Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാൽ കെയെർസ് ബഹ്റൈൻ ഓഖി ദുരന്തബാധിതർക്ക് കിറ്റ് കൈമാറി

ലാൽ കെയെർസ് ബഹ്റൈൻ ഓഖി ദുരന്തബാധിതർക്ക് കിറ്റ് കൈമാറി

ലാൽ കെയെർസ് ബഹ്റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുവർഷത്തിന് മുന്നോടിയായി ഇന്നലെ ഓഖി ദുരന്തബാധിതർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് കൈമാറി.

പൂന്തുറ സെന്റ് തോമസ് ചർച്ച് ഇടവകയിലെ അമ്പതോളം കുടുംബങ്ങൾക്ക് മോഡലും, ടി. വി. അവതാരകയും ആയ ശ്രീയ അയ്യർ ആണ് ബഹ്റൈൻ ലാൽ കേയെർസിനു വേണ്ടി കിറ്റുകൾ കൈമാറിയത്. കൊളോസ്സിയൻ കോൺവെന്റ് സിസ്റ്റർ മേഴ്‌സി അഗസ്റ്റിൻ, ഗോപു കിരൺ, അരവിന്ദ് മോഹൻദാസ്, നിതിൻ നായർ, ലാൽ കെയെർസ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP