Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ കേരളീയ സമാജം ആനന്ദ ബസാർ 22ന്

ഹ്‌റൈൻ കേരളീയ സമാജം ജൂൺ 22ന് ആനന്തബസാർ നടത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ എം പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.. ജൂൺ 22 ന് വൈകുന്നേരം 3 മണി മുതൽ രാത്രി 11 വരെ നടക്കുന്ന ആനന്ദ ബസാറിൽ കുടുംബസമേതം ആസ്വദിക്കാനും ആനന്ദിക്കാനും കഴിയും വിധത്തിലുള്ള വിപുലമായ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കുവാൻ കഴിയുന്ന നിരവധി ഭക്ഷണ ശാലകൾ ഇതോടൊപ്പമുണ്ടാകും. ഫാമിലി ഗെയിമുകൾ, കുട്ടികള്ക്കാ യുള്ള ഫാഷൻഷോ, വടം വലി മത്സരം, വിവിധ കലാപരിപാടികൾ , മുംബൈ ഓക്ഷൻ റാഫിൽ ഡ്രോ,സിനിമാറ്റിക് ഡാന്‌സ്ി,തുടങ്ങി നിരവധി പരിപാടികൾ അന്നേ ദിവസം അരങ്ങേറും പ്രശസ്ത നാടൻ പാട്ടുകാരി രേഖ സതീഷ് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാവും.

ആശരണർക്ക് ഒരു വീട് എന്ന സമാജം ഭവന പദ്ധതിയുടെ ഭാഗമായുള്ള ധന ശേഖരണാര്ത്ഥംക ബികെഎസ് ടീം ഒഫീഷ്യല്‌സ് ആണ് ആനന്ദ ബസാര്‌റിന്റെ പ്രവര്ത്തരനങ്ങള്ക്ക് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങള്ക്ക് സമാജം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ടി.ജെ ഗിരീഷ് 3988 5506 രാജേഷ് കെ പി 39892678 എന്നിവരെ വിളിക്കാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP