1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
24
Wednesday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

തൃക്കാക്കരയുടെ തിരഞ്ഞെടുപ്പ് ഗോദായിൽ രാഷ്ട്രീയ എതിരാളികൾക്ക് ആയുധം എറിഞ്ഞുകൊടുക്കില്ല; അമേരിക്കൻ ചികിത്സയ്ക്ക് ചെലവായ തുക മാറുന്നത് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്ന് മുഖ്യമന്ത്രി; 3 മാസം കഴിഞ്ഞ് വീണ്ടും യാത്ര

May 14, 2022

തിരുവനന്തപുരം : അമേരിക്കൻ ചികിൽസക്ക് ചെലവായ തുക തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് മാറിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത...

കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷൻ വേണം; ചിന്തൻ ശിബിരത്തിൽ ചർച്ചകൾ സജീവമാക്കി സംഘടന കാര്യ അന്തിമ പ്രമേയം; പ്രിയങ്കയുടെ പേര് നിർദേശിച്ച് ഒരു വിഭാഗം; യുവനേതാക്കൾ നേതൃത്വത്തിൽ വരണമെന്നും ആവശ്യം

May 14, 2022

ഉദയ് പൂർ: കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ചിന്തൻ ശിബിരത്തിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം ഉയർത്തി സംഘടന കാര്യ അന്തിമ പ്രമേയം. രാഹുുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോയെന്ന ചർച്ചകൾ സജീവമായ...

മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടണം; ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 30 വർഷം തടവ് ശിക്ഷ; എൻഡിപിഎസ് ആക്റ്റ് ഭേദഗതി ബിൽ പൊലീസ് നടപ്പാക്കിയാൽ കച്ചവടം പൂട്ടും

May 14, 2022

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എടുക്കണമെന്ന പൊലീസ് ഉന്നതതല യോഗത്തിലെ ശുപാർശ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു മയക...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി; തീരുമാനം നിമയസഭകക്ഷി യോഗത്തിൽ; പാർട്ടിയിൽ പടലപിണക്കം രൂക്ഷമായതോടെ സമവായ നീക്കവുമായി ബിജെപി നേതൃത്വം; ഭരണവിരുദ്ധവികാരം മറികടക്കുക വെല്ലുവിളി

May 14, 2022

അഗർത്തല: മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രിയാകും. ബിപ്ലവ് കുമാർ ദേബ് രാജിവച്ചതിനെ തുടർന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ട...

ആറന്മുളയിലെ ബധിരമൂക കുടുംബത്തിലെ തീപിടുത്തം; മകൾക്ക് പിന്നാലെ പൊള്ളലേറ്റ അമ്മയും മരിച്ചു; കാരണം കണ്ടെത്താൻ കഴിയാതെ പൊലീസും

May 14, 2022

ആറന്മുള: ബധിരമൂക കുടുംബത്തിന്റെ വീട്ടിലുണ്ടായ തീ പിടുത്തത്തിൽ മകൾക്ക് പിന്നാലെ പൊള്ളലേറ്റ മാതാവും മരിച്ചു. ഇടയാറന്മുള പടിഞ്ഞാറെ മേലേടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28)യാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത...

'മൃഗങ്ങളെ സംരക്ഷിക്കാനെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്; കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല; ഞാൻ എന്തിനെയും കഴിക്കും'; വൈറലായി നിഖില വിമലിന്റെ പ്രതികരണം; പിന്തുണച്ച് നിരവധി പേർ

May 14, 2022

കൊച്ചി: ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനേയ...

വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന്‌ അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു

May 14, 2022

 കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ഇന്ത്യയിലെ യുഎഇ എംബസി...

മതം വിട്ടവനെ ഉടനടി കൊല്ലണമെന്ന് ഇപ്പോഴും കേരളത്തിലെ മദ്രസകളിൽ പഠിപ്പിക്കുന്നു; ചെമ്മാട് ദാറുൽ ഹുദയിൽ 24 ആൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കി തീർത്തു; ഇന്ത്യൻ ആർമിയിൽ ചേരരുത് എന്ന് പഠിപ്പിച്ചത് യാഥാർഥ്യം; ഇസ്ലാമിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച് വീണ്ടും അസ്‌ക്കർ അലി

May 14, 2022

 കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമുഖമായ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാട് ദാറുൽ ഹുദയിലെ ഹുദവി ബിരുദത്തിനുവേണ്ടി 12 വർഷം പഠിച്ചശേഷം, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്‌ക്കർ അലി എന്ന...

ചിന്തൻ ശിബിരത്തിനിടെയിലും കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്; പാർട്ടി വിട്ട് പഞ്ചാബ് മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ; നീക്കം, അച്ചടക്ക നടപടി തുടരുന്നതിനിടെ; വേർപിരിയൽ സമ്മാനമെന്ന് പ്രതികരണം

May 14, 2022

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദയ്പൂരിൽ ചിന്തൻ ശിബിർ സംഘടിപ്പിക്കുന്നതിനിടെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടു. രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 14, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചു. മുന്നൊരുക്കങ്ങൾ ശക്തമാ...

ജനരോഷം ആളിക്കത്തുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല; സിൽവർ ലൈൻ കൈപുസ്തകത്തിന്റെ അച്ചടിയും വിതരണവും ഏറ്റിരുന്ന മനോരമയുടെ എം എം പബ്ലിക്കേഷൻസ് പിന്മാറി; ഇനി പുസ്തക അച്ചടി സർക്കാർ പ്രസിൽ; എം എമ്മിന്റെ പിന്മാറ്റം സർക്കാരിന് വൻതിരിച്ചടി

May 14, 2022

തിരുവനന്തപുരം : 'സിൽവർ ലൈൻ അറിയേണ്ടതെല്ലാം 'എന്ന കൈപുസ്തകത്തിന്റെ അച്ചടിയും വിതരണവും ഏറ്റിരുന്ന എം.എം. പബ്‌ളിക്കേഷൻസ് അതിൽ നിന്ന് പിന്മാറി . മലയാള മനോരമയുടെ സഹോദര സ്ഥാപനമാണ് എം.എം. പബ്‌ളിക്കേഷൻസ്. സിൽ...

കെ വി തോമസ് ഇനി എ കെ ജി സെന്ററിൽ പോയി അഭിപ്രായം പറഞ്ഞാൽ മതി; മുഖ്യമന്ത്രിക്ക് അമേരിക്കയിൽ പോയി വന്നതിൽ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും കെ.മുരളീധരൻ എംപി

May 14, 2022

തിരുവനന്തപുരം: കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട കെ.വി. തോമസിനെതിരേ കെ. മുരളീധരൻ എംപി. തോമസ് ഇനി എകെജി സെന്ററിൽ പോയി അഭിപ്രായം പറഞ്ഞാൽ മതിയെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അമേരിക്കയിൽ പോയി വന്ന...

ചരക്കു സേവന നികുതി വകുപ്പിന് പുതിയ ലോഗോ

May 14, 2022

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്ലൈനും പുറത്തിറക്കുന്നു. നാളെ (മെയ്‌ 16) രാവിലെ 11ന് സെക്രട്ടേറിയറ...

ഇലക്ട്രിക്ക് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു; ഗുരുനാനാക് ദേവ് ആശുപത്രിയിൽ തീപിടിത്തം; അന്വേഷണം തുടങ്ങി

May 14, 2022

അമൃത്സർ: ഇലക്ട്രിക്ക് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ...

ദുബായ് ഗസ്റ്റ് ഹൗസിന് പുറത്തേക്ക് ഇറങ്ങുന്നില്ല; ബിസിനസ്സ് പങ്കാളിയുടെ ആഡംബര വീട്ടിൽ സുഖജീവിതം; വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ എംബസി സഹായം തേടി കൊച്ചി പൊലീസ്; നാടുകടത്തൽ വേഗത്തിലാക്കണമെന്ന് ആവശ്യം; സിനിമാക്കാരനെ 18ന് മുമ്പേ പൊക്കാൻ പൊലീസ് നീക്കം

May 14, 2022

കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ഇന്ത്യയിലെ യുഎഇ എംബസിക...

MNM Recommends