Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ നതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ നതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ പ്രവർത്തകർക്കായി നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് തേവലക്കര ബാദുഷ ഉത്ഘാടനം ചെയ്തു.

നിസാർ കൊല്ലം വിഷയാവതരണം നടത്തി. അടുത്ത ആറു മാസത്തേക്ക് പ്രവർത്തകരെ മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു കൂടുതൽ പ്രവാസികളിലേക്കു സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും ജീവ കാരുണ്യ പ്രവർത്തനങ്ങളും പ്രവാസി പുനരധിവാസ, തൊഴിൽ, വിദ്യാഭ്യയാസ പ്രവർത്തനങ്ങളും നടത്തുമെന്നു അധ്യക്ഷൻ സിയാദ് ഏഴംകുളം പറഞ്ഞു. ഷിബു പത്തനംതിട്ട സ്വാഗതവും അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗളായ ഷബീർ ക്ലപ്പന, dr. അബ്ദുൽ റഹ്മാൻ,അബ്ദുൽ ബാരി,നൗഷാദ് അടൂർ,അനസ് റഹീം തുടങ്ങിയവർ പരുപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP