Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി മെൽബണിൽ ശനിയാഴ്‌ച്ച പ്രാർത്ഥനാ ദിനം ആചരിക്കുന്നു

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി മെൽബണിൽ ശനിയാഴ്‌ച്ച പ്രാർത്ഥനാ ദിനം ആചരിക്കുന്നു

പോൾ സെബാസ്റ്റ്യൻ

മെൽബൺ: ഫാ. ടോം ഉഴുന്നാലിൽ ഭീകരരുടെ പിടിയിലായി ഒരു വർഷം തികയുന്ന മാർച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാർത്ഥനാ ദിനമായി ആചരിക്കാൻ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ അഭ്യർത്ഥിച്ചു.

മാർച്ച്4-ാം തിയതി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗ പ്രവർത്തികളുടെയും ദിനമായിആചരിക്കാൻ ഓസ്‌ട്രേലിയായിലെ സീറോ മലബാർ  രൂപതാംഗങ്ങളോട് പിതാവ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തു.

രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാർച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യ ബലിയോട് ചേർന്ന് ഫാ.ടോമിന്റെമോചനത്തിനായി മദ്ധ്യസ്ഥ പ്രാർത്ഥനകളും ആരാധനയും ഉണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP