Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവോദയ പെർത്ത് ഈ വർഷത്തെ അവാർഡുകൾ 19ന് വിതരണം ചെയ്യും; ജി എസ് പ്രദീപിനും സന്തോഷ് പാലിക്കും അവാർഡ്

നവോദയ പെർത്ത് ഈ വർഷത്തെ അവാർഡുകൾ 19ന് വിതരണം ചെയ്യും; ജി എസ് പ്രദീപിനും സന്തോഷ് പാലിക്കും അവാർഡ്

എബി പൊയ്ക്കാട്ടിൽ

പെർത്ത്: വിജ്ഞാനം ആർജ്ജിച്ചെടുക്കാൻ ഒതുക്കുന്ന അശ്വമേധം പരിപാടിയിലൂടെ മലയാളികളുടെ മനംകവർന്ന ജിഎസ് പ്രദീപ് നവോദയ ഓസ്‌ട്രേലിയയുടെ പെർത്ത് കമ്മറ്റിയുടെ The most influential Intellectual Icon അവാർഡിന് അർഹനായി.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് പാലിക്കാൻനാണ് Media Excellence അവാർഡ്. മെയ് 19ന് പെർത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

വ്യത്യസ്തമായ ആശയങ്ങളും പ്രവർത്തനശൈലിയും കൊണ്ട് കുറഞ്ഞകാലം കൊണ്ടുതന്നെ ഓസ്‌ട്രേലിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത്. തങ്ങളുടേതായ ഇടം കണ്ടെത്തിയ സംഘടനയാണ് നവോദയ ഓസ്‌ട്രേലിയ..

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP