1 aed = 18.13 inr 1 eur = 74.62 inr 1 gbp = 88.30 inr 1 kwd = 221.39 inr 1 sar = 17.80 inr 1 usd = 66.75 inr
Jul / 2016
30
Saturday

എല്ലാവരെയും ഒന്നുപോലെ കാണേണ്ട പൊലീസ് സേനയിലും ജാതി പറഞ്ഞാലേ നിലനിൽപ്പുള്ളോ? പൊലീസ് ആസ്ഥാനത്തെ ജീവനക്കാർക്കു പുതിയ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയപ്പോൾ ജാതി-മത കോളം പൂരിപ്പിക്കണമെന്നു നിർബന്ധം; മതനിരപേക്ഷമുഖം തകർക്കുന്ന നടപടിക്കെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം

സ്വന്തം ലേഖകൻ
July 30, 2016 | 06:57 am

തിരുവനന്തപുരം: എല്ലാവരെയും ഒന്നുപോലെ കാണേണ്ട പൊലീസ് സേനയിലും ജാതി പറഞ്ഞാലേ നിലനിൽപ്പുള്ളു എന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത്. പൊലീസ് ആസ്ഥാനത്തെ ജീവനക്കാർക്കു പുതിയ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്...

എക്‌സൈസ് കമ്മീഷണറോടും വാഹനങ്ങളിലെ കൊടി അഴിച്ചുമാറ്റാൻ നിർദേശിച്ച തച്ചങ്കരിയെ പൂട്ടാൻ ജേക്കബ് തോമസ്; ഗതാഗത കമ്മീഷണറായി ചുമതലയേറ്റ ശേഷം വന്ന പരാതികളിൽ ത്വരിത പരിശോധനയ്ക്കു നിർദ്ദേശം

July 30 / 2016

തിരുവനന്തപുരം: ഗതാഗത കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിക്കെതിരെ ത്വരിത പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശം. ടോമിൻ തച്ചങ്കരി ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷം മോട്ടോർ വാഹന വകുപ്പിൽ നടത്...

ലിൻസൺ അഴിക്കുള്ളിലായിട്ടു നാളെ നൂറു ദിവസം; മലയാളി നേഴ്‌സിന്റെ കൊലയാളിയെ കിട്ടിയാലേ ഭർത്താവിനെ മോചിപ്പിക്കൂവെന്ന് ഒമാൻ പൊലീസ്; വിനയാകുന്നതു തെളിവില്ലാതെ ആറുമാസം കസ്റ്റഡിയിൽ വയ്ക്കാമെന്ന നിയമമോ?

July 29 / 2016

കൊച്ചി: മലയാളി നേഴ്സായ ചിക്കു റോബർട്ട് ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ടത് അതിദാരുണമായാണ്. ഒമാൻ പൊലീസിന്റെ മികവിനെ കുറിച്ചായിരുന്നു ഈ ഘട്ടത്തിൽ ചർച്ചയായത്. ചിക്കുവിന്റെ ഭർത്താവിനെ ഭാര്യയുടെ സംസ്‌കാര ചടങ്ങി...

നാട്ടിൽ ആത്മഹത്യ ചെയ്ത ലണ്ടനിലെ മലയാളി പെൺകുട്ടി അനിയത്തിയെ കുത്തിയതിന്റെ പേരിൽ കോടതി മാറ്റി പാർപ്പിച്ച പതിനെട്ടുകാരി; മരണം തെരഞ്ഞെടുത്തതു സംഘർഷങ്ങളിലേക്കു വീണ്ടും ചെല്ലാൻ ഭയന്ന്

July 29 / 2016

കോഴിക്കോട്: യുകെയിലേക്ക് മടങ്ങാൻ ഇരിക്കവെ കോഴിക്കോട് ബന്ധു വീട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത 18 കാരിയായ മലയാളി പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് കോടതിയിൽ നിന്നും ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നയാളെന്ന് ...

ആയുർവേദ മരുന്നുകമ്പനിക്കും കോഴി ഇറക്കുമതിക്കും നിയമവിരുദ്ധ നികുതി ഇളവുനൽകി; ഖജനാവിനുണ്ടായതു 150 കോടിയുടെ നഷ്ടം: മുൻ മന്ത്രി കെ എം മാണിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന

July 29 / 2016

കൊച്ചി: നികുതി ഇളവ് നൽകിയതിൽ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിൽ മുൻ മന്ത്രി കെ എം മാണിക്കെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്. കോഴി ഇറക്കുമതിയിലും ആയുർവേദ മരുന്നുകളുടെ ഇറക്കുമതിയിലും നികുതി ഇ...

ഇസ്ലാമിക ഭീകരതയുടെ പേരിൽ അമേരിക്കയെ വംശീയവൽക്കരിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം വിജയിക്കുമോ? ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ ഹിലരി ക്ലിന്റൻ കച്ചമുറുക്കുമ്പോൾ അമേരിക്കക്കാർ ഭയപ്പെടുന്നത് ഏതുനിമിഷവും പൊട്ടാവുന്ന ബോംബുകളെ; അമേരിക്കയിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്ത്?

July 29 / 2016

ലോകത്തിലെത്തന്നെ ഏറ്റവും സുദീർഘമായ, ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പു പ്രക്രിയയാണ് യുഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലേത്. ആ പ്രക്രിയയുടെ ആദ്യ...

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; താങ്കളുടെ പ്രവർത്തി അച്ചടക്ക നടപടിക്ക് പര്യാപ്തം; കുറ്റവുമില്ല കുറ്റാരോപണുമില്ലാതെ കാരണം കാണിക്കൽ നോട്ടീസെന്ന് വിനു വി ജോണും; സങ്കേതത്തെ മദ്യവിമുക്തമാക്കിയ ഏഷ്യാനെറ്റ് അവതരാകനെ പ്രസ് ക്ലബ്ബ് പുറത്താക്കും

July 29 / 2016

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഔട്ട് പുട്ട് എഡിറ്ററും പ്രധാന അവതാരകനുമായ വിനു വി ജോൺ കൊടും കുറ്റം ചെയ്‌തെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നിരീക്ഷണം. എന്നാൽ കുറ്റമെന്താണെന്ന് പറയുന്നതുമില്ല. സാമൂഹ്യമാദ...

Latest News

ചേർത്തലയിൽ അക്കൗണ്ട് തുറന്നും മണർകാട് പിടിച്ചെടുത്ത് കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കിയും ബിജെപി; പാപ്പനംകോട് ലീഡ് കുറഞ്ഞെങ്കിലും വിജയം ബിജെപിക്കുതന്നെ; ഉദുമയിൽ ജയിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി, തൃപ്പൂണിത്തുറയിൽ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്തു; കൊക്കയാറിൽ ഭരണം പിടിച്ച് എൽഡിഎഫ്

Friday / July 29 / 2016

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിൽ ഒഴിവുവന്ന 15 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപിയും എൽഡിഎഫും. ഏഴിടത്ത് എൽഡിഎഫിനും അഞ്ചിടത്ത് യുഡിഎഫിനും മൂന്നിടത്ത് ബിജെപിക്കും വിജയം. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലുപരി രണ്ടിടത്ത് അട്ടിമറി വിജയം നേടാനായത് നേട്ടമായെന്ന് ബിജെപി കണക്കുകൂട്ടുന്നു. കോട്ടയം മണർകാട് രണ്ടാംവാർഡ് ബിജെപി പിടിച്ചെടുത്തപ്പോൾ ഇവിടെ മുമ്പ് ജയിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ഇടുക്കി കൊക്കയാറിൽ വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന...

വിഴിഞ്ഞത്തിനായി കുളച്ചൽ ഉപേക്ഷിക്കില്ല; രണ്ട് തുറമുഖവും രാജ്യവികസനത്തിന് ആവശ്യം; മുഖ്യമന്ത്രിയുടെ ആശങ്കയും ആവശ്യവും തള്ളി പ്രധാനമന്ത്രി; ആദ്യ പദ്ധതിയെന്ന പരിഗണനയും പിന്തുണയും കേരളത്തിന്റെ സ്വപ്‌നപദ്ധതിക്കുണ്ടാകുമെന്ന് പിണറായിക്ക് മോദിയുടെ ഉറപ്പ്

Friday / July 29 / 2016

ഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കൊപ്പം കുളച്ചൽ പദ്ധതിയും രാജ്യത്തിനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്തിനു പ്രഥമ പരിഗണന നൽകുമെന്നും. തുറമുഖത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി കേരളത്തിന്റെ ആശങ്ക പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചതാണിത്. വിഴിഞ്ഞം പദ്ധതിക്കു മുൻഗണന നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തുറമുഖങ്ങൾ തമ്മിലുള്ള ...

കലാഭവൻ മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടത്തൊനുള്ള തെളിവുകൾ കിട്ടിയില്ല; അന്വേഷണം സിബിഐക്കു വിട്ടെന്നു ആഭ്യന്തര സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു

Friday / July 29 / 2016

തൃശൂർ: കലാഭവൻ മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടത്തൊനുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നു റിപ്പോർട്ട്. മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടുവെന്ന് സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിലേക്ക് റിപ്പോർട്ട് അയച്ചതായി ആഭ്യന്തര സെക്രട്ടറിയാണു കമീഷന് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ജൂൺ 10ന് അന്വേഷണം സിബിഐക്ക് വിടാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായും തൃശൂരിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി സമർ...

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടേണ്ടവരല്ല; മാദ്ധ്യമവിലക്കു മാറ്റേണ്ട സമയം കഴിഞ്ഞു; ഇരുവിഭാഗവും പഴയ സൗഹൃദം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി

Friday / July 29 / 2016

ന്യൂഡൽഹി: അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടേണ്ടവരെല്ലന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായി...

ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത് അൽ ഖ്വയ്ദയെന്നു റിപ്പോർട്ടുകൾ; മലയാളി വൈദികനെ തട്ടിക്കൊണ്ടു പോയ മൂന്നു ഭീകരരുടെ അറസ്റ്റ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു; വയോധികസദനം കേന്ദ്രീകരിച്ചു മതപരിവർത്തനം നടത്തിയതിനാലാണു തട്ടിക്കൊണ്ടു പോയതെന്നു പിടിയിലായ ഭീകരർ; വൈദികനെക്കുറിച്ചു വിവരമില്ല

Friday / July 29 / 2016

സന: മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത് അൽ ഖ്വയ്ദ തീവ്രവാദികളെന്നു റിപ്പോർട്ടുകൾ. ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയ മൂന്നു ഭീകരർ പിടിയിലായെന്നും റിപ്പോർട്ടു പുറത്തുവന്നു. തെക്കൻ യെമനിലെ ഏഡ...

മാദ്ധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം; ഹൈക്കോടതി മീഡിയ റൂം അടച്ചിട്ടിരിക്കുന്നതു തുറന്ന കോടതിയെന്ന ഭരണഘടനാ സങ്കൽപ്പത്തിനു വിരുദ്ധം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു വി എസ്

Friday / July 29 / 2016

തിരുവനന്തപുരം: മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു വി എസ്. അച്യുതാനന്ദന്റെ കത്ത്. കോടതിയിൽ മാദ്ധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയിൽ എതിർപ്പ് അ...

യുപിയിലെ ബിജെപി വൈസ് പ്രസിഡന്റായിരുന്ന ദയാശങ്കറിനെ ബിഹാറിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു; ദയാശങ്കർ ഒളിവിൽ പോയതു മായാവതിക്കെതിരായ മോശം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ

Friday / July 29 / 2016

പട്‌ന: ബിഎസ്‌പി അധ്യക്ഷയും എംപിയുമായ മായാവതിക്കെതിരെ മോശം പരാമർശം നടത്തിയ എംപി ദയാശങ്കർ സിങ്ങ് അറസ്റ്റിലായി. ഒളിവിലായിരുന്ന ദയാശങ്കറിനെ ബിഹാറിലെ ബക്‌സറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മായാവതിയെ ലൈംഗികതൊഴ...

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി അദാനി പോർട്‌സിന്റെ പേരിലാക്കാൻ ഇടതു സർക്കാർ തീരുമാനിച്ചോ? എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്തു ചർച്ചയാകുമ്പോൾ

Friday / July 29 / 2016

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി അദാനി പോർട്‌സിന്റെ പേരിലാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതായി റിപ്പോർട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം അയച്ച കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്. 2016 മെയ് 27 നാണ് കത്ത് അയച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി സർക്കാർ അദാനിക്ക് പദ്ധതി തീറെഴുതിക്കൊടുത്തു എന്ന് ആരോപിച്ച ഇടതുപക്ഷം ഇപ്പോൾ അധികാരത്തിലെത്തിയശേഷം ഇങ്ങെയൊരു കത്തയച്ചിട്ടുണ്ടോ എന്നതിന് ഇനിയും സ്ഥിരീകരണമായിട്ട...

ഇടുക്കി മെഡിക്കൽ കോളജിന്റെ ശവപ്പെട്ടിയിൽ അവസാന ആണി; 2017-18 വർഷത്തെ പ്രവേശനാനുമതിയും മെഡിക്കൽ കൗൺസിൽ നിരസിച്ചു; ഇക്കൊല്ലം പ്രവേശനം വേണ്ടെന്നുവച്ച സർക്കാരും അടുത്ത കൊല്ലത്തെ അപേക്ഷ തള്ളിയ കൗൺസിലും തമ്മിൽ ഒത്തുകളിയോ?

Friday / July 29 / 2016

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിടെ, അടുത്ത അധ്യയന വർഷം മൂന്നാം ബാച്ചിന് പ്രവേശനാനുമതി ലഭിക്കുന്നതിനായി അധികൃതർ നൽകിയ അപേക്...

പാർട്ടിക്കാർ ശിപാർശയുമായി ചെന്നാൽ പുല്ലുവില; ബിനീഷ് കോടിയേരിയുടെ സുഹൃത്തിനെ കൊണ്ട് പൊറുതിമുട്ടി പത്തനംതിട്ടയിലെ സിപിഎമ്മുകാർ; നളിനി നെറ്റോയുടെ സൂക്ഷ്മപരിശോധന കൊണ്ടും കാര്യമുണ്ടായില്ല; പരിധിവിടുന്ന എസ് പിമാർക്കെതിരേ സിപിഎമ്മിൽ കലാപം

Friday / July 29 / 2016

കോട്ടയം: എന്തൊരു ബഹളമായിരുന്നു പിണറായി തന്നെ പൊലീസ് വകുപ്പ് എടുത്തപ്പോൾ! ഏതൊക്കെ ഉദ്യോഗസ്ഥരെ എവിടെയൊക്കെ നിയമിക്കണമെന്ന സിപിഐ(എം)ജില്ലാ കമ്മിറ്റി നൽകിയ പട്ടിക സൂക്ഷ്മപരിശോധന നടത്താൻ നളിനി നെറ്റോയെ ഏൽ...

ഗീതാഗോപിനാഥിന്റെ നിയമനത്തെ അനുകൂലിച്ച് ഉമ്മൻ ചാണ്ടിയുടെ ഉപദേഷ്ടാവ് ഷാഫി മേത്തർ; പിണറായി എങ്ങനെ പ്രവർത്തിക്കണമെന്ന് ചാനലുകൾ അജണ്ട സെറ്റുചെയ്യേണ്ടെന്ന നിലപാടുമായി സിപിഐ(എം); ഗീതയെ അനുകൂലിച്ച് തരൂരും എതിർത്ത് സുധീരനും അത്ഭുതപ്പെട്ട് ജയറാം രമേശും; ഗീതാ ഗോപിനാഥിനെ ആർക്കാണ് പേടി?

Friday / July 29 / 2016

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹാർവാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഗീതാഗോപിനാഥ് വരുന്നതിനെച്ചൊല്ലി കോൺഗ്രസ്സിലും സിപിഎമ്മിലും ഭിന്നാഭിപ്രായം തുടരുന്നതിനിടെ ഗീതയെ പിന...

ജനം ടിവിയിൽ പൊളിച്ചടുക്കിയത് മാദ്ധ്യമ പ്രവർത്തകരെ; മാതൃഭൂമിയിൽ വാദിച്ചത് അഭിഭാഷകരുടെ കാർക്കശ്യത്തിനെതിരെയും; എനിക്കെറിയാവുന്ന ദാമോദരൻ കലാപത്തിന് ആളെ പറഞ്ഞുവിടില്ലെന്ന ക്ലീൻ സർട്ടിഫിക്കറ്റും; ടിജെ മോഹൻദാസിനെ കൊണ്ട് ബിജെപിക്കാർ തോറ്റു!

Friday / July 29 / 2016

തിരുവനന്തപുരം: ജനം ടിവിയിലെ പൊളിച്ചടുക്കലിൽ ബിജെപിക്കാർ പ്രശ്‌നത്തിലാണ്. ജനം ടിവിയെ ബിജെപിയുടേയും ആർഎസ്എസിന്റേയും ചാനലായാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ജനം ടിവിയിലെ വിലയിരുത്തലും വാർത്തകളും ബിജെ...

ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബിസിസിഐയ്ക്ക് താൽപ്പര്യക്കുറവ്; കളിക്കളത്തിൽ സജീവമാകാൻ മുന്നിലുള്ളത് കോടതി മാത്രം; ബിജെപിയിലേക്കുള്ള കൂടുമാറ്റവും ശ്രീയെ തുണയ്ക്കുന്നില്ല

Friday / July 29 / 2016

തിരുവനന്തപുരം: വാതുവയ്‌പ്പ് കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കില്ല. വാതുവയ്‌പ്പ് കേസിൽ ബിസിസിഐയ്ക്ക് തിരിച്ചടിയാകുമെന്നതിനാലാണ് ഇത്. ഐസിസി അധ്യക്ഷനായ ശശാങ്ക് മനോഹറിന്റെ കടുംപിടിത്തമാണ് ഇതിന് കാരണം. അതിനിടെ ശ്രീശാന്തിനോട് നിയമനടപടികളിലൂടെ വിലക്ക് മാറ്റാൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂർ നിർദ്ദേശിച്ചിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവും ശ്രീശാന്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ കരുതലോടെ മാത്രം നിയമനടപിടകളെന്ന ഉപദേശമാണ് ശ്രീശാന്തിന് കിട്ടിയിട്ട...

കൊല്ലത്ത് നിന്നും കയറിയപ്പോഴേ ശിങ്കിടികൾ പത്രക്കാരെ വിവരം അറിയിച്ചതു കൊണ്ട് കഴക്കൂട്ടം മുതൽ ബസിൽ ക്യാമറകൾ; എംഎൽഎ ആയ ഉമ്മൻ ചാണ്ടിയുടെ ആദ്യ ബസ് യാത്ര ബ്രേക്കിങ് ന്യൂസായി; പികെവിയും ബൽറാമും പി ഗോവിന്ദപിള്ളയും സ്ഥിരം ബസിൽ പോയിട്ടും അറിഞ്ഞില്ല

Friday / July 29 / 2016

തിരുവനന്തപുരം: സ്ഥിലം ബസിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ച നിരവധി നേതാക്കൾ കേരളത്തിനുണ്ട്. മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പികെ വാസുദേവൻ നായർക്ക് കെഎസ്ആർടിസി ബസിനോടായിരുന്നു താൽപ്പര്യം. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ ഇ ബൽറാമും ബസിൽ യാത്ര ചെയ്ത് പൊതു പ്രവർത്തനം നടത്തി. സിപിഐ(എം) സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയും ഓട്ടോയിലും ബസിലുമായിരുന്നു യാത്ര. പക്ഷേ ഇതൊന്നും ആരും ആരേയും അറിയിച്ചില്ല. അതുകൊണ്ട് തന്നെ വാർത്തയായതുമില്ല. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പുതുപ്പള്ളിക്കാരുടെ  എംഎൽ...

25000 രൂപ വിലയുള്ള സാംസങ്ങ് മൊബൈൽ 3000ന് വാങ്ങാൻ ശ്രമിച്ച് വഞ്ചിക്കപ്പെട്ടു; പ്രതിയെ കഷ്ടപ്പെട്ട് പിടിച്ച പൊലീസിനെ പറ്റിച്ച് വാദി; ഇന്റർനെറ്റ് തട്ടിപ്പ് സംഘത്തിലെ മലയാളിക്ക് ജാമ്യം കിട്ടിയത് പരാതിക്കരാന്റെ കള്ളകളി മൂലം

Friday / July 29 / 2016

പത്തനംതിട്ട: ഇന്റർനെറ്റിലൂടെ മൊബൈൽ ഫോൺ വില കുറച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് കോടികൾ തട്ടുന്ന അന്തർസംസ്ഥാന സംഘത്തിലെ മലയാളിയെ പരാതിയെ തുടർന്ന് പൊലിസ് പിന്തുടർന്ന് കഷ്ടപ്പെട്ട് പിടികൂടി. നഷ്ടപ്പെട്ട പണത്തിന്റെ ഇരട്ടി പരാതിക്കാരന് പ്രതിയുടെ ആൾക്കാർ നൽകിയതോടെ റിമാൻഡ് ചെയ്യാൻ കൊണ്ടുപോയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ ചുരുട്ടിക്കെട്ടുന്നത് രാജ്യം കണ്ട വമ്പൻ ഇന്റർനെറ്റ് തട്ടിപ്പിനെക്കുറിച്ചുള്ള കേസാണ്. മല്ലപ്പള്ളി കീഴ്‌വായ്‌പ്പൂർ പ്രമാടം തോട്ടത്തിൽ വീട്ടിൽ ഈപ്പൻ തോമസിന്റെ മകൻ പ്രീജു(36) ആണ് പ...

ഫോണിലൂടെ ആവശ്യപ്പെടുന്ന പ്രായത്തിന് അനുസരിച്ച് റേറ്റ്; ഇടപാടുകാരെ കൊണ്ടുവരാൻ വാഹനം; കസ്റ്റമേഴ്‌സിനെ സന്തോഷിപ്പിക്കാൻ ബാറും അശ്ലീല സിനിമാ പ്രദർശനവും; കൊല്ലം പാമ്പിന്മുക്കിൽ പൊലീസ് വലവീശി പിടിച്ചത് ഫൈവ് സ്റ്റാർ പെൺവാണിഭ സംഘത്തെ

Friday / July 29 / 2016

കൊല്ലം: ഇരവിപുരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺവാണിഭ സംഘം അറസ്റ്റിൽ. കൊല്ലം മയ്യനാട് പാമ്പിന്മുക്കിൽ റിട്ടയേർഡ് ഡി.വൈ.എസ്‌പിയുടെ ഭാര്യാ സഹോദരൻ സുനിലിന്റെ നേതൃത്വത്തിൽ പെൺവാണിഭം. ഇരവിപുരം പൊലീസിന് ലഭിച്ച ഫോൺ നമ്പരിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടർ പങ്കജാക്ഷന്റെ നിർദ്ദേശമനുസരിച്ചു എസ്സ് .ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഫോൺ വഴി ബന്ധപ്പെടുന്ന ഇടപാടുകാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകുളെ തോൽപ്പിക്കും വിധം സംവിധാനങ്ങളാണ് ഒരുക്ക...

അസഹിഷ്ണുതക്കാരും മതസ്വാതന്ത്ര്യവാദികളും എവിടെ പോയൊളിച്ചു? മദ്യപിക്കുന്നവർക്ക് പത്തുവർഷം തടവ് നൽകാൻ താലിബാൻ നിയമം നടപ്പിലാക്കി ബീഹാർ; ക്രൈസ്തവ സഭകൾക്ക് വീഞ്ഞ് വാറ്റാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു

Friday / July 29 / 2016

പട്‌ന: മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ അബ്കാരി നിയമം കർക്കശമാക്കാനുള്ള ബിഹാർ സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധത്തിന് അസഹിഷ്ണുതാ വാദമുയർത്തുന്ന ആരേയും കാണുന്നില്ല. മോദി സർക്കാരിന്റെ കരി നിയമങ്ങളെ തുറന്നു കാട്ടി ദേശീയ തലത്തിൽ ചർച്ചയാക്കുന്നവരെല്ലാം ബീഹാറിൽ മൗനം തുടരുകയാണ്. സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ പേരിൽ ക്രൈസ്തവ സഭകളുടെ വിശ്വാസത്തിന് മേൽ പോലും ബീഹാറിലെ നിതീഷ് കുമാർ സർക്കാർ കൈവയ്ക്കുകയാണ്. കുർബാനയുടെ പ്രധാന ഘടകമായ വീഞ്ഞ് പോലും ഉൽപാദിക്കാൻ ക്രൈ...

കാസർകോട് ജില്ലയിൽ തുടരെ ട്രെയിൻ അട്ടിമറിശ്രമം; റെയിലുകളെ ബന്ധിപ്പിക്കുന്ന ഇലാസ്റ്റിക് റെയിൽ ക്ലിപ് ഊരിമാറ്റിയതു വൻദുരന്തമുണ്ടാക്കാൻ തന്നെ; മൂന്നാം ദിവസം ഒരു കിലോമീറ്ററിനുള്ളിൽ വീണ്ടും ശ്രമം

Friday / July 29 / 2016

കാസർഗോഡ്: ട്രെയിനുകൾ അട്ടിമറിക്കാനുള്ള ശ്രമം കാസർഗോഡ് ജില്ലയിൽ പതിവാകുന്നു. ഈ മാസം 22 -ാം തീയ്യതി മൊഗ്രാൽപുത്തൂർ പന്നിക്കുന്നിലാണ് അട്ടിമറിശ്രമം നടന്നത്. ഈ കേസ് അന്വേഷിക്കുന്നതിനിടയിൽ തന്നെ 25- ാം തീയ്യതി ഒരു കിലോമീറ്ററിനുള്ളിൽ വീണ്ടും അട്ടിമറിശ്രമം നടന്നു. ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇലാസ്റ്റിക് റെയിൽ ക്ലിപ്പ് ഊരിമാറ്റിയാണ് രണ്ടിടത്തും അട്ടിമറിശ്രമം നടന്നത്. ക്ലിപ്പുകൾ ഊരിമാറ്റിയ ട്രാക്കിൽ കൂടി ട്രെയിൻ കടന്നു പോയിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് റെയിൽവെ അധികൃതർ വിലയിരുത...

കൊട്ടാരം പോലൊരു ബംഗ്ലാവ് വാങ്ങി ഐശ്വര്യയും; മരുഭൂമിയിലെ പച്ചപ്പിനിടയിൽ സ്വിമ്മിങ് പൂൾ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ

Friday / July 29 / 2016

ബോളുവുഡ് താരരാജാക്കന്മാർ കൂട്ടത്തോടെ ദുബായിലേക്ക് ചേക്കേറുകയാണോ? ഏറ്റവുമൊടുവിൽ ദുബായിൽ വലിയ കൊട്ടാരം സ്വന്തമാക്കിയത് ഐശ്വര്യറായിയാണ്. നീന്തൽക്കുളം അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ കൊട്ടാരസദൃശ്യമായ ബംഗ്ലാവാണ് ഐശ്വര്യ സ്വന്തമാക്കിയിരിക്കുന്നത്.   ഗോൾഫ് കോഴ്‌സ് അടക്കമുള്ള വിശാലമായ സൗകര്യങങളുള്ള 97 വില്ലകളാണ് ഐശ്വര്യ വാങ്ങിയ കൊട്ടാര സദൃശ്യമായ വീടിനൊപ്പമുള്ളത്. ഷെയ്ഖ് ഹോൾഡിങ്‌സാണ് ഈ പാർപ്പിട സമുച്ചയം ഒരുക്കിയിരിക്കുന്നത്. ഏറ്റവും അത്യാധുനിക സൗകര്യങ്ങളടങ്ങിയ അടുക്കളയും വാർഡ്‌റോബുകളുമാണ് ഇവിടെയ...

ഒരു കാലത്ത് സുഹൃത്തായിരുന്നു നടൻ മുരളി ശത്രുവായത് എന്തിനെന്നറിയില്ല; മുരളിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ച് മമ്മൂട്ടി വികാരാധീനനായി; വിഡിയോ കാണാം

Friday / July 29 / 2016

അഭിനയത്തിൽ തുല്യതയുള്ള ചില നടന്മാർ സ്‌ക്രീൻൽ ഒരുമിച്ചു അഭിനയിക്കുമ്പോൾ പ്രേക്ഷകർ ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെയുള്ള രണ്ട് നടന്മാരായിരുന്നു മമ്മൂട്ടി യും മുരളിയും. ഇരുവരും അഭിനയിച്...

ആന്മരിയ കലിപ്പിലാണ് കുറമ്പത്തിയുമാണ്; മിഥുൻ മാനുവൽ ചിത്രം ആന്മരിയ കലിപ്പിലാണിലെ ആദ്യ ഗാനം എത്തി

Friday / July 29 / 2016

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവേൽ തോമസ് ഒരുക്കുന്ന ആന്മരിയ കലിപ്പിലാണ് എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. സാറ അർജ്ജുൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന...

പേര് പറയാതെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അമൽ നീരദ് ചിത്രം; വീണ്ടും ബൈക്കിലേറി ദുൽഖറിന്റെ ലുക്ക്

Friday / July 29 / 2016

ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി. അജി മാത്യൂ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് ആദ്...

സിദ്ദിഖ് ചിത്രത്തിൽ നായകനായി ജയസൂര്യ; ഫുക്രിയിലെ മൂന്ന് നായികമാരിലൊരാളാവാൻ മഡോണയും ജയസൂര്യ നായിക മഡോണ

Friday / July 29 / 2016

കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് വാർത്തകൾ വന്നതാണ്. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിദ്ദിഖിന്റെ പുതിയ ചിത്രം. ഫുക്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയസൂര...

ഭീകരരുടെ ഫോട്ടോകൾ ഇനി പ്രസിദ്ധീകരില്ലെന്ന് ഫ്രാൻസിലെ ഏറ്റവും വലിയ പത്രം; ഫ്രഞ്ച് മാദ്ധ്യമങ്ങൾ ലെ മോണ്ടെയുടെ മാതൃക പിന്തുടരും; കണ്ടുപഠിക്കാൻ നമുക്ക് മാതൃക

Friday / July 29 / 2016

പാരീസ്: പിഞ്ചുകുട്ടികളെയടക്കം നിരപരാധികളെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന ഭീകരരുടെ ചിത്രങ്ങൾ മുഖ്യപേജിൽ പ്രസിദ്ധീകരിക്കുന്നത് നമ്മുടെ നാട്ടിലെ പത്രങ്ങളുടെ പതിവാണ്. ഇതിലൂടെ ഭീകരർക്ക് പ്രശസ്തി കൂടി ലഭിക്കുന്നുണ്ടെന്നും അതൊരു പരിധിവരെ മറ്റുള്ളവർക്ക് പ്രചോദനമായേക്കുമെന്നും ഒരുവാദം നിലവിലുണ്ട്. ഇത്തരം പതിവുകൾക്ക് പകരം പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് ഫ്രാൻസിലെ ഒന്നാം നമ്പർ പത്രം ലെ മോണ്ടെ. ഭീകരരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കില്ലെന്നാണ് ലെ മോണ്ടെയിൽ പ്രസിദ്ധീകരിക്കില്ലെന്നാണ് പത്രത്തിന്റെ നിലപാട്. ച...

സോഷ്യൽ മീഡിയയിലൂടെ സെക്സ് ക്ലാസ് എടുത്ത ഏഷ്യൻ ഡോക്ടറെ വ്യാജ പ്രൊഫൈലിൽ എത്തിയ പൊലീസ് കുടുക്കി; ബാലികയോട് ചാറ്റ് ചെയ്തതിന്റെ പേരിൽ ഡോക്ടറുടെ പണി തെറിച്ചു

Friday / July 29 / 2016

എൻഎച്ച്എസിലെ ഉദരരോഗ വിദഗ്ധനായ ഡോ. ഖാലിദ് സക്കറിയ എന്ന 41 കാരന്റെ ഇഷ്ടവിനോദമായിരുന്നു ഓൺലൈനിലൂടെ സെക്സ് ക്ലാസ് എടുക്കുക എന്നത്. ഇതിന്റെ ലേബലിൽ സ്ത്രീകളോട് ലൈംഗികപരമായി ചാറ്റുകയെന്നതും ഇയാളുടെ സ്ഥിരം കല......

ഇപ്പോൾ യുകെയിൽ ഉള്ള എട്ട് ലക്ഷത്തോളം പോളീഷുകാർക്ക് അങ്ങനെ തന്നെ തുടരാം; വാർസായിൽ സന്ദർശനത്തിനെത്തിയ തെരേസ മെയ്‌ ആശങ്കകൾ ഇല്ലാതെ പറയുന്നു

Friday / July 29 / 2016

ജൂൺ 23ന് നടന്ന റഫറണ്ടത്തിലൂടെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകാൻ തീരുമാനിച്ച തോടെ ഇവിടെയുള്ള പോളണ്ടുകാരടക്കമുള്ള യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർ രാജ്യം വിട്ട് പോകേണ്ടി വരുമെന്ന ആശങ്ക ശക്തമായിരുന്നു. എന്...

അടിച്ച് കിന്റായി വിമാനത്തിൽ കയറാൻ ചെന്നാൽ നടന്നേക്കില്ല; മദ്യപിച്ച് വിമാനത്തിൽ കയറുന്നത് തടയാൻ നിയമം കൊണ്ടു വന്നേക്കും

Friday / July 29 / 2016

മദ്യപിച്ച് വിമാനത്തിൽ കയറിയവർ ബഹളമുണ്ടാക്കുന്നതും ആക്രമണങ്ങൾ അഴിച്ച് വിടുന്നതും ഇന്ന് പതിവ് സംഭവങ്ങളായിത്തീർന്നിരിക്കുന്നു. വിമാനത്തിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട...

സൂപ്പർമാർക്കറ്റിൽ കണ്ട അപരിചിതയെ അനാവശ്യമായി സ്പർശിച്ചു; ഇനിയും കാണാം എന്ന് പറഞ്ഞ് വിവരങ്ങൾ കൈമാറി; കാമുകീകാമുകരെ വഞ്ചിക്കുന്നവരെ പിടിക്കാൻ ഇതാ ഒരു ഏജൻസി

Friday / July 29 / 2016

സ്റ്റിഫാനിക്ക് തന്റെ കാമുകനെ അത്ര വിശ്വാസമില്ലായിരുന്നു. അക്കാരണത്താൽ അയാളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അവർ യൂട്യൂബ് ചാനലിന്റെ ടു കാച്ച എ ചീറ്റർ എന്ന ഏജൻസിയുടെ സഹായം തേടുകയും കാമുകന്റെ യഥാർത്ഥ മ...

ബിക്കിനി അണിഞ്ഞ് സൺബാത്ത് ചെയ്യുമ്പോഴും ചുമതലാബോധം വെടിഞ്ഞില്ല; ഒരു പോക്കറ്റടിക്കാരനെ ബിക്കിനിയിൽ പൊലീസുകാരി പിടികൂടുന്ന ചിത്രങ്ങൾ വൈറൽ

Friday / July 29 / 2016

തന്റെ തൊഴിലിൽ ഉത്തരവാദിത്വബോധമുള്ളവർ ഡ്യൂട്ടിയിലല്ലെങ്കിൽ പോലും അത് എപ്പോഴും തെളിയിച്ച് കൊണ്ടിരിക്കും. മൈക്കല കെൽനെർ എന്ന സ്വീഡനിലെ പൊലീസുകാരി ഇതിന് ഉദാഹരണമാണ്. സ്റ്റോക്ക്ഹോമിലെ ഒരു പാർക്കിൽ ബിക്കിനി ...

പരമ്പരാഗത ഇസ്ലാമിക വസ്ത്രം ധരിച്ച് വേശ്യാവൃത്തി നടത്തുന്നു; പാക്കിസ്ഥാനിൽ നിന്നും അമേരിക്കയിലെത്തിയ യുവതിക്ക് പറയാനുള്ളത്

Friday / July 29 / 2016

ഇസ്ലാമിക വസ്ത്രമണിഞ്ഞ് ഇസ്ലാമിക ആചാരങ്ങൾക്കനുസരിച്ച് ജീവിക്കവെ ഗ്ലാമർ ഡാൻസ് ചെയ്തതിന് പാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തിയ യുവതിയാണ് നാദിയ അലി. ഇപ്പോൾ അമേരിക്കയിൽ പോൺസ്റ്റാറായും സ്റ്റാർ വേശ്യയായും തിളങ്ങ......

ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു

Friday / July 29 / 2016

ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ 13 മുതൽ 17 വരെ ആഘോഷിച്ചു. ദിവസവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ നൊവേന, വിശുദ്ധ കുർബാന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ നടന്നു. ഫാ. ജോസഫ് പുത്തൻകുളം, ഫാ. ജേക്കബ് നങ്ങോലിമാലിൽ, ഫാ. റെൻസൺ തെക്കിനേഴത്ത്, ഫാ. ജയിംസ് ഏഴാനിക്കാട് എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി മു......

റബ്ബറുത്പന്ന നിർമ്മാണപരിശീലനം ഓഗസ്റ്റ് ഒന്നു മുതൽ അഞ്ചു വരെ കോട്ടയത്ത്

Thursday / July 28 / 2016

കോട്ടയം: ഉണക്കറബ്ബറിൽനിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. മോൾഡഡ്, എക്‌സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമ്മാണം; പ്രകൃതിദത്തറബ്ബർ; കൃത്രിമറബ്ബർ; റബ്ബർകോമ്പൗണ്ടിങ്; പ്രോസസ...

ടെക്നോപാർക്കിൽ പ്രതിധ്വനി ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖത്തിൽ ചലച്ചിത്ര പ്രദർശനം ഇന്നും ഓഗസ്റ്റ് മൂന്നിനും

Wednesday / July 27 / 2016

തിരുവനന്തപുരം: മുഖ്യധാരാ ചലച്ചിത്രങ്ങൾ മാത്രം തിയേറ്ററുകളെ ആകർഷിക്കുമ്പോൾ സമാന്തര ചലച്ചിത്ര സംരംഭങ്ങൾ പ്രദർശനവേദി കിട്ടാതെ, ജനങ്ങളിലേക്ക് എത്താതിരുന്ന കാലത്തിന് ഒരു മാറ്റം അടുത്ത കാലത്തായി കണ്ടു വരുന്...

എയർ ഫ്രാൻസ് പണിമുടക്ക് തുടരുന്നു; ദിവസേന ബാധിക്കുന്നത് 30,000ത്തിലധികം യാത്രക്കാരെ; യാത്ര പുറപ്പെടും മുമ്പ് സർവീസുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് അറിയിപ്പ്

Friday / July 29 / 2016

പാരീസ്: എയർ ഫ്രാൻസ് കാബിൻ ക്രൂ ആഹ്വാനം ചെയ്ത പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തുന്നു. വിമാനങ്ങൾ റദ്ദാക്കുന്നതു മൂലം ദിവസേന 30,000ത്തിലധികം യാത്രക്കാരാണ് പെരുവഴിയിലാകുന്നത്. ബുധനാഴ്ച തുടങ്ങിയ സമരം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോഴേയ്ക്കും എയർ ഫ്രാൻസ് സർവീസുകൾ ആകെ താറുമാറിയിരിക്കുകയാണ്. ഒരാഴ്ചയോളം പണിമുടക്കിനാണ് എയർ ഫ്രാൻസ് കാബിൻ ക്രൂ ആഹ്വാനം ചെയ്തിട്ടുള്ളത്. രണ്ടാം ദിവസമായ വ്യാഴാഴ്ച അഞ്ചിൽ ഒരു ഫ്‌ളൈറ്റ് എന്ന തോതിൽ റദ്ദാക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച 80 ശതമാനത്തിലധികം വിമ......

എയർ യൂറോപ്പാ പൈലറ്റുമാർ നടത്താനിരുന്ന നാലു ദിവസത്തെ സമരം പിൻവലിച്ചു: ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ഇനി യാത്രാ തടസമുണ്ടാകില്ല

Thursday / July 28 / 2016

മാഡ്രിഡ്: എയർ യൂറോപ്പാ പൈലറ്റുമാർ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടു വരെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. മാനേജ്‌മെന്റുമായി പൈലറ്റുമാരുടെ യൂണിയൻ സെപ്ല നടത്തിയ അവസാന വട്ട ചർച്ചയിലാണ് പണിമുടക്ക് മാറ്റാൻ തീ...

ജർമൻ പ്രവാസി കർഷകശ്രീ പട്ടം: വിധിനിർണയം 30, 31 തീയതികളിൽ

Wednesday / July 27 / 2016

കൊളോൺ: കൊളോൺ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ജർമൻ പ്രവാസി കർഷശ്രീ പട്ടം വിധിനിർണയം ജൂലൈ 30, 31 തീയതികളിൽ നടക്കും. സമാജത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂട...

സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനസംഖ്യയിൽ 46 ശതമാനത്തോളം പേർ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് അംഗങ്ങൾ

Friday / July 29 / 2016

ഡബ്ലിൻ: രാജ്യത്ത് സ്വകാര്യ ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം തന്നെ 97,000 പേർ കൂടി സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസിലേക്ക് മാറിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2009-നു ശേഷം സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ ഇടിവാണ് നേരിട്ടതെന്നുള്ള റിപ്പോർട്ടുകൾ പിന്തള്ളിയാണ് 2015-ൽ ഇത്തരക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിരിക്കുന്നത്. ഹെൽത്ത് ഇൻഷ്വറൻസ് അഥോറിറ്റിയുടെ 2015 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 2.12 മില്യൺ......

സ്വോർഡ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് 31 ന്

Friday / July 29 / 2016

സ്വോർഡ്സ്:  സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വോർഡ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്(ടെന്നീസ് ബോൾ) 31 ന് ടത്തപ്പെടുന്നു. ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ഉള്ള ക്ലബ്ബിന്റെ ഹോം ഗ്രൗണ്...

ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവിന് വിശുദ്ധ പാട്രിക്കിന്റെ നാട്ടിലേക്ക് സ്വാഗതം

Thursday / July 28 / 2016

ഡബ്ലിൻ: അയർലന്റിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മെ കാണുവാനും നമ്മോടൊത്ത് വി. കുർബ്ബാന അർപ്പിക്കുവാനും സീറോ മലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ ചെയർമാൻ മാർ സെബാ...

ടാസ്മാനിയയിൽ പുകവലിക്കാർക്കുള്ള പ്രായം ഉയർത്താനുള്ള നീക്കം പിൻവലിക്കുന്നു; 25 വയസിൽ താഴെയുള്ളവർക്ക് പുകവലി നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം

Friday / July 29 / 2016

മെൽബൺ: ടാസ്മാനിയയിൽ പുകവലിക്കാർക്കുള്ള കുറഞ്ഞ പ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻവലിയുന്നതായി റിപ്പോർട്ട്. പുകവലിക്കാർക്കുള്ള കുറഞ്ഞ പ്രായം 18-ൽ നിന്ന് 25 വരെയാക്കി ഉയർത്താനായിരുന്നു ടാസ്മാനിയൻ സർക്കാർ ആലോചിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് സർക്കാർ വിവാദപരമായ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. 25 വയസിൽ താഴെയുള്ളവർക്ക് പുകവലി നിരോധനം ഏർപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. 18 വയസിന് താഴെ വരെയുള്ള നിരോധനം 21 വയസു വരെയെങ്കിലും ഉയർത്താനാണ് സർക്കാർ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. പിന്നീട് അത്......

ടൂവൂമ്പയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 21ന്

Friday / July 29 / 2016

ടൂവൂമ്പ: ടൂവൂമ്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 31ന് ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 3.45ന് ഫാ. തോമസ് അരീക്കുഴി കൊടിയറ്റ് ശുശ്രൂഷ നടത്തും. നാലിന് ഫാ. സു...

ശ്രീ നാരായണ മിഷൻ മെൽബണിന്റെ കർക്കിടകവാവ് ബലി: ഒരുക്കങ്ങൾ പൂർത്തിയായി

Friday / July 29 / 2016

മെൽബൺ: ശ്രീ നാരായണ മിഷൻ മെൽബണിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് നടത്തുന്ന കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കർക്കിടക ദിവസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃബലിക്കും തർപ്പണത്തിനുമായി ശ...

മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ യുവാവ് ജോലി രാജിവച്ചു; പോക്കിമാൻ ഗെയിമിലൂടെ ലോകപ്രശസ്തനായ ഓക്ക്‌ലാൻഡ് സ്വദേശിയുടെ കഥ

Tuesday / July 19 / 2016

ഓക്ക്‌ലാൻഡ്: തന്റെ ജോലി പോലും രാജിവച്ച് മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടോം ക്യൂരി എന്ന യുവാവ്. ലോകം മുഴുവൻ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ എന്ന വീഡിയെ ഗെയിം കളിക്കുന്നതിനാണ് 24കാരനായ ടോം ക്യൂരി തന്റെ ജോലി രാജിവച്ചിരിക്കുന്നത്. ഓക്ക്‌ലാൻഡി സമീപം ഹൈബിസ്‌ക്കസ് കോസ്റ്റിൽ ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ടോം ക്യൂരി. ഈ പണി ഉപേക്ഷിച്ചാണ് പോക്കിമോൻ ഹണ്ടറായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ടോം ക്യൂരിക്ക് പക്......

ആകാശത്ത് വച്ച് മിന്നലേറ്റ എയർ ന്യൂസിലാൻഡ് വിമാനം ഓക്ക്‌ലാൻഡ് സുരക്ഷിതമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ

Thursday / July 14 / 2016

ഓക്ക്‌ലാൻഡ്: യാത്രാമധ്യേ വിമാനത്തിന് മിന്നൽ ഏറ്റതിനെ തുടർന്ന് എയർ ന്യൂസിലാൻഡ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഓക്ക്‌ലാൻഡിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെല്ലിങ്ട...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നിഷേധിച്ച് ന്യൂസിലാൻഡ്; ആറുമാസത്തെ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിയത് 3864 അപേക്ഷകൾ

Monday / July 11 / 2016

വെല്ലിങ്ടൺ: ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷ ന്യൂസിലാൻഡ് തള്ളിക്കളയുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ അമ്പതു ശതമാനം പേർക്കു മാത്രമാണ് ഇമി...

ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് സുവനീർ 2016 പ്രകാശനം ഒക്ടോബറിൽ

Sunday / July 17 / 2016

ടൊറന്റോ: ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോണ്ഫറൻസ് IMC 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്തരായ എഴുത്തുകാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവെക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്......

കാനഡ പോസ്റ്റ് പണിമുടക്ക്; തൊഴിലാളി യൂണിയനുമായുള്ള ചർച്ചയിൽ പുരോഗതി; ശമ്പളത്തിന്റേയും പെൻഷന്റെയും കാര്യത്തിൽ സമവായമായില്ല

Thursday / July 14 / 2016

ടൊറന്റോ: വേതന വ്യവസ്ഥകളുടെ പേരിൽ കാനഡ പോസ്റ്റ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ തൊഴിലാളി യൂണിയനുമായി കാനഡ പോസ്റ്റ് നടത്തി വരുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കാനഡ ...

പനോരമ ഇന്ത്യ സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും ഓഗസ്റ്റ് ഏഴിന്

Friday / July 08 / 2016

ടോറോന്റോ: പനോരമ ഇന്ത്യയും, ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി ഇന്ത്യയുടെ 70- ാ മത് സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ ടൊറോന്റോയിലെ യംഗ് - ഡൻഡാസ് സ്‌ക്വയറിൽ ആഘോഷിക്കും....

ഫോബ്‌സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ആമസോൺ തലവൻ ജെഫ് ബെസോസ് മൂന്നാമൻ

Friday / July 29 / 2016

ന്യൂയോർക്ക്: ആമസോൺ തലവൻ ജെഫ് ബെസോസ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. നേരത്തെ ആറാം സ്ഥാനത്തായിരുന്ന ബെസോസ്, കമ്പനിയുടെ വരുമാനം വർധിക്കുകയും സ്റ്റോക്ക് വാല്യുവിൽ രണ്ടു ശതമാനം മുന്നേറ്റം നടത്തുകയും ചെയ്തതോടെയാണ് ഫോബ്‌സ് മാസിക തയാറാക്കിയ സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. ആമസോൺ ഷെയറിന്റെ 18 ശതമാനത്തോളം ബെസോസിന്റെ പക്കലാണ്. ഫോബ്‌സ് കണക്കുപ്രകാരം ബെസോസിന്റെ മൊത്തം ആസ്തി 65.3 ബില്യൺ ഡോളർ വരും. രണ്ടാം പാദത്തിൽ ആമസോണിന്റെ വരുമാനത്തിൽ മുൻ വർഷത്തെക്കാൾ 31 ശതമാനം വർധനയാണ്......

വിക്ടർ ടി. തോമസിനു ഷിക്കാഗോയിൽ സ്വീകരണം നൽകി

Friday / July 29 / 2016

ഷിക്കാഗോ: കേരളാ സെറിഫെഡ് ചെയർമാനും, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ഉന്നതാധികാര സമിതയംഗവും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയർമാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി ചെയർമാനുമായ വിക്ടർ ടി...

സിഎംഎ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് 31ന്

Friday / July 29 / 2016

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് ജൂലൈ 31-നു ഞായർ രാവിലെ ഒൻപതിന് ആരംഭിക്കും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Rec Plex Mount Prospect Park District ...

ടാക്‌സി രംഗത്ത് നിന്നും പ്രവാസികളെ ഒഴിവാക്കാനുള്ള പുതിയ പദ്ധതിയുമായി അധികൃതർ; സൗദിയിലെ പൗരന്മാർക്ക് സ്വകാര്യ കാറുകളും ഇനി ടാക്‌സികളായി ഉപയോഗിക്കാൻ അനുമതി

Friday / July 29 / 2016

റിയാദ്: രാജ്യത്തെ ടാക്‌സി മേഖല കൈയടക്കി വച്ചിരിക്കുന്ന പ്രവാസികളെ വെട്ടിലാക്കി പുതിയ തീരുമാനവുമായി സൗദി അധികൃതർ. പൗരന്മാർക്ക് സ്വകാര്യ കാറുകളെ ടാക്സികളായി ഉപയോഗിക്കാൻ അനുമതി നല്കിയതാണ് വിദേശികൾക്ക് തിരിച്ചടിയാകുന്നത്. എന്നാൽ അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് ഗതാഗതത്തെ പരിഷ്‌ക്കരിക്കാനുള്ള പ്രഖ്യാപനങ്ങളുടെ ഭാഗമാണിതെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ടാക്സി രംഗം പ്രവാസികളാണ് കയ്യടക്കിയിരിക്കുന്നത്. ജദാരാ, സയിദ് പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൗദികൾക്ക് മുൻഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ട......

മലയാളികളെ വെട്ടിലാക്കി വീണ്ടും സൗദിവത്കരണം; മൊബൈൽ കടകൾക്ക് പിന്നാലെ ഫാർമസി മേഖലയിലും ഉടൻ സ്വദേശിവത്കരണം; മലയാളി ഉടമസ്ഥതയിലുള്ള ഫാർമസി ഷോപ്പുകൾക്കും തിരിച്ചടി

Thursday / July 28 / 2016

റിയാദ്: മലയാളികൾ ഏറെയുള്ള മേഖലകളിൽ ഒന്നിന് പിന്നാലെ ഒന്നായി സൗദിവത്കരണ നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് സൗദി. പ്രവാസികൾ ഏറെയുള്ള മൊബൈൽ കടകൾക്ക് പിറകെ ഫാർമസി മേഖലയും സൗദിവത്കരിക്കുമെന്ന് തൊഴിൽ,...

ഫറോക്കിലെ പ്രവാസികളുടെ ആഗോള സംഗമം അടുത്ത മാസം ഓഗസ്ത് 23ന്

Wednesday / July 27 / 2016

റിയാദ്: ചരിത്രമുറങ്ങുന്ന ഫറോക്കിലെ പ്രവാസികൾ ഒരു കൂട്ടായ്മക്ക് കീഴിൽ സംഗമിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരു പ്രവാസികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. 'ഗ്ലോബൽ ഫറോക...

കുവൈറ്റിൽ മലയാളി യുവാവ് കഞ്ചാവുമായി പൊലീസ് പിടിയിലായി; മംഗഫിൽ കാസർഗോഡ് സ്വദേശിയെ പൊലീസ് വലയിലാക്കിയത് രഹസ്യവിവരത്തെ തുടർന്ന്; ഒപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയും പിടിയിൽ

Friday / July 29 / 2016

 കുവൈറ്റ്‌സിറ്റി: കഞ്ചാവ് കേസിൽ കുവൈറ്റിൽ വീണ്ടും മലയാളി വലയിൽ. മംഗഫിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നാലു കിലോ കഞ്ചാവുമായി മലയാളി യുവാവും ശ്രീലങ്കൻ യുവതിയും പിടിയിലായത്. ടാക്സി ഡ്രൈവറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ് മംഗഫിൽ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ കുടുക്കുകയായിരുന്നു. ആവശ്യക്കാരനെന്ന വ്യാജേന രഹസ്യദൂതനെ വിട്ട് സ്ഥലം നിർണയിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് ഒന്നരകിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫഹാഹീലിലെ താമസസ്ഥലത......

ഐ.എസ് ശ്രമിക്കുന്നത് ഇസ്ലാമിനെ തകർക്കാൻ -സക്കീർ ഹുസൈൻ തുവ്വൂർ

Friday / July 29 / 2016

ഖിലാഫത്ത് സ്ഥാപിക്കാനെന്ന പേരിൽ ഇസ്ലാമിനെ തകർക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതെന്ന് കെ.ഐ.ജി ആക്ടിങ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറാഞ്ഞു. 'ഇസ്ലാം: തീവ്രതക്കും ജീർണതക്കും മധ്യേ' എന്ന തലക്ക...

വെൽഫെയർ കേരള രക്തദാന ക്യാമ്പ് ഇന്ന്

Friday / July 29 / 2016

ഫഹാഹീൽ : 'രക്തം നൽകൂ ജീവൻ രക്ഷിക്കൂ' എന്ന സന്ദേശവുമായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടക്കും. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്ത...

കനത്ത ചൂടിൽ വെന്തുരുകുന്ന ശുചീകരണ തൊഴിലാളികൾ ആശങ്കപ്പെടേണ്ട; സമയമാറ്റം പരിഗണനയിൽ

Friday / July 29 / 2016

മനാമ: കനത്ത ചൂടിൽ വെന്തുരുകുന്ന ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്താൻ മുനിസിപ്പാലിറ്റി ആലോചിക്കുന്നു. ചൂട് കനത്തതോടെ പലർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും സൂപ്യതാപമേൽക്കുകയും ചെയ്യുന്ന വാർത്തകൾ വിവിധയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സമയ മാറ്റം പരിഗണിക്കുന്നത്. കൊടിയ ചൂടിൽ രാവിലെ മുതൽ ഉച്ചവരെ ജോലി ചെയ്യുന്നതിന് പകരം വൈകുന്നേരം തൊട്ട് രാത്രി വരെ ജോലി ചെയ്യുന്നതാണ് ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമാവുകയെന്നാണ് വിലയിരുത്തൽ. പുതിയ നിർദ്ദേശം തൊഴിലാളികളെ സംബന്ധിച്ച് ......

70 ദിനാറിന് വാടകയ്ക്ക് ലഭിച്ചിരുന്ന പൂളുകൾക്ക് ഇപ്പോൾ 100 ദിനാർ വരെ വാടക; ബഹ്‌റിനിൽ ചൂട് കനത്തതോടെ സ്വിമ്മിങ് പൂളുകളുടെ വാടക കൂട്ടി ഉടമകൾ

Thursday / July 28 / 2016

മനാമ: 70നും 80 ഉം ദിനാറിന് വാടകയ്ക്ക് ലഭിച്ചിരുന്ന പൂളുകൾക്ക് ഇപ്പോൾ 100 ദിനാർ വരെ വാടക ഈടാക്കി ഉടമകളുടെ കൊയത്ത്. ബഹ്‌റൈനിൽ ചൂട് കഠിനമായതാണ് വാടകക്ക് കൊടുക്കുന്ന സ്വിമ്മിങ് പൂളുകളുടെ നിരക്ക് വർധിപ്പിക...

മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ ബഹ്‌റിൻ മലയാളി നിര്യാതനായി; തിരുവനന്തപുരം സ്വദേശിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Wednesday / July 27 / 2016

മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ ബഹ്‌റിൻ മലയാളിയുടെ മരണവാർത്ത ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് ബഹ്‌റിനിലെപ്രവാസി സമൂഹം.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹനീഫയാണ് നാട്ടിൽ വച്ച് മരിച്ചത്. പരേതന് 47 വയസാ...

ദുബായിൽ ബസ് ട്രക്കിലിടിച്ച് ഉണ്ടായ അപകടം; മരിച്ചവരിൽ ഒരു മലയാളി കൂടി; കൊല്ലം സ്വദേശിയെ മരണം വിളിച്ചത് ഭാര്യയെ മകളുടെയും വിസാ നടപടികൾ പൂർത്തിയാക്കുന്നതിനിടെ; അരുൺ രാജിന്റെ വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

Friday / July 29 / 2016

വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചു കയറി ചൊവ്വാഴ്‌ച്ച യുഎഇയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി കൂടിയെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പരവൂർ ഭൂതക്കുളത്തിൽ രാജേന്ദ്രൻ പിള്ളയുടെയും സുമയുടെയും മകൻ അരുൺരാജ് (33) ആണു മരിച്ചത്. സേഫ്റ്റി ഓഫിസറായ ജോലി ചെയ്തിരുന്ന അരുണിനെ ഭാര്യയുടെയും മകളുടെയും വിസാനടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് മരണം വിളിച്ചത്. അരുൺരാജിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചൊവ്വാഴ്ച രാവിലെയാണ് എമിറേറ്റ്സ് റോഡിൽ അരുൺരാജ് സഞ്ചരിച......

നിയമലംഘകരെ എന്തു വിലകൊടുത്തും അമർച്ച ചെയ്യാൻ തീരുമാനം; അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കും

Friday / July 29 / 2016

അബുദാബിയിൽ അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കുവാൻ തീരുമാനം. ഇതിനായി ഗതാഗത നിയമം കൂടുതൽ ശക്തമാക്കുവാൻ അബുദാബി പൊലീസ് ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങി. അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്...

ഇന്ത്യൻ പ്രതിനിധികളായ മർകസ് മഅദിൻ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി

Thursday / July 28 / 2016

ഷാർജ: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ .ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ സംഘടിപ്പിച്ച 16മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിനു ഷാർജ ഗവർമെണ്ടിന്റെ ക്ഷണപ്രക...

ട്രാഫിക് നിയമലംഘനങ്ങൾക്ക് യാതൊരു ഇളവും പ്രതീക്ഷിക്കേണ്ട; ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ്; മൊബൈൽ ഫോണും സീറ്റ് ബെൽറ്റും വില്ലനാവാതെ സൂക്ഷിച്ചോളൂ

Friday / July 29 / 2016

ദോഹ: ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ഗതാഗത വകുപ്പ് വിവിധ വിഭാഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് പ്രധാന പ്രശ്‌നമായി ഉയർന്നു വരുന്നത്. ഈ പ്രശ്‌നം ദുരീകരിക്കാൻ ശക്തമായ പരിശോധന ക്യാപെയിനാണ് ആഭ്യന്തര മന്ത്രാലം ആരംഭിക്കുന്നത്. ക്യാപെയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പെട്രോളിങ് സംഘങ്ങൾ ഇറങ്ങും. പരിശോധനയ്ക്കായി കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. നിയമലംഘനം കണ്......

ഖത്തർ ചുട്ട് പൊള്ളുന്നു; തീടിപിടുത്തം സാധാരണ സംഭവമായി മാറുന്നു; നിർമ്മാണ എഞ്ചിനിയറിങ് കമ്പനികളിൽ സുരക്ഷാ നടപടികൾ നവീകരിച്ചു

Thursday / July 28 / 2016

ദോഹ: രാജ്യത്ത് കനത്ത ചൂട് മൂലം ജനജീവിതം ദുസ്സഹമായി. 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രാ്ജ്യത്ത് ചൂടെന്നാണ് റിപ്പോർട്ട്. ചൂട് കൂടിയതോടെ വ്യവസായ മേഖലയിലെ ഒട്ടുമിക്ക നിർമ്മാണ, എൻജിനീയറിങ് കമ്പനികളും സുരക്ഷ...

ഖത്തറിലെ പ്രവാസി ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ നടപ്പിലാക്കാൻ സാധ്യത; സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവാസികളുടെ പെൻഷൻ പ്രായം 60 ആക്കാൻ നീക്കം

Wednesday / July 27 / 2016

ദോഹ: രാജ്യത്തെ പ്രവാസികൾക്ക് നിർബന്ധിത വിരമിക്കൽ പ്രായം ഏർപ്പെടുത്താൻ ഖത്തർ ആലോചിക്കുന്നു. വിരമിക്കൽ പ്രായം അറുപത് വയസായി നിജപ്പെടുത്താനാണ് തീരുമാനം. ഭരണവികസന-തൊഴിൽ, സാമൂഹ്യ കാര്യമന്ത്രാലയമാണ് ഇത് സംബ...

പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന നിർദ്ദേശവുമായി ട്രാ; സിവിൽ അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പറും ഉപയോഗിച്ച ദിവസവും സമയവും സേവനം നല്കുന്നവർ രജിസ്റ്ററിൽ മൂന്ന് മാസം സൂക്ഷിക്കണമെന്നും നിർദ്ദേശം

Friday / July 29 / 2016

മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് നിർദ്ദേശവുമായി ട്രാ രംഗത്ത്.പൊതുഇടങ്ങളിൽ സേവനം ലഭ്യമാക്കുന്നവർ ഇനി ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കണമെന്നും അവ മൂന്നു മാസം കൈവശം വെക്കണമെന്നുമാണ് പുതിയ നിർദ്ദേശം. കഴിഞ്ഞമാസം 12ന് പുറത്തിറക്കിയ 48/ 2016 ഉത്തരവിന്റെ രണ്ടാം ആർട്ടിക്ക്ൾ പ്രകാരം ഉപഭോക്താക്കൾക്കും സന്ദർശകർക്കും വയർലൈനിലൂടെയോ വയർലെസിലൂടെയോ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നവരും വിമാനത്താവളങ്ങൾ, മാളുകൾ, ഹോട്ടലുകൾ, ക്‌ളബ്ബുകൾ തുടങ്ങിയ പൊതുസ്ഥലങ്ങള......

സർക്കാർ കമ്പനികളിലും വിദേശികൾക്ക് അവസരങ്ങൾ കുറയും; സ്വദേശിവത്കരണം ഉടൻ നടപ്പിലാക്കാൻ ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

Thursday / July 28 / 2016

ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളിൽ ഒരു ഭാഗം സ്വദേശികൾക്കായി നീക്കിവച്ചതിനു പിന്നാലെ സർക്കാർ സ്ഥാപനങ്ങളിലും ഈ രീതി നടപ്പിലാക്കാൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായുള്ള നടപടികൾ ഉടൻ സ്വീകര...

സുരക്ഷിതത്വവും സമാധാനവുമുള്ള രാഷ്ട്രങ്ങളിൽ അഞ്ചാമത്; സ്ഥാനത്തിന് ഇളക്കം തട്ടാതെ ഒമാൻ

Wednesday / July 27 / 2016

ഗ്ലോബൽ പീസ് ഇൻഡക്സിൽ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിലെ സുരക്ഷിതത്വവും സമാധാനവുമുള്ള രാഷ്ട്രങ്ങളിൽ ഒമാന് അഞ്ചാം സ്ഥാനം. 162 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ പഠനത്തിലാണ് മിന മേഖലയിൽ ഒമ...

തൊഴിലില്ലായ്മ നിരക്കും പിരിച്ചുവിടലും വർധിച്ചു; തൊഴിൽ വളർച്ചാ നിരക്ക് മന്ദഗതിയിലായതായി മാൻപവർ മന്ത്രാലയം

Thursday / July 28 / 2016

സിംഗപ്പൂർ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും തൊഴിലിൽ നിന്നുള്ള പിരിച്ചുവിടലും മാർച്ച് മാസത്തെക്കാൾ ജൂണിൽ വർധിച്ചതായി റിപ്പോർട്ടുകൾ. തൊഴിൽ വളർച്ചാ നിരക്കിലും മാന്ദ്യമാണ് അനുഭവപ്പെടുന്നതെന്ന് മാൻപവർ മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ജൂൺ മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 2.1 ശതമാനമായി വർധിച്ചതായാണ് വ്യക്തമാകുന്നത്. സിംഗപ്പൂർ പൗരനമാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 2.6 ശതമാനമായിരുന്നത് 3.1 ശതമാനമായി വർധിച്ചിട്ടുണ്ട്. അതേസമയം സിംഗപ്പൂർ പൗരന്മാർക്കും പെർമനന്റ് റെ......

എംപ്ലോയ്‌മെന്റ് പാസ് ഹോൾഡർമാരുടെ മിനിമം വേജ് ഉയർത്തുന്നു; അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Wednesday / July 27 / 2016

സിംഗപ്പൂർ: എംപ്ലോയ്‌മെന്റ് പാസ്(ഇപി) സംവിധാനത്തിൽ കീഴിൽ വിദേശപ്രൊഫഷണലുകളെ ജോലിക്കെടുക്കണമെങ്കിൽ ഇനി മുതൽ മിനിമം വേജ് 3600 ഡോളർ പ്രതിമാസം നൽകേണ്ടി വരും. നിലവിൽ 3300 ഡോളറിൽ നിന്നാണ് 3600 ഡോളറായി ഇപി ഉള...

യാത്രക്കാർക്ക് ബസ്, ട്രെയിൻ യാത്രക്ക് മാസ്റ്റർകാർഡ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; പദ്ധതിക്ക് ഈ വർഷം അവസാനത്തോടെ തുടക്കം

Monday / July 25 / 2016

സിംഗപ്പൂർ: ബസ്, ട്രെയിൻ യാത്രക്ക് ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കത്ത രീതിയിൽ പദ്ധതി നടപ്പിലാക്കും. മാസ്റ്റർകാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് തുടക്കത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുകയു...

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

Sunday / July 10 / 2016

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തിന്റെ ടൂറിസം മേഖലയിലേക്ക് വിദേശ വിനോദ സന്ദർശകരെ ആകർഷിക്കുന്നതിന്റെയും, വ്യവസായ - വാണിജ്യ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനങ്ങളുടെയും ഭാഗമായി വിസാ നടപടികൾ അത്യന്തം ലളിതപൂർണ്ണമാക്കാനുള്ള സത്വരനടപടികൾ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ജേക്കബ് സുമ പ്രിട്ടോറിയ യൂണിയൻ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ പ്......

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ

Wednesday / July 06 / 2016

ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള...

ഇനി എടിഎമ്മുകൾ വഴിയും കഞ്ചാവ്; ജമൈക്കയിൽ എയർപോർട്ടുകളിൽ ടൂറിസ്റ്റുകൾക്കായി കഞ്ചാവ് എടിഎമ്മുകൾ; ലക്ഷ്യം വരുമാനം വർധിപ്പിക്കുക തന്നെ

Tuesday / July 05 / 2016

കിങ്സ്റ്റൺ: ഇനി വഴിയും കഞ്ചാവ് ലഭ്യം. ജമൈക്കയിൽ വന്നിറങ്ങുന്ന ഏതൊരു ടൂറിസ്റ്റിനും കഞ്ചാവ് ലഭ്യമാക്കുന്നതിന് എയർപോർട്ടുകളിൽ വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്...

അബുവിന്റെ ഡ്യുട്ടി അവസാനിച്ചു: കഴിഞ്ഞ ദിവസം അന്തരിച്ച ചന്ദ്രിക ദിനപ്പത്രത്തിലെ ലൈബ്രേറിയനെ സഹപ്രവർത്തകൻ ഓർക്കുമ്പോൾ

ഇന്ന്, ഇശാഹ് ബാങ്കിനൊപ്പം അബു ഡ്യൂട്ടി അവസാനിപ്പിച്ചു-ഇനി ചന്ദ്രികയിലെ പടികൾ കയറി എൻ.പി അബൂബക്കർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട അ...

ജർമൻ ഫുട്‌ബോൾ ടീം നായകൻ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ വിരമിച്ചു; ദേശീയ ടീമിൽ നിന്നും വിരമിച്ചത് യൂറോയിൽ ടീം സെമിയിൽ തോറ്റതിനാൽ; മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇനിയും ബൂട്ടുകെട്ടും

ബെർലിൻ: ജർമൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ അന്തരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് സ...

പ്രമുഖരുടെ പലരുടെയും ജീവനെടുത്തു; കരൾ കൊന്നുതിന്നു വളരും; എയ്ഡ്‌സിനെക്കാൾ മാരകമാണ് ഹെപ്പറ്റൈറ്റിസ് എന്നറിയാമോ? ഹെപ്പറ്റൈറ്റിസ് നിങ്ങളെ പിടികൂടാതിരിക്കാൻ

ലോകം കണ്ട ഏറ്റവും മാരകമായ അസുഖങ്ങളിലൊന്നാണ് എയ്ഡ്‌സ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിനെക്കാൾ മാരകമായ അസുഖങ്ങളിലൊന്ന് നമ്...

മരുമകൾക്ക് വിസ തീർന്ന കാര്യം ട്വീറ്റ് ചെയ്തയാൾക്ക് മറുപടി നൽകി വിദേശ കാര്യമന്ത്രി; കസാക്കി വധുവിന് നിമിഷനേരം കൊണ്ട് വിസ; സുഷമ സ്വരാജിന്റെ സോഷ്യൽ മീഡിയ ഇടപെടൽ വീണ്ടും ശ്രദ്ധ നേടുന്നു

ന്യൂഡൽഹി: മരുമകൾക്ക് വിസ തീർന്നെന്നുപറഞ്ഞ് ട്വീറ്റ് ചെയ്തയാൾക്ക് സുഷമ സ്വരാജിന്റെ മറുപടി. വിസയ്ക്ക് അപേക്ഷിക്കൂ, പുതുക്കിത്തര...

മരുന്നടി വില്ലനാകുന്നു; സ്പോർട്സ് വിരുദ്ധ കീടങ്ങളും വർധിക്കുന്നു; ഒളിമ്പിക്സിൽ കേരളത്തിനു മെഡൽ പ്രതീക്ഷ ഇല്ലെന്ന അഞ്ജു ബോബി ജോർജിന്റെ വാക്കുകൾ ഭാവി വാഗ്ദാനങ്ങളെ ശപിക്കലെന്നും ടി പി ദാസൻ

കോഴിക്കോട്: സ്‌പോർട്‌സും കായികതാരങ്ങളും വളരുന്നതോടൊപ്പം കായികവിരുദ്ധ കീടങ്ങളും വർധിക്കുന്നതായി കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്...

14 ശതമാനം മുസ്ലീങ്ങൾ മാത്രമുള്ള ഇന്ത്യയിൽ 25 ശതമാനം ഭിക്ഷക്കാരും മുസ്ലീങ്ങൾ ആയതെങ്ങനെ? ഇന്ത്യൻ ഭിക്ഷക്കാരിൽ നാലിലൊന്നും മുസ്ലീമുകളായതിനെ ചർച്ച ചെയ്ത് ലോകം

ഇന്ത്യൻ ജനസംഖ്യയിൽ 14.23 ശതമാനമാണ് മുസ്ലീങ്ങളുള്ളത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ രേഖകളിലുള്ള 3.7 ലക്ഷം ഭിക്ഷാടകരിൽ 25 ശതമാനവ...

ബീഫ് സ്റ്റ്യൂ

ചേരുവകൾ:- ബീഫ് - 10 കഷണം (ഇടത്തരം)കുരുമുളക് - 1 ടേ.സ്പൂൺവെളുത്തുള്ളി - 10 അല്ലിവിന്നാഗിരി - 3 ടേ.സ്പൂൺഉപ്പ് - പാകത്തിന്കോൺഫ്‌...

ജൂലായ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. ബുദ്ധി, പ്രേമം, കുട്ടികള്,...

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

മലയാളത്തിലുണ്ടാകുന്ന ചലച്ചിത്രപഠനങ്ങൾ പൊതുവെ നാലുവിഭാഗത്തിൽപെടുന്നു. ഒറ്റസിനിമകളെ മുൻനിർത്തിയുണ്ടാകുന്ന ആസ്വാദന-വിമർശനങ്ങളാണ്...