Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യ മലയാളി മലയാളി കൗൺസിലർക്ക് സ്വീകരണമൊരുക്കി സംഘടനകൾ; സ്ഥാനമേറ്റ ടോം ജോസഫിന് ഞായറാഴ്ച മെൽബണിൽ പൗരസ്വീകരണം

ആദ്യ മലയാളി മലയാളി കൗൺസിലർക്ക് സ്വീകരണമൊരുക്കി  സംഘടനകൾ; സ്ഥാനമേറ്റ ടോം ജോസഫിന് ഞായറാഴ്ച മെൽബണിൽ പൗരസ്വീകരണം

ജോസ് എം ജോർജ്

മെൽബൺ :-ഓസ്‌ട്രേലിയായിലെ ആദ്യത്തെ മലയാളീ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൗരസ്വീകരണം നടത്തപ്പെടുന്നു.മെൽബണിലെ വിറ്റൽസീ കൗൺസിലിലാണ് കുട്ടനാട് സ്വദേശിയായ ടോം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത

്വെള്ളിയാഴ്ച വൈകീട്ട് 6- മണിക്ക് അദ്ദേഹം കൗൺസിൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.മെൽബണിലെ ഡാൻഡിനോംഗിൽ 8-ാം തീയതി ഞായറാഴ്ച വൈകീട്ട് 6ന് കേരള ന്യൂസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.

പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ വൈകിട്ട് 176 - Stud Road, Dandenong ലുള്ള Dock - ഓഡിറ്റേറിയത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP