Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രുചി വൈവിധ്യങ്ങൾ ഒരുക്കാൻ ബിരിയാണി പാചക മത്സരം

രുചി വൈവിധ്യങ്ങൾ ഒരുക്കാൻ ബിരിയാണി പാചക മത്സരം

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി പാചക മത്സരം സംഘടിപ്പിക്കുന്നു.

ബിരിയാണിയുടെ കൊതിയൂറും രുചിഭേദങ്ങളൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീ പുരുഷ ഭേദമന്യേ പാചകകലയിൽ താത്പര്യമുള്ളവർക്കായി ജൂൺ 16 ശനിയാഴ്ചയാണ് മത്സരം.

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് സമാജം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം.
മത്സരങ്ങളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്‌വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ് : 39804013ജനറൽ സെക്രട്ടറി രജിത അനി : 38044694 എന്നിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP