1 aed = 18.23 inr 1 eur = 75.20 inr 1 gbp = 88.17 inr 1 kwd = 223.38 inr 1 sar = 17.90 inr 1 usd = 67.13 inr
Aug / 2016
29
Monday

തലസ്ഥാനനഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി വൻ തീപിടിത്തം; അഗ്നി വിഴുങ്ങിയതു പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പോത്തീസ് വസ്ത്രശാലയുടെ ഗോഡൗണിനെ; ബിജു രമേശിന്റെ രാജധാനി ബിൽഡിങ്ങിലെ തീപിടിത്തത്തെ തുടർന്ന് അതീവ സുരക്ഷാമേഖലയിൽ വാതകചോർച്ച ഉണ്ടായെന്നും ആശങ്ക; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതു രണ്ടു മണിക്കൂറിനുശേഷം

സ്വന്തം ലേഖകൻ
August 28, 2016 | 06:16 pm

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വസ്ത്രശാലയുടെ ഗോഡൗണിൽ തീപിടിത്തം. ക്ഷേത്രത്തിനു സമീപം പോത്തീസ് വസ്ത്രശാലയുടെ ഗോഡൗണിനാണു തീപിടിച്ചത്. കിഴക്കേകോട്ടയിൽ രാജധാനി ബിൽഡിങ്ങില...

ഇന്ത്യയെ നാണം കെടുത്തിയ സംഭവത്തിൽ ഇടപെട്ട് ബഹ്റൈൻ ഭരണാധികാരി; ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോലും പണമില്ലാത്ത യുവാവിനു സാമ്പത്തിക സഹായം നൽകുമെന്ന് ഖലീഫിയ ബിൻ സൽമാൻ അൽ ഖലീഫ

August 28 / 2016

മനാമ: ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ മൃതദേഹം ചുമലിലെടുത്ത് ഭർത്താവ് കിലോമീറ്ററുകൾ നടന്നത് ഹൃദയം നടുക്കുന്ന കാഴ്ചയായിരുന്നു. പ്രാദേശിക മാദ്ധ്യമങ്ങളോടൊപ്പം തന്നെ...

സർക്കാർ പരിപാടികളിൽ നിലവിളക്കും ഈശ്വര പ്രാർത്ഥനയും വേണ്ട; മതവും ജാതിയുമില്ലാത്ത ഭരണഘടനയുള്ള രാജ്യത്തെ സ്‌കൂൾ അസംബ്ലികളിൽ പറയേണ്ടത് 'നമുക്ക് ജാതിയില്ല' എന്നാണെന്നും മന്ത്രി ജി സുധാകരൻ

August 28 / 2016

ആലപ്പുഴ: സർക്കാർ പരിപാടികളിൽ നിലവിളക്കും ഈശ്വര പ്രാർത്ഥനയും വേണ്ടെന്നു മന്ത്രി ജി സുധാകരൻ. ബ്രാഹ്മണ മേധാവിത്വ സംസ്‌കാരം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മതവും ജാതിയുമില്ലാത്ത ഭരണഘടനയുള്ള രാജ്യത്ത...

മദ്യവും മയക്കുമരുന്നും വ്യഭിചാരവുമായി ഇടവയിലെ കണ്ടൽ കാടുകൾക്ക് അകാല ചരമം; സർവ നിയമങ്ങളും ലംഘിച്ചു പടുത്തുയർത്തുന്നത് അനേകം റിസോർട്ടുകൾ; വിവരാവകാശ നിയമം ഉപയോഗിച്ചു പോരാടുന്ന നാട്ടുകാരുടെ ജീവനു ഭീഷണി

August 28 / 2016

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ് കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറ...

സ്‌കൂളിലേക്കു പോയ 13കാരിയെ നാലാം ദിവസം കണ്ടെത്തിയതു ടെക്കി ലോകവും പൊലീസും ഒരുമിച്ചു കൈ പിടിച്ചപ്പോൾ; ഐടി കമ്പനി തലവന്റെ എട്ടാം ക്ലാസുകാരി മകൾ ക്ലാസിൽ മാർക്കു കുറഞ്ഞു പോയതു കൊണ്ടു വീടു വിട്ടെന്നു സൂചന; കുട്ടിയെ കണ്ടെത്താൻ വെബ്‌സൈറ്റ് ഉണ്ടാക്കിയതു ഞൊടിയിടയിൽ

August 28 / 2016

ബംഗളുരു: ബഗളൂരിൽ സ്‌കൂളിലേക്ക് പോയ 13 വയസുകാരിയെ നാലാം ദിവസം കണ്ടെത്തി. സിനിമാക്കഥയേയും വെല്ലുന്ന് സംഭവം അരങ്ങേറിയത് ബംഗളൂരിലെ രാജാജി നഗറിലാണ്. കഴിഞ്ഞ മൂന്നു ദിവസവും കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവു...

'എന്നെ കുറച്ചു നാളേക്കു ശല്യപ്പെടുത്തരുത്, ആരെയും മനഃപൂർവ്വം പറ്റിക്കാൻ നോക്കിയതല്ല, സദയം ക്ഷമിക്കുക'; കോടികൾ തട്ടിയശേഷം വിദേശത്തേക്കു മുങ്ങിയയാൾ ഗൾഫിൽ നിന്നു പണം നൽകിയവർക്ക് എഴുതിയ കത്തിങ്ങനെ: തട്ടിപ്പുകൾ അരങ്ങു തകർക്കുന്ന കൊച്ചിയിൽ നിന്നൊരു ഫ്ലാറ്റ് തട്ടിപ്പ്

August 28 / 2016

കൊച്ചി: തട്ടിപ്പുകൾ അരങ്ങു തകർക്കുന്ന എറണാകുളത്ത് വീണ്ടുമൊരു ഫ്‌ലാറ്റ് തട്ടിപ്പ്. നാലു ഫ്‌ലാറ്റുകളുടെ ചിത്രം ഓൺലൈനിൽ നൽകിയശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയത്. ആലുവ കരിമുകളിൽ പാറയ്ക്കൽ, ഡ്രീം, എലഗന്റ്, സ...

ട്രെയിൻ ഗതാഗതം നേരെ ആകാൻ നാളെ രാവിലെ 10 മണി ആകും; ഒഴിവായത് വൻ ദുരന്തം; പാളത്തിലെ വിള്ളലിൽ അട്ടിമറി ഉണ്ടോ എന്നു പരിശോധിക്കും; കറുകുറ്റിയിലെ തീവണ്ടി അപകടം വലച്ചത് യാത്രക്കാരെ

August 28 / 2016

അങ്കമാലി: അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ 13കോച്ചുകൾ പാളംതെറ്റിയതിനെ തുടർന്ന് ഗതാതതം താത്കാലികമായ നിലച്ച അവസ്ഥയാണ്. എറണാകുളത്തുനിന്ന് തിരുവനന്തപുത്തേക്കും തിരുവനന...

Latest News

മാണിക്കെതിരെ സുകേശൻ നൽകിയ റിപ്പോർട്ടു കീറി വലിച്ചെറിഞ്ഞു; മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയെ സസ്‌പെൻഡ് ചെയ്‌തേക്കും; റെഡ്ഡിയുെട കാലത്തെ കേസുകൾ പുനരന്വേഷിക്കാൻ ജേക്കബ് തോമസും

Sunday / August 28 / 2016

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ സുകേശൻ നൽകിയ റിപ്പോർട്ടു കീറി വലിച്ചെറിഞ്ഞ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയെ സസ്‌പെൻഡ് ചെയ്‌തേക്കും. റെഡ്ഡിയുെട കാലത്തെ കേസുകൾ പുനരന്വേഷിക്കാൻ ഇപ്പോഴത്തെ മേധാവി ജേക്കബ് തോമസ് ഒരുങ്ങുന്നതായാണു സൂചന. ഇതുസംബന്ധിച്ചു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു നൽകുന്ന പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്കായി സർക്കാർ ഒരുങ്ങുക. പിണറായി സർക്കാർ അധികാരമേറ്റയുടൻ വിജിലൻസ് ഡയറക്ടർ പദവിയിൽനിന്നു തെറിച്ച ശങ്...

ബീഡിക്കു നൂലു കെട്ടാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിച്ചു ശാസിച്ചു; മലയാളം മുൻഷി തോൽക്കുന്നിടം വരെ പഠിപ്പിക്കണമെന്ന് അമ്മയെക്കൊണ്ടു വാക്കു വാങ്ങിച്ചു: പതിവുശൈലി വിട്ട് ചെറുപ്പകാലത്തെക്കുറിച്ചു വികാരപരമായി സംസാരിച്ചു പിണറായി വിജയൻ

Sunday / August 28 / 2016

ആലപ്പുഴ: രാഷ്ട്രീയം മാറ്റിവച്ചു സ്വകാര്യ ജീവിതത്തെക്കുറിച്ചു വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. ബീഡിക്കു നൂലു കെട്ടാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിച്ചു ശാസിച്ചതും തോൽക്കുന്നിടം വരെ പഠിപ്പിക്കണമെന്ന് മലയാളം മുൻഷി അമ്മയെക്കൊണ്ടു വാക്കു വാങ്ങിച്ചതുമൊക്കെ പിണറായി ഓർമിച്ചു. ഇൻഫോസിസ് മുൻ മേധാവി എസ് ഡി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ നിർധന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണ പരിപാടിയിലാണു പതിവുശൈലിയിൽനിന്നു മാറി പിണറായി സ്വന്തം ഓ...

'ഓണപ്പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ'; സഖാവ് എന്ന കവിതയുടെ പാരഡിയും ഏറ്റെടുത്തു സോഷ്യൽ മീഡിയ

Sunday / August 28 / 2016

കൊച്ചി: ഓണ പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ..... സഖാവ് എന്ന കവിതയ്ക്ക് പിന്നാലെ പാരഡിയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സഖാവ് എന്ന കവിത പിടിച പുലിവാല് ചില്ലറ ഒന്നുമായിരുന്നില്ല. കവിതയുടെ അവകാശവാദ മുന്നയിച്ച് രണ്ടു പേർ എത്തിയതും അതിനെ പിന്തുണച്ച് എത്തിയവരും സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസം ആഘോഷമാക്കി എന്നു വേണമെങ്കിൽ പറയാം. ഇതോടെ കവിതയെ കർതൃത്വം ആരാഞ്ഞ് വി ടി ബൽറാം ഉൾപ്പെടയുള്ളവർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്തായാലും കവിത ആളുകളുകൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത് എന...

കോട്ടയത്തും തെരുവുപട്ടിയുടെ ആക്രമണം; വിവിധയിടങ്ങളിലായി കടിയേറ്റത് ഏഴു പേർക്ക്; തലയോലപ്പറമ്പിൽ അഞ്ചു വീട്ടമ്മമാരെ കടിച്ച നായയ്ക്കു പേയുണ്ടെന്നു നാട്ടുകാർ

Sunday / August 28 / 2016

കോട്ടയം: തെരുവുപട്ടിയുടെ ആക്രമണം കോട്ടയത്തും. വിവിധയിടങ്ങളിലായി ഏഴു പേർക്കാണു കടിയേറ്റത്. തലയോലപ്പറമ്പിൽ അഞ്ച് വീട്ടമ്മമാരെ കടിച്ച നായയ്ക്ക് പേ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.തലയോലപ്പറമ്പ് പാലാംകടവിലാണ് അഞ്ച് വീട്ടമ്മമാരെ തെരുവ് നായ കടിച്ചത്. വീടിന് മുൻപിലും പാതയോരത്തും വച്ചാണ് കടിയേറ്റത്. പാത്തുമ്മ ഹംസ, നഫ്‌റത്ത് ഷെജീർ, സതി രമണൻ, ശ്രീലത, ഫാത്തിമ എന്നവരെയാണ് തെരുവ് നായ ആക്രമിച്ചത്. ശ്രീലതയുടെ മുഖത്തും കാലിനുമാണ് പരുക്കേറ്റത്. കൈക്കുഞ്ഞുമായി പാൽ വാങ്ങാനിറങ്ങുമ്പോഴാണ് നഫ്‌റത്തിന് കടിയേറ്റത്. വായിൽ ന...

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗൾഫ് പണത്തെ ആശ്രയിച്ച്; മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Sunday / August 28 / 2016

പാലക്കാട്: ഗൾഫിൽ നിന്നു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗൾഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ മടങ്ങേണ്ടിവരുന്ന ഗൾഫ് മലയാളികൾക്ക് ഉപജീവനത്തിനുള്ള മാർഗം കാണിച്ചുകൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. ഷൊർണൂരിൽ അബുദാബി ശക്തി പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി....

തിരുവനന്തപുരത്തെ ആശങ്കയിലാഴ്‌ത്തി മറ്റൊരു ബോട്ടപകടം കൂടി; പുത്തൻതോപ്പിൽ തീരത്തു നിന്ന് 20 കിലോമീറ്റർ അകലെ ബോട്ടു മറിഞ്ഞു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ 15 പേരെയും രക്ഷപ്പെടുത്തി

Sunday / August 28 / 2016

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തിനു സമീപം പുത്തൻ തോപ്പിൽ ബോട്ട് അപകടം. ആകെ പതിനഞ്ച് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മുഴുവനാളുകളേയും രക്ഷപെടുത്തി. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്നാണ് അപ...

അന്തരീക്ഷത്തിൽനിന്നുള്ള ഓക്‌സിജൻ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തും; വിക്ഷേപണത്തിന്റെ ചെലവ് പത്തിൽ ഒന്നായി കുറും; പുതിയ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

Sunday / August 28 / 2016

ന്യൂഡൽഹി: റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് പത്തിൽ ഒന്നായി കുറയ്ക്കാൻ സഹായിക്കുന്ന പുതിയ റോക്കറ്റ് എൻജിൻ ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ചു. സാധാരണയായി ഇന്ധനവും ജ്വലനസഹായിയും എൻജിനിൽ നിറച്ചാണ് വിക്ഷേപണത...

കൊല്ലത്ത് അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യാ ശ്രമം; ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

Sunday / August 28 / 2016

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ ട്രെയിനിന് മുന്നിൽ ചാടിയ അമ്മയ്ക്കും മക്കൾക്കും ഗുരുതര പരിക്ക്. പന്തളം സ്വദേശി ആതിര മക്കളായ യുക്ത(4), വാവ(2) എന്നിവരാണ് ട്രെയിനിന് മുന്നിൽ ചാടിയത്. ഇവരെ ഗുരുതര പരിക്കുകള...

ജിദ്ദക്കുള്ള എയർ ഇന്ത്യാ വിമാനം റദ്ദാക്കിയത് യാത്രക്കാർ എല്ലാവരും എയർപോർട്ടിലെത്തി ചെക്കിങ്ങും കഴിഞ്ഞ ശേഷം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; യന്ത്രത്തകരാർ മൂലമെന്ന് എയർഇന്ത്യ

Sunday / August 28 / 2016

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദിയിലെ ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ വിമാനം റദ്ദാക്കി. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. ശനിയ...

മാണിക്കെതിരെ സുകേശൻ ശേഖരിച്ച എട്ട് നിർണ്ണായക തെളിവുകൾ ശങ്കർ റെഡ്ഡി വെട്ടിമാറ്റി; സ്ഥാനക്കയറ്റം നിഷേധിക്കുമെന്ന മുന്നറിയിപ്പും നൽകി; നിവർത്തിയില്ലാതെ മാണിയെ നിരപരാധിയാക്കിയ ശേഷം ജേക്കബ് തോമസിന് മുമ്പിൽ കുമ്പസരിച്ചു; ബാർ കോഴ വീണ്ടും സജീവമായത് ഇങ്ങനെ

Sunday / August 28 / 2016

തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിയ്‌ക്കെതിരായ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് മേൽനോട്ടം വഹിക്കും. പിഴവുകളില്ലാതെ അന്വേഷണം പൂർത്തിയാക്കും. പരമാവധി തെളിവ് ശേഖരണവും നടത്തും. ബാർ ഉടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അങ്ങനെ മാണിയെ അഴിമതിക്കേസിൽ കുടുക്കാനാണ് തീരുമാനം. ഇതിനിടെയിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഇടപെടലും പരിശോധിക്കും. മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത് വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർറെഡ്ഡിയുടെ സമ്മർദ്ദം കാരണമായിരുന്നുവെന്നും അന്വേഷണ വിവര...

'പശുവും ചത്തു, മോരിലെ പുളിയും പോയ'പ്പോൾ മൊഴിയെടുക്കാൻ വിളിച്ചു; 24 മണിക്കൂർ സ്റ്റേഷനിൽ പിടിച്ചിരുത്തിയിട്ട് ഒരു വാക്കു പോലും ചോദിക്കാത്തവരുടെ അടുത്തേക്ക് ഇനിയില്ല; ഇനി വല്ലതും ചോദിക്കാനുണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് പോന്നോട്ടെ: മൂവാറ്റുപുഴ ബസിലെ തല്ലുകേസിലെ പ്രതി അനിൽകുമാർ മറുനാടനോട്

Sunday / August 28 / 2016

മൂവാറ്റുപുഴ:'24 മണിക്കൂറിലേറെ സ്‌റ്റേഷനിൽ പിടിച്ചിരുത്തിയതല്ലേ. ഒരുവാക്കുപോലും എന്നോട് ചോദിച്ചില്ല. ഇനി എന്നോട് വല്ലതും ചോദിക്കാനുണ്ടെങ്കിൽ അവർ എന്റെ വീട്ടിലേക്ക് പോന്നോട്ടെ. ഞാൻ ഒരിടത്തേക്കും ഒളിച്ചോടില്ല.'ബസ്സിലെ സീറ്റുവിഷയത്തിൽ മൂവാറ്റുപുഴ പൊലീസ് പ്രതി ചേർക്കപ്പെട്ട അനിൽകുമാർ പറഞ്ഞു. സംഭവം സംബന്ധിച്ച് മൊഴി നൽകാനെത്തണമെന്ന പൊലീസിന്റെ അറിയിപ്പെത്തിയതിന് പിന്നാലെയാണ് അനിൽകുമാർ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സംഭവം സംബന്ധിച്ച് മൊഴിനൽകാൻ സ്റ്റേഷനിൽ എത്തണമെന്ന് ഇന്നലെ മൂവാറ്റുപുഴ പൊലീസ...

ജയന്തിയിൽ വിശ്വസിക്കാത്തവർ എന്തിന് ശ്രീകൃഷ്ണന്റെ പിറന്നാൾ ആഘോഷിക്കുന്നു! തിടമ്പ് നൃത്തം തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രോൽസവത്തിലെ ആചാരാനുഷ്ഠാനം; നമുക്ക് ജാതിയില്ല എന്ന സിപിഐ(എം) ഘോഷയാത്രയിൽ വിവാദം തുടരുന്നു

Sunday / August 28 / 2016

കണ്ണൂർ: നമുക്ക് ജാതിയില്ല എന്ന മുദ്രാവാക്യം ഉയർത്തി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സിപിഐ.(എം). തളിപ്പറമ്പ് ബക്കളത്ത് നടത്തിയ സാംസ്കാരിക ഘോഷയാത്രയിലെ തിടമ്പ് നൃത്ത വിവാദം കൊഴുപ്പിക്കാൻ ആർ.എസ്. എസ്. ഹൈന്ദവ വിശ്വാസികളും സമുദായ സംഘടനകളും ശക്തമായി തിടമ്പ് നൃത്ത വിവാദത്തിൽ രംഗത്ത് വന്നതോടെയാണ് ആർ.എസ്.എസ്. സംഘപരിവാർ സംഘടനകൾ സജീവമായി രംഗെത്തത്തിയത്. പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ കൃഷ്ണ ബലരാമന്മാരുടെ തിടമ്പ് നൃത്തത്തെ ഘോഷയാത്രയിൽ അവരിപ്പിച്ചതാണ് പ്രതിഷേധത്തിന് ത...

എ പി വർക്കി മിഷൻ ആശുപത്രിക്കുവേണ്ടിയുള്ള ധനസമാഹരണത്തിനു ചില്ലിക്കാശു നൽകില്ല; സഹകരണ ബാങ്കുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള സിപിഐ(എം) നീക്കം പൊളിച്ച് സിപിഐ; ഇടത് മുന്നണിക്കുള്ളിലെ പോരിന് പുതുമാനം

Sunday / August 28 / 2016

കൊച്ചി : പ്രവർത്തകരെ ചാക്കിട്ടുപിടിക്കുന്നതിനു പുറമെ ഭരണതലത്തിലും യോജിക്കാനാവാതെ സിപിഐ - സി പി എം പോര് മുറുകുന്നു. സംസ്ഥാനത്തെ എറണാകുളം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ്, കോട്ടയം ജില്ലകളിലാണ് പോര് അനന്തമായി തുടരുന്നത്. നേരത്തെ ജില്ലകളിൽനിന്നും ആഭ്യന്തര പ്രശ്നത്തെ തുടർന്ന് പ്രവർത്തകർ സി പി എം വിട്ട് സിപിഐയിൽ ചേർന്നിരുന്നു. ഇതിനു മറുപടിയായി സി പി എം പല മേഖലകളിൽനിന്നും സിപിഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് സി പി എമ്മിൽ ചേർത്തിരുന്നു. സി പി എം വിട്ട് സിപിഐയിൽ ചേർന്നവരെ സിപിഐ സംസ്ഥാന നേതാക്കളടക്ക...

ടിപിയുടെ പാർട്ടിയെ കൂട്ടാനുള്ള കാനത്തിന്റെ നീക്കത്തിന് തിരിച്ചടി; സിപിഐയിൽ ആർഎംപി ലയിക്കില്ല; ദേശീയ പാർട്ടി സ്വപ്നവുമായി ആർ എം പി; വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി ലയിച്ച് പുതിയ പാർട്ടി വരും; പ്രഖ്യാപനം സെപ്റ്റംബർ 17 ന് അമൃത് സറിൽ

Sunday / August 28 / 2016

കോഴിക്കോട്: സിപിഐ(എം) വിട്ടവരെ പതുക്കെ തങ്ങൾക്കൊപ്പം ചേർക്കുകയെന്ന, ഉദയംപേരൂരിലടക്കം സിപിഐ നടപ്പാക്കിയ പദ്ധതി, റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി (ആർ എം പി)കാര്യത്തിൽ പാളി. ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയത്ത് രൂപീകരിച്ച ആർ എം പിയെ തങ്ങളുടെ പാർട്ടിയിൽ ലയിപ്പിക്കാനുള്ള സിപിഐ നേതാക്കളുടെ മോഹമാണ്, പ്രാഥമിക ചർച്ചകൾക്കുശേഷം അലസിപ്പോയത്.വിവിധ സംസ്ഥാനങ്ങളിൽ വിവിധ കാലങ്ങളിൽ സിപിഐ.എമ്മിൽ നിന്ന് പുറത്തുപോയവർ ചേർന്ന് രൂപീകരിച്ച പ്രദേശിക പാർട്ടികളും ആർ എം പിയും ചേർന്ന് ഒരു പാർട്ടിയാവാനുള്ള നീക്കങ്ങളാ...

സ്ഥാനാർത്ഥിത്വം ലഭിക്കാൻ കൈക്കൂലി വാങ്ങിയ വിഡിയോ പുറത്ത്; പഞ്ചാബിലെ ആംആദ്മി തലവനെ തൽകാലം നീക്കം ചെയ്ത് കെജ്രിവാൾ; ഗൂഢാലോചനയെന്ന് പുറത്താക്കപ്പെട്ട നേതാവ്; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നാണക്കേട്

Sunday / August 28 / 2016

ന്യൂഡൽഹി : പഞ്ചാബിൽ ആംആദ്മി കൺവീനർ പാർട്ടിക്ക് പുറത്തായി. സ്ഥാനാർത്ഥി മോഹിയിൽ നിന്നും പണം വാങ്ങിയതാണ് സുച്ചാ സിംഗിന് വിനയായത്. കൈക്കൂലി വാങ്ങുന്ന വിഡിയോ പുറത്തായ സാഹചര്യത്തിലാണ് ഇത്. കെജ്രിവാളിന്റെ വിശ്വസ്തനായിരുന്നു സുച്ചാ സിങ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സുച്ചാ സിംഗിനെതിരായ ആരോപണം പാർട്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്യ സുച്ചാ സിങ് പഞ്ചാബ് കൺവീനർ ആണ്, വരുന്ന പഞ്ചാബ് ഇലക്ഷനോട് അനുബന്ധിച്ച് സ്ഥാനാർത്ഥിയെ നിർത്താനായി അദ്ദേഹം പണം വാങ്ങുന്...

ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിൽ കർണ്ണാടക കമ്പനി മുമ്പോട്ടു തന്നെ; അനുമതിക്കായി കേന്ദ്രത്തെയും ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് എം എസ് പി എൽ; പിണറായിയും സഹായിക്കുമെന്ന് പ്രതീക്ഷ; ചക്കിട്ടപ്പാറയിലെ പരിസ്ഥിതി പ്രതിരോധത്തിന്റെ ആയുസ്സ് ഇനി എത്ര നാൾ?

Sunday / August 28 / 2016

കോഴിക്കോട്: ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനം നടത്താൻ അനുമതി തേടി കേന്ദ്ര സർക്കാറിനെയും ദേശീയ മൈൻസ് ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് കർണാടക ബെല്ലാരി ആസ്ഥാനമായുള്ള എം എസ് പി എൽ (മിനറൽസ് സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനി. ഖനനം സംബന്ധിച്ച കോടതി ഉത്തരവുകളും കേന്ദ്ര അനുമതികളും കമ്പനിക്ക് അനുകൂലമാണെന്നും ഖനനാനുമതി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും എം എസ് പി എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ മേധ വെങ്കിട്ട അയ്യർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായ...

മക്കളും കൊച്ചുമക്കളും മരിച്ചു; നാല് ഭാര്യമാരും സഹോദന്മാരും വർഷങ്ങൾക്ക് മുമ്പ് വിടവാങ്ങി; 145ാം വയസ്സിലും ഈ ഇന്തോനേഷ്യക്കാരനെ മരണം വിളിച്ചില്ല

Sunday / August 28 / 2016

താനാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ എന്ന അവകാശവാദവുമായി ഇന്തോനേഷ്യയിലെ എംബാഹ് ഗോതോ എന്ന 145കാരൻ രംഗത്തെത്തി.മക്കളും കൊച്ചുമക്കളും മരിച്ച ഇയാളുടെ നാല് ഭാര്യമാരും സഹോദന്മാരും വർഷങ്ങൾക്ക് മുമ്പ് വിടവാങ്ങിയിരുന്നു. എന്നാൽ 145ാം വയസ്സായിട്ടും മരണം ഇനിയും അദ്ദേഹത്തെ വിളിച്ചിട്ടില്ല. എന്നാൽ താൻ എപ്പോൾ വേണമെങ്കിലും മരിക്കാൻ തയ്യാറായിട്ടിരിക്കുകയാണെന്നും ഗോതോ പറയുന്നു. 1870 ഡിസംബർ 31നാണ് ഗോതോ ജനിച്ചതെന്ന് ഇന്തോനേഷ്യൻ ഒഫീഷ്യലുകൾ ഇദ്ദേഹത്തിന്റെ ജനനരേഖകൾ പരിശോധിച്ച് അംഗീകരിച്ച് കൊണ്ട് വെളിപ്പെടുത്തു...

കടിയേറ്റ മുറിവ് നോക്കി പ്രതിയുടെ മുൻനിര പല്ലുകളിൽ വിടവുണ്ടെന്നു പറഞ്ഞിട്ട് എന്തുകൊണ്ട് വിടവില്ലാത്ത അമീറുൾ പ്രതിയായി? ജിഷാ വധക്കേസ് അന്വേഷിച്ച ആദ്യ സംഘം സഞ്ചരിച്ച വഴിയേ നടന്ന് അഴിമതിമണം തപ്പി വിജിലൻസ്‌

Sunday / August 28 / 2016

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുന്നു. കേസ് ആദ്യം അന്വേഷിച്ച സംഘവും രണ്ടാമത്തെ സംഘവും പരസ്പര വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് വിജിലൻസിന് കിട്ടിയിരിക്കുന്ന പരാതി. കേസിൽ പിടികൂടിയ പ്രതിയെക്കുറിച്ച് സംശയമില്ലെങ്കിലും അന്വേഷണം കൃത്യമായി നടന്നില്ലെന്ന പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്. ജിഷയുടെ ശരീരത്തിൽ കണ്ട കടിയുടെ പാടുകളെക്കുറിച്ചാണ് വിജിലൻസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കടിയേറ്റ പാടുകൾ പരിശോധിച്ചാണ് പ്രതിയുടെ മുൻനിരയിലെ പല...

ആശുപത്രിയിൽ പോകും വഴി യുവതി ബസിൽ വച്ചു മരിച്ചു; മൃതദേഹവും കൈക്കുഞ്ഞുമായി ഭർത്താവിനെ നടുറോഡിൽ ഇറക്കിവിട്ട് കണ്ടക്ടർ; നാട്ടുകാർ വിളിച്ചപ്പോൾ എത്തിയ പൊലീസും മൊഴിയെടുത്തു മുങ്ങി; ഭാര്യയുടെ മൃതദേഹം ചുമന്നതിന്റെ നാണക്കേസ് തീരും മുമ്പ് മറ്റൊരു വാർത്ത കൂടി

Sunday / August 28 / 2016

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ദമോ ജില്ലയിൽ ബസ് യാത്രയ്ക്കിടെ ഭാര്യ മരിച്ചപ്പോൾ അഞ്ച് വയസുകാരിയായ മകളോടൊപ്പം യുവാവിനെ വനപ്രദേശത്ത് ബസിൽ നിന്ന് ബലം പ്രയോഗിച്ച് കണ്ടക്ടർ പുറത്താക്കിയെന്ന് റിപ്പോർട്ട്. ഛത്രാപൂർ സ്വദേശിയായ രാംസിംഗിനേയും മകളേയുമാണ് ബസിൽ നിന്ന് പുറത്താക്കിയത്. അസുഖം ബാധിച്ച ഭാര്യ മല്ലി ഭായിയെ ദമോ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു രാംസിങ്. മല്ലിഭായ് യാത്രക്കിടെ മരിച്ചു. മൃതദേഹവുമായി രാംസിംഗിനേയും മകളേയും ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഒഡീഷയിലെ കാലഹണ്ടിയിൽ ആംബുലൻസ് അനുവദിച്...

റിയോയിൽ ഇന്ത്യയുടെ അഭിമാന താരമായ സാക്ഷി മാലിക്ക് വിവാഹിതയാകുന്നു; വരനും ഗുസ്തി താരം; പേരു വെളിപ്പെടുത്താതെ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേത്രി

Sunday / August 28 / 2016

ന്യുഡൽഹി: ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഗുസ്തി താരം സാക്ഷി മാലിക് വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയാണു വരൻ. എന്നാൽ, ഇതാരാണെന്നു സാക്ഷി വെളിപ്പെടുത്തിയില്ല. ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാക്ഷി വിവാഹത്തെക്കുറിച്ച് സൂചന നൽകിയത്. ഭാവിവരന്റെ ഭാഗത്ത് നിന്ന് തനിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സാക്ഷി പറഞ്ഞു. തന്റെ നല്ല സുഹൃത്തു കൂടിയാണ് അദ്ദേഹം. വിവാഹം കഴിച്ചാലും ടോക്യോ ഒളിംപിക്‌സിനുള്ള കഠിന പരിശീലനത്തിൽ കുറവു വരുത്തില്ലെന്നും സാക്ഷി പറഞ്ഞു...

യജമാനന്റെ ശവപ്പെട്ടിക്ക് സമീപത്ത് നിന്നും മാറാൻ കൂട്ടാക്കാതെ നായ; ഇറ്റാലിയൻ ഭൂകമ്പ ദുരന്തത്തിന്റെ ഹൃദയസ്പർശിയായ വീഡിയോ പുറത്ത്

Sunday / August 28 / 2016

നായകളുടെ യജമാനസ്നേഹം പണ്ടു മുതലേ രേഖപ്പെടുത്തിയിരിക്കുന്ന കാര്യമാണ്. അതിനിതാ ഇറ്റലിയിൽ നിന്നും പുതിയൊരു ഉദാഹരണം. ഈ ആഴ്ച ഇറ്റലിയിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക......

പള്ളികളിൽ അതിരുകടന്ന ആഘോഷങ്ങൾ പാവപ്പെട്ടവന്റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം; വെടിക്കെട്ടും ബാൻഡ് മേളവും ഇല്ലാതാക്കും; ധ്യാനകേന്ദ്രങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും പകുതി പണം പാവങ്ങൾക്കും നൽകണം; പോപ്പ് ഫ്രാൻസിന്റെ മാതൃക സ്വീകരിക്കാൻ ഉറച്ച് കേരളത്തിലെ കാത്തോലിക്കാ സഭ ഒടുവിൽ ആഡംബരങ്ങൾ ഒഴിവാക്കുന്നു

Sunday / August 28 / 2016

തൃശൂർ: സഭയിലെ അതിരുകടന്ന ആഘോഷങ്ങൾ പാവപ്പെട്ടവന്റെ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണെന്നു സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി . സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി പരിഗണിച്ചാവണം സഭയിലെ ഓരോ ചടങ്ങുമെന്ന് അസംബ്ലി നിർദേശിച്ചു. ഇതോടെ ആഡംബരങ്ങൾക്ക് കുറവ് വരുമെന്നാണ് സഭ വിശദീകരിക്കുന്നത്. മാർപ്പാപ്പയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം. നേരത്തെ കർദിനാൾ മാർ അലഞ്ചേരിയും സമാനമായ തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ ലേഖനങ്ങളിലൂടെ സൂചന നൽകിയിരുന്നു. ഇതാണ് പ്രാവർത്തികത്തിലേക്ക് എത്തുന്നത്. അസംബ്ലിയുടെ ...

തലക്ക് അടിച്ച് ബോധം കെടുത്തി പണവും മൊബൈലും കവർന്നു; റിയാദിൽ മലയാളി ഡ്രൈവർക്കു നേരെ റിപ്പർ മോഡൽ ആക്രമണം

Sunday / August 28 / 2016

റിയാദ്: ഷുമൈസി ജനറൽ ആശുപത്രിയുടെ മോർച്ചറിക്ക് റിപ്പർ മോഡൽ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്. തലക്ക് അടിച്ച് ബോധം കെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) വിന് നേരെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. 17,800 റിയാൽ സ്മാർട് ഫോൺ എ.ടി.എം. കാർഡ്, ഡ്രൈവിങ് ലൈസൻസും ആക്രമണത്തിനിടയിൽ നഷ്ടപ്പെട്ടെന്ന് ലൈജു പറഞ്ഞു. ഷുമൈസി ജനറൽ ആശുപത്രിയുടെ മോർച്ചറിക്ക് പിറകിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സെയിൽസ്മാനായ ലൈജു ഓടിക്കുന്ന വാൻ പാർക്ക് ചെയ്യുന്നതിനിടെയാണ് ആക്രണം നടന്നത്. പോക്ക...

അവസാന പന്തിൽ രണ്ടു റൺസ് നേടാനുള്ള ധോണിയുടെ ശ്രമം തേഡ്മാനിൽ ക്യാച്ചായി മാറി; അമേരിക്കയിലെ ആദ്യ ട്വന്റി 20യിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ തോറ്റത് ഒരു റണ്ണിന്; പാഴായതു ലോകേഷ് രാഹുലിന്റെ സെഞ്ച്വറി

Sunday / August 28 / 2016

ഫോർട് ലോഡർ ഡെയ്ൽ : അമേരിക്കയിൽ ആദ്യമായി നടന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഒരു റൺസിന്റെ തോൽവി. ട്വന്റി20 മൽസരത്തിൽ വിൻഡീസ് ഉയർത്തിയ 246 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്കു കുതിച്ച ഇന്ത്യയ്ക്ക് 244 റൺസെടുക്കാനെ സാധിച്ചുള്ളൂ. അവസാന പന്തിലായിരുന്നു വിൻഡീസിന്റെ ജയം. സ്‌കോർ: വെസ്റ്റ്ഇൻഡീസ് 245-6, ഇന്ത്യ 244-4. ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. ക്രീസിൽ ക്യാപ്റ്റൻ ധോണിയും ലോകേഷ് രാഹുലും. ആദ്യ അഞ്ചു പന്തുകളിൽ ഇന്ത്യ നേടിയത്...

ശങ്കർ റെഡ്ഡി ഐപിഎസിനെ സസ്‌പെൻഡ് ചെയ്തു കേസെടുക്കണമെന്ന് ആം ആദ്മി പാർട്ടി

Sunday / August 28 / 2016

കൊച്ചി: കെ എം മാണിക്കെതിരെയുള്ള ബാർ കോഴ കേസ് വിജിലൻസ് ഡിജിപി ആയിരുന്ന എൻ.ശങ്കർ റെഡ്ഡി ഐപിഎസ് അട്ടിമറിച്ചു എന്ന അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർ.സുകേശൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകുകയും അത് പരിഗണിച്ച കോടതി തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ എൻ.ശങ്കർ റെഡ്ഡി ഐപിഎസിനെതിരെ എഫ്‌ഐആർ റെജിസ്റ്റർ ചെയ്യണമെന്നും , അന്വേഷണ വിദേയമായി സർവീസിൽ നിന്ന് സസ്‌പ്പെൻഡ് ചെയ്യണമെന്നും  ആം ആദ്മി പാർട്ടി ആവശ്യപെട്ടു. ബാർ കോഴ കേസ് പുതിയ സംഘത്തെക്കൊണ്ട് പുനരന്വേഷിക്കണം. വിജിലൻസ് ഡിജിപിക്കെതിരെ......

നന്ദകുമാറിന് മാനേജ്മെന്റ് ലീഡർഷിപ് അവാർഡ്

Saturday / August 27 / 2016

ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) ഏർപ്പെടുത്തിയിട്ടുള്ള മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡ് 2015ന് സൺടെക് ബിസിനസ് ഗ്രൂപ്പ് സിഇഒ: നന്ദകുമാർ അർഹനായി. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനുമാ...

റബ്ബർ: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകൾ വിലത്തകർച്ച രൂക്ഷമാക്കും: ഇൻഫാം

Saturday / August 27 / 2016

കൊച്ചി: അനിയന്ത്രിതവും നികുതിരഹിതവുമായ റബ്ബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തുടരുന്നപക്ഷം വരുംദിവസങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിലെ ഏറ്റവും വലിയ വിലത്തകർച്ചയെ റ...

മെത്രാഭിഷേക ശുശ്രൂഷകൾക്ക് ഒരുക്കമായി പ്രെസ്റ്റണിൽ ആരാധന സെപ്റ്റംബർ രണ്ടിന്

Sunday / August 28 / 2016

പ്രെസ്റ്റൻ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനാപൂർവം കാത്തിരിക്കുന്ന സീറോ മലബാർ രൂപത സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെയും ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ആതിഥേയ രൂപതയായ പ്രെസ്റ്റണിൽ ശുശ്രൂഷകളുടെ വിജയത്തിനായി ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു. സെപ്റ്റംബർ രണ്ടിനു വൈകുന്നേരം ആറിനു പ്രെസ്റ്റണിലെ നിയുക്ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനി രാത്രി ഒമ്പതിനു വിശുദ്ധ കുർബാനയോടെ അവസാനിക്കും. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ ......

വിയന്ന മലയാളി അസോസിയേഷൻ ഓണാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും നാളെ

Friday / August 26 / 2016

വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ (വി എംഎ) ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 27നു (ശനി) വിയന്നയിലെ 23-ാമത്തെ ജില്ലയിൽ നടക്കും. വൈകുന്നേരം ആറിനു കലാ സാംസ്‌കാരിക പരിപാടിയിൽ ക്ലാസിക്കൽ ...

ആന്തരിക ജീവിതത്തെ പ്രകാശിപ്പിക്കുക: സണ്ണി സ്റ്റീഫൻ

Thursday / August 25 / 2016

ബിസ്റ്റർ: ഓക്‌സ്‌ഫോർഡ്‌ഷെയർ പീസ് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ബിസ്റ്ററിലുള്ള സ്‌കൗട്ട് ഹാളിൽ നടന്ന കുടുംബനവീകരണധ്യാനത്തിൽ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്...

യാക്കോബായ സുറിയാനി സഭ-നോക്ക് തീർത്ഥാടനവും വി.കുർബ്ബാനയും സെപ്റ്റംബർ 3 ശനിയാഴ്ച

Saturday / August 27 / 2016

ഡബ്ലിൻ : അയർലന്റിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ ആഭിമുഖ്യത്തിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് തീർത്ഥയാത്രയും വി.കുർബ്ബാനയും മുൻ വർഷങ്ങളിലേതുപോലെ 2016 സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടവക മെത്രാപൊലീത്ത അഭി .യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. അയർലന്റിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസ സമൂഹം ഒരുമിച്ച് പരി. ദൈവമാതാവിന്റെ സാന്നിധ്യത്താൽ പുളകി......

സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 11 ന്

Friday / August 26 / 2016

ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ  സത്ഗമയ സദ്സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ WSAF ഹാളിൽ വച്ച് സെപ്റ്റംബർ 11 ഞായറാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികൾ...

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 27ന്

Thursday / August 25 / 2016

ഗാൽവേ: ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മൂന്നാമത് ഓണാഘോഷം 'ഓണം 2016' ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഗോൾവേയിലെ ന്യൂക്യാസിലിലുള്ള പ്രസന്റേഷൻ പ്രൈമറി സ്‌കൂള...

ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10 ന്

Saturday / August 27 / 2016

ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 109ന് രാവിലെ 9.30 ബ്രാക്കന്റിഡ്ജ് സ്റ്റേറ്റ് ഹൈ സ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കന് റിഡ്ജ്) വച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം തുടങ്ങും. തുടർന്നു ഓണ സദ്യയും നടക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഓണം സ്പോർട്സ് ഡേ സെപ്റ്റംബർ 3 ന് ആരംഭിക്കും. ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഓവൽ ആണ് വേദി......

'ഓസ്‌ട്രേലിയ എന്റെ ഹൃദയഭൂമി ' യൂട്യൂബിൽ വൻ ഹിറ്റ്

Friday / August 26 / 2016

മെൽബൺ: യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ വൻകരകളിലേയ്ക്ക് കുടിയേറിയ മലയാളികളുടെ നിത്യ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഓസ്ട്രേലിയയിലെ ഒരുപറ്റം മലയാളം സിനിമ സ്‌നേഹികൾ നിർമ്മിച്ച 'Austral...

കേസ്സീ മലയാളീ ഫോറത്തിന്റെ ഓണാഘോഷങ്ങൾ ആവണിപ്പുലരി 27 ന്

Thursday / August 25 / 2016

മെൽബൺ: കേസ്സീ മലയാളീ ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 27 ന് രാവിലെ 9.30 ന് ഹാംപ്ടൺ പാർക്ക് റെൻ ആർതർ ഹാളിൽ നടക്കും. കേസ്സീ കൗൺസിലിന്റെ കീഴിലുള്ള ക്രാംൻ ബൺ, നാരെ വാറൻ, ഹാലം, എൻ ഡവർ ഹിൽസ്, ലിൻ ബ്രൂക്ക്, ...

ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരുന്നു; നൂറ്റമ്പതോളം പേർ രോഗബാധിതർ; വാക്‌സിന് ഉടനെ എടുക്കാൻ പബ്ലിക് ഹെൽത്ത് നിർദ്ദേശം

Tuesday / August 23 / 2016

ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരാൻ തുടങ്ങിയത്. വൈറസ് ബാധിച്ച വ്യക്തി സന്ദർശിച്ചവർക്കാണ് ആദ്യം അഞ്ചാം പനി പിടികൂടുന്നത്. പനി ബാധയെ തുടർന്ന് ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുകയും പിന്നീട് ഇവർക്ക് അഞ്ചാം പനി സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബ......

ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ

Monday / August 22 / 2016

ഓക്ക്‌ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്‌റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ അരങ്ങേ...

ഹാസ്റ്റിങ്‌സിൽ കുടിവെള്ളം തടസപ്പെട്ടു; മലിനജലം കുടിച്ചതിനെ തുടർന്ന് നാലായിരത്തോളം പേർക്ക് രോഗബാധ

Saturday / August 20 / 2016

ഓക്ക്‌ലാൻഡ്: ഹാസ്റ്റിങ്‌സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്‌സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയു...

റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി; കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനെന്ന് സർക്കാർ

Thursday / August 25 / 2016

ടൊറന്റോ: ദ റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും (ആർസിഎംപി) യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. മൗണ്ടീസ് എന്നറിയപ്പെടുന്ന സേനയിലേക്ക് കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനാണ് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും സർക്കാർ വക്താവ് വെളിപ്പെടുത്തി. രണ്ടു നൂറ്റാണ്ടായി തുടർന്നുവന്നിരുന്ന യൂണിഫോമിന്റെ ഭാഗമായുള്ള പരന്ന തൊപ്പിക്കു പകരം ഇനി ഹിജാബ് വേണ്ടവർക്ക് അത് അണിയാം. ആർസിഎംപിയുടെ അഞ്ചിലൊന്ന് സ്ത്രീകളാണ്. എന്നാൽ പുതിയ മാറ്റം എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ വ......

വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഘോഷിച്ചു

Tuesday / August 23 / 2016

കാനഡയിലെ സുറിയാനിസഭയുടെ ആദ്യത്തെ ദൈവാലയവും, അനുഗ്രഹങ്ങളുടെയും, അത്ഭുതങ്ങളുടെയും ഉറവിടവുമായ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, മിസിസാഗ 33-ാമത് ദൈവാലയ സ്ഥാപനത്തിന്റെ ഓർമ്മയും, വി. ദൈവമാതാവിന്റെ വ...

മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ ഓണാഘോഷം 2016 സെപ്റ്റംബർ മൂന്നിന്

Tuesday / August 23 / 2016

മിസ്സിസ്സാഗ: മലയാളി കൂട്ടായ്മയായ ' മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ' ഓണാഘോഷം സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച എറ്റോബിക്കോവിലുള്ള മൈക്കിൾ പവർ സെന്റ് ജോസഫ് സ്‌കൂളിൽ നടക്കും. വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി ...

തൈക്കൂടം ബാൻഡിനു വിസ ലഭിച്ചു, ആദ്യ ഷോ ന്യൂയോർക്കിൽ ഒക്‌ടോബർ പകുതിയോടെ

Sunday / August 28 / 2016

ന്യൂയോർക്ക്: ഇന്ത്യൻ മ്യൂസിക് ബാൻഡ് 'തൈക്കൂടം ബ്രിഡ്ജ്' അമേരിക്കയിലേക്ക്. ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മാജിക്കൽ മ്യൂസിക്ക് ട്രൂപ്പാണു തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാൻഡായി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഇതാദ്യമായാണ് അമേരിക്കയിലേക്ക് പറക്കുന്നത്. നേരത്തെ, ഈ വർഷമാദ്യം അമേരിക്കയിൽ ചില പരിപാടികൾ നടത്താൻ തൈക്കൂടം കരാർ ചെയ്യപ്പെട്ട......

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ ദിവ്യഉണ്ണിയും സാബു തിരുവല്ലയും

Sunday / August 28 / 2016

ന്യൂറൊഷേൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ സുപ്രസിദ്ധ സിനിമാതാരം ദിവ്യഉണ്ണിയുടെ ഡാൻസ് പരിപാടിയും സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും ഉൾപെടുത്തി വിപുലമായ രീതിയിൽ ആഘോഷിക...

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷപരിപാടിയിൽ സ്വാമി ഉദിത് ചൈതന്യയും കലാഭവൻ ജയനും

Sunday / August 28 / 2016

ഫിലഡൽഫിയ: പ്രവാസികളുടെ ഇടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ 'സാഹോദര്യത്തിരുവോണം' എന്ന പേരിൽ ഓണാഘോഷം സെപ്റ്റംബർ നാലിനു (ഞായർ) നടക്കും. സെന്റ് തോമസ് സീറോ മലബാർ കാ...

ഈസ്‌റ്റേൺ പ്രൊവിൻസിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി; മൂന്നു മാസത്തെ ശമ്പളകുടിശിക കിട്ടാനുള്ളവർ സമരത്തിൽ

Sunday / August 28 / 2016

റിയാദ്: ഈസ്റ്റേൺ പ്രൊവിൻസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മൂന്നു മാസമായി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതായി റിപ്പോർട്ട്. ശമ്പളം മുടങ്ങിയതിനെ തുടർന്ന് നാലു ദിവസമായി ജീവനക്കാർ സമരം ആരംഭിക്കുകയും ചെയ്തു. ജീവനക്കാർ തങ്ങളുടെ ശമ്പള കുടിശിക കിട്ടുന്നതിനായി മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവല്പമെന്റിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പരാതി മിനിസ്ട്രിയിൽ ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ കേസ് കമ്മീഷനിലേക്ക് റഫർ ചെയ്തിരിക്കുകയുമാണെന്നാണ് ലേബർ ബ്യൂറോ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്മീഷൻ ഇതിനു തക്ക പരിഹാരം കണ......

മിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു; ജുബൈലിൽ മരിച്ചത് കണ്ണൂർ സ്വദേശി

Saturday / August 27 / 2016

ജുബൈൽ: മിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഖഫ്ജി-ജുബൈൽ റോഡിൽ വ്യവസായ മേഖലയായ സാട്രോപ്പിന് സമീപമാണ് അപകടം. ജുബൈലിലെ ഫർണിച്ചർ കമ്പനിയിൽ ഫിറ്റർ ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരട്ടി തില...

ടെലികമ്യൂണിക്കേഷൻ മേഖലയിലെ പൂർണ സൗദിവത്ക്കരണത്തിന് ഇനി ഏതാനും നാളുകൾ കൂടി; മന്ത്രാലയം പരിശീലനം നൽകുന്നത് 40,000ത്തോളം സ്വദേശികൾക്ക്

Friday / August 26 / 2016

റിയാദ്: ടെലികമ്യൂണിക്കേഷൻ മേഖലയിൽ പൂർണ സൗദിവത്ക്കരണത്തിന് ഇനി ഏതാനും നാളുകൾ കൂടി മാത്രം. സെപ്റ്റംബർ രണ്ടോടെ ഈ മേഖലയിൽ വിദേശികൾ ഒട്ടും തൊഴിൽ ചെയ്യാൻ പാടില്ലെന്നാണ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ...

ഓരോ ഫ്‌ലാറ്റിലും പ്രത്യേകം വാട്ടർ മീറ്ററുകൾ; ജലവിതരണത്തിന് നിയന്ത്രണം വരും; വിദേശികൾക്ക് അധികബാധ്യത ഉണ്ടാകുമെന്ന് ഉറപ്പ്

Sunday / August 28 / 2016

കുവൈറ്റ് സിറ്റി: വാടകയ്ക്കു താമസിക്കുന്ന വിദേശികൾക്ക് അധികബാധ്യതയായി വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നു. വിദേശികൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റുകളിലെ ജലവിതരണത്തിന് പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ കെട്ടിട ഉടമകൾക്ക് ജലവൈദ്യുതി മന്ത്രാലയം നിർദ്ദേശം നൽകി. വൈദ്യുതി ഉപഭോഗം കണക്കാക്കാൻ ഓരോ അപ്പാർട്ട്‌മെന്റിനും വെവ്വേറെ മീറ്റുകൾ സ്ഥാപിച്ചതു പോലെ വെള്ളത്തിനും പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലവിൽ കെട്ടിട ഉടമകളാണ് മൊത്തം വാട്ടർ ബില്ലും അടയ്ക്കുന്നത്. പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥ......

വിദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഗതാഗത പിഴ വർദ്ധിപ്പിക്കാൻ നീക്കം; കുവൈറ്റിൽ പുതിയ നിർദ്ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക്

Saturday / August 27 / 2016

വിദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഗതാഗത പിഴ വർദ്ധിപ്പിക്കാൻ നീക്കവുമായി കുവൈറ്റ്.കടുത്ത നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് വൻ തുക പിഴയീടാക്കാൻ അധികൃതർ ആലോചിക്കുന്നത്. അമിത വേഗത, സീറ്റ് ബെൽറ്റ് ധ...

എൻ.എസ്.എസ്. കുവൈറ്റ് ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

Friday / August 26 / 2016

കുവൈറ്റ് സിറ്റി: നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യത്വത്തെ മാനിച്ചിരുന്ന മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് ജനറൽ സെക്രട്ടറി പ്ര...

ന്യൂമോണിയ ബാധിച്ച് ഇരിട്ടി സ്വദേശിയായ ബാലൻ മരിച്ചു; മൂന്നു വയസുകാരനായ ഡൈലൻ അമ്മയ്‌ക്കൊപ്പം ബഹ്‌റിനിൽ എത്തിയത് ഒരാഴ്ച മുമ്പ്

Sunday / August 28 / 2016

മനാമ: ന്യൂമോണിയ ബാധിച്ച് ഇരിട്ടി സ്വദേശിയായ ബാലൻ മരിച്ചു. മൂന്നു വയസുള്ള ഡൈലൻ ബ്ലെസൻ മാത്യു ആണ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ മരിച്ചത്. ഖാലിദ് ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന ബ്ലെസന്റേയും അനിതയുടേയും രണ്ടാമത്തെ മകനാണ് ഡൈലൻ. ഏതാനും ദിവസം മുമ്പ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൈലനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഡൈലന്റെ പിതാവ് ബ്ലെസൻ വിസാ സംബന്ധിച്ച പ്രശ്‌നം മൂലം മൂത്തമകനുമായി നിലവിൽ നാട്ടിലാണ്. ഞായറാഴ്ച ബ്ലെസൻ നാട്ടിൽ നിന്നു തിരിച്ചുവരാനിരിക്കെയാണ് മകൻ മരണത്തിന് ......

റോഡ് പെട്രൊളിങ് വർദ്ധിപ്പിക്കും; ഗതാഗത ലംഘനങ്ങളും മത്സര ഓട്ടങ്ങളും കണ്ടെത്തി നടപടി; ബഹ്‌റിനിൽ ഗതാഗത വകുപ്പിന്റെ സേവനങ്ങൾ ഫാസ്റ്റ്ട്രാക്ക് മോഡലാക്കും

Saturday / August 27 / 2016

മനാമ : റോഡ് പെട്രൊളിങ് വർദ്ധിപ്പിക്കുകയും ഗതാഗത ലംഘനങ്ങളും മത്സര ഓട്ടങ്ങളും കണ്ടെത്തി ഉടനടി നടപടി എടുക്കാനുമായി ബഹ്‌റിനിൽ ഗതാഗത വകുപ്പ് ഫാസ്റ്റ് ട്രാക്ക് മോഡൽ ആക്കാനൊരുങ്ങുന്നു. ഗതാഗതലംഘനങ്ങലും മത്സര...

കെസിഎ ഓണാഘോഷങ്ങൾക്ക് ഒന്നിന് തുടക്കം; ആവേശം നിറച്ച് വടംവലി മത്സരവും

Thursday / August 25 / 2016

കെസിഎ ഓണാഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിക്കുന്നു. കെസിഎ യുടെ 2016ലെ ഓണാഘോഷങ്ങൾക്ക് ഒന്നാം തീയതിയാണ് തുടക്കമാവുക. പത്തുദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ മത്സരപരിപാടികള...

762 മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനം; 63 ശതമാനം വരെ വിലക്കുറവ് അനുഭവിക്കാം; വില കുറയ്ക്കുന്നത് ഏഴാം തവണ

Sunday / August 28 / 2016

ദുബായ്: ജിസിസി രാജ്യങ്ങളിൽ അവശ്യമരുന്നുകളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 762 മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനമായി.  657 മരുന്നുകളുടെ വില അടുത്തമാസവും 105 മരുന്നുകളുടെ വില അടുത്തവർഷം ജനുവരിയിലും കുറയും. രണ്ട് ശതമാനം മുതൽ 63 ശതമാനം വരെയാണ് മരുന്നുകളുടെ വില വെട്ടിക്കുറക്കുക. മരുന്ന് വില നിർണയസമിതി വൈസ്‌ചെയർമാനും ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ഡോ. അമീൻ ഹുസൈൻ അൽ ആമിറിയാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകളുടെ വില കുറക്കാൻ 2011 ൽ ആരംഭിച്ച നടപടികളുടെ തുർച്ചായായി ഇത് ഏഴാം ......

സോഷ്യൽ മീഡിയകളിലെ അതിവൈകാരിക പ്രകടനങ്ങൾ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും; പി കെ അൻവർ നഹ

Sunday / August 28 / 2016

ദുബായ്: സോഷ്യൽമീഡിയ സമൂഹത്തിൽ നിർണ്ണായക സ്വാധീനമുറപ്പിച്ച പുതിയകാലത്ത് എവിടെയോ നടക്കുന്ന ചെറിയ സംഭവങ്ങളെ പോലും എരിവും പുളിയും ചേർത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി അതിവൈകാരികതയോടെ പടച്ച് വിടുന്ന പ്രവണത സമൂഹത്...

അനീതിക്കെതിരെ ശബ്ധികുന്ന മാദ്ധ്യമമാണ് സാഹിത്യം : അഡ്വ:എൻ. ഷംസുദ്ദീൻ എംഎ‍ൽഎ

Saturday / August 27 / 2016

ദുബൈ: അനീതിക്കെതിരെ ശബ്ദിക്കുന്ന ഏറ്റവും പ്രധാനപെട്ട ഒരു മാദ്ധ്യമമാണ് സാഹിത്യമെന്നു അഡ്വ: എൻ.ഷംസുദ്ദീൻ എംഎ‍ൽഎ പറഞ്ഞു.ദുബൈ കെ.എം.സി.സി സർഗധാര യു.എ.ഇ വായന വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരനിലാവ് എന...

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കാൻ പ്രവാസി ഗ്രൂപ്പുകൾ രംഗത്തെത്തി; അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കാനുള്ള നടപടികളുമായി സംഘടനകൾ

Sunday / August 28 / 2016

ദോഹ: സെപ്റ്റംബർ ഒന്നു മുതൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കുന്നതിനും നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് നിയമനടപടികൾ നേരിടാതെ തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈയവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികൾ നേരിടാതെ അനധികൃത താമസക്കാർക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത......

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് 12 വർഷത്തിന് ശേഷം; മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം; നടപടികളുടെ സമയക്രമം പ്രഖ്യാപിച്ചു

Saturday / August 27 / 2016

ദോഹ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചു. പൊതുമാപ്പു സംബന്ധിച്ചുള്ള അറിയിപ്പ് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഫേസ്‌ബ...

തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് അവശരാകുന്ന പ്രവാസി തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഷെർട്ടർ ഹോമുകൾ; നാട്ടിലേക്ക് മടങ്ങുന്നതു വരെ സുരക്ഷിത ഇടമൊരുക്കി ഹമദ് മെഡിക്കൽ കോർപറേഷൻ

Friday / August 26 / 2016

ദോഹ: തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് അവശത അനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി ഷെൽട്ടർ ഹോമുകൾ ഉടൻ ആരംഭിക്കും. പഴയ എയർപോർട്ട് മേഖലയിൽ ആരംഭിക്കുന്ന ഷെൽട്ടർ ഹോം ഹമദ് മ...

ഇന്ത്യൻ ചരക്കു കപ്പൽ ഒമാൻ തീരത്ത് മുങ്ങി; 11 നാവികരെ ഒമാൻ നാവിക സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി

Sunday / August 28 / 2016

മസ്‌ക്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പൽ മുങ്ങി. കപ്പലിലെ 11 ജീവനക്കാരെ ഒമാൻ നാവികസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. യുഎഇയിലെ ഷാർജയിൽനിന്നു യെമനിലെ അൽ മുകല്ല തുറമുഖത്തേക്കു പോകുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പലാണ് ഒമാൻ തീരത്ത് മുങ്ങിയത്. വാഹനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ടയറുകൾ, എൻജിൻ ഓയിൽ എന്നിവയുമായി വെള്ളിയാഴ്ച രാത്രി ഷാർജയിൽനിന്നു പുറപ്പെട്ട കപ്പൽ ഒമാനിലെ സൂറിൽനിന്നു 100 മൈൽ അകലെ സൂയയ്ക്കു സമീപമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നു കപ്പലിലെ ക്യാപ്റ്റൻ അബ......

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം; നടപടി രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ

Saturday / August 27 / 2016

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം.പലഏഷ്യൻ രാജ്യങ്ങളിലും ഡെങ്കിപ്പനിയും മലേറിയയും ടൈഫോയ്ഡും, മഞ്ഞപ്പിത്തവും അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന...

രണ്ടു വർഷത്തെ വിസാ വിലക്ക് ഇപ്പോഴും തുടരുന്നു; വിസാ വിലക്ക് നീക്കിയെന്ന വാർത്ത നിഷേധിച്ച് റോയൽ ഒമാൻ പൊലീസ്

Friday / August 26 / 2016

മസ്‌ക്കറ്റ്: രാജ്യത്തു നിന്ന് വിസ റദ്ദാക്കി പോയവർക്ക് ഏർപ്പെടുത്തിയിട്ടുള്ള രണ്ടു വർഷത്തെ വിസാ വിലക്ക് നിയമം മാറ്റിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഒമാനിൽ നിന്ന് വിസ റദ്ദാക്കി പോയ ശേഷം ഇവ...

സിംഗപ്പൂരിലും സിക്ക വൈറസ് എത്തി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു; മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉള്ളതായി സംശയം; കൊതുകു നിവാരണ പരിപാടികൾ ശക്തമാക്കാൻ മുന്നറിയിപ്പ്

Sunday / August 28 / 2016

സിംഗപ്പൂർ: എബോളയ്ക്കു ശേഷം ലോകത്തെ ഭയാശങ്കയിലാഴ്‌ത്തിയ സിക്ക വൈറസ് ഇപ്പോൾ സിംഗപ്പൂരിലും എത്തി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സിക്ക വൈറസ് യുഎസിലും മറ്റും ഭീതി വിതച്ച ശേഷമാണ് സിംഗപ്പൂരിലും എത്തിയിരിക്കുന്നത്. നിലവിൽ സിംഗപ്പൂരിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. മറ്റു മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉണ്ടോയെന്ന സംശയമുള്ളതിനാൽ ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. സിംഗപ്പൂരിൽ താമസിക്കുന്ന മലേഷ്യൻ വംശജയായ 47കാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ സിക്ക വൈറസ് ബാധയുള്ള മ......

ഡെങ്കിപ്പനി പടരുന്നു; കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തത് 222 കേസുകൾ; ഈ വർഷം ഡെങ്കിപ്പനി ബാധിച്ചു മരിച്ചവർ ഏഴു പേർ

Wednesday / August 24 / 2016

സിംഗപ്പൂർ: രാജ്യമെമ്പാടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞാഴ്ച തന്നെ പുതുതായി 222 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ എൻവയോൺമെന്റ് ഏജൻസി (എൻഇഎ) വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20ന് 198 ഡെങ്ക...

മരുന്നു വാങ്ങാൻ നീണ്ട ക്യൂ മറന്നേക്കൂ; ഇരുപത്തിനാലു മണിക്കൂർ സേവനവുമായി പിൽ ബോക്‌സ്

Tuesday / August 23 / 2016

സിംഗപ്പൂർ: പ്രിസ്‌ക്രിപ്ഷനുമായി ഇനി ഫാർമസികളുടെ മുന്നിൽ ക്യൂ നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട. സൗകര്യമുള്ള സമയത്ത് പോയി മരുന്നു ശേഖരിക്കുന്ന സംവിധാനവുമായി പിൽബോക്‌സ് എത്തി. ഇരുപത്തിനാലു മണിക്കൂറും...

ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ ഓൺ അറൈവൽ ഫീസ് ഉയർത്തി തായ്‌ലണ്ട്; ഫീസ് വർധന ഇരട്ടിയാകും

Monday / August 22 / 2016

ബാങ്കോക്ക്: ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. നിലവിൽ രണ്ടായിരം രൂപയായിരുന്നത് നാലായിരം രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ചു ദിവസം വരെ കാലാവധിയുള്ള വിസിറ്റിങ് വിസകൾക്കാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. തായ് എംബസി, കോൺസുലേറ്റ് ജനറൽ എന്നിവർ നൽകിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിസാ ഫീസ് വർധിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രി വെളിപ്പെട......

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

Sunday / July 10 / 2016

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തി...

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ

Wednesday / July 06 / 2016

ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള...

വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശങ്ങൾക്കു വേണ്ടി പടനയിച്ചു; പുലയ-പറയ സമുദായത്തിന്റെ വിപ്ലവ നായകൻ മഹാത്മ അയ്യങ്കാളിയെ അനുസ്മരിക്കുമ്പോൾ!

കേരളത്തിൽ ഒരു കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിര...

75 കോടി മുടക്കി നിർമ്മിച്ച പരസ്യം യുട്യൂബിൽ കണ്ടത് 76 ലക്ഷം പേർ; രൺവീർ സിങും തമന്നയും ഒന്നിച്ച പരസ്യങ്ങളിലെ 'ബാഹുബലി' ഇന്ന് ടെലിവിഷനിൽ

ചെന്നൈ എക്സ്പ്രസ്, ഗോൽമാൽ, ദിൽവാലേ എന്നീ സിനിമകൾക്ക് ശേഷം രോഹിത് ഷെട്ടി ഒരുക്കിയത് ഒരു ബിഗ്ബജറ്റ് പരസ്യമാണ്. 75 കോടിയോളം രൂപ ...

വാട്‌സ് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന മെസേജിലേക്ക് വെറുതെ ഓകെ അടിക്കരുതേ! നിങ്ങളുടെ വിവരങ്ങൾ മറിച്ച് വിൽക്കുന്നത് ഒഴിവാക്കാൻ ഈ നടപടികൾ എടുക്കുക

വാട്ട്‌സ്ആപ്പ് തങ്ങളുടെ വിവരങ്ങൾ ഇനി ഫേസ്‌ബുക്കിന് കൈമാറും. ഇതോടെ ഫേസ്‌ബുക്കിന് നമ്മുടെ നമ്പർ സമർപ്പിച്ചില്ലെങ്കിൽ വാട്ട്‌സ്ആ...

തുണിയില്ലാത്ത ഒരിടത്തു തുണിയുമിട്ട് പോയ ഞങ്ങളെയാണ് പലരും വിചിത്ര ജീവികളെ പോലെ കാണാൻ തുടങ്ങിയത്; ഹരിയാനയിലെ നഗ്ന സന്യാസി വാർത്തയാകുന്നതിന്റെ പിന്നിലെ പൊരുൾ അന്വേഷിക്കുമ്പോൾ

നഗ്ന ശരീരങ്ങൾ എന്തിന് വാർത്തയാകണം? അതിനു കാരണം മറ്റുള്ളവരുടെ നഗ്നത ഉപയോഗിച്ചു അൽപ്പം സെൻസേഷൻ ഉണ്ടാക്കി ഓൺലൈനും ഓഫ്ലൈനും പത്ര ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പതാം ഭാഗം

''വല്ലതുമുണ്ടെങ്കിൽ എടുക്കുവ്വേ.'ജയരാജ് അഭ്യർത്ഥിച്ചു. 'ഒന്നൂല്ല.''അവർ പിന്നാലെ വന്നതു കണ്ടിട്ട് ഗോപകുമാർ ഇഷ്ടപ്പെടാത്തവനെപ്പ...

തെരുവ് നായയെ പിടിക്കാൻ ആളില്ല: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് സർക്കാർ; ശരണം തമിഴ്‌നാട്ടുകാർ, അവർ കൈവിട്ടാൽ സംസ്ഥാന സർക്കാരിനു മുന്നിൽ ഹിന്ദിക്കാർ മാത്രം

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന് ആദ്യത്തെ ആഴ്ച മുതലേ ഭരണത്തിൽ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷമായ ഇടതുപക്ഷം മുന്നോ...

താനൂർ തീരദേശ മേഖലയിൽ മുസ്ലിം ലീഗ്-സിപിഎം സംഘർഷത്തിന് അയവു വന്നില്ല: രണ്ടു പേർക്കു കുത്തേറ്റു; തീരദേശത്തു പ്രത്യേക പൊലീസ് സംഘത്തിന്റെ സുരക്ഷാവലയം

മലപ്പുറം: താനൂർ തീരദേശ മേഖലയിൽ മുസ്ലിംലീഗ്-സിപിഐഎം സംഘർഷത്തിന് അയവു വന്നില്ല. തിരൂർ താനൂർ മണ്ഡലങ്ങളുടെ അതിർത്തി പ്രദേശമായ ഉണ്...

ഭൂമിയിൽ നിന്നും 50,000 അടി ഉയരത്തിൽ പകർത്തിയ വീഡിയോ നിയമ വിരുദ്ധമാണോ? ആകാശം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ്? ശൂന്യാകാശത്തെയും ആഴക്കടലിലെയും നിയമങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

വിമാനയാത്രക്കിടയിൽ ഉറങ്ങിയ ഒരു എയർഹോസ്റ്റസിന്റെ പടം ഒരാൾ ഫേസ്‌ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ വീഡിയോ എട...