Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റിൻ കേരളീയ സമാജം വായനശാല സംഘടിപ്പിക്കുന്ന കേരള ഫോക്ക്-ലോർ പ്രഭാഷണവും ചർച്ചയും നാളെ

 ഹ്റിൻ കേരളീയ സമാജം വായനശാല ഈവരുന്ന ബുധനാഴ്‌ച്ച (Oct 18) വൈകിട്ട് 8.00-ന് സമാജം ബാബുരാജ് ഹാളിൽ വെച്ചു കേരളീയ നടൻ കലകളെ ക്കുറിച്ച് പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നതായി പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി N.K വീരമണിയും അറിയിച്ചു. ഈ ചടങ്ങിൽ കേരളത്തിലെ പ്രശസ്ത ഫോക്ക് ലോർ ഗവേഷകനായ ഡോ: ശശിധരൻ ക്ലാരി അദ്ദേഹം രചിച്ച ''കഥകളിയിലെ ഉൾച്ചേരലുകൾ'' എന്ന പുസ്തകത്തെ മുൻനിർത്തി പ്രഭാഷണം നടത്തും.

പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് നടൻ കലകളെ ക്കുറിച്ച് ഡോ: ശശിധരൻ ക്ലാരിയുമായി ഒരു സംവാദവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ലൈബ്രേറിയൻ വിനയചന്ദ്രൻ (39215128), പ്രോഗ്രാം കൺവീനേർസ് വിനൂപ് (39252456), ബിനു കരുണാകരൻ (36222524) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP