1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ഷാൾ കൊണ്ട് ബാഗ് മറച്ച ശേഷം ബസിൽ യുവതിയുടെ മോഷണം; അതിവിദഗ്മായ മോഷണം പൊളിഞ്ഞത് ബസിലെ സിസിടിവി കാമറയിൽ കുടുങ്ങിയതോടെ: പെരും കള്ളിയെ പിടികൂടാൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പൊലീസ്

February 03, 2022

തൃശ്ശൂർ: സ്വകാര്യ ബസിലെ യാത്രക്കിടെ അതിവിദഗ്ദമായി മോഷണം നടത്തിയ യുവതിയെ തേടി പൊലീസ്. മോഷണ ദൃശ്യങ്ങൾ ബസിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞതോടെ പെരുംകള്ളിയെ പൊക്കാൻ മോഷണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരി...

സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ പണം ആവശ്യപ്പെട്ടു; വിദ്യാർത്ഥിനിയുടെ പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ജീവനക്കാരന് സസ്‌പെൻഷൻ

February 02, 2022

കോഴിക്കോട്: കൈക്കൂലി കേസിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വീണ്ടും ജീവനക്കാരന് സസ്‌പെൻഷൻ. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഡോ.സുജിത് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ 5000 രൂപ ...

സെഞ്ചുറിയുമായി പടനയിച്ച് നായകൻ യാഷ് ദുൾ; 94 റൺസെടുത്ത ഷെയ്ഖ് റഷീദ്; ഇരുവരും ചേർന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ട്; അണ്ടർ 19 ലോകകപ്പ് സെമിയിൽ ഓസിസിനെതിരെ മികച്ച വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

February 02, 2022

ആന്റിഗ്വ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്കെതിരെ മികച്ച വിജയലക്ഷ്യം പടുത്തുയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റിന് 290 റൺസെടുത്തു. സെ...

ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ല; അംബാനിയും അദാനിയും എന്ന ഇരട്ട എ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്; പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്; പാർലമെന്റിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

February 02, 2022

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ശക്തമായ വിമർശനവുമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ ദുർബലമായിരിക്കുന്നുവെന്നും രാജ്യത്ത് സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത...

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

February 02, 2022

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റി വച്ച പിഎസ്‌സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച...

16 കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസ്; പിതാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

February 02, 2022

കൊച്ചി: പ്രായപൂർത്തിയാകാത്ത 16കാരിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ 56 കാരനായ പിതാവിന് ഇരട്ട ജീവപര്യന്തം തടവവും, രണ്ട് ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. 2017 ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു കേസിനാ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം; ശിഖർ ധവാനും ശ്രേയസ് അയ്യർക്കുമടക്കം മൂന്ന് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു; ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനും രോഗബാധ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര അനിശ്ചിതത്വത്തിൽ

February 02, 2022

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ആറാം തീയതി ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം. മൂന്ന് താരങ്ങളടക്കം ആറ് പേർ കോവിഡ് പോസിറ്റീവായി. ശിഖർ ധവാൻ , ശ്രേയസ് അയ്യർ , റുതുരാ...

നോക്കുകൂലി നൽകാത്തതിന് സിഐ.ടി.യു വിലക്കിയ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങി; മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിനെ സിഐ.ടി.യു പ്രവർത്തകർ മർദ്ദിച്ചതായി പരാതി

February 02, 2022

പയ്യന്നൂർ: പാർട്ടി ഗ്രാമമായ മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിനെ സി. ഐ.ടി.യു പ്രവർത്തകർ അക്രമിച്ചതായി പരാതി. യൂത്ത് ലീഗ് എരമം - കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഫ്സൽ കുഴിക്കാടിന് നേരെയാണ് ഇന്നലെ വ...

ഇൻജുറി ടൈമിൽ രക്ഷകനായി നംതെ; ചെന്നൈയിനെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ; ഇരുടീമുകൾക്കും രണ്ട് ഗോൾ വീതം

February 02, 2022

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ചെന്നൈയിൻ എഫ്.സിയെ സമനിലയിൽ തളച്ച് എസ്.സി.ഈസ്റ്റ് ബംഗാൾ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറിടൈമിന്റെ ആദ്യ മിനുറ്റിൽ ഹെഡറിലൂടെ ഗോൾ കണ്...

രാജാക്കാട് ചെമ്മണ്ണാർ പുഴയിൽ മുങ്ങി മരിച്ചത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ; കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടത് സ്ത്രീയും രണ്ടുപുരുഷന്മാരും; മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

February 02, 2022

രാജാക്കാട് :കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾ നാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈകിട്ടോടെയാ...

ലഹരി വസ്തുക്കളും 8.33 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

February 02, 2022

തൊടുപുഴ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളും 8.33 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. പട്ടയംകവല ആർപ്പാമറ്റം കണ്ടത്തിൻകര കെ.കെ. ഹാരിസി(താടി ഹാരിസ്-31) നെയാണ് അറസ്റ്റ് ചെയ്തത്. 27.5 ഗ്ര...

മതിയായ രേഖകളില്ലാതെ 80 ലക്ഷത്തോളം രൂപയുമായി യുവാവ് പിടിയിൽ

February 02, 2022

പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ ബാഗിലാക്കി കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് കാറ...

സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ

February 02, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 341 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4041 പേർ

February 02, 2022

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 341 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 170 പേരാണ്. 171 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4041 സംഭവങ്ങളാണ് സ...

പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ വാക്‌സിൻ സ്വീകരിച്ചവർ 78.8%; വാക്‌സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

February 02, 2022

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണം10.47ലക്ഷം ആയി.ഇതോടെ13.27ലക്ഷം കുട്ടികളിൽ78.8%കുട്ടികളും വാക്‌സിൻ എടുത്തതായാണ് കൈറ്റിന്റെ'സമ്പൂർണ'സോഫ്റ്റ്‌വെയറിൽ രേഖ...

MNM Recommends