Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൗൺസ് വില്ലിൽ ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം സെപ്റ്റംബർ 8ന്

ടൗൺസ് വില്ലിൽ ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം സെപ്റ്റംബർ 8ന്

തോമസ് ടി ഓണാട്ട്

ടൗൺസ് വിൽ: ടൗൺസ്വിൽ മലയാളി അസോസിയേഷന്റെ 11ാം വാർഷികത്തോടനുബന്ധിച്ച് ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം നടത്തുന്നു. സെപ്റ്റംബർ 8 ന് കിർവാൻ ബാല്റ്റിസ്റ്റ് പള്ളിയങ്കണത്തിൽ നടക്കുന്ന വടംവലി മത്സരത്തിൽ ഓസ്‌ട്രേലിയയിലെ പ്രമുഖങ്ങളായ പത്തോളം ടീമുകൾ മാറ്റുരയ്ക്കും.

ഓണാഘോഷങ്ങൾക്കൊപ്പമാണ് അസോസിയേഷൻ ഇക്കുറി വാർഷികം ആഘോഷിക്കുന്നത്. കിർവാൻ പാരിഷ് ഹാളിൽ രാവിലെ അത്തപ്പൂക്കളമത്സരം തുടർന്ന് കുട്ടികളുടെ വിവിവധ കലാപരിപാടികളും മത്സരങ്ങളും തുടർന്ന് തിരുവാതിരയും ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.

വിശദവിവരങ്ങൾക്ക്: അസോസിയേഷൻ ഭാരവാഹികളായ ജോണി ജോസഫ്: 0422886299, ജെറിഷ് ജോർജ്: 0422869095, സുനിൽ സ്‌കറിയ: 0434492415 എന്നിവരുമായി ബന്ധപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP