Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐവൈസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഐവൈസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വൈസിസി ബഹ്‌റൈൻ സെന്റ്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുദയ്യയിലെ അൽ മൊഹീത് തൊഴിലാളി ക്യാമ്പിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഐവൈസിസി എല്ലാ ഇഫ്താറുകളും ലേബർ ക്യാമ്പുകളിലാണ് സംഘടിപ്പിക്കാറ്. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം ,ഈദ് തുടങിയ എല്ലാ ആഘോഷങളും ഐവൈസിസി ഇത്തരത്തിൽ ആണു സംഘടിപ്പിച്ച് വരുന്നത്.

ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു,ഇഫ്താർ കമ്മിറ്റി കൺ വീനർ അനസ് റഹിം സ്വാഗതവും ക്യാമ്പ് സൂപ്രവൈസർ ഖാദർ ആശംസയും അർപ്പിച്ചു, ഫാസിൽ ടി കെ നന്ദി പറഞ്ഞു.ഐവൈസിസി ട്രഷറർ ഹരി ഭാസ്‌കരൻ, വൈസ് പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്,ഷംസീർ വടകര എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP