Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐവൈസിസിയുടെ ആഭിമുഖ്യത്തിൽ പുൽക്കൂട് മത്സരം 21 മുതൽ; തൂമഞ്ഞ് പെയ്യുന്ന രാവ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

ഐവൈസിസിയുടെ ആഭിമുഖ്യത്തിൽ പുൽക്കൂട് മത്സരം 21 മുതൽ; തൂമഞ്ഞ് പെയ്യുന്ന രാവ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

വൈസിസി യുടെ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി IYCC ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ 'തൂമഞ്ഞ് പെയ്യുന്ന രാവ്' എന്ന പേരിൽ പുൽക്കൂട് മൽസരം സംഘടിപ്പിക്കുന്നു, ഫ്‌ളാറ്റുകളിൽ ഒരുക്കുന്ന പുൽക്കൂടുകൾ ഡിസംബർ 21_22,23 തിയതികളിൽ ജഡ്ജ്‌സ് സന്ദർശിച്ച് മാർക്കിട്ടാണു വിജയികളെ കണ്ടെത്തുന്നത്.

വിജയികൾക്ക് ആകർഷകമായ സമ്മാനങളും ഏർപ്പെടുത്തിയിട്ടുണ്ട്,രണ്ടാം തവണയാണു ടൂബ്ലി ഏരിയ ഈ മൽസരം ഒരുക്കുന്നത്,ബഹ്‌റൈന്റെ വിവിധ ഭാഗങളിൽ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണു, പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.കൺവീനർ സേവ്യർ 39349181കോർഡിനേറ്റർ നവനീഷ് 36143077

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP