേഷം രാജ്യത്ത് പെട്രോൾ വിലയിൽ ആദ്യമായി കുറവ് വരുന്നു. ഏപ്രിലിലെ വിലയിലാണ് മൂന്ന് ഇനം പെട്രോളിനും ഡീസലിനും വില കുറയുക. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.03 ദിർഹം ആയിരുന്നത് 1.95 ദ...

വാഹനമോടിക്കുമ്പോൾ തലയിലെ തട്ടം നേരെയാക്കുന്നത് കണ്ടാൽ പിഴ; വളയം പിടിച്ചുകൊണ്ടു മുഖം മിനുക്കുന്നവർക്ക് 800 ദിർഹം വരെ പിഴ; ദുബൈയിൽ ജൂലൈ ഒന്നു മുതൽ നടപ്പിലാക്കുന്ന ഫെഡറൽ ഗതാഗത നിയമങ്ങൾ ഇങ്ങനെ

Tuesday / March 28 / 2017

ദുബൈ: വാഹനമോടിക്കുമ്പോൾ തലയിലെ തട്ടം നേരെയാക്കുന്നതും മുഖം മിനിക്കുന്നതും കനത്ത പിഴ ഈടാക്കുന്ന നിയമം ജൂലൈ ഒന്ന് മുതൽ ദുബൈയിൽ നടപ്പിലാകും.നാല് വർഷത്തെ പഠനത്തിന് ശേഷമാണ് പുതിയ നിയമം കൊണ്ടുവരുന്നത്.. പുത...

മഞ്ഞ ബോക്‌സിൽ വാഹനം നിർത്തുന്നവർ ജാഗ്രതേ; ഖത്തറിൽ ഇന്റർ സെക്ഷനുകളിലും മറ്റും മഞ്ഞ ബോക്സിൽ വാഹനം നിർത്തി ഗതാഗത കുരുക്കുണ്ടാക്കുന്നവർക്കെതിരേ കർശന നടപടി ഉടൻ

Thursday / March 30 / 2017

ദോഹ: വാഹനങ്ങൾ റോഡിലെ മഞ്ഞ ബോക്സിൽ നിർത്തിയാൽ ഇനി കർശന നടപടികൾ നേരിടേണ്ടി വരും. ഇന്റർ സെക്ഷനുകളിലും മറ്റും മഞ്ഞ ബോക്സിൽ വാഹനം നിർത്തി ഗതാഗത കുരുക്കുണ്ടാക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ഗതാഗതമന്ത്രാലയം. മഞ്ഞ ബോക്സിൽ വാഹനം നിർത്തുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്.രാജ്യത്തെ ഒട്ടുമിക്ക റോഡുകളിലും മൊബൈൽ റഡാറുകൾ സ്ഥാപിച്ചത് റോഡ് അപകട-മരണങ്ങളുടെ നിരക്ക് കുറയ്ക്കാൻ ഏറെ സഹായകമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ദോഹയിലും പരിസരത്തുമായി പ്രധാന റോഡുകളിൽ ഉ......

ഖത്തർ ചാപ്റ്റർ -പ്രഥമ പൊതു സമ്മേളനവും പൊതുയോഗവും നോർക്ക കാർഡ് രജിസ്ട്രേഷനും നോർക്ക സംബന്ധിച്ച പരിജ്ഞാനവും നാളെ

Thursday / March 30 / 2017

ആഗോള പ്രവാസികളെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഒരു കുടക്കീഴിൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ 'കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ (KPWA)'ന്റെ ഖത്തർ ചാപ്റ്റർ -പ്രഥമ പ്രവാസി സംഗമവും പൊതുയോഗവു...

ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ഡ്രൈവറായി ജോലി ചെയ്ത് വന്ന ചാവക്കാട് സ്വദേശിയെ

Wednesday / March 29 / 2017

ദോഹ: ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ചാവക്കാട് ചോവല്ലൂർപടി പള്ളിയത്ത് അൻസാർ ആണു മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം. അൻസാർ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു .പിതാവ് മൊയ്തു ഹാജി , മാതാവ് റുക്ക...

മസ്‌കറ്റിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് ഇനി 20 റിയൽ പിഴ; മാലിന്യം വലിച്ചെറിയുന്നവർക്കും കനത്ത പിഴ ഉറപ്പ്; ഏപ്രിൽ ഒന്ന് മുതൽ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇരട്ടി പിഴ

Wednesday / March 29 / 2017

മസ്‌കറ്റ് നഗരസഭ പൊതു സ്ഥലങ്ങൾ ശുചിയായും വൃത്തിയായും സൂക്ഷിക്കുന്നതിന്റെ ഭാഗമായിആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമ ലംഘനങ്ങൾക്കാണ് പിഴ ഇരട്ടിയാക്കാൻ തീരുമാനിച്ചു.ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം വലിച്ചെറിയുക എന്നിവയാണ് പുതിയ ലംഘനങ്ങൾ. മസ്‌കറ്റ് നഗരസഭ പരിധിക്കുള്ളിൽ പൊതുസ്ഥലത്തു തുപ്പിയാൽ ഇനിയും 20 ഒമാനി റിയൽ പിഴ അടക്കേണ്ടി വരും. അതുപോലെ മാലിന്യം നിക്ഷേപിച്ചാൽ 1000 റിയാൽ വരെയും പിഴ ഈടാക്കും. നഗര സഭയിലെ നിലവിലെ പിഴകൾ പരിഷ്‌കരി......

മുവാസലാത്ത് ബസ് യാത്രക്കാർക്ക് ഇന്ന് മുതൽ സൗജന്യ വൈഫൈയും; ആദ്യ ഘട്ടം മസ്‌കത്ത് നഗരത്തിലെ സർവ്വീസുകളിൽ

Tuesday / March 28 / 2017

 മസ്‌കത്ത്: മുവാസലാത്ത് സർവിസുകൾ കൂടുതൽ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ബസുകളിൽ ഇനി സൗജന്യ അൺലിമിറ്റഡ് വൈഫൈ സേവനവും. ആദ്യഘട്ടത്തിൽ മസ്‌കത്ത് നഗരത്തിലെ സർവിസുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ദുബൈയിലേക്ക...

സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഒമാൻ എയർ സർവ്വീസ് ഇന്ന് മുതൽ; ആദ്യ സർവ്വീസ് രാത്രി പറന്നുയരും

Monday / March 27 / 2017

സലാല: സലാല - കോഴിക്കോട് ഒമാൻ എയർ സർവീസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. രാത്രി 12.40 നാണ് ആദ്യ വിമാനം പറന്നുയരുക. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ നടക്കുന്ന ചടങ്ങുകളിൽ ഒമാൻ എയറിന്റെ മുതിർന്ന ഉദ്യോഗസ്ഥരും ...

സിംഗപ്പൂരിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ജോലിചെയ്യുന്ന വനിതകൾക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി 20 ആഴ്‌ച്ച വരെ നല്കാൻ തീരുമാനം; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

Tuesday / March 28 / 2017

സിംഗപ്പൂരിലെ ബാങ്ക് ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി 20 ആഴ്‌ച്ച വരെ ആക്കി നല്കാൻ തീരുമാനം. രാജ്യത്തെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ജോലി ചെയ്യുന്ന വനിതകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. അഡോപ്ഷൻ ലീവായും 20 ആഴ്‌ച്ചവരെ നല്കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ 16 ആഴ്‌ച്ചവരെയാണ് രാജ്യത്ത് പ്രസാവവധി നല്കിവരുന്നത്. ഏപ്രിൽ ഒന്ന് മുതലാണ് തീരുമാനം നടപ്പിലാക്കുക. രാജ്യത്തെ ബാങ്ക് ജീവനക്കാരിൽ 45 ശതമാനവും സ്ത്രീകളാണ്. ഇവർക്ക് പുതിയ തീരുമാനം ഗുണകരമാകും.......

പകുതിയിലേറെ പേരും ബഡ്ജറ്റിനെ സ്വാഗതം ചെയ്യുമ്പോഴും വെള്ളത്തിന്റെ വില വർദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവർ നിരവധി; സിംഗപ്പൂരിൽ പുതിയ ബഡ്ജറ്റിനെ സംബന്ധിച്ച ജനങ്ങളുടെ പ്രതികരണം ഇങ്ങനെ

Wednesday / March 22 / 2017

കഴിഞ്ഞ മാസം 20 നാണ് രാജ്യത്തെ പുതിയ ബഡ്ജറ്റ് സാമ്പത്തിക കാര്യ മന്ത്രി ഹെങ് സ്വീ കീറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബഡ്ജറ്റിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. ബഡ്ജറ്റിൽ ഏറ്റവും...

അധികൃതർ പച്ചക്കൊടി കാട്ടി; ടാക്‌സി കമ്പനികൾക്ക് ഇനി നിരക്ക് വർധിപ്പിക്കാം; തിരക്കേറുന്ന സമയങ്ങളിൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും

Saturday / March 18 / 2017

സിംഗപ്പൂർ: അധികൃതരിൽ നിന്ന് അനുവാദം കിട്ടിയതോടെ ഇനി ടാക്‌സി കമ്പനികൾക്ക് നിരക്ക് വർധിപ്പിക്കാം. ടാക്‌സി കമ്പനികളിൽ നിന്ന് നിരക്കു വർധനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചുവെന്നും അവ സ്വീകാര്യയോഗ്യവുമാ...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

അതി സമ്പന്നരിൽ ബിൽഗേറ്റ്‌സിനു തൊട്ടു പിന്നിലെത്തി ജെഫ് ബെസോസ്; ആമസോൺ ഉടമ മറികടന്നത് വാരൻ ബഫറ്റിനെയും അമാൻസിയ ഒർട്ടേഗയെയും; ബഫറ്റിന്റെ ആസ്തി 7,560 കോടി ഡോളർ; മുകേഷ് അംബാനിയും മിത്തലും പട്ടികയിൽ

ന്യൂയോർക്ക്: അമാൻസിയോ ഒർട്ടേഗയെയും വാരൻ ബഫറ്റിനെയും കടത്തിവെട്ടി ആമസോൺ ഉടമസ്ഥൻ ജെഫ് ബെസോസ് ലോകത്തിലെ രണ്ടാമത്തെ ധനാഡ്യനായി. ജ...

ആര്യനേയും അമൃതയേയും ബന്ധുക്കൾക്ക് വേണം; വിട്ടുകൊടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശവും; രക്തബന്ധം കുട്ടികളുടെ അനാഥത്വം ഇല്ലാതാക്കുന്നത് ഇങ്ങനെ

കണ്ണൂർ: ആര്യനേയും അമൃതയേയും ബന്ധുക്കൾക്ക് വേണം. കൊല ചെയ്യപ്പെട്ട രാജുവിന്റേയും ശോഭയുടേയും മക്കളായ ആര്യനേയും അമൃതയേയും നാടോടിക...

അസ്‌ട്രോളജർ ആകാൻ ആഗ്രഹിക്കുന്നവർക്ക്: മാർച്ച് അവസാന വരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നിങ്ങളിൽ എത്ര പേർ ഒരു അസ്‌ട്രോളജർ ആകണം എന്നാഗ്രഹിക്കുന്നു എന്നെനിക്ക് അറിയില്ല, പക്ഷെ പലർക്കും ഈ വിഷയം മനസിലാക്കാൻ ഉള്ള നല്ല...

തലച്ചോറുള്ള സ്ത്രീകൾ: മലയാളിപ്പെണ്ണിന്റെ സൈബർജീവിതങ്ങൾ

'എനിക്കുമുണ്ടായിരുന്നു, സ്വപ്നങ്ങൾ' എന്ന്, തന്റെ മുഴുവൻ സ്വപ്നങ്ങളും തകർന്നേപോകുന്ന കുടുംബത്തിന്റെ ദ്രവിച്ച അകത്തളത്തിലിരുന്ന...