Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും ഫെബ്രുവരി 4 ന്

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും ഫെബ്രുവരി 4 ന്

മെൽബൺ : മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (മാവ്) ജനറൽ ബോഡിയും 2017-18 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും 2017 ഫെബ്രുവരി 4 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഡാണ്ടിനോങ് സാൽവേഷൻ ആർമി ഹാളിൽ വച്ചു നടത്തും.

Address - 55-57 James St, Dandenong VIC. നോമിനേഷൻ സമർപ്പിക്കുന്നതിനും, നോമിനേഷൻ ഫോമിനും [email protected] എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

അല്ലങ്കിൽ സുനിത സൂസൻ (PRO) - 0422 710 415തോമസ് വാതപ്പള്ളി (0412 126 009), സജി മുണ്ടക്കൻ (0435 901 661) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP