Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് മോഹൻലാലിന്റെ ന്മദിനം ഇഫ്താർ നടത്തി ആഘോഷിച്ചു

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് മോഹൻലാലിന്റെ ന്മദിനം ഇഫ്താർ നടത്തി ആഘോഷിച്ചു

ഹ്റൈൻ ലാൽ കെയെർസ് പത്മശ്രീ ലെഫ്റ്റ്. കേണൽ മോഹൻലാലിന്റെ ജന്മദിനം സല്മാബാദിൽ അൽ മുർജാൻ ഗാരേജിൽ സാധാരണക്കാരായ തൊഴിലാളികളുമൊത്ത് നോൻപു തുറന്നു കൊണ്ട് ആഘോഷിച്ചു. നോമ്പ് തുറയ്ക്ക് ശേഷം കേക്ക് മുറിച്ചു കൊണ്ട് ജന്മദിന ആഘോഷം ഉത്ഘാടനം ചെയ്തു.

ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ് എം ഫൈസൽ, ട്രെഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ പ്രജിൽ, ടിറ്റോ, അരുൺ തൈക്കാട്ടിൽ, അരുൺ നെയ്യാർ ,മണിക്കുട്ടൻ, അജി ചാക്കോ, ഗോപേഷ് , അനു എബ്രഹാം, തോമസ് ഫിലിപ്പ്, അനു കമൽ, സുബിൻ, വൈശാഖ്, സോനു, രതീഷ്, റിതിൻ, രഞ്ജിത്, സ്മിജേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP