Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബികെഎസ് ജോബ്‌സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ബികെഎസ് ജോബ്‌സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മനാമ: ബഹ്‌റൈൻ കേരളീയസമാജം നോർക്കറൂട്‌സ് ചാരിറ്റികമ്മിറ്റിയുടെ ഉപസമിതിയായ ബികെഎ ്ജോബ്‌സെല്ലിന്റെ പ്രവർത്തനങ്ങൾക്ക്ജൂൺ 3 ഞായറഴ്ച രാത്രി 8 മണിക്ക് ഡയമണ്ട് ജൂബിലി ഹാളിൽ ചേർന്ന ചടങ്ങിൽ വച്ച്‌സമാജം പ്രസിഡന്റ് പിവിരാധാകൃഷ്ണപിള്ള സ്വിച്ചോൺകർമ്മം നിർവ്വഹിച്ച് തുടക്കം കുറിച്ചു.

ഉദ്ഘാടനവേളയിൽ ബഹ്‌റൈനിലെ പ്രശസ്തമായ രണ്ട ്സ്ഥപനങ്ങളിലേക്ക് ആവശ്യമുള്ള 12 ഒഴിവുകളും അനുബന്ധവിവരങ്ങളും അംഗങ്ങൾക്ക ്നല്കി.
ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിൽസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ആധികാരികമായ തൊഴിൽ ഒഴിവുകളും അനുബന്ധവിവരങ്ങളും തൊഴിൽനഷ്ടപ്പെട്ടവരും പുതുതായി തൊഴിൽ തേടുന്നവരുമായ സമാജം അംഗങ്ങളിൽ എത്തിക്കുകയെന്ന പ്രവർത്തനമാണ് ജോബ്‌സെൽ നിർവ്വഹിക്കുക എന്ന്‌സമാജംപ്രസിഡന്റ് ഉത്ഘാടനപ്രസംഗത്തിൽ അറിയിച്ചു..

ചടങ്ങിൽ സമാജം ജനറൽസെക്രട്ടറി എംപി രഘു, ചാരിറ്റികോർഡിനേറ്റർ കെടിസലിം, ജോബ്‌സെൽ കോർഡിനേറ്റർ എസ്‌പിമനോഹരൻ, കൺവീനർസുനിൽ തോമസ്, വൈസ്പ്രസിഡന്റ്‌മോഹൻരാജ് എന്നിവർ സംസാരിചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP