1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
20
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട് പുറത്തുവന്ന യുവാവിനെ കാത്തുനിന്നത് കരിപ്പൂർ പൊലീസ്; വൈദ്യപരിശോധനയിൽ കണ്ടെടുത്തത് മലദ്വാരത്തിൽ ഒളിപ്പിച്ച 50 ലക്ഷത്തിന്റെ സ്വർണം

September 13, 2022

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 50 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ക്യാപ്സൂൾ രൂപത്തിലാക്കിയ 995 ഗ്രാം സ്വർണം മലാശയത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരനെ വിമാനത്...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; മുൻ പഞ്ചായത്തംഗമായ ഭാര്യയ്ക്ക് എംഡിഎംഎ എത്തിച്ചു നൽകിയ പ്രതി പിടിയിൽ

September 13, 2022

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച വണ്ടന്മേട് മുൻ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാമിന് എംഡിഎംഎ എത്തിച്ചു നൽകിയ പ്രതി പിടിയിൽ.കേസിന്റെ തുടർ അന്വേഷണത്തിലാണ് ഒരാൾ ക...

വീട്ടമ്മയെ കടിക്കാൻ ഓടിച്ചതിന് പിന്നാലെ തെരുവ് നായയെ കൊന്ന് വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കി; ചങ്ങനാശേരി പെരുന്നയിലെ സംഭവം വിവാദമായതോടെ നിയമനടപടിയുമായി മൃഗസ്‌നേഹികൾ; വൈക്കം മുളക്കുളത്ത് പന്ത്രണ്ട് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലും കേസ്

September 13, 2022

കോട്ടയം: സംസ്ഥാനത്ത് തെരുവ്‌നായ ആക്രമണം തുടരുന്നതിനിടെ, ചങ്ങനാശേരി പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദമായി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ...

തെരുവുകളിൽ ഭിക്ഷ യാചിച്ച ട്രാൻസ് യുവതിയെ പ്രണയിച്ചു; ഭാര്യയുടെ സമ്മതത്തോടെ യുവാവ് വിവാഹം ചെയ്തു; വിവാഹം നിയമാനുസൃതമല്ലെന്ന് നിയമവിഗദ്ധർ

September 13, 2022

ഭുവനേശ്വർ: ട്രാൻസ് യുവതിയെ പ്രണയിച്ച യുവാവ് ഭാര്യയുടെ സമ്മതത്തോടെ വിവാഹം ചെയ്തു. ഒഡീഷയിലെ കാലഹണ്ഡിയിലാണ് വിവാഹിതനായ യുവാവ് ട്രാൻസ് യുവതിയുമായി പ്രണയത്തിലായതും ഭാര്യയുടെ അനുവാദത്തോടെ പ്രണയിനിയെ ജീവിതത്...

ലക്ഷങ്ങൾ ചെലവിട്ട് റോഡ് നന്നാക്കിയത് ഒരു മാസം മുൻപ്; ആലുവ- പെരുമ്പാവൂർ റോഡ് തകർന്നതിൽ വിശദീകരണം തേടി ഹൈക്കോടതി; റിപ്പോർട്ട് ആവശ്യപ്പെട്ടത് ജില്ലാ കലക്ടറോടും വിജിലൻസിനോടും

September 13, 2022

കൊച്ചി: ഒരുമാസം മുൻപ് നന്നാക്കിയ ആലുവ- പെരുമ്പാവൂർ റോഡ് തകർന്നതിൽ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. റോഡ് തകർന്നത് എങ്ങനെയെന്നതിൽ വിശദീകരണം നൽകാൻ ജില്ലാ കലക്ടറോട...

പുതിയ സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പഴയ കെട്ടിടം വിട്ടുകൊടുക്കാതെ പരിയാരം പൊലീസിന്റെ കളി; കൈമാറ്റം നടപ്പില്ലെന്ന് പൊലീസ് വാശി പിടിക്കുമ്പോൾ കയ്യേറ്റം ഒഴിപ്പിക്കാൻ വഴി കാണാതെ പരാതിയുമായി ആരോഗ്യ വകുപ്പും

September 13, 2022

കണ്ണൂർ: പരിയാരം പൊലീസ് സ്‌റ്റേഷൻ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായിട്ടും പഴയ സ്റ്റേഷൻ കെട്ടിടം, ആരോഗ്യവകുപ്പിന് വിട്ടുകൊടുക്കുന്നില്ലെന്ന്പരാതി. ഇതുവരെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലായിരുന്നു ...

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനം; തിങ്കളാഴ്ച റെക്കോഡ് കളക്ഷൻ കൈവരിച്ച് കെഎസ്ആർടിസി; 8.4 കോടി രൂപ; സ്വിഫ്റ്റ് സർവീസിന്റെ കളക്ഷൻ 37 ലക്ഷം

September 13, 2022

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ തിങ്കളാഴ്ച റെക്കോർഡ് വരുമാനം കൈവരിച്ച് കെഎസ്ആർടിസി. 8.4 കോടി രൂപയാണ് തിങ്കളാഴ്ച ലഭിച്ചത്. ഇന്നലെ നടത്തിയത് 3941 സർവീസുകളാണ്. കെ.എസ്.ആർ.ടി.സി- സ്...

ആംബുലൻസിനായി അരമണിക്കൂർ കാത്തുനിന്നു; വാഹനാപകടത്തിൽ പരുക്കേറ്റയാളെ ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത് ബുൾഡോസറിൽ

September 13, 2022

ഭോപാൽ: വാഹനാപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെ ബുൾഡോസറിൽ എത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്നിയിലാണ് സംഭവം. അരമണിക്കൂറിലധികം ആംബുലൻസിനായി കാത്തുനിന്നെന്നും ര...

പയ്യന്നൂർ ഗാന്ധി പാർക്ക് മാലിന്യം നിറഞ്ഞ നിലയിൽ; സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

September 13, 2022

കണ്ണൂർ: ചരിത്രമുറങ്ങുന്ന സ്ഥലമാണ് പയ്യന്നൂരിലെ ഗാന്ധി പാർക്ക്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വിളക്കു കാലുകളും പാർക്കിലെ മിക്ക സാധനങ്ങളും തകർന്ന നിലയിലാണ് ഇപ്പോൾ. കുട്ടികൾക്കായി നിർമ്മിച്ച കളി സാധനങ്ങൾ അ...

കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

September 13, 2022

ചണ്ഡിഗഢ്: പഞ്ചാബിൽ ചരക്കുമായി വന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കാർ യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. മറ്റു രണ്ടു പേർക്ക് പര...

ബോളിവുഡിൽ വീണ്ടും താരവിവാഹം; പ്രണയജോടികളായ അലി ഫസലും റിച്ച ഛദ്ദയും ജീവിതത്തിലും ഒന്നിക്കുന്നു; സഫലമാകുന്നത് ഏഴ് വർഷത്തെ പ്രണയം

September 13, 2022

മുംബൈ: ബോളിവുഡിൽ വീണ്ടും താരവിവാഹം. പ്രണയജോടികളായ നടൻ അലി ഫസലും നടി റിച്ച ഛദ്ദയും ഒടുവിൽ ജീവിതത്തിലും ഒന്നിക്കുന്നു. സെപ്റ്റംബർ 30-ന് വിവാഹ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ച...

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുള്ള ഹർജി;പരാതിക്കാരുടെ വാദം കേൾക്കൽ 19 ലേയ്ക്ക് മാറ്റി സുപ്രീംകോടതി; നിലവിൽ വിഷയവുമായി ബന്ധപ്പെട്ട് കോടതിക്ക് മുൻപാകെ ഉള്ളത് 220 പരാതികൾ

September 13, 2022

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരുടെ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് സുപ്രീംകോടതി. ഇന്ന് വാദം കേൾക്കാനിരുന്ന പരാതിക്കാരുടെ വാദം ഈ മാസം 19-ാം തിയതി തിങ്കളാഴ്ചയിലേയ്ക്കാണ് മാറ്റിയിരിക്കുന...

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു; സ്ഥിതിഗതികൾ വിലയിരുത്തി സിഐഎസ്എഫ്

September 13, 2022

ലക്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി സിഐഎസ്എഫ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് സിഐഎസ്എഫ് ക്ഷേത്രത്തിന്റ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇതിന...

നഴ്സറി വിദ്യാർത്ഥിനിയെ സ്‌കൂൾ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവറുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

September 13, 2022

ഭോപ്പാൽ: മൂന്നര വയസ്സുകാരിയായ നഴ്സറി വിദ്യാർത്ഥിനിയെ സ്‌കൂൾ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബസ് ഡ്രൈവറും സംഭവം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് അറസ്റ്റ...

ദസറ ആഘോഷത്തിനൊരുങ്ങി മൈസൂരു ; ആഘോഷങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും

September 13, 2022

ബംഗളൂരു : ഈ വർഷത്തെ ദസറ ആഘോഷങ്ങൾ രാഷ്ട്രപതി ദ്രൗപദിമുർമു ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. സെപ്റ്റംബർ 26 നാണ് മൈസൂരു ചാമുണ്ഡി ഹിൽസിൽ ദസറ ആഘോഷങ്...

MNM Recommends