1 usd = 64.98 inr 1 gbp = 91.82 inr 1 eur = 80.33 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 217.17 inr

Mar / 2018
24
Saturday

ഭൂമി ഇടപാടിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾ മാർപാപ്പയുടെ പരിഗണനയ്ക്ക് വിടും; വിഷയങ്ങൾ വൈദികരും വിശ്വാസികളും പൊതുവേദികളിൽ ചർച്ചചെയ്യരുതെന്നും നിർദ്ദേശം; കർദ്ദിനാൾ മാപ്പുപറയേണ്ടെന്ന് അഭിപ്രായപ്പെട്ട് ഭൂരിപക്ഷം വൈദികരും; കെസിബിസി മധ്യസ്ഥതയിൽ സീറോ മലബാർ സഭയിൽ താൽക്കാലിക വെടിനിർത്തൽ; വൈദികസമിതി യോഗത്തിനിടെ പുറത്ത് ഏറ്റുമുട്ടി കർദ്ദിനാൾ അനുകൂലികളും മറുപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ
March 24, 2018 | 07:32 pm

കൊച്ചി: സീറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തുന്ന സൂചനകൾ നൽകി ഇന്ന് നടന്ന വൈദിക സമിതി യോഗം. സഭയിൽ ഉണ്ടായ പ്രശ്‌നങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കാനും വിഷയം മാർപാപ്പയുടെ പരിഗണനയ്ക്ക് വിടാനുമാണ്...

കരിമണ്ണൂരിന്റെ മണ്ണിൽ പൊന്നുവിളയിച്ച തൊണ്ണൂറുകാരന്റെ നെൽവിത്ത് അടിച്ചുമാറ്റി കാർഷിക സർവകലാശാല; കാറ്റിലും മഴയിലും തളരാതെ മികച്ച വിള സമ്മാനിക്കുന്ന കൂഞ്ഞൂഞ്ഞ് നെൽവിത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് ഗവേഷക സി.ആർ.എൽസി രംഗത്തെത്തിയതോടെ അത്തിക്കൽ കുഞ്ഞൂഞ്ഞ് പടിക്കുപുറത്ത്; പാലക്കാടൻ മട്ടയുടെ ഉത്ഭവ കേന്ദ്രം കുഞ്ഞൂഞ്ഞ് വിത്തെന്ന് വാദമുള്ളപ്പോൾ കയ്യൂക്കിൽ പേറ്റന്റ് അടിച്ചുമാറ്റാനുള്ള സർവകലാശാല നീക്കത്തിനെതിരെ നിയമയുദ്ധം

March 24 / 2018

തൃശൂർ: കാർഷിക സർവ്വകലാശാലയിൽ പുട്ട് കുത്തുന്ന ലാഘവത്തോടെ കുത്തിയിടുന്ന ഗവേഷണ പ്രബന്ധങ്ങളും പി.എച്ച്.ഡി.കളും കേരളത്തിലെ പാവം കർഷകരുടെ കൃഷി സമ്പ്രദായങ്ങളും അവരുടെ തനതു വിത്തുകളും അടിച്ചുമാറ്റിക്കൊണ്ടെന്...

ഹാദിയ-ഷെഫിൻ ജഹാൻ വിഷയത്തിൽ നീതിതേടിയുള്ള പോരാട്ടത്തിന് പോപ്പുലർ ഫണ്ട് ചെലവഴിച്ചത് ഒരു കോടി; പ്രവർത്തകർ 80 ലക്ഷം സമാഹരിച്ചപ്പോൾ ബാക്കി പ്രവർത്തനഫണ്ടിൽ നിന്ന് കണ്ടെത്തി; കപിൽസിബലും ദുഷ്യന്ത് ദവെയും വാദിക്കാൻ എത്തിയതോടെ അഭിഭാഷക ഫീസ് മാത്രം 93 ലക്ഷം കവിഞ്ഞു; കണക്കുകൾ അവതരിപ്പിച്ച് കേസിൽ വിജയത്തിന്റെ സന്തോഷം പങ്കിട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി

March 24 / 2018

കോഴിക്കോട്: ഹാദിയ-ഷെഫിൻ ജഹാൻ വിഷയത്തിൽ സുപ്രീംകോടതി വരെ നീണ്ട നിയമപ്പോരാട്ടത്തിനായി പോപ്പുലർ ഫ്രണ്ട് വിവധ കോടതികളിലായി ചെലവഴിച്ചത് 99.52 ലക്ഷം രൂപ. ഇന്ന് നടന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയോഗത്തിലാണ...

അവർ നിരപരാധിയായിരിക്കും..നിങ്ങളാരും അവർ കുട്ടികളെ തട്ടിയെടുക്കുന്നത് കണ്ടില്ലല്ലോ! അലിവോടെയുള്ള വാക്കുകൾ കേട്ടിട്ടും വയോധികയെ മർദ്ദിച്ച് കടലിൽ താഴ്‌ത്തി; അവരുടെ ഉടുതുണി പോലും പറിച്ചെറിഞ്ഞ് വീട്ടമ്മമാരും തെങ്ങിൽ കെട്ടിയിട്ട് തല്ലി; അട്ടപ്പാടിയിൽ മധുവിനോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് സമാനമായ ആൾക്കൂട്ടവിചാരണ നാഗർകോവിലിലും; സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

March 24 / 2018

കന്യാകുമാരി: മന:സാക്ഷി മരവിച്ച കാലത്താണോ നാം ജീവിക്കുന്നതെന്ന് സംശയം തോന്നുന്ന സംഭവങ്ങളാണ് അടിക്കടി ഉണ്ടാകുന്നത്. അത് കേരളത്തിലായാലും, പുറത്തായാലും.അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ നാട്ടുകാർ കെ...

നാലുമാസം ഗർഭിണായിരിക്കെ ഛർദ്ദിച്ച് അവശയായി ആശുപത്രിയിൽ എത്തിച്ച യുവതി അഭിനയിക്കുകയാണെന്ന് പറഞ്ഞ് പുച്ഛിച്ച് ഡോക്ടർ; വേദനകൊണ്ട് പുളഞ്ഞപ്പോഴും ഇതൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന് പ്രതികരണം; ഒരുദിവസം വൈകി മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു; ശരീരത്തിൽ അണുബാധയുണ്ടായി പിന്നാലെ അമ്മയും; ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത കാഞ്ഞങ്ങാട് ദീപ ആശുപത്രിക്കെതിരെ വൻപ്രതിഷേധം

March 24 / 2018

കാസർകോട്: നാലുമാസം ഗർഭിണിയായ യുവതിയെ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരു പ്രശ്‌നവുമില്ലെന്നും അഭിനയം മാത്രമാണെന്നും പറഞ്ഞ് ഡിസ്ചാർജ് ചെയ്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ. അവശത കൂടിയതോ...

ചെങ്ങന്നൂരിൽ ആര് ജയിക്കുമെന്ന് പറയാനാകാത്ത അവസ്ഥ; എന്റെ പാർട്ടിക്ക് അവിടെയുള്ളത് 2500 വോട്ട്; സമദൂരം എന്ന ആണും പെണ്ണും കെട്ട ഏർപ്പാട് അവിടെ സ്വീകരിക്കില്ല; മാണിയെ കാണാൻ ബിജെപി അങ്ങോട്ട് ചെന്നുവെന്ന് പറയുന്നത് വെറും വീരവാദം; വോട്ട് ചോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ സംഘപരിവാറുകാരോട് ഇങ്ങോട്ട് പോരെയെന്ന് ആവശ്യപ്പെട്ടത് മാണി; കേരളാ കോൺഗ്രസ് അടിച്ചുപിരിയലിന്റെ പാതയിൽ; പിസി ജോർജ് മറുനാടനോട്

March 24 / 2018

തിരുവനന്തപുരം: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയെ കാണാൻ ബിജെപി അങ്ങോട്ട് ചെന്നുവെന്ന് പറയുന്നത് വെറും വീരവാദമാണെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. എല്ലാവരോടും ബിജെപി നേതാക്കൾ ഫോൺ വഴിയാണ് വോട്ട് ചോദിച്ചത്. ...

വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാക്കളെ ബൈക്കുകളുമായി സ്‌റ്റേഷനിലെത്തിച്ചു; ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെ കണ്ണുപൊട്ടിക്കുന്ന തെറിവിളിയുമായി എസ്‌ഐ; ഏമാന്റെ 'പെർഫോമൻസ്' യുവാക്കളിൽ ഒരാൾ പകർത്തി ഫേസ്‌ബുക്കിൽ ഇട്ടതോടെ സംഗതി വൈറലായി; അന്വേഷണം തുടങ്ങി സ്‌പെഷ്യൽ ബ്രാഞ്ച്

March 24 / 2018

കോട്ടയം: ഹെൽമറ്റ് വേട്ടയ്ക്കിടെ പിടികൂടിയ വാഹനം സ്റ്റേഷനിൽ കൊണ്ടുവയ്ക്കുന്നതിനിടെ യുവാക്കളെ അസഭ്യവർഷത്തിൽ മൂടി എസ്‌ഐ. ഈരാറ്റുപേട്ട എസ്‌ഐ മഞ്ജുനാഥിന് എതിരെയാണ് പരാതി ഉയർന്നത്. കഴിഞ്ഞദിവസം വടക്കേക്കരയില...

Latest News

ഷംസുദീൻ പാലത്തിനെതിരെ കേസെടുത്തത് ആരുടെ പരാതിയിലാണ്? അഡ്വ.ഷുക്കൂറിന്റെ പരാതിയിലാണ്; ഷുക്കൂർ ആരുടെ അനുഭാവിയാണ്? അദ്ദേഹം ലീഗ് അനുഭാവിയാണെങ്കിലും വ്യക്തിപരമായി ചെയ്തതാണ്; മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പിണറായി സർക്കാർ നിരന്തരം കേസെടുക്കുകയാണെന്ന യൂത്ത് ലീഗിന്റെ നിലപാടിലെ ഇരട്ടത്താപ്പ് തുറന്നു കാട്ടി വത്തക്ക വിവാദത്തിൽ മനോരമ ന്യൂസ് സംവാദം

Saturday / March 24 / 2018

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പിറക്കിയിരുന്നു.സമാനമായ ആരോപണങ്ങൾ മുമ്പ് പലർക്കുമെതിരെ ഉയർന്ന് വന്നപ്പോൾ കേസെടുക്കാതിരിക്കുകയും, ജൗഹറിനെതിരെ മാത്രം കേസെടുക്കുകയും ചെയ്തത് ഇരട്ടനീതിയാണെന്നാണ് യൂത്ത് ലീഗിന്റെ ഇപ്പോഴത്തെ വാദം.സംഘപരിവാറിനെ തോൽപിക്കും വിധം മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പിണറായി സർക്കാർ നിരന്തരം കേസെടുക്കുകയാണ്.ഷംസുദീൻ പാലത്തും, എം.എം.അ...

വിവരാവകാശ കമ്മിഷൻ അംഗങ്ങളാക്കാൻ കൈരളി മുൻ ഡയറക്ടറേയും വിഎസിന്റെ പ്രസ് സെക്രട്ടറിയേയും ഉൾപ്പെടെ ഇഷ്ടക്കാരെ തീരുമാനിച്ച് സിപിഎം; ഡിബി ബിനുവും സിപിഐ പ്രതിനിധിയും ഉൾപ്പെടെ തഴയപ്പെട്ടത് കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങി പ്രതിപക്ഷം; ചെന്നിത്തല ഉൾപ്പെട്ട സമിതിയല്ലേ തിരഞ്ഞെടുത്തതെന്ന മറുവാദവുമായി സർക്കാരും; ഒന്നരലക്ഷം ശമ്പളവും സൗകര്യങ്ങളുമുള്ള പദവിക്കായി പിടിവലി ഇങ്ങനെ

Saturday / March 24 / 2018

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷനിൽ കുറേ നാളായി വിവാദങ്ങൾ മൂലം ഒഴിഞ്ഞുകിടന്ന സ്ഥാനങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ സിപിഎം നീക്കമെന്ന് ആക്ഷേപം. യഥാർത്ഥത്തിൽ അർഹരായവരെ തഴഞ്ഞ് അഞ്ചംഗ പട്ടിക തയ്യാറാക്കിയതായ വിവരം പുറത്തുവന്നതോടെ ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഒരലക്ഷത്തോളം ശമ്പളവും മറ്റെല്ലാ സൗകര്യങ്ങളുമുള്ള കമ്മിഷനിലെ സ്ഥാനത്തെ ചൊല്ലി വലിയ കൊമ്പുകോർക്കൽ ആണ് നടക്കുന്നത്. സിപിഐയും സിപിഎമ്മിന്റെ തീരുമാനത്തെ ചോദ്യംചെയ്യാൻ ഒരുങ്ങിയതായാണ് വിവരം. എ.എ. റഷീദ് (കൈരളി ചാനൽ മുൻ ഡയറ...

മേധാ പട്കർ വരുന്നതോടെ വയൽക്കിളി സമരം ദേശീയ തലത്തിൽ ശ്രദ്ധനേടുന്നത് വലിയ ക്ഷീണമാകും; നാളെ വയൽക്കിളികളുടെ 'കേരളം കീഴാറ്റൂരിലേക്ക്' സമരം നടക്കുമ്പോൾ ആ പരിസരത്ത് കണ്ടുപോകരുതെന്ന് പാർട്ടി പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തി സിപിഎം; കീഴാറ്റൂരിൽ പാർട്ടിയുടെ ഇന്നത്തെ 'നാടുകാവൽ' പ്രതിരോധ സമരം ചടങ്ങു മാത്രമാക്കും; മേൽപ്പാതയൊരുക്കി പ്രശ്‌നം തീർക്കാമെന്ന് വാഗ്ദാനം നൽകിയ ബിജെപിയുടെ കോർട്ടിലേക്ക് പന്ത് വിട്ടുകൊടുത്ത് പാർട്ടിയും പിണറായിയും

Saturday / March 24 / 2018

കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തിന് പിന്തുണയുമായി ബിജെപി എത്തിയതോടെ പന്ത് ബിജെപിയുടെ കോർട്ടിലേക്ക് വിട്ട് പ്രശ്‌നം പരിഹരിക്കാൻ സന്നദ്ധമായി സിപിഎം. ദേശീയ തലത്തിൽ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകുകയും പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കർഷക സമരത്തെ അടിച്ചമർത്തുകയും ചെയ്യുന്നു എന്ന നിലയിൽ കീഴാറ്റൂർ വിഷയത്തിലെ നിലപാട് പാർട്ടിക്ക് തിരിച്ചടിയാകുന്നു എന്നു കണ്ടാണ് പാർട്ടിയിൽ പുനർ ചിന്തനം ഉണ്ടായത്. ഇതോടെ ഇന്ന് 'നാടുകാവൽ' എന്ന നിലയിൽ കീഴാറ്റൂർ സമരത്തിന് എതിരെ സംഘടിപ്പിക്കുന്ന പാർട്ടിയുടെ പ്രതിരോധ നീക്ക...

റോഡിന് ഇടതുവശത്തുകൂടി പോയ ബൈക്ക് ഇടിച്ചുവീഴ്‌ത്തി കടന്നുകളഞ്ഞ കാറുടമയെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി; അപകടത്തെ തുടർന്ന് ശരീരംതളർന്ന യുവാവിനെ പ്രതിയാക്കി റോങ് സൈഡിൽ വണ്ടിയോടിച്ചു എന്നു വരുത്തി മഹസ്സറിൽ തിരുത്തൽ; പൊലീസുകാരുടെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വർക്ക് ഷോപ്പ് ഉടമയെ ഊരിയെടുക്കാൻ കിടപ്പിലായ യുവാവിനെ വിരട്ടി കാളിയാർ സ്റ്റേഷനിലെ പൊലീസുകാർ

Saturday / March 24 / 2018

തൊടുപുഴ: നടുറോഡിൽ യുവാവിനെ ഇടിച്ചുവീഴ്‌ത്തി ആശുപത്രിയിൽ എത്തിക്കാൻ പോലും നിൽക്കാതെ കടന്നുകളഞ്ഞ കാർ ഡ്രൈവറെ രക്ഷിക്കാൻ മഹസ്സറിൽ കൃത്രിമം കാട്ടി പൊലീസ്. റോഡിന്റെ ഇടതുവശത്തുകൂടെ വണ്ടിയോടിച്ചുപോയ യുവാവിനെ എതിരെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. നാട്ടിലെതന്നെ വർക്ക് ഷോപ്പ് ഉടമയാണ് അപകടംവരുത്തിയ ശേഷം നിർത്താതെ കടന്നുകളഞ്ഞതെന്നും വ്യക്തമായി. എന്നാൽ ഈ വർക്ക് ഷോപ്പിലാണ് പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ സർവീസ് ചെയ്യുന്നത് എന്നതിനാൽ പൊലീസ് വർക്ക് ഷോപ്പ് ഉടമയോട് സോഫ്റ്റ് കോർണർ കാണിക്കുന്നതായാണ് ...

കർണാടകത്തിൽ സെക്യുലർ ദളിൽ എംഎൽഎമാരുടെ കൂട്ട രാജി; പാർട്ടി വിട്ട ഏഴുപേരും കൈകോർക്കുന്നത് കോൺഗ്രസുമായി

Saturday / March 24 / 2018

ബംഗളൂരു: കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് എത്തിയതോടെ സെക്യുലർ ദളിൽ കൂട്ടത്തോടെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. ഏഴ് വിമത ജെഡിഎസ് എംഎൽഎമാർ രാജിവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ച അഞ്ച് എംഎൽഎമാരെ കൂടാതെ ഇന്ന് രണ്ട് പേർ കൂടി സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇവർ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരുന്നു. ജെഡിഎസ് ന്യൂനപക്ഷ നേതാവായ സമീർ അഹമ്മദ് ഖാനടക്കമുള്ളവരാണ് കോൺഗ്രസിൽ ചേരുന്നത്. ഇവർ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനകളാണ...

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോൾ നിലപാട് വ്യക്തമാക്കും; അതോടെ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാകും; നിലപാട് വ്യക്തമാക്കി മാണി

Saturday / March 24 / 2018

കോട്ടയം: ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മുന്നണികൾക്ക് ചർച്ചകൾക്കായി വഴിതുറന്നിട്ട് കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണി. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതോടെ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അതോടെ കേരള രാഷ്ട്രീയത്തിൽ ചില ചലനങ്ങൾ ഉണ്ടാകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ഇടതുപക്ഷത്തേക്കോ ബിജെപിയിലേക്കോ മാണി ചേക്കേറുക എന്നതും യുഡിഎഫിന്റെ ഭാഗമാകാൻ ജോസഫ് കടുംപിടിത്തം പിടിക്കുമോ എന്നതുമെല്ലാം രാ്ഷ്ട്രീയ കേരളം ചർച്ചചെയ്യുന്നതിനിടെയാണ് മാണിയുടെ മനസ്സുതുറക്കൽ. തിരഞ്ഞെടുപ്പ് വിജ...

സ്വീകരിക്കുന്ന നിക്ഷേപത്തിന് വ്യാജരസീത്; ബാങ്കിലെ ബുക്കിൽ രേഖപ്പെടുത്തുന്നത് നേർപകുതി; മാസങ്ങൾ കഴിയുമ്പോൾ അതും നിക്ഷേപകന് വായ്പയായി തിരികെ നൽകിയെന്ന് രേഖ; സിപിഎം നേതൃത്വം നൽകുന്ന റാന്നി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ നിന്ന് വെട്ടിച്ചത് ഒരു കോടിയിലധികം

Saturday / March 24 / 2018

പത്തനംതിട്ട: വൻകിട ബാങ്കുകളിൽ നിന്ന് നീരവ് മോദിമാർ കോടികൾ വെട്ടിച്ച് വിദേശത്തേക്ക് കടക്കുമ്പോൾ അതിനെതിരേ വാതോരാതെ പ്രസംഗിക്കുന്നവരാണ് സിപിഐഎം നേതാക്കൾ. എന്നാൽ ഇവിടെ ഇതാ, സിപിഐഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു കൊച്ചു സഹകരണ സംഘത്തിൽ നിന്ന് ഒരു കോടി രൂപ അടിച്ചു മാറ്റിയിരിക്കുന്നു. പരാതി വന്നപ്പോൾ അടിച്ചു മാറ്റിയവരെ കാണാനേയില്ല. ഭരണസമിതിയുടെ തലപ്പത്തുള്ളവർ കൈമലർത്തി കാണിക്കുന്നു. പാർട്ടിക്കും ഇതൊരു വിഷയമല്ല. റാന്നി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിലാണ് ഒരു കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന...

സാമ്പത്തിക നഷ്ടം പരിഹരിക്കാം; മാധ്യമങ്ങൾ വിവാദം എറ്റെടുക്കുന്നത് തടയണം; ഫാ മാത്യൂസ് മണവാളനെതിരെ തെളിവുകൾ സഹിതം ആരോപണമെത്തിയപ്പോൾ സമാധാനം ഉണ്ടാക്കാൻ അടിയന്തര ഇടപെടലുമായി വൈദിക സമിതി; ആലഞ്ചേരിയുടെ മധ്യസ്ഥയ്ക്ക് പോലും തയ്യാർ; കർദിനാളിന്റെ പ്രതികരണം അറിയാൻ കാത്തിരുന്ന വിമത വൈദികർ; കൊരട്ടിപ്പള്ളിയിലെ തട്ടിപ്പ് പുറത്തായതോടെ സീറോ മലബാർ സഭയിൽ വെടിനിർത്തലിന് സാധ്യത

Saturday / March 24 / 2018

കൊരട്ടി:കൊരട്ടി പള്ളിവികാരി ഫാ.മാത്യൂസ് മണവാളനെതിരെ സാമ്പത്തീക ക്രമക്കേട് ആരോപിച്ച് രംഗത്തുവന്നവെരെ തണുപ്പിക്കാൻ വൈദിക സമിതിയുടെ ഇടപെടൽ ശക്തം. കർദിനാൾ മാർ ആലഞ്ചേരിയുടെ നിലപാട് നിർണ്ണായകമാകും. മാർ അലഞ്...

കണക്ഷൻ നൽകാൻ രണ്ട് ലക്ഷം കൈക്കൂലി വേണമെന്ന് കെ എസ് ഇ ബി; സ്ഥാപനം പൂട്ടേണ്ടി വന്നാലും കൈക്കൂലി നൽകില്ലെന്ന് വ്യവസായി;വൈദ്യുതി വകുപ്പിന്റെ പീഡനത്തിൽ പ്രതിഷേധിച്ച് യുവവ്യസായി അനിശ്ചിത കാല നിരാഹാര സമരത്തിൽ

Saturday / March 24 / 2018

കൊച്ചി: കണക്ഷൻ നൽകാൻ കൈക്കൂലിയാവിശ്യപെട്ടിട്ട് നല്കാത്തതിനെ തുടർന്ന് യുവവ്യവസായിയെ വൈദ്യുതി വകുപ്പ് ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നതായി പരാതി .വൈദ്യുതി കണക്ഷൻ നല്കാത്തതിനെ തുടർന്ന് കോടിക്കണക്കിനു രൂപ നഷ...

ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കായി കാത്തിരുന്നത് മണിക്കൂറുകൾ; ഒടുവിൽ പഠനമുറിയിലേക്ക് വിട്ടുകൊടുക്കാൻ സമ്മതപത്രം നൽകി മടക്കം; അനാട്ടമി ലാബിലെത്തിയ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ച് പ്രതിസന്ധിയുണ്ടാക്കാൻ ഓടിയെത്തി മക്കളും; അച്ഛനേയും അമ്മയേയും തിരിഞ്ഞു നോക്കാത്ത മക്കളുടെ ഇടപെടൽ അംഗീകരിക്കാതെ പൊലീസും; ഓമനയുടെ മരണം പരമേശ്വരന്റെ മാത്രം വേദനയാത് ഇങ്ങനെ

Saturday / March 24 / 2018

തിരുവനന്തപുരം: പത്തുവർഷമായി തങ്ങളെ തിരിഞ്ഞു നോക്കാത്തവരാണെങ്കിലും പെറ്റമ്മയുടെ മരണമറിയുമ്പോൾ മക്കൾ ഓടിയെത്തുമെന്ന് പരമേശ്വരൻ കരുതി. അമ്മയുടെ മരണം മക്കളെ അറിയിച്ച് പരമേശ്വരൻ കാത്തിരുന്നു. പക്ഷേ പ്രതീക്...

'പോരാളി'യായ കുഞ്ഞനന്തൻ സമ്മേളനത്തിൽ പങ്കെടുത്തിട്ടും ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ല; ഏര്യാ കമ്മറ്റി യോഗത്തിലെ നിത്യ സാന്നധ്യം പുറത്തുവരുന്നതിൽ പൊലീസിന് പൂർണ്ണ സമ്മതം; മകളുടെ ഗൃഹപ്രവേശനത്തിന് തിക്കിതിരക്കി എത്തിയവരിൽ ജയിൽ ഉദ്യോഗസ്ഥരും മോചനത്തിന് ചരടുവലികളുമായി മുന്നിൽ; ടിപി കേസിലെ ഗൂഡാലോചകൻ ഉടൻ മോചിതനാകും; നിയമപോരാട്ടത്തിന് കെകെ രമയും

Saturday / March 24 / 2018

കണ്ണൂർ: ടി.പി.വധക്കേസിലെ പ്രതി കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെന്ന് സൂചന. പൊലീസിന്റേയും സാമൂഹ്യ ക്ഷേമ വകുപ്പിന്റേയും റിപ്പോർട്ട് കുഞ്ഞനന്തന് അനുകൂലമാണ്. കുഞ്ഞനന്തൻ പുറത്തിറങ്...

അമ്മയുടെ ചികിൽസയ്ക്ക് എത്തിയപ്പോൾ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത ദുരഭിമാനം; മകളെ കൊന്ന് തള്ളിയത് 19-ാം വയസ്സിൽ പ്രേമിച്ച് വിവാഹം ചെയ്ത അച്ഛനും; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; അരിക്കോട്ടെ ആതിരയുടെ കൊലയിൽ പശ്ചാത്താപമില്ലാതെ രാജൻ

Saturday / March 24 / 2018

കൊയിലാണ്ടി: പ്രിയതമയ്ക്ക് പരിക്ക് മാത്രമേ ഏറ്റിട്ടുള്ളൂവെന്നാണ് ബ്രിജേഷ് കരുതിയത്. ആശുപത്രിക്കിടക്കയിൽ താലികെട്ടാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയത് താലിമാലയും സാരിയുമെടുത്ത്. പക്ഷേ അവിടെ എത്തിയപ്പോൾ അറിഞ്ഞത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു. മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ ആതിരയുടെ മരണം ബ്രിജേഷിന് താങ്ങാനാവാത്ത ദുരന്തമായി മാറി. ആതിര ആശുപത്രിയിൽ പരിക്കേറ്റുകിടക്കു...

റോമിൽ റൊമാന്റിക്കായി ചാക്കോച്ചൻ; ഒപ്പം സ്വപ്‌ന റാണിയായി മാറിയ ഭാര്യ പ്രിയയും: കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്‌ക്കൊപ്പം റോമിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു

Saturday / March 24 / 2018

സിനിമയിൽ നായകനായി തിളങ്ങാൻ തുടങ്ങിയിട്ട് വർഷം കുറേ ആയെങ്കിലും മലയാളികളുടെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. കോളേജ് കുമാരികൾക്കിടയിൽ ചാക്കോച്ചൻ ഇപ്പോഴും ചോക്ലേറ്റ് നായകനാണെങ്കിലും തന്റെ കുടുംബ ജീവിതത്തിലും ഭാര്യയുടെ റൊമാന്റിക് ഹീറോയാണ് ചാക്കോച്ചൻ. ഭാര്യുയമായുള്ള റൊമാന്റിക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിലും ചാക്കോച്ചൻ പിശുക്കു കാട്ടാറില്ല. സിനിമയിലെ തിരക്കുകൾക്കിടയിൽ നിന്നും ബ്രേക്ക് എടുത്ത കുഞ്ചാക്കോ ഭാര്യയുമൊത്ത് റോമിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഇവരുടെ റോം യാത്രയുടെ ചിത്രങ്ങള്ൾ...

സൽമാൻ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നു; എന്നെ പ്രണയിക്കുമ്പോൾ പോലും സൽമാന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; ഐശ്വര്യയും സൽമാൻ ഖാനും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

Saturday / March 24 / 2018

ഒരു കാലത്ത് ബോളിവുഡ് ഏറ്റവും കൂടുതൽ ആഘോഷിച്ച പ്രണയമായിരുന്നു സൽമാൻഖാന്റേയും ഐശ്വര്യാ റായിയുടേയും. ഇരുവരും വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചവരും നിരവധിയാണ്. എന്നാൽ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേ...

സ്‌ക്വാഷ് ബോൾ കളിക്കുന്നതിനിടെ ബോൾ കണ്ണിൽ പതിച്ച് നടി ജാക്വലിന് പരുക്കേറ്റു; ബോളിവുഡ് നടിക്ക് അപകടം പറ്റിയത് അബുദബിയിൽ നടന്ന റേസ് 3യുടെ ചിത്രീകരണത്തിനിടെ

Saturday / March 24 / 2018

ബോളിവുഡിലെ താര സുന്ദരിയായ ജാക്വലിൻ ഫെർണാണ്ടസിന് സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു. സൽമാൻ ഖാൻ നായകനായി അഭിനയിക്കുന്ന റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ണിനാണ് അപകടം സംഭവിച്ചത്. അബു...

ഗിന്നസ് പക്രുവിന്റെ മേക്ക് ഓവറുമായി ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി; ബോൾഡ് ലുക്കിൽ പക്രുവെത്തുന്നത് മാധവ രാംദാസ് ചിത്രത്തിൽ

Saturday / March 24 / 2018

നിരൂപക പ്രശം നേടിയ മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാംദാസിന്റെ പുതിയ ചിത്രം ഇളയരാജയുടെ ഫസ്റ്റ് ലുക്കെത്തി. പോസ്റ്ററിൽ ബോൾഡ് ലുക്കിലാണ് ഗിന്നസ് പക്രു എത്തിയിരിക്കുന്ന...

ബാഹുബലിക്ക് ശേഷം മാസിവ് മൾട്ടി സ്റ്റാർ ചിത്രവുമായി രാജമൗലി; തെലുങ്ക് സൂപ്പർതാരങ്ങളായ ജൂനിയർ എൻടിആറും രാം ചരൺ തേജയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ കാണാം

Saturday / March 24 / 2018

ബാഹുബലിക്ക് ശേഷം മാസിവ് മൾട്ടി സാറ്റാർ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് രാജമൗലി. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ...

ഇംഗ്ലണ്ടിലെ മോശം റെക്കോർഡ് മാറ്റാനൊരുങ്ങി വിരാട് കോഹ്ലി; ഐ പി എൽ കഴിഞ്ഞ ഉടൻ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങി ഇന്ത്യൻ നായകൻ; ജൂലായിലെ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് കളിച്ച് പഠിക്കാൻ താരം

Saturday / March 24 / 2018

മുംബൈ: വിരാട് കോഹ്ലി ഇംഗ്ലീഷ് കൗണ്ടി കളിക്കാനൊരുങ്ങുന്നു. ഈ വർഷം ജുലായ് - സെപ്റ്റംബറിൽ നടക്കുന്ന സീരിസിന് മുന്നോടിയായാണ് കോഹ്ലി കൗണ്ടി കളിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ടിൽ താരത്തിന്റെ പ്രകടനം വളരെ മോശമാണ്. 13.40 മാത്രമാണ് താരത്തിന്റെ ആവറേജ്. ഇത് മാറ്റി മികച്ച പ്രകടനം കാഴ്ച വെക്കാനാണ് ഐ പി എൽ കഴിഞ്ഞ ഉടനെ കൗണ്ടി കളിക്കാൻ കോഹ്ലി ഒരുങ്ങുന്നത്. ഐ പി എല്ലിനും ഇംഗ്ലണ്ട് പരമ്പരക്കും ഇടയിലായി അഫ്ഘാനിസ്ഥാനുമായുള്ള ഒരു ടെസ്റ്റ് പരമ്പര മാത്രമാണ് ഇന്ത്യക്ക് ഉള്ളത്. കഴിഞ്ഞ രണ്ട് തവണ ഇംഗ്ലണ്ടിൽ എത്തിയപ്പോഴും ഇന്ത്...

ജനവികാരം മാനിച്ച് ബദൽ മാർഗം തേടാൻ മനംമാറ്റം; വയൽക്കിളികളുടെ സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത എംവി ഗോവിന്ദനും അയയുന്നു; കേന്ദ്ര സർക്കാർ മേൽപാത അനുവദിച്ചാൽ വയലിൽ കൂടി തന്നെ ദേശീയ പാത വേണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

Saturday / March 24 / 2018

കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത സിപിഐ.(എം). സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ മാസ്റ്ററും അയയുന്നു. മേൽപ്പാതക്കു വേണ്ടി കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ബിജെപി. അടക്കമുള്ളവർ അതിനു വേണ്ടി സമീപിക്കണം. എന്നാൽ കീഴാറ്റൂർ പ്രശ്നത്തിൽ മുതലെടുപ്പ് നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിക്കുന്നു. കീഴാറ്റൂർ വയലിൽ നിന്നുള്ള വെള്ളം ഊറ്റി വിൽക്കുന്നത് തണ്ണീർ തട സംരക്ഷണത്തിനു വേണ്ടി വാദിക്കുന്നവരാണ്. വയൽക്കിളികൾക്കൊപ്പം അണിനിരക്കുന്നവർ തന്നെ ജല...

സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിലെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ വൈദിക സമിതി ചേരുന്നതിനിടെ സംഘർഷം; കർദ്ദിനാൾ അനുകൂലികൾക്ക് എതിരെ എംഎംടി വിഭാഗത്തിന്റെ പ്രതിഷേധം; സ്ഥിതി നിയന്ത്രിക്കാൻ സഭാ ആസ്ഥാനത്തേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചു  

Saturday / March 24 / 2018

കൊച്ചി: സീറോ മലബാർ സഭയിൽ ഭൂമി ഇടപാടിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനും സമവായത്തിൽ എത്താനും വിളിച്ചുചേർത്ത വൈദിക സമിതി യോഗത്തിനിടെ വലിയ പ്രതിഷേധം. കെസിബിസി കൂടി പ്രശ്‌നത്തിൽ ഇടപെട്ട് ഇന്നല...

പത്ത് കോടി രൂപയുടെ മോതിരം; 1.40 കോടി രൂപയുടെ ആഡംബര വാച്ച്; നീരവ് മോദിയുടെ ആഡംബര വസതിയിൽ സിബിഐ റെയ്ഡ്; മുംബൈയിലെ വസതിയിൽ നിന്നും കണ്ടെടുത്തത് അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകൾ

Saturday / March 24 / 2018

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിച്ച് രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഉൾപ്...

പത്ര പ്രവർത്തകർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ; പണം അനുവദിച്ചിട്ടും പി ആർ ഡി ഉദ്യാഗസ്ഥരുടെ മെല്ലെപ്പോക്ക് നയത്തിൽ പൊറുതി മുട്ടി പെൻഷനേഴ്‌സ്; മാധ്യമ സെമിനാറിനും മറ്റും കോടികൾ മുടക്കുമ്പോൾ ഇവിടെ പി ആർ ഡി ചത്ത അവസ്ഥയിൽ

Saturday / March 24 / 2018

തിരുവനന്തപുരം:പത്ര പ്രവർത്തകർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളാകുമ്പോഴും സർക്കാരിന് കുലുക്കമില്ല. പണം അനുവദിച്ചിട്ടും ചില വകുപ്പുകളുടെ മുട്ടാപ്പോക്ക് ന്യായങ്ങൾ കാരണം പെൻഷൻ തുക ലഭിക്കാതെ വലയുകയാണ് പെ...

കീഴാറ്റൂരിൽ ദേശീയ പാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പേരിൽ ഒരാൾക്കു പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാവില്ല; മാലിന്യത്തെ പറ്റിയും, റോഡിനെ പറ്റിയും, നഷ്ടപരിഹാരത്തെ പറ്റിയും പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു; ഒരു നാടിന്റെ വികസനം തകർക്കരുതെന്ന് താൻ അപേക്ഷിക്കുകയാണെന്ന് തളിപ്പറമ്പ് എം എൽ എ ജയിംസ് മാത്യു

Saturday / March 24 / 2018

തിരുവനന്തപുരം:കീഴാറ്റൂരിൽ ദേശീയ പാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പേരിൽ ഒരാൾക്കു പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥുണ്ടാവില്ലെന്ന് തളിപ്പറമ്പ് എം എൽ എ ജയിംസ് മാത്യു. മാലിന്യത്തെ പറ്റിയും, റോഡിനെ പറ്റ...

കാസർഗോട്ടെ ഷിറിയ അഴിമുഖത്ത് നിന്നും തൊലിയുരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിന് ഒരുമാസത്തെ പഴക്കം; 28 വയസ്സോളം പ്രായം വരുന്ന യുവതി നേരത്തെ ഗർഭം ധരിച്ചതായും പൊലീസ്: രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ്

Saturday / March 24 / 2018

കുമ്പള: കാസർഗോട്ടെ ഷിറിയ അഴിമുഖത്ത് നിന്നും തൊലിയുരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ച് തുമ്പുണ്ടാക്കാനാവാതെ പൊലീസ് വലയുന്നു. മൃതദേഹം കണ്ടെത്തി രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് ആരെന്നോ എന്ത് സംഭവിച്ചതാണെന്നോ കണ്ടെത്താൻ കഴിയാനാവാതെ പൊലീസ് വലയുകയാണ്. രണ്ടാഴ്ച മുമ്പ് മാർച്ച് എട്ടിന് രാവിലെ ഏഴെമുക്കാലോടെയാണ് ഷിറിയ അഴിമുഖത്തിനരികെ കരയ്ക്കടിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ തൊലി മുഴുവൻ ഉരിഞ്ഞ നിലയിലായിരുന്നു. ുമ്പള തീരദേശ പൊലീസ് ഇൻക്വസ്റ്റിനു ശേഷം പരിയാരം അക്കാദമ...

പെരിന്തൽമണ്ണയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു; മകൻ മാനസിക രോഗമുള്ള വ്യക്തിയെന്ന് പൊലീസ്

Saturday / March 24 / 2018

മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി.പൂക്കാട്ടു തൊടി നഫീസ (55) ആണ് മരിച്ചത്. നഫീസയുടെ മകൻ മുഹമ്മദ് നൗഷാദാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് മകൻ മുഹമ്മദ് നൗഷാദിനെ...

ലാലു പ്രസാദ് യാദവിന് വീണ്ടും തടവ് ശിക്ഷ; ഏഴ് വർഷം തടവും 30 ലക്ഷം രൂപ പിഴയും ലാലു ഒടുക്കണം; ബിഹാർ മുന്മുഖ്യമന്ത്രിക്ക് ലഭിച്ചത് കേസുകളിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന ശിക്ഷ; ഇനി പരിഗണനയിൽ രണ്ട് കേസുകൾ കൂടെ

Saturday / March 24 / 2018

റാഞ്ചി: കാലിത്തീറ്റകുഭകോണത്തിലെ നാലാം കേസിൽ ലാലു പ്രസാദ് യാദവിന് വീണ്ടും തടവ് ശിക്ഷ. ഏഴുവർഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. കേസുകളിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉ...

ബ്രിട്ടനിൽ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; അപകടം ഉണ്ടാക്കിയ പോളിഷ് ഡ്രൈവർക്ക് 14 വർഷവും വണ്ടിയിടിച്ച് തെറുപ്പിച്ച ഇംഗ്ലീഷ് ഡ്രൈവർക്ക് മൂന്നര വർഷം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി; നിറകണ്ണുകളോടെ വിധി കേട്ട് മലയാളികളായ ബെന്നിയുടെയും ഋഷിയുടെയും കുടുംബം: അപകടത്തിന്റെ രൂപത്തിൽ മരണം ഇന്ത്യക്കാരെ തേടി എത്തിയത് ഡിസ്‌നിലാൻഡിൽ അവധി ആഘോഷിക്കാൻ പോകവെ

Saturday / March 24 / 2018

ലണ്ടൻ: ബ്രിട്ടനിലെ നോട്ടിങ്ഹാമിലെ എം1 മോട്ടോർവേയിൽ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ രണ്ടു ട്രക്ക് ഡ്രൈവർക്കും ജയിൽ ശിക്ഷ. പോളണ്ട് സ്വദേശി റിസാർഡ് മ...

ഐഎസിനു വേണ്ടി 15 മലയാളി യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവം; ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് ഏഴ് കൊല്ലത്തെ കഠിന തടവ്: പുറത്ത് വന്നത് കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസുകളിൽ വിചാരണ പൂർത്തിയാക്കിയ ആദ്യ കേസിലെ വിധി

Saturday / March 24 / 2018

കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തി ഭീകര സംഘടനയ്ക്കു കൈമാറിയെന്ന കേസിൽ ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് ഏഴ് കൊല്ലം തടവ് ശിക്ഷ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസുകളിൽ വിചാരണ പൂർത്തിയാക്കിയ...

ടെക്നോപാർക്കിലൂടെയുള്ള കൂടുതൽ കെ എസ് ആർ ടി സി ബസ്സു കൾ അനുവദിക്കുക - പ്രതിധ്വനി കെ എസ് ആർ ടി സി ഫോറം

Saturday / March 24 / 2018

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ കെ എസ് ആർ ടി സി ഫോറം , ടെക്നോപാർക്കിലൂടെ പുതിയ ബസ്സുകൾ അനുവദിക്കുന്നതിനും വീക്കെൻഡ് ബസ്സുകൾക്ക് റിസർവേഷൻ അനുവദിക്കുന്നതിനും ബസ്സുകളുടെ സമയക്രമം പുനഃ ക്രമീകരിക്കുന്നതിനും വേണ്ടി കെ എസ് ആർ ടി സി എക്‌സികുട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻസ് ) ഉം ചീഫ് ട്രാഫിക് മാനേജരുമായ ജി അനിൽ കുമാറിന് നിവേദനം നൽകുകയും അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു. ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്നും യാത്രക്കാരുണ്ടെങ്കിൽ കൂടുതൽ ബസ്സുകൾ അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നൽകിയ ......

അമൃത സർവകലാശാലയിൽ അന്താരാഷ്ട്ര ഊർജ്ജ ശില്പശാല സംഘടിപ്പിച്ചു

Saturday / March 24 / 2018

അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ വയർലെസ് ആൻഡ് നെറ്റ് വർക്ക് വിഭാഗത്തിന്റെയുംഇന്തോയൂറോപ്യൻ റിസർച്ച് ഇന്നൊവേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളഏകദിന അന്താരാഷ...

പാലക്കാട് ജില്ലാ ആശുപത്രി; നിവേദനം നൽകി വെൽഫെയർ പാർട്ടി

Saturday / March 24 / 2018

പാലക്കാട്: ജില്ലാ ആശുപത്രിയിലെ രോഗികളോടുള്ള അവഗണക്കെതിരെ വെൽഫയർ പാർട്ടി ജില്ലാ നേതാക്കൾ ജില്ലാ മെഡിക്കൽ സൂപ്രണ്ട് രമാദേവിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലാബ് 24 മണിക്കൂർ പ്രവർത്തിക്കാമെന്നും ഒ....

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖംമറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താൻ നോർവ്വേ; ബൂർഖ പോലുള്ള വസ്ത്രം ധരിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഡേ കെയറിലടക്കമുള്ള വിദ്യാലയങ്ങളിൽ വരുന്നത് വിലക്കാൻ നിർദ്ദേശം

Saturday / March 24 / 2018

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താൻ നോർവ്വേ. മൂന്ന് മന്ത്രിമാരാണ് കഴിഞ്ഞദിവസം നിർദ്ദേശം മുന്നോട്ട് വച്ചത്. ഡേകെയറിൽ, സ്‌കൂൾ, യൂണിവേഴ്‌സി റ്റികള ടക്കം മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താനാണ് നീക്കം നടത്തുന്നത് മൂന്ന് പാർട്ടികളിലുള്ള മന്ത്രിമാരായ ഫിനാൻസ് മന്ത്രിമാരായ സിവ് ജെൻസൺ, എഡ്യുക്കേഷൻ ഇന്റഗ്രേഷൻ മന്ത്രിമാരായ ജാൻ ടോർ സാനർ, വിദ്യാഭ്യാസ മന്ത്രി ഇസലിൻ നൈബോ എന്നിവരാണ് നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് നിരോധിക്കുന്നത് മൂലം നല്ല ആശയവിനിമയത്തിന് സഹായിക്......

ജീവിത നിലവാരം മെച്ചപ്പെട്ട ലോക നഗരങ്ങളുടെ പട്ടികയിൽ മുമ്പന്തിയിൽ സ്വിറ്റ്‌സർലന്റിലെ നഗരങ്ങൾ; സൂറിച്ചും ജനീവയും ബേസിലും ആദ്യ പത്തിൽ

Wednesday / March 21 / 2018

ലോകത്തിലെ ജീവിത നിലവാരം ഏറ്റവും മെച്ചപ്പെട്ട ലോക നഗരങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡിലെ നഗരങ്ങൾ മുമ്പന്തിയിൽ. സ്വിറ്റ്‌സർലന്റിലെ പ്രധാന നഗരങ്ങളായ സൂറിച്ചും ജനീവയും ബേസിലും അണ് പട്ടികയിലെ ആദ്യ പത്തിലെത...

സണ്ണിസ്റ്റീഫന്റെ നേതൃത്വത്തിൽ കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ ഏകദിന കുടുംബ നവീകരണ ധ്യാനം സംഘടിപ്പിച്ചു

Tuesday / March 20 / 2018

കാർഡിഫ്: കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ മാർച്ച് പതിനേഴാംതീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തിൽമനുഷ്യജീവിതത്തിന്റെ യാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളുംതിരുവചനസന്ദേശങ്ങളും മുൻനിർത്ത...

ലിമെറിക്ക് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനുള്ള ഒരുക്കധ്യാനം ആരംഭിച്ചു

Saturday / March 24 / 2018

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ആരംഭിച്ചു.വ്യാഴം, വെള്ളി,ശനി ദിവസങ്ങളിൽ ലിമെറിക്ക് സെന്റ് പോൾസ് പള്ളിയിൽ വച്ച് നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ.ബിനോജ് മുളവരിക്കൽ ആണ്.ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഓശാന ഞായർ തിരുക്കർമ്മങ്ങളോടെ ധ്യാനം സമാപിക്കും. ധ്യാനത്തിലും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതൽ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി ലിമെറിക്ക് സീറോ മലബാർ സഭ......

ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ 25 മുതൽ

Saturday / March 24 / 2018

ലൂക്കൻ (ഡബ്ലിൻ) സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകൾ വികാരി വെരി. റവ. ഫാ. ടി. ജോർജിന്റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോർ എപ്പിസ്‌കോപ്പായുടെയും സംയുക...

ഗാൾവേ പള്ളിയിൽ ഓശാനശുശ്രൂഷയും പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും 24 ന്

Thursday / March 22 / 2018

ഗാൾവേ :ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ ഓശാന ശുശ്രൂഷയും സുറിയാനി സഭയെ ദീഘകാലം സത്യവിശ്വാസത്തിൽ മേയിച്ചു ഭരിച്ച പിതാക്കന്മാരായ പരി .മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ...

മെൽബൺ കത്തീഡ്രൽ ഇടവകയിൽ വിശ്വാസാനുഭവ ധ്യാനത്തിന് തുടക്കമായി; ഫാ ബെന്നി മുണ്ടനാട്ട് മുഖ്യ കാർമികൻ

Saturday / March 24 / 2018

മെൽബൺ: പുല്ലൂരംപാറ ബെഥാനിയ റിട്രീറ്റ് സെന്റർ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ബെന്നി മുണ്ടനാട്ട് നയിക്കുന്ന വിശ്വാസാനുഭവധ്യാനം 23,24,25(വെള്ളി, ശനി, ഞായർ) തിയതികളിൽ എപ്പിങ്ങ് സെന്റ്‌മോണിക്ക കോളേജിൽ വച്ച് നടത്തുന്നു. മാർച്ച് 23 (വെള്ളിയാഴ്ച) വൈകീട്ട് 5മണിമുതൽ 8.45 വരെയും 24(ശനിയാഴ്ച) രാവിലെ 10 മുതൽവൈകീട്ട് 6.30 വരെയും 25(ഞായറാഴ്ച) രാവിലെ 10 മുതൽവൈകീട്ട് 7 വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.5,6,7ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഗ്രേഡ് 8 മുതൽ യൂണിവേഴ്‌സിറ്റികളിൽപഠിക്കുന്നവർക്കും ......

ഓസ്‌ട്രേലിയയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന് സുവർണനിമിഷം; ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും കാൻബറയിൽ

Wednesday / March 21 / 2018

കാൻബറ: കാന്ബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനു ഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങൾ. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അൽഫോൻസാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം ...

വിക്ടോറിയ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് വാതപ്പള്ളിയുടെ പിതാവ് നിര്യാതനായി

Tuesday / March 20 / 2018

അയർക്കുന്നം :  അസോസിയേഷൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ തോമസ് വാതപ്പിള്ളിയുടെ പിതാവ് വി.റ്റി. തോമസ് ( പാപ്പച്ചൻ- 95) അയർക്കുന്നത്ത് നിര്യത്രനായി. ശവസംസ്‌കാരം 21 - ന് രാവിലെ 10 - മണിക്ക...

ന്യൂസിലന്റിൽ വാടകക്കാരിൽ നിന്ന് ലെറ്റിങ് ഫീസ് ഈടാക്കുന്നത് നിരോധിക്കാൻ നീക്കം; പുതിയ ബിൽ പാർലമെന്റിന്റെ പരിഗണനയിൽ

Thursday / March 22 / 2018

ന്യൂസിന്റിൽ വാടകക്കാരിൽ നിന്ന് ലെറ്റിങ് ഫീസ് ഈടാക്കുന്നത് നിരോധിക്കാനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിൽ. ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് മന്ത്രി ഫിൽ ടിഫോർഡാണ് ഇത് സബന്ധിച്ചുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിലെത്തിച്ചിരിക്കുന്നത്. വാടകക്കാരിൽ നിന്ന് ഈടാക്കുന്ന ലെറ്റിങ് ഫീസ് ഇല്ലാതാകുന്നത് വാടകയ്ക്ക് താമസിക്കാനെത്തുന്നവർക്ക് ഏറെ ഗുണകരമാകും. രാജ്യത്തെ പകുതിയിലധികം സ്വദേശികളും വാടകവീട്ടിലാണ് താമസിക്കുന്നതെന്നാണ് കണക്ക്. ഇതോടെ ലെറ്റിങ് ഫീസ് ഇല്ലാതാകുന്നതോടെ വർഷം ഒരു ഫാമിലിക്ക് 47 ഡോളറോളം സമ്പാദിക്കാമെന്നാ......

വെല്ലിങ്ടണിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഇനി വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാം; വളർത്തുമൃഗങ്ങളുമായി സൗജന്യമായി യാത്ര ചെയ്യാൻ അനുവാദം നല്കി കൗൺസിൽ

Tuesday / March 20 / 2018

വെല്ലിങ്ടണിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഇനി വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാം. ഗ്രേറ്റർ വെല്ലിങ്ടൺ റീജിയൻ കൗൺസിൽ ആണ് കഴിഞ്ഞ ദിവസം വളർത്തു മൃഗങ്ങളുമായി ബസുകളിലും, ട്രെയിനിലും, ഫെറിയിലും യാത്ര ചെയ്യാൻ അനു...

വർണശബളമായ സിഗരറ്റ് പാക്കറ്റുകൾക്ക് വിട; ഇന്ന് മുതൽ രാജ്യത്ത് വില്പനയ്‌ക്കെത്തുന്ന സിഗരറ്റ് കവറുകളിൽ ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങൾ

Wednesday / March 14 / 2018

ഇന്ന് മുതൽ രാജ്യത്തിൽ പുറത്തിറക്കുന്ന സിഗരറ്റ് പാക്കറ്റുകളിൽ തെളിഞ്ഞ് നില്ക്ക ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങളും സന്ദേശങ്ങളും. ഇത് വരെയുണ്ടായിരുന്ന വർണശബളമായ സിഗരറ്റ് പാക്കറ്റുകൾ ഇനി ഉണ്ടാവില്ലെന്നും പു...

മോട്ടോറിസ്റ്റുകൾക്ക് ഇനി ചിലവേറിയ ദിനങ്ങൾ; രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരും; ബ്രിട്ടീഷ് കൊളംബിയയിലും ക്യുബെക്കിലും 10 സെന്റ് വരെ വില വർദ്ധിക്കുമെന്ന് റിപ്പോർട്ട്

Wednesday / March 21 / 2018

വാഹന ഉടമകൾക്ക് വരാനിരിക്കുന്നത് ചിലവേറിയ ദിനങ്ങളെന്ന് സൂചന്. രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.പ്രധാനമായും ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക് എന്നിവിടങ്ങളിലാണ് വില വർദ്ധനവ് വരുക. ക്യൂബെക്കിൽ 10 സെന്റ് വരെ ഈ ആഴ്‌ച്ച വില ഉയരുമെന്നാണ് സൂചന. ഇതോടെ ലിറ്ററിന് 135.9 സെന്റിലേക്കാകും ഇന്ധന വില. ബ്രിട്ടീഷ് കൊളംബിയയിലാകട്ടെ രണ്ട് സെന്റ് വരെ ഉയർന്ന് വില റെക്കോഡ് ഉയരത്തിലെത്തുമെന്നാണ് പുറത്ത് വരുന്ന സൂചന. ഈ പ്രദേശത്ത് ലിറ്ററിന് 155.9 സെന്റിലേക്കായിരിക്കും വില ഉയരുക. ഈ......

ഇൻഡോ -കനേഡിയൻ ആർട്‌സ് ആൻഡ് കൾച്ചർ ഇനീഷിയെറ്റിവ് നലകുന്ന പെർഫോർമിങ് ആർട്‌സ് അവാർഡ് ഗായത്രി വിജയകുമാറിന്

Tuesday / March 20 / 2018

ടൊറോന്റോ : ഇൻഡോ -കനേഡിയൻ ആർട്‌സ് ആൻഡ് കൾച്ചർ ഇനീഷിയെറ്റിവ് (ICACI ) നൽകുന്ന ആറാമത് വിമൻ ഹീറോ കമ്മ്യൂണിറ്റി അവാർഡിന് മലയാളി നർത്തകിയും നൃത്ത അദ്ധ്യാപികയും സംഗീതജ്ഞയുമായ ഗായത്രി വിജയകുമാർ അർഹയായി. മുൻ സ...

റിയൽഎസ്റ്റേറ്റ് വ്യവസായി ആയ ഇന്ത്യൻ വംശജൻ ആൽബർട്ടാ യൂണിവേഴ്സിറ്റിക്ക് സംഭാവനയായി നൽകിയത് 10 മില്യൺ ഡോളർ; യൂണിവേഴ്‌സിറ്റിയുടെ ബിസിനസ് സ്‌കുൾ ഇനി അറിയപ്പെടുക ഈ സിഖുകാരന്റെ പേരിൽ

Monday / March 19 / 2018

ടൊറന്റൊ: കാനഡയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി അൽബർട്ട്   ലത്ത് ബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് 10 മില്യൺ ഡോളർ സംഭാവനനൽകി.മെയ്ൻ സ്ട്രീറ്റ് ഇക്വിറ്റ് കോർപറേഷൻ സി ഇ ഒ പ്രസിഡന്റ്തു ടങ്ങിയ സ്ഥാനങ്ങൾ അലങ്കരിക്കുന...

ഇല്ലിനോയ്സ് പ്രൈമറി തെരഞ്ഞെടുപ്പ്; രാജാ കൃഷ്ണമൂർത്തി, ജിതേന്ദ്ര ഡിഗൽവ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Saturday / March 24 / 2018

ഇല്ലിനോയ്സ്: ഇല്ലിനോയ് സംസ്ഥാനത്തു മാർച്ച് 20ന് നടന്ന പ്രൈമറിതിരഞ്ഞെടുപ്പിൽ 8വേ കൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ചരണ്ടു ഇന്ത്യൻ അമേരിക്കൻ വംശജരായ രാജകൃഷ്ണമൂർത്തിയും,ജിതേന്ദ്രഡിഗവൻകറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള ഡമോക്രാറ്റിക്ക് പ്രതിനിധി രാജാകൃഷ്ണമൂർത്തിക്ക് എതിരെമത്സരിക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ റിപ്പബ്ലിക്കൻപാർട്ടിയുടെ നറുക്ക് വീണത് ജിതേന്ദ്ര ഡിഗവൻ കറിനാണ്. ഇവർക്കെതിരെഇരുപാർട്ടികളും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നില്ല. അടുത്തുനടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ......

സെൽഫോൺ തോക്കാണെന്നു തെറ്റിദ്ധരിച്ച് പൊലീസ് യുവാവിനു നേരേ നിറയൊഴിച്ചത് 20 തവണ

Saturday / March 24 / 2018

സാക്രമെന്റൊ: രാത്രി ഒമ്പതു മണിക്ക് വീടിനു പുറകിലുള്ള ഫെൻസിനകത്ത്കാണപ്പെട്ട സ്റ്റീഫൻ ക്ലാർക്ക് എന്ന ഇരുപത്തിമൂന്നുകാരന്റെകയ്യിലുണ്ടായിരുന്ന സെൽഫോൺ കൈതോക്കാണെന്ന് തെറ്റിദ്ധരിച്ച് രണ്ടുപൊലീസ് ഓഫീസർമാർ 20...

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നല്കുന്ന കുടുംബ നവീകരണ ധ്യാനം തിങ്കൾ ചൊവ്വ ദിനങ്ങളിൽ

Saturday / March 24 / 2018

അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും...

ടി.എം.ഡബ്ല്യൂ.എ - ജിദ്ദ വാർഷിക കുടുംബ സംഗമവും നാനോ ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിച്ചു

Saturday / March 24 / 2018

ജിദ്ദയിലെ തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യൂ.എ - ജിദ്ദ) വാർഷിക കുടുംബ സംഗമവും നാനോ ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിച്ചു. മെർസൽ വില്ലേജിനടുത്തുള്ള സഫ വില്ലയിൽ നടന്ന പരിപാടിയിൽ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. അംഗങ്ങൾ നാനോ ക്രിക്കറ്റ് കളിച്ചപ്പോൾ ഷസ സലീമും ടീമും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള രസകരമായ ഗെയിമുകൾ ഒരുക്കി. വില്ലയിലെ ഗ്രൗണ്ടിൽ കുട്ടി ക്രിക്കറ്റിന്റെ പുതിയ ആവേശമായ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ മുഹമ്മദ് അനീസ് നയിച്ച ടീം എക്‌സ്ട്രാ കവർ സിയാദ് പി.പി.കെ നയിച്ച ടീം ഗള്ള......

ഇനി സൗദിയിൽ 'എല്ലാ ബാങ്കുകളുടെയും 'മദാ' കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താം; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

Thursday / March 22 / 2018

എല്ലാ ബാങ്കുകളുടെയും 'മദാ' കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താവുന്ന സൗകര്യം രാജ്യത്ത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ചില ബാങ്കുകളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണ ഓൺലൈൻ ഇ...

ത്വായിഫിൽ മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കോഴിക്കോട് സ്വദേശി

Wednesday / March 21 / 2018

ത്വായിഫിൽ മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു. അഞ്ചു വർഷമായി ത്വായിഫിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് മുക്കം പാഴൂർ അത്തിക്കൊ ട്ടുമ്മൽ അബൂബക്കറിന്റെ മകൻ നാഷിദ് ആണ് മരിച്ചത്. പരേ...

സ്പോൺസറുടെ ചതിയിൽ അകപ്പെട്ടു നാട്ടിൽ പോകാൻ കഴിയാതെ കഴിഞ്ഞ വീട്ടമ്മ നാട്ടിലേക്ക് മടങ്ങി; ഒൻപതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയത് ഇടുക്കി സ്വദേശിനി

Saturday / March 24 / 2018

കുവൈറ്റിൽ സ്പോൺസറുടെ ചതിയിൽ അകപ്പെട്ടു നീണ്ട ഒൻപതു വർഷക്കാലമായി നാട്ടിൽപോകാൻ കഴിയാതിരുന്ന വീട്ടമ്മ നാട്ടിലേക്കു മടങ്ങി . ഇടുക്കി സ്വദേശിനി ഷൈലജയാണ് നീണ്ട ഒൻപതു വർഷത്തെ യാതനക്കു ശേഷം നാട്ടിലേക്കു തിരിച്ചത് നിരവധിനിയമ കുരുക്കുകളിൽ അകപ്പെട്ടു യാത്ര തടസം നേരിട്ട ഷൈലജ മുട്ടാത്ത വാതിലുകൾ ഇല്ലവീട്ടമ്മയുടെ ദുരിതം അറിഞ്ഞ ഇടുക്കി എം പി ജോയ്സ് ജോർജ്ജിന്റെനിർദേശപ്രകാരം ഹൈ റേഞ്ചിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ടീംകൊലുമ്പൻ പ്രശ്‌നത്തിൽ നിയമസഹായം തേടുകയും നിരന്തരമായ പ്രവർത്തനങ്ങളുടെഫലമായി യാത്ര വിലക......

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ മാതൃഭാഷ പഠന ക്ലാസ്സുകൾ ആരംഭിക്കുന്നു

Thursday / March 22 / 2018

കേരള സർക്കാരിന്റെ കീഴിൽ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന മലയാളം മിഷന്റെ കീഴിൽ കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ (ഫോക്ക്) താത്പര്യം ...

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഫഹാഹീൽ ഏരിയ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം കമ്മറ്റി രൂപീകരിച്ചു

Wednesday / March 21 / 2018

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഫഹാഹീൽ ഏരിയ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം കമ്മറ്റി രൂപീകരിച്ചു.വള്ളിയാഴ്‌ച്ച വൈകിട്ട് 5 :30ന് മംഗഫിൽ ബിവിൻ തോമസിന്റെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ ഫഹാഹീൽ ഏരിയവനിത വേദി...

ബഹ്‌റിനിൽ ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം; കേസിലെ പ്രതിയായ പാക്കിസ്ഥാൻ സ്വദേശിക്ക് 12 വർഷത്തെ ജയിൽ ശിക്ഷ

Saturday / March 24 / 2018

മനാമ: ബഹ്റൈനിൽ രണ്ടു വർഷം മുമ്പ് ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിക്ക് പന്ത്രണ്ടു വർഷത്തെ തടവും ആയിരം ദിനാർ പിഴയും ശിക്ഷ വിധിച്ചു. ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ആണ ശിക്ഷ വിധിച്ചത്.. പാക്കിസ്ഥാൻ സ്വദേശിയായിരുന്ന 38 വയസ്സു പ്രായമുള്ള ഇയാൾ ബഹ്റൈൻ പൗരത്വമെടുത്ത് ബഹ്റൈനിൽ കഴിയുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ, പീഡനം, മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. 2016 ഓഗസ്റ്റ് രണ്ടിന് ലഖ്നൗ സ്വദേശികളായ ഇർഷാദിന്റെയും അനീഷയുടെയും മകൾ സാറ ഗ്രെയ്സ് എന്ന അഞ്ചു വയസ്സു......

ബഹ്റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോനെഷൻ ക്യാമ്പ് 23 ന്

Thursday / March 22 / 2018

ബഹ്റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷങ്ങളിലും നടത്തി വരുന്ന ബ്ലഡ് ഡോനെഷൻ ക്യാമ്പ് ഈ മാസം 23 നാം തിയതി വെള്ളിയാഴ്ച രാവിലെ 10 .00 - 12 .30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ച് ന...

വൈജ്ഞാനിക സാങ്കേതിക പ്രദർശനവുമായി രിസാല സ്റ്റഡി സർക്കിൾ

Thursday / March 22 / 2018

മനാമ: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തു ന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം നോട്ടെക് (KnowTech) എന്ന പേരിൽ വൈജ്ഞാനിക സാങ്കേതിക പ്രദർശ...

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഭൗമ മണിക്കൂർ ആചരണം ദുബൈ കെ എം. സി.സിയിൽ

Saturday / March 24 / 2018

ദുബൈ:വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ ലോകമാകെ ഇന്ന് (24/03/2018) മാർച്ച് 24ന് ശനിയാഴ്ച ഭൗമ മണിക്കൂർ ആചരിക്കുകയാണ് . പ്രസ്തുത പരിപാടികളിൽ എല്ലാ വർഷത്തേയും പോലെ ദുബൈ കെ. എം.സി.സി.യും പങ്കാളിയാവുന്നു. 2007 ൽ ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ ആരംഭിച്ച ഈ പ്രവർ ത്തനം ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. കാലാവസ്ഥ വ്യതിയാനം ആഗോള തലത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ ഭൗമ മണിക്കൂർ ആചരിക്കുന്നത് .ഈ പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിൽ യു.എ. ഇ. ഗവൺമെണ്ടും , കമ്പനികളും, വിവിധ ......

പ്രവാസികൾക്ക് സുവർണ്ണാവസരമൊരുക്കി സൗജന്യവിദ്യാഭ്യാസ മേള ഷാർജയിൽ; പങ്കെടുക്കുന്നത് വൻതാരനിര;പ്രവാസി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സുവർണ്ണാവസരം

Saturday / March 24 / 2018

യുഎഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിലൊന്നിന് വേദിയാവാനൊരു ങ്ങുകയാണ്ഷാ ർജ. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് 'കരിയർ ജേർണി 2018' എന്നുപേരിട്ടിര...

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം വെള്ളി, ശനി ദിവസങ്ങളിൽ

Thursday / March 22 / 2018

ഷാർജ: ഷാർജ ഗവൺമെന്റിന് കീഴിലുള്ള ഇസ്ലാമിക് ഫോറം സംഘടിപ്പിക്കുന്ന ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം (മാർച്ച് 23, 24) വെള്ളി, ശനി ദിവസങ്ങളിൽ ഷാർജ കോർണിഷിലുള്ള നൂർ മസ്ജിദിൽ നടക്കും. വൈകുന്നേരം 6....

ലോക ജലദിനാചരണത്തിന്റെ ഭാഗമായി ദോഹയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Saturday / March 24 / 2018

മനുഷ്യരുടേയും ജന്തുജാലങ്ങളുടേയുമൊക്കെ ആരോഗ്യകരമായ നിലനിൽപിന് അത്യന്താപേക്ഷിതമായ ശുദ്ധ ജലം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ കമ്യൂണിറ്റി ബനവലൻഫ് ഫോറം വൈസ് പ്രസിഡണ്ടുമായ പി. എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രന്റ്സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു......

അൽ മദ്‌റസ അൽ ഇസ്ലാമിയ സംഘടിപ്പിച്ച 'ഖുർആനറിയാം പൊരുളറിയാം' കാമ്പയിൻ സമാപനം നാളെ

Thursday / March 22 / 2018

 ദോഹ : ഖുർആനറിയാം പൊരുളറിയാം' എന്ന ശീർഷകത്തിൽ അൽ മദ്‌റസ അൽ ഇസ്ലാമിയ സംഘടിപ്പിച്ച കാമ്പയിനിന്റെ സമാപനം മാർച്ച് 23 വെള്ളിയാഴ്‌ച്ച വൈകീട്ട് നാല് മണി മുതൽ മദ്‌റസ കാമ്പസിൽ വെച്ച് നടക്കും. വിദ്യാർത്ഥികൾ ഒരു...

സിറ്റി എക്‌സ്‌ചേഞ്ച് - റിയ ഐ എം ഇ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ലീഗ് 23 മുതൽ ദോഹ സ്റ്റേഡിയത്തിൽ

Wednesday / March 21 / 2018

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്പോർട്സ്, സുപ്രീം കമ്മറ്റി ഫോർ ഡെലിവറ...

രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർദ്ധിപ്പിക്കില്ല

Saturday / March 24 / 2018

രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് മസ്‌കത്ത ഇന്ത്യൻ സ്‌കൂളിൽ ഫീസ വർധിപ്പിക്കാ നുള്ള തീരുമാനത്തിൽ നിന്ന സ്‌കൂൾ മാനേജ്‌മെന്റ കമ്മിറ്റി താത്ക്കാലികമായി പിൻവാങ്ങി.കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഫോറത്തിൽ രക്ഷകർത്താക്കൾ ഒത്തൊരുമിച്ച പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ നടപടി ഫീസ വർധനവിനുള്ള നിർദ്ദേശം ഈ മാസം അവസാനത്തോടെ ചുമതലയേൽക്കുന്ന പുതിയ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ പരിഗണനക്ക വിടും. പുതിയ ബോർഡും ഫീസ വർധനവിന അനുകൂലമാകുന്ന പക്ഷം പുതിയ ഓപ്പൺ ഫോറം വിളിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന രക്ഷകർത്താക്കളുടെ നിർദേശവും അ......

പുതിയ വിമാനത്താവളത്തിലെ പാർക്കിങിന് പോക്കറ്റ് കാലിയാകും; ഹ്രസ്വമായ പാർക്കിങ് വിഭാഗത്തിൽ അരമണിക്കൂറിന് 500 ബൈസ വരെ; അര മണിക്കൂർ പിന്നിട്ടാൽ രണ്ടു റിയാൽ; നിരക്കുകൾ അറിയാം

Thursday / March 22 / 2018

മസ്‌കത്ത്: രാജ്യത്ത് പുതിയ വിമാനത്താവളത്തിലെ പാർക്കിങ് നിരക്കുകൾ പോക്കറ്റ് കാലിയാക്കും. പഴയ വിമാനത്താവളത്തിലെ പാർക്കിങ് നിരക്കുകളുടെ ഇരട്ടിയിലധികം തുക പുതിയ ടെർമിനലിൽ മുടക്കേണ്ടി വരും. ഹ്രസ്വസമയ പാർക്...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബുറൈമി ഇന്ത്യൻ സ്‌കൂളിൽ 9,10 ക്ലാസുകൾക്ക് അനുമതി; ഇനി എട്ടാം ക്ലാസിന് ശേഷം അകലെയുള്ള സ്‌കൂളിനെ ആശ്രയിക്കേണ്ട

Wednesday / March 21 / 2018

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബുറൈമി ഇന്ത്യൻ സ്‌കൂളിൽ 9,10 ക്ലാസുകൾക്ക് അനുമതി. ഇതോടെ എട്ടാം ക്ലാസിന് ശേഷം 150 കിലോമീറ്റർ അകലെയുള്ള സ്‌കൂളിനെ ആശ്രയിക്കേണ്ടി വരില്ലയെന്നത് ഏറെ ആശ്വാസകരമായിരിക്കു...

തുടർച്ചയായി ആറാം വർഷവും ലോകത്ത് മികച്ച എയർപോർട്ടുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷാങ്കി വിമാനത്താവളം; സിംഗപ്പൂർ ഒന്നാമതെത്തിയത് ലോകത്തേ 500 വിമാനത്താവളങ്ങളെ പിന്തള്ളി

Thursday / March 22 / 2018

ലോകത്തെ മികച്ച എയർപോർട്ട് എന്ന സ്ഥാനം കരസ്ഥമാക്കി സിംഗപ്പൂരിലെ ഷാങ്കി വിമാനത്താവളം. തുടർച്ചയായി ആറാം വർഷമാണ് ഷാങ്കി ഈ സ്ഥാനം കരസ്ഥമാക്കുന്നത്. വേൾഡ് എയർപോർട്ട് അവാർഡ് റിസേർച്ച് ഗ്രൂപ്പായ സ്‌കൈട്രൈക്‌സ് നടത്തിയ സർവ്വേയിലാണ് ഷാങ്കി ഒന്നാമതെത്തിയത്. ലോകത്തെ 500 വിമാനത്താവളങ്ങളിൽ നിന്നും ആയിരക്കണക്കിന് പേർക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. ഒമ്പതാം തവണയാണ് എയർപോർട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സിംഗപ്പൂരിന് പിന്നാലെ രണ്ടാം സ്ഥാനത്ത് സിയോൺ ഇഞ്ചിയോൺ, ടോക്കിയോ ഹാനേഡാ, ഹോങ്്‌കോങ്, ദോഹ ഹമദ്, മ......

വർഷത്തിൽ മൂന്നിലധികം തവണ നിയമലംഘനം നടത്തുന്ന ബൈസൈക്കിൾ ഉപഭോക്താക്കൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം; അനധികൃത പാർക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാൻ കർശന നടപടികളുമായി അധികൃതർ

Tuesday / March 20 / 2018

ഇന്ന് മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പാർക്കിങ് പ്ലേസസ് ആക്ട് പ്രകാരം വർഷത്തിൽ മൂന്നിലധികം തവണ അനധികൃതമായി ബൈസൈക്കിൾ നിയമംലംഘിക്കുന്നവർക്ക് വിലക്കേർപ്പെടുത്തും. രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെ...

ബസ് എത്തുന്ന സമയവും, ബസിനുള്ളിലെ തിരക്കും സ്‌ക്രിനീൽ തെളിയും; നഗരത്തിന്റെ ചൂടും മലീനകരണവും തടയാൻ എയർകൂളിങ് സംവിധാനം; ബസ് യാത്രക്കാർക്ക് ഇനി കാത്ത് നില്പ് ബോറാവില്ല; രാജ്യത്തെ ആദ്യ സ്മാർട്ട് ബസ് സ്‌റ്റോപ്പ് പ്ലാസാ സിംഗപ്പൂരിൽ

Wednesday / March 14 / 2018

രാജ്യത്തെ ആദ്യ സ്മാർട് ബസ് സ്റ്റോപ്പ് പ്ലാസ സിങ്കപ്പൂരിന് സമീപം ധോബി ഗൗട്ട് എംആർട്ടി സ്‌റ്റേഷന് മുമ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങി.യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ചൂടിൽ നിന്നും...

ജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രോവിൻസ്

Wednesday / March 21 / 2018

കിങ്സ്റ്റൺ: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്തജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷൻ രാജ്യത്തെ ആദ്യ മലയാളി സംഘടനയായിപ്രവർത്തനം ആരംഭിച്ചു. ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിൽ ചേർന്നആദ്യ സമ്മേളനത്തിൽ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ്പള്ളിക്കുന്നേൽ നേരിട്ടെത്തിയാണ് പുതിയ പ്രൊവിൻസിന് രൂപം നൽകിയത്. ഡോ. ജോസഫ് തോമസ് (കോഓർഡിനേറ്റർ), മോഹൻ കുമാർ (പ്രസിഡന്റ്),രാജേഷ് ബാലചന്ദർ (വൈസ് പ്രസിഡന്റ്), പ്രേംരാജ് ഗോപാലകൃഷ്ണൻ(സെക്രട്ടറി), ഡെന്നിസ് സേവ്യർ (ട്രെഷറർ), ബിനോൾ രാജേഷ് (ജോയിന്റ്സെക്രട്ടറി), വത്സമ്മ തോമസ്......

ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടനയായി വേൾഡ് മലയാളി ഫെഡറേഷൻ കരീബിയനിൽ

Friday / March 16 / 2018

പോർട്ട്ഔപ്രിൻസ്: കരീബിയനിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്റ്റിയിൽവേൾഡ് മലയാളി ഫെഡറേഷനു പുതിയ പ്രവിൻസ്. ഡൊമിനിക്കൻറിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിൽസ്ഥിതി ചെയ്യുന്ന രാജ്യത്ത് ...

ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിൽ ലെസോത്തോയിൽ റിപ്പബ്ലിക് ദിനാഘോഷം

Monday / February 05 / 2018

സൗത്ത് ആഫ്രിക്ക,ലെസോത്തോ: റിപ്പബ്ലിക്ക് ദിനാഘോഷം ലസോത്തോയിൽ ഹോണററി കൗൺസിൽ ഓഫീസിൽ വർണ്ണ ശബളമായി ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ രാ...

കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്! നാലുപറയിലച്ചന്റെ ഓശാന ചിന്തകൾ വായിക്കാം...

നാളെ  ഓശാന ഞായറാഴ്ചയാണ്. ഈശോ ജറുശലേം നഗരത്തിലേക്ക് ആഘോഷമായി കയറിച്ചെന്നതിന്റെ ഓർമ്മ നിറയുന്ന ദിവസം. ഇതിന് തൊട്ടുമുൻപ് ഈശോ ജറീ...

കണ്ണിറുക്കാൻ പൊലീസിനും വേണം പ്രിയ വാര്യരെ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ പുതിയ റോൾ

വഡോഡര: പഴയ പോലെ മീശ പിരിക്കുന്നവർ മാത്രമല്ല പൊലീസുകാർ.രസികന്മാർ വന്നതോടെ അൽപം രസികത്തമൊക്കെ പൊലീസിനുമാകാമെന്നാണ് പുതിയ ട്രെൻഡ...

പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ ...

അനിന്തരവന്റെ കല്യാണത്തിനാണ് ഇക്കുറി നാട്ടിൽ പോയത്. വിവാഹം പള്ളിയിൽ വച്ചായിരുന്നെകിലും നഗരസഭ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള...

നമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ആർക്കും നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും; ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട്ടയക്കാനും നോക്കും; 512 ദിവസം പരോൾ കൊടുത്തത് വലിയ തെറ്റാണോ..; ശ്ശെടാ..

തിരുവനന്തപുരം: നമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ഓന് നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും.... ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട...

പട്ടികജാതിക്കാരൻ മകളെ വിവാഹം ചെയ്താൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നു; മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അംഗീകരിക്കാൻ മനസ്സ് തയ്യാറായില്ലെന്ന് രാജൻ; ആതിരയുടേത് ദുരഭിമാന കൊലയെന്ന് വ്യക്തമാക്കി പിതാവിന്റെ മൊഴി; ആതിരക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബ്രിജേഷും; അച്ഛൻ ഉപദ്രവിക്കുമെന്ന് അവൾ പറഞ്ഞിരുന്നു; പൊലീസിന്റെ കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വീട്ടിലേക്ക് പോയതെന്നും പ്രതിശ്രുത വരൻ

മലപ്പുറം: മലപ്പുറം അരീക്കോട് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ദുരഭിമാനക്കൊലയെന്ന് പിതാവിന്റെ മൊഴി. പട്ടികജാതിക്...

രോഗിയെ പരിശോധിക്കുന്നതിനിടെ സീലിങ്ങ് ഫാൻ ഊരി തലയിൽ വീണു; ഫാനിന്റെ ചെറിയൊരു ഭാഗം മാത്രം തലയിലിടിച്ചത് ഭാഗ്യമായി; പുതുവൈപ്പിൻ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: രോഗിയെ ചികിത്സിക്കുന്നതിനിടയിൽ ഡോക്ടറുടെ തലയിൽ സീലിങ്ങ് ഫാൻ ഊരി വീണു. ഫാനിന്റെ ചെറിയൊരു ഭാഗം മാത്രം തട്ടിയതിനാൽ നിസാര...

ഹിന്ദു കുടുംബവും മുസ്ലിം കുടുംബവും അവകാശം ഉന്നയിച്ചപ്പോൾ രണ്ടുപേർക്കും അവകാശം അനുവദിച്ച് പൊലീസ്; മുസ്ലീമായും ഹിന്ദുവായും ഒരുപോലെ വളർന്നയാളുടെ സംസ്‌കാരവും രണ്ടു മതാചാരങ്ങളോടെ

ലക്‌നൗ: മതത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കലാപങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ, മനുഷ്യൻ...

പ്രാദേശിക ലേഖകന്മാർക്ക് കരാറടിസ്ഥാനത്തിൽ മറുനാടൻ ലേഖകരാകാം; കേരളത്തിലെ 150 ടൗണുകളിൽ നിയമനം; പത്രകേബിൾ ടിവി പ്രതിനിധികൾക്ക് അവസരം: നിലവിലുള്ള ജോലി വിടാതെ പ്രവർത്തിക്കാൻ അവസരം

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി പ്രാദേശിക ലേഖകന്മാർക്ക് അവസരം നൽകുന്നു. മറുന...

നക്ഷത്ര രഹസ്യങ്ങൾ : മകയിരം നക്ഷത്രം

നക്ഷത്രക്കൂട്ടങ്ങളിൽ അഞ്ചാമത്തെ നക്ഷത്രമാണ് മകയിരം. ഇടവം , മിഥുനം രാശികളിൽ ആയാണ് ഈ നക്ഷത്രം വ്യാപിച്ചു കിടക്കുന്നത്. ഇടവതിന്റ...