1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
25
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

മലപ്പുറത്ത് ബൈക്കിൽ നിന്നു 20 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച കേസ്; രണ്ടു പേർ കൂടി പിടിയിൽ; പ്രതികൾ ഒളിവിൽ കഴിഞ്ഞത് ഊട്ടിയിലും മൈസൂരിലും

December 22, 2021

മലപ്പുറം: നിർത്തിയിട്ട ബൈക്കിൽ നിന്നു 20 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച കേസിൽ രണ്ടു പേർ കൂടി ഇന്നലെ പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45), കുന്നുമ്മൽ സ്വദേശി പാ...

മുംബൈ സിറ്റിയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെയും മുക്കി; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്; സീസണിൽ അപരാജിത കുതിപ്പ് തുടർന്ന് മഞ്ഞപ്പട; 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത്

December 22, 2021

മഡ്ഗാവ്: ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെ മൂന്ന് ഗോളിന് വീഴ്‌ത്തിയ അതേ നെഞ്ചുറുപ്പുമായി ഇറങ്ങി ചെന്നൈയിൻ എഫ് സിയെയും നിലംപരിശാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. മറുപടിയില്ലാത്ത മൂന്ന് ...

മലപ്പുറത്ത് കമുകിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു; മരണമടഞ്ഞത് 21 കാരനായ ആനിഹ്

December 22, 2021

തിരൂരങ്ങാടി: കമുകിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം രുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാഅത്തുൽ ഇസ്ലാം അറബിക് കോളേജ് അവസാന വർഷ ബിരുദ വിദ...

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം; യുവാവ് കൊല്ലത്ത് പിടിയിൽ

December 22, 2021

കൊല്ലം: സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജിൽ കുരീപ്പുഴ തായ് വീട്ടിൽ മുഹമ്മദ് അലി മകൻ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്...

പാരമ്പര്യേതര ഊർജ മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും

December 22, 2021

തിരുവനന്തപുരം: പാരമ്പര്യേതര ഊർജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഊർജ ഉത്പാദനം വർധിപ്പിക്കുന്നതിന് പാരമ്പര്യേതര ഊർജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയ...

വ്യാജ ചെക്ക് കേസ്: ബാങ്ക് മാനേജരടക്കം 4 പ്രതികൾക്ക് 8 വർഷം തടവും 9 ലക്ഷം പിഴയും ശിക്ഷ

December 22, 2021

തിരുവനന്തപുരം: വ്യാജ ചെക്ക് ഡിസ്‌കൗണ്ട് ചെയ്തുള്ള 27 ലക്ഷം രൂപയുടെ അഴിമതി കേസിൽ എസ് ബിറ്റി മാനേജരടക്കം 4 പ്രതികൾക്ക് 8 വർഷം തടവും 9 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ...

പി ടി തോമസിന് വിട നൽകാനൊരുങ്ങി കേരളം; ഭൗതിക ദേഹം ഉപ്പുതോടിലെ വസതിയിലെത്തിക്കും; പുലർച്ചയോടെ പാലാരിവട്ടത്തു കൊണ്ടുവരും; എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും പൊതുദർശനം; രാഹുൽ ഗാന്ധി എത്തും; അന്ത്യകർമ്മങ്ങൾ വൈകുന്നേരം രവിപുരം ശ്മശാനത്തിൽ; തൃക്കാക്കര മണ്ഡലത്തിൽ ഉച്ചതിരിഞ്ഞ് പ്രാദേശിക അവധി

December 22, 2021

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തിൽ നടക്കും. പിടി തോമസിന്റെ ഭൗതികദേഹം അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ ഇ...

പെരിഞ്ഞനം നവാസ് വധക്കേസിൽ 10 പ്രതികളെ വെറുതെ വിട്ടു

December 22, 2021

കൊച്ചി: പെരിഞ്ഞനം നവാസ് കൊലക്കേസിൽ 10 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കി. പ്രതികൾക്കെതിരെ മതിയായ തെളിവില്ലെന്ന് ജസ്റ്റിസുമാരായ കെ വിനോദചന്ദ്രനും സി ജയചന്ദ്രന...

ശബരിമല കാനനപാത 30ന് തുറക്കും

December 22, 2021

ശബരിമല: എരുമേലിയിൽനിന്ന് കരിമല വഴി ശബരിമലയ്ക്കുള്ള കാനനപാത 30ന് തന്നെ തുറന്നേക്കും. ബുധൻ പമ്പയിൽ ചേർന്ന ഉന്നതാധികാര സമിതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. പാതയുടെ നവീകരണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കു...

ചെല്ലാനം തീരത്ത് കടൽഭിത്തി നിർമ്മാണത്തിന് കരാർ

December 22, 2021

തിരുവനന്തപുരം: ചെല്ലാനം കടൽത്തീരത്ത് കടൽഭിത്തി നിർമ്മിക്കാനുള്ള കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്. ഊരാളുങ്കലിന്റെ ടെൻഡറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 3 കിലോമീറ...

തലശേരിയിൽ ഗോവൻ മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു

December 22, 2021

തലശേരി:ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സർക്കിളിന്റെയും തലശേരി ആർപി എഫിന്റെയും സംയുക്ത പരിശോധയിൽ അഞ്ച് കിലോ പുകയില ഉത്പന്നങ്ങളും 10 കുപ്പി ...

ശ്രീകണ്ഠാപുരത്ത് സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ അദ്ധ്യാപകൻ മരിച്ചു; മരണമടഞ്ഞത് ഇരിക്കൂർ സ്‌കൂളിലെ അദ്ധ്യാപകനായ എ ജയചന്ദ്രൻ

December 22, 2021

ശ്രീകണ്ഠാപുരം: സ്‌കൂട്ടർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ അദ്ധ്യാപകൻ മരിച്ചു. കോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന എ ജയചന്ദ്രനാ (49) ണ് ദാരുണമായി മരണമടഞ്ഞത്. ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്...

രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക; ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഡൽഹിയിൽ പൂർണ വിലക്ക്; മഹാരാഷ്ട്ര നിരോധനാജ്ഞ

December 22, 2021

ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനം ഏറിയതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനങ്ങൾ. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് വിവിധ സംസ്ഥാന സർക്കാരുകളുടെ തീരുമ...

നിയമസഭ കൈയാങ്കളി കേസ് ജനുവരി 30 ലേക്ക് മാറ്റി; കേസ് മാറ്റിയത് റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ

December 22, 2021

തിരുവനന്തപുരം: നിയമസഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ്...

പൊലീസിന്റെ പോക്ക് ശരിയല്ല; പാർട്ടികൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്നു; ഇത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകും; രാഷ്ട്രീയ കൊലപാതകങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ പന്ന്യൻ രവീന്ദ്രൻ

December 22, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സിപിഎ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേരളാ പൊലീസിന്റെ ഈ പോക്ക് ശരിയല്ല. ക്രമസമാധാനം ഉറപ്പാക്കാൻ ബാധ...

MNM Recommends