Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബികെഎസ് ദേവ്ജി ബാലകലോത്സവം; ഫിനാലെ നാളെ; മുഖ്യാതിഥി ജഗദീഷ്

ബികെഎസ് ദേവ്ജി  ബാലകലോത്സവം; ഫിനാലെ നാളെ; മുഖ്യാതിഥി  ജഗദീഷ്

പ്രവാസി മലയാളികുട്ടികളുടെ  സർഗ്ഗ വാസനകളുടെ കലാ മാമാങ്കമായ ബി കെ എസ് ദേവ്ജി ബാലകലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച സമാജത്തിൽ വച്ച് നടത്തുന്നു. 500 പരം  കുട്ടികളാണ് ഈ വർഷം ബാലകലോത്‌സവത്തിൽ പങ്കെടുത്തത്.

ഗ്രാൻഡ് ഫിനാലെ സമ്മാനദാന   ചടങ്ങിന് പ്രശസ്ത സിനിമാ നടൻ  ജഗദീഷ്  മുഖ്യ അതിഥിയും   ബാലകലോത്സവത്തിന്റെ മുഖ്യ പ്രായോജകർ  ആയ  പ്രകാശ് ദേവ്ജി വിശിഷ്ട അതിഥി ആയിരിക്കും.  കൂടാതെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്നു  സമാജം ഭരണ സമിതിക്ക് വേണ്ടി പ്രസിഡണ്ട്  ജി കെ നായർ  ജനറൽ സെക്രട്ടറി  മനോജ് മാത്യു  എന്നിവർ അറിയിച്ചു. ചടങ്ങിൽ ബാലകലോത്സവത്തിലെ   ചാമ്പ്യൻ മാർക്കുള്ള കിരീടധാരണവും അതുപോലെ വിവിധ കലാപരിപാടികളും അരങ്ങേറുന്നതായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP