1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
20
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വിവാദ മരംമുറി ഉത്തരവ്: അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചു; മുല്ലപ്പെരിയാർകേസിൽ സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായും, മന്ത്രി തലത്തിൽ ആലോചിക്കാതെയും ഉത്തരവിറക്കി; ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി

November 11, 2021

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തെ മരം മുറിച്ചു മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിവാദ ഉത്തരവു പുറത്തിറക്കിയ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറങ...

കനത്ത മഴയിൽ മരം വീണ് ബോധം നഷ്ടപ്പെട്ടു; മരിച്ചെന്ന് നാട്ടുകാർ; അവശ നിലയിലായ യുവാവിനെ തോളിലേറ്റി നടന്ന് വനിതാ ഇൻസ്‌പെക്ടറുടെ രക്ഷാപ്രവർത്തനം; വീഡിയോ വൈറൽ; ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം

November 11, 2021

ചെന്നൈ: കനത്ത മഴയിൽ വീണ മരത്തിനടിയിൽ കുടുങ്ങി അബോധാവസ്ഥയിലായ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇൻസ്‌പെക്ടർ. അവശനിലയിലായ 28കാരൻ ഉദയകുമാറിനെ തന്റെ തോളിൽ തൂക്കിയാണ് ടി.പി.ചത്രം ഇൻസ്‌പെക്ടറായ രാജേശ്വരി ആശുപത്...

കൊടുങ്ങല്ലരിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; പിന്നാലെ സമീപവാസിയും ആത്മഹത്യക്ക് ശ്രമിച്ചു

November 11, 2021

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വീണ്ടും കൗമാര ആത്മഹത്യയും ആത്മഹത്യ ശ്രമവും. പ്ലസ് ടു വിദ്യാർത്ഥിയെ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകീട്ടാണ് സമീപവാസിയായ സുഹൃത്ത് ആത്മഹത്യശ്രമം ...

പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം വേണ്ട; വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായ തീരുമാനം എടുക്കാൻ യുവാക്കൾക്ക് അവകാശമുണ്ട്: ജമ്മു കശ്മീർ ഹൈക്കോടതി

November 11, 2021

ശ്രീനഗർ: പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം ആവശ്യമില്ലെന്ന് ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതി. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതികൾ...

ആളൊന്നുക്ക് 10,000 രൂപ മുതൽ വാങ്ങും; ഐജി ലക്ഷ്മണൻ ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്ന് വ്യാപകമായി പണം വാങ്ങി; ഇടപാടിനായി ഹൈദരാബാദിൽ ഓഫീസും തുറന്നു; പരാതി വന്നിട്ടും മുൻ ഡിജിപി ബെഹ്‌റ ഒതുക്കി എന്നും ആരോപണം

November 11, 2021

കൊച്ചി: മോൻസൺ കേസിൽ പെട്ട് സസ്‌പെൻഷനിലായ ഐജി ഗുഗുലോത്ത് ലക്ഷ്മൺ ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്നും വ്യാപകമായി പണം വാങ്ങിയെന്ന് ആരോപണം. 10,000 രൂപ മുതൽ ഒരാളിൽ നിന്നും വാങ്ങിയെന്നാണ് റിപ്പോർട്ട്. ഇതിനാ...

കാറിൽ ഒട്ടകമിടിച്ച് അപകടം; ചികിത്സയിലായിരുന്ന ഡ്രൈവറും മരിച്ചു; റാബിഖിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി

November 11, 2021

മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവറും മരിച്ചു. പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫ് ( 38 ) ആണ് ബുധനാഴ്ച മരണപ്പെട്ടത്. ഇതോടെ ...

ഒമാനിൽ വിവിധ സർക്കാർ മേഖലയിലെ ഫീസുകൾ കുറയും; നിരക്ക് കുറച്ചത് 548 സേവനങ്ങളുടെ

November 11, 2021

കഴിഞ്ഞ ദിവസം ഒമാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മന്ത്രിസഭ യോഗത്തിൽ നടത്തിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ മേഖലയിലെ ഫീസുകൾ കുറയാൻ തുടങ്ങി. 548 സേവനങ്ങളുടെ നിരക്കുകൾ കുറഞ്ഞതായി ധനകാര്യ മന്ത്രാലയം ...

അമിത വേഗത്തിലെത്തിയ ട്രക്ക് ഓട്ടോ ഇടിച്ച് തെറിപ്പിച്ചു; 10 യാത്രക്കാർ മരിച്ചു

November 11, 2021

ദിസ്പൂർ: അമിത വേഗതയിലെത്തിയ ട്രക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് പത്ത് പേർ മരിച്ചു. അസമിലെ കരിംഗഞ്ച് ജില്ലയിലെ എൻഎച്ച്-8ലാണ് അപകടമുണ്ടായത്. ഛാത്ത് ഭക്തർ സഞ്ചരിച്ച ഓട്ടേറിക്ഷയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. വണ...

വിരമിച്ചവർക്ക് ജോലി നൽകാനുള്ള ഇടമായി ട്രിബ്യൂണലുകൾ മാറരുത്; മാനദണ്ഡം കഴിവാകണമെന്ന് സുപ്രീം കോടതി

November 11, 2021

ന്യൂഡൽഹി: ട്രിബ്യൂണലുകളുടെ പ്രവർത്തനത്തിലും അംഗങ്ങളുടെ നിയമനത്തിലും വിമർശനവുമായി വീണ്ടും സുപ്രീംകോടതി. വിരമിക്കുന്ന ചിലർക്ക് ജോലി നൽകുന്ന ഇടമായി ട്രിബ്യൂണലുകളെ മാറ്റരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

November 11, 2021

കൊല്ലം: അഞ്ചലിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിലെ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തിൽ കാർ കത്തി നശിച്ചു.    ...

ബഹ്‌റൈനിലേക്ക് സന്ദർശന വിസയിൽ വരുന്നവർ ജാഗ്രതേ;യാത്രക്കാർക്ക് കൺഫേം ചെയ്ത് റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം; വാക്‌സിനെടുക്കാത്തവർക്കും ഹോട്ടൽ ക്വാറന്റെയ്ൻ വേണ്ട

November 11, 2021

മനാമ: ബഹ്‌റൈനിലേക്ക് സന്ദർശന വിസയിൽ വരുന്നവർ ജാഗ്രതേ.വിസിറ്റ് വിസയിലും ഇ-വിസിറ്റ് വിസയിലും ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാരാണ് കരുതലെടുക്കേണ്ടത്.ബഹ്‌റൈനിൽ എത്തി മടങ്ങേണ്ടി വരുന്നവരുടെ ...

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; 14 മരണം; ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നത് നിർത്തിവെച്ചു

November 11, 2021

ചെന്നൈ: തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുന്നു. എട്ട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയ...

എംബിബിഎസ് ബിരുദമുള്ള ഡോക്ടർമാർ ചെറിയ കുട്ടികളെ നോക്കാൻ പാടില്ല; ജനറൽ മെഡിസിൻ കേസുകൾ നോക്കാൻ പാടില്ല; ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയണം; നിയമസഭയിൽ വീണ്ടും മണ്ടത്തരം വിളമ്പി എ എൻ ഷംസീർ; വിമർശനവുമായി ഡോക്ടർമാരും സൈബർ ലോകവും

November 11, 2021

തിരുവനന്തപുരം: ഭൂമിക്ക് കീഴിലുള്ള എല്ലാം തനിക്കറിയാം എന്ന ഭാവത്തിൽ നടക്കുന്ന വ്യക്തിയാണ് തലശ്ശേരി എംഎൽഎ എ എൻ ഷംസീർ. നിയമസഭയൽ ഷംസീർ പറഞ്ഞ മണ്ടത്തരങ്ങളും ഇടക്കിടെ വാർത്തയാകാറുണ്ട്. ഇന്നലെ നിയമസഭയിൽ തലശ്...

ഫോമാ മാഗസിൻ അക്ഷരകേരളം കേരള പിറവി ദിനത്തിൽ മലയാളത്തിന് സമർപ്പിച്ചു

November 11, 2021

ഫെഡറേഷൻ ഓഫ് മലയാളി അസോസ്സിയേഷൻസ് ഓഫ് അമേരിക്കാസിന്റെ പ്രഥമ മാഗസീനായ 'അക്ഷകേരളത്തിന്റെ' പ്രകാശന കർമ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബർ 31 ന് ഈസ്റ്റേൺ സമയം വൈകിട്ട് 9:00 ന് (ഇന്ത്യൻ സമയം നവംബർ 1-ന് രാവി...

നോർത്ത് ഹംപ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ ഫോമാ ഹെല്പിങ് ഹാന്റിലേക്ക് സംഭാവന നൽകി

November 11, 2021

യോങ്കേഴ്സിൽ വെച്ച് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫോമയുടെ ഗ്ലോബൽ കൺവൻഷന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ നോർത്ത് ഹംപ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌റു...

MNM Recommends