Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജം സിനിമാ ക്ലബ് സംഘടിപ്പിക്കുന്ന ചലച്ചിത്ര പരിശീലന കളരി ജൂലൈ 5, 6 തീയതികളിൽ

ബഹ്റൈൻ കേരളീയ സമാജം സിനിമാ ക്ലബ് സംഘടിപ്പിക്കുന്ന ചലച്ചിത്ര പരിശീലന കളരി ജൂലൈ 5, 6 തീയതികളിൽ

ഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗം ബി കെ എസ് സിനിമ ക്ലബിന്റെ സഹകരണത്തോടെ ജൂലൈ 5 ,6 തീയതികളിൽ ''Shoot A Short '' എന്ന പേരിൽ ഹ്രസ്വചിത്ര നിർമ്മാണത്തെക്കുറിച്ചുള്ള പരിശീലനക്കളരി സംഘടിപ്പിക്കുന്നു.

രാവിലെ 9 .30 മുതൽ 5 മണിവരെയാണ് ക്ലാസ്. ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള പഠനത്തോടൊപ്പം കുട്ടികൾ തന്നെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ ചിത്രീകരണവും ഉണ്ടായിരിക്കും. പ്രശസ്തനായ സിനിമാപ്രവർത്തകനുംനടനുമായ ശ്രീ. രവീന്ദ്രൻ ആണ് ക്ലാസ്സ് നയിക്കുന്നത്.

നിക്കോൺ സ്‌കൂളിന്റെയും കൊച്ചി മെട്രോ മലയാളം ഷോർട്ട് ഫിലിം ഫെസ്‌റിവലിന്റെയും സഹകരണത്തോടെ നടക്കുന്ന ഈ പരിശീലനക്കളരിക്ക് നേതൃത്വം നൽകുന്നത് ആദിത്യ രഞ്ജിത്ത് (ചിൽഡ്രൻസ് വിങ് കലാവിഭാഗം സെക്രട്ടറി ) ദേവിക വാമദേവൻ (ചിൽഡ്രൻസ് വിങ് കലാവിഭാഗം അസി. സെക്രട്ടറി) എന്നിവരാണ്.

കൂടുതൽ വിവരങ്ങൾക്ക്. ഫ്‌ളൈടി സുമേഷ് - 33030240 ( ഇവന്റ് കൺവീനർ ) ശഫാത്തിമാ ഖമീസ് - 38478882 (ചിൽഡ്രൻസ് വിങ് പേട്രൺ കമ്മറ്റി കൺവീനർ ), വിനയചന്ദ്രൻ - 35523151 (ചിൽഡ്രൻസ് വിങ് പേട്രൺ കമ്മറ്റി ജനറൽ കോഡിനേറ്റർ ), മോഹൻ രാജ് - 39234535 (ബി കെ എസ് വൈസ് പ്രസിഡന്റ് ), എന്നിവരുമായി ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP