Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്ടോറിയ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് വാതപ്പള്ളിയുടെ പിതാവ് നിര്യാതനായി

വിക്ടോറിയ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് വാതപ്പള്ളിയുടെ പിതാവ് നിര്യാതനായി

അയർക്കുന്നം :  അസോസിയേഷൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ തോമസ് വാതപ്പിള്ളിയുടെ പിതാവ് വി.റ്റി. തോമസ് ( പാപ്പച്ചൻ- 95) അയർക്കുന്നത്ത് നിര്യത്രനായി. ശവസംസ്‌കാരം 21 - ന് രാവിലെ 10 - മണിക്ക് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് നടത്തപ്പെടും.

മക്കൾ വി.റ്റി. ഡോമാനിക് ബ്രിസ്സിനസ് - അയർക്കുന്നം, ജോൺ തോമസ് ( അഡ്‌ലൈയ്ഡ്) , തോമസ് വാതപ്പള്ളി (മെൽബൺ) ജോസഫ് വാതപ്പള്ളി ( ബിസിനസ് അയർക്കുന്നം), ഷാജു തോമസ് (പെർത്ത്) ജിജി തോമസ് (ബിസിനസ്- അയർക്കുന്നം) ചിന്നമ്മ ഇളപ്പുങ്കൽ ( പാദുവ) ലീലാമ്മ കുറ്റിക്കാട്ട് ( ചെങ്ങളം)' തങ്കമ്മ കള്ളുകാട്ട്( ഇളങ്ങുളം) മോനി പോളയിൽ കാക്കനാട് , എന്നിവർ മക്കളാണ്. വി.റ്റിതോമസിന്റ ഭാര്യ പരേതയായ അന്നമ്മ പൊട്ടൻ കാട് മറ്റത്തിൽ കുടുംബാംഗമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP