1 aed = 18.16 inr 1 eur = 72.87 inr 1 gbp = 81.85 inr 1 kwd = 221.03 inr 1 sar = 17.83 inr 1 usd = 66.87 inr
Oct / 2016
27
Thursday

സ്ത്രീകളുടെ ഉടമസ്ഥയിലെ ഡയറി ഫാമിൽ അവകാശതർക്കം; ഒത്തുതീർപ്പിന് വഴങ്ങാത്ത ജൂബി തോമസിനെ കാറിൽ തട്ടിക്കൊണ്ടു വന്നത് പാർട്ടി ഓഫീസിൽ; പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് കളമശ്ശേരി ഏര്യാസെക്രട്ടറി; സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ സക്കീർ ഹുസൈനെതിരെ മറ്റൊരു കേസ്; സിപിഐ(എം) നേതൃത്വം വെട്ടിൽ

അർജുൻ സി വനജ്
October 27, 2016 | 01:47 pm

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതിന് സിപിഐ(എം) കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. എറണാകുളത്തെ ഡയറി ഫാം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

വിവേചനം ചൂണ്ടിക്കാട്ടിയതിന് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട; താനൊരു വർഗീയ പ്രഭാഷകയാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു; കേസ് കോടതിയിലെത്തിയാൽ താൻ അഗ്നിശുദ്ധി തെളിയിക്കും: മതവിദ്വേഷ പ്രസംഗത്തിന് കേസെടുത്ത കെ പി ശശികലയ്ക്ക് പറയാനുള്ളത്

October 27 / 2016

തിരുവനന്തപുരം: തനിക്കെതിരായ കേസ് കോടതിയിൽ എത്തിയാൽ താൻ അഗ്നിശുദ്ധി തെൡയിക്കുമെന്ന് മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. തന്റെ...

പൊലീസിന് 'പൊലീസ്' എന്ന ഒരു 'ഐഡന്റിറ്റിയെ' ഉണ്ടാകാവൂ; നിങ്ങൾ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങൾ കൽപിക്കുന്നത്? അതിനേക്കാൾ വലിയ പാപം വേറെയില്ല; താടി വിഷയത്തിൽ വിമർശനം പെരുകുമ്പോൾ കെ ടി ജലീലിന്റെ വിശദീകരണം ഇങ്ങനെ

October 27 / 2016

തിരുവനന്തപുരം: കേരള പൊലീസിലുള്ള മുസ്ലിം വിശ്വാസികൾക്ക് താടി വെക്കാൻ അനുവാദം നൽകണമെന്ന ലീഗ് എംഎൽ എ ടി വി.ഇബ്രാഹിമിന്റെ ആവശ്യത്തിന് നൽകിയ മന്ത്രി കെ ടി ജലീൽ നൽകിയ ചുട്ട മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. എ...

വെളുത്തനിറക്കാർക്ക് മുന്തിയ പരിഗണന; അറബികളും യൂറോപ്യന്മാരുമാണ് ഇസ്ലാമിക് സ്റ്റേറ്റിലെ സവർണർ; ഇന്ത്യക്കാരും പാക്കിസ്ഥാനികളും കൂലിപ്പട്ടാളം പോലെ; അവർക്കു ശുചിമുറി കഴുകലും പാചകവും; കൂടിയ മാസശമ്പളം 5000 രൂപ മാത്രം; ഐസിസിലെ വർണ്ണവിവേചനം പുറത്തുവരുന്നത് എൻഐഎ ചോദ്യം ചെയ്യലിൽ

October 27 / 2016

ബംഗളൂരു: വിശുദ്ധയുദ്ധത്തിലും അതിലൂടെ 'സ്വർഗരാജ്യത്തേക്കുള്ള പ്രവേശന'ത്തിനും ഇന്ത്യക്കാർക്കും പാക്കിസ്ഥാൻകാർക്കും വിലക്ക്. ഇസ്ലാമിക് സ്റ്റേ്റ്റ്സ് ഭീകരവാദികൾക്കിടയിലെ കടുത്ത വർണവിവേചനം തുടരുന്നതായി രഹസ...

സ്ത്രീസുരക്ഷയിലെ വാർത്തയ്ക്കായി വനിതാ റിപ്പോർട്ടർ സെറ്റിട്ടു! പാലാരിവട്ടത്തെ രാത്രിയാത്ര ദുരിതം ചാനലിൽ പറഞ്ഞത് ജീവനക്കാരി; ഓഫീസിലേക്ക് നാട്ടുകാർ വിളിച്ച് കളിയാക്കൽ തുടങ്ങിയപ്പോൾ റിപ്പോർട്ട് പിൻവലിച്ച് ഏഷ്യാനെറ്റ്; പ്രതിക്കൂട്ടിലായത് പ്രിയ ഇളവള്ളിമഠം

October 27 / 2016

തിരുവനന്തപുരം: വാർത്ത ചെയ്യുന്നതിന് വേണ്ടി റിപ്പോർട്ടർമാർ പല പണികളും നടത്താറുണ്ട്. പ്രത്യേകിച്ചും ടെലിവിഷൻ റിപ്പോർട്ടർമാർ. ഒളിക്യാമറ ഓപ്പറേഷൻ മുതൽ ' സെറ്റ്' ഇട്ട് വാർത്ത തയ്യാറാക്കൽ വരെ ഇതിൽ ഉൾപ്പെടുന...

താങ്കൾ ഏത് മാനസിക രോഗാശുപത്രിയിൽ നിന്നും ഇറങ്ങി വന്നുവെന്ന് കുരുവിള ചോദിക്കുന്നുവെന്ന് വേണു ബാലകൃഷ്ണൻ; അവന്റെ തന്തയുടെ മാനസികരോഗാശുപത്രിയിൽ നിന്നെന്ന് പിസി ജോർജ്; എന്റെ വീട്ടിൽ കരഞ്ഞു കൊണ്ട് വന്ന ഇവൻ ഒന്നല്ല 16 തന്തയ്ക്ക് ജനിച്ചവൻ; ചാനൽ ചർച്ച ലൈവാക്കി പൂഞ്ഞാർ എംഎൽഎയുടെ ലൈവ് ടെലിഫോൺ ചർച്ച

October 27 / 2016

തിരുവനന്തപുരം: സോളാർ സംഹാരം തുടങ്ങിയോ? തന്റെ ഭാഗം കേൾക്കാതെയാണ് സോളാർ കേസിലെ കോടതിവിധിയെന്ന ഉമ്മൻ ചാണ്ടിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതും കോടതിയിൽ പോലും വസ്തുത തുറന്നുപറയാൻ...

അതിസുന്ദരന് എന്നും നോട്ടം സ്‌കൂൾ കുട്ടികളെ; അയൽവക്കത്തെ പത്താംക്ലാസുകാരിക്ക് മൊബൈൽ വാങ്ങി നൽകിയത് പ്രശ്‌നമായി; ചുറ്റിക്കളി തുടർന്നത് അതീവരഹസ്യമായി; വിനയായത് അദ്ധ്യാപകരുടെ സംശയം; ബാലരാമപുരത്തെ പീഡന വീരൻ അസീമിനെ കുറിച്ച് പൊലീസിന് ഇനിയും തുമ്പില്ല

October 27 / 2016

തിരുവനന്തപുരം: ബാലരാമപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സിഐടിയു പ്രവർത്തകൻ അസീം ഇനിയും പൊലീസ് കസ്റ്റഡിയിലായിട്ടില്ല. പീഡനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് പൊലീസിന് യാതൊര...

Latest News

പാട്ടും പാടി വില്ലന്മാരെ മെരുക്കുന്ന നായകന്റെ സിനിമാ ഷൂട്ടിന് വില്ലനായതും ഒരു പാട്ട് തന്നെ; ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് മുടങ്ങിയതിൽ അണിയറപ്രവർത്തകരോട് പൊട്ടിത്തെറിച്ച് സെയ്ഫ് അലി ഖാൻ

Thursday / October 27 / 2016

കൊച്ചി: ഒരുവിധപ്പെട്ട വില്ലന്മാരെയൊക്കെ പാട്ടുംപാടി മെരുക്കിയ ആളാണ് സെയ്ഫ് അലി ഖാൻ. എന്നാൽ സിനിമയുടെ ചിത്രീകരണത്തിന് ഒരു പാട്ട് തന്നെ വില്ലനായാലോ. സെയ്ഫ് എന്നല്ല, ആരും സുല്ലിടും. ഫോർട്ട് കൊച്ചിയിൽ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെ സംഭവിച്ചത് അതാണ്. ഒരു പാട്ട് കാരണം ഷൂട്ടിങ് തന്നെ നിർത്തിവയ്‌ക്കേണ്ടിവന്നു. അക്ഷയ് കുമാറിന്റെ എയർലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോൻ സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോർട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. ഇതിനുവേണ്ടി കോർപ്പറേ...

മോദിയുടെ എനർജിയും പ്രസംഗവും പതറാത്ത ദൃഢതയും ഞാൻ അംഗീകരിക്കുന്നു; മികവുകളെല്ലാം കോട്ടം തട്ടാതെ ഇപ്പോഴുമുണ്ട്: തരൂർ പ്രധാനമന്ത്രിയെ പുകഴ്‌ത്തിയത് കേട്ട് ഞെട്ടി കോൺഗ്രസ്: തിരുവനന്തപുരം എംപിയുടെ ലക്ഷ്യം ബിജെപി ക്യാമ്പെന്ന സംശയവുമായി ഗ്രൂപ്പ് മാനേജർമാർ

Thursday / October 27 / 2016

തിരുവനന്തപുരം: ശശി തരൂരിന്റെ മോദി ഭക്തി വീണ്ടും കോൺഗ്രസിൽ ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരൂർ വീണ്ടും രംഗത്തെത്തിയത് കെപിസിസിയും ഗൗരവത്തോടെയാണ് കാണുന്നത്. തരൂരിനെ തിരുത്തണമെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനോട് കെപിസിസി ആവശ്യപ്പെടും. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസിന്റെ ശ്രദ്ധേയനായ നേതാവ് തന്നെ പുകഴ്‌ത്തുമ്പോൾ പ്രതിസന്ധിയിലാകുന്നത് കോൺഗ്രസ് ഹൈക്കമാന്റ് തന്നെയാണ്. പ്രധാനമന്ത്രിയുടെ എനർജി ലെവലും, നിരന്തരമുള്ള യാത...

'കമോൺഡ്രാ.. ശശികല..' ; വെൽക്കം ടു സെൻട്രൽ ജയിൽ; മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയ ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോൾ ആഘോഷമാക്കി ട്രോളർമാർ; വൈറലായ ട്രോളുകൾ കാണാം

Thursday / October 27 / 2016

മതസ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ ഹിന്ദു ഐക്യവേദിയുടെ നേതാവ് കെപി ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ട്രോളർമാരും സജീവമായി. പുതിയ ഇരയെ കിട്ടിയതിന്റെ ആഹ്ലാദം ശരിക്കും ആഘോഷിക്കുകയാണ് ട്രോളന്മാർ. രസകരമായ ട്രോളുകളാണ് വാർത്തയുടെ ചുവടുപിടിച്ച് ഉണ്ടായിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ദിലീപിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ പേരുമായി ചേർത്തുള്ള ട്രോളുകളാണ് ഹിറ്റായിരിക്കുന്നത്. ശശികലയ്ക്കെതിരെ കേസെടുത്തത് മുഖ്...

വയറുവേദനയെന്ന് പറഞ്ഞ് അച്ഛനും അമ്മയ്ക്കുമൊപ്പം ആശുപത്രിയിലെത്തി; മാസംതികയാതെയുള്ള മകളുടെ പ്രസവം കണ്ട് മാതാപിതാക്കൾ അമ്പരന്നു; കുട്ടി മരിച്ചെങ്കിലും കേസെടുത്ത് പൊലീസ്; ചതിച്ചത് ഊരും പേരുമറിയാത്ത കല്ല്യാണവീട്ടിൽ കണ്ട യുവാവെന്ന് യുവതി

Thursday / October 27 / 2016

പത്തനംതിട്ട: വയറുവേദനയ്ക്ക് ചികിൽസ തേടിയെത്തിയ അവിവാഹിതയായ യുവതി പ്രസവിച്ചപ്പോൾ അമ്പരന്നു പോയത് മാതാപിതാക്കൾ. പ്രസവത്തോടെ ശിശു മരിച്ചു. കുഞ്ഞിന്റെ പിതാവ് വിവാഹവീട്ടിൽ വച്ച് പരിചയപ്പെട്ട ചെറുപ്പക്കാരനാണെന്ന് യുവതി. ഇയാളുടെ പേര് അറിയില്ലെന്നും യുവതി പറഞ്ഞതോടെ നാണക്കേട് ഒഴിവാക്കാൻ മാതാപിതാക്കളുടെ നെട്ടോട്ടം. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇലന്തൂർ വാര്യാപുരം സ്വദേശിനിയായ പതിനെട്ടുകാരിയാണ് കടുത്ത വയറുവേദനയെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം ഇവിടെ ചികിൽസ തേടി എത്തിയത്. ആശുപത...

പത്ര പരസ്യം നൽകി സഹതാപത്തിൽ വീഴ്‌ത്തി കല്യാണം; പത്തുകൊല്ലത്തിനിടെ എട്ട് ഭാര്യമാർ; സ്ത്രീധനമായി ലഭിക്കുന്ന സ്വർണവും പണവും വിറ്റ് ധൂർത്തടിക്കും; ഒടുവിൽ വിവാഹ കുബേരൻ സജികുമാരൻ നായർ പൊലീസ് പിടിയിൽ

Thursday / October 27 / 2016

തിരുവനന്തപുരം: നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ യുവാവ്, 35 വയസ് , റിയൽ എസ്റ്റേറ്റ് ബിസിനസ് , വെളുത്ത നിറം, സുന്ദരൻ, ജാതി പ്രശ്‌നമല്ല . ബാദ്ധ്യതകളുള്ളവരെയും പരിഗണിക്കും. നന്ദിയോട് പച്ച പാലുവള്ളിക്കര പുത്തൻവീട്ടിൽ സജികുമാരൻ നായർ (40) സ്ഥിരമായി നൽകുന്ന വിവാഹ പരസ്യമാണിത്. തന്റെ ബന്ധുക്കൾക്ക് വേണ്ടിയല്ല ഈ പരസ്യം, സ്വന്തം വിവാഹക്കാര്യത്തിനുതന്നെ. ഇതെല്ലാം കണ്ടാൽ സജികുമാരൻ നായരെ പോലെ നിഷ്‌കളങ്കനായ വ്യക്തി വേറെയില്ലെന്ന് തോന്നും. പക്ഷേ, കഴിഞ്ഞ ദിവസം പാലോട് പൊലീസിന്റെ പിടിയിലായതോടെയാണ് കള്ളി വെളിച്ചത്...

കേസുണ്ടെന്ന് അച്യുതാനന്ദൻ പറഞ്ഞത് അസത്യമായിരുന്നില്ല; നാമനിർദ്ദേശ പത്രികയിൽ സത്യം മറച്ചുവച്ചു; കോടതിയിൽ നൽകിയത് കള്ള സ്ത്യവാങ്മൂലവും; സോളാർ കേസിലെ ബംഗളുരു വിധി ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കും

Thursday / October 27 / 2016

തിരുവനന്തപുരം : യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് നൽകിയിരുന്നു. വി എസ് അസത്യ പ്രചാരണം നടത്തുന്നുവെന്നായിരുന്നു് പരാതി. എന്നാൽ ഈ കേസിൽ ഉമ്മൻ ചാണ്ടി നൽകിയ സത്യവാങ്മൂലം കളവായിരുന്നോ? ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് ഈ കേസിൽ കോടതി നടത്തിയത്. ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടി കള്ളം പറഞ്ഞുവെന്നും വ്യക്തമാവുകയാണ്. തനിക്കെതിരെ 31 അഴിമതിക്കേസുകളുണ്ടെന്ന വിഎസിന്റെ പ്രസ്താവവയ്‌ക്കെതിരെയാണ് ഉമ്മൻ ചാണ്ടി കേസ് നൽകിയത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം ...

ശശികലയേയും ഗോപാകൃഷ്ണനേയും കേസിൽ പ്രതിയാക്കിയത് തെറ്റ്; നടക്കുന്നത് പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമമെന്നും കുമ്മനം രാജശേഖരൻ

Thursday / October 27 / 2016

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും ഡോ. ഗോപാലകൃഷ്ണനും എതിരെ കേസ് എടുത്തത് തെറ്റായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് ഇത്തരം നീക്കമെന്നും കുമ്മനം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനേയും പിന്തുണച്ച ബിജെപി നിയമസഭാംഗം ഒ രാജഗോപാൽ എംഎൽഎയുടെ നടപടി ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനെ കരുത്തനായ നേതാവ് എന്ന് കഴിഞ്ഞ ദിവസം രാജഗോപാൽ പരാ...

കെഎം എബ്രഹാമിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡിനെതിരെ ചീഫ് സെക്രട്ടറിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി; എബ്രഹാം വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പരിശോധന നടത്തി അപമാനിക്കാൻ ശ്രമിച്ചു എന്ന് ആരോപണം

Thursday / October 27 / 2016

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ വീണ്ടും രംഗത്ത്. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ എം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതാണ് പുതിയ എതിർപ്പി...

തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണം; നായ്ക്കളെ കൊന്ന് ഹീറോ ആകാൻ നോക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യവസായികളെ നയിക്കുന്നത് മാനസിക വൈകൃതമാണെന്നും മേനക ഗാന്ധി

Thursday / October 27 / 2016

ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ്ക്കളെ തുടർച്ചയായി കൊല്ലുന്നവർക്കും കൊല്ലാൻ പ്രേരണ നൽകുന്നവർക്കുമെതിരെ കാപ്പ ചുമത്താൻ ഡിജിപി തയാറാവണമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു. നായ...

കുട്ടനാട്ടിലെ പക്ഷിപ്പനി മാരകമല്ലെന്ന് സർക്കാർ; പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കൊന്നൊടുക്കുന്ന താറാവുകളിൽ രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപ വീതവും അതിനു മുകളിൽ പ്രായമുള്ള താറാവുകൾക്ക് 200 രൂപയും നഷ്ടപരിഹാരം നൽകും

Thursday / October 27 / 2016

തിരുവനന്തപുരം: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പക്ഷിപ്പനിക്ക് ഇടയാക്കിയ വൈറസുകൾ മാരകസ്വഭാവമുള്ളതല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഇത് മനുഷ്യനിലേക്ക് പെട്ടെന്ന് പടരുന്നതുമല്ലെന്നും...

ഇന്ത്യൻ സ്ത്രീകളുടെ മനം കവർന്ന നീലക്കണ്ണുള്ള പാക് ചായക്കടക്കാരൻ വീണ്ടും താരമാകുന്നു ! മനംകവരുന്ന പുതിയ ഗെറ്റപ്പുകൾ; പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ

Thursday / October 27 / 2016

ന്യൂഡൽഹി: ഓൺലൈൻ ലോകത്തിന്റെ മനംകവർന്ന നീലക്കണ്ണുകളുള്ള പാക് ചായക്കടക്കാരൻ അർഷാദ് ഖാനെ ഓർമ്മയില്ലേ? ഓൺലൈൻ പ്രശസ്തിയിലൂടെ മോഡലിങ്ങിൽ അരങ്ങേറ്റം കുറിച്ച അർഷാദ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. പുതിയ ...

വീടിന്റെ വിസ്തീർണ്ണം അളന്ന് 1400 അടിയെന്ന് ഉറപ്പിച്ചു; കെഎം എബ്രഹാമിന്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് റെയ്ഡ് സർക്കാരിന് പുതിയ തലവേദന; അഡീഷണൽ ചീഫ് സെക്രട്ടറി പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിൽ; ജേക്കബ് തോമസ് പ്രതികാരം തീർക്കുന്നുവെന്ന് ആരോപണം; ഐഎഎസ് ലോബി നിസ്സഹകരണം തുടരും

Thursday / October 27 / 2016

തിരുവനന്തപുരം: ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ അനധികൃത സ്വത്തു സമ്പാദന കേസ് പരാതിയിൽ വിജിലൻസ് അദ്ദേഹത്തിന്റെ ജഗതിയിലെ ഫ്‌ലാറ്റിൽ തെളിവെടുപ്പു നടത്തി. ഏഴംഗ വിജിലൻസ് സംഘം വീടിന്റെ വിസ്തീർണം അളന്നു 1400 ചതുരശ്രഅടിയെന്നു കണ്ടെത്തി രേഖപ്പെടുത്തി. ഇതിന്റെ രേഖകളും പരിശോധിച്ചു. പരിശോധനാസമയത്ത് കെ.എം.ഏബ്രഹാം സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്നു. ഭാര്യയുടെ സാന്നിധ്യത്തിലാണ് ഫ്‌ലാറ്റിലെ പരിശോധന നടത്തിയത്. എബ്രഹാമിനെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോ...

എസ്റ്റോണിയൻ അതിർത്തിയിലേക്ക് ബ്രിട്ടീഷ് പട്ടാളം നീങ്ങുന്നു; വമ്പൻ ആയുധ ശേഖരങ്ങളും യുദ്ധവിമാനങ്ങളും റഷ്യയെ ലക്ഷ്യം വച്ച് വിന്യസിച്ചു; പുട്ടിന്റെ പ്രകോപനത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ബ്രിട്ടനും

Thursday / October 27 / 2016

റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിൻ കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടന് നേരെ നടത്തിയ പ്രകോപനപരമായ നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനെന്നോണം ബ്രിട്ടനും രണ്ടും കൽപിച്ച് മുന്നിട്ടിറങ്ങിയെന്നാണ് പുതിയ റിപ......

ഇതാണ് കരൾ കൊടുത്തുള്ള പ്രണയം; ഒരു ജീവൻ രക്ഷിക്കാൻ അപരിചിതയ്ക്ക് കരൾ കൊടുത്ത യുവാവിനെ മിന്ന് കെട്ടി സ്വീകർത്താവ്

Thursday / October 27 / 2016

പ്രണയിക്കുന്നവർ പരസ്പരം ' എന്റെ കരളേ...' എന്ന് വിളിക്കുന്നത് പതിവാണ്. എന്നാൽ ഇത്തരത്തിൽ അഭിസംബോധന ചെയ്യാൻ ഏറ്റവും അർഹർ അമേരിക്കയിലെ പ്രണയിതാക്കളും പിന്നീട് ദമ്പതികളുമായിത്തീർന്ന ക്രിസ്റ്റഫർ ഡെംപ്സെയ്ക...

തായ്‌ലൻഡിലേക്ക് സെക്സ് ടൂറ് പോകാനുള്ള ശ്രമം തടഞ്ഞ ഫിലിപ്പിനോ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പെട്ടിയിലാക്കിയ വെള്ളക്കാരൻ തായ്‌ലൻഡിലേക്ക് പറന്നു; കൊല നടത്തേണ്ടത് എങ്ങനെയെന്ന ഗൂഗിൾ സെർച്ചിൽ കുടുങ്ങി പിടിയിൽ

Thursday / October 27 / 2016

തായ്‌ലൻഡിലേക്ക് സെക്സ് ടൂറിന് പോകാനൊരുങ്ങിയ തനിക്ക് തടസം നിന്ന ഭാര്യയെ ഹോസ്റ്റ് കോയ്നിഗ് എന്ന 53കാരൻ കൊന്ന് കഷണങ്ങളാക്കി പെട്ടിയിലാക്കിയതായി റിപ്പോർട്ട്. പത്ത് വർഷങ്ങളായി തന്റെ ഭാര്യയായ ഫിലിപ്പിനോ കാര...

കുവൈത്തിലെ ഷെയ്ഖുമാർക്ക് മാത്രം വീടുകൾ നൽകും; പ്രദേശവാസികൾക്ക് വേലക്കാരായോ കുക്കായോ ഭാര്യമാരായോ എത്താം; യൂറോപ്പിലെ ഇസ്ലാമിക നഗരത്തിന്റെ കഥ

Thursday / October 27 / 2016

യൂറോപ്യൻ രാജ്യമായ ബോസ്നിയ-ഹെർസെഗോവിനയിൽ ഒരു ടൗണുണ്ട്. ഇവിടെ കുവൈത്തിലെ ഷെയ്ഖുമാർക്ക് മാത്രമേ വീടുകൾ നൽകുകയുള്ളൂ. പ്രദേശവാസികൾക്ക് വേലക്കാരായോ കുക്കായോ ഭാര്യമാരായോ മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളൂ....

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്റെ മക്കൾക്ക് എല്ലാം ഇനി ഒന്നേയെന്ന് തുടങ്ങണം; അത്യാവശ്യം ജീവിക്കാനും പഠിക്കാനുമുള്ള തുക ഒഴിച്ച് ബാക്കി ശതകോടികളുടെ സ്വത്തുക്കളും ചാരിറ്റിക്ക് നൽകി ബിൽഗേറ്റ്സ്

Thursday / October 27 / 2016

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സിന്റെ മക്കളുടെ മഹാഭാഗ്യത്തെക്കുറിച്ചോർത്ത് നിരവധി പേർ അസൂയപ്പെട്ടിരിക്കാം. എന്നാൽ ആ പണമൊന്നും അവർക്ക് ഉപകാരപ്പെടാതെ പോവുകയാണ്....

അമ്മയും മകനും കൂടി മരുമകളുടെ അവിഹിതബന്ധം തേടിയിറങ്ങി; കാർപാർക്കിങ്ങിൽ മരുമകൾക്കൊപ്പം പിടിയിലായത് അമ്മായിയച്ഛൻ

Thursday / October 27 / 2016

മരുമകളുടെ അവിഹിതബന്ധം പൊളിക്കാനായി ഇറങ്ങിയ അമ്മായിയമ്മയും ഭർത്താവും അവരുടെ ജാരനെ കണ്ട് ഞെട്ടിയതും പിന്നീട് ഉണ്ടായ സംഭവങ്ങളുമടങ്ങിയ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. മരുമകൾക്ക......

പള്ളിയിലെ കുരിശിനടുത്ത് പ്രാർത്ഥനാനിരതയായിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് വോട്ട് തട്ടാൻ; ഭർത്താവിന്റെ അക്കൗണ്ടും മറച്ചുവച്ചു; ആറന്മുളയെ ചുവപ്പിച്ച വീണാ ജോർജിന്റെ വിജയം ഹൈക്കോടതിയുടെ പരിശോധനയ്ക്ക്

Thursday / October 27 / 2016

കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിൽനിന്നുള്ള വീണാ ജോർജിന്റെ വിജയം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കും. തെളിവെടുപ്പടക്കമുള്ള തുടർ നടപടികൾക്കായി കേസ് അടുത്തമാസം പരിഗണിക്കും. നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചെന്നും സാമുദായിക പ്രീണനം നടത്തി വോട്ടർമാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. മണ്ഡലത്തിലെ വോട്ടറായ വി.ആർ. സോജി നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. വീണയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ദുബായിയിലെ ഒരു കമ്...

ഞാൻ കോടതിയിൽ പോകുന്നത് നിങ്ങൾ കണ്ടോ?ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് രംഭ രംഗത്ത്; ഭർത്താവിനൊപ്പം നടി സന്തോഷവതിയെന്നും കാനഡയിൽ പോയി താൻ നേരിട്ട് കണ്ടുവെന്നും ഖുശ്‌ബുവിന്റെ ട്വീറ്റ്

Thursday / October 27 / 2016

കഴിഞ്ഞ രണ്ടു ദിവസമായി തെന്നിന്ത്യൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നില്ക്കുന്ന വാർത്ത കളിലൊന്നാണ് തെന്നിന്ത്യൻ താരം രംഭ വിവാഹമോചനം സംബന്ധിച്ച് കോടതിയെ സമീപിച്ചെന്നത്. തനിക്കു വീണ്ടും ഭർത്താവിനൊപ്പം ജീവിക്കണം എന്ന് ആവശ്യപ്പെട്ടു രംഭ കോടതിയെ സമീപിച്ചു എന്നായിരുന്നു വാർത്ത. എന്നാൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് വ്യക്തമാക്കി നടി രംഭ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഞാൻ കോടതിയിൽ പോകുന്നത് ആരെങ്കിലും കണ്ടോ എന്നാണ് രംഭ ചോദിക്കുന്നത്. അങ്ങനെ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത എന്റെ കുടുംബത്തെക്കുറിച്ച് എങ്ങനെ ...

ദുൽഖറിനൊപ്പമുള്ള മണിരത്‌നം ചിത്രം ഉപേക്ഷിക്കാനുള്ള കാരണം മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളിലെ തിരക്ക്; ദുൽഖറിന്റെയും എന്റെയും ഡേറ്റുകൾ ഒത്തുവരാത്തതിനാൽ സിനിമ നടന്നില്ല; കാർത്തിയുടെ വെളിപ്പെടുത്തൽ

Thursday / October 27 / 2016

ഓക്കെ കൺമണിക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനാകുന്നുവെന്നും ചിത്രത്തിൽ കാർത്തിയും മറ്റൊരു വേഷത്തിൽ എത്തുമെന്നും വാർത്തകൾ വൻ പ്രാധാന്യം നേടിയിരുന്നു. നിത്യാ മേനോനു...

ആദ്യ ഭാഗത്തിൽ മദ്യവില്പനക്കാരന്റെ വേഷത്തിൽഎത്തിയത് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്; ആ തെറ്റ് രണ്ടാം ഭാഗത്ത് ആവർത്തിക്കില്ല: രാജമൗലിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

Thursday / October 27 / 2016

ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്തവർഷം ഏപ്രിലിൽ ആണെങ്കിലും പ്രീ റിലീസ് പ്രമോഷൻ ഇപ്പോൾ തകർക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ചലച്ചിേത്രാത്സവമായ മുംബൈ ഫിലിം ഫെസ്റ്റിവലിൽ വച്ച് ചിത്രത്തിന്റെ വെർച്വൽ റിയാലിറ്റി ടീസ...

ധനുഷ് ചിത്രത്തിൽ അഭിനയിക്കാൻ ഹോളിവുഡ് നടൻ അൽ പാച്ചിനോ എത്തുമോ? നടന്റെ ഇന്ത്യൻ സിനിമ അരങ്ങേറ്റം ചൂടൻ ചർച്ചയാകുന്നു

Thursday / October 27 / 2016

ധനുഷിന്റെ നായകനാവുന്ന പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും സംവിധായകനുമായ അൽ പാച്ചിനോ അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ചൂടായി പ്രചരിക്കുന്നത്.. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിന്റെ ചർച്ചയ്ക്കായി ...

അഭിനയത്തിനൊപ്പം ഗാനരംഗത്തേക്കും ചുവടുറപ്പിക്കാൻ മഡോണ സെബാസ്റ്റ്യൻ; വിജയ് സേതുപതി ചിത്രത്തിൽ ന്യു ഇയർ സോങ് പാടി തുടക്കം

Thursday / October 27 / 2016

അഭിനത്തോടൊപ്പം നടി മഡോണ സെബാസ്റ്റ്യൻ ഇനി തമിഴ് ഗാനരംഗത്തേക്കും ചുവടുവെയ്ക്കുന്നു.വിജയ് സേതുപതിയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാവൻ എന്ന ചിത്രത്തിൽ ഒരു ന്യൂ ഇയർ സോംഗ് പാടിയാണ് മഡോണയുടെ അര...

തെരുവുനായ ആക്രമണം: വയോധികന്റെ മരണത്തിനുത്തരവാദി സർക്കാർ - എസ്.ഡി.പി.ഐ

Thursday / October 27 / 2016

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വർക്കലയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ തലസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഇന്നലെ മരണപ്പെട്ട രാഘവൻ. മനുഷ്യജീവന് സർക്കാർ യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ലെന്നതാണ് ഈ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാണി ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ ദിനംതോറും ആളുകളെയും വീട്ടുമൃഗങ്ങളെയും ആക്ര......

അഖില കേരള കോളേജ് ലെവൽ ക്വിസ് മത്സരം 31ന് കേരള ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ

Wednesday / October 26 / 2016

യങ്ങ് കമ്മ്യുണിക്കേറ്റേഴ്‌സ് ക്ലബ് കേരള ചാപ്റ്റർ കേരള ചേമ്പർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി ലേഡീസ് വിങ്ങിന്റെ സഹകരണത്തോടെ കോർപ്പറേറ്റ് കമ്മ്യുണിക്കേഷനെയും ബ്രാൻഡ് അവയർനസിനെയും ആസ്പദമാക്കി കേരളത്തിലെ മീ...

എം കെ സാനുമാസ്റ്ററുടെ നവതി ആഘോഷങ്ങൾ 27 ന് തിരുവനന്തപുരത്ത്

Wednesday / October 26 / 2016

എം.കെ. സാനുവിന്റെ നവതി ആഘോഷം മധു ഉൽഘാടനം ചെയ്യും. നാളെ രാവിലെ10.30ന് യൂണിവേഴ ്‌സിറ്റി കോളേജിലെ സെന്റിനറി ഹാളിൽ. ഗുരുവന്ദനം നടക്കും. എം.കെ.സാനുവിന്റെ വിമർശന പ്രബന്ധങ്ങളുടെ സമാഹാരം വിമർശനവും വിമർശകരുംആദ...

യൂറോ വിങ്സ് കാബിൻ ക്രൂ സമരത്തിന്; ഒരു ദിവസത്തെ സമരം വലയ്ക്കുന്നത് 40,000ത്തോളം യാത്രക്കാരെ

Thursday / October 27 / 2016

ബെർലിൻ: ലുഫ്താൻസയുടെ ബജറ്റ് എയർലൈൻ ആയ യൂറോ വിങ്സ് കാബിൻ ക്രൂ യൂണിയൻ പണിമുടക്കിന്. വ്യാഴാഴ്ച പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതോടെ നാല്പതിനായിരത്തോളം യാത്രക്കാർ വലയുമെന്നാണ് കരുതുന്നത്. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ജർമനിക്കുള്ളിൽ തന്നെ സർവീസ് നടത്തുന്ന ഒട്ടുമിക്ക വിമാനങ്ങളും യൂറോ വിങ്സ് റദ്ദാക്കിയിട്ടുണ്ട്. യൂറോ വിങ്സിനൊപ്പം തന്നെ ജർമൻ വിങ്സ് കാബിൻ ക്രൂവും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. 550 വിമാനങ്ങളുള്ളതിൽ നാനൂറോളം തന്നെ റദ്ദാക്കിയിരിക്കുകയാണ്. അതേസമയം പണിമുടക്ക് ഇന്റർനാഷണൽ സർവീസുകളെ ......

റോമിലെ പകുതിയോളം റെസ്റ്റോറന്റുകൾ ശുചിത്വ കാര്യത്തിൽ പിന്നോക്കം; നാലിൽ ഒരു റെസ്റ്റോറന്റിന്റെ അവസ്ഥ ഏറെ ശോചനീയം എന്ന് ഇറ്റാലിയൻ ഹെൽത്ത് പൊലീസ്

Tuesday / October 25 / 2016

റോം: റോമിലെ പകുതിയോളം റെസ്റ്റോറന്റുകളും ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്നതായി ഇറ്റലിയിലെ ഹെൽത്ത് പൊലീസ്. ഒരു വർഷം നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് റോമിലെ റെസ്റ്റോറന്റുകളുടെ മോശാവസ്ഥയെ കുറിച്ച് ഹെൽത്ത് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. നാലിൽ ഒരു റെസ്റ്റോറന്റ് എന്ന നിലയിൽ ഇവയുടെ അവസ്ഥ വളരെ മോശമാണെന്നും ഇത്തരത്തിലുള്ളവ അടച്ചു പൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണെന്നും ഹെൽത്ത് പൊലീസ് വെളിപ്പെടുത്തി. ഇറ്റലിയുടെ തലസ്ഥാനമെന്ന നിലയിൽ റോമിലെ ലോക്കൽ റെസ്റ്റോറന്റുകൾ ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കാറുണ്ട്. ......

യൂണിവേഴ്‌സിറ്റി മലയാളി വിദ്യാർത്ഥികൾ സംഘടനാ രംഗത്തേക്ക്; ജീവകാരുണ്യത്തിനായി 1000 പൗണ്ട് സ്വരൂപിച്ചു തുടക്കം; നേതൃത്വം നൽകാൻ അശ്വതിയും ജെന്നറ്റും അഗസ്റ്റിനും

Friday / October 21 / 2016

ബെർമിങ്ഹാം മലയാളി സൊസൈറ്റി ഈ അക്കാഡമിക്ക് ഇയറിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെർമിങ്ഹാം സർവ്വകലാശാലയിൽ നിന്നും അഗസ്റ്റിൻ വല്ലൂരാനെയും, ബെർമിങ്ഹാം സിറ്റി സർവ്വകലാശാലയിൽ നിന്നും ജെനറ്റ് വെമ്പിളി...

തിരുനാൾ ആഘോഷങ്ങളിൽ പ്രദേശവാസികൾക്ക് അലോസരമാകുന്ന വാദ്യമേളങ്ങൾ പാടില്ല: മാർ സ്രാമ്പിക്കൽ

Thursday / October 20 / 2016

ബ്രാഡ്‌ഫോർഡ്: വിശുദ്ധരുടെ ജീവിതം ധ്യാനിക്കുവാനും, ക്രിസ്തുവിന്റെ വചനങ്ങൾ സ്വജീവിതത്തിലും സമൂഹത്തിനും നന്മവിതറുവാനുമായി ഉത്തരവാദിത്തപ്പെട്ട ദൈവജനം വിശുദ്ധരുടെ തിരുനാളാഘോഷങ്ങൾ സമീപവാസികൾക്ക് ഉപദ്രവകരമായ...

ഫാ.ഡാനികപ്പൂച്ചിൻ എത്തിച്ചേർന്നു; കരുണയുടെധ്യാനം2016 ശനിയാഴ്ച തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

Thursday / October 27 / 2016

ഡബ്ലിൻ:കുരുണയുടെധ്യാനംനയിക്കാൻ എത്തിച്ചേർന്ന കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡാനിഅച്ചനെഡബ്ലിൻ എയർപോർട്ടിൽ സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ, ബിനു ആന്റണി (Retreat Program Co-ordinator),സെക്രട്ടറി മാർട്ടിൻ സ്‌കറിയഎന്നിവർചേർന്ന് സ്വീകരിച്ചു. ഡബ്ലിൻസീറോമലബാർസഭയുടെ ആഭിമുഖ്യത്തിൽഒക്ടോബർ29,30,31(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ,ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തപെടുന്നകരുണയുടെ ധ്യാനത്തിന്റെയും നവംബർ 1......

ബ്രേ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാൾ നവംബർ 7 ന്

Thursday / October 27 / 2016

ഡബ്ലിൻ:ബ്രേ സീറോ മലബാർ കൂട്ടായ്മയിൽ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാൾ നവംബർ 7 ഞായറാഴ്‌ച്ച ഹോളി റെഡീമർ ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. നവംബർ 7 ഞായറാഴ്‌ച്ച വയ്കുന്ന...

സീറോ മലബാർ കാത്തലിക് ചർച് അയർലഡിന് ലോങ്‌ഫോർഡ് ലീമെറിക് രൂപതകളിൽ പുതിയ രണ്ട് ചാപ്ലൈൻസ് കൂടി

Wednesday / October 26 / 2016

അയർലൻഡ് സീറോ മലബാർ ചാപ്ലൈൻസിയുടെ പത്താം വർഷംആചരിക്കുന്ന ഈ അവസരത്തിൽ പുതിയ രണ്ട് വൈദികരുടെ സേവനംകൂടിസഭക്ക് ലഭിക്കുന്നു. Ardagh & Clonmacnois രൂപതയിലെ St Mels Cathedral,Longford ൽ സേവനം ചെയ്യാൻ ...

ബ്രിസ്ബനിൽ താമസിക്കുന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ടി ഓണാട്ടിന്റെ പിതാവ് നിര്യാതനായി; സംസ്‌കാരം ശനിയാഴ്‌ച്ച

Thursday / October 27 / 2016

ബ്രിസ്ബനിൽ താമസിക്കുന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ടി ഓണാട്ടിന്റെ പിതാവ് നിര്യാതനായി. കലയന്താനി ഓണാട്ട് അബ്രഹാം തോമസ് ആണ് (തൊമ്മച്ചൻ - 98) നിര്യാതനായത്. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: പരേതനായ ഓടി എബ്രഹാം (ജബൽപൂർ), ബേബി ടി ഓണാട്ട് (മുതലക്കോടം), ജോർജ്ജ് (പെരുമാങ്കണ്ടം), തോമസ് ടി ഓണാട്ട് (മുൻ ദീപിക സ്റ്റാഫ് റിപ്പോർട്ടർ - ബ്രിസ്ബൻ, ഓസ്‌ട്രേലിയ), ഢാമിയാൻ (കലയന്താനി), ഇമ്മാനുവൽ (കലയന്താനി), സിസ്റ്റർ. വിൽഫി (എസ്ഡി പുല്ലൂരാംപാറ ഹോസ്പിറ്റൽ) ഡോൾഫി ജോസ് (തടിയമ്പാ......

വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ ഒരു പറ്റം കലാകാരന്മാർ ഓസ്‌ട്രേലിയയില് റോന്തുചുറ്റുന്നു;ബോയിങ് ബോയിങ് 28 - ന് പെർത്തിലും 30 ന് മെൽബണിലും

Wednesday / October 26 / 2016

പെർത്ത് : നടനും, തിരക്കഥാകൃത്തും,ഗായകനും, സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ ഒരു ഡസനോളം കലാകാരന്മാരുടെ ത്രസിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് ബോയിങ് ബോയിങ് എന്ന പ്രോഗ്രാമിലൂടെ ഒക്ടോബർ 28 വെള...

മിൽപാർക്ക് പള്ളിയിൽ വി.അന്തോണീസിന്റെ നൊവേനയും സകല വിശുദ്ധരുടെയും തിരുന്നാളും നവംബർ 1 ന്

Tuesday / October 25 / 2016

മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദൈവാലയത്തിൽവി.അന്തോണീസിന്റെ നൊവേന ആരംഭിച്ചിട്ട് മൂന്നു വർഷം തികയുന്ന നവംബർ 1-ാംതിയതി (ചൊവ്വാഴ്ച) മൂന്നാം വാർഷികവും സകല വിശുദ്ധരുടെയുംതിരുന്നാളും കേരളപിറവി ദി...

ഓൾ ന്യൂസിലാൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; എഎംബിസി താരങ്ങളായ ശരണും ഫ്രിജോയും ചാമ്പ്യന്മാർ

Monday / October 03 / 2016

ഒക്ടോബർ 1ന് ഓക്ലൻഡ് നടന്ന ഒട്ടക്‌സ് ഇന്റർനാഷണൽ ഓൾ ന്യൂസീലാൻഡ് ബാഡ്മിന്റൺ ചാമ്പ്യന്ഷിപ്പിൽ എഎംബിസി താരങ്ങളായ ശരണും ഫ്രിജോയും വിജയികളായി. വിജയിക ൾക്ക് ഒട്ടക്‌സ് ട്രോഫികളും, ഓക്ലൻസ് മലയാളി സമാജം പ്രസിജഡന്റ് ജോസഫ് ദേവസ്യ ജെപി ക്യാഷ് പ്രൈസും സമ്മാനിച്ചു. ഓക്ലൻസ്, ഹാമിൽട്ടൺ , ഫാൻഗെരെ, വെല്ലിംങ്ടൺ റോട്ടറുവ തുടങ്ങിയ സ്ഥലങ്ങളിൽ നി്‌ന്നനുമള്ള 26 ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരച്ചത്. കളിക്കാരെ പ്രോത്സാഹിപി ക്കുന്നതിനായി നിരവധി കാണികൾ എത്തിയിരുന്നു. വെല്ലിങ്ടൺ താരങ്ങളായ വർഗ്ഗീസ് ചെറിയാനും, ഡോൺ സിറിയക് കുര......

ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരുന്നു; നൂറ്റമ്പതോളം പേർ രോഗബാധിതർ; വാക്‌സിന് ഉടനെ എടുക്കാൻ പബ്ലിക് ഹെൽത്ത് നിർദ്ദേശം

Tuesday / August 23 / 2016

ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പ...

ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ

Monday / August 22 / 2016

ഓക്ക്‌ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്‌റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്‌സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്‌ലാൻഡിൽ അരങ്ങേ...

ഐഎപിസി നാഷ്ണൽ കമ്മറ്റിയംഗം തമ്പാന്നൂർ മോഹനന്റെ ഭാര്യാമാതാവ് നിര്യാതയായി

Wednesday / October 26 / 2016

വാൻകൂവർ: കരിമ്പുവിളയിൽ പരേതനായ കേശവ കുറുപ്പിന്റെ ഭാര്യ ജാനമ്മ കുറുപ്പ് (98) നിര്യാതയായി. പരേതനായ ശ്രീധരൻപിള്ള, ഭാസ്‌ക്കരൻപിള്ള (വാൻകൂവർ), ശ്രീദേവി നായർ (വാൻകൂവർ), സുഭാഷ് കുറുപ്പ് (എഡ്മന്റൻ) എന്നിവർ മക്കളാണ്. മരുമക്കൾ: മണി, ബേബി, തമ്പാന്നൂർ മോഹനൻ (ഐഎപിസി നാഷ്ണൽ കമ്മറ്റിയംഗം, ജയ്ഹിന്ദ് വാർത്ത വാൻകൂവർ റിജിയണൽ ഡയറക്ടർ), ജിനി. സംസ്‌കാരം പിന്നീട്. ഫോൺ: 1 778 865 2456, 1 604 597 0777. ജാനമ്മ കുറുപ്പിന്റെ നിര്യാണത്തിൽ ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, വൈസ് ചെയർപേഴ്സൺ വിനി നായർ, ജനറൽ സെക്രട്ടറി കോരസൺ ......

മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

Thursday / September 08 / 2016

ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് കാൽ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വൻ പരിപാടികളോടെ കൊടിയിറങ്ങി. എറ്റോബിക്കോവിലെ മൈക്കിൾ പവർ സ്‌കൂളിന്റെ...

കനേഡിയൻ മലയാളി അസോസിയേഷൻ ഓണം 17 ന്

Monday / September 05 / 2016

ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണമഹോത്സവം 17 ശനിയാഴ്ച ഗ്ലെൻ ഫോറസ്റ്റ് സെക്കൻഡറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഓണസദ്യയും തുടർന്ന് ഘോഷയാത്രയും കല...

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ., അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഫോൺ ഡിബേറ്റ് നവംബർ 1ന്

Thursday / October 27 / 2016

ഹ്യൂസ്റ്റൻ: ആസന്നമായ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തിൽ, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഡിബേറ്റ്- സംവാദം നവംബർ 1 ചൊവ്വ വൈകുന്നേരം 8 മണി മുതൽ (ന്യൂയോർക്ക് ടൈം)കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ടെലികോൺഫറൻസ് മാതൃകയിൽ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡൻഷ്യൽ......

നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ ഭാഗമായി സണ്ണിവെയിൽ കരയോഗം രൂപീകരിച്ചു

Wednesday / October 26 / 2016

കാലിഫോർണിയ: നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ ഭാഗമായി സണ്ണിവെയിൽ കരയോഗം രൂപീകരിച്ചു. കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് ഒക്ടോബർ 23-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സണ്ണിവെയിൽ ഒർട്ടേഗ പാർക്ക് ഹാളിൽ വച്...

ന്യൂയോർക്ക് പാസ്റ്ററൽ പ്രെയർ ഫെല്ലോഷിപ്പ് പാസ്റ്റർ എം.ജി ജോൺസണ് യാത്രയയപ്പ് നൽകി

Tuesday / October 25 / 2016

ന്യൂയോർക്ക്: പാസ്റ്ററൽ പ്രെയർ ഫെല്ലോഷിപ്പ് അംഗവും എൽമോണ്ട് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം.ജി. ജോൺസന്റെ ന്യൂയോർക്കിലെ സ്തുത്യർഹമായ സഭാ സേവനത്തിനുശേഷം, ഷിക്കാഗോയിലേക്ക് സ്ഥലംമാറി...

വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ല; സമിതിയുടെ ശിപാർശപുറത്ത് വന്നതിന് ശേഷം ശമ്പളപരിഷ്‌കരണം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൗദി വിദ്യാഭ്യാസ മന്ത്രി

Thursday / October 27 / 2016

വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന ആശ്വാസ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ഇതോടെ കുറച്ച് ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് തീരുമാനമായി. മന്ത്രിമാരുടെ ശമ്പളവും ശൂറ അംഗങ്ങളുടെ ആനുകൂല്യവും കുറച്ച സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം കുറക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. മന്ത്രിസഭ തീരുമാനപ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ശമ്പള സ്‌കെയിലിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടു......

സൗദിയിലെ സ്വകാര്യപോളിക്ലിനിക്കുകൾ സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റ് ഡോക്ടർമാരെ നിയമിക്കണമെന്ന വ്യവസ്ഥ കർശനമാക്കാൻ ആരോഗ്യമന്ത്രാസയം; ക്ലിനിക്കുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ

Wednesday / October 26 / 2016

സൗദി അറേബ്യയിലെ സ്വകാര്യ പോളിക്ലിനിക്കുകളിൽ സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റ് ഡോക്ടർമാരെ നിയമിക്കണമെന്ന പുതിയ വ്യവസ്ഥ ആരോഗ്യ മന്ത്രാലയം കർശനമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ചെറിയ ക്ലിനിക്കുകളിൽ ജോലി ചെയ്യാൻ...

സൗദിയിലെ വനിതകളുടെ ഡ്രൈവിങ് ലൈസൻസ്; ആവശ്യം ശക്തമാകുന്നതോടെ ചർച്ചയ്ക്ക് വച്ച ശുറാ കൗൺസിൽ; കാലങ്ങളായുള്ള കാത്തിരിപ്പിന്‌ അവസാനമായേക്കും

Tuesday / October 25 / 2016

റിയാദ്: സൗദിയിൽ വനിതകൾക്കു ഡ്രൈവിങ് ലൈസൻസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നതോടെ ഇക്കാര്യം ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട്്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പഠനം നടത്തണമെന...

കുവൈത്തിൽ പെട്രോൾ വില വീണ്ടും ഉയർന്നേക്കും; ഡിസംബറോടെ പുനഃക്രമീകരണം ഉണ്ടാകുമെന്ന് പെട്രോളിയം കമ്പനി

Thursday / October 27 / 2016

കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ ഉണ്ടാകുമെന്നു നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചതോടെ വരാനിരിക്കുന്ന വില വർദ്ധനവിന്റെ ആശങ്കയിലാണ് പൊതുസമൂം. ഓരോ മൂന്നു മാസം കൂടുമ്പോഴും വില പുനർനിർണയിക്കാനുള്ള തീരുമാന ത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി ഡെപ്യൂട്ടി സിഇഒ ബാസിം അൽ ഈസയാണ് ഇക്കാര്യം അറിയിച്ചത് . സെപ്റ്റംബർ ഒന്നുമുതലാണ് കുവൈത്തിൽ പെട്രോൾ വിലവർധന നിലവിൽ വന്നത്. സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി ഇന്ധന സബ്സിഡി എടുത്തു മാറ്റിയതോടെയാണ് പെട്രോൾ ഇനങ്ങൾക്ക് 40 ......

സാൽമിയയിൽ മലയാള ഖുതുബ ആരംഭിച്ചു

Thursday / October 27 / 2016

കുവൈത്ത് കേരള ഇസ്ലാഹീ സെന്റെർ (കെ.കെ.ഐ.സി ) യുടെ ആഭിമുഖ്യത്തിൽ സാൽമിയ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന്റെ സമീപത്തായി പുതുതായി ആരംഭിച്ച മസ്ജിദ് ലത്തീഫ അൽ നംഷിൽ മലയാള ഖുതുബ ആരംഭിച്ചു . ഇസ്ലാഹീ ...

റഫീഖ്.എ വി ക്ക് കെഐജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി

Wednesday / October 26 / 2016

ഫർവാനിയ: 30 വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ ഐ ജി ഗസ്സാലി മെയിൻ യൂണിറ്റ് പ്രവർത്തകൻ റഫീഖ്.എ. വി ക്ക് കെഐജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ...

മുൻ ബഹ്‌റിൻ പ്രവാസി നാട്ടിൽ നിര്യാതനായി; കാൻസർ ബാധിച്ച മരിച്ചത് മനാമയിൽ കോൾഡ് സ്‌റ്റോർ നടത്തിയിരുന്ന മലപ്പുറം സ്വദേശി

Thursday / October 27 / 2016

മനാമ : മുൻ ബഹ്‌റിൻ പ്രവാസി നാട്ടിൽ നിര്യാതനായി. മനാമയിൽ കോൾഡ് സ്‌റ്റോർ നടത്തിയിരുന്ന മലപ്പുറം സ്വദേശി തോട്ടുങ്ങൾ ഹൈദറാണ് മരിച്ചത്.ക്യാൻസർ രോഗബാധിതനായി നാട്ടിൽ കഴിയുകയായിരുന്നു പരേതൻ.42 വയസായിരുന്നു പ്രായം. മനാമയിൽ ബാബുൽ ബഹ്‌റിന് സമീപം കോൾഡ് സ്റ്റോർ നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടർന്ന് ആറുമാസം മുന്പാണ് നാട്ടിലേയ്ക്ക് പോയത്. തുടർന്ന് നാട്ടിൽ നടത്തിയ പരിശോധനയിൽ ആമാശയ ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.25 വർഷത്തോളമായി ബഹ്‌റിനിൽ എത്തിയിട്ട്. ഒരാൺ കുട്ടിയും രണ്ട് പെൺ മക്കളുമുള്ള കുടും......

ഐ.വൈ.സി.സി. ''പ്രവാസ കിരണം - 2016';എയർ ടിക്കറ്റ് വിതരണം ചെയ്തു

Wednesday / October 26 / 2016

മനാമ: ഐ.വൈ.സി.സി. ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ നിർധനരായ പ്രവാസി രോഗികൾക്കായി ഏർപ്പെടുത്തിയ ''പ്രവാസ കിരണം 2016'' പദ്ദതിയുടെ ഓഗസ്റ്റ് മാസത്തിലെ എയർ ടിക്കറ്റ് വിതരണം ചെയ്തു വീട്ട്‌ജോലിക്കി...

മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റിൻ; സെലിബ്രേഷൻ വിത്ത് മമ്മൂക്ക 28 ന്

Tuesday / October 25 / 2016

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയെ വരവേൽക്കാൻ ബഹ്രിൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. വരുന്ന 28 വെള്ളിയാഴ്‌ച്ച വൈകിട്ട 7ന് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന സെലിബ്രേഷൻ വിത്ത് മമ്മൂക്ക എന്ന പ്രോഗ്രാമിന്റെ മുന്നൊര...

ദുബായിലെ വാഹനലൈസൻസിങ് സ്മാർട്ടാക്കൽ മൂന്നാംഘട്ടത്തിലേക്ക്; ഈ മാസം 20 മുതൽ ലൈസൻസുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ

Thursday / October 27 / 2016

ദുബായ്: വാഹനലൈസൻസിങ് സ്മാർട്ടാക്കൽ മൂന്നാംഘട്ടത്തിലേക്ക്. നവംബർ 20 മുതൽ ലൈസൻസുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ആർ.ടി.എ.യുടെ വെബ്സൈറ്റ്, കാൾ സെന്റർ, കിയോസ്‌കുകൾ, 'ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ആപ്പ്' എന്നിവ വഴി ലഭിച്ചുതുടങ്ങും. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ സൗകര്യം ലഭിക്കും. കസ്റ്റമേഴ്സ് സർവീസ് സെന്ററുകളിലും ആർ.ടി.എ. ആസ്ഥാനത്തുമുള്ള കിയോസ്‌ കുകളിലും 8009090 കോൾസെന്ററിലും സേവനം ലഭ്യമാണെന്ന് ലൈസൻസിങ് ഏജൻസി സിഇഒ. അഹമ്മദ് ഹാഷിം അൽ ബഹ്റൂസിയാൻ വിശദീകരിച്ചു. വാഹനത്തിന് ആ......

യുഎഇയിൽ ഇനി സമൂഹസേവനത്തിലൂടെ തടവ് ശിക്ഷ ഒഴിവാക്കാം;ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷ ഒഴിവാക്കുന്ന പുതിയ നിയമം അടുത്തമാസം മുതൽ

Wednesday / October 26 / 2016

യു.എ.ഇയിൽ ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷ ഒഴിവാക്കിക്കൊണ്ട് പുതിയ നിയമം വരുന്നു. സമൂഹസേവന പ്രവർത്തനങ്ങളിലേർപ്പെട്ടാൽ ജയിൽ ശിക്ഷ ഒഴിവാക്കി നൽകുന്നതാണ് ഈ നിയമം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ...

ഡോ: രജിത് കുമാർ റിയാലിറ്റി ഷോ 28 ന്

Tuesday / October 25 / 2016

ദുബൈ: ശിഥിലമായ് കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ വിളക്കി ചേർത്തുകൊണ്ട് പോകുന്നതിനും മാതാപിതാക്കൾക്ക് മക്കളോടുള്ള ബന്ധത്തിന് കരുത്തേകുന്നതിനും ഏറെ സഹായകമായ പ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഡോ: രജിത് കുമാർ...

ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനൊരുങ്ങി ഖത്തർ ആരോഗ്യമന്ത്രാലയം; എച്ച് എം സി യിൽ 2690 ഒഴിവുകൾ; മലയാളി നഴ്‌സുമാർക്ക് സുവർണ്ണാവസരം

Thursday / October 27 / 2016

ഖത്തർ:ഖത്തറിലെ പൊതുമേഖലാ ആരോഗ്യസ്ഥാപനമായ ഹമാദ് മെഡിക്കൽ കോർപ്പറേഷൻ( എച്ച് എം സി) റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ്. 2690 ഒഴിവുകളാണ് നിലവിൽ എച്ച് എം സിയിലുള്ളത്. 'ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ്'. ഈ വർഷാവസാനം നടക്കാനിരിക്കുന്ന റിക്രൂട്ട്മെന്റിനെക്കുറിച്ച് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ എച്ച് എം സി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. അടുത്ത വർഷം ഹമാദ് ബിൻ ഖലിഫ മെഡിക്കൽ സിറ്റിയിൽ ആരംഭിക്കാനിരിക്കുന്ന ഹോസ്പിറ്റലുകൾക്കും ആരോഗ്യസ്ഥാപനങ്ങൾക്കുമായാണ് റിക്രൂട്ട്മെന്റ്. ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ സ്......

ഖത്തറിൽ ഒരാഴ്‌ച്ചയ്ക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; കണ്ണീർ സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത് വിമാനത്താവള റോഡിന് സമീപത്തെ വില്ലയിൽ

Wednesday / October 26 / 2016

ദോഹ: ഖത്തറിൽ ഒരാഴ്‌ച്ചയ്ക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി കടവത്ത് പീടികയിൽ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്....

ഖത്തറിൽ പുതിയ സ്പോൺസർഷിപ്പ് നിയമം ഡിസംബർ 13ന് പ്രാബല്യത്തിൽ വരും; നിലവിൽ ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർക്ക് നിയമം നടപ്പിലായാലും രണ്ടു വർഷം കഴിയാതെ തിരിച്ചെത്താൻ കഴിയില്ലെന്ന് സൂചന; വിശദാംശങ്ങൾ ഉടൻ പുറത്ത് വിടും

Tuesday / October 25 / 2016

ഖത്തറിൽ പുതിയ സ്പോൺസർഷിപ്പ് നിയമം ഡിസംബർ 13ന് പ്രാബല്യത്തിൽ വരും.നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഡിസംബർ 13ന് പ്രാബല്യത്തിലാകുന്നത്. പുതിയനിയമത്തിലെ പ്രവാസികള...

ഒമാൻ എയറിന്റെ ലണ്ടനിലേക്കുള്ള വിമാനങ്ങളിൽ പെർഫ്യൂമുകൾക്ക് നിരോധനം; വിലക്കേർപ്പെടുത്തിയ പെർഫ്യുൂമുകളുമായി യാത്ര ചെയ്യുന്നതിനും നിരോധനം

Wednesday / October 26 / 2016

മസ്‌കറ്റ് : ഒമാൻ എയറിന്റെ ലണ്ടനിലേക്കുള്ള വിമാനങ്ങളിൽ ചില പെർഫ്യൂമുകൾക്ക് നിരോധനമേർപ്പെടുത്തി. വിക്ടോ ആൻഡ് റോൾഫിന്റെ സ്പൈസ്ബോംബ് രൂപത്തിലുള്ളതും, അസ്സാരോയുടെ 'വാണ്ടഡ്' എന്നു പേരുള്ളതുമായ പെർഫ്യൂമുകൾക്...

മസ്‌കറ്റിൽ വിദ്യാർത്ഥികളെ ശാരിരികമായി ശിക്ഷിക്കുന്ന അദ്ധ്യാപകർക്ക് തടവും പിഴയും; ശാരീരികമായ ശിക്ഷകൾക്ക് നിരോധനവുമായി വിദ്യാഭ്യാസ മന്ത്രാലയം

Tuesday / October 25 / 2016

ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിൽ വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നതിന് നിരോധനം. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂളിൽ വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക...

എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചു; പ്രതിമാസം 1950 ഡോളർ അടിസ്ഥാന ശമ്പളമായി നിജപ്പെടുത്തി

Thursday / September 08 / 2016

സിംഗപ്പൂർ: ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററും നാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനും തമ്മിൽ നടന്ന ചർച്ചകൾ വിജയകരമായതിനെ തുടർന്നാണ് ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായത്. അടിസ്ഥാന ശമ്പളത്തിൽ ബസ് ക്യാപ്റ്റന്മാർക്ക് 325 ഡോളർ വേരിയബിൾ ഇൻസെന്റീവ് വർധിപ്പിച്ചിട്ടുണ്ട്. ശമ്പള വർധന നടപ്പാകുന്നതോടെ സിംഗപ്പൂർ സ്വദേശികളായവരും പെർമനന്റ് റെസിഡന്റ്‌സ് ആയിട്ടുള്ളവരുമായ ബസ് ഡ്രൈവർമാർക്ക് അടിസ്ഥാന......

2017-ൽ അധ്യയന വർഷം ആരംഭിക്കുന്നത് ജനുവരി മൂന്നിന്; നവംബർ 17ന് സ്‌കൂളുകൾ പൂട്ടും; പുതിയ അധ്യയന വർഷത്തിന്റെ വിശദീകരണവുമായി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ

Monday / September 05 / 2016

സിംഗപ്പൂർ: അടുത്തഅധ്യയന വർഷത്തിൽ പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ ജനുവരി മൂന്നിന് തുറന്ന് നവംബർ 17ന് അടയ്ക്കുമെന്ന് മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ. ജനുവരി രണ്ട് പൊതു അവധി ദിനമായതിനാൽ മൂന്നിനാണ് 2017 അധ്യയന വർ...

മലേഷ്യയിലും സിക്ക വൈറസ് ബാധ; വൈറസ് പിടിപെട്ടത്‌സിംഗപ്പൂരിൽ സന്ദർശനത്തിന് പോയ സ്ത്രീക്ക്

Thursday / September 01 / 2016

ക്വാലാലംപൂർ: സിംഗപ്പൂരിൽ സന്ദർശനത്തിന് പോയി തിരികെ എത്തിയ സ്ത്രീക്ക് സിക്ക വൈറസ് ബാധയുള്ളതായി തെളിഞ്ഞു. ഇതോടെ മലേഷ്യയിലും സിക്ക വൈറസ് എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തി. നൂറിലധികം സിക്ക വ...

ഇസ്ലാമിനെ വികലമാക്കിയത് പ്രവാചക ചരിത്രം വളച്ചൊടിച്ചവർ: കാന്തപുരം

Wednesday / October 26 / 2016

അമ്മാൻ(ജോർദാൻ): പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രം യഥാർത്ഥ വസ്തുതകളിൽ നിന്ന് പഠിക്കുകയും ജീവിതത്തിൽ അനുധാവനം ചെയ്യുന്നവരുമാണ് യഥാർത്ഥ വിശ്വാസികളെന്നും നബി ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്നവരാണ് ഇസ്ലാമിൽ കുഴപ്പമുണ്ടാക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി റോയൽ ആലുൽബൈത്ത് ഇൻസിസ്റ്റിയൂട്ട് ഫോർ ഇസ്ലാമിക് തോട്ട് സംഘടിപ്പിച്ച പതിനേഴാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ നബി ചരിത്രത്തിലെ സവിശേഷ ദിനങ്ങളും പ്രധാന്യങ്ങളും എന്ന വിഷയത്തിൽ പ്രബന്ധമവത......

മലയാളിയായ ഡോ. മായ ജേക്കബ് ജോണിന് ദക്ഷിണാഫ്രിക്കൻ അവാർഡ്

Monday / October 24 / 2016

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങൾ മുൻനിർത്തി ഈ വർഷത്തെ അവാർഡിന് മലയാളിയായ ഡോ. മായ ജേക്കബ് ജോൺ അർഹയായി. സ്വാഭാവിക നാ...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷത്തിന് ഉംറ്റാറ്റയിൽ നാളെ തുടക്കമാകും

Friday / October 14 / 2016

ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാ മ്മയുടെ തിരുനാൾ ഈ വർഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഉംറ്റാറ്റാ സൗത്ത്‌റിഡ്ജ് അസ്സെൻഷൻ ദ...

ബഷീർ വാദിച്ചത് സ്വർണ്ണമുതലാളിമാർക്ക് ആശ്വാസമുണ്ടാക്കാൻ; 'പാവപ്പെട്ട' സ്വർണ്ണവ്യാപാരികളുടെ വേദനകാണാതെ മൊബൈൽ ഫോണിന് വിലകൂട്ടി ധനമന്ത്രി തോമസ് ഐസക്കും; ഇനി ചാർജ്ജറിനും നികുതി കൊടുക്കണം

തിരുവനന്തപുരം: മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾക്കു ബജറ്റിലൂടെ നികുതി ഇളവു പ്രഖ്യാപിച്ച മന്ത്രി പാവപ്പെട്ട സ്വർണ വ്യാപാരികളെ വാങ്ങ...

ഈ കൊടുങ്കാറ്റിനിടയിൽ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നു രണ്ടാഴ്ച മാറ്റി വെക്കുന്നതു തന്നെയല്ലേ ഉചിതം ? തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിയത് പുലിമുരുകനെ പേടിച്ചിട്ട് തന്നെ; കലവൂർ രവികുമാർ പറയുന്നു..

കലവൂർ രവികുമാർസംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ചിത്രം റിലീസിംഗിന് ഒരുങ്ങുകയാണ്. എന്നാൽ ഈ...

കോളയും മദ്യവും മിക്‌സ് ചെയ്തു കഴിച്ചാൽ വട്ടു പിടിക്കും; അമേരിക്കയിലെ ഗവേഷണ ഫലം കണ്ടു മലയാളികൾ ഞെട്ടാതിരിക്കുമോ?

വാഷിങ്ടൺ: ഇന്നത്തെ സമൂഹത്തിൽ നല്ലൊരു ശതമാനം ജനങ്ങളും കോള പോലുള്ള ശീതള പനീയങ്ങൾക്ക് അടിമകളാണ്. ശരീരത്തിന് നല്ലതല്ല എന്ന് പലകുറ...

പുളിക്കനൊപ്പം ചിത്രം വിചിത്രത്തിൽ ഡെമോക്രൈസി! റിപ്പോർട്ടർ ചാനലിൽ നിന്ന് കെ വി മധുവും ഏഷ്യാനെറ്റിലേക്ക്; ലല്ലു ശശിധരൻ പിള്ളയുടേയും ഗോപീകൃഷ്ണന്റേയും കൂടുമാറ്റ പ്രതിസന്ധി മറികടന്ന് ഏഷ്യാനെറ്റ്

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ പ്രതിദിന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ഡെമോക്രൈസിയുടെ അവതരാകൻ കെ വി മധു ഏഷ്യാനെറ്റിലേക്...

അമേരിക്കൻ സീമന്തരേഖയിൽ ഒരു മലയാള സിന്ദൂരക്കുറി

2016 ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ആംങ്കസയറ്റി (USA) എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ തന്ന...

കാൽനൂറ്റാണ്ടിനിടെ 106 രക്തസാക്ഷികൾ; പിണറായി മുഖ്യമന്ത്രിയായ ശേഷം 4 കൊല, 325 കേസുകളിലായി 850 പ്രതികളും; കാവുകൾ ഉണരുന്നതോടെ രാഷ്ട്രീയ രുദ്രമൂർത്തികൾ ഉറഞ്ഞാടുമെന്ന ഭീതിയിൽ ജനങ്ങൾ; കണ്ണൂർ അശാന്തിയിൽ തന്നെ

കണ്ണൂർ: കേരളത്തിലെ മറ്റൊരു ജില്ലക്കുമില്ലാത്ത 'ബഹുമതി'യാണ് ഇപ്പോൾ കണ്ണൂരിനുള്ളത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ നൂറ്റിയാറ് രക്തസാക്ഷികളെ സംഭാവന ചെയ്ത ജില്ല. ഓരോ കൊലപാതകം കഴിയുമ്പോഴും സമാധാനയോഗങ്ങൾ ചേരുന്നു. എന്നാൽ അക്രമങ്ങളൊഴിഞ്ഞുള്ള ഇടവേളകൾ ഇപ്പോൾ ചുരുങ്ങുകയാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെയായി 325 കേസുകളിലായി 850 ഓളം പ്രതികളാണ് അക്രമസംഭവങ്ങ...

ജയ്ദീപ് പോരെന്ന് സംഘപരിവാർ; റിലയൻസ് ചാനൽ ഇടതുപക്ഷത്തേക്ക് അടുക്കുന്നുവെന്ന് പരാതി; ന്യൂസ കേരള 18ലെ കാവിവൽക്കരണത്തിന് കെവി എസ് ഹരിദാസ് എത്തുമെന്ന് സൂചന

തിരുവനന്തപുരം: ഏഷ്യാനെറ്റിന് പിന്നാലെ ന്യൂസ് കേരള 18ന്റെ എഡിറ്റോറിയൽ നിയന്ത്രണത്തിനും സംഘപരിവാർ മുഖമെത്തുമെന്ന് സൂചന. ഏഷ്യാനെ...

ഇന്ത്യയിലെ ഐസിസ് തലവൻ കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശി; ഐടിയിൽ അസാമാന്യ വൈദഗ്ധ്യമുള്ള എൻഐടി എഞ്ചിനീയറിംങ് ബിരുദധാരി; കുടുംബത്തിലെ ഏക സലഫി വിശ്വാസി അവിവാഹിതനും; തീവ്രവാദവുമായി അടുക്കുന്നത് ദുബായിലെ ഉന്നത ജോലിക്കിടെ; സജീർ അബ്ദുള്ളയെന്ന ഐസിസുകാരന്റെ കഥകേട്ട്‌ ഞെട്ടി നാട്ടുകാരും

കോഴിക്കോട്: ഐസിസ് ആശയം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിലെ പ്രധാനിയും അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയുമായ കോഴിക്കോട്ടുകാരൻ സജീർ അബ്ദുള്ള(35) എഞ്ചിനീയറിംങ് ബിരുദധാരിയും ഐടി രംഗത്തെ വിദഗ്ദനുമായിരുന്നു. കോ......