Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് 7 ന് വിക്ടോറിയയിൽ

കേരള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് 7 ന് വിക്ടോറിയയിൽ

ജോസ് എം ജോർജ്

വിക്ടോറിയ: കേരള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് ജൂലൈ 7 ശനിയാഴ്‌ച്ച രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണിവരെ Berwick Secondary College Indoor സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ആവേശഭരിതമായ പോരാട്ടമാണ് അരങ്ങേറാൻ ഒരുങ്ങുന്നത്.

Kerala Volley Spikers New Zealand, KSC Melbourne Team A, Albury Wodonga Strikers,Canberra Strikers, KSC Melbourne Team B, BMA Brisbane, KSAC Sydney എന്നീ ടീമുകളാണ് പോരാട്ടവേദിയിൽ കൊമ്പുകോർക്കാൻ എത്തുന്നത്.

ആഹ്‌ളാദ അങ്കണത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികളും ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമാണ്.

സ്ഥലം :- Berwick Secondary College Indoor Stadium, Manuka Road, Berwick 3806

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP