1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
19
Thursday

തങ്ങളെ ഭീഷണിപ്പെടുത്തി സീറ്റ് തരപ്പെടുത്തിയ് വിനയായി; യുവക്കാളെ അവഗണിച്ച് പഴയ മുഖത്തെ നിർത്തിയത് തിരിച്ചടിയായി; ഇടിക്കെതിര സമസ്ത രംഗത്തുവന്നപ്പോൾ പ്രതിരോധിക്കാനായില്ല; നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചപറ്റി; എസ് ഡി പി ഐയുടെ തീവ്ര നിലപാട് ബിജെപി വോട്ട് എൽ.ഡി്എഫിന് കിട്ടാൻ ഇടയാക്കി; ലീഗ് വേങ്ങര അവലോകനത്തിലെ നിഗമനങ്ങൾ ഇങ്ങനെ

കെ വി നിരഞ്ജൻ
October 19, 2017 | 06:40 am

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ടുചോർച്ചയുണ്ടായിട്ടിലെന്ന് പുറമെ പ്രചരിപ്പിക്കുമ്പോഴും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതിൽ കടുത്ത ആശങ്കയിലാണ് മുസ്‌ലീം ലീഗ് നേതൃത്വം.ഇന്നലെ കോഴിക്കോട്ട് ചേർന...

ബന്ധുവിന്റെ നാട്ടിലെ വിവാഹത്തിന് ചെന്നൈയിൽ നിന്ന് യാത്ര തരിച്ചത് വാടക വാഹനത്തിൽ; ഡ്രൈവർ ഉറങ്ങിയപ്പോൾ സൈലോ ഇടിച്ചു കയറയിത് എഴുത്തൂരിലെ പുളിമരത്തിൽ; കൊല്ലപ്പെട്ട ഏഴുപേരിൽ മൂന്നു പേർ ഒരു കുടുംബത്തിൽപ്പെട്ടവർ; രാമനാഥത്തിൽ മരിച്ചത് ആറു പത്തനംതിട്ടക്കാർ

October 19 / 2017

പത്തനംതിട്ട: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ വീണ്ടും മലയാളികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതും അമിത വേഗത തന്നെ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ടക്കാരാണ് കൊല്ലപ്പെട്ടത്. എഴുത്തൂരിന് സമീപം നിയന്ത്രണം വി...

ശസ്ത്രക്രിയകളും പ്രാർത്ഥനകളും വിഫലമായി; നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറുപ്പിച്ച സ്‌കൂട്ടർ യാത്രക്കാരിയായ യുവ വനിതാ എൻജിനിയർ മരിച്ചു; പിന്നിലിരുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

October 19 / 2017

തൃശൂർ: ഹർത്താൽ ദിവസം ചാലക്കുടി അതിരപ്പിള്ളി റോഡിൽ വെറ്റിലപ്പാറയിൽ സ്‌കൂട്ടറിലേക്കു കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്ന യുവ എൻജിനീയർ മരിച്ചു. പങ്ങട വിജയാദ്രിയിൽ ഹരിദാസിന്...

അപ്പനൊപ്പം കടവരാന്തയിൽ കിടന്നുറങ്ങിയ രണ്ട് വയസ്സുള്ള കുഞ്ഞ് വിശപ്പ് സഹിക്കാനാവാതെ കരഞ്ഞ് നടന്നത് തിരക്കേറിയ ദേശീയ പതായിലൂടെ; അൽഭുതം കൊണ്ട് രക്ഷപ്പെട്ട കുഞ്ഞിന് ഭക്ഷണം കൊടുക്കാനെങ്കിലും സർക്കാർ ഉണരാറായോ?

October 19 / 2017

നെടുമ്പാശേരി: എല്ലാവർക്കും ഭക്ഷണം നൽകുകയാണ് സർക്കാരുകളുടെ പ്രധാന ലക്ഷ്യം. പക്ഷേ പട്ടിണി ഇപ്പോും സമമൂഹത്തിൽ സജീവം. പാതിരാത്രി ദേശീയപാതയിൽ ഒറ്റയ്‌ക്കെത്തിയ രണ്ടുവയസ്സുകാരനും വിശപ്പ് മൂലമാണ് കരഞ്ഞത്. പക്...

രോഗം ഭേദമാകില്ലെന്ന് സംശയിച്ച് ഹൃദ്രോഗിയായി കുഞ്ഞുമായി അമ്മ കുളത്തിൽ എടുത്തു ചാടി; കാസർഗോഡ് യുവതിക്കും കുഞ്ഞിനും ദാരുണ മരണം

October 19 / 2017

കാസർകോട്: കുഞ്ഞിനെയും കൊണ്ട് അമ്മ കുളത്തിൽ ചാടി മരിച്ചനിലയിൽ. പുത്തിഗെയിലാണ് സംഭവം. പുത്തിഗെ ബാരെട്ടുവിലെ പത്മനാഭന്റെ ഭാര്യ ശ്രുതി (28), മകൻ ഏഴു മാസം പ്രായമായ ആയുഷ് എന്നിവരെയാണു വീടിനു സമീപത്തെ കുളത്ത...

സ്‌ക്കൂൾ അവധിക്ക് സ്‌പെഷൽ ക്‌ളാസിനെന്നു പറഞ്ഞ് ഭാര്യാസഹോദരിയെ വിളിച്ചുകൊണ്ടു പോയി ലോഡ്ജിലും ഗോഡൗണിലും പീഡനം; ബേക്കറിയിലെത്തിയ ഒമ്പതാം ക്‌ളാസുകാരനെ കടയ്ക്കകത്തു വിളിച്ചു കയറ്റി പ്രകൃതിവിരുദ്ധ പീഡനം; പ്രായപൂർത്തി ആവാത്തവർക്കു നേരേ നടന്ന അതിക്രമങ്ങളിൽ കൽപ്പകഞ്ചേരിയിലും കരുവാരക്കുണ്ടിലും പോക്‌സോ കേസ്

October 18 / 2017

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമത്തിൽ മലപ്പുറത്ത് ഇന്ന് രണ്ട് പേർക്കെതിരെ കേസെടുത്തു. കൽപകഞ്ചേരി, കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് പ്രതികൾക്കെതിരേ പോക്‌സോ വകുപ...

Latest News

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്‌പ്പ് ; മെരിലാൻഡിലെ ഓഫീസ് പാർക്കിലെത്തിയ അക്രമിയുടെ വെടിവയ്‌പ്പിൽ മൂന്നു പേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം; ബിസിനസ് തർക്കമെന്ന് സൂചന; അക്രമിയെ തിരിച്ചറിഞ്ഞതായി പൊലീസ്

Wednesday / October 18 / 2017

എഡ്ജ് വുഡ്: അമേരിക്കയിൽ വീണ്ടും ആക്രമണം. മെരിലാൻഡ് ബി 12 ഓഫീസ് പാർക്കിലുണ്ടായ വെടിവയ്‌പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമി രക്ഷപ്പെട്ടതായതാണ് വിവരം. ഇതുവരെ ആരേയും പിടികൂടിയിട്ടിയില്ല. എന്നാൽ റാഡി ലബീബ് എന്ന 37കാരനെ യാണ് ഇതിൽ സംശയിക്കുന്നത്. ഇയാൾ രക്ഷപ്പെട്ട കാറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ബാൾട്ടി മോറിന് 30 മൈൽ അകലെ എഡ്ജ് വുഡിലെ എമ്മോർട്ടൺ ബിസിനസ് പാർക്കിലാണ് സംഭവം നടന്നത്.മരിച്ച മൂന്നു പേരും അഡ്വാൻസ്ഡ് ഗ്രാനൈറ്റ് സൊലൂഷൻസ് ...

അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി

Wednesday / October 18 / 2017

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റഹ്മത്ത് ഹോട്ടലിൽ വെച്ച് ബിരിയാണി കഴിക്കാൻ പോയ വേളയിൽ ഉണ്ടായ കശപിശയുടെ പേരിൽ പ്രശസ്ത സീരിയൽ താരം അനു ജൂബി(23)യെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അനുവിന്റെ ഭാഗത്താണ് പിഴവെന്ന വിധത്തിലായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ മട്ടൻ ബിരിയാണി കഴിക്കാൻ പോയപ്പോഴുണ്ടായ പ്രശ്‌നങ്ങളിൽ പുറത്തുവന്നത് വാസ്തവമല്ലെന്നാണ് അനു പറയുന്നത്. പുറത്തുവന്ന സംഭവങ്ങളിൽ പാതി മാത്രമാണ് സത്യമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ പുറത്തുവന്ന കാര്യങ്ങൾ വളച്ചൊടിച്ചത...

ഉദ്ഘാടനത്തിനു മുൻപേ സംസ്ഥാന കായികമേള രാഷ്ട്രീയശ്രദ്ധയിലേയ്ക്ക്; സോളാർ അന്വേഷണം പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും പാലായിലെ വേദി പങ്കിടുമോ? വിവാദമൊഴിവാക്കാൻ ജോസ് കെ മാണിയെ സ്വാഗത പ്രാസംഗികന്റെ റോളിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വെട്ടി നിരത്തി

Wednesday / October 18 / 2017

കോട്ടയം: സോളാർ ചൂടിൽ സംസ്ഥാന രാഷ്ട്രീയം പൊള്ളുന്നതിനിടെ സംസ്ഥാന കായിക മേളയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാവുന്നു. കമ്മീഷൻ റിപ്പോർട്ട് പ്രകാരം ബലാൽസംഗമുൾപ്പടെയുള്ള കേസുകൾ ചുമത്തിയ രണ്ടു ജനപ്രതിനിധികൾ മുഖ്യമന്ത്രി പിണറായിക്കൊപ്പം വേദി പങ്കിടുമെന്നാണ് കായിക മേളയുടെ നോട്ടീസിൽ പറയുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും , ജോസ് കെ മാണി എം പിയും പേരുകളാണ് ഉദ്ഘാടന സമ്മേളന നോട്ടീസിൽ മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ളത്. അതേസമയം, ആദ്യം സ്വാഗത പ്രാസംഗികനായിരുന്ന ജോസ് കെ മാണിയെ സ്വാഗത പ്രസംഗകന്റെ റോള...

മുഖ്യമന്ത്രിയും മന്ത്രിമാരും കോലിയുടെ ബാറ്റിങ് നിന്ന് കാണണം! കോർപ്പറേറ്റ് ബോക്‌സിൽ ഇരിപ്പിടങ്ങൾ ഇടാൻ പോലും കെസിഎയ്ക്ക് ദാരിദ്ര്യം; ഇരുപതു ലക്ഷം പോലും ചെലവാക്കാൻ മടിച്ച് ക്രിക്കറ്റ് അധികാരികൾ; ഓൺലൈനിൽ ടിക്കറ്റെടുത്തവർക്കെല്ലാം മിച്ചം പണം പോയ കഥ; ടിസി മാത്യുവിനെ പുകച്ചു പുറത്തുചാടിച്ചവർക്ക് ട്വന്റി-ട്വന്റിയിൽ പിഴക്കുന്നു; തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിൽ കൊച്ചി ലോബിയുടെ കള്ളക്കളിയോ?

Wednesday / October 18 / 2017

തിരുവനന്തപുരം: കേരളാ ക്രിക്കറ്റിനെ ദേശീയ സംഘാടന മികവിലേക്ക് എത്തിച്ചത് കേണൽ ഗോദവർമ്മ രാജയാണ്. അതിന് ശേഷം ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം എസ് കെ നായർ ഇന്ത്യൻ ക്രിക്കറ്റിലെ അതികായനായി. എസ് കെയെ ബൗൾഡാക്കി ടിസി മാത്യു പുതിയ യുഗത്തിന് തുടക്കമിട്ടു. എസ് കെയും ടിസിയുമായിരുന്നു കേരളാ ക്രിക്കറ്റിലെ പുതു തലമുറമാറ്റത്തിന് ചുക്കാൻ പിടിച്ചത്. ഇരുവരുടേയും നേതൃത്വത്തിൽ കേരളത്തിൽ നിരവധി അന്താരാഷ്ട്ര മത്സരമെത്തി. പിഴവുകൾ കൂടാതെ നടന്നു. അഴിമതി ആരോപണങ്ങൾ ഉയർന്നെങ്കിലും മറ്റ് പ്രശ്‌നമൊന്നും ഉണ്ടായില്ല. ഇന്ന് ടിസിയു...

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം; തനിക്കു വേണോ.. എന്ന് അതൃപ്തിയോടെ മറുചോദ്യം ഉന്നയിച്ച് ഇന്നസെന്റ്; ഇപ്പോൾ ചാനലിൽ ആവശ്യത്തിന് സംഭവങ്ങളുണ്ട്, തീരെ ഗതി മുട്ടുമ്പോ എന്റടുത്തേയ്ക്ക് വരൂ ഞാൻ തരാമെന്നും ചാലക്കുടി എംപി; നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാക്കാൻ സാധ്യത കൂടിയതോടെ ജനപ്രിയന് മുന്നിൽ താരസംഘടനയിലെ വാതിൽ അടഞ്ഞു തന്നെ

Wednesday / October 18 / 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ നടൻ ദിലീപിന് തീയറ്റർ സംഘടന മണിക്കൂറുകൾക്കകമാണ് ഫിയോക്ക് പ്രസിഡന്റ് സ്ഥാനം ദിലീപിനെ ഏൽപ്പിച്ചത്. എന്നാൽ പ്രസിഡന്റ് സ്ഥാനം ഏൽക്കാനില്ലെന്ന് പറഞ്ഞ് താരം പിൻവലിയുകയും ചെയ്തു. പുറത്തിറങ്ങിയ ദിലീപ് അതിവേഗം കരുത്തനാകുന്നു എന്ന ഫീലാണ് ഈ സംഭവത്തോടെ ഉണ്ടായത്. പുറത്തിറങ്ങിയ ദിലീപിനെ കാണാൻ നിരവധി സിനിമാ താരങ്ങളും വീട്ടിലേക്കെത്തി. ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നു എന്ന വാർത...

നടി പാർവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദീപാവലിനാൾ പുലർച്ചെ കാറിൽ വരുമ്പോൾ പനമ്പിള്ളി നഗറിൽവച്ച് റോഡിലേക്ക് വീണു കിടന്ന വൈദ്യുതി കേബിൾ കാറിൽ കുരുങ്ങി; ഞെട്ടലും അമ്പരപ്പും മാറിയതോടെ പുറത്തിറങ്ങി റോഡിൽ നിന്ന് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി താരം; അധികൃതരെ അറിയിച്ച് അവർ എത്തുംവരെ യാത്രികരെ രക്ഷിച്ചതിന് കയ്യടിച്ച് സോഷ്യൽ മീഡിയ

Wednesday / October 18 / 2017

കൊച്ചി: എന്നുനിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയത്തിന് സംസ്ഥാന അവാർഡുൾപ്പെടെ നേടിയ നടി പാർവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദീപാവലി ദിനമായ ഇന്ന് പുലർച്ചെ പനമ്പിള്ളി നഗറിലൂടെ വരുമ്പോൾ റോഡിന് കുറുകെ കിടന്ന വൈദ്യുതി കേബിൾ കാറിൽ കുരുങ്ങുകയായിരുന്നു. ഒന്നു പകച്ചെങ്കിലും സംയമനം വീണ്ടെടുത്ത നടി കാർ നിർത്തി പുറത്തിറങ്ങി. കാറിന്റെ റിയർവ്യൂ മിററിൽ കേബിൾ കുരുങ്ങിയെങ്കിലും വൻ ആപത്തുണ്ടായില്ല. എന്നാൽ പുറത്തിറങ്ങിയ നടി റോഡിൽ നിന്ന് പിന്നാലെ വന്നുകൊണ്ടിരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ്...

കഥകളിയെ അറബ് ലോകത്തിന് പരിചയപ്പെടുത്താൻ മുഹമ്മദലി വാഫിയുടെ പുസ്തകം; കേരളത്തിന്റെ തനത് കലാരൂപത്തെ കുറിച്ചുള്ള പഠനം അറബിയിൽ തയ്യാറാക്കുന്നത് ഇതാദ്യം; ബഹ്‌റൈനിൽ നിന്നുള്ള പ്രസാധകർ പുറത്തിറക്കിയ പുസ്തകത്തിന് അറബ് ലോകത്ത് ലഭിക്കുന്നത് വലിയ സ്വീകാര്യത

Wednesday / October 18 / 2017

പാലക്കാട്: കഥകളിയെ അറബ് വായനാ ലോകത്തിന് പരിചയപ്പെടുത്തി മതപണ്ഡിതനും ഗവേഷക വിദ്യാർത്ഥിയുമായ മുഹമ്മദലി വാഫി. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെക്കുറിച്ചുള്ള പഠനം ആദ്യമായാണ് അറബിയിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം അറബ് ലോകത്തും മുഹമ്മദലി വാഫി തയ്യാറാക്കിയ പ്രബന്ധത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കഥകളിയെ അറബ് വായനാലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദലി വാഫി കഥകളി പ്രബന്ധം തയ്യാറാക്കിയത്. ഇന്റർനാഷണൽ ഓേെർഗെനസഷൻ ഓഫ് ഫോക് ആർട്ട്(ഐ.ഒ.വി)ന്റെ കീഴിൽ ബഹ്‌റൈനിൽ നിന്ന് പുറത്തി...

തോമസ് ചാണ്ടിക്ക് കായൽ കൈയേറാമെങ്കിൽ എന്തു കൊണ്ട് ബിജെപി നേതാവിന് റോഡ് കൈയേറിക്കൂടാ? ചെങ്ങന്നൂർ നഗരമധ്യത്തിൽ ചട്ടം ലംഘിച്ച് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത ബഹുനിലമന്ദിരം പണിയുന്നു: നഗരസഭയ്ക്ക് അനക്കമില്ല; സിപിഐഎമ്മും കോൺഗ്രസുമായി ധാരണയെന്നും ആരോപണം

Wednesday / October 18 / 2017

ചെങ്ങന്നൂർ: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറി, പിവി അൻവർ എംഎൽഎ വനം കൈയേറി. അപ്പോൾ ഒരു ബിജെപി നേതാവ് മിനിമം പബ്ലിക് റോഡെങ്കിലും കൈയേറിയില്ലെങ്കിൽ മോശമല്ലേ? സകല ചട്ടങ്ങളും കാറ്റിൽപ്പറത്തി, ആർഡിഓഫീസിന് മൂ...

എനിക്ക് തോന്നുന്നു...മുസ്ലീങ്ങൾ വാക്‌സിൻ എടുക്കാതിരിക്കാൻ വേണ്ടി ആരോ ചെയ്യുന്നതാണെന്ന്; മുസ്ലീങ്ങളെ ഇതിൽ നിന്ന് മാറ്റാൻ വേണ്ടി..ഇപ്പോ 100 ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതെടുത്തുകഴിഞ്ഞു; മുസ്ലീങ്ങൾ ഒരു 10 ശതമാനം പോലും എടുത്തിട്ടില്ല; അന്ധവിശ്വാസങ്ങൾ മുറുകെ പിടിക്കാതെ മുസ്ലീങ്ങൾ കുട്ടികൾക്ക് വാക്‌സിൻ എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇങ്ങനെ

Wednesday / October 18 / 2017

മലപ്പുറം: സംസ്ഥാനത്ത് വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നത് മുസ്ലീങ്ങൾ അത് എടുക്കാതിരിക്കാൻ വേണ്ടി ആരോ മന;പൂർവം ചെയ്യുന്നതാണെന്ന് തോന്നുമെന്ന് ഇസ്ലാം മത പ്രഭാഷകൻ നൗഷാദ് ബാഖവി തന്റെ പ്രഭാഷണത്തിൽ പറഞ...

രണ്ടെണ്ണം അകത്തു ചെന്നാൽ ചിലർ മോളേ, കൊച്ചേ.. എന്നൊക്കെ വിളിക്കും; നമ്പർ ചോദിച്ചാൽ കൊടുക്കുക റിസപ്ഷനിലെ നമ്പർ; ബ്രാൻഡുകൾ മനപ്പാഠമാക്കിയും 'ഡ്രിങ്ക് മിക്‌സ് ചെയ്യൽ പരിശീലിച്ചും ജോലി എളുപ്പമാക്കി; തുടക്കത്തിലെ ഭയം ഇപ്പോൾ ആത്മവിശ്വാസത്തിന് വഴിമാറി; ബാർ വെയ്റ്റർ ജോലിയിലെ പുരുഷാധിപത്യത്തിന് സുല്ലിട്ട തൊടുപുഴയിലെ രാജിയും ജ്യോൽസ്‌നയും അനുഭവം പറയുന്നു

Wednesday / October 18 / 2017

തൊടുപുഴ: ടൗണിലെ ഫോർ സ്റ്റാർ ബാറിൽ വെയിറ്റർമാരായി നാത്തൂന്മാർ. പൂമാല സ്വദേശിനിയായ ബിന്ദുവും കൂടിയെത്തിയതോടെ തൊടുപുഴ ജോവാൻസ് റീജിയൻസി ബാറിൽ മദ്യം സേർവ് ചെയ്യുന്ന സ്ത്രീ വെയിറ്റർമാർ മൂന്നുപേരായി. തുടക്കത...

പൂമ്പാറ്റകളേയും തുമ്പികളേയും തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത് തുടക്കം; നിബിഡ വനങ്ങളിൽ മറഞ്ഞിരിക്കുന്ന വന്യജീവികളേയും പക്ഷികളേയും ക്യാമറക്കണ്ണിൽ ഒപ്പിയെടുക്കാൻ എടുത്തത് ആഴ്‌ച്ചകളോളം; എട്ടു വർഷത്തിനിടെ പകർത്തിയത് 600ലേറെ ഫോട്ടോകൾ: ശ്രീജിത്ത് നിലായി എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ

Wednesday / October 18 / 2017

കാസർഗോഡ്: പേരും പ്രശസ്തിയും തേടാതെ ഒരു ഫോട്ടോഗ്രാഫർ. വന്യജീവികളേയും വനഭംഗിയേയും പകർത്താൻ തുടങ്ങിയിട്ട് എട്ട് വർഷമായി. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ ഫോട്ടോ ഗ്രാഫറുടെ ചിത്രങ്ങൾക്കോ ജീവിതത്തിനോ പ്ര...

എഫ്ബിയിൽ ചതിക്കുഴിയൊരുക്കിയത് വിവാഹിതനെന്ന വസ്തുത മറച്ച്; കാമുകിയുടെ മകളോടുള്ള ദേഷ്യം തീർത്തത് ബക്കറ്റിലെ വെള്ളത്തിൽ മുഖം താഴ്‌ത്തിയും; അജിത്തിനെ വീഴ്‌ത്തിയത് ചാറ്റിംഗിൽ കെണിയൊരുക്കി; പീഡന രഹസ്യങ്ങൾ തേടി പ്രതിക്കൊപ്പം പൊലീസ് വേളാങ്കണ്ണിയിലേക്ക്: വീട്ടമ്മയേയും മകളേയും കൊണ്ട് മുങ്ങിയ അജിതിന്റെ ക്രൂരതകൾ ഇങ്ങനെ

Wednesday / October 18 / 2017

കോഴിക്കോട്: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടമ്മയും മകളും നാടുവിട്ട സംഭവത്തിൽ അറസ്റ്റിലായ അജിത്തിനെതിരെ പുതിയ കേസ്. മൂത്ത മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫേസ്‌ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മയേയും കുഞ്ഞിനെയും വേളാങ്കണ്ണിയിൽ നിന്ന് പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. വിവാഹിതനെന്ന കാര്യം മറച്ചുവച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിലാണ് ചേവായൂർ പൊലീസ് കേസെടുത്തത്. അജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ കൂടുതൽ തെളിവുകൾ തേടി പൊലീസ് വേളാങ്കണ്ണിയിലേയ്ക...

കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച

Wednesday / October 18 / 2017

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പൾസർ സുനിക്ക...

സോളാർ കേസിലെ സർക്കാർ നടപടിയെ എതിർത്ത് അന്വേഷണ സംഘം; ഉദ്യോഗസ്ഥർക്കെതിരായ നടപടി സേനയുടെ മനോവീര്യം കെടുത്തുമെന്ന് ആക്ഷേപം; എല്ലാ തെറ്റും ഞാൻ ഏറ്റെടുക്കാം.. ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഡിജിപി ഹേമചന്ദ്രൻ; എടുത്തു ചാടി കേസെടുക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ വെട്ടിലായി

Wednesday / October 18 / 2017

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടി പ്രഖ്യാപിച്ച പിണറായി സർക്കാറിനെ വെട്ടിലാക്കി മുൻ അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥർക്കെതിരെ നടപടി പ്രഖ്യാപിച്ചതിനെ എതിർത്ത് ചീഫ് സെക്രട്ടറിക്കും ആഭ...

ഹെയർബാന്റ് ക്ലിപ്പുകൾ മെർക്കുറി ഉപയോഗിച്ച് അലുമീനിയം തകിട് പോലെയാക്കും; കുട്ടികളുടെ അരയിൽ ചുറ്റുന്ന ഡൈപ്പറിനുള്ളിലും മഞ്ഞത്തിളക്കം; സ്വർണ്ണക്കടത്തിന് മാഫിയകൾക്ക് അത്യാധുനിക രീതികൾ; കഴിഞ്ഞ ദിവസം പിടിച്ചത് 60 ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത്; പഞ്ചാബികളുടെ കുബുദ്ധിയിൽ ഞെട്ടി കസ്റ്റംസ്; നെടുമ്പാശ്ശേരിയിൽ ഇനി കർശന നിരീക്ഷണം; സ്വർണ്ണക്കടത്ത് ജി എസ് ടിയെ മറികടക്കാനോ?

Wednesday / October 18 / 2017

കൊച്ചി: സ്വണ്ണം കള്ളക്കടത്തിന്റെ പുതിയ വഴികൾ എയർ കസ്റ്റംസ് വിഭാഗത്തിന് വെല്ലുവിളിയായി. കഴിഞ്ഞ രണ്ടുദിവസങ്ങളായി അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച 60 ലക്ഷത്തോളം രൂപയുടെ സ്വണ്ണം കണ്ടെടുത്തതോടെയാണ് കള്ളക്കടത...

സംസ്ഥാന പൊലീസിനു പകരമായി കേന്ദ്രസേനയെ നിയോഗിക്കാനാവില്ലെന്ന് കേന്ദ്രം; കേന്ദ്രസേന അടിയന്തരഘട്ടങ്ങളിൽ മാത്രമെന്നും ആഭ്യന്തരമന്ത്രാലയം

Wednesday / October 18 / 2017

ന്യൂഡൽഹി: സംസ്ഥാന പൊലീസിന്റെ പകരക്കാരനല്ല കേന്ദ്രസേനയെന്ന് ആഭ്യന്തരമന്ത്രാലയം. സംസ്ഥാന പൊലീസിനു പകരമായി കേന്ദ്രസേനയെ നിയോഗിക്കാനാവില്ല. അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് കേന്ദ്രസേനയെ നിയോഗിക്കുകയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡാർജിലിങ്, കലിംപോംഗ് ജില്ലകളിൽനിന്നു സായുധസൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്ത കൽക്കട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. രാജ്യവിരുദ്ധ ആക്രമണങ്ങൾ, കലാപങ്ങൾ തുടങ്ങി അതിർത്തി സുരക്ഷയുൾപ്പെടെ സമ്മർദ്ദമുള്ള ഉത്തരവാദിത്വ...

ഒഡീഷയിലെ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് ഒരു ബാലൻ ഉൾപ്പടെ എട്ടു പേർ മരിച്ചു; 20 പേർക്കു പരിക്ക്

Wednesday / October 18 / 2017

ബാലാസുർ: ഒഡീഷയിലെ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു.ഇതിലൊരാൾ 15 വയസ്സു തികയാത്ത ബാലനാണ്. 20 പേർക്കു പരിക്കുണ്ട്. ഒഡിഷയില ബാലാസുർ ജില്ലയിലെ ബഹാബൽപൂരിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ട...

പടക്കങ്ങൾ ഏതാനും ദിവസത്തേക്ക് മാത്രമാണ്; എന്നാൽ എന്നും പുലർച്ചെ ഉച്ചഭാഷിണിയിലൂടെ നടക്കുന്ന ബാങ്കുവിളി എന്തേ മതേതര വാദികൾ എതിർക്കാത്തത്? ഖുർആനിലോ ഹദീസിലോ ഉച്ചഭാഷിണി നിഷ്‌കർഷിക്കുന്നുണ്ടോ? വിവാദ പരാമർശവുമായി ത്രിപുര ഗവർണർ

Wednesday / October 18 / 2017

ന്യൂഡൽഹി: മുസ്‌ളീം പള്ളികളിലെ ബാങ്കുവിളിക്ക് എതിരെ ത്രിപുര ഗവർണർ തഥാഗത് റോയ്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളി ശബ്ദശല്യം ഉണ്ടാക്കുന്നുവെന്നാണ് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ ഗവർണർ പറഞ്ഞത്. ഇത്തരം ബ...

അവധിയിൽ പോകുന്നെന്ന വാർത്ത നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി; മുഖ്യമന്ത്രിക്ക് കത്തു നൽകുകയോ വാക്കാൽ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

Wednesday / October 18 / 2017

തിരുവനന്തപുരം: ചികിത്സയ്ക്കായി അവധിയിൽ പോകുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിപ്പ് നൽകിയത്. ന...

ദീപാവലി ആഘോഷിക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും;  വൈറ്റ് ഹൗസ് ഓവലിൽ നടന്ന ദീപാവലി ആഘോഷങ്ങൾ കാണാം

Wednesday / October 18 / 2017

വാഷിങ്ടൻ: ദീപങ്ങളുടെ ആഘോഷത്തിൽ വൈറ്റ് ഹൗസും പങ്കുചേർന്നു. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഘോഷങ്ങൾക്കു നേതൃത്വം നൽകി. തികച്ചും ഭാരതീയമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത് യുഎന്ന...

നോബൽസമ്മാനം കൂടി കൈയിലായതോടെ മലാല യൂസഫ്‌സായിയുടെ രീതികളും സ്വഭാവങ്ങളും മാറിയോ? താലിബാനെതിരേ ചെറുത്തുനിന്ന പാക്കിസ്ഥാനി പെൺകുട്ടി ഓക്‌സ്ഫഡിൽ പഠിക്കാനെത്തിയത് ഹൈഹീലും ഇറുകിയ ജീൻസും ഇട്ട് തട്ടമിടാതെ; നിനക്ക് തട്ടമിട്ടുകൂടെ പെണ്ണേ എന്ന് ചോദിച്ച് അനേകം പേർ

Wednesday / October 18 / 2017

പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി ശബ്ദമുയർത്തുകവഴി താലിബാന്റെ വെടിയുണ്ടകൾ ഏറ്റുവാങ്ങിയ പെൺകുട്ടിയാണ് മലാല യൂസഫ്‌സായി. ലോകമെങ്ങും ആവേശമായി മാറിയ ഈ പാക്കിസ്ഥാൻ പെൺകുട്ടിക്ക് സമാധാനത്തിനുള്ള നോ......

തിയേറ്ററിൽ തോറ്റിട്ട് ഡിവിഡിയിലും ടോറന്റിലും ജയിക്കുന്ന ഗതി 'കാറ്റി'ന് വരരുത്! അരുൺ കുമാർ അരവിന്ദിന്റെ ചിത്രം തിയേറ്ററിൽ പോയി കാണണമെന്ന അഭ്യർത്ഥനയുമായി വിനീത് ശ്രീനിവാസൻ

Wednesday / October 18 / 2017

കൊച്ചി: മുരളി ഗോപി, ആസിഫ് അലി എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കാറ്റ് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.സമകാലിക മലയാള സിനിമിയിലെ തന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ അരുൺകുമാർ അരവിന്ദിന്റെ ഈ ചിത്രത്തെ തിയേറ്ററിൽ പരാജയപ്പെടുത്തരുതെന്നാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അഭ്യർത്ഥന.ചിത്രം തിയേറ്ററിൽ വരുമ്പോൾ പ്രേക്ഷകർ കാണാതിരിക്കുകയും പിന്നീട് ഡിവിഡിയിലോ, ടോറന്റിലോ കണ്ട ശേഷം മികച്ച അഭിപ്രായം രേഖപ്പെടുത്തയും ചെയ്യുന്ന ഗതി ഈ ചിത്രത്തിന് വരരുതേയെന്നാണ് വിനീതിന്റ...

സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ റായ് ലക്ഷ്മിയുടെ കൈമുട്ട് പൊട്ടി; ചൊരപൊടിയുന്ന കൈമുട്ടിന്റെ ചിത്രം ആരാധകർക്കായി പങ്ക് വച്ച നടിയെ കളിയാക്കി സോഷ്യൽ മീഡിയ; നടിയുടേത് ചീപ്പ് പബ്ലിസിറ്റിയെന്നും വിമർശനം

Wednesday / October 18 / 2017

തെന്നിന്ത്യൻ താരസുന്ദരിയായ റായ് ലക്ഷ്മിക്ക് ഷൂട്ടിങിനിടെ പരുക്ക്. പുതിയ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്കിടയിലാണ് പരിക്ക് പറ്റിയത്. റായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ ട്വിറ്ററിൽ പരുക്ക് പറ്റിയ കൈമുട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇട്ട ട്വീറ്റ് ഇപ്പോൾ നടിക്ക് തന്നെ വിനയായിരിക്കുകയാണ്. ഷൂട്ടിങിനിടെ കൈമുട്ടിന് ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും. സംഘട്ടന രംഗങ്ങൾ എപ്പോഴും എന്നെ ആകർഷിക്കാറുണ...

മോഹൻലാലിന്റെ വില്ലനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് രജനീകാന്ത്; സ്റ്റൈൽ മന്നനായി ചെന്നൈയിൽ പ്രത്യേക സ്‌ക്രീനിങ് നടത്താൻ സംവിധായകൻ

Wednesday / October 18 / 2017

മോഹൻലാൽ നായകനാകുന്ന വില്ലൻ എന്ന ചിത്രം കാണാൻ ആരാധകർക്കൊപ്പം മറ്റൊരാളും കാത്തിരിപ്പിലാണ്. സ്‌റ്റൈൽ മന്നൻ രജനീകാന്താണ് വില്ലൻ കാണാൻ കാത്തിരിക്കുകയാണെന്ന കാര്യം അറിയിച്ചത്. ഇതോടെ രജനീകാന്തിനു വേണ്ടി ചെന്...

ചടുല ചുവടുകളുമായി ജിമിക്കി ഗേൾസ് വീണ്ടും പൊടിപൊടിക്കുന്നു; എന്റമ്മേടെ ജിമിക്കി കമ്മൽ പോലെ ആരാധകർ കൊണ്ടാടുന്നു സൂര്യയുടെ പുതിയ ചിത്രത്തിന്റെ ടീസർ; താന സെർന്ത കൂട്ടത്തിന്റെ പ്രമോ വീഡിയോ സൊടക്ക് വൈറലാവാൻ പിന്നെന്തുവേണം?

Wednesday / October 18 / 2017

തിരുവനന്തപുരം: മറക്കാൻ സമയമായിട്ടില്ല. എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയെ എന്ന നാടൻ ഈണത്തിലുള്ള ഗാനം ലോകമൊട്ടാകെ ഏറ്റെടുത്തതല്ലേ. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഈണമിട്ട...

വിക്രം ആരാധകർക്ക് ആവേശമായി കിടിലൻ ഫൈറ്റ് രംഗങ്ങളുമായി സ്‌കെച്ച് ടീസർ; തമന്നയ്‌ക്കൊപ്പം നടൻ മാസ് ലുക്കിലെത്തുന്ന ചിത്രം അടുത്ത മാസം റീലിസിന്

Wednesday / October 18 / 2017

ചിയാൻ വിക്രമിനെ നായകനാക്കി വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ റൊമാന്റിക് ചിത്രം സ്‌കെച്ചിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. തീർത്തും മാസ്സ് ലെവലിൽ ഒരു...

ചാനൽ ചർച്ചകളിൽ വിശാല മനസ്‌കരും സഹജീവികളോട് കരുണയുള്ളവരും; എല്ലാം വെറും അഭിനയും; ഇത്രയും നന്മ ഉള്ള ആളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല; ഞാൻ അനുഭവിച്ചതാണ് ആ മനസ്സിലെ നന്മ: ആരാണ് ദിലീപ്? ജനപ്രിയ നായകന്റെ അടുത്ത റിലീസ് സാവിരയും; താരരാജാവിനെ പ്രശംസ കൊണ്ട് മൂടി സംവിധായകൻ അശോക് നായർ

Wednesday / October 18 / 2017

കൊച്ചി: സുരാജ് വെഞ്ഞാറമുട് ടൈറ്റിൽ റോളിൽ എത്തുന്ന 'സവാരി' യിൽ അതിഥി താരമായി ദിലീപ്. നവാഗതനായ അശോക് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച 'സവാരി' റിലീസിനെരുങ്ങുകയാണ്. രാ...

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ടീമിനൊപ്പം ആസ്റ്റർ മെഡ്‌സിറ്റിയിൽ സ്തനാർബുദത്തേക്കുറിച്ച് ഓപ്പൺ ഫോറം

Wednesday / October 18 / 2017

കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റിയിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സിനിമ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്തെക്കുറിച്ച് ഓപ്പൺഫോറം സംഘടിപ്പിച്ചു. സ്തനാർബുദ മാസമായി ആചരിക്കുന്ന ഒക്ടോബറിൽ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. 'ഞണ്ടുകളുടെ നാട്ടിൽ അർബുദത്തെതിരേയുള്ള യുദ്ധത്തിൽ പോരാടുക' എന്നതായിരുന്നു ഫോറത്തിന്റെ പ്രതിപാദ്യവിഷയം. അസാധാരണവും രസകരവുമായ ഈ പരിപാടിയിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ പ്രമുഖ ഓങ്കോളജിസ്റ്റുകളും സിനിമയുടെ ടീം അംഗങ്ങളും ചർച്ചകൾ നടത്തി. പ്രമുഖ നടി ശാന്തികൃഷ്ണ, സംവിധായകൻ അൽതാഫ്, തിര......

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2പ്രവർത്തന ക്ഷമമാക്കുന്നു; ഗോഎയറിന്റെ പ്രവർത്തനങ്ങൾ ടെർമിനൽ രണ്ടിലേക്ക് മാറ്റുന്നു

Wednesday / October 18 / 2017

ഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ നവീകരിച്ചടെർമിനൽ 2 2017 ഒക്ടോബർ 29ന് പ്രവർത്തനക്ഷമമാക്കുമെന്ന് ഡൽഹിഇന്റർനാഷണൽ എയർപോർട് ലിമിറ്റഡ് അറിയിച്ചു. ഡൽഹി ഇന്റർനാഷണൽഎയർപോർട് ലിമിറ്റഡിന്റെ നിർദേശങ്ങൾ...

എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ പ്രക്ഷോഭം: സമരത്തിന് പിന്തുണയുമായി ദേശീയ-സംസ്ഥാന നേതാക്കൾ സമരഭൂമിയിലെത്തി

Wednesday / October 18 / 2017

കോഴിക്കോട്: കോർപറേറ്റുകളുടെ വികസനത്തിനുവേണ്ടി കേരള ജനതക്കുമേൽ കെട്ടിയേൽ പ്പിച്ച ഭീകരതയാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെന്ന് വെൽഫെയർപാർട്ടി സംസ്ഥാന സമിതി അംഗം പി.സി ഭാസ്‌കരൻ പറഞ്ഞു. മുക്കം -എരഞ്ഞിമാവിൽനടക്...

വെള്ളിയാഴ്‌ച്ച ഫ്രാൻസ് നിശ്ചലമാകും; ജനങ്ങളെ കാത്തിരിക്കുന്നത് രാജ്യമെമ്പാടുമുള്ള പൊതുഗതാഗത പണിമുടക്ക്; ആറോളം പ്രധാന ട്രാൻസ്‌പോർട്ട് യൂണിയനുകൾ സമരഭീഷണി മുഴക്കി രംഗത്ത്

Wednesday / October 18 / 2017

വരുന്ന വെള്ളിയാഴ്‌ച്ച ഫ്രാൻസ് നഗരം നിശ്ചലമാകും. രാജ്യമെമ്പാടും പൊതുഗാത പണിമുടക്ക് പ്രഖ്യാപിച്ചതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ആറോളം പ്രധാന ട്രാൻസ്‌പോർട്ട് യൂണിയനുകളാണ് സമരഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും യാത്രക്കാർ വെട്ടിലായിരിക്കുകയാണ്. ഏകദേശം 50,000 ത്തോളം തൊഴിലാളികൾ പണിമുടക്ക് നടത്തുന്നതോടെ നഗരങ്ങളാ ലയോൺ, ബ്രോഡ്ക്‌സ്, മാർസല്ലേ, മോണ്ട്‌പെല്ലർ തുടങ്ങിയ സ്ഥലങ്ങളിലുള്ള ജോലിക്കാർക്ക് ജോലിസ്ഥലത്തേക്കും മറ്റുമുള്ള യാത്രകൾ ബുദ്ധിമുട്ടേറിയതാവും. ഫ്രാൻസിലേമ്പാടുമായി 1......

കൊളോൺ ദർശന തീയേറ്റേഴ്‌സിലെ കലാകാരന്മാർ വീണ്ടും അരങ്ങിലെത്തുന്നു; സാഫല്യം നാടകം നവംബർ 4 നും 11 നും റാഡർത്താലിലെ സെന്റ് മരിയ എംഫേഗ്‌നസ് ദേവാലയ പാരീഷ് ഹാളിൽ

Wednesday / October 18 / 2017

കൊളോൺ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ജർമനിയിലെ പ്രത്യേകിച്ചു കൊളോണിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിൽ നാടകമെന്ന അഭിനയകലയുടെ സത്തയുൾക്കൊണ്ട ഒരുപറ്റം കലാകാരന്മാരുടെ നിറച്ചാർത്തായ കൊളോൺ ...

നൈറ്റ് ക്ലബിലെത്തുന്ന സ്ത്രീകൾ സുരക്ഷിതമല്ലെങ്കിൽ കോഡ് ഭാഷയിലൂടെ അധികൃതരെ അറിയിക്കാം; ജർമ്മനിക്ക് പിന്നാലെ സ്വിറ്റ്‌സർലന്റിലും പുതിയ സംവിധാനം

Monday / October 16 / 2017

സ്വിറ്റ്‌സർലന്റിലെ വിന്റർദർ നഗരത്തിലെ ബാറിലും നൈറ്റ് ക്ലബിലുമെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ പദ്ധതി. നൈറ്റ് ക്ലബിലും ബാറിലും എത്തുന്ന സ്ത്രീകൾ സുരക്ഷിതല്ലാതിരിക്കുകയോ, ലൈംഗികപീഡിനം നേരിടുകയോ...

ഒഫീലിയ അയർലന്റ് തീരം വിട്ടെങ്കിലും ദുരിതം ഒഴിയാതെ ജനങ്ങൾ; പതിനായിരക്കണക്കിന് വീടുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ഇരുട്ടിൽ; ചുഴലിക്കാറ്റ് ജീവനെടുത്ത് മൂന്ന് പേരുടെ; വീടുകളിൽ തുടരാൻ നിർദ്ദേശം നല്കി അധികൃതർ

Wednesday / October 18 / 2017

അയർലന്റ് ജനതയെ ആശങ്കയിലാക്കി വീശിയടിച്ച ഒഫീലിയ അയർലന്റ് തീരം വീട്ടു. എന്നാൽ ചുഴലിക്കാറ്റ് വീശിയടിച്ചതിന്റെ ദുരതം ഇപ്പോഴും ജനസമൂഹത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് വീടുകളിൽ വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലാണ്. റോഡുകളിൽ മിക്കതും ഗതാഗതം തടസ്സം ഇപ്പോഴും അനുഭവപ്പെടുകയാണ്. മരങ്ങൾ മറ്റും കടപുഴകി വീണ് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിടുണ്ട്. 120 മുതൽ 170 കിമി വേഗതിയിലാണ് രാജ്യത്ത് ഒഫേലിയ വീശിയടിച്ചത്. മൂന്ന് പേരാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടായ ദുരിതങ്ങൾക്കിടെ മരണപ്പെട്ടത്. മരങ്ങൾ കടപുഴകീ......

നൃത്താഞ്ജലി കലോത്സവം 2017' നവംബറിൽ; പ്രസംഗം,കത്തെഴുത്ത് എന്നി മത്സരത്തിനുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു; രജിസ്‌ട്രേഷൻ 23 - വരെ

Tuesday / October 17 / 2017

ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു...

സമർപ്പണത്തിനായി ഒരുക്കങ്ങൾ തകൃതി; പുതിയ വീഡിയോ പ്രോമോ പുറത്തിറങ്ങി; നഴസസ് ഡേയും ഔസേപ്പച്ചൻ ഒരുക്കുന്ന സംഗീത നിശയെയും വരവേല്ക്കാനൊരുങ്ങി മലയാളി സമൂഹം

Monday / October 16 / 2017

WMF അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. ഈ പര...

ജോയലിനെ മരണം വിളിച്ചത് ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ; സോക്കർ കളിക്കാരൻ കൂടിയായ മലയാളി വിദ്യാർത്ഥിനിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം; ജോയലിന്റെ പൊതുദർശനം വ്യാഴാഴ്‌ച്ച ഹെതർട്ടനിൽ; വെള്ളിയാഴ്‌ച്ച മൃതദേഹം നാട്ടിലേക്ക്

Tuesday / October 17 / 2017

മെൽബൺ : കഴിഞ്ഞ ദിവസം മരണം വിളിച്ച ജോയൽ ജിബിയുടെ വേർപാടിന്റെ ദുഃഖത്തിലാണ് മെൽബണിലെ മലയാളി സമൂഹം. മെൽബണിനടുത്തുള്ള ഷെപ്പാർട്ടണിൽ ബിനാലയിൽ താമസക്കാരനായിരുന്ന പെരുമ്പാവൂർ കോടനാട് സ്വദേശിയായ ജിബി ജോസഫിന്റെയും ജ്യോതിയുടെയും പതിനഞ്ചു വയസുള്ള മകൻ ജോയൽ ജിബി ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൗദിയിൽ നിന്നും മെൽബണിലെ ഗ്ലെൻ റോയിയിൽ താമസം തുടങ്ങിയ ജിബിയും കുടുംബവും 2012 - ലാണ് ഷെപ്പാർട്ടണിലെ ബിനാലയിൽ താമസമാക്കിയത്.കഴിഞ്ഞ ഒന്നര വർഷമായി ബ്രെയിൻ ട്യൂമറിനെതുടർന്ന് ജോയൽ ചികിൽസയിലായിരുന്നു.തിങ്കളാ......

മെൽബണിൽ മലയാളി വിദ്യാർത്ഥിനി നിര്യാതനായി; മരണം വിളിച്ചത് കോതമംഗലം സ്വദേശികളുടെ മകനെ; സംസ്‌കാരം നാട്ടിൽ

Monday / October 16 / 2017

മെൽബൺ: മെൽബണിൽ മലയാളി വിദ്യാർത്ഥിനി നിര്യാതനായി.സ ബനാലയിൽ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയൽ ജിബി ആണ് മരിച്ചത്. ജോയലിന് 15 വയസായിരുന്നു പ്രായം. ജെറോൺ സഹോദരൻ ആണ്. നാട്ടിൽ കോതമംഗലം...

അബുദബിയിൽ നിന്നും സിഡ്‌നിയിലേക്ക് പറന്ന എത്തിഹാദ് വിമാനം അഡിലൈഡ് എയർപോർട്ടിൽ അടിയന്തിര ലാന്റിങ്; വിമാനം അടിയന്തിരമായി ഇറക്കിയത് കാർഗോ സെക്ഷനിൽ പുക ഉയർന്നതിനെ തുടർന്ന്; ആശങ്കയിലായത് മുന്നൂറിലധികം യാത്രക്കാർ

Saturday / October 14 / 2017

അബുദബിയിൽ നിന്നും സിഡ്‌നിയിലേക്ക് പറന്ന എത്തിഹാദ് വിമാനം അഡിലൈഡ് എയർപോർട്ടിൽ അടിയന്തിര ലാന്റിങ് നടത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. കോക്പീറ്റിൽ മുന്നറിയിപ്പ് സിഗ്നൽ കണ്ടതിനെ തുടർന്നാണ് വിമാന...

ക്യൂൻസ് ടൗണിലേ വിദ്യാർത്ഥികളുടെ സ്‌കൂൾ യാത്ര ചിലവേറിയതാകും; ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സ്‌കൂൾ ബസുകളുടെ എണ്ണം കുറയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം

Wednesday / October 18 / 2017

ക്യൂൻസ്ടൗണിലുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കി വരുന്ന ബസ് സേവനങ്ങൾ വെട്ടിക്കുറിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർ്ട്ട്. അടുത്ത നവംബർ 20 മുതൽ സേവനങ്ങൾ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 800 ഓളം വിദ്യാർത്ഥികൾ വെട്ടിലാകും. നിലവിൽ സൗജന്യമായി ബസ് സർവ്വീസ് ലഭ്യമാകുന്ന വിദ്യാർത്ഥികൾക്ക് ഇതോടെ ആഴ്‌ച്ച 5 ഡോളറോളം മുടക്കി വേണം സ്‌കൂളിലെത്താൻ. വരുന്ന ആഴ്‌ച്ച ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഓറ്റാഗോ റി......

ഓക്ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് അടുത്തവർഷം ഉയരും; ഡിഗ്രി കോഴ്‌സുകളടക്കമുള്ളവയ്ക്ക് രണ്ട് ശതമാനം വരെ ഫീസ് വർദ്ധനവ്

Monday / October 16 / 2017

ഓക് ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനം. ഡിഗ്രി കോഴ്‌സുകളടക്കമുള്ള വിദ്യാർത്ഥികളുടെ ഫീസ് നിരക്കിൽ കാര്യമായ വർദ്ധനവ് വരുത്താനാണ് തീരുമാനം. രണ്ട് ശതമാനം വരെ നിരക്ക് വർദ്...

ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ അടുത്താഴ്‌ച്ച മുതൽ പാർക്കിങിന് പ്രത്യേക മീറ്റർ; പേപ്പർ പാർക്കിങ് സമ്പ്രദായം മാറ്റി പേ ബൈ പ്ലേറ്റ് സിസ്റ്റമാക്കി മാറ്റാൻ കൗൺസിൽ

Wednesday / October 11 / 2017

ക്രൈസ്റ്റ് ചർച്ച് നഗരത്തിനുള്ളിലെ പാർക്കിങ് രീതിയിൽ മാറ്റം വരുത്താൻ കൗൺസിൽ തീരുമാനം. പിഴവുകൾ ഒഴിവാക്കി പ്രത്യേക മീറ്റർ സമ്പ്രദായമാണ് അടുത്താഴ്‌ച്ച മുതൽ നിലവിൽ വരുക. ഇതുവരെയുണ്ടായിരുന്ന പേപ്പര പാർക്കിങ...

യൂറോപ്പ് രാജ്യങ്ങൾക്ക് പിന്നാലെ കാനഡയിലും ബൂർഖ നിരോധനം വന്നേക്കും; ക്യുബെക്കിൽ മുസ്ലിം സ്ത്രികൾക്ക് പൊതുസ്ഥലങ്ങളിൽ ബൂർഖ ധരിക്കുന്നതിനും വിലക്കേർപ്പെടുത്തുന്ന ബില്ല് പരിഗണനയിൽ

Tuesday / October 17 / 2017

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി തുടങ്ങിയവയ്ക്ക് പിന്നാലെ കാനഡയിലും മുസ്ലിം സ്ത്രീകൾ ബൂർഖ ധരിക്കുന്നതിന് വിലക്ക് വന്നേക്കും. ഇത് സംബന്ധിച്ച് രണ്ട് വർഷമായി ഉയരുന്ന നിർദ്ദേശം അടങ്ങിയ ബിൽ ഉടൻ തന്നെ നിയമമാകുമെന്നാണ് പുറത്ത് വരുന്ന സൂചന. ബിൽ 62 ആണ് ഭേദഗതി വരുത്തുക. കഴിഞ്ഞ ദിവസം ഇക്കാര്യം വോട്ടിങിനെടുത്തതായി അധികൃതർ അറിയിച്ചു. നിയമം പ്രാബല്യത്തിൽ വന്നാൽ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ, അദ്ധ്യാപകർ, ഡേ കെയർ ജോലിക്കാർ തുടങ്ങിയ സർക്കാർ മേഖലയിൽ ജോലി ചെയ്......

ക്യൂബെക്കിൽ നിന്നും സർവ്വീസ് പിൻവലിക്കാനുള്ള തീരുമാനം മാറ്റി യൂബർ; അവസാന നിമിഷം തീരുമാനം പിൻവലിച്ചത് ഗവൺമെന്റുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം

Saturday / October 14 / 2017

ഇന്ന് മുതൽ യൂബർ സേവനങ്ങൾ ക്യുബെക്കിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്നും അവസാനനിമിഷം കമ്പനി അധികൃതർ പിന്മാറി. അവസാനനിമിഷം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് തീരുമാനം പിൻവലിക്കാൻ കാരണം. ഡ്ര...

ഒന്റാരിയോയിലെ 24 ഓളം പബ്ലിക് കോളേജുകളിൽ ഈ മാസം 16 ന് സമരം; സമരഭീഷണി മുഴക്കി രംഗത്തെത്തിയത് ഒന്റാരിയോ പബ്ലിക് സർവ്വീസ് എംപ്ലോയീസ് യൂണിയൻ

Thursday / October 12 / 2017

ഒന്റാരിയോയിലെ 24 ഓളം പബ്ലിക് കോളേജുകൾ ഈ മാസം 16 ന് സമരം നടത്തുമെന്ന് പബ്ലിക് സർവ്വീസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു. കോളേജ് എംപ്ലോയിർ കൗൺസിലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരഭീഷണി രംഗത്...

അപകടത്തിൽ മരിച്ച ഇന്ത്യൻ അമേരിക്കൻ യുവതിയുടെ സ്‌കോളർഷിപ്പ് ഫണ്ടിൽ തിരിമറി; മുൻ മേയർ അറസ്റ്റിൽ

Wednesday / October 18 / 2017

ന്യൂജേഴ്‌സി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ അമേരിക്കൻഎമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹൈനൽ പട്ടേലിന്റെ പേരിൽസ്ഥാപിച്ച സ്‌ക്കോളർഷിപ്പ് ഫണ്ടിൽ നിന്നും തുക തിരിമറി നടത്തിയകുറ്റത്തിന് ന്യൂജേഴ്‌സി സ്‌പോട്ട്‌സ് വുഡ് മുൻ മേയർ നിക്കൊളസിന്റെപേരിൽ കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു. സ്‌പോട്ട്‌സ് വുഡ് എമർജൻസിമെഡിക്കൽ സർവ്വീസിൽ പരിശീലനം അവസാനിപ്പിക്കുന്ന ദിവസം (2015 ജൂലായ്25) പട്ടേൽ സഞ്ചരിച്ചിരുന്ന ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ഇവർ കൊല്ലപ്പെട്ടത്.മെഡിക്കൽ സ്‌കൂളിൽപ്രവേശനത്തിനായി തയ്യാറെടുക്കുന്ന......

മിഷിഗൺ സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജയും; അൻജു രാജേന്ദ്ര മത്സരിക്കുന്നത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി

Wednesday / October 18 / 2017

മിഷിഗൺ: ഇന്ത്യൻ അമേരിക്കൻ അൻജു രാജേന്ദ്ര മഷിഗൻ 18വേഡിസ്ട്രിക്റ്റിൽ നിന്നും സ്റ്റേറ്റ് സെനറ്റിലേക്കുള്ളസ്ഥാനാർത്ഥിയാകും.ഡെമോക്രാറ്റിക്ക് റിബെക്ക വാറിന്റെ കാലാവധി 2018 ൽ തീരുന്നതിനാലാണ് അതേപാർട്ടിയുടെ സ...

അമിതഭാരക്കാരിയായ യുവതി ഒമ്പത് വയസുകാരിയുടെ മടിയിൽ കയറിയിരുന്നു; ശ്വാസം മുട്ടി കുട്ടി മരിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

Wednesday / October 18 / 2017

ഫ്‌ളോറിഡ: അറിയാതെ ചെയ്തു പോയ ഏതോ ചെറിയൊരു തെറ്റിന് കുടുംബാംഗമായ 325പൗണ്ടുള്ള വെറോനിക്ക 9 വയസ്സുക്കാരിയിയുടെ ദേഹത്ത് കയറിയിരുന്നു.തുടർന്ന ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞ് ആശുപത്രിയിൽഎത്തുന്നതിനിടയിൽ മര...

കായികപ്രമികൾക്കായി നാനോ ക്രിക്കറ്റ് ടൂർണമെന്റ് ഒരുക്കാൻ യുണൈറ്റഡ് തലശേരി സ്‌പോർട് ക്ലബ്; വെള്ളിയാഴ്‌ച്ച നടക്കുന്ന മത്സരത്തിൽ മാറ്റുരയ്ക്കുന്നത് പന്ത്രണ്ട് ടീമുകൾ

Wednesday / October 18 / 2017

ജിദ്ദയിലെ സ്പോർട്സ് പ്രേമികൾക്ക് എന്നും പുതുമയുള്ള കായിക വിനോദ പരിപാടികൾ ഒരുക്കിയ യു.ടി.എ.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) കുട്ടി ക്രിക്കറ്റിന്റെ ഏറ്റവും നൂതന പതിപ്പുമായി വീണ്ടും വരുന്നു. ജിദ്ദയിൽ ആദ്യമായി ഹോക്കി ടൂർണമെന്റ് ഒരുക്കി ശ്രദ്ധ നേടിയ ക്ലബ് ഇക്കുറി വരുന്നത് നാനോ ക്രിക്കറ്റ് ടൂര്ണമെന്റുമായിട്ടാണ്. ചെറുപ്പകാലങ്ങളിൽ പാടങ്ങളിലും പറമ്പിലും വളരെ ചെറിയ സ്ഥലപരിധിയിൽ കളിച്ച ക്രിക്കറ്റിന്റെ പുത്തൻ രൂപമാണ് നാനോ ക്രിക്കറ്റ് ആയി അവതരിപ്പിക്കുന്നത്. ടൂർണമെന്റ് വെള്ളിയാഴ്ച ഒക്ടോബർ 20 നു ഉച്ചയ്......

സൗദിയിൽ വനിതകൾക്ക് രാത്രി ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തി തൊഴിൽ മന്ത്രാലയം; രാത്രി ജോലിക്ക് അനുമതി ഉള്ളത് ആരോഗ്യം, വ്യോമയാനം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖകളിൽ

Tuesday / October 17 / 2017

രാജ്യത്ത് സ്ത്രീകൾക്ക് രാത്രി ജോലി ചെയ്യാനുള്ള അനുമതിക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാത്രിയിൽ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളിൽ മാത്രമായാണ് തൊഴിൽ മന്ത്രാലം പരിമിതപ്പെടുത്തി. ആരോഗ്യം, വ്...

ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് നാട്ടിൽ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ അനുമതി നല്കി സൗദി;മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് അവസാനിച്ച ആശ്വാസത്തിൽ മലയാളികളും

Monday / October 16 / 2017

ഇന്ത്യൻ ഹജ്ജ് തീർത്ഥാടർക്ക് നാട്ടിൽ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സൗദി അറേബ്യ അനുമതി നൽകി. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ കൂട്ടമായി എത്തുന്‌പോഴുണ്ടാകുന്ന തിരക്കും മണിക്കൂറുകൾ നീ...

നാടൻ കലാരൂപങ്ങളും, പുലികളിയും, ചവിട്ടു നാടകവും അരങ്ങിലെത്തി; എൻ.എസ്.എസ് കുവൈറ്റ് 'പൊന്നോണം 2017' ആഘോഷിച്ചു

Wednesday / October 18 / 2017

കുവൈറ്റ് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷപ്പരിപാടികൾ 'പൊന്നോണം 2017 ' ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസ്സിയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. രാവിലെ പത്ത് മണിക്ക് അത്തപ്പൂവിടലോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധയിനം നാടൻ കലാരൂപങ്ങൾ, ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങൾ, വഞ്ചിപ്പാട്ട്, തൃത്തായമ്പക, പുലികളി, തിരുവാതിര, ചവിട്ടു നാടകം ഇവ അരങ്ങേറി. സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി.പി നാരായണൻ നായർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. വിഭവ......

വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക അംഗത്വ കാർഡ് വിതരണം നാളെ

Wednesday / October 18 / 2017

കുവൈത്ത് സിറ്റി :വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക കാർഡ് ഒന്നാംഘട്ട വിതരണവും പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും സംഘടിപ്പിക്കുന്നു. 19 ന് വ്യാഴാഴ്ച വൈകീട്ട് ഏഴര മുതൽ സാൽമ...

കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ദ്വൈമാസ ക്യാംപെയ്ൻ സമാപിച്ചു

Wednesday / October 18 / 2017

മനുഷ്യ ജീവിതത്തിന് സ്രഷ്ടാവായ ദൈവം ഉദാത്തമായഒരുലക്ഷ്യം നിർണയിച്ചിട്ടുണ്ടെന്നും അത് മനുഷ്യനെ ബോധ്യപ്പെടുത്താന് ആദ്യമനുഷ്യനില് തുടങ്ങി പ്രവാചകന് മുഹമ്മദ് (സ്വ) യില് അവസാനിച്ച പ്രവാചകശൃങ്കലയിലൂടെ അവന് പഠ...

ഐ വൈ സി സി ബഹ്റൈൻ പെനാൽറ്റി ഷൂട്ട് ഔട്ട്; മുഹറഖ് ഏരിയ കമ്മറ്റി ചാമ്പ്യാന്മാർ

Wednesday / October 18 / 2017

മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ മുഹര്‌റക് ഏരിയ കമ്മറ്റി ചാമ്പ്യാന്മാരായി.ഒൻപത് ഏരിയ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്റ്റെണൽ ടൂർണമെന്റ് ആണ് സംഘടിപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ മുഹറഖ് ഏരിയ കമ്മറ്റി വിന്നേഴ്‌സ് ആയപ്പോൾ ബുദയ്യ ഏരിയ രണ്ടാമതെത്തി .സമാപന ചടങ്ങിൽ വെച്ച് ചെയർമാൻ പി ഉണ്ണികൃഷ്ണൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു .ഏരിയ പ്രസിഡന്റ് രാജൻ ബാബു അദ്ധ്യക്ഷൻ ആയിരുന്നു. ഏരിയ സെക്രട്ടറി നിതിൻ സ്വ......

ബഹ്റിൻ കേരളീയ സമാജം വായനശാല സംഘടിപ്പിക്കുന്ന കേരള ഫോക്ക്-ലോർ പ്രഭാഷണവും ചർച്ചയും നാളെ

Tuesday / October 17 / 2017

 ബഹ്റിൻ കേരളീയ സമാജം വായനശാല ഈവരുന്ന ബുധനാഴ്‌ച്ച (Oct 18) വൈകിട്ട് 8.00-ന് സമാജം ബാബുരാജ് ഹാളിൽ വെച്ചു കേരളീയ നടൻ കലകളെ ക്കുറിച്ച് പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നതായി പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്...

ഇന്ത്യൻ ക്രിക്കറ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു

Tuesday / October 17 / 2017

ഇന്ത്യൻ ക്രിക്കറ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ ഇന്ത്യൻ സ്‌കൂൾ ബഹറിൻ സന്ദർശിച്ചു. ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂൾ ക്യാംപസിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, വൈസ് ചെയർ...

ഒരുമയുടെ പൂക്കളമൊരുക്കി വീവൺ അൽ ഐൻ ഓണം ആഘോഷം

Wednesday / October 18 / 2017

വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്, സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെ (ഐ.എസ്.സി) മിനിഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യൻ സോഷ്യൽ സെന്റെർ പ്രസിഡന്റ് ശശി സ്റ്റീഫൻ,ജനറൽസെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, മുൻ പ്രസിഡന്റ് നരേഷ് സൂരി, മുൻ ജെനറൽ സെക്രട്ടറിറസ്സൽ സാലി എന്നിവരോടൊപ്പം മറ്റു ഐ.എസ്.സി ഭാരവാഹികളും, ക്ഷണിക്കപ്പെട്ട മറ്റു അതിഥികളും മുഴുവൻ വീവൺ കുടുംബാംഗങ്ങളും പങ്കെടുത്തു. വീവൺ പ്രസിഡന്റ് നവാബ് ജാൻ, സെക്രെട്ടറി ഷാഫി സുബൈർ എന്നിവരുടെ നേത്രുത്വത്തിൽ നടന്നഓണാഘോഷങ്ങളിൽ......

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബിൽ കോൺസുലർ സേവനം വെള്ളിയാഴ്‌ച്ച

Wednesday / October 18 / 2017

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചവരെ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ സി ബൂബക്കർ അറിയിച്ചു. . പവർ ഓഫ് അറ്റോർണി ,അറ്റസ്റ്റേഷൻ, അഫിഡവിറ്റുക...

അതിഞ്ഞാൽ മഹല്ല് സംഗമം; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

Wednesday / October 18 / 2017

അബുദാബി : യുഎഇ യിൽ നിന്നുള്ള കാഞ്ഞങ്ങാട് അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ അന്നംതേടി പോയ പ്രവാസ ലോകത്ത് സംഘടിപ്പിക്കുന്ന അതിഞ്ഞാൽ മഹല്ല് സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.. നംവബർ മൂന്നിന് അബുദാബി കേരളാ സ...

കാലിക്കറ്റ് യുണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി;ഖത്തറിലെ മൈന്റ് ട്യൂൺ വേവ്‌സ് കുടുംബ സംഗമം ശ്രദ്ധേയമായി

Wednesday / October 18 / 2017

ദോഹ : ഖത്തറിലെ മൈന്റ് ട്യൂൺ വേവ്സ് കുടുംബ സംഗമം കാലിക്കറ്റ് യുണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ് ബഷീറിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വിഭാഗീയതയും ക്ഷോഭവും ക്രോധവും നിരാശയും ഭയവും ഏറെ പ്രചരിപ്പിക്കപ്പെടുന്ന കാലിക ബോധത്തിൽ സമൂഹത്തിന്റെ മൊത്തം നന്മയും സൗഹൃദവും സമാധാനവും ലക്ഷ്യവും, ആശയവും ആദർശവുമാക്കി പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ എക്കോ വേവ്സും വ്യക്തികളുടെ പൊതു സംഭാഷണ ആശയവിനിമയവും, നേതൃത്വ കഴിവുകളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്സ്......

അൽ സുൽത്താൻ മെഡിക്കൽ സെന്ററും ആന്റി സ്മോക്കിങ് സൊസൈറ്റി ചേർന്ന് പുകവലി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Wednesday / October 18 / 2017

ദോഹ: പുകവലിയും അനുബന്ധ പശ്നങ്ങളും ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളി കളാണെന്നും ഇതിനെതിരെ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും അൽ സുൽത്താൻ മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. ദിലീപ് രാജ് അഭിപ്രായപ്പെട്ടു....

ജി.എസ്.ടിയും നോട്ടുനിരോധവും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യും; ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ

Tuesday / October 17 / 2017

ദോഹ. ജി.എസ്.ടിയും നോട്ടുനിരോധവും ഇന്ത്യൻ സാമ്പത്തിക വളർച്ചക്ക് വെല്ലുവിളി ഉയർത്തുകയും വളർച്ചാ നിരക്ക് ഗണ്യമായി കുറയുകയും ചെയ്തെങ്കിലും ഉവയെല്ലാ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സാമ്പത...

ഒമാനി ഹൽവാ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ; ഹൽവാ നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭാ അധികൃതർ

Tuesday / October 17 / 2017

ഒമാനി ഹൽവ വില്പന കേന്ദ്രങ്ങളിലും ഉത്പാദന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് വാണിജ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ നഗരസഭാ അധികൃതർ ഹൽവാ നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നിർമ്മാണ കേന്ദ്രം അടച്ച് പൂട്ടിക്കുകയും ചെയ്തു. ചൂടുള്ള ഹൽവ മിശ്രിതം പ്ലാസ്റ്റിക് ബക്ക് ഉപയോഗിച്ച് പ്ലാസ്റ്റ് പാത്രത്തിലേക്ക് കോരി മാറ്റുന്ന വീഡിയോയാണ് വൈറലായത്.ഈ സംഭവത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക്കിന് നിര......

കെട്ടിട നമ്പറും, റോഡിന്റെയും കെട്ടിടത്തിന്റെയും പേരും നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാവുന്ന സംവിധാനം ഉടൻ; ഒമാനിൽ ഏകീകൃത വിലാസ സംവിധാനം 2020 ഓടെ

Saturday / October 14 / 2017

കെട്ടിട നമ്പർ, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്, നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാൻ കഴിയുംവിധം ഏകീകൃത വിലാസം വരുന്നു. ഈ സംവിധാനം പൂർണമാകുന്നതോടെ രാജ്യത്ത് ഡോർ ടു ഡോർ പോസ്റ്റ...

വാഹനങ്ങളിലെ ഇന്റിക്കേറ്ററുകൾ തെളിയിച്ച് മുന്നറിയിപ്പ് നല്കാത്തവർക്കും ഇനി കനത്ത പിഴ; നിയമലംഘകർക്ക് 15 റിയാൽ വരെ പിഴ ഈടാക്കൻ ആർ ഒ പി

Friday / October 13 / 2017

വാഹനങ്ങളിലെ ഇന്റിക്കേറ്ററുകൾ തെളിയിച്ച് മുന്നറിയിപ്പ് നല്കാത്തവർക്കും ഇനി കനത്ത പിഴ ഈടാക്കുമെന്ന് ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങൾ വശങ്ങളിലേക്ക് തിരിയുന്നതിന് അല്പം മുമ്പായി മുന്നറിയിപ്പ് ലൈറ്റ...

വിദേശ വിദ്യാർത്ഥികൾക്തും പി ആർ ഉള്ളവർക്കും അടുത്ത വർഷം സ്‌കൂൾ ഫീസ് ഉയരും; ഫിസ് വർദ്ധിക്കുന്നത് മൂന്ന് വർഷത്തിന് ശേഷം; വിദേശവിദ്യാർത്ഥികൾക്ക് മാസം 150 ഡോളറായും പിആർ ഉള്ളവർക്ക് മാസം 60 ഡോളറായും നിരക്ക് വർദ്ധനവ്

Tuesday / October 17 / 2017

സിംഗപ്പൂരിലെ വിദേശ വിദ്യാർത്ഥികളുടെയും പി ആർ ഉള്ളവർക്കും സ്‌കൂൾ ഫീസ് അടുത്ത വർഷം ഉയരും. മൂന്ന് വർഷത്തിന് ശേഷമാണ് രാജ്യത്ത് സ്‌കൂൾ ഫീസ് വർദ്ധിക്കുന്നത്. ജനുവരിയിലാണ് സ്‌കൂൾ ഫീസ് ഉയരുക. വിദേശികൾക്ക് നിലവിലെ മാസഫീസായ 25 ഡോളറിൽ നിന്ന് 150 ഡോളറിലെക്കും, പി ആർ ഉള്ളവർക്ക് മാസഫീസായ 25 ഡോളറിൽ നിന്ന് 60 ഡോളറിലേക്കുമാണ് ഫീസ് ഉയരുക. ഗവൺെന്റ് സ്‌കൂളിലും ഗവൺമെന്റ് എയ്ഡഡ് സക്ൂളിലുമാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുക. എന്നാൽ സിംഗപ്പൂർ സ്വദേശികൾക്ക് ഫീസ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അധികൃതർ അ......

ഗതാഗതമേഖലകളിൽ സ്മാർട്ട് സംവിധാനങ്ങൾ നടപ്പിലാക്കാൻ സിംഗപ്പൂർ; റെയിൽ വേ സ്‌റ്റേഷനുകളിൽ ഹാൻഡ് ഫ്രീ സെക്യൂരിറ്റി സംവിധാനവും, സ്മാർട്ട് വീൽചെയറുകളും അടുത്തവർഷത്തോടെ

Friday / October 13 / 2017

ഗതാഗതമേഖലകളിൽ സ്മാർട്ട് സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സിംഗപ്പൂർ. അടുത്തവർഷത്തോടെ എംആർട്ടി സ്‌റ്റേഷനുകളിൽ ഹാൻഡ് ഫ്രീ സെക്യൂരിറ്റി സംവിധാനവും, സ്മാർട്ട് വീൽചെയറുകളും കൊണ്ടുവരുമെന്ന് അധികൃതർ അറി...

വിദേശ വാഹനങ്ങൾക്ക് വെഹിക്കിൾ എൻട്രി പെർമിറ്റ് നല്കാൻ മലേഷ്യ; സിംഗപ്പൂരിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് 25 റിങ്കെറ്റ് നല്കി പെർമിറ്റ് സ്വന്തമാക്കാം

Tuesday / October 10 / 2017

മലേഷ്യയിലേക്കെത്തുന്ന വിദേശ വാഹനങ്ങൾ വെഹിക്കിൾ എൻട്രി പെർമിറ്റ് നലകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. 25 റിങ്കെറ്റാണ് ഇതിനായി വേണ്ട തുകയെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ സിംഗപ്പൂരിൽ നിന്നും മലേഷ്യയിലേക്ക...

സൗത്ത് ആഫ്രിക്കയിൽ നടക്കാനിരുന്ന ടി20 ഗ്ലോബൽ ലീഗ് നീട്ടിവച്ചു

Thursday / October 12 / 2017

ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനംആരംഭിക്കാനിരുന്ന സൗത്ത് ആഫ്രിക്ക ടി20 ഗ്ലോബൽ ലീഗ് മത്സരങ്ങൾ നവംബർ2018 ലേക്ക് മാറ്റിവച്ചു. സാമ്പത്തിക ദൃഢതയും പ്രക്ഷേപണ സംവിധാനങ്ങളുംകണക്കിലെടുത്താണ് പുതിയ തീരുമാനം ടീം ഉടമകൾ ഉൾപ്പെടെ എല്ലാ പങ്കാളികളുമായി ചർച്ചചെയ്തതിനു ശേഷം ലീഗിന്പ്രാധാന്യം നൽകുകയാണ് ഞങ്ങളുടെ പ്രധമ ലക്ഷ്യം എന്ന് തീരുമാനിച്ചു. അടുത്തവർഷത്തെ ടി20 ഗ്ലോബൽ ലീഗിന് വേണ്ടി പല തന്ത്രങ്ങളും പുനരവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്, ഇത് ഞങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യുമെന്നാണ്‌വിശ്വസിക്കുന്......

പ്രിട്ടോറിയയിലെ മലയാളികൾ ഓണം ആഘോഷിക്കാൻ ഒത്തുകൂടി; വഞ്ചിപ്പാട്ടും ഓണസദ്യയും ഒരുക്കിയ ഓണപ്പുലരി ആഘോഷമാക്കി മലയാളി സമൂഹം

Tuesday / September 19 / 2017

സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിൻ പ്രവാസി മലയാളികളുടെ ഓണാഘോഷം ''ഓണപ്പുലരി 2017'' മികവാർന്ന രീതിയിൽ സെപ്റ്റംബർ 9 ന് ലെറോറ്റോ സ്‌കൂൾ, ക്യൂൻവുഡ് പ്രിട്ടോറിയയിൽ നടന്നു. വിശിഷ്ടാതിഥികൾ നിറദീപം കൊളുത്തി കലാവി...

സൗത്ത് സുഡാനിൽ ഇന്ത്യൻ സമൂഹം ഓണാഘോഷത്തിനായി ഒത്തുകൂടി; മൂന്ന് ദിവസങ്ങളായി നീണ്ട ആഘോഷപരിപാടികൾ പാരമ്പര്യ തനിമയേകി

Friday / September 15 / 2017

സൗത്ത് സുഡാനിൽ ഇന്ത്യൻ സമൂഹം ഓണാഘോഷത്തിനായി ഒത്തുകൂടി. മൂന്ന് ദിവസങ്ങളായി നീണ്ട ആഘോഷപരിപാടികൾ പാരമ്പര്യ തനിമയേകി. നൂറ് കണക്കിന് പേർ പങ്കെടുത്ത ആഘോഷപരിപാടികളിൽ യുഎൻ സ്റ്റാഫ് അംഗങ്ങളും. എഇസിസി അംഗങ്ങൾ, ...

ഇതിനെയാണ് സറണ്ടർ ലീവ് എന്ന് പറയുന്നത്; അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ ചെയ്യുന്നു; തോമസ് ചാണ്ടി ലീവ് എടുക്കുന്നു; വി.ടി.ബൽറാമിന്റെ പരിഹാസം ഫേസ്‌ബുക്കിൽ

തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകുന്നതിനെ പരിഹസിച്ച് വി.ടി.ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അഴിമതിക്കാരന് മുന്നി...

ലൈംഗിക രോഗികളായ സഹപ്രവർത്തകരെക്കുറിച്ച് തുറന്ന് പറഞ്ഞ് രജനി വൈദ്യനാഥ്; ഇന്ത്യൻ വംശജയായ മാധ്യമ പ്രവർത്തകയുടെ 'മീറ്റൂ' വെളിപ്പെടുത്തൽ ഏറ്റെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങൾ

താൻ നേരിട്ടിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം തീർക്കുന്നത്. ഹോളിവുഡ് പ്ര...

ഇപ്പോൾക്കാണുന്ന സാമ്പത്തിക മാന്ദ്യം താൽക്കാലിക തിരിച്ചടി; വരുന്ന പത്തുവർഷത്തേക്ക് പത്ത് ശതമാനം വീതം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരും; മോദിക്ക് ആശ്വാസമായി മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്

മുംബൈ: അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കുമുൾപ്പെടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചതോടെ, കടുത്ത സമ്മർദത്തിലാ...

സ്ത്രീ: ഉടലുകളും കാമനകളും

ആൺകോയ്മകളുടെ ആറാട്ടെഴുന്നള്ളത്താണ് മലയാള സാഹിത്യം പൊതുവെ. ചുരുക്കം ചില ആണെഴുത്തുകാരും പെണ്ണെഴുത്തുകാരും സൃഷ്ടിച്ച വഴി മാറി നട...