Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർണാഭമായി മൾട്ടി കൾച്ചറൽ ഫെസ്റ്റ്കാർ റാഫിൾ നറുക്കെടുപ്പിൽ വിജയിയായി ഡിജോ ജോയ്

വർണാഭമായി മൾട്ടി കൾച്ചറൽ ഫെസ്റ്റ്കാർ റാഫിൾ നറുക്കെടുപ്പിൽ വിജയിയായി ഡിജോ ജോയ്

ടോം ജോസഫ്

ബ്രിസ്ബെൻ : ബ്രിസ്ബെൻ സൗത്ത് സെന്റ് തോമസ് ദി അപോസ്തൽ സിറോ മലബാർപാരിഷിന്റെ ആഭിമുഖ്യത്തിൽ നടന്ന സാന്തോം മൾട്ടി കൾച്ചറൽ ഫെസ്റ്റിന് വരണാഭമായസമാപനം. രാവിലെ കൃത്യം പത്തു മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് ഏഴു മണി വരെതുടർന്നു.

ബ്രിസ്ബേൻ പരിസരത്തുള്ള വിവിധ സബർബുകളിൽ നിന്നും വിവിധ കമ്മ്യൂണിറ്റിഗ്രൂപുകളിൽ നിന്നുമായി ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ ഈ പരിപാടിയിൽപങ്കെടുത്തു. അറുനൂറോളം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ഈ പരിപാടിലോഗൻ സിറ്റി കൗൺസിലിലെ തന്നെ ഏറ്റവും വലിയ മൾട്ടി കൾച്ചറൽ ഫെസ്റ്റ് ആയി മാറിഎന്നതാണ് സത്യം.

ഓസ്ട്രേലിയയിലെ സിറോ മലബാർ സഭയുടെയും മെൽബൺ രൂപതയുടെയും കീഴിൽആദ്യമായാണ് വിവിധ രാജ്യങ്ങളുടെ സംസ്‌കാരം സാമന്യയിപ്പിച്ചു തികച്ചും സൗജന്യമായിതദ്ദേശവാസികളെയും ഉൾപ്പെടുത്തി ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയിലുട നീളം ഉണ്ടായ സമീപവാസികുളുടെ സാന്നിധ്യത്തെ പ്രേത്യകംഎടുത്തുപറയേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP