Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന് നവ സാരഥികൾ; മനോജ് തോമസ് പ്രസിഡന്റ്

ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന് നവ സാരഥികൾ; മനോജ് തോമസ് പ്രസിഡന്റ്

ഷാജി കുര്യൻ

ബ്രിസ്‌ബേൻ: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ (GCMA) പുതിയ നേതൃത്വം ചുമതലയേറ്റു. മനോജ് തോമസ്(പ്രസിഡന്റ്), വിനിത ജിയോ (വൈസ് പ്രസിഡന്റ്), ജോൺസൺ ജോൺ (സെക്രട്ടറി) അശ്വിൻ തോമസ് (ജോയിന്റ് സെക്രട്ടറി), നിജോ ആന്റണി (ട്രഷറർ), ബിസ ബിജു, സിബി ജോർജ്, മാക്‌സൺ തോമസ്, ജോജോസ് പാലക്കുഴി, ജിംസൺ കളത്തിൽ, വിപിൻ ജോസഫ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണു ഭാരവാഹികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP