Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിക്ക് തുടക്കമായി

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിക്ക് തുടക്കമായി

ഹ്റൈൻ കേരളീയ സമാജം എഴുപതാം വാർഷികത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയുടെ സാനിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഭവന പദ്ധതിയുടെ ആദ്യ സാന്ദ്യനസ്പർശം ഏറ്റുവാങ്ങിയത് കായംകുളത്തുള്ള നിർദ്ധനരായ വിജിത വിജയനും കുടുംബവുമാണ്.വീട് നിർമ്മാണം ഏതാണ്ട് അവസാന ഘട്ടതിലായതായി സംഘാടകർ അറിയിച്ചു.

കേരളത്തിൽ വിവിധ ഭാഗങ്ങളിൽ 12 ഓളം വീടുകൾ നിർമ്മിച്ച് നൽകാനാണ് സമാജം തീരുമാനിച്ചിരിക്കുന്നത്. പോതുജനഗളിൽ നിന്നും സഹായസഹകരങ്ങൾ സ്വീകരിച്ചാണ് ഈ വീടുകൾ നിർമ്മിച്ച് നൽകുന്നത് എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സമാജം വൈസ് പ്രസിഡന്റ് ആഷ്‌ലി ജോർജിനെ 36500103 വിളിക്കാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP