Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐവൈസിസി അടുക്കളോൽസവം 22ന്;സ്‌നേഹ ശ്രീകുമാർ മുഖ്യാതിഥി

ഐവൈസിസി അടുക്കളോൽസവം 22ന്;സ്‌നേഹ ശ്രീകുമാർ മുഖ്യാതിഥി

വൈസിസി ഗുദൈബിയ/ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അടുക്കളോൽസവം 2k18 ൽ മുഖ്യാതിധിയായി സിനിമ സീരിയൽ താരം സ്‌നേഹ ശ്രീകുമാർ പങ്കെടുക്കും. ഈ മാസം 22 നു ഇന്ത്യൻ ക്ലബിലാണു അടുക്കളോൽസവം അരങേറുക.

മുതിർന്നവർക്കായുള്ള പാചകമൽസരം കൂടാതെ കുട്ടികൾക്കായുള്ള ലിറ്റിൽ ഷെഫ് മൽസരവും ഉണ്ടായിരിക്കും. 22 ഉച്ചക്ക് 2.30 മുതൽ ആരംഭിക്കുന്ന അടുക്കളോൽസവം 2k18 ൽ വിവിധ കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും അരങേറും.

ഒന്നാം സമ്മാനം 300 ഡോളറും രണ്ടാം സമ്മാനം 200 ഡോളറും മൂന്നാം സമ്മാനം 150 ഡോളറുമാണു നൽകുന്നത്,മൽസരത്തിൽ പങ്കെടുക്കുവാനുള്ള രെജിഷ്‌റ്റ്രേഷൻ പുരോഗമിക്കുന്നു,രെജിസ്റ്റർ ചെയ്യുവാൻ വിളിക്കുക:38183182,32075074

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP