Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെൽത്ത് കെയർ ഇന്റർനാഷണലിനു 2018 ലെ മാക് മിലൻ വുഡ്‌സ് ഗ്ലോബൽ അവാർഡ്

ഹെൽത്ത് കെയർ ഇന്റർനാഷണലിനു 2018 ലെ മാക് മിലൻ വുഡ്‌സ് ഗ്ലോബൽ അവാർഡ്

എബി പൊയ്ക്കാട്ടിൽ

മെൽബൺ: 2018 ലെ മാക് മിലൻ വുഡ്‌സ് ഗ്ലോബൽ അവാർഡിലെ 'നഴ്‌സിങ് ആൻഡ് ഹെൽത്ത്‌കെയർ ട്രെയിനിങ് എക്‌സലൻസ്' അവാർഡ് ഐഎച്ച്എൻഎ നേടി. മെയ്‌ 23 ന് മലേഷ്യയിലെ ക്വാല ലംപൂർ ഷാൻഗ്രി-ലാ ഹോട്ടലിൽ നടന്ന മക്മിലൻ വുഡ്‌സ് ഗ്ലോബൽ അവാർഡ് ചടങ്ങിൽ ഐഎച്ച്എൻഎ സിഇഒ കുനുമ്പുറത്ത് ബിജോ പുരസ്‌കാരം ഏറ്റുവാങ്ങി.

'വ്യവസായത്തിനു പിന്നിലുള്ള നേതാക്കൾ' എന്നാണ് ആഗോള നേതാക്കളുടെ അംഗീകാരം. നല്ല ഭരണത്തിന്റെ സാരാംശം എന്ന നിലയിലാണ് ഈ പുരസ്‌കാരം നൽകുന്നത്. മക്മിലൻ വുഡ്‌സ് ഗ്ലോബൽ അവാർഡിനുള്ള അനന്യമായ മൂല്യപ്രധാനമാണ് ഈ പുരസ്‌കാരം. ആരോഗ്യ-നഴ്‌സിങ് മേഖലയിലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ആരോഗ്യ പരിരക്ഷാ പ്രതിബദ്ധത അംഗീകരിക്കുന്നതാണ് ഈ അവാർഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP