Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവിധായകൻ ജിബു ജേക്കബിനും കൃാമറാമാൻ പ്രമോദ്.കെ. പിള്ളയ്ക്കും ലാൽ കെയർസ്ന്റെ ആദരം

സംവിധായകൻ ജിബു ജേക്കബിനും കൃാമറാമാൻ പ്രമോദ്.കെ. പിള്ളയ്ക്കും ലാൽ കെയർസ്ന്റെ ആദരം

ഹ്‌റിനിലെത്തിയ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമയുടെ സംവിധായകൻ ജിബുജേക്കബിനും, കൃാമറാമാൻ പ്രമോദ് കെ. പിള്ളയ്കും ലാൽ കെയർസ് അംഗങ്ങൾ ഹൃദൃമായ സ്വീകരണവും ആദരവും നൽകി. സിനിമയുടെ വിജയം ലാൽ കെയർസ് അംഗങ്ങളോടൊപ്പം സംവിധായകൻ ജിബുജേക്കബും, കൃാമറാമാൻ പ്രമോദ് കെ. പിള്ളയും കേക്ക് മുറിച്ച് ആഘോഷിച്ചു.

ലാൽ കെയർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ ജിബുജേക്കബിന് ഉപഹാരം നൽകുകയും, സെക്രട്ടറി എഫ്.എം. ഫൈസൽ പൊന്നാട അണിയിക്കുകയും ചെയ്തു. കൃാമറാമാൻ പ്രമോദിന് ലാൽ കെയർസ് ട്രെഷറർ ഷൈജു, വൈസ് പ്രസിഡന്റ് മാരായ പ്രജിൽ ,ഡിറ്റോ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.

പ്രസിഡണ്ട് ജഗത് കൃഷ്ണകുമാറിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ ,ജിബുജേക്കബ്, പ്രമോദ് കെ പിള്ള, 24ഫ്രെയിംസ് ബഹ്റൈൻ പ്രതിനിധി അനീഷ് എന്നിവർ സംസാരിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP