1 usd = 66.20 inr 1 gbp = 92.70 inr 1 eur = 81.25 inr 1 aed = 18.03 inr 1 sar = 17.65 inr 1 kwd = 220.74 inr

Apr / 2018
23
Monday

കാരാട്ട് പക്ഷത്തിന്റെ ചാണക്യ തന്ത്രം ഫലം കണ്ടില്ല; സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരിക്ക് രണ്ടാമൂഴം ലഭിച്ചത് വോട്ടെടുപ്പിൽ 90 പേരുടെ പിന്തുണയോടെ; കേരളത്തിൽ നിന്ന് എം വി ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക്; വി എസ് അച്യുതാനന്ദൻ ക്ഷണിതാവായി തുടരും: പത്ത് പുതുമുഖങ്ങൾ ഉൾപ്പെടെ പുതിയ കേന്ദ്ര കമ്മിറ്റിയിൽ 95 പേർ: രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്ന് യെച്ചൂരി

സ്വന്തം ലേഖകൻ
April 22, 2018 | 01:39 pm

ഹൈദരാബാദ്: സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് അവസാനിക്കാനിരിക്കെ കടുത്ത പിരിമുറുക്കത്തിനൊടുവിൽ അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. സീതാറം യെച്ചൂരി തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. തുടർച്ചയായി രണ്ടാം ...

പിറന്നാൾ തലേന്ന് ഞാൻ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു: ഒന്നുമറിയാതിരിക്കുന്ന ഈ അവസ്ഥ ദുസ്സഹമാണ്...അവളെവിടെയന്ന് കണ്ടുപിടിക്കാൻ കഴിയണേ; എന്റെ പിറന്നാളിന് ദൈവം പ്രാർത്ഥന കേട്ടു; ഒപ്പം നിന്നവർക്കെല്ലാം സ്‌നേഹവും നന്ദിയും; കോവളത്ത് ലിത്വാനിയൻ സ്വദേശി ലിഗയുടെ ഭൗതിക ശരീരം കണ്ടെത്തിയതിനെ തുടർന്ന് സഹോദരി എല്ലീസിന്റെ ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പ്

April 22 / 2018

തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ട തിരിച്ചിലിനൊടുവിൽ സഹോദരിയുടെ തിരോധാനത്തിൽ വിവരം ലഭിച്ചത് ദൈവത്തോടുള്ള പ്രാർത്ഥന ഫലമായാണ് സഹോദരി എല്ലീസ് കണക്കാക്കുന്നത്. തന്റെ പിറന്നാൾ തലേന്ന് ലിഗയുടെ തിരോധാനത്തിൽ...

കഴുത്തിൽ ആഴത്തിൽ മുറിവുകളും വാരിയെല്ല് ഒടിഞ്ഞ നിലയിലും; റാന്നിയിൽ ആദിവാസി യുവാവ് റോഡരികിൽ മരിച്ച നിലയിൽ; പുറത്താകെ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെ കൊലപാതകമെന്ന് സംശയം; സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് നാളെ റാന്നി താലൂക്കിൽ ബിജെപി ഹർത്താൽ

April 22 / 2018

പത്തനംതിട്ട: ശരീരമാസകലം മാരകമായ മുറിവുകളോടെ ആദിവാസി യുവാവ് റോഡരികിൽ മരിച്ച നിലയിൽ. ആത്മഹത്യയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസിന്റെ പ്രാഥമിക നിഗമനം കൊലപാതകമെന്ന...

വേദമന്ത്രങ്ങൾ ഉരുവിട്ട കുട്ടിക്കാലം ഇന്ന് ഓർമകളിൽ മാത്രം; ചെന്നൈയിൽ ജനിച്ച തെലുങ്കൻ പഠിച്ചതും പ്രയോഗിച്ചതും കമ്യൂണിസം; ഭിന്ന സ്വരങ്ങളെയും പാട്ടിലാക്കി രണ്ടാം വട്ടം പാർട്ടിയുടെ അമരത്തെത്തുമ്പോൾ യെച്ചൂരിയെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ഹിമാലയം; 22 ാം പാർട്ടി കോൺഗ്രസിൽ ഐക്യകാഹളം മുഴക്കി അണികളെ ആവേശം കൊള്ളിച്ച സിപിഎം ജനറൽ സെക്രട്ടറിയുടെ യഥാർഥ പരീക്ഷണം അടുത്ത പൊതുതിരഞ്ഞെടുപ്പ്

April 22 / 2018

ഹൈദരാബാദ്: സിപിഎമ്മിന്റെ എളുപ്പത്തിൽ തിരിച്ചറിയുന്ന മുഖം.പ്രായോഗികവാദിയായ നേതാവ്. പ്രകാശ് കാരാട്ടിനെ അപേക്ഷിച്ച് പ്രത്യയശാസ്ത്ര കടുപിടുത്തങ്ങളില്ലാത്ത വ്യക്തി.21 ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിന്റെ കൈയി...

ശബരിമലയിലും ബാലികമാർക്ക് രക്ഷയില്ല; ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കാറിൽ വച്ച് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ഗുരുസ്വാമി അറസ്റ്റിൽ; മാതാപിതാക്കളുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസ്

April 22 / 2018

പത്തനംതിട്ട: ശബരിമല ദർശനത്തിന് പോകുന്ന ബാലികമാർക്കും പീഡകന്മാരുടെ കൈയിൽ നിന്ന് മോചനമില്ല. ദർശനം കഴിഞ്ഞ് ഭക്തിയോടെ മടങ്ങും വഴി, കാറിൽ സഹയാത്രികയായിരുന്ന ഒമ്പതുകാരിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ...

ചോരത്തിളപ്പിൽ കേരളത്തെയാകെ കടിച്ചുകീറാൻ വമ്പോടെ പുറപ്പെട്ടവർ അഴിക്കുള്ളിൽ; ജനകീയ ഹർത്താലെന്നും യുവരോഷമെന്നും വാഴ്‌ത്തി കുട പിടിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സംഘപരിവാർ ബന്ധം വന്നതോടെ മിണ്ടാട്ടവും മുട്ടി; പരസ്യമായും രഹസ്യമായും അണികളെ ഹർത്താലിലേക്ക് തള്ളിവിട്ട എസ്ഡിപിഐയും വെൽഫയർ പാർട്ടിയും പിഡിപിയും പരുങ്ങലിൽ; രാഷ്ട്രീയ മുതലെടുപ്പിലൂടെ ലീഗിനെതിരെ ഒളിയമ്പുമായെത്തിയ സിപിഎമ്മിന് താനൂർ ദൃശ്യങ്ങൾ വമ്പൻ തിരിച്ചടി

April 22 / 2018

മലപ്പുറം: മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അപ്രഖ്യാപിത ഹർത്താലിന്റെ ഞെട്ടൽ മാറിയില്ല, അതിനു മുമ്പാണ് ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘപരിവാർ ബന്ധമുള്ളവരാണെന്ന പ്രഹരം കൂടി ഏറ്റിരിക്കുന്നത്. തിങ്കളാഴ്ച ...

ലുലുമാളിൽ വച്ച് മറ്റൊരു പുരുഷനൊപ്പം കണ്ട കാര്യം ചോദ്യം ചെയ്തപ്പോൾ കലഹം തുടങ്ങി; ജോലിക്ക് പോകുമ്പോൾ വീട്ടിൽ ആരൊക്കെയോ വരുന്നെന്നും അറിഞ്ഞു; ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ കണ്ടത് വിവസ്ത്രനായി ഇറങ്ങിയോടുന്ന ആളെ; കൊച്ചിയിൽ കാമുകൻ വകവരുത്തിയ സീരിയൽ നടി മീരയുടെ കുടുംബ കലഹം ദുരന്തമായത് ഇങ്ങനെ

April 22 / 2018

കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപത്തെ ബ്ലൂ സ്റ്റാർ ഹോട്ടലിൽ വച്ചാണ് ഇന്നലെ കൊല്ലപെട്ട മീരയും ആത്മഹത്യ ചെയ്ത നൗഫലും ആദ്യമായി കണ്ടു മുട്ടുന്നത്. ഹോട്ടലിലെ ബില്ലിങ്ങിലായിരുന്നു നൗഫൽ. സ്ഥിരമായ...

Latest News

വിദേശ വനിതയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും; ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകാനും തീരുമാനം; ഭാര്യയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച് ഭർത്താവും സഹോദരിയും: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും ലിഗയുടെ കുടുംബം

Sunday / April 22 / 2018

തിരുവനന്തപുരം: കോവളം തീരത്തുനിന്ന് ഒരു മാസം മുമ്പ് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നൽകാൻ തീരുമാനമായി. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നു സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ അറിയിച്ചു. ലിഗയുടെ സഹോദരിയ ഇലീസിനെ സന്ദർശിച്ച ശേഷമാണ്...

അയാൾ പുണ്യവാളനൊന്നുമല്ല..റോക്കറ്റ് ശാസ്ത്രജ്ഞനാണ്; മലേഷ്യയിൽ ഫലസ്തീൻ ലെക്ച്ററെ വെടിവച്ച് കൊലപ്പെടുത്തിയത് മൊസാദാണെന്ന ആരോപണം പാടേ നിഷേധിച്ച് ഇസ്രയേൽ; ഫലസ്തീന്റെ ആഭ്യന്തര തർക്കങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതിരോധ മന്ത്രി ലീബർമാൻ; അൽബദ്ഷിന്റെ കൊലപാതകത്തിൽ വാദ-പ്രതിവാദം തുടരുന്നു

Sunday / April 22 / 2018

ക്വാലാലാംപൂർ: ഫലസ്തീൻ റോക്കറ്റ് ശാസ്ത്രജ്ഞനെ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുകൾ വെടിവച്ചുകൊന്നുവെന്ന വാർത്ത ഇസ്രയേൽ നിഷേധിച്ചു.പ്രതിരോധ മന്ത്രി അവഗ്‌ദോർ ലീബർമാനാണ് ഇസ്രയേൽ പങ്ക് നിഷേധിച്ചത്.കൊലപാതകം ഫലസ്തീന്റെ ആഭ്യന്തര തർക്കങ്ങൾ മൂലമാകാമെന്നാണ് ലീബർമാൻ പ്രതികരിച്ചത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലാണ് സംഭവം.രണ്ട് അജ്ഞാതരായ തോക്കുധാരികളാണ് ഫാദി അൽബദ്ഷ് എന്ന ശാസ്ത്രജ്ഞനെ വകവരുത്തിയത്.വിദേശ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധമുള്ള യൂറോപ്യൻ സ്വദേശികളാണ് കൊലയ്ക്ക് പിന്നിലെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി അ...

ഇനി മലയാള സിനിമ ദിലീപ് ആരാധകന്റെ കഥ പറയും; മോഹൻലാലിന് പിന്നാലെ ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു വെള്ളിത്തിരയിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് രാമലീലയുടെ സംവിധായകൻ: പുത്തൻ സിനിമ ദിലീപിന്റെ ഇമേജ് വർദ്ധിപ്പിക്കാനുള്ള കുതന്ത്രമോ?

Sunday / April 22 / 2018

മലയാള സിനിമയിൽ ഒരു വേറിട്ട കഥയുമായി എത്തിയ ചിത്രമാണ് മോഹൻലാൽ. മോഹൻലാൽ എന്ന നടന വിസ്മയത്തോടുള്ള ആരാധന മൂത്ത ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മഞ്ജുവാര്യർ ആണ് ഈ ചിത്രത്തിൽ മോഹൻലാലിന്റെ കട്ട ആരാധികയായ മീനൂട്ടിയായി വേഷമിട്ടത്. ഈ സിനിമ സൂപ്പർ ഹിറ്റായി മാറിയതോടെ ഇതാ ദിലീപിന്റെ ആരാധന മൂത്ത ഒരു ആരാധകന്റെ കഥയും വെള്ളിത്തിരയിൽ ഒരുങ്ങുന്നു, ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ദിലീപിനോടുള്ള ആരാധന മൂത്ത് സിനിമ പഠിക്കാൻ പോകുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ച...

ദൂരദർശനിലെ വാർത്താ വായനക്കാരിയായി തുടങ്ങിയ മാധ്യമ ജീവിതം; ഇടതു സഹയാത്രികയായി മാറിയതോടെ കൈരളി ചാനലിൽ ചേക്കേറി; വനിതാ മാധ്യമപ്രവർത്തകർക്ക് പത്രപ്രവർത്തന യൂണിയനിൽ സംവരണം ഉറപ്പാക്കാൻ ശക്തമായ നിലപാട് സ്വീകരിച്ച ഉരുക്കു വനിത; വിട പറഞ്ഞ ചാനൽ പ്രവർത്തക ശ്രീകല പ്രഭാകർ തലസ്ഥാനത്തെ വനിതാ ജേണലിസ്റ്റുകളുടെ പ്രിയപ്പെട്ട ചേച്ചി

Sunday / April 22 / 2018

തിരുവനന്തപുരം: കേരളാ പത്രപ്രവർത്തക യൂണിയൻ എന്ന പ്രസ്ഥാനം തുടങ്ങിയ ശേഷം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പല കാരണങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ മാധ്യമപ്രവർത്തകർക്കിടയിൽ പ്രത്യേകിച്ചും ചാനൽ പ്രവർത്തകർക്കിടയിൽ കൂടുതലും വനിതകൾ ആണെന്നിരിക്കേ യൂണിയനിലും ആനുപാതികമായി പ്രാതിനിധ്യം വേണമെന്ന വാദം ഉയർന്നതോടെ വനിതാ സംവരണം നടപ്പിലായ യൂണിയനായി മാറി കെയുഡബ്ല്യുജെ. വനിതാ മാധ്യമപ്രവർത്തകർക്കായി ഇത്തരത്തിൽ ശക്തമായ പോരാടിയ ഉരുക്കു വനിതയാണ് ഇന്ന് വിട പറഞ്ഞ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയു...

സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം

Sunday / April 22 / 2018

റിയാദ്: സൗദി അറേബ്യയിൽ ഇന്നലെ രാത്രി അട്ടിമറി ശ്രമം നടന്നോ...? വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം ഇട്ട് മുന്നേറുന്ന സൽമാൻ രാജകുമാരനെ നിഷ്‌കാസിതനാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായോ..? ഇന്നലെ രാത്രി മുഴുവൻ പാശ്ചാത്യ മാധ്യമങ്ങൾ ഇങ്ങനെയാണ് പറയുന്നത്.സൗദികൊട്ടാരത്തിന് സമീപത്ത് നിന്നും വൻതോതിൽ വെടിയൊച്ച കേട്ടുവെന്നതിന്റെ പേരിലാണ് ഊഹോപോഹങ്ങൾ പ്രചരിക്കുന്നത്. വലിയ തോതിൽ വെടി ഉതിർക്കുന്നതിന്റെയും പൊലീസ് വാഹനങ്ങൾ നീങ്ങുന്നതിന്റെയും വീഡിയോകളും പുറത്ത് വന്ന് കഴിഞ്ഞു. എന്നാൽ യാതൊരു അട്ടിമറി ശ്രമവും നടന്നില്ലെന്നും കൊ...

പൊലീസിനെക്കാൾ അംഗബലം നമുക്കുണ്ടെങ്കിൽ എവിടെയും സമരം നടത്താം; രണ്ടു മേഖലകളായി തിരിച്ചാൽ എല്ലാം എളുപ്പത്തിൽ നടക്കും: ഹർത്താൽ ആഹ്വാനമെന്ന പ്‌ളാൻ എ വിജയിച്ചാൽ തൊട്ടുപിന്നാലെ കലാപത്തിനായി പ്‌ളാൻ ബിയും കരുതിവച്ച് ആസൂത്രണം നടന്നതായി ശബ്ദസന്ദേശം ; മലബാറിലെ കലാപം സംസ്ഥാനമൊട്ടുക്ക് വ്യാപിക്കുമെന്ന് സ്വപ്‌നംകണ്ട് അമർനാഥും കൂട്ടരും; ആർഎസിനോടുള്ള ദേഷ്യം തീർക്കാൻ നൽകിയ പോസ്റ്റിന് ഉണ്ടായ പ്രതികരണം ആവേശമായി; ഹർത്താലിനും കലാപത്തിനും ആസൂത്രണം നടത്തിയത് വെറും 48 മണിക്കൂർ കൊണ്ട്

Sunday / April 22 / 2018

മലപ്പുറം: ആർഎസ്എസിന് തീവ്രത പോരെന്ന് ആരോപിച്ച് ശിവസേനയിലേക്ക് ചേക്കേറുകയും കത്വ പെൺകുട്ടിയുടെ കൊലപാതകത്തിന് എതിരായ വികാരം മുതലെടുത്ത് കലാപം സൃഷ്ടിക്കാൻ നീക്കം നടത്തുകയും ചെയ്ത യുവാക്കളുടെ ആസൂത്രണം കണ്ട് ഞെട്ടി പൊലീസ്. സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം നടത്തിയത് ഏറ്റെടുത്ത് വലിയൊരു വിഭാഗം യുവാക്കൾ തെരുവിലിറങ്ങിയതോടെ ഹർത്താലിന് പിന്നാലെയും ജനരോഷമുയർത്തി വർഗീയ കലാപത്തിലേക്ക് അതിനെ വഴിമാറ്റാൻ ഇവർ ശ്രമിച്ചതായി വ്യക്തമായി. അഞ്ചുപേർ അടങ്ങുന്ന സംഘം മാത്രമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് ഇപ്പോഴ...

കുപ്പിവെള്ളക്കമ്പനിയെ സഹായിക്കാൻ പെരിയാർവാലി കനാലിൽ തടയണ നിർമ്മിക്കാൻ ചരടുവലിച്ച് പഞ്ചായത്ത് അംഗങ്ങൾ; വെള്ളംപൊങ്ങി പാടശേഖരത്തേക്ക് ഇറങ്ങിയതോടെ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ ബംഗാളുകാരനും മലയാളികൾക്കും വ്യാപക കൃഷിനാശം; കൊയ്യാറായ പാടത്തെ നെല്ലെല്ലാം നശിച്ചപ്പോൾ നഷ്ടം പത്തുലക്ഷത്തിന്റെ ; വാഴക്കുളം പഞ്ചായത്തിലെ കാർഷികദുരന്തം ഇങ്ങനെ

Sunday / April 22 / 2018

പെരുമ്പാവൂർ: നാട്ടിലെ കൃഷി പരിചയവച്ച് കേരളത്തിലും പൊന്നുവിളയിക്കാൻ പെരുമ്പാവൂരിൽ കൃഷിയിറക്കിയ ബംഗാൾ സ്വദേശിക്ക് കഷ്ടകാലം സമ്മാനിച്ച് അധികൃതർ. പെരിയാർവാലി കനാലിൽ തടയണ നിർമ്മിച്ചതിനെത്തുടർന്ന് ഇയാൾ ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് കൃഷിയിറക്കിയ ചെമ്പരത്തുകുന്ന് പാടശേഖരത്തിലെ 30 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു. അധികൃതരുടെ തലതിരിഞ്ഞ നടപടിയാണ് വാഴക്കുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന പാടശേഖരത്തിലെ കൊയ്യാറായ നെൽകൃഷി വെള്ളം കയറി നശിക്കുന്നതിന് ഇടയാക്കിയതെന്നാണ് ആക്ഷേപം ഉയരുന്നത്. തടയണയിൽ വെള്ളം നിറഞ്ഞതിനൊപ്പം ...

പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ

Sunday / April 22 / 2018

തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ ഭരണഘടനാ പദവി വഹിക്കുന്നവർ പങ്കെടുക്കുന്നത് ശരിയാണോ? ഇത്തരം ചർച്ചകൾ ഇടയ്ക്കിടെ നടക്കാറുണ്ട്. എന്നാൽ, രാഷ്ട്രീയ പാർട്ടിക്കാർ ആയതു കൊണ്ടാണ് ഇവർ ഈ ഭരണഘടനാ പദവിയിൽ എത്ത...

ജീവനക്കാരില്ലാത്തതു കൊണ്ട് ദിവസം മുടങ്ങുന്നത് 200 ബസുകൾ എന്നു കണ്ടെത്തി അദർ ഡ്യൂട്ടി റദ്ദു ചെയ്തു തച്ചങ്കരി; മെക്കാനിക്കൽ ജീവനക്കാരോട് ലൈസൻസ് എടുത്ത് ഷണ്ടിങ് ജോലി ചെയ്യാൻ ഉത്തരവ്; സൂപ്പർവൈസർ തസ്തികകൾ വെട്ടിക്കുറച്ചും കണ്ടക്ടർമാരെ റിസർവേഷൻ ചുമതലകളിൽ നിന്നും മാറ്റിയും പരിഷ്‌ക്കാരം; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ കൽപ്പിച്ചു തച്ചങ്കരി; സംയമനത്തോടെ ജീവനക്കാർ

Sunday / April 22 / 2018

തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുന്ന പരിഷ്‌ക്കാരങ്ങളുമായി പുതുതായി സ്ഥാനമേറ്റ എംഡി ടോമിൻ തച്ചങ്കരി മുന്നോട്ടു. ഇതിന്റെ ഭാഗമായി സർവീസുകൾ മുടങ്ങുന്ന അവസ്ഥ പരിഹരിക്കാൻ കർക്കശമായ നിലപാടുമായി മുന്നോ...

അഞ്ച് പ്രതികൾക്ക് ജീവപര്യന്തം നൽകിയിട്ടും ആറാം പ്രതിക്ക് മാത്രം വധശിക്ഷ നൽകിയത് രാഷ്ട്രീയ സ്വാധീനത്തിന് നൽകിയ തിരിച്ചടി; ലോക്കൽ സെക്രട്ടറി പ്രതിയായതുകൊല്ലപ്പെട്ടയാളുടെ മക്കളുടെ ധീരമായ പോരാട്ടം മൂലം; പൊലീസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ജഡ്ജി

Sunday / April 22 / 2018

ആലപ്പുഴ: രാഷ്ട്രീയക്കാർ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ കുറച്ചു കാലമായി കേരള സമൂഹത്തിൽ നിലനിർക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിനെ കുറ്റംപറയാൻ സാധിക്കില്ല. അടുത്തിടെ ഉണ്ടാകുന്ന സംഭവങ്ങൾ പരിശോധ...

ദിവാകരന്റെ കൊലപാതകത്തിൽ എത്തിയത് ഒരു വീട്ടിൽ ഒരു കയറുൽപ്പന്നം പദ്ധതിയുടെ ഭാഗമായി വീട്ടിൽ എത്തിച്ച കയർത്തടുക്ക വാങ്ങാൻ വിസമ്മതിച്ചത്; ഗ്രാമസഭയിലെ തർക്കം വീടാക്രമണത്തിൽ എത്തിയപ്പോൾ ദിവാകരന് ജീവൻ പോയി; പാർട്ടിയുടെ ബലത്തിൽ എന്തുമാകാം എന്ന് അഹങ്കാരം സിപിഎം നേതാവിനെ എത്തിച്ചത് തൂക്കു കയറിൽ

Sunday / April 22 / 2018

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ സംസ്ഥാനത്ത് സിപിഎം ഏറ്റവും കുറ്റപ്പെടുത്തൽ കേൾക്കുന്നതിനിടെയാണ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടു ഒരു കോടതി വിധി എത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സാധാരണ നിലയിൽ ജീവപര...

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ; നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല; അവിടെയുള്ളവരോട് പറയൂ: ലിഗയുടെ മരണത്തെ അപലപിച്ച് ഹണി റോസ്

Sunday / April 22 / 2018

വിദേശവനിതയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിച്ച് നിൽക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തിൽ ചീത്തപ്പേരായി മാറുകയാണ് ലിഗയുടെ ദുരൂഹമരണം. ഇന്നലെ തിരുവല്ലത്ത് ആളൊഴിഞ്ഞയിടത്ത് തല വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കോവളത്തുവെച്ച് കാണാതായ ലിത്വേനിയൻ യുവതി ലിഗയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎൻഎ ഫലം എന്ന സാങ്കേതികത്വം മാത്രമാണ് ബാക്കി. സ്ത്രീസുരക്ഷയ്ക്കും ടൂറിസത്തിനും ഏറെ പ്രാധാന്യം...

യാതനകൾ മറികടന്ന് ജീവിതത്തിൽ വിജയക്കുതിപ്പ് നേടിയ ട്രാൻസ് ജെൻഡറിന്റെ ജീവിതം ചലച്ചിത്രമാകുന്നു; പ്രതിസന്ധികളെ ധീരതയോടെ നേരിട്ട തൃപ്തിഷെട്ടിയുടെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്നത് ബാങ്ക് ജീവനക്കാരനായ അനുശീലൻ

Sunday / April 22 / 2018

കാസർഗോഡ്: ഒരു ട്രാൻസ് ജെൻഡറിന്റെ വിജയകുതിപ്പും അവർ അനുഭവിച്ച യാതനയും ചലച്ചിത്രമാക്കുന്നു. ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട കാസർഗോഡ് സ്വദേശി തൃപ്തി ഷെട്ടിയുടെ ജീവിതകഥയാണ് ചലച്ചിത്രമാകുന്നത്. തൃപ്തി ഷെട്ടിയുടെ അത്യപൂർവ്വമായ ജീവിതവും വളർച്ചയും പ്രതിപാതിക്കുന്ന ചിത്രത്തിന് ഫെഡറൽ ബാങ്ക് ജീവനക്കാരനായ അനുശീലനാണ് കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ഈ വർഷം ഒടുവിൽ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള കർണ്ണാടക അതിർത്തി ഗ്രാമമായ മഞ്ചേശ്വരത്തെ സതീഷ് കുമാറിന്റേയും ധന...

എം വി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ എത്തും; പി കെ ഗുരുദാസൻ പുറത്തേക്ക്; കർഷക മോർച്ച നയിച്ച സുപ്രധാനമായ വിജു കൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തും; കേരള ഘടകത്തിന് തൃപ്തിയില്ലെങ്കിലും പകരക്കാരനെ കണ്ടെത്താൻ ആവാത്തതിനാൽ യെച്ചൂരിക്ക് ഒരു വട്ടം കൂടെ സെക്രട്ടറി പദവിയിൽ തുടരാം

Sunday / April 22 / 2018

ഹൈദരബാദ്: സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കാനിരിക്കെ നേതാക്കൾക്കൾക്കിടിൽ കടുത്ത പിരിമുറുക്കം. സീതാറം യെച്ചൂരി തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത എങ്കിലും അദ്ദേഹത്തിനെതിരെ കരുനീക്കവുമായി കാരാട്ട് പക്ഷം രംഗത്തുണ്ട്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ സിപിഎം ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി രണ്ടാമൂഴത്തിലേക്ക് കടക്കും. അതേസമയം യെച്ചൂരിക്ക് പകരം മാണിക് സർക്കാറിനെ പരിഗണിക്കണമെന്ന ആവശ്യമുയർത്തി ഒരു വിഭാഗം രംഗത്തുണ്ട് താനും. നിലവിലെ പിബിയിലും കേന്ദ്ര കമ്മറ്റിയിലും ...

വാട്‌സാപ്പ് ഹർത്താൽ: ആർഎസ്എസുകാർ പിടിയിലായതോടെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മാപ്പുപറയണമെന്ന് പി.ജയരാജൻ

Sunday / April 22 / 2018

കണ്ണൂർ: ഏപ്രിൽ 16ലെ അക്രമ ഹർത്താൽ ആസൂത്രണം ചെയ്ത ആർഎസ്എസുകാർ അറസ്റ്റിലായ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. കശ്മീരിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ എന്ന വ്യാജേനെ നടത്തിയ ഹർത്താൽ കേരളത്തിൽ വർഗീയ കലാപത്തിനു വേണ്ടി സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അതു മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്റെ താൽപര്യത്തിനു വേണ്ടി പ്രവർത്തിച്ച സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്ലാമിസ്റ്റ...

ട്യൂബ് ലൈറ്റ് മാറ്റുന്നതിനിടെ വൈദ്യുതാഘാതം: പത്തനംതിട്ട കൂടൽ നെടുമൺകാവിൽ യുവാവ് മരിച്ചു

Sunday / April 22 / 2018

പത്തനംതിട്ട: വീട്ടിലെ ട്യൂബ് ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കൂടൽ നെടുമൺകാവ് കോളനിയിൽ താമരശ്ശേരി മണ്ണിൽ വീട്ടിൽ പരേതരായ ഏബ്രഹാം ചാക്കോയുടെയും ഏലിയാമ്മയുടെയും മകൻ എ....

ഓട്ടത്തിനിടയിൽ ഫോർഡ് ഫിയസ്റ്റ തീപിടിച്ച് കത്തി നശിച്ചു; തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോങ്ങുമൂട്ടിൽ ഒഴിവായത് വൻ അപകടം

Sunday / April 22 / 2018

തിരുവനന്തപുരം: പോങ്ങുംമുട് മെയിൻ റോഡിൽ ഫോർഡ് ഫിയസ്റ്റ കാർ ഓട്ടത്തിനിടയിൽ തീപിടിച്ചു നിശേഷം കത്തി നശിച്ചു. ഫയർ ഫോഴസും, നാട്ടുകാരും പൊലീസും ചേർന്ന് തീ കെടുത്തി. ത്യശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരു...

അയൽക്കാർ തമ്മിലെ പോരൊരു പോരാണോ? പ്രശ്‌നം തീർക്കാൻ ഷി ജിൻപിങ്ങിന്റെ ക്ഷണം; നരേന്ദ്ര മോദി ഈ മാസം 27 ന് ചൈനയിലേക്ക്

Sunday / April 22 / 2018

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഈ മാസം 27നും 28 നുമാണ് സന്ദർശനം.ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് മോദിയ...

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ നിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു; കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് അപകടത്തിന്റെ ആഴം കുറച്ചു; ആരുടെയും പരിക്ക് ഗുരുതരമല്ല

Sunday / April 22 / 2018

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ നിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരു...

തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് കരുതി സ്ഥാനാർത്ഥികളെ നേരത്തെ രംഗത്തിറക്കി പ്രചരണം തുടങ്ങി; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും മൗനം തുടരുന്നു; നടന്നും വാചകം അടിച്ചും തളർന്നു സ്ഥാനാർത്ഥികൾ; നിവൃത്തികെട്ട് പരാതിയുമായി സിപിഎം രംഗത്ത്

Sunday / April 22 / 2018

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനത്തിനായി സ്ഥാനാർത്ഥികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്തായാലും ഇനി കാത്തിരിക്കാൻ വയ്യെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. മൂന്ന് സ്ഥാനാർത്ഥികളും റെഡിയാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രം ഇതുവരെ അനങ്ങുന്നില്ല. ഇതോടെ ധന നഷ്ടം കൂടുകയാണെന്നാണ് സ്ഥാനാർത്ഥികളുടെ പക്ഷം. മണ്ഡലത്തിൽ ഓടി നടക്കാൻ തുടങ്ങിയിട്ട് നാളു കുറച്ചായി. കാണേണ്ട ആളുകളെയെല്ലാം കാണുകയും ചെയ്തു. വോട്ട്ഭ്യർത്ഥിച്ച് ചെന്നാൽ, അതിന് തിയ്യതി ആയില്ലല്ലോ എന്ന ചോദ്യവും കേൾക്...

ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ; 90,000 തസ്തികകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് രണ്ടര കോടി ഉദ്യോഗാർത്ഥികൾ; നിയമനത്തിന്റെ പേരിലും അപേക്ഷയുടെ പേരിലും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് റെക്കോർഡിലേക്ക്

Sunday / April 22 / 2018

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ ഇന്ത്യൻ റെയിൽവെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.ഇത് പ്രകാരം 90,000 തസ്തികകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് രണ്ടര കോടി ഉദ്യോഗാർത്ഥികളാണ്.ഇത്തരത്തിൽ നിയമനത്തിന്റെ പേരിലും അപേക്ഷയുടെ പേരിലും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് റെക്കോർഡ് കുറിക്കാനൊരുങ്ങുകയാണ്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ കടുത്ത മാത്സര്യമുള്ള പരീക്ഷാരീതികളായിരിക്കും അനുവർത്തിക്കുകയെന്നുറപ്പാണ്. മൊത്തം അപേക്ഷ വിളിച്ചിരിക്കുന്നതിൽ 26,5...

ശരിക്കും എനിക്ക് ട്രോളർമാരോട് സ്നേഹമുണ്ട്; ഞാൻ താരമായെങ്കിലും ഒരപേക്ഷയുണ്ട്; സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെയാണ് ശബ്ദിക്കേണ്ടത് ; അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആൾക്കാരുടെ നേർക്കല്ല: പൃത്ഥ്വിയുടെ ലംബോർഗിനിയുടെ പേരിൽ ട്രോളുകൾ നേരിട്ട മല്ലികാ സുകുമാരൻ പറയുന്നത്

Sunday / April 22 / 2018

തിരുവനന്തപുരം: മകൻ പൃത്ഥ്വിരാജ് ലംബോർഗിനി സ്വന്മാക്കിയെങ്കിലും അത് വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ മല്ലിക സുകുമാരനു നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ഇതിൽ മല്ലിക സുകുമാരനെ വിമർശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നിരുന്നു. വിഷയത്തിൽ അന്നൊന്നും പ്രതികരിച്ചില്ലെങ്കിലും ഇപ്പോൾ ഒരു ചാനൽ പരിപാടിക്കിടെ മല്ലിക വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ലംബോർഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകൻ വാങ്ങിയ കാറാണ്. മകൻ കാർ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവനും അവന്റെ ഭാ...

അന്ന് ഷൂട്ടിങ് സെറ്റിൽ വെച്ച് കണ്ട ആ പയ്യന്റെ നോട്ടം ഇന്നും മനസ്സിലുണ്ട്; ഇന്ദ്രനെ തനിക്ക് പരിജയപ്പെടുത്തി തന്നത് അമ്മ മല്ലിക: സീരിയൽ സെറ്റിൽ തുടങ്ങിയ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പൂർണ്ണിമ ഇന്ദ്രജിത്ത്

Sunday / April 22 / 2018

മലയാള സിനിമയിലെ ബെസ്‌ററ് കപ്പിൾസാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. രണ്ട് പേരും തങ്ങളുടേതായ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും. ഇവരുടെ മക്കളും മികവുറ്റ കലാകാരികളാണ്. വിദേശത്ത് പഠിച്ച് വളർന്ന ഇന്ദ്രജിത്തിന്റെ ജീവിതത്തിലേക്ക് പൂർണ്ണിമ കടന്നു വരുന്നത് മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ പോലെ ആയിരുന്നു. പൂർണ്ണിമയ്ക്ക് ഇന്ദ്രജിത്തിനെ പരിചയപ്പെടുത്തി കൊടുത്തത് ഇന്ദ്രന്റെ അമ്മ മല്ലികയായിരുന്നു. അന്ന് പൂർണ്ണിമയും മല്ലികാ സുകുമാരനും ഒരുമിച്ച് ഒരു സീരിയലിൽ അഭിനയിക്കുകയായിരുന്നു. അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ സീരി...

സംയുക്താ വർമ്മ മലയാള സിനിമയിലേക്ക് തിരിച്ചു വരുമോ? അവസരം കിട്ടിയാലും ഒരുമിച്ച് അഭിനിയിക്കാൻ ബുദ്ധിമുട്ടാണെന്ന് ബിജു മോനോൻ; ഡയലോഗുകളൊക്കെ പറയുമ്പോൾ മുഖത്ത് നോക്കിയാൽ ചിരി വരുമെന്ന് താരം

Sunday / April 22 / 2018

തിരുവനന്തപുരം: മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വർമ്മ. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച വ്യക്തി. നടൻ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുക...

എങ്ക വീട്ടു മാപ്പിളൈ സ്ത്രീകളുടെ മനോഭാവങ്ങളെ മോശമായി ചിത്രീകരിച്ചു; ഇനിയെങ്കിലും ദൈവത്തെ ഓർത്ത് ഇനി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് നിർത്തൂ: ആര്യ കല്യാണ തട്ടിപ്പിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച് ഗാനരചയിതാവ് വിവേക്

Sunday / April 22 / 2018

ചെന്നൈ: എങ്ക വീട്ടു മാപ്പിളൈ ഷോക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു കൊണ്ടിരിക്കയാണ്. പരിപാടിക്ക് ലഭിച്ച വൻ സ്വീകാര്യത തന്നെയാണ് വിമർശനങ്ങളെയും ക്ഷണിച്ചു വരുത്തിയത്. ഇപ്പോഴിതാ ഷോക്കെതിരെ കടു...

അലിയുടെ പെരുമാറ്റം എനിക്ക് നാണക്കേടുണ്ടാക്കി; പ്രശസ്തയും, രണ്ട് കുട്ടികളുടെ അമ്മയുമായ എനിക്ക് ഇതാണ് അനുഭവമെങ്കിൽ ഈ സമൂഹത്തിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല; മീഷ ഷാഫിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ അലി സഫറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്ത്രീകൾ

Sunday / April 22 / 2018

മുംബൈ: പാക്കിസ്ഥാൻ നടൻ അലി സഫറിനെതിരെ കൂടുതൽ ലൈംഗിക ആരോപണവുമായി യുവതികൾ. മീഷ ഷാഫിയുടെ ട്വീറ്റിന് പിറകെയാണ് നടനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ രംഗത്തെത്തിയത്. നടനു...

പ്രായം 38 ആയല്ലോ.. വിവാഹം കഴിക്കുന്നില്ലേ? ചോദ്യങ്ങൾ കേട്ടുമടുത്ത നന്ദിനി വിവാഹത്തിന് ഒരുങ്ങുന്നു; അധികം വൈകാതെ ജീവിതത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഓരാളെയാണ് കല്യാണം കഴിക്കുമെന്ന് വ്യക്തമാക്കി മലയാളികളുടെ പ്രിയ നായിക

Sunday / April 22 / 2018

തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. ത...

ആര്യയുടെ വധുവാകാൻ ഇറങ്ങി അവസാന റൗണ്ടിലെത്തി വഞ്ചിക്കപ്പെട്ട മലയാളി പെൺകുട്ടിക്ക് ആശ്വാസമേകി കൂട്ടുകാർ; സീതാലക്ഷ്മിക്കൊപ്പം തങ്ങളുണ്ടെന്ന് വ്യക്തമാക്കി ശ്വേതയും ശ്രിയയും

Sunday / April 22 / 2018

ചെന്നൈ: വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തുകയും ഒടുവിൽ അവസാന ഘട്ടത്തിലെത്തിയ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാതെ നടൻ ആര്യ മുങ്ങുകയും ചെയ്തുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ മലയാളി മത്സരാർത്ഥിക്ക് ആശ്വാസവാക്കുകളുമായി കൂട്ടുകാർ. ആര്യയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഫൈനലിലെത്തിയ മൂന്ന് മത്സരാർത്ഥികളും പറയുമ്പോഴും ആര്യ ഇത്തരത്തിൽ വഞ്ചിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഷോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ശക്തമാകുന്നു. എന്തിനാണ് പെൺകുട്ടികളുടെ ജീവിതംവച്ച് ആര്യ ഇത്തരമൊരു ചതിക്ക് കൂട്ടുനിന്ന...

അമേരിക്കയിലെ റെസ്‌റ്റൊറന്റിൽ നഗ്നനായി എത്തിയ യുവാവ് വെടിയുതിർത്തു; മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു: റെസ്റ്റൊറന്റിലുണ്ടായിരുന്ന നിരവധി പേർക്ക് വെടിയേറ്റു

Sunday / April 22 / 2018

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെയ്‌പ്പ്. ഞായറാഴ്ച പുലർച്ചെ ടെന്നസ്സിയിലെ നാഷ്വില്ലിയിലുള്ള വാഫിൾ ഹൗസ് റസ്റ്റോറന്റിൽ നഗ്നനായി എത്തിയ യുവാവാണ് വെടിവെയ്‌പ്പ് നടത്തിയത്. യുവാവിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. പുലർച്ചെ നഗ്‌നനായി റസ്റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. റസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേർക്ക് വെടിയേറ്റു. മൂന്നു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. തുടർന്ന്, കാവൽക്കാരിലൊരാൾ ഇയാളുടെ കൈയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങ...

സീരിയൽ നടിയുടെ മൃതദേഹം വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സ്വയം തീകൊളുത്തി മരിച്ചതെന്ന് പൊലീസ്; മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് എഴുതിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു

Sunday / April 22 / 2018

നിലമ്പൂർ: ടി വി സീരിയൽ പ്രവർത്തകയുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മേനിയിൽ വിജയന്റെ മകൾ കവിത (28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ നിലമ്പൂർ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടിൽ കത്തിക...

കേരള തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യത; തീരത്തോട് ചേർന്ന് മീൻ പിടിക്കുന്നവർ ജാഗ്രത പുലർത്തണം: ആലപ്പുഴയിലും മലപ്പുറത്തും എറണാകുളത്തും അടക്കം നിരവധി ജില്ലകളിൽ കടലാക്രമണം ശക്തമായി

Sunday / April 22 / 2018

  ആലപ്പുഴ: ആലപ്പുഴയിലും മലപ്പുറത്തും എറണാകുളത്തും അടക്കം നിരവധി ജില്ലകളിൽ ശക്തമായ കടലാക്രമണം. കേരള തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കേരള തീരത്ത് 2....

സ്ഥിരമായി അശ്ലീല സിനിമകൾ കാണുന്ന മകൻ അമ്മയെ ബലാത്സംഗം ചെയ്തു; അമ്മയുടെ പരാതിയിൽ 22കാരനായ മകൻ അറസ്റ്റിൽ: മുമ്പ് പലതവണയും മകൻ ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ചിരുന്നതായും അമ്മയുടെ പരാതി

Sunday / April 22 / 2018

അഹമ്മദാബാദ്: അശ്ലീല സിനിമകൾക്ക് അടിമയായ മകൻ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലൻപുരിലെ പഠാൻ പട്ടണത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 46കാരിയായ അമ്മയെ 22കാരനായ മകൻ ബലാത്സംഗത്തിന് ഇരയാക്കിയത്. വീടിനുള്ളിൽ ഉ...

ഭാര്യയ്ക്കു വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; പതിനേഴുകാരനായ അച്ഛൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു

Sunday / April 22 / 2018

ന്യൂഡൽഹി: 17കാരനായ അച്ഛൻ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കുട്ടി ആ ബന്ധത്തിലുള്ളതാണെന്നുമുള്ള സംശയത്താലാണ് പ്രായപൂർത്തിയാകാത്ത അച്ഛൻ കുട്ടിയ...

ചക്ക സംസ്ഥാന ഫലം; വീഡിയോ മത്സരം - എൻട്രികൾ 2018 മെയ് 15 വരെ അയയ്ക്കാം

Saturday / April 21 / 2018

കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽനടത്തുന്ന 'ചക്ക സംസ്ഥാന ഫലം' - വീഡിയോ മത്സരത്തിന് എൻട്രികൾക്ഷണിക്കുന്നു. ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം വെളിപ്പെടുത്തുന്ന 5മിനിറ്റും അതിൽ താഴെയും ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് സ്വീകരിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. മൊബൈൽ മുതൽ വിഡിയോക്യാമറ ഉപയോഗിച്ചു വരെ ചിത്രീകരിച്ച ക്ലിപ്പുകൾ അയയ്ക്കാം. മികച്ചവിഡിയോകൾക്ക് ഒന്നാം സമ്മാനം 15000 രൂപയും രണ്ടാം സമ്മാനം 10000 രൂപയുംമൂന്നാം സമ്മാനം 5000 രൂപയും ലഭിക്കും. 5 പേർക്ക് 1000 രൂ......

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ മിന്നൽ പരിശോധന

Saturday / April 21 / 2018

തിരുവനന്തപുരം: വർഷകാലം ആരംഭിക്കുന്നതിനു മുൻപു തന്നെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ആരോഗ്യ പ്രവർത്തകർ ഫീൽഡുകളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ പ്രദേശങ്ങളിലെ ഫീൽഡ്തല പ...

നൂറു ഗ്രാമങ്ങൾ ഏറെറടുക്കുന്നു, ഒന്നരക്കോടി അനാഥകൾക്ക് സമ്മാനിച്ചു: വിസ്മയ പദ്ധതികളുമായി മർകസ്

Saturday / April 21 / 2018

കോഴിക്കോട് : മർകസ് നാല്പത്തിയൊന്നാം സ്ഥാപകദിനത്തിന്റെ ഭാഗമായി രാജ്യത്തെ കഷ്ടപ്പാടുകളുടെ മധ്യത്തിൽ കഴിയുന്ന ജനവിഭാഗങ്ങൾ അധിവസിക്കുന്ന നൂറു ഗ്രാമങ്ങൾ ഏറ്റെടുക്കുന്ന പദ്ധതി പ്രഖ്യാപനം പ്രൗഢമായി. ഇന്ത്യയു...

ഇറ്റലിയാൻ നിരത്തുകളിലും ഇനി ഡ്രൈവറില്ലാ കാറുകൾ ഓടിത്തുടങ്ങും; ഡ്രൈവറില്ലാ കാറുകൾക്ക് റോഡ് ടെസ്റ്റിന് അനുമതി നല്കി ഇറ്റാലിയൻ പാർലമെന്റ്

Saturday / April 21 / 2018

ഇംഗ്ലണ്ട്, സ്വീഡൻ തുടങ്ങിയ നിരത്തുകളിൽ ഇടംപിടിച്ച ഡ്രൈവറില്ലാ കാറുകൾ ഇനി ഇറ്റലിയിലെ റോഡുകളിലും ഓടിത്തുടങ്ങും. രാജ്യത്ത് ഡ്രൈവറില്ലാ കാറുകൾക്ക് റോഡ് ടെസ്റ്റിന് അനുമതി നല്കാൻ ഇറ്റാലിയൻ പാർലമെന്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചു. ടെസ്റ്റിന് ശേഷം രാജ്യത്തെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ കാറുകളും ഓടിത്തുടങ്ങും. റൊബോട്ടിക്ക് ഡ്രൈവിങ് ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറിൽ സ്റ്റിയറിങ്ങിന്റെയോ ബ്രേക്ക് പെഡലിന്റെയോ ആവശ്യമില്ലെങ്കിലും പരീക്ഷണ കാലഘട്ടത്തിൽ അവ കാറിൽ ഉണ്ടാകും. അടിയന്തരഘട്ടങ്ങളിൽ ഇടപെടാനായി തൽക്......

വാറ്റ്‌ഫോഡിൽ നാളെ വൈകിട്ട് ഏഴു മണിക്ക് സംഗീത സായാഹ്നം; പ്രവേശനം സൗജന്യം

Thursday / April 19 / 2018

വാറ്റ്‌ഫോഡ്: വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയൻ ഫെല്ലോഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന് നാളെ വൈകിട്ട് ഏഴു മണി മുതൽ നടക്കും. കേരളത്തിൽ നിന്നും വന്നിരിക്കുന്ന ഡോക്ടർ ടോം ഫിലിപ്പ് തോമസിന്റെയും ഡൻസിൽ വിൽസ്...

നോർവ്വേയിൽ ഇലക്ട്രിക് കാർ ഡ്രൈവർമാരും ഇനി ടോൾ പരിധിയിൽ; ഒരു വർഷം 3.10 യൂറോ വരെ ഈടാക്കാൻ തീരുമാനം; വരും വർഷങ്ങളിൽ നിരക്ക് ഇരട്ടിയാകും

Wednesday / April 18 / 2018

നോർവ്വേയിലെ ഇലക്ട്രിക് കാറുടമകൾക്കും ഇനി ടോൾ അടക്കണമെന്ന് തീരുമാനം. കൂടാതെ ഓരോ വർഷം ടോൾ നിരക്ക് ഇരട്ടിയാക്കി കൂട്ടാനും തീരുമാനിച്ചു. ഇതനുസരിച്ച് ഒരു വർഷം 3.19 യൂറോ നിരക്ക് ഇലക്ട്രിക് കാറുകൾക്ക് ഈടാക്ക...

വേൾഡ് മലയാളി ഫെഡറേഷൻ പൊതുയോഗം ഏപ്രിൽ 21 ന്

Friday / April 20 / 2018

വേൾഡ് മലയാളി ഫെഡറേഷൻഅയർലണ്ട് ഘടകത്തിന്റെ വാർഷിക പൊതുയോഗം ഏപ്രിൽ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് BLANCHADSTOWN CROWNE PLAZA ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു ,വാർഷിക പൊതുയോഗത്തിൽ ഗ്ലോബൽ ചെയർമാൻ ശ്രീ പ്രിൻസ്പള്ളിക്കുന്നേൽ മുഖ്യ അതിഥി ആയിരിക്കും കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായി മാറിക്കഴിഞ്ഞ സംഘടയുടെ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ഏവരേയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു    ......

യാക്കോബൈറ്റ് ബാഡ്മിന്റൻ ലീഗ മത്സരം ശനിയാഴ്‌ച്ച ഡബ്ലിനിൽ; മാറ്റുരയ്ക്കാനെത്തുക പന്ത്രണ്ടോളം ടീമുകൾ

Thursday / April 19 / 2018

ഡബ്ലിൻ :അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് യൂത്ത്അസോസിയേഷ ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന Jacobite BadmintonLeague (JBL2018 ) മത്സരം ഏപ്രിൽ 21 ശനിയാഴ്ച നടത്തപ്പെടുന്നു . ഡബ്ലിനിലുള്ളBaldoyal ...

കേരളാഹൗസ് കായിക മത്സരമേള; കുട്ടിക്കൾക്കും മുതുന്നവർക്കും മിനി മാരത്തോൺ മത്സരം 29 ന്

Thursday / April 19 / 2018

അയർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും കായികമായ കഴിവുകൾക്ക് പ്രചോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രിൽ 29-)0 തീയതി ഞായറാഴ്ച രാവിലെ 11 മ...

അഞ്ചു ഡോളറിന് ഓണസദ്യയുമായി പെർത്ത് മലയാളികൾ; വാഴയിലയിൽ മലയാളത്തനിമയുള്ള ഓണസദ്യയ്ക്ക് ഇനി ആസ്വദിക്കാം

Friday / April 20 / 2018

പെർത്ത് : - ഓസ്ട്രലിയായിലെ സംഘടനകൾ ഓണ സദ്യ ഒരു കച്ചവടമാക്കി ലാഭം കൊയ്യുമ്പോൾ വെറും അഞ്ചു ഡോളറിന് ഓണസദ്യ നൽകി വേ റിട്ട ഒരു സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണ് പെർത്തിൽ ഒരു പറ്റം സംഘടനകൾ. വരും വർഷങ്ങളിൽ ഓസ്‌ട്രേലിയായിലെ മുഴുവൻ പ്രദേശങ്ങളിലും അഞ്ചു ഡോളറിന് ഓണസദ്യ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഇരുപതു ഡോളർ മുതൽ മുപ്പതു ഡോളർ വരെ സംഘടനകൾ ഈടാക്കി ഓണത്തെ ഒരു കച്ചവടമാക്കി മാറ്റുന്നതിൽ പ്രവാസികളായ ആളുകൾ എതിർപ്പ് പലതരത്തിലും പ്രകടിപ്പിച്ചിരുന്നു. പെർത്തിലെ വില്ലട്ടൻ മലയാളി അസേസിയേഷനും പെർത്ത് ഇന്ത്യൻ കൾച്ച......

മെൽബണിലെ തിരക്കേറിയ റോഡുകളിലെർപ്പെടുത്തിയ പി ടേൺ സിസ്റ്റം ഡ്രൈവർമാരെ വലക്കുന്നു; തിരക്ക് കുറയ്ക്കാനായി പുതിയ ട്രാഫിക് സംവിധാനം കൊണ്ടുവന്നത് ഹോഡിൽ ആൻഡ് ജോൺസ്റ്റൺ നിരത്തുകളിൽ

Thursday / April 19 / 2018

രാജ്യത്തെ ഏറ്റവും തിരക്കേറിയ മെൽബൺ റോഡുകളിൽ കൊണ്ടുവന്ന പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് തലവേദനയാകുന്നു. മെൽബൺ സിബിഡിയിലെ ഹോഡിൽ ആൻഡ് ജോൺസൺ സ്ട്രീറ്റിലാണ് ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി പി ടേൺ സ...

ശാസ്ത്രപ്രചാരകൻ ഡോ.വൈശാഖൻ തമ്പി ഓസ്ട്രേലിയയൻ സന്ദർശനത്തിന്; മെയ് 19 മുതൽ 27 വരെ വിവിധ ഭാഗങ്ങളിൽ പ്രേക്ഷകരുമായി സംവദിക്കും

Tuesday / April 17 / 2018

മെൽബൺ : പ്രശസ്ത ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ.വൈശാഖൻ തമ്പി ഓസ്ട്രേലിയയിലെത്തുന്നു. മെയ്മാസം19 മുതൽ 27 വരെയാണ് ഓസ്ട്രേലിയയിലെവിവിധ നഗരങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നത്. പ്രേക്ഷകരുമായിസം...

യൂണിയനും ന്യൂസിലന്റ് ബസ് മാനേജുമെന്റും തമ്മിലുള്ള ചർച്ചയിൽ പരിഹാരമായി; രണ്ട് ദിവസമായി തുടർന്ന ബസ് സമരം പിൻവലിച്ചു; യാത്രക്കാരുടെ യാത്രാ ദുരിതത്തിന് വിരാമം

Thursday / April 19 / 2018

സേവന വേതന വ്യവസ്ഥകളുടെ പേരിൽ ഓക്ലന്റിലെ ബസ് ഡ്രൈവർമാർ നടത്തി വന്ന സമരം പിൻവലിച്ചു. യൂണിയനും ന്യൂസിലന്റ് ബസ് മാനേജുമെന്റും തമ്മിൽ നടത്തിയ ചർച്ചയിൽ പരിഹാരം ആയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. സിടിയു, ന്യൂസിലന്റ് ബസ്, ഫസ്റ്റ് യൂണിയൻ എന്നീ സംഘടനകളിലെ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ അടുത്ത രണ്ട് വർഷത്തെ കോൺട്രാക്ടിൽ ഒപ്പുവക്കുകയും ഇവര് തമ്മിലുള്ള തർക്കത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. ഇതോടെ ഒരാഴ്‌ച്ച നീണ്ട് നില്‌കേണ്ടിയിരുന്ന ബസ് യാത്ര ക്ലേശത്തിന് പരിഹാരമായി. ചർച്ചയിൽ ഒപ്പുവച്ച വേതനവ്യവസ്ഥകളുടെ വിവരങ......

ഇന്ന് മുതൽ എട്ട് ദിവസത്തേക്ക് സമരം പ്രഖ്യാപിച്ച് ഓക് ലന്റിലെ ബസ് ഡ്രൈവർമാർ; ഡ്രൈവർമാർ പണിമുടക്കുമായി രംഗത്തിറങ്ങിയത് വേതനസേവന വ്യവസ്ഥകൾക്കെതിരെ; ട്രെയിൻ സർവ്വീസുകളും താളം തെറ്റി

Tuesday / April 17 / 2018

സേവന വേതന വ്യവസ്ഥകൾക്കെതിരെ പണമുടക്കുമായി ഓക് ലന്റിലെ ബസ് ഡ്രൈവർമാർ രംഗത്തിറങ്ങിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഇന്ന് മുതൽ 27 വരെയുള്ള ദിവസങ്ങൾക്കിടിയിൽ എട്ട് ദിവസങ്ങളിലാണ് ഡ്രൈവർമാർ സമരത്തിനിറങ്ങുന്നത്....

തൊഴിൽ സാഹചര്യം മെചപ്പെടുത്തണമെന്ന ആവശ്യവുമായി വെല്ലിങ്ടണിൽ നഴ്‌സുമാർ നിരത്തിലിറങ്ങി; മികച്ച വേതനവും സ്റ്റാഫുകളുടെ കുറവും പരിഹരിക്കാൻ ആവശ്യപ്പെട്ട് റാലിയിൽ അണിനിരന്ന് മിഡ് വൈഫുമാരടക്കം നൂറുകണക്കിന് പേർ

Friday / April 13 / 2018

ന്യൂസിലന്റിലെ നഴ്സുമാർക്ക് ജില്ലാ ഹെൽത്ത് ബോർഡുകൾ വാഗ്ദാനം ചെയ്ത രണ്ട് ശതമാനം ശമ്പളവർദ്ധനവ് എന്ന ഡീലും നിരസിക്കപ്പെട്ടതോടെ സമരത്തിന് മുമ്പായുള്ള പ്രതിഷേധ പ്രകടനങ്ങളുമായി നഴ്‌സുമാർ തെരുവിലിറങ്ങി. വെല്ല...

അവസാന നിമിഷം കമ്പനി മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് യൂണിയൻ; കനേഡിയൻ പസഫിക് റെയിൽവേ നടത്താനിരുന്ന സമരം പിൻവലിച്ചു

Saturday / April 21 / 2018

അവസാന നിമിഷം കമ്പനി മുമ്പോട്ടുവച്ച നിർദ്ദേശങ്ങൾ യുണിയൻ അംഗീകരിച്ചതോടെ അവസാന നിമിഷം റെയിൽവേ സമരം പിൻവലിച്ചു. ഇതോടെ പതിവ് പോലെ കനേഡിയൻ പസഫിക് റെയിൽവേ സർവ്വീസുകൾ ഇന്ന് സർവ്വീസ് നടത്തും. 3,300 ഓളം വരുന്ന ജോലിക്കാരും സിഗ്നൽ ജോലിക്കാരുമാണ് ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നത്. സിപി റെയിൽ മാനേജ്‌മെന്റും തൊഴിലാളികൾക്കിടയിലെ രണ്ട് യൂണിയനും തമ്മിലുള്ള അവസാന ഘട്ട വോട്ടിങ് തൊളിലാളികൾ അംഗീകരിച്ചതാണ് സമരം പിൻവലിക്കാൻ കാരണം. കമ്പനിയുടെ ഓഫറുകൾ അംഗ്ങ്ങൾ തള്ളിക്കളയണമെന്ന് യൂണിയൻ ആവശ്യപ്പെട്ടെങ്കിലും അവസാനഘട്ട നിർദ്ദേശ......

കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ : റവ. മോൻസി വർഗീസ് പ്രസിഡന്റ്

Thursday / April 19 / 2018

ടൊറോന്റോ : കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്. മാത്യൂസ് മാർത്തോമ്മാ ചർച്ച് വികാരി റവ. മോൻസി വർഗീസ് തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ തോമസ് ( സീറോ-മലബാർ കാത്തലിക് ) സ...

നാഫാ' ഫിലിം അവാർഡ് നിശയും,കലാമേളയും ജൂലൈ 2 നു ടൊറന്റോവിൽ; അണിനിരക്കുന്നത് മലയാളത്തിലെയും തെന്നിന്ത്യയിലെയും അൻപതിൽ പരം സിനിമാ താരങ്ങൾ

Wednesday / April 18 / 2018

ടൊറന്റോ: നാഫാ ഫിലിം അവാർഡ് നിശയ്ക്കും,കലാ മാമാങ്കത്തിനും ടോറന്റോവിൽ വേദി ഒരുങ്ങുന്നു.ജൂലായ് 02 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ആയിരിക്കും മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുക്കുന്ന വർണ്ണ ശബളമായ ചട...

റിംഗിലെ താരം ബ്രൂണോ ഓർമ്മയായി; വിട പറഞ്ഞത് വേൾഡ് റസലിങ് ഫെഡറേഷനിൽ ഹെവി വെയ്റ്റ് ചാമ്പ്യനായ ബ്രൂണൊ സമ്മർ റ്റിനൊ

Saturday / April 21 / 2018

പിറ്റ്സ്ബർഗ് (പെൻസിൽവാനിയ): വേൾഡ് റസലിങ് ഫെഡറേഷനൻ ഹെവിവെയ്റ്റ് ചാമ്പ്യൻ ബ്രൂണൊ സമ്മർ റ്റിനൊ (82) പെൻസിൽവാനിയപിറ്റ്സ്ബർഗിൽ നിര്യാതനായി. 1960 70 കാലഘട്ടത്തിൽ അമേരിക്കയിലെഏറ്റവും പ്രസിദ്ധനായ റസ്ലറായാണ് ബ്രൂണൊ അറിയപ്പെട്ടിരുന്നത്. 1963 -1971, 1973 -1977 വേൾഡ് ഹെവി വെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയബ്രൂണൊ 1981ൽ റിട്ടയർ ചെയ്തുെവങ്കിലും വീണ്ടും 1984 1988വർഷങ്ങളിൽ വേൾഡ് റസിലിംഗിലേക്ക് മടങ്ങിയെത്തി യിരുന്നു.1935 ൽഇറ്റലിയിൽ ജനിച്ച ബ്രൂണോ 1950 ലാണ് അമേരിക്കയിലെ പിറ്റ്സ് ബർഗിൽപിതാവിനോടൊപ്പം താമസമാക്കിയത്. 1959 ൽ ......

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സി (കാൻജ്) മദേഴ്സ് ഡേ ആഘോഷങ്ങളും കാൻജ് കെയേഴ്സ് ചാരിറ്റി ഡിന്നറും മെയ് 19ന്

Saturday / April 21 / 2018

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സി (കാൻജ്) യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ നിർധനരും നിരാലംബരും ആയ ഭവനരഹിതർക്കു വീട് നിർമ്മിച്ചു കൊടുക്കുവാൻ ലക്ഷ്യമിടുന്ന കാൻജ് കെയർ ഹൗസിങ് പ്രൊജക്റ്റ് വേണ്ടിയുള്ള ധന സമാഹ...

മിസ് മലയാളി യുഎസ്എ 2018' സൗന്ദര്യ മത്സരത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Saturday / April 21 / 2018

ഹൂസ്റ്റൺ: അമേരിക്കയിലെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണിൽവച്ച് നടത്തപെടുന്ന 'മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരം' ഒരു ചരിത്രസംഭവം ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്നു സ...

ദമ്മാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നല്കിയത് 17 പേർ; മൂന്ന് പേർ മലയാളികൾ

Saturday / April 21 / 2018

ദമ്മാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 17 പേർ നാമനിർദ്ദേശ പത്രിക നൽകി. ഇതിൽ മൂന്ന് പേർ മലയാളികൾ ആണ്.ഭരണ സമിതി തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഇന്നലെ അവസാനിച്ചു. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇരുപത് പേർ അപേക്ഷ കൈപ്പറ്റിയിരുന്നു. ഇവരിൽ 17 പേരാണ് അന്തിമഘട്ടത്തിൽ പത്രിക സമർപ്പിച്ചിരിക്കുന്നത്. മലയാളികൾക്കിടയിൽ കടുത്ത മൽസരത്തിന് വഴി തുറന്ന് മൂന്ന് പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. നിലവിലെ ഭരണ സമിതി അംഗമായ റഷീദ് ഉമർ, മുമ്പ് ......

ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി; മലപ്പുറം സ്വദേശിയെ മരണം വിളിച്ചത് ജോലിക്കിടെ

Wednesday / April 18 / 2018

ജിദ്ദ: ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. എളംകൂർ നിരന്നപറമ്പ് സ്വദേശി തലക്കോട്ടുപുറത്ത് ഉമ്മർ ആണ് മരിച്ചത്. പരേതന് 52 വയസായിരുന്നു പ്രായം. ഇരുപതു വർഷമായി ബവാദിയിലെ മത്ബഖ് നയീം എന്ന ഹോട്ടലിൽ ജ...

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്‌കൂൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി; ഫീസ് വർദ്ധിപ്പിക്കുന്നതിന് അനുമതി തേടി സ്‌കൂളുകൾക്ക് അപേക്ഷ നല്കാൻ അവസരം

Tuesday / April 17 / 2018

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്‌കൂൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. പ്രവിശ്യയിലെ മുഴുവൻ സ്വകാര്യ, കമ്മ്യൂണിറ്റി, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് റിയ...

അനധികൃത താമസിക്കാർക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള കാലാവധി നാളെ അവസാനിക്കും; ഞായറാഴ്‌ച്ച പൊതുമാപ്പ് അവസാനിക്കുന്നതോട പരിശോധന ശക്തമാകും

Saturday / April 21 / 2018

കുവൈത്തിൽ അനധികൃതമായി താമസിക്കുന്നവർക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കും.ഈ മാസം ഇരുപത്തി രണ്ടിനാണ് കാലാവധി തീരുന്നത്.രാജ്യത്തു താമസരേഖകൾ ഇല്ലാതെ കഴിയുന്ന മുഴുവൻ വിദേശികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് താമസകാര്യ വകുപ്പ് അഭ്യർത്ഥിച്ചു. ഞായറാഴ്ച മുതൽ അനധികൃത താമസക്കാർക്കായി പരിശോധന ശക്തമാക്കും. ഏപ്രിൽ 22 ഞായറാഴ്ചയാണ് പൊതുമാപ്പ് അവസാനിക്കുന്നത്. ആനുകൂല്യം പ്രയോജന പ്പെടുത്താൻ മുന്നോട്ടുവരാത്തവർ അടുത്ത രണ്ടു ദിവസങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നു താമസ......

കൂട്ടം -വടക്കേകാട് ഫാമിലി പിക്നിക് സംഘടിപ്പിച്ചു

Saturday / April 21 / 2018

കുവൈറ്റിലെ വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം -വടക്കേകാട് ' സ്‌നേഹകൂട്ടം ' എന്ന പേരിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. മാർച്ച് 22-23 (വ്യാഴം, വെള്ളി) തിയ്യതികളിലായി കബ്ദിൽ വെച്ചു നടത്ത...

നാഫോ പതിനഞ്ചാം വാർഷികം രാരിരം വർണാഭമായി

Thursday / April 19 / 2018

കുവൈത്ത് സിറ്റി: ഇന്റർനാഷനൽ ബാൻഡ് ഓർഫിയോ 'അവതരിപ്പിച്ച ഇൻസ്ട്രുമന്റെൽ ലൈവ് മ്യൂസിക് ഷോയുമായി നാഷനൽ ഫോറം (നാഫോ) കുവൈത്തിന്റെ പതിനഞ്ചാം വാർഷികാഘോഷം (രാരീരം) അമേരിക്കൻ ഇന്റർനാഷനൽ ഓഡിറ്റോറിയത്തിൽ നടന്നു. ...

സന്ദർശക വിസയിൽ ബഹ്‌റിനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് തൃശൂർ സ്വദേശി

Wednesday / April 18 / 2018

മനാമ: സന്ദർശക വിസയിൽ ബഹ്‌റിനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. ബഹ്റൈനിൽ എത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട് ആണ് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടിആരംഭിച്ചതായി ബന്ധുക്ൾ അറിയിച്ചു. ഇദ്ദേഹത്തിന്റെ സഹോദരി ബഹ്‌റൈനിലുണ്ട്  ......

ഐ വൈ സി സി ബഹ്റൈന്റ്‌റെ 9 മത് രക്തദാന ക്യാമ്പ് 20 ന്

Wednesday / April 18 / 2018

മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ കീഴിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .ഏപ്രിൽ 20 രാവിലെ 8 മണി മുതൽ 12.30 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലാണ് ക്യാമ്പ...

ബി ആർ അംബേക്കറുടെ ജന്മദിനം ഐ വൈ സി സി ആഘോഷിച്ചു

Tuesday / April 17 / 2018

മനാമ:ഇന്ത്യൻ ഭരണഘടനയുടെ ശില്പി ബി ആർ അംബേക്കറുടെ 122 മത് ജന്മദിനം ഐ വൈ സി സി ദേശീയ കമ്മറ്റി ആഘോഷിച്ചു.കേന്ദ്രകമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്നു.വ...

പാർക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ സ്മാർട്ട് സംവിധാനവുമായി ദുബൈ; ആധുനിക സൗകര്യങ്ങളോടെയുള്ള വാഹനം നിരത്തിൽ

Saturday / April 21 / 2018

പാർക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ സ്മാർട്ട് സംവിധാനവുമായി ദുബൈ. ഇൻസ്‌പെക്ടർമാർക്ക് പാക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ ഇനി വാഹനത്തിന് അരികിലെത്തേത്താതെ തന്നെ പിഴ ഈടാക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള ഈ കാറിന് മുകളിലെ ഉപകരണം വശങ്ങളിലെ കാറുകളെ സ്‌കാൻ ചെയ്ത് പാർക്കിങ് ഫീസടക്കാത്ത വാഹനങ്ങളെ കുറിച്ച് വിവരം നൽകും. ഫൈൻ ലഭിച്ച വിവരം എസ്.എം.എസിലൂടെ വാഹന ഉടമക്ക് ലഭിക്കും. പാർക്കിങ് ഇൻസ്‌പെക്ടർമാർ ടിക്കറ്റ് പരിശോധിച്ച് ഫൈൻ ഇടുന്ന നിലവിലെ രീതിയിൽ സംഭവിക്കുന്ന പിഴവുകൾ ഒഴിവാക്കാൻ......

മലങ്കര ഓർത്തഡോക്‌സ് സഭ സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് നാളെ

Thursday / April 19 / 2018

ഫുജൈറ: മലങ്കര ഓർത്തഡോക്‌സ് സഭ സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് ഏപ്രിൽ 20 വെള്ളി ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും. 'കുട്ടികളുടെ ജീവിത ദശാ സന്ധിയിൽ അദ്ധ്...

പേപ്പറസ് ക്രിക്കറ്റ് ലീഗ്; ഫ്രൈഡെ ചാർജേഴ്‌സ് അബുദബി വിജയികൾ

Wednesday / April 18 / 2018

ഈ മാസം ആദ്യം അജ്മൻ ബോഡി ആൻഡ് സോൾ ഗ്രൗണ്ടിൽ നടന്ന പേപ്പറസ് ക്രിക്കറ്റ് ലീഗിൽ ഫ്രൈഡേ ചാർജേഴ്‌സ് അബുദബി വിജയികളായി. ബ്ലാക് ആൻഡ് റൈസിങ് അബുദബി റണ്ണേഴ്‌സ് ആയി...

റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം; ഖത്തറിൽ ഇനി വിദേശികൾക്കും ഭൂമിവാങ്ങാം

Saturday / April 21 / 2018

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇനി ഖത്തറിൽ ഭൂമി സ്വന്തമാക്കാം.ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം നല്കിയതോടെയാണ് മലയാളികൾക്കും ഖത്തറിൽ ഭൂമി വാങ്ങാൻ അവസരം ഒരുങ്ങുന്നക്. ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവ മന്ത്രിസഭ അംഗീകരിച്ച വ്യവസ്ഥകളോട് കൂടി ഇനി മുതൽ വിദേശികൾക്ക് ഖത്തറിൽ സ്വന്തമാക്കാം. വ്യാപാരത്തിനും താമസത്തിനും അടക്കമുള്ള ആവശ്യങ്ങൾക്ക് കെ്ട്ടിടം നിർമ്മിക്കുന്നതിന് ഇനി മുതൽ വിദേശികൾക്ക് തടസമുണ്ടാകില്ല. വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിന് പ......

ഖിയ ചാമ്പ്യൻസ് ലീഗ്: ഈ ആഴ്ച ആവേശകരമായ അഞ്ചു കളികൾ

Thursday / April 19 / 2018

ദോഹ:- സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യ ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രമുഖരായ 10 ടീമുകൾ ക്വാർട്ടർ ഫൈനൽ പ്രതീക്ഷ ന...

പ്രഥമ ഖത്തർ - ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് തുടക്കമായി

Tuesday / April 17 / 2018

ദോഹ : ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലും റീച്ച് ഈവന്റ്‌സും സംഘടിപ്പിച്ച പ്രഥമ ഖത്തർ-ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് ദോഹയിൽ തുടക്കമായി. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ വിദേശകാര്യസഹമന...

മസ്‌കത്തിൽ ശ്വാസ കോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ സ്വദേശിയെ

Saturday / April 21 / 2018

മസ്‌കത്ത്: മസ്‌കത്തിൽ ശ്വാസ കോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഹരിപ്പാട് ശബരിക്കൽ കിഴക്കേതിൽ ശശി മാധവൻ ആണ് മരിച്ചത്. പരേതന് 59 വയസായിരുന്നു പ്രായം. കഴിഞ്ഞ ഒരാഴ്ചയായി അൽഖൂദ് ബദർ അൽ സമാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ 20 വർഷത്തോളമായി ഇദ്ദേഹം ഒമാനിലുണ്ട്. എക്‌സലന്റ് സ്റ്റീൽ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യയും മകനും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു  ......

വാദികളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് നിരോധനം; റൂവിയിലൂടെ കടന്നുപോകുന്ന വാദിയിൽ മസ്‌കത്ത് നഗരസഭ വാഹന പാർക്കിങ് നിരോധിച്ചു

Wednesday / April 18 / 2018

മസ്‌കത്ത്: വാദികളിൽ വാഹനം പാർക്ക് ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്നതിനാൽ റൂവിയിലൂടെ കടന്നുപോകുന്ന വാദിയിൽ മസ്‌കത്ത് നഗരസഭ വാഹന പാർക്കിങ് നിരോധിച്ചു. ഇവിടെ കാറുകളും ട്രക്കുകളും പാർക്ക് ചെയ്യുന്നത് നിരോ...

ഒമാനിൽ വേനൽകടുത്തതോടെ തീപിടുത്തങ്ങൾ പതിവായി;തിങ്കളാഴ്‌ച്ച രണ്ടിടങ്ങളിലെ താമസകേന്ദ്രങ്ങളിൽ തീപിടുത്തം; അൽബുദയിൽ മലയാളി കുടുംബം താമസിച്ച വില്ലയിൽ എ സിയിൽ നിന്ന് തീപിടർന്നത് പരിഭ്രാന്തിയിലാഴ്‌ത്തി

Tuesday / April 17 / 2018

മസ്‌കത്ത്: ഒമാനിൽ വേനൽകടുത്തതോടെ തീപിടുത്തങ്ങൾ പതിവായി. തിങ്കളാഴ്‌ച്ച രണ്ടിടങ്ങളിൽ താമസകേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ബോഷറിലും അൽ ഖൂദിലുമാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. ബോഷറിൽ ...

റൈഡ് ഷെയറിങ് ആപ്പ് സർവ്വീസായ ഗ്രാബ് സ്‌കൂൾ ഷട്ടിൽ സർവ്വീസും ആരംഭിക്കുന്നു; ഗ്രാബ് ഷട്ടിൽ സർവ്വീസിലൂടെ ഇനി സ്‌കൂൾ അദ്ധ്യാപകർക്കും കുട്ടികൾക്കും യാത്ര ചെയ്യാം

Saturday / April 21 / 2018

സിംഗപ്പൂരിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യാത്ര സൗകര്യമൊരുക്കി റൈഡ് ഷെയറിങ് ആപ്പ് സർവ്വീസായ ഗ്രാബ് രംഗത്ത്. സാധാരണ സ്‌കൂൾ ബസ് സർവ്വീസിൽ നിന്നും വളരെ സൗകര്യപ്രദമായ യാത്രയാണ് ഗ്രാബ് മുന്നോട്ട് വക്കുന്നത്. പ്രൈമറി, സെക്കന്ററി, ടെറിറ്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ സംവിധാനം ഉപയോഗിക്കാം. സ്‌കൂൾ ബസുകളേക്കാൾ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗ്രാബിന്റെ പുതിയ സംവിധാനം വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റിൽ അവസരം ഒരുക്കിയിട്ടുണ്......

കാൽനടക്കാരിലും സൈക്കിളിസ്റ്റുകളിലും ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക ക്യാമറാ സെൻസർ സംവിധാനവുമായി സിംഗപ്പൂർ; പരീക്ഷണാടിസ്ഥാനത്തിൽ 20 ഓളം ബസുകളിൽ ബ്ലൈൻഡ് സ്‌പോട് വാണിങ് സിസ്റ്റം പ്രവർത്തിച്ച് തുടങ്ങി

Wednesday / April 18 / 2018

രാജ്യത്ത് കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാരും അപകടത്തിൽ പെടുന്നത് വർദ്ധിച്ച് വരുന്നതിനെ തുടർന്ന് സുരക്ഷക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് വരുകയാണ്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 20 ഓളം ബസുക...

പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വില്പന; സിംഗപ്പൂരിലെ ഇന്ത്യൻ കടകളടക്കം പത്തോളം ഷോപ്പുടമകളുടെ ലൈസൻസ് റദ്ദാക്കി

Monday / April 16 / 2018

പതിനെട്ട് വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വില്പന നടത്തിയ കേസിൽ പത്തോളം കടയുടമകളുടെ ലൈസൻസ് റദ്ദാക്കിയതായി ഹെൽത്ത് സയൻസ് അഥോറിറ്റി അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള കടയുടമകളുടെ ലൈസൻസ് ആണ് ആറ് മാസത്തേക്ക് ...

സൗത്താഫ്രിക്കൻ ഇന്ത്യൻ എംബസിയിലെ കൗൺസിലറായ കേശവ് ഭരത് വാജിന് ഇന്ത്യൻ സമൂഹത്തിന്റെ ആദരവ്

Wednesday / April 11 / 2018

സൗത്താഫ്രിക്ക ലെസോത്തോ മസേറു: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഹോണററി കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സുദീർഘമായി സേവനം അനുഷ്ടിച്ച് വരുന്ന സൗത്താഫ്രിക്കൻ ഇന്ത്യൻ എംബസിയിലെ കൗൺസിലറായ കേശവ് ഭരത് വാജിന് ഇന്ത്യൻ സമൂഹത്തന്റെ എക്‌സലന്റ് കൗൺസിൽ സർവ്വീസ് അവാർഡ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര നല്കുക ഉണ്ടായി. യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഡോ അഭിഷേക് രഞ്ചൻ സ്വാഗതവും ജോയ്ന്റ് ട്രഷറർ സൽമാൻ മുഹമ്മദ് കൃതഞ്ജതയും രേഖപ്പെടുത്തി. മി ഭരത് വ......

ജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രോവിൻസ്

Wednesday / March 21 / 2018

കിങ്സ്റ്റൺ: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്തജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷൻ രാജ്യത്തെ ആദ്യ മലയാളി സംഘടനയായിപ്രവർത്തനം ആരംഭിച്ചു. ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിൽ ചേർന്നആദ്യ സമ്മേളനത്തി...

ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടനയായി വേൾഡ് മലയാളി ഫെഡറേഷൻ കരീബിയനിൽ

Friday / March 16 / 2018

പോർട്ട്ഔപ്രിൻസ്: കരീബിയനിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്റ്റിയിൽവേൾഡ് മലയാളി ഫെഡറേഷനു പുതിയ പ്രവിൻസ്. ഡൊമിനിക്കൻറിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിൽസ്ഥിതി ചെയ്യുന്ന രാജ്യത്ത് ...

ട്രാൻസ്‌ജെൻഡറായി അഭിനയിക്കുന്നയത്ര തന്നെ വെല്ലുവിളിയിരുന്നിരിക്കണം ഷാജിക്ക് അവരുടെ ഭർത്താവായി അഭിനയിക്കൽ; ഷാജി ജോൺ.. ആളൊരുക്കത്തിലെ രാജയെപ്പറ്റി പറയാതെ വയ്യ!

ആളൊരുക്കം എന്ന സിനിമ ഉണർത്തുന്ന ദാർശനിക ചിന്തകളെക്കുറിച്ച് ഞാൻ മുമ്പൊരു കൊച്ചു ആസ്വാദനം എഴുതിയിരുന്നു. സിനിമ വീണ്ടും കണ്ടപ്പോ...

പുറപ്പാടിന്റെ പുസ്തകം

മിത്തും ചരിത്രവും ഇത്രമേൽ തമ്മിലിണങ്ങിനിൽക്കുന്ന മറ്റൊരു പാഠമാതൃക, യഹൂദരുടെ പുറപ്പാട് (Exodus) പോലെ, മനുഷ്യഭാവനയിൽ ഇന്നോളം രൂ...

ഉയിർപ്പുകാലം നാലാം ഞായർ

ഈശോ തന്റെ മരണത്തിനു മുമ്പു നടത്തുന്ന നീണ്ട പ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷം. നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് യോഹ 16:24 ആണ്. ഈശോ പറഞ്ഞു: ''ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ സന്തോഷം പൂർണ്ണമാക്കുക ചെയ്യും'' (യോഹ 16:24). ചോദിക്കാൻ ഈശോ ശിഷ്യരെ പ്രേരിപ്പിക്കുന്നതിനൊരു പശ്ചാത്തലമുണ്ട്. ''അപ്പോൾ അവന്റെ ശിഷ്യന്മാരിൽ ചിലർ പരസ്പരം പറഞ്ഞു: അ...

ശമ്പളമില്ല... കാറില്ല.... ജീവനക്കാരില്ല.... ഓഫീസില്ല............ കടലാസ് വാങ്ങാൻ പോലും പണമില്ല...... കോടതിയിൽ ചെലവഴിക്കാൻ കാശില്ല..... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ കാലിടറി സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ; എല്ലാം നഷ്ടപ്പെട്ടാലും ആരുടേയും കാല് പിടിക്കാനില്ലെന്ന് തറപ്പിച്ച് ജേക്കബ് തോമസ്; സർക്കാരിന്റെ കുറ്റപത്രങ്ങൾക്ക് മറുപടി എഴുതി കൈ തളർന്ന ഡിജിപിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലേ?

തിരുവനന്തപുരം: സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ്......

പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും

മലപ്പുറം : സോഷ്യൽ മീഡിയാ ഹർത്താലിന് ആഹ്വാനം ചെയ്ത മുഖ്യ സൂത്രധാരൻ കൊല്ലം തെന്മലക്കടുത്ത ഉറുകുന്ന് സ്വദേശി അമൃനാഥ്. 25 വയസുകാര...

വലിയ മാറിടമുള്ള സ്ത്രീകൾക്ക് ഉയർന്ന ഐക്യു; നീണ്ട വിരലുകൾ ഉള്ളവർ കിടപ്പറയിൽ മിടുക്കർ; പുരുഷന്മാർക്ക് ഏറെ പ്രിയം നീണ്ട കൈകളുള്ള സുന്ദരികളെ; ശാരീരികാവയവങ്ങളും വ്യക്തിത്വവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്ന കൗതുകകരമായ ഗവേഷണ ഫലങ്ങൾ ഇങ്ങനെ

നോട്ടിങ്ഹാം: മനുഷ്യരുടെ ശാരീരികാവയവങ്ങളും വ്യക്തിത്വവും, ബുദ്ധിയും, ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് ഏതുരീതിയിലാണ് നിത്യജീവിതത്തെ ആകർഷകമാക്കുന്നത്? ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു നോട്ടിങ്ഹാം ട്രെന്റ് സർവകലാശാല. കണ്ടുപിടുത്തങ്ങൾ ചിലരെ ചൊടിപ്പിച്ചേക്കാമെങ്കിലും, ശാസ്ത്രപഠനങ്ങൾ നൽകുന്ന സൂചനകൾ കൗതുകകരമാണ്. വലിയ മാ...

കോട്ടയത്ത് മൂന്നു നിലക്കെട്ടിടവും എട്ടേ മുക്കാൽ സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്; ഓഫീസ് തുടങ്ങാൻ ഏറ്റവും പറ്റിയ സ്ഥലം

കോട്ടയത്ത് കെകെ റോഡിൽ വടവാതൂർ കവലയ്ക്ക് സമീപം എട്ടേ മുക്കാൽ സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും വിൽപ്പനയ്ക്ക്. എംആർഎഫിലേക്ക്...